by News Desk | on 03 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
ശബരിമലയില് ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര് ദേവസ്വം ബോര് ഡിന്റെ നേതൃത്വത്തില് ഡോളി തൊഴിലാളികളുടെ യോഗം ചേര് ന്നു സന്നിധാനത്തെ ദേവസ്വം കോണ് ഫറന് സ് ഹാളില് നടന്ന യോഗത്തില് എക്സിക്യൂട്ടീവ് ഓഫീസര് ബി മുരാരി ബാബു അധ്യക്ഷത വഹിച്ചു ഡോളി തൊഴിലാളികളുടെ അഭിപ്രായങ്ങളും നിര് ദ്ദേശങ്ങളും യോഗം ചര് ച്ച ചെയ്തു വിജിലന് സ് എസ് പി വി സുനില് കുമാര് മരാമത്ത് അസിസ്റ്റന്റ് എന് ജിനീയര് കെ സുനില് കുമാര് ഡോളി ചുമക്കുന്ന തൊഴിലാളികള് എന്നിവര് പങ്കെടുത്തു
കിടങ്ങൂര് ലിറ്റില് ലൂര് ദ് കോളേജ് ഓഫ് നഴ് സിംഗിന്റെ ആഭിമുഖ്യത്തില് മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി മറ്റക്കര മണ്ണൂര് സെന്റ് ജോര് ജ് ക് നാനായ കത്തോലിക്കാ ചര് ച്ച് ഹാളില് നടന്ന ബോധവത്കരണ ക്ലാസ് ഇടവകവികാരി ഫാദര് സിറിയക് മറ്റത്തില് ഉദ്ഘാടനം ചെയ്തു ലിറ്റില് ലൂര് ദ് നഴ് സിംഗ് കോളജിലെ ആറാം സെമസ്റ്റര് വിദ്യാര് ത്ഥികളുടെ നേതൃത്വത്ത... Read More →
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുറുമണ്ണ് ദയ പാലിയേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് ഭിന്നശേഷി സൗഹൃദ സംഗമം നടത്തി കുറുമണ്ണ് സെന്റ് ജോണ് സ് ഹൈസ് കൂളില് നടന്ന സംഗമം മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു ദയ ചെയര് മാന് പി എം ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു ഫാ ജീവന് കദളിക്കാട്ടില് ക്രിസ്മസ് സന്ദേശം നല്കി പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി... Read More →
പൂഞ്ഞാര് സെന്റ് ആന്റണീസ് ഹയര് സെക്കന് ഡറി സ് കൂളില് ഹയര് സെക്കന് ഡറി വിഭാഗം പൂര് വ്വവിദ്യാര് ത്ഥി സംഗമം സംഘടിപ്പിച്ചു ത്തില് പ്ലസ്ടു ആരംഭിച്ച സെന്റ് ആന്റണീസ് സ് കൂളില് ആദ്യമായാണ് ഹയര് സെക്കന് ഡറി വിഭാഗത്തിന്റെ പൂര് വ്വവിദ്യാര് ത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നത് മുതല് വരെയുള്ള ബാച്ചുകളിലെ വിദ്യാര് ത്ഥികളാണ് സംഗമത്തില് പങ്കെടുത... Read More →
എരുമേലി ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പെട്ടതുള്ളലിനൊരുങ്ങി എരുമേലി ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത് പേട്ട തുള്ളലിന് മുന്നോടിയായി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി ഇരു സംഘങ്ങളും ഇന്നലെ എരുമേലിയിൽ എത്തിയിരുന്നു രാവിലെ മണിയോടെ ശ്രീകൃഷ... Read More →
കേരളത്തില് അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉള് പ്പെടെ ക്രൈസ്തവര് ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓര് ത്തഡോക് സ് സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതിയന് കാതോലിക്കാബാവ പറഞ്ഞു എല്ലാ രാഷ്ട്രീയ പാര് ട്ടികളോടും സമദൂര നിലപാടാണ് ഓര് ത്തഡോക് സ് സ... Read More →
കേരള സ്റ്റേറ്റ് ബാര് ബര് ആന് ഡ് ബ്യൂട്ടീഷ്യന് സ് അസോസിയേഷന്റെ ാമത് കോട്ടയം ജില്ലാ വാര് ഷിക സമ്മേളനം പാലായില് നടന്നു സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രകടനത്തില് ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള പ്രവര് ത്തകര് പങ്കെടുത്തു മില് ക്ക്ബാര് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം മാണി സി കാപ്പന് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സജീവ് ... Read More →
സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില് തന്നെ പകല് താപനില ഉയരുന്നു പകല് ച്ചൂട് ഉയരുമ്പോള് രോഗങ്ങള് പടര് ന്നു പിടിക്കുമെന്ന ആശകയും ഉയരുന്നുണ്ട് വേനലിന്റെ കാഠിന്യം വര് ധിക്കുന്നത് ജലസ്രോതസ്സുകള് വറ്റിവരളാനും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകും Read More →
ഭക്തിയുടെ നിറവില് പുതൃക്കോവില് ഏകാദശി മഹോത്സവം ഭഗവാന് ശ്രീകൃഷ്ണന് അര് ജുനന് ഗീതോപദേശം നല് കിയ ദിനത്തിലാണ് പ്രസിദ്ധമായ ഗുരുവായൂര് ഏകാദശി മഹോത്സവം നടക്കുന്നത് ദക്ഷിണ ഗുരുവായൂര് എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂതൃക്കോവില് ക്ഷേത്രത്തില് തിരുവുത്സവാഘോഷങ്ങളുടെ പള്ളിവേട്ട ഉത്സവദിനത്തിലാണ് ഏകാദശി മഹോത്സവം നടക്കുന്നത് വ്രതനിഷ്... Read More →
കുറുപ്പന്തറ മേല് പാലം നിര് മ്മാണത്തിന്റെ തടസ്സം നീങ്ങുന്നു മേല്പാല നിര് മ്മാണത്തിനെതിരെ കോടതിയിലുണ്ടായിരുന്ന കേസ് തള്ളിയ തോടെയാണ് മേല് പാലത്തിനു വഴി തെളിയുന്നത് മേല് പാലം നിര് മാണത്തിനു തടസ്സവാദം ഉന്നയിച്ച് പ്രദേശവാസികളായ രണ്ട് പേരാണ് ഹൈക്കോടതിയില് ഹര് ജി നല് കിയിരുന്നത് ഒന്നോ രണ്ടോ കക്ഷികള് ക്കു വേണ്ടി മേല് പാലം നിര് മാണം വേ... Read More →
എ എസ് ചന്ദ്രമോഹനന് രചിച്ച് മലപ്പുറം ആവ്യ പബ് ളിക്കേഷന് സ് പുറത്തിറക്കുന്ന അരളിപ്പൂക്കള് എന്ന കവിത സമാഹാരത്തിന്റെ പുറംചട്ട പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം ജയന് ചേര് ത്തല നിര് വ്വഹിച്ചു ജനുവരി അഞ്ചിന് തൃശൂര് എഴുത്തച്ഛന് സ്മാരക ഹാളില് വെച്ചാണ് പുസ്തക പ്രകാശനം ഇടം ക്രിയേഷന് സ് പ്രസിഡന്റ് ആര് കെ മാമല കടന്തേരി കവി സമാജം അഡ്മിനും ചലച്... Read More →
ഏറ്റുമാനൂര് എസ് എം എസ് എം പബ്ലിക് ലൈബ്രറിയില് സാംസ് കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബര് ന് വൈകുന്നേരം ന് ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താസമ്മേളനത്തില് അറിയിച്ചു കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിക്കും വോയ്സ് ബു... Read More →
ഗാന്ധിനഗര് ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണത്തിന്റ ഭാഗമായി കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ് കൂള് മാന്നാനം പ്രിന് സിപ്പല് റവ ഡോക്ടര് ജെയിംസ് മുല്ലശ്ശേരിയും ആശ്ര... Read More →
കുമ്പാനിയില് ബൈക്ക് പിക്അപ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില് അഭിലാഷ് ആണ് മരിച്ചത് പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് വെള്ളിയാഴ്ച രാത്രി മണിയോടെയായിരുന്നു അപകടം അഭിലാഷിനെ ചേര് പ്പുങ്കല് മാര് ശ്ലീവ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു അപകടത്തില് ബൈക്ക് പൂര് ണമ... Read More →
റബ്ബർ ബോർഡിൻ്റെയും പാദുവ ൻ്റെയും ആഭിമുഖ്യത്തിൽ വനിതകൾക്ക് റബ്ബർ ടാപ്പിംഗ് പരിശീലനം നൽകുന്നു ജനുവരി മുതൽ വരെ നടക്കുന്ന പരിശീലന പരിപാടിയിൽ പേർക്കാണ് പ്രവേശനം നൽകുന്നത് യൂണിഫോം ടാപ്പിംഗ് കത്തി നൂറു രൂപ സ്റ്റൈഫൻ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും താല്പര്യമുള്ളവർ എന്ന നമ്പറിൽ ബന്ധപ്പെടണം Read More →
പാലാ ഏറ്റുമാനൂര് റോഡില് കിടങ്ങൂര് പെട്രോള് പമ്പിനു സമീപം കാറും ലോറും കൂട്ടിയിടിച്ചു അപകടത്തില് പരിക്കേറ്റ കാര് ഡ്രൈവറെ ആശുപതിയില് പ്രവേശിപ്പിച്ചു പാലാ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും ഏറ്റുമാനൂര് ഭാഗത്തെക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തില് ലോറി നിയന്ത്രണം വിട്ട് നൂറു മീറ്ററോളം മുന്നോട്ടു നീങ... Read More →
ദുരന്ത നിവാരണ പ്രവര് ത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെട്ട സംഭവം ഔദ്യോഗിക നടപടിക്രമം മാത്രമെന്ന് മുന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു വ്യോമസേന നല് കിയ സഹായങ്ങള് ക്ക് ബില്ല് ചെയ്യുക എന്നത് കാലങ്ങള് ആയുള്ള നടപടിക്രമമാണ് ആഭ്യന്തര വകുപ്പാണ് പണം നല് കണ്ടതെന്നും വി മുരളീധരന് പറഞ്ഞു മുതല് വ്യോമയാന നിയമത്തില് ഉള് പ്പെടുത്തിയിട... Read More →
ാമത് സംസ്ഥാന സ് കൂള് കലോത്സവത്തില് കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളിലെ കലാപ്രതിഭകള് തിളക്കമാര് ന്ന വിജയം നേടി കലോത്സവത്തില് പങ്കെടുത്ത കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള് കോട്ടയം ജില്ലയില് നിന്നും ഏറ്റവും കൂടുതല് പോയന്റു നേടിയ രണ്ടാമത്തെ സ് കൂളായി മാറുകയായിരുന്നു കിടങ്ങൂര് നൃത്തത്തിലും സംഗീതത്തിലും കലോത്സവത്തില് ഇതാദ... Read More →
ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നവരുടെ ഉള്ളിലും കലകളോടുള്ള ആഭിമുഖ്യം ചെറുതല്ലെന്ന് തെളിയിക്കുന്നതായി കുടുംബശ്രീ ജില്ലാ ബഡ് സ് കലോത്സവം തില്ലാന എന്ന പേരില് തെള്ളകം ചൈതന്യ പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് ആണ് കലാമേള നടന്നത് ഇനങ്ങളിലായി നൂറോളം പ്രതിഭകള് മാറ്റുരച്ചു Read More →
മലങ്കര സഭാ ഭരണഘടനയുടെ നവതിയാഘോഷം ഡിസംബര് ന് നടക്കുമെന്ന് ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ വാര് ത്താസമ്മേളനത്തില് അറിയിച്ചു ഡിസംബര് നാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് കോട്ടയം എം ഡി സെമിനാരിയില് യോഗം ചേര് ന്ന് ചര് ച്ച ചെയ്ത് ഭരണഘടന അംഗീകരിച്ചതിന്റെ ാം വാര് ഷികത്തില് ഡിസംബര് ന് രാവിലെ മണിക്ക് പഴയ ... Read More →
സില് വര് ലൈന് പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില് നടന്ന സമരം ദിനങ്ങള് പിന്നിട്ടു സില് വര് ലൈന് പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയവരുടെ സംഗമം കോട്ടയത്ത് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു Read More →
കോട്ടയം മണ്ഡലകാലത്ത് പമ്പ സ്പെഷ്യൽ സർവീസിലൂടെ കോട്ടയം ജില്ലയിൽ നിന്നും കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോടി രൂപ കോട്ടയം എരുമേലി ഡിപ്പോകളിൽ നിന്നാണ് ഈ വരുമാനം കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇത്തവണ കൂടുതൽ സർവ്വീസുകൾ നടത്തിയിരുന്നു ബസ്സുകളാണ് ഇതിനായി സർവ്വീസ് നടത്തിയത് കഴിഞ്ഞ വർഷം മണ്ഡലകാലത്ത് ... Read More →
തൃശൂർ ഗായകൻ പി ജയചന്ദ്രന്റെ ഭൗതികശരീരം തൃശൂർ സംഗീത നാടക അക്കാദമി റീജനൽ തിയറ്ററിൽ പൊതുദർശനത്തിനു വച്ചപ്പോൾ മന്ത്രിമാരായ കെ രാജൻ ആർ ബിന്ദു എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു കലക്ടർ അർജുൻ പാണ്ഡ്യൻ പി ബാലചന്ദ്രൻ എംഎൽഎ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് സിപിഐ നേതാവ് വി എസ് സുനിൽകുമാർ കെപ... Read More →
കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര് വീസ് ബോട്ടില് നിന്നും കായലില് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ചേര് ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ മൃതദേഹമാണ് മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് കണ്ടെത്തിയത് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഉദയന് കായലില് ചാടിയത് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില് നടത്തിയ തെരച്ചിലില് ... Read More →
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില് അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവന് വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു കടുത്തുരുത്തി ളാലം പാമ്പാടി ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തുകളിലെയും ഏറ്റുമാനൂര് ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവന് വിദ്യാലയങ്ങളും ഹരിത വ... Read More →
തിരുപ്പിറവിയുടെ സ് നേഹ സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം നടന്നു നക്ഷത്ര ദീപങ്ങള് തെളിച്ചും കേക്കുകള് കൈമാറിയും പടക്കം പൊട്ടിച്ചും വിശ്വാസികള് ക്രിസ്തുമസിനെ വരവേറ്റു ദിവ്യജനനത്തിന്റെ സ്മരണയില് പുല് ക്കൂടുകളൊരുക്കി ക്രിസ്മസ് ആഘോഷം വര് ണാഭമാക്കിയപ്പോള് ദേവാലയങ്ങളിലും പ്രത്യേക തിരുക്കര് മ്മങ്ങള് നടന്നു Read More →
പാലാ പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു കോട്ടയം ആലപ്പുഴ പ... Read More →
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന് ഡിലെ ബസ്സുകളുടെ പാര് ക്കിംഗും ടയര് നിറയ്ക്കലും യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു സുരക്ഷ മാനദങ്ങള് പാലിക്കാതെയാണ് ഇവിടെ യാത്രക്കാര് ബസ്സു കാത്തു നില് കുമ്പോള് ബസുകളുടെ ടയറിനു കാറ്റ് നിറക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട് ബസുകള് നിരയായി ഇവിടെ പ്രവര് ത്തിക്കുന്ന കടകളുടെ മുന് പില് പാര് ക്... Read More →
പുതുവത്സരങ്ങളോടനുബന്ധിച്ച് പോലീസ് പരിശോധന ശക്തമാക്കി ആഘോഷങ്ങള് അതിരുകടന്ന് ക്രമസമാധാന പ്രശ് നങ്ങളുണ്ടാവുന്നതൊഴിവാക്കാന് ലക്ഷമിട്ടാണ് വിപുലമായ പരിശോധന സംവിധാനം പോലീസ് ഒരുക്കിയിരിക്കുന്നത് പ്രധാന കേന്ദ്രങ്ങളില് പോലീസ് പട്രോളിങ്ങും വാഹന പരിശോധനയും കര് ശനമാക്കി സ് പെഷ്യല് ടീമുകളുടെ നേതൃത്വത്തില് ചൊവ്വാഴ്ച രാവിലെ മുതല് തന്... Read More →
പാലാ ഗോള് ഡ് കവറിങ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു പാല ഗവണ് മെന്റ് ആശുപത്രിക്ക് എതിര് വശം ന്യൂ കോംപ്ലക് സില് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുന് അഡീഷണല് പ്ലീഡര് അഡ്വ രവികുമാര് കെ നിര് വഹിച്ചു ആരോഗ്യ സ്റ്റാന് ഡിംഗ് കമ്മറ്റി ചെയര് പേഴ് സണ് ലിസിക്കുട്ടി മാത്യു ആദ്യ വില്പന നിര് വഹിച്ചു വര് ദ്ധിച്ചുവരുന്ന സ്വര് ണ്ണവിലയില് നിന്നു... Read More →
കോട്ടയം നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന വടവാതൂര് ഡമ്പിംങ് യാര് ഡിലെ മാലിന്യങ്ങള് നീക്കാന് നടപടികള് ആരംഭിച്ചു വര് ഷം കൊണ്ട് പ്രദേശത്ത് തള്ളിയ മുഴുവന് മാലിന്യങ്ങളും പൂര് ണമായും നീക്കുന്ന ബയോ മൈനിംങിന് പ്രവര് ത്തനങ്ങള് ക്ക് തുടക്കമായി ക്യൂബിക്ക് മീറ്റര് മാലിന്യമാണ് നീക്കം ചെയ്യുന്നത് ട്രയല് റണ് തിരുവഞ്ചൂര് രാധാകൃഷ്... Read More →
മാന്നാനം സെന്റ് ജോസഫ് സ് യു പി സ് കൂളില് അഖില കേരള ജലച്ഛായ ചിത്രരചനാ മത്സരം നടന്നു റവ ഡോ ആന്റണി വള്ളവന്തറ യുടെ സ്മരണാര് ത്ഥം സംഘടിപ്പിക്കുന്ന പതിമൂന്നാമത് ചിത്രരചനാ മത്സരമാണ് സ് കൂള് ഓഡിറ്റോറിയത്തില് നടന്നത് സെന്റ് ജോസഫ് സ് സ് കൂള് ഹെഡ്മാസ്റ്റര് റവ ഫാ സജി പാറക്കടവില് മത്സരം ഉദ്ഘാടനം ചെയ്തു എല് പി യു പി ഹൈസ് കൂള് വിഭാഗങ്ങളിലായി ഓളം ... Read More →
ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ ടെക്സ്പോ വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി കോട്ടയം അതിരൂപത വികാരി ജനറാൾ റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പാൾ ഡോ സിൻസി ജോസഫ്സ്വാഗതമാശംസിച്ചു അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് വൈസ് പ്രിൻസിപ്പാൾ ഡോ തോമസ് കെ സി കോഡിനേറ്റർ അമ്പിളി കാതറിൻ തോമസ് എക്സ... Read More →
കോമിക്സില്‍ ശ്രദ്ധേയമായ മാറ്റങ്ങള് അവതരിപ്പിച്ച് ബംഗളൂരു കേന്ദ്രമായി പ്രവര് ത്തിക്കുന്ന ബോര് ഡ് സ്റ്റോറിയുടെ മൈഥിയെന്ന പുതിയ സംരംഭം കോട്ടയം വിന് സര് കാസിലില് മൈഥിയുടെ ഔദ്യോഗിക ലോഞ്ചിങ് നടന്നു പുരാണങ്ങള് ഇതിഹാസങ്ങള് നാടോടി കഥകള് ത്രില്ലര് ഫാന്റസി തുടങ്ങി വിവിധ വിഭാഗങ്ങളില് ചിത്രകഥകള് ഒരുക്കുകയാണ് മൈഥി ആദ്യഘട്ടത്തില് ലക്ഷ്യ... Read More →
ഹ്യൂമന് റൈറ്റ് സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ലോക മനുഷ്യാവകാശ ദിനാചരണവും ജില്ലാ കണ് വന് ഷനും നടത്തി പാലാ ടോംസ് ചേംബര് ഹാളില് നടന്ന മനുഷ്യാവകാശ ദിനാചരണ പരിപാടികള് നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് ഉദ്ഘാടനം ചെയ്തു കോട്ടയം ജില്ലാ പ്രസിഡന്റ് പ്രിന് സ് തയ്യില് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല് സെക്രട്ടറി ഹാരിസ് സ്വാ... Read More →
ഇന്ത്യന് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര് കേരളയുടെ ആഭിമുഖ്യത്തില് പാലിയേറ്റീവ് വോളിയണ്ടര് മാരുടെ സംസ്ഥാന സമ്മേളനം ഡിസംബര് തീയതികളില് കോട്ടയം പാമ്പാടി ദയറയില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താ സമ്മേളനത്തില് അറിയിച്ചു കേരളത്തിലെ വിവിധ ജില്ലകളിലെ ലധികം പാലിയേറ്റീവ് കെയര് യൂണിറ്റുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പ്രതിനിധ... Read More →
കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാവശ്യപ്പെട്ട് ജനകീയ മനുഷ്യചങ്ങല ജനകീയ വേദിയുടെ ആഭിമുഖ്യത്തിലാണ് കടുത്തുരുത്തി മുതല് അറുനൂറ്റിമംഗലം വരെ കിലോമീറ്റര് ദൂരമാണ് മനുഷ്യ ചങ്ങല തീര് ത്തത് മോന് സ് ജോസഫ് യടക്കം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മനുഷ്യച്ചങ്ങലയില് കണ്ണികളായി Read More →
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസ് അംഗം ജെസ്സി ജോര് ജ് തെരഞ്ഞെടുക്കപ്പെട്ടു ലെ മുന് ധാരണ പ്രകാരം റാണി ജോസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത് വോട്ടെടുപ്പില് ജെസ്സി ജോര് ജിന് വോട്ടുകളും എതിര് സ്ഥാനാര് ത്ഥി ലെ ഷീല ബാബുവിന് വോട്ടുകളുമാണ് ലഭിച്ചത് ബ്ലോക്ക് പഞ്ചായത്തില് കൊഴുവനാല് ഡിവിഷനെയാണ് ജെസ്സി ജോര് ജ് ... Read More →
കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില് ജീവകാരുണ്യ പ്രവര് ത്തകന് ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളില് വെച്ച് നടത്തിയ സമ്മേളനത്തില് വികാരി ഫാ സ് കറിയ വേകത്താനം പൊന്നാടയണിയിച്ചും ഇടവകയുടെ ഉപഹാരം നല്കിയും ആദരിച്ചത് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി... Read More →
അയര് ക്കുന്നം സെന്റ് സെബാസ്റ്റ്യന് സ് ഹയര് സെക്കന് ഡറി സ് കൂള് ആറുമാനൂര് തിരുവഞ്ചൂര് ഭാഗത്തെ കോര് ണര് പിടിഎ അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള അംഗന് വാടിയില് സാബുമോന് എ ജെ ഫോര് മര് ഫിസിക്കല് എജുക്കേഷന് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര് ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില് ജെര് ലിന് ജോസഫ് സ്വാഗതം ആശംസി... Read More →
സഹകരണമേഖല സാമൂഹിക പ്രതിബദ്ധതയാര് ന്ന പ്രവര് ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വി എന് വാസവന് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില് കണ് സ്യൂമര് ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരില് നിര് വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി സഹകരണവകുപ്പ് കണ് സ്യൂമര് ഫെഡ് വഴി നിത്യോപയോഗ സാധനങ്ങളാ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം