by News Desk | on 03 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
കനത്ത മഴയില് നീണ്ടൂര് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില് പാടത്ത് വെള്ളം കയറി നെല് കൃഷിക്ക് വ്യാപകനാശം വിത നടന്നുകൊണ്ടിരുന്ന നീണ്ടൂര് വടക്കേ താഴത്ത്കുഴി പാടശേഖരത്ത് മട വീണു കൈപ്പുഴ നാനൂറ്റുംപടവ് പാടശേഖരത്തിലും കൊയ്ത്തിനു പാകമായ നെല്ല് വെള്ളത്തിലായി
ാമത് സംസ്ഥാന സ് കൂള് കലോത്സവത്തില് കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളിലെ കലാപ്രതിഭകള് തിളക്കമാര് ന്ന വിജയം നേടി കലോത്സവത്തില് പങ്കെടുത്ത കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള് കോട്ടയം ജില്ലയില് നിന്നും ഏറ്റവും കൂടുതല് പോയന്റു നേടിയ രണ്ടാമത്തെ സ് കൂളായി മാറുകയായിരുന്നു കിടങ്ങൂര് നൃത്തത്തിലും സംഗീതത്തിലും കലോത്സവത്തില് ഇതാദ... Read More →
പാലാ കോര് പ്പറേറ്റ് എഡ്യുക്കേഷണല് ഏജന് സിയുടെയും അക്കാദമിക് കൗണ് സിലിന്റെയും സംയുക്താഭിമുഖ്യത്തില് നടത്തി വരുന്ന ഇംഗ്ലീഷ് വോയേജ് അധ്യാപക പരിശീലന ശില് പ്പശാല പാലാ സെന്റ് തോമസ് കോളേജ് പ്രിന് സിപ്പല് ഡോ സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു പാലാ സെന്റ് തോമസ് ഹയര് സെക്കന്ററി സ് കൂള് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനത്തില് കോര് പ്പറേറ്റ് സെക്... Read More →
കല്ലറ ഹയര് സെക്കന്ററി സ് കൂള് ശതാബ്ദി ആഘോഷനിറവില് ശതാബ്ദി ആഘോഷങ്ങള് ക്കു തുടക്കമിട്ട് വെള്ളിയാഴ്ച വിളംബരറാലി നടന്നു ശാരദാ ക്ഷേത്രാങ്കണത്തില് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല് ഫ് ലാഗ് ഓഫ് ചെയ്തു വൈക്കം താലൂക്ക് യൂണിയന് ചെയര് മാന് നായര് വൈസ് ചെയര് മാന് വേണുഗോപാല് സെക്രട്ടറി അഖില് നായര് തുടങ്ങിയവര് പങ്ക... Read More →
ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും ശാരീരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്ന സാഹചര്യമൊഴിവാക്കാന് ദേവസ്വം ബോര് ഡ് ഓട്ടോമാറ്റഡ് എക് സ്റ്റേണല് ഡിഫൈബ്രിലേറ്റര് ഉപകരണങ്ങള് വാങ്ങുന്നു ആദ്യ ഘട്ടമായി വാങ്ങുന്ന ഉപകരണങ്ങള് ഡിസംബര് ന് ശബരിമലയില് എത്തും പുല്ലുമേട് എരുമേലി വഴി കാനന പാതയിലൂടെ എത്തുന്നവര് ക്ക് ദര് ശനത്തിന് പ്രത്യേക സൗകര്യം ... Read More →
ഏറ്റുമാനൂര് മാരിയമ്മന് കോവിലില് മഹോത്സവത്തോടനുബന്ധിച്ചു നടന്ന മഞ്ഞള് നീരാട്ട് ഭക്തിസാന്ദ്രമായി തിളച്ചമറിയുന്ന മഞ്ഞള് കമുകിന് പൂക്കിലകൊണ്ട് സ്വന്തം ശരീരത്തില് അഭിഷേകം ചെയ്ത് കോമരങ്ങളാണ് മഞ്ഞള് നീരാട്ടില് ഉറഞ്ഞുതുള്ളിയത് നൂറുകണക്കിന് ഭക്തര് ദേവിയുടെ അനുഗ്രഹം തേടി മഞ്ഞള് നീരാട്ട് മഹോത്സവത്തില് പങ്കെടുത്തു Read More →
വയസ്സുള്ള സ്വാതന്ത്ര്യസമരസേനാനിയെ ഫ്രാന് സിസ് ജോര് ജ് എംപി ആദരിച്ചു വെള്ളിയേപ്പള്ളി കല്ലൂകുന്നിലെ വയസ്സുള്ള കുഞ്ഞൂട്ടി പാപ്പനെ വീട്ടിലെത്തിയാണ് എം പി ആദരിച്ചത് പ്രായത്തിന്റെ അവശതയേറാത്ത മനസ്സുമായി ഇപ്പോഴും ചുറുചുറുക്കോടെ നടക്കുന്ന ജോസഫ് ജോസഫ് എന്ന കുഞ്ഞുട്ടി പാപ്പന് സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ് കോളേജില് പഠിച്ചിരുന്ന ... Read More →
സെന്റ് മേരീസ് എച്ച് എസ്സ് എസ്സ് കിടങ്ങൂര് എന് എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തില് കിടങ്ങൂര് കിടാരക്കുഴി പാടശേഖരത്തില് വിത്തിറക്കി കിടങ്ങൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് നെല് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികള് ക്ക് വിശദീകരിച്ചു കിടങ്ങൂര് ഗ്രാമപഞ്ചായത്ത് മെംബര് സുരേഷും പഞ്ചായത്ത് പ്രസിഡന്റും ചേര് ... Read More →
ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന് ഡ് തകര് ന്നു സ്റ്റാന് ഡിലേക്ക് കയറുന്ന ഭാഗത്തെ സ്ലാബുകള് തകര് ന്ന് ഇരുമ്പുകമ്പികള് തെളിഞ്ഞ നിലയിലാണ് ഇവിടെ ബസ്സുകളും അപകടത്തില് പെടാന് സാധ്യതയേറുകയാണ് സ്റ്റാന്റിന്റെ അവസ്ഥ യാത്രക്കാരുടെ ജീവനും ഭീഷണിയാവുകയാണ് ബസ്റ്റാന് ഡിലെ ടോയ്ലറ്റില് നിന്നും വ്യാപാര സ്ഥാപനങ്ങളില് നിന്നും ഉള് പ്പെടെയുള്... Read More →
വാഹനാപകടങ്ങള് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് പരിശോധന ശക്തമാക്കി കോട്ടയം ജില്ലയില് സ്ഥിരമായി അപകടം ഉണ്ടാകുന്ന ഇരുപത്തെട്ടോളം ബ്ലാക്ക് സ് പോട്ട് കേന്ദ്രീകരിച്ചാണ് പരിശോധനകള് നടക്കുന്നത് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത് Read More →
വ്യാപാരി വ്യവസായി ഏകോപന സമിതി ഉഴവൂര് യൂണിറ്റിന്റെ ആഭിമുഖ്യത്തില് വൈദ്യുതി ചാര് ജ് വര് ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി ഉഴവൂര് പഞ്ചായത്ത് കവലയില് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പള്ളിക്കവലയിലെത്തി തിരിച്ച് കുരിശുപള്ളി ജംഗ്ഷനില് സമാപിച്ചു കൊളുത്തിയ പന്തവും തീവെട്ടിയും മെഴുകുതിരിയുമായാണ് പ്രകടനം നടന്നത് സമിതി സെക്രട്ടറ... Read More →
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന് ഷിപ്പില് ഏറ്റുമാനൂര് ചെറുവാണ്ടൂര് ശ്രീപതി സി വി എന് കളരിയിലെ ആര് ശ്രീജിത്തിന് തുടര് ച്ചയായി മൂന്നാം വര് ഷവും സ്വര് ണ്ണനേട്ടം കേരള കളരിപ്പയറ്റ് അസോസിയേഷന്റെ അഭിമുഖ്യത്തില് തിരുവനന്തപുരം സെന് ട്രല് സ്റ്റേഡിയത്തില് നടന്ന മത്സരത്തിലാണ് ശ്രീജിത്ത് ഗോള് ഡ് മെഡല് സ്വന്തമാക്കിയത് കിലോയില് താഴെയുള്ള സ... Read More →
കോട്ടയം നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന വടവാതൂര് ഡമ്പിംങ് യാര് ഡിലെ മാലിന്യങ്ങള് നീക്കാന് നടപടികള് ആരംഭിച്ചു വര് ഷം കൊണ്ട് പ്രദേശത്ത് തള്ളിയ മുഴുവന് മാലിന്യങ്ങളും പൂര് ണമായും നീക്കുന്ന ബയോ മൈനിംങിന് പ്രവര് ത്തനങ്ങള് ക്ക് തുടക്കമായി ക്യൂബിക്ക് മീറ്റര് മാലിന്യമാണ് നീക്കം ചെയ്യുന്നത് ട്രയല് റണ് തിരുവഞ്ചൂര് രാധാകൃഷ്... Read More →
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസ് അംഗം ജെസ്സി ജോര് ജ് തെരഞ്ഞെടുക്കപ്പെട്ടു ലെ മുന് ധാരണ പ്രകാരം റാണി ജോസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത് വോട്ടെടുപ്പില് ജെസ്സി ജോര് ജിന് വോട്ടുകളും എതിര് സ്ഥാനാര് ത്ഥി ലെ ഷീല ബാബുവിന് വോട്ടുകളുമാണ് ലഭിച്ചത് ബ്ലോക്ക് പഞ്ചായത്തില് കൊഴുവനാല് ഡിവിഷനെയാണ് ജെസ്സി ജോര് ജ് ... Read More →
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസ് എം അംഗം ജോണ് സണ് കൊട്ടുകാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു എല് ഡി എഫ് ധാരണ അനുസരിച്ച് പ്രസിഡന്റായിരുന്ന സി പി എം അംഗം പി വി സുനില് രാജി വച്ചതിനെ തുടര് ന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ് നടന്നത് വൈസ് പ്രസിഡന്റായി വെള്ളൂര് ഡിവിഷനിലെ സി കെ സന്ധ്യയും തെരഞ്ഞെടുക്കപ്പെട്ടു Read More →
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസില് വിധി പ്രഖ്യാപനം ശനിയാഴ്ച നടക്കും കോട്ടയം അഡീഷണല് സെഷന് സ് കോടതി വെള്ളിയാഴ്ച ഇരുഭാഗത്തിന്റെയും വാദങ്ങള് കേട്ട ശേഷം വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു Read More →
പാലാ മരിയ സദനത്തിലെ അന്തേവാസികള് ക്ക് ക്രിസ്മസ് ആശംസകളുമായി എത്തിയ പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിലെ അന്തേവാസികള് ക്കൊപ്പം കേക്ക്മുറിച്ച് മധുരം പങ്കുവച്ചു മരിയ സദനം ഓഡിറ്റേറിയത്തില് നടന്ന ചടങ്ങില് കോട്ടയം മാറ്റൊലിയുടെ ബൈബിള് ഡ്രമാസ് കോപ്പ് നാടകമായ ഒലിവ് മരങ്ങള് സാക്ഷി യുടെ ഔപചാരിക ഉദ്ഘാടനം ബിഷപ് മാര് ജോസഫ് ക... Read More →
വെളിയന്നൂര് വന്ദേമാതരം വൊക്കേഷണല് ഹയര് സെക്കണ്ടറി സ് കൂള് എന് എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് ഭാരതീയം സപ്തദിന സഹവാസക്യാമ്പിന്റെ ഭാഗമായി ജലം ജീവിതം പ്രോഗ്രാം സംഘടിപ്പിച്ചു പാലാ കൊട്ടാരമറ്റം ബസ്സ് സ്റ്റാന് ഡില് ജലം ജീവിതം പാലാ മുന് സിപ്പല് സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയര് മാന് സാവിയോ കാവുകാട്ട് ഉദ്ഘാടനം ചെയ്തു വെള്ളാപ്പാട് ന... Read More →
കടപ്പൂര് പബ്ലിക് ലൈബ്രറിയില് ഡോ ബി ആര് അംബേദ്കര് പഠനവിഭാഗം തുറന്നു ഭാരതീയ സമൂഹത്തില് സമത്വവും നീതിയും ഉറപ്പാക്കുന്നതിനായി പരിശ്രമിച്ച ഡോ ബി ആര് അംബേദ്കറിന്റെ ആശയങ്ങള് പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിയില് അംബേദ്കര് പഠന വിഭാഗം ആരംഭിച്ചത് കവി എസ് ജോസഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു രാഷ്ട്ര ശില... Read More →
ഉഴവൂരില് സൗപര് ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു ദ്രോണാചര്യ പ്രൊഫ സണ്ണി തോമസ് ഉല് ഘാടനം നിര് വഹിച്ചു ഡോ തോട്ടം ശിവകരന് നമ്പൂതിരി ഡോ ഫ്രാന് സിസ് സിറിയക്ക് എബ്രാഹം മാനുവല് എബ്രാഹം പ്രൊഫ സ്റ്റീഫന് ജോസഫ് ആനന്ദക്കുട്ടിയമ്മ എന്നിവരും സംബന്ധിച്ചു Read More →
എരുമേലി മുക്കൂട്ടുതറയില് ശബരിമല തീര് ത്ഥാടക വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര് ക്ക് പരിക്ക് തീര് ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാംഗ്ലൂര് സ്വദേശികള് സഞ്ചരിച്ചിരുന്ന വാഹനമാണ് ഞായറാഴ്ച പുലര് ച്ചെ അപകടത്തില് പ്പെട്ടത് പരുക്കേറ്റവരില് ഒരാളെ കോട്ടയം മെഡിക്കല് കോളേജാശുപത്രിയിലും രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത... Read More →
മുട്ടുചിറ എച്ച്ജിഎം ആശുപത്രിയോടുനുബന്ധിച്ചു നിര് മിച്ച കാര് ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ് പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ആശുപത്രികള് രോഗീസൗഹൃദമായിരിക്കണമെന്നും രോഗിക്കും കൂടെ വരുന്നവര് ക്കും ആശ്വാസമേകാന് ആശുപത്രിയില് പ്രവര് ത്തിക്കുന്നവരുടെ പെരുമാറ്റത്തിലൂടെ കഴിയണമെന്നും ബിഷപ്പ് പറഞ്ഞു Read More →
പാലാ രൂപതയുടെ ാമത് ബൈബിള് കണ് വന് ഷന് പാലാ സെന്റ് തോമസ് കോളജ് മൈതാനിയില് തുടക്കമായി പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് കണ് വന് ഷന്റെ ഉദ്ഘാടനം നിര് വ്വഹിച്ചു അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാദര് ഡൊമിനിക് വാളമ്മാനാലും സംഘവുമാണ് ദിവസത്തെ കൃപാഭിഷേകം ബൈബിള് കണ് വന് ഷന് നയിക്കുന്നത് Read More →
അയ്യപ്പഭക്തര് ക്ക് സുരക്ഷിതമായ തീര് ത്ഥാടനം ഒരുക്കുന്നതിന് എരുമേലി വഴി കാനനപാതയിലൂടെ രാത്രി കാല് നടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്തരുടെ ബാഗില് മോട്ടോര് വാഹന വകുപ്പ് എന് ഫോഴ് സ് മെന്റിന്റെ നേതൃത്വത്തില് റെഡ് റിഫ് ലക്ടര് സ്റ്റിക്കര് പതിപ്പിച്ചു തുടങ്ങി കറുത്ത വസ്ത്രം ധരിച്ച് രാത്രി സഞ്ചരിക്കുന്ന അയ്യപ്പഭക്തരെ വാഹന ഡ്രൈവര് മാര് ... Read More →
എരുമേലി ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പെട്ടതുള്ളലിനൊരുങ്ങി എരുമേലി ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത് പേട്ട തുള്ളലിന് മുന്നോടിയായി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി ഇരു സംഘങ്ങളും ഇന്നലെ എരുമേലിയിൽ എത്തിയിരുന്നു രാവിലെ മണിയോടെ ശ്രീകൃഷ... Read More →
അരുവിത്തുറ സെന്റ് ജോര് ജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ചു വരുന്ന കെയര് സ് കൂള് പദ്ധതിയുടെ നാലാം സീസണ് തുടക്കമായി കോളേജിന്റെ സമീപ പ്രദേശത്തുള്ള സ് കൂളുകളിലെ വിദ്യാര് ത്ഥികളുടെ സമഗ്ര പുരോഗതിയും വളര് ച്ചയും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിന് സിപ്പല് പ്രഫ ഡോ സിബി ജോസഫ് നിര് ... Read More →
ഭൂരിപക്ഷ വര് ഗീയതയും ന്യൂനപക്ഷ വര് ഗീയതയും നാടിനാപത്താണെന്ന് മുഖ്യമന്തി പിണറായി വിജയന് മുന്നണിക്കു പുറത്തുള്ള വര് ഗീയ ശക്തികളെ കൂടി കൂട്ടുപിടിച്ച് കുറച്ചു സീറ്റുകള് നേടനാണ് ലീഗും യുഡിഎഫും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പാമ്പാടിയില് സിപിഐഎം ജില്ലാസമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായ... Read More →
ക്രിസ്തുമസിന് രണ്ടാഴ്ച മാത്രം ബാക്കിനില് ക്കെ ജില്ലയിലെ സപ്ലൈകോ വില്പന ശാലകളില് പലയിടത്തും പലവ്യഞ്ജനങ്ങള് ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു പയര് ഉഴുന്ന് വെളിച്ചെണ്ണ പഞ്ചസാര അടക്കം ഒട്ടുമിക്ക ഉല് പന്നങ്ങളും ലഭ്യമല്ല സ്റ്റോക്ക് ഉടന് എത്തിക്കുമെന്ന് അധികൃതര് പറയുന്നുണ്ടെങ്കിലും എന്ന് വരുമെന്ന് കൃത്യമായ ഉത്തരമില്ല Read More →
ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി കോട്ടയം നാഗമ്പടം മൈതാനത്ത് മറൈന് മിറാക്കിള് സ് പ്രദര് ശനം ആരംഭിച്ചു ഫിലിപ്പിന് സില് നിന്നുള്ള മത്സ്യകന്യകമാര് അന്റാര് ട്ടിക്കയിലെ കാഴ്ചകള് എഐ റോബോട്ടിക് ഷോ തുടങ്ങിയവയും പ്രദര് ശനത്തെ ആകര് ഷകമാക്കുകയാണ് കോട്ടയത്ത് ആദ്യമായാണ് അക്രിലിക് അക്വേറിയം ടണല് പ്രദര് ശനംഒരുക്കുന്നത് Read More →
പാലാ കോര് പറേറ്റ് എഡ്യൂക്കേഷനല് ഏജന് സിയുടെ ആഭിമുഖ്യത്തില് അധ്യാപക അനധ്യാപക സംഗമം സെന്റ് തോമസ് കത്തീഡ്രല് പാരിഷ് ഹാളില് നടന്നു ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു കുട്ടികളില് ജിജ്ഞാസ ഉണര് ത്തുന്നവരായി അധ്യാപകര് മാറണമെന്ന് ബിഷപ് പറഞ്ഞു പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാര് ത്ഥികളെ ലോകത്തോളം വലുതാക്കു... Read More →
സെന് ട്രല് ലയണ് സ് ക്ലബ് ദര് ശന സാംസ് ക്കാരിക കേന്ദ്രം എന്നീ സംഘടനകള് ചേര് ന്ന് ദര് ശന ആഡിറ്റോറിയത്തില് എയ്ഡ് സ് ബോധവല് ക്കരണ സെമിനാര് നടത്തി സെമിനാറിന്റെ ഉദ്ഘാടനം എം എല് എ തിരുവഞ്ചൂര് രാധാകൃഷ്ണന് നിര് വ്വഹിച്ചു സെന്ററല് ലയണ് സ് പ്രസിഡന്റ് ലേഖ മധു അധ്യക്ഷത വഹിച്ചു ദര് ശന ഡയറക്ടര് ഫാ എമില് പുള്ളിക്കാട്ടില് മുഖ്യപ്രഭാഷണം നടത്തി ഡോ വ... Read More →
കോട്ടയം മണ്ഡലകാലത്ത് പമ്പ സ്പെഷ്യൽ സർവീസിലൂടെ കോട്ടയം ജില്ലയിൽ നിന്നും കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോടി രൂപ കോട്ടയം എരുമേലി ഡിപ്പോകളിൽ നിന്നാണ് ഈ വരുമാനം കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇത്തവണ കൂടുതൽ സർവ്വീസുകൾ നടത്തിയിരുന്നു ബസ്സുകളാണ് ഇതിനായി സർവ്വീസ് നടത്തിയത് കഴിഞ്ഞ വർഷം മണ്ഡലകാലത്ത് ... Read More →
മേള വിദദ്ധന് മട്ടന്നൂര് ശങ്കരന് കുട്ടി മാരാരും സംഘവും ശബരിമല അയ്യപ്പ സന്നിധിയില് തായമ്പക അവതരിപ്പിച്ചു ചൊവ്വാഴ്ച വൈകിട്ടാണ് സംഗീത നാടക അക്കാദമി ചെയര് മാനായ മട്ടന്നൂര് ശങ്കരന് കുട്ടി മാരാരും സംഘവും നാദോപാസനക്കായി മല കയറിയെത്തിയത് ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മട്ടന്നൂരും സംഘവും അയ്യപ്പ സന്നിധിയില് നാദ വിസ്മയം തീര് ത്തത് മട്ട... Read More →
മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര് ഭരമായ ചടങ്ങുകളോടെ നടന്നു ദിവസത്തെ മണ്ഡല പൂജയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നുദിവസത്തെ ഉത്സവാഘോഷങ്ങളാണ് നടന്നത് സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകം ഗണപതിഹോമം എതൃത്തപൂജ എന്നിവ നടന്നു ചേലൂര് കൊട്ടാരത്തില് നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില് നിരവധി ഭ... Read More →
കേരള സ്റ്റേറ്റ് മാസ്റ്റേഴ് സ് ആം റസ്ലിംഗില് വിഭാഗത്തില് സ്വര് ണ്ണം നേടിയ ജോയി തോമസ് കാശ്മീരില് നടക്കുന്ന ദേശീയ ചാമ്പ്യന് ഷിപ്പില് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആയിരങ്ങളെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടയിലാണ് ജോയി തോമസ് പഞ്ചഗുസ്തി മത്സരത്തിനായുള്ള പരിശിലനവും തുടരുന്നത് ജോയ് സ് ഡ്രൈവിംഗ് സ് കൂള് ഉടമയായ ജോയി തോമസ് ഭരണങ്... Read More →
ഭാരതീയ ചിന്താധാരയില് അധിഷ്ഠിതമായി മനസ്സിനും ശരീരത്തിനും അവാച്യമായ അനുഭൂതി പകരുന്ന ധ്യാനം അന്താരാഷ്ട്ര തലത്തില് ശ്രദ്ധിക്കപ്പെടുമ്പോള് ഐക്യരാഷ്ട്ര സഭ ഡിസംബര് ലോകധ്യാനദിനമായി ആചരിച്ചു ജീവനകലയുടെ ആചാര്യനായ ശ്രീശ്രീ രവിശങ്കര് ലോകധ്യാനദിനത്തില് ആയിരങ്ങള് ക്കൊപ്പം ധ്യാനത്തില് പങ്കു ചേര് ന്നു ഓരോ കേന്ദ്രങ്ങളിലും ഓണ് ലൈനില് ധ്യ... Read More →
പ്രശസ്ത മൃദംഗവിദ്വാന് തലനാട് മനുവിന്റെ ഷഷ്ഠ്യബ്ദപൂര് ത്തി ആഘോഷം മനുനാദം എന്ന പേരില് ഈ മാസം ാം തീയതി ഞായറാഴ്ച പാലാ മുനിസിപ്പല് ടൗണ് ഹാളില് നടത്തുമെന്ന് സംഘാടകര് അറിയിച്ചു കഴിഞ്ഞ നാല് പതിറ്റാണ്ടായി മൃദംഗകലാകാരന് എന്ന നിലയില് കേരളമാകെ അറിയപ്പെടുന്ന മൃദംഗവിദ്വാനാണ് തലനാട് മനു ന് രാവിലെ ന് ഗുരുസ്മരണ നടക്കും തുടര് ന്ന് തലനാട് മനുവി... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു മാഞ്ഞൂര് റയില് വെ മേല് പാലത്തില് വൈകീട്ട് മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് കോതനല്ലൂര് സ്വദേശിയുടെ ഓട്ടോറിക്ഷ പൂര് ണമായും കത്തിനശിച്ചു പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര് പുറത്തിറങ്ങിയിരുന്നു ഫയര് ഫോഴ് സ് സംഘമെത്തി തീയണച്ചു മേല് പ്പാലത്തില് ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല... Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന്ററി സ് കൂള് യൂണിറ്റിന്റെ ആഭിമുഖ്യത്തില് മുത്തോലി സെന്റ് ജോസഫ് സ് യില് നടക്കുന്ന സപ്തദിനസഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു കൂട്ടുകൂടി നാടുകാക്കാം എന്ന പേരിലുള്ള ലഹരിവിരുദ്ധ പ്രവര് ത്തന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്കരണറാലി നടത്തി മുത്തോലിക്... Read More →
കൊല്ലപ്പള്ളിയില് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചാമ്പ്യന് സ് ജിം ആന് ഡ് ഹെല് ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു കാര് ഡിയോ ഫേസ് ആന് ഡ് ഉള് പ്പെടുത്തി നിലകളിലായാണ് വിപുലീകരിച്ച ജിം പ്രവര് ത്തിക്കുന്നത് ചാമ്പ്യന് സ് ജിമ്മിന്റെ ാം വാര് ഷികത്തോടനുബന്ധിച്ച് നവികരിച്ച ജിമ്മിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു കടനാട് പഞ്ചായത... Read More →
ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നവരുടെ ഉള്ളിലും കലകളോടുള്ള ആഭിമുഖ്യം ചെറുതല്ലെന്ന് തെളിയിക്കുന്നതായി കുടുംബശ്രീ ജില്ലാ ബഡ് സ് കലോത്സവം തില്ലാന എന്ന പേരില് തെള്ളകം ചൈതന്യ പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് ആണ് കലാമേള നടന്നത് ഇനങ്ങളിലായി നൂറോളം പ്രതിഭകള് മാറ്റുരച്ചു Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം