by News Desk | on 03 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
വയനാട് ജില്ലയിലെ പണിയ വിഭാഗത്തിന്റെ തനതു കല രൂപമായ പണിയ നൃത്തം തനിമ ചോരാതെ അവതരിപ്പിച്ച് കിടങ്ങൂര് ഹൈസ് കൂള് വിദ്യാര് ത്ഥികള് ഫസ്റ്റ് എ ഗ്രേഡോടെ സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് അര് ഹത നേടി ഗോത്രകലകള് കലോത്സവത്തില് ഉള് പ്പെടുത്തിയതോടെ പണിയനൃത്തം അവതരിപ്പിക്കാന് കിടങ്ങൂര് ലെ കുട്ടികള് തയ്യാറെടുപ്പുകള് ആരംഭിച്ചു വട്ടക്കളി എന്നും കുമ്പളംകളി എന്നുമെല്ലാം അറിയപ്പെടുന്ന പണിയനൃത്തം പണിയ സമുദായാംഗമായ ഉണ്ണിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത് കുട്ടികളാണ് പരിശീലനം നേടിയത് ഗോത്രകല അഭ്യസിക്കാന് വേണ്ടി ഏറെ സമയം ചെലവഴിക്കേണ്ടി വന്നതോടൊപ്പം പരിശീലനത്തിന് എറെ കഷ്ടപ്പാടുകളും കുട്ടികള് ക്ക് സഹിക്കേണ്ടി വന്നു തുടിയുടെ താളത്തില് പണിയ നൃത്തം അവതരിപ്പിക്കാന് മെയ് വഴക്കവും ചുവടുവയ്പുകളിലെ ചടുലതയും ആവശ്യമായിരുന്നു മുന് പ് കണ്ടു പരിചയമില്ലാത്ത കലാരൂപം മികച്ച രീതിയില് തനിമ ചോരാതെ കാലോത്സവവേദിയില് അവതരിപ്പിക്കാന് കഴിഞ്ഞതിലുള്ള സംതൃപ്തിയോടൊപ്പം വിധികര് ത്താക്കളുടെ പ്രശംസ നേടി സംസ്ഥാന കലോത്സവ ത്തില് മത്സരിക്കാന് അര് ഹത നേടിയപ്പോള് ആഹ്ലാദം ഇരട്ടിയായി ഹെഡ്മാസ്റ്റര് ബിജുകുമാറും അമ്പിളി മിനി ഗോപിനാഥ് ദീപ എന്നീ അധ്യാപകരും കുട്ടികള് ക്ക് പരിശീലനത്തിനും അവതരണത്തിനും പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു ഇതാദ്യമായി ജില്ലാകലോത്സവത്തില് പണിയനൃത്തം അവതരിപ്പിച്ച് സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് സാധിച്ചത് കിടങ്ങൂര് ന്റെ കലോത്സവ വിജയത്തിന്റെ തിളക്കം കൂട്ടുകയാണ്
ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി കോട്ടയം നാഗമ്പടം മൈതാനത്ത് മറൈന് മിറാക്കിള് സ് പ്രദര് ശനം ആരംഭിച്ചു ഫിലിപ്പിന് സില് നിന്നുള്ള മത്സ്യകന്യകമാര് അന്റാര് ട്ടിക്കയിലെ കാഴ്ചകള് എഐ റോബോട്ടിക് ഷോ തുടങ്ങിയവയും പ്രദര് ശനത്തെ ആകര് ഷകമാക്കുകയാണ് കോട്ടയത്ത് ആദ്യമായാണ് അക്രിലിക് അക്വേറിയം ടണല് പ്രദര് ശനംഒരുക്കുന്നത് Read More →
ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും ശാരീരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്ന സാഹചര്യമൊഴിവാക്കാന് ദേവസ്വം ബോര് ഡ് ഓട്ടോമാറ്റഡ് എക് സ്റ്റേണല് ഡിഫൈബ്രിലേറ്റര് ഉപകരണങ്ങള് വാങ്ങുന്നു ആദ്യ ഘട്ടമായി വാങ്ങുന്ന ഉപകരണങ്ങള് ഡിസംബര് ന് ശബരിമലയില് എത്തും പുല്ലുമേട് എരുമേലി വഴി കാനന പാതയിലൂടെ എത്തുന്നവര് ക്ക് ദര് ശനത്തിന് പ്രത്യേക സൗകര്യം ... Read More →
സംരഭകത്വ വികസനത്തിന് ഊന്നല് നല് കി മഹാത്മാഗാന്ധി സര് വ്വകലാശാലയുടെ സാമ്പത്തിക വര് ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കോടി രൂപയുടെ ബജറ്റില് ഗാന്ധി മ്യൂസിയം അംബേദ്കര് പഠനകേന്ദ്രം എന്നിവയടക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് സംരഭകത്വ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത് Read More →
ക്രിസ്തുമസിന് രണ്ടാഴ്ച മാത്രം ബാക്കിനില് ക്കെ ജില്ലയിലെ സപ്ലൈകോ വില്പന ശാലകളില് പലയിടത്തും പലവ്യഞ്ജനങ്ങള് ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു പയര് ഉഴുന്ന് വെളിച്ചെണ്ണ പഞ്ചസാര അടക്കം ഒട്ടുമിക്ക ഉല് പന്നങ്ങളും ലഭ്യമല്ല സ്റ്റോക്ക് ഉടന് എത്തിക്കുമെന്ന് അധികൃതര് പറയുന്നുണ്ടെങ്കിലും എന്ന് വരുമെന്ന് കൃത്യമായ ഉത്തരമില്ല Read More →
ഊട്ടി ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു ഊട്ടിക്കു സമീപം അവലാഞ്ചിയിൽ ഇന്നലെ താപനില മൈനസ് രേഖപ്പെടുത്തി ഗൂഡല്ലൂർ റോഡ് തലക്കുന്തയിലെ മൈതാനം കാന്തലിലെ പുൽമൈതാനം റെയിൽവേ സ്റ്റേഷൻ പരിസരം കുതിരപ്പന്തയമൈതാനം തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളും എത്തുന്... Read More →
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് ലിംഗാധിഷ്ഠിത അതിക്രമങ്ങള് ക്കെതിരെ നടത്തുന്ന നയിചേതന കാമ്പയ്ന് സമാപിച്ചു സമാപന സമ്മേളനത്തോടനുബന്ധിച്ച് ഭരണങ്ങാനം പഞ്ചായത്തില് സിഡിഎസിന്റെ നേതൃത്വത്തില് വര് ണ്ണാഭമായ റാലി നടത്തി ചൂണ്ടച്ചേരി കോളേജിലെ കുട്ടികളുടെ നേതൃത്വത്തില് ഫ് ലാഷ് മോബ് സെന്റ് പോള് സ് കൂളിലെ കുട്ടികളുടെ നേതൃത്വത്തി... Read More →
മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര് ഭരമായ ചടങ്ങുകളോടെ നടന്നു ദിവസത്തെ മണ്ഡല പൂജയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നുദിവസത്തെ ഉത്സവാഘോഷങ്ങളാണ് നടന്നത് സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകം ഗണപതിഹോമം എതൃത്തപൂജ എന്നിവ നടന്നു ചേലൂര് കൊട്ടാരത്തില് നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില് നിരവധി ഭ... Read More →
ഭൂരിപക്ഷ വര് ഗീയതയും ന്യൂനപക്ഷ വര് ഗീയതയും നാടിനാപത്താണെന്ന് മുഖ്യമന്തി പിണറായി വിജയന് മുന്നണിക്കു പുറത്തുള്ള വര് ഗീയ ശക്തികളെ കൂടി കൂട്ടുപിടിച്ച് കുറച്ചു സീറ്റുകള് നേടനാണ് ലീഗും യുഡിഎഫും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പാമ്പാടിയില് സിപിഐഎം ജില്ലാസമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായ... Read More →
കേരള സ്റ്റേറ്റ് ബാര് ബര് ആന് ഡ് ബ്യൂട്ടീഷ്യന് സ് അസോസിയേഷന്റെ ാമത് കോട്ടയം ജില്ലാ വാര് ഷിക സമ്മേളനം പാലായില് നടന്നു സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രകടനത്തില് ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള പ്രവര് ത്തകര് പങ്കെടുത്തു മില് ക്ക്ബാര് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം മാണി സി കാപ്പന് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സജീവ് ... Read More →
ചേര് പ്പുങ്കല് ഹോളി ക്രോസ് ഹയര് സെക്കന് ഡറി സ് കൂളിലെ ലെ എസ്എസ്എല് സി ബാച്ചിന്റെ പൂര് വ്വ വിദ്യാര് ത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും നടന്നു കുമ്മണ്ണൂര് പാം ഹൗസില് നടന്ന പരിപാടിയുടെ ഉദ്ഘാടനം മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് നിര് വഹിച്ചു ഫാദര് ടോണി മൂന്നുപീടികയ്ക്കല് അധ്യക്ഷനായിരുന്നു ചടങ്ങില് പൂര് വ്വ അധ്യാപകരെ ആദരിക്കുകയും വിവ... Read More →
ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര് മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര് വഹിച്ചു രണ്ടര വര് ഷം കൊണ്ട് ലക്ഷം കുടുംബങ്ങളില് കുടിവെള്ളം എത്തിക്കാന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു ഈ സര് ക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ധനസഹായത്തോടെ ഏറ്റുമാനൂര് നിയോജക മണ്ഡലത്തില് കോടിയുടെ വികസന പ്രവര് ത്തനങ്ങള് നടത്താന് സാധിച്ചതായി ചടങ്ങില് അ... Read More →
ഏറ്റുമാനൂര് നഗരസഭയില് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യ കുപ്പികള് ഉപയോഗിച്ച് നിര് മ്മിച്ച ക്രിസ്മസ് ട്രീ കൗതുകക്കാഴ്ചയായി മാലിന്യമുക്തം നവകേരളം പദ്ധതിയോടനുബന്ധിച്ച്നഗരസഭാ ഹെല് ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തി വന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികള് കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കിയത് പാഴ് വസ്തുക്കള് പു... Read More →
പി ജെ ജോസഫിന്റെ മകന് അപു ജോണ് ജോസഫിനെ കേരളാ കോണ് ഗ്രസ് ചീഫ് കോര് ഡിനേറ്ററായി നിയമിച്ചു ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു കെ എം മാണിയുടെ മരുമകന് എം പി ജോസഫ് ഉള് പ്പെടെ ആറ് പേരെ വൈസ് ചെയര് മാന്മാരായും തിരഞ്ഞെടുത്തു എന് സിപി വിട്ട് കേരളാ കോണ് ഗ്രസില് എത്തിയ റജി ചെറിയാനും വൈസ് ചെയര് മാന് പദവി നല് കിയിട്ടുണ്ട് പുതിയ പദവിയില... Read More →
രാജ്യത്തെ മികച്ച ഏലം കര് ഷകനുള്ള ദേശീയപുരസ് കാരം കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിയില് നിന്നും ഏറ്റുവാങ്ങിയ വി ജെ ബേബി വെള്ളിയേപ്പള്ളി പാലായുടെ അഭിമാനമാണെന്ന് കേരള കോണ് ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര് മാന് സജി മഞ്ഞക്കടമ്പില് അഭിപ്രായപ്പെട്ടു കാര് ഷിക മേഖലയിലെ ഒട്ടേറെ പ്രതിസന്ധികള് മറികടന്ന് മികച്ച കര് ഷക അവാര് ഡ് നേടിയ ഈ മാത്യക കര് ഷ... Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന്ററി സ് കൂള് യൂണിറ്റിന്റെ ആഭിമുഖ്യത്തില് മുത്തോലി സെന്റ് ജോസഫ് സ് യില് നടക്കുന്ന സപ്തദിനസഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു കൂട്ടുകൂടി നാടുകാക്കാം എന്ന പേരിലുള്ള ലഹരിവിരുദ്ധ പ്രവര് ത്തന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്കരണറാലി നടത്തി മുത്തോലിക്... Read More →
പുലിയന്നൂര് ശ്രീമഹാദേവ ക്ഷേത്രത്തില് മണ്ഡലകാല പൂജകള് ക്ക് സമാപനമായി കളമെഴുത്ത് പാട്ട് ദീപക്കാഴ്ച തുടങ്ങിയവ മണ്ഡലകാല സമാപനത്തോടുബന്ധിച്ച് നടന്നു പ്രശസ്ത ചെണ്ടവാദ്യകലാകാരനായ കിടങ്ങൂര് രാജേഷിന്റെ ശിക്ഷണത്തില് ചെണ്ടമേളം അഭ്യസിച്ചവരുടെ പഞ്ചാരിമേളം അരങ്ങേറ്റവും നടന്നു പുലിയന്നൂര് വാദ്യകലാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ചെണ്ടമേ... Read More →
ാമത് സംസ്ഥാന സ് കൂള് കലോത്സവത്തില് കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളിലെ കലാപ്രതിഭകള് തിളക്കമാര് ന്ന വിജയം നേടി കലോത്സവത്തില് പങ്കെടുത്ത കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള് കോട്ടയം ജില്ലയില് നിന്നും ഏറ്റവും കൂടുതല് പോയന്റു നേടിയ രണ്ടാമത്തെ സ് കൂളായി മാറുകയായിരുന്നു കിടങ്ങൂര് നൃത്തത്തിലും സംഗീതത്തിലും കലോത്സവത്തില് ഇതാദ... Read More →
തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടത്തില് പേര് മരിച്ചു നിയന്ത്രണം നഷ്ടമായ കാര് അപകടത്തില് പ്പെട്ട് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കളാണ് മരിച്ചത് കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് ജെയിന് തോമസ് സോണിമോന് കെ ജെ എന്നിവരാണ് മരിച്ചത് ഇവര് ക്കൊപ്പമുണ്ടായിരുന്ന ഷാജി പി ഡി യെ പരിക്കുകളോടെ ആശുപത്ര... Read More →
ാംവയസ്സിലും ശബരിമലയിലെത്തി അയ്യപ്പനെ കാണാനുള്ള യാത്രയിലാണ് വയനാട് സ്വദേശിനിയായ പാറുക്കുട്ടിയമ്മ കഴിഞ്ഞ വര് ഷം നൂറാം വയസ്സില് പാറുക്കുട്ടിയമ്മ ശബരിമല ദര് ശനം നടത്തിയതും ശ്രദ്ധ നേടിയിരുന്നു ശബരിമല യാത്രയ്ക്കിടയില് പാറുക്കുട്ടിയമ്മ ഏറ്റുമാനൂര് ശ്രീ മഹാദേവ ക്ഷേത്രത്തിലും ദര് ശനത്തിനെത്തി ക്ഷേത്ര ഭാരവാഹികളും ക്ഷേത്ര ഉപദേശക സമ... Read More →
തൃശൂർ ഗായകൻ പി ജയചന്ദ്രന്റെ ഭൗതികശരീരം തൃശൂർ സംഗീത നാടക അക്കാദമി റീജനൽ തിയറ്ററിൽ പൊതുദർശനത്തിനു വച്ചപ്പോൾ മന്ത്രിമാരായ കെ രാജൻ ആർ ബിന്ദു എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു കലക്ടർ അർജുൻ പാണ്ഡ്യൻ പി ബാലചന്ദ്രൻ എംഎൽഎ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് സിപിഐ നേതാവ് വി എസ് സുനിൽകുമാർ കെപ... Read More →
സുനില് മറ്റക്കരയുടെ ശസ്ത്രഗീതം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കിടങ്ങൂര് ഹോട്ടല് എലഗന് സ് ഓഡിറ്റോറിയത്തില് നടന്നു മുന് ജോര് ജ് പ്രശസ്ത നടന് ചാലി പാലയ്ക് പുസ്തകം നല് കി പ്രകാശനം നിര് വഹിച്ചു ജ്യോതിബാലകൃഷ്ണന് അധ്യക്ഷയായിരുന്നു കിഷോര് സുകുമാരന് നായര് സ്വാഗതമാശംസിച്ചു മാത്യൂസ് ആവന്തി പുസ്തകം പരിചയപ്പെടുത്തി ചാലി പാലാ മുഖ്യ പ... Read More →
രണ്ടര പതിറ്റാണ്ടു കാലമായി പാലാക്കാര് ക്ക് ഇഷ്ടവസ്ത്രങ്ങള് നല് കിയ ഫാന്റസി പാര് ക്കിന്റെ വിപുലീകരിച്ച ഷോറൂം ഫാന്റസി സില് ക് സ് കട്ടക്കയം കുഞ്ഞമ്മ ടവറില് പ്രവര് ത്തനമാരംഭിച്ചു ഫാഷനിലും വിലക്കുറവിലും ഗുണമേന്മയിലും മികവു പുലര് ത്തിക്കൊണ്ട് പ്രവര് ത്തനമാരംഭിക്കുന്ന ഫാന്റസി സില് ക് സിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു പ്രശ... Read More →
ദുരന്ത നിവാരണ പ്രവര് ത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെട്ട സംഭവം ഔദ്യോഗിക നടപടിക്രമം മാത്രമെന്ന് മുന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു വ്യോമസേന നല് കിയ സഹായങ്ങള് ക്ക് ബില്ല് ചെയ്യുക എന്നത് കാലങ്ങള് ആയുള്ള നടപടിക്രമമാണ് ആഭ്യന്തര വകുപ്പാണ് പണം നല് കണ്ടതെന്നും വി മുരളീധരന് പറഞ്ഞു മുതല് വ്യോമയാന നിയമത്തില് ഉള് പ്പെടുത്തിയിട... Read More →
പാലാ കോര് പറേറ്റ് എഡ്യൂക്കേഷനല് ഏജന് സിയുടെ ആഭിമുഖ്യത്തില് അധ്യാപക അനധ്യാപക സംഗമം സെന്റ് തോമസ് കത്തീഡ്രല് പാരിഷ് ഹാളില് നടന്നു ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു കുട്ടികളില് ജിജ്ഞാസ ഉണര് ത്തുന്നവരായി അധ്യാപകര് മാറണമെന്ന് ബിഷപ് പറഞ്ഞു പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാര് ത്ഥികളെ ലോകത്തോളം വലുതാക്കു... Read More →
ഉഴവൂരില് സൗപര് ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു ദ്രോണാചര്യ പ്രൊഫ സണ്ണി തോമസ് ഉല് ഘാടനം നിര് വഹിച്ചു ഡോ തോട്ടം ശിവകരന് നമ്പൂതിരി ഡോ ഫ്രാന് സിസ് സിറിയക്ക് എബ്രാഹം മാനുവല് എബ്രാഹം പ്രൊഫ സ്റ്റീഫന് ജോസഫ് ആനന്ദക്കുട്ടിയമ്മ എന്നിവരും സംബന്ധിച്ചു Read More →
മലങ്കര സഭാ ഭരണഘടനയുടെ നവതിയാഘോഷം ഡിസംബര് ന് നടക്കുമെന്ന് ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ വാര് ത്താസമ്മേളനത്തില് അറിയിച്ചു ഡിസംബര് നാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് കോട്ടയം എം ഡി സെമിനാരിയില് യോഗം ചേര് ന്ന് ചര് ച്ച ചെയ്ത് ഭരണഘടന അംഗീകരിച്ചതിന്റെ ാം വാര് ഷികത്തില് ഡിസംബര് ന് രാവിലെ മണിക്ക് പഴയ ... Read More →
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി കോരിക്കൽ ജവഹർ സെൻ്ററിൽ നടന്ന ക്യാമ്പ് തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് ഉദ്ഘാടനം ചെയ്തു ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി... Read More →
ാമത് പാലാ രൂപത ബൈബിള് കണ് വന് ഷന് ഡിസംബര് മുതല് വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില് നടക്കും അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാദര് ഡൊമിനിക് വാളമ്മാനാലും സംഘവുമാണ് കണ് വന് ഷന് നയിക്കുന്നത് പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷത്തിനുള്ള ഒരുക്കങ്ങള് പൂര് ത്തിയായതായി രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് വാര് ത്താ സമ്മേളന... Read More →
പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര് ന്നത് യാത്രക്കാര് ക്ക് ദുരിതമാകുന്നു പാലാ ബൈപ്പാസില് നിന്നും സെന്റ് മേരീസ് സ് കൂളിന് സമീപത്തുകൂടി മാര് ക്കറ്റിലേയ്ക്കുള്ള മുന് സിപ്പാലിറ്റി റോഡാണ് തകര് ന്നത് സിവില് സ്റ്റേഷന് ഭാഗത്ത് വാഹനത്തിരക്ക് വര് ധിക്കുമ്പോള് പുത്തന് പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള് ഈ റോഡിലൂടെയാണ് രാമപുരം ഭാഗത... Read More →
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില് നിന്നും വെര് ച്ച്വല് അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില് പൊളിഞ്ഞു തട്ടിയെടുത്ത ലക്ഷം രൂപയില് ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല് കി Read More →
കോട്ടയം യുകെയിൽ ബ്ലാക്ക് ബേണിലെ നഴ് സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന് റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും പ്ലീസി... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു മാഞ്ഞൂര് റയില് വെ മേല് പാലത്തില് വൈകീട്ട് മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് കോതനല്ലൂര് സ്വദേശിയുടെ ഓട്ടോറിക്ഷ പൂര് ണമായും കത്തിനശിച്ചു പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര് പുറത്തിറങ്ങിയിരുന്നു ഫയര് ഫോഴ് സ് സംഘമെത്തി തീയണച്ചു മേല് പ്പാലത്തില് ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല... Read More →
ഭരണങ്ങാനം കരൂര് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി മലങ്കോട് റോഡിന്റെ ഉദ്ഘാടനം ജോസ് മാണി നിര് വഹിച്ചു മേഖലയുടെ വളര് ച്ചയ്ക്ക് പ്രാദേശിക സര് ക്കാരുകള് നല് കിയ സംഭാവന നിസ്തൂലമാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു കഴിഞ്ഞ വര് ഷക്കാലങ്ങള് ക്കിടയില് ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം ഒട്ടനവധി നേട്ടങ്ങള് കൈവരിച്ചതായും അദ... Read More →
ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നവരുടെ ഉള്ളിലും കലകളോടുള്ള ആഭിമുഖ്യം ചെറുതല്ലെന്ന് തെളിയിക്കുന്നതായി കുടുംബശ്രീ ജില്ലാ ബഡ് സ് കലോത്സവം തില്ലാന എന്ന പേരില് തെള്ളകം ചൈതന്യ പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് ആണ് കലാമേള നടന്നത് ഇനങ്ങളിലായി നൂറോളം പ്രതിഭകള് മാറ്റുരച്ചു Read More →
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന് ഷിപ്പില് ഏറ്റുമാനൂര് ചെറുവാണ്ടൂര് ശ്രീപതി സി വി എന് കളരിയിലെ ആര് ശ്രീജിത്തിന് തുടര് ച്ചയായി മൂന്നാം വര് ഷവും സ്വര് ണ്ണനേട്ടം കേരള കളരിപ്പയറ്റ് അസോസിയേഷന്റെ അഭിമുഖ്യത്തില് തിരുവനന്തപുരം സെന് ട്രല് സ്റ്റേഡിയത്തില് നടന്ന മത്സരത്തിലാണ് ശ്രീജിത്ത് ഗോള് ഡ് മെഡല് സ്വന്തമാക്കിയത് കിലോയില് താഴെയുള്ള സ... Read More →
കല്ലറ ഹയര് സെക്കന്ററി സ് കൂള് ശതാബ്ദി ആഘോഷനിറവില് ശതാബ്ദി ആഘോഷങ്ങള് ക്കു തുടക്കമിട്ട് വെള്ളിയാഴ്ച വിളംബരറാലി നടന്നു ശാരദാ ക്ഷേത്രാങ്കണത്തില് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല് ഫ് ലാഗ് ഓഫ് ചെയ്തു വൈക്കം താലൂക്ക് യൂണിയന് ചെയര് മാന് നായര് വൈസ് ചെയര് മാന് വേണുഗോപാല് സെക്രട്ടറി അഖില് നായര് തുടങ്ങിയവര് പങ്ക... Read More →
അര് ത്തുങ്കല് സെന്റ് ആന് ഡ്രൂസ് ബസിലിക്ക ദേവാലയത്തില് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഉയര് ത്തുന്നതിന് വേണ്ടിയുള്ള പതാക പാലാ പരിശുദ്ധ ഗാഡലൂപ്പ മാതാ റോമന് കത്തോലിക്കാ ദേവാലയത്തില് നിന്നും പ്രയാണം ആരംഭിച്ചു ചൊവ്വാഴ്ച രാവിലെ ദിവ്യബലിയ്ക്ക് റവ ഫാദര് തോമസ് തോണിക്കുഴിയില് റവ ഫാദര് ഡേവിഡ് വയലില് എന്നിവര് കാര് മ... Read More →
സില് വര് ലൈന് പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില് നടന്ന സമരം ദിനങ്ങള് പിന്നിട്ടു സില് വര് ലൈന് പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയവരുടെ സംഗമം കോട്ടയത്ത് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു Read More →
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസ് എം അംഗം ജോണ് സണ് കൊട്ടുകാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു എല് ഡി എഫ് ധാരണ അനുസരിച്ച് പ്രസിഡന്റായിരുന്ന സി പി എം അംഗം പി വി സുനില് രാജി വച്ചതിനെ തുടര് ന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ് നടന്നത് വൈസ് പ്രസിഡന്റായി വെള്ളൂര് ഡിവിഷനിലെ സി കെ സന്ധ്യയും തെരഞ്ഞെടുക്കപ്പെട്ടു Read More →
സ്ഥാപകനും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ാമത് ജയന്തിയാഘോഷം നടന്നു പെരുന്നയില് മന്നം സമാധിയില് പുഷ്പാര് ച്ചനയും പൊതുസമ്മേളനവും നടന്നു മതനിരപേക്ഷയുടെ ബ്രാന് ഡ് അംബാസഡറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേഷ് ചെന്നിത്തല പറഞ്ഞു Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം