42 മത് മഹാത്മാഗാന്ധി സർവ്വകലാശാല അത്‌ലറ്റിക് പാലാ അൽഫോൻസാ കോളേജും, ചങ്ങനാശ്ശേരി എസ് ബി കോളേജ് ജേതാക്കൾ.

by News Desk | on 03 Dec 2024

Share: Facebook | Twitter | WhatsApp | LinkedIn


പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത് മഹാത്മാഗാന്ധി സർവ്വകലാശാല അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പോയിൻ്റാടെ പാലാ അൽഫോൻസാ കോളേജും വനിതാ വിഭാഗത്തിൽ ജേതാക്കളായി പോയിന്റുമായി ചങ്ങനാശ്ശേരി അസംക്ഷൻ കോളേജ് രണ്ടാം സ്ഥാനവും പോയിന്റുമായി എം എ കോളേജ് കോതമംഗലവും മൂന്നാം സ്ഥാനം നേടി പുരുഷ വിഭാഗത്തിൽ പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി ഒന്നാം സ്ഥാനവും പോയിന്റുമായി എം എ കോളേജ് കോതമംഗല രണ്ടാം സ്ഥാനത്തും പോയിൻ്റുകളംമായി സെൻ്റ് ഡോമിനിക് സ് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും നേടി അൽഫോൻസ കോളേജിന് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ചാമ്പ്യൻഷിപ്പ് പേരടങ്ങിയ അൽഫോൻസാ കോളേജ് ടീം ഇനങ്ങളിലും പങ്കെടുത്താണ് ഈ മികച്ച നേട്ടം കൈവരിച്ചത് ഇനങ്ങളിലെ മത്സരങ്ങളിൽ ഇനങ്ങളിലും അൽഫോൻസാ കോളേജ് മത് മഹാത്മാഗാന്ധി സർവ്വകലാശാല അത് ലറ്റിക് പാലാ അൽഫോൻസാ കോളേജും ചങ്ങനാശ്ശേരി എസ് ബി കോളേജ് ജേതാക്കൾ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത് മഹാത്മാഗാന്ധി സർവ്വകലാശാല അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പോയിൻ്റാടെ പാലാ അൽഫോൻസാ കോളേജും വനിതാ വിഭാഗത്തിൽ ജേതാക്കളായി പോയിന്റുമായി ചങ്ങനാശ്ശേരി അസംക്ഷൻ കോളേജ് രണ്ടാം സ്ഥാനവും പോയിന്റുമായി എം എ കോളേജ് കോതമംഗലവും മൂന്നാം സ്ഥാനം നേടി പുരുഷ വിഭാഗത്തിൽ പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി ഒന്നാം സ്ഥാനവും പോയിന്റുമായി എം എ കോളേജ് കോതമംഗല രണ്ടാം സ്ഥാനത്തും പോയിൻ്റുകളംമായി സെൻ്റ് ഡോമിനിക് സ് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും നേടി അൽഫോൻസ കോളേജിന് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ചാമ്പ്യൻഷിപ്പ് പേരടങ്ങിയ അൽഫോൻസാ കോളേജ് ടീം ഇനങ്ങളിലും പങ്കെടുത്താണ് ഈ മികച്ച നേട്ടം കൈവരിച്ചത് ഇനങ്ങളിലെ മത്സരങ്ങളിൽ ഇനങ്ങളിലും അൽഫോൻസാ കോളേജിലെ താരങ്ങൾ ജേതാക്കളായി അൽഫോൻസാ കോളേജിലെ പ്രിൻസിപ്പൽ റവറന്റ് ഫാദർ ഡോ ഷാജി ജോൺ ബർസാർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ പൂർണ്ണ പിന്തുണയണ് ഈ വിജയത്തിൻ പിന്നിൽ എന്ന് അൽഫോൻസാ കോളേജ് കായിക വിഭാഗം മേധാവി ഡോക്ടർ സിനി തോമസ് പറഞ്ഞു പരിശീലകൻ ഡോക്ടർ തങ്കച്ചൻ മാത്യു സതീഷ് കുമാർ കെ പി വിനയചന്ദ്രൻ റോഷൻ ഐസക് ജോൺ ജഗദീഷ് ആർ കൃഷ്ണൻ എന്നിവരുടെ കഠിന പരിശീലനങ്ങൾ ആണ് ഈ വിജയത്തിന്റെ പിന്നിൽ എന്ന് കോളേജ് പ്രിൻസിപ്പൽ റവറന്റ് ഫാദർ ഷാജി ജോൺ പറഞ്ഞു സമാപന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് റെജി സക്കറിയ മുഖ്യ അതിഥിയായി ട്രോഫികൾ വിതരണം ചെയ്തു കോളേജ് പ്രിൻസിപ്പാൾ റവറന്റ് ഫാദർ ഷാജി ജോൺ ഡോ ബിനു ജോർജ് വർഗീസ് ഡോ ജോജി അലക്സ് മുൻസിപ്പൽ കൗൺസിലർ മാരായ ശ്രീ ബൈജു കൊല്ലംപറമ്പിൽ ശ്രീ സാവിയോ കാ വുകാട്ട് എന്നിവർ ആശംസകൾ അറിയിച്ചു

  • പുലിയന്നൂര്‍ അരുണാപുരം മരിയന്‍ ജംഗ്ഷനില്‍ യാത്രക്കാര്‍ ദുരിതത്തില്‍

    പുലിയന്നൂര് അരുണാപുരം മരിയന് ജംഗ്ഷനില് യാത്രക്കാര് ദുരിതത്തില് വണ് വേ സംവിധാനം ഏര് പ്പെടുത്തിയപ്പോള് ബസ് കാത്തുനില് ക്കാന് കൃത്യമായ സ്ഥലമോ സംവിധാനങ്ങളോ ഇല്ല ഇപ്പോള് പാലാ ഭാഗത്തെക്കുള്ള യാത്രക്കാര് ക്ക് ഗസ്റ്റ് ഹൗസിനു സമീപമാണ് സ്റ്റോപ്പുള്ളത് ഇതറിയാതെ മറ്റിടങ്ങളില് നില് ക്കുന്നവരുമുണ്ട് മരിയന് മെഡിക്കല് സെന്റര് ശ്രീരാമകൃഷ... Read More →

  • മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു

    മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര് ഭരമായ ചടങ്ങുകളോടെ നടന്നു ദിവസത്തെ മണ്ഡല പൂജയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നുദിവസത്തെ ഉത്സവാഘോഷങ്ങളാണ് നടന്നത് സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകം ഗണപതിഹോമം എതൃത്തപൂജ എന്നിവ നടന്നു ചേലൂര് കൊട്ടാരത്തില് നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില് നിരവധി ഭ... Read More →

  • കല്ലറ SMV NSS ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി ആഘോഷനിറവില്‍.

    കല്ലറ ഹയര് സെക്കന്ററി സ് കൂള് ശതാബ്ദി ആഘോഷനിറവില് ശതാബ്ദി ആഘോഷങ്ങള് ക്കു തുടക്കമിട്ട് വെള്ളിയാഴ്ച വിളംബരറാലി നടന്നു ശാരദാ ക്ഷേത്രാങ്കണത്തില് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല് ഫ് ലാഗ് ഓഫ് ചെയ്തു വൈക്കം താലൂക്ക് യൂണിയന് ചെയര് മാന് നായര് വൈസ് ചെയര് മാന് വേണുഗോപാല് സെക്രട്ടറി അഖില് നായര് തുടങ്ങിയവര് പങ്ക... Read More →

  • ഊട്ടിയിൽ താപനില മൈനസ് 2

    ഊട്ടി ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു ഊട്ടിക്കു സമീപം അവലാഞ്ചിയിൽ ഇന്നലെ താപനില മൈനസ് രേഖപ്പെടുത്തി ഗൂഡല്ലൂർ റോഡ് തലക്കുന്തയിലെ മൈതാനം കാന്തലിലെ പുൽമൈതാനം റെയിൽവേ സ്റ്റേഷൻ പരിസരം കുതിരപ്പന്തയമൈതാനം തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളും എത്തുന്... Read More →

  • ഫാന്റസി സില്‍ക്‌സ് പ്രവര്‍ത്തനമാരംഭിച്ചു.

    രണ്ടര പതിറ്റാണ്ടു കാലമായി പാലാക്കാര് ക്ക് ഇഷ്ടവസ്ത്രങ്ങള് നല് കിയ ഫാന്റസി പാര് ക്കിന്റെ വിപുലീകരിച്ച ഷോറൂം ഫാന്റസി സില് ക് സ് കട്ടക്കയം കുഞ്ഞമ്മ ടവറില് പ്രവര് ത്തനമാരംഭിച്ചു ഫാഷനിലും വിലക്കുറവിലും ഗുണമേന്മയിലും മികവു പുലര് ത്തിക്കൊണ്ട് പ്രവര് ത്തനമാരംഭിക്കുന്ന ഫാന്റസി സില് ക് സിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു പ്രശ... Read More →

  • ഭിന്നശേഷി സൗഹൃദ സംഗമം നടത്തി.

    ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുറുമണ്ണ് ദയ പാലിയേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് ഭിന്നശേഷി സൗഹൃദ സംഗമം നടത്തി കുറുമണ്ണ് സെന്റ് ജോണ് സ് ഹൈസ് കൂളില് നടന്ന സംഗമം മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു ദയ ചെയര് മാന് പി എം ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു ഫാ ജീവന് കദളിക്കാട്ടില് ക്രിസ്മസ് സന്ദേശം നല്കി പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി... Read More →

  • പാലാ കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം നടന്നു.

    പാലാ കത്തീഡ്രലില് ചരിത്ര പ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം നടന്നു രാക്കുളി തിരുനാളാഘോഷങ്ങളോടനുബന്ധിച്ചാണ് ഭക്തിനിര് ഭരമായ പ്രദക്ഷിണം നടന്നത് കിഴതടിയൂര് കരക്കാരുടെ കൈകളില് മല ആടിയുലയുന്ന കാഴ്ച കണ്ട് തിരുനാളാ ഘോഷങ്ങളില് പങ്കു ചേരാന് ആയിരങ്ങളെത്തി Read More →

  • അക്ഷര നഗരിക്ക് ഷോപ്പിംഗ് വിസ്മയം സമ്മാനിച്ചു കോട്ടയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ, ഇനി ഓഫറുകളുടെ പെരുമഴക്കാലം!

    കോട്ടയം അക്ഷര നഗരിക്ക് ഷോപ്പിംഗ് വിസ്മയം സമ്മാനിച്ചു കോട്ടയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ രാവിലെ ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫലി ആമുഖ പ്രഭാഷണം നടത്തും എക്സിക്യുട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി സ്വാഗതം ആശംസിക്കും കോട്ടയം ... Read More →

  • സ്വര്‍ണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയില്‍

    ാമത് സ് കൂള് കലോത്സവ വിജയികള് ക്ക് സമ്മാനിക്കുന്ന സ്വര് ണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയില് സ്വീകരണം നല് കി കോട്ടയം ബേക്കര് മെമ്മോറിയല് ഗേള് സ് ഹൈസ് ക്കൂളില് എത്തിയ ഘോഷയാത്രയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവിന്റെ നേതൃത്വത്തില് വാദ്യമേളങ്ങളോടെ ട്രോഫിയില് ഹാരമണിയിച്ച് സ്വീകരിച്ചു സ്വീകരണ സമ്മേ... Read More →

  • ആലംബഹീനര്‍ക്ക് സാന്ത്വന സ്പര്‍ശമായി പാലിയേറ്റീവ് രോഗി - ബന്ധു സംഗമം നടന്നു.

    ആലംബഹീനര് ക്ക് സാന്ത്വന സ്പര് ശമായി പാലിയേറ്റീവ് രോഗി ബന്ധു സംഗമം നടന്നു കടനാട് പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് സംഗമം നടന്നത് കടനാട് സെന്റ് അഗസ്റ്റിന് ഫൊറോന പാരീഷ് ഹാളില് നടന്ന സംഗമത്തില് കിടപ്പുരോഗികളടക്കം നൂറിലധികം രോഗികള് സംബന്ധിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില് ന... Read More →

  • ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദശാവതാര ചാര്‍ത്ത്

    കിടങ്ങൂര് സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില് ദശാവതാര ചാര് ത്ത് ജനുവരി മുതല് വരെ നടക്കും ജനുവരി മുതല് പത്തു ദിവസം മത്സ്യാവതാരം മുതലുള്ള പത്ത് അവതാരങ്ങളും ാം ദിവസം വിശ്വരൂപ ദര് ശനവും ചന്ദനത്തില് മുഴുക്കാപ്പ് ചാര് ത്തും മണക്കാട്ടില്ലത്ത് നാരായണന് നമ്പൂതിരിയാണ് ചന്ദനമുഴുക്കാപ്പ് ചാര് ത്തുന്നത് ഭക്തജനങ്ങള് ക്ക് രാ... Read More →

  • എയ്ഡ്‌സ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.

    സെന് ട്രല് ലയണ് സ് ക്ലബ് ദര് ശന സാംസ് ക്കാരിക കേന്ദ്രം എന്നീ സംഘടനകള് ചേര് ന്ന് ദര് ശന ആഡിറ്റോറിയത്തില് എയ്ഡ് സ് ബോധവല് ക്കരണ സെമിനാര് നടത്തി സെമിനാറിന്റെ ഉദ്ഘാടനം എം എല് എ തിരുവഞ്ചൂര് രാധാകൃഷ്ണന് നിര് വ്വഹിച്ചു സെന്ററല് ലയണ് സ് പ്രസിഡന്റ് ലേഖ മധു അധ്യക്ഷത വഹിച്ചു ദര് ശന ഡയറക്ടര് ഫാ എമില് പുള്ളിക്കാട്ടില് മുഖ്യപ്രഭാഷണം നടത്തി ഡോ വ... Read More →

  • അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷത്തോടനുബന്ധിച്ച് ദീപക്കാഴ്ച നടന്നു.

    അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തില് തൃക്കാര് ത്തിക ആഘോഷത്തോടനുബന്ധിച്ച് ദീപക്കാഴ്ച നടന്നു ശ്രീ മഹാദേവ ഭക്തജനസമിതിയുടെ ആഭിമുഖ്യത്തിലാണ് തൃക്കാര് ത്തിക ദീപക്കാഴ്ച ഒരുക്കിയത് കാര് ത്തിക ദീപങ്ങള് തെളിച്ച് പ്രാര് ത്ഥനകളില് പങ്കു ചേരാന് നിരവധി ഭക്തരെത്തി പുതിയകാവില് ഭഗവതി ക്ഷേത്രത്തില് മേല് ശാന്തി കല്ലമ്പിള്ളില് കൃഷ്ണന് നമ്പൂത... Read More →

  • ഉണര്‍വ് 2025 പദ്ധതിയുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍

    ഉണര് വ് പദ്ധതിയുമായി ഏറ്റുമാനൂര് ശക്തിനഗര് റസിഡന്റ് സ് അസോസിയേഷന് പുതുവര് ഷത്തിന് വരവേല് പ് നല് കി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അടുത്ത ഒരു വര് ഷക്കാലത്തിനുള്ളില് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര് ത്തനങ്ങള് ഒരു കലണ്ടര് രൂപത്തിലാക്കി ഉണര് വ് എന്ന പേരില് ഉദ്ഘാടനം ചെയ്തത് ഇതോടൊപ്പം ഏറ്റുമാനൂര് ടൗണി... Read More →

  • അപു ജോണ്‍ ജോസഫിനെ കേരളാ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്ററായി നിയമിച്ചു

    പി ജെ ജോസഫിന്റെ മകന് അപു ജോണ് ജോസഫിനെ കേരളാ കോണ് ഗ്രസ് ചീഫ് കോര് ഡിനേറ്ററായി നിയമിച്ചു ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു കെ എം മാണിയുടെ മരുമകന് എം പി ജോസഫ് ഉള് പ്പെടെ ആറ് പേരെ വൈസ് ചെയര് മാന്മാരായും തിരഞ്ഞെടുത്തു എന് സിപി വിട്ട് കേരളാ കോണ് ഗ്രസില് എത്തിയ റജി ചെറിയാനും വൈസ് ചെയര് മാന് പദവി നല് കിയിട്ടുണ്ട് പുതിയ പദവിയില... Read More →

  • ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

    ശബരിമലയില് മണ്ഡലകാല പൂജ കഴിഞ്ഞു ശ്രീധര് മ്മശാസ്താ ക്ഷേത്രനടയടച്ചതിനു ശേഷം വിവിധ സര് ക്കാര് വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില് ശുചീകരണ പ്രവര് ത്തനങ്ങള് നടന്നു അപ്പാച്ചിമേട് മുതല് സന്നിധാനം വരെയുള്ള മേഖലയിലാണ് വെള്ളിയാഴ്ച ശുചീകരണ പ്രവര് ത്തനങ്ങള് നടന്നത് സെക്ടറുകളില് ഒരേ സമയം വിവിധ ടീമുകളെ നിയോഗിച്ചാണ് ശുചീ... Read More →

  • പാലാ ഗോള്‍ഡ് കവറിങ് ജ്വല്ലറി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

    പാലാ ഗോള് ഡ് കവറിങ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു പാല ഗവണ് മെന്റ് ആശുപത്രിക്ക് എതിര് വശം ന്യൂ കോംപ്ലക് സില് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുന് അഡീഷണല് പ്ലീഡര് അഡ്വ രവികുമാര് കെ നിര് വഹിച്ചു ആരോഗ്യ സ്റ്റാന് ഡിംഗ് കമ്മറ്റി ചെയര് പേഴ് സണ് ലിസിക്കുട്ടി മാത്യു ആദ്യ വില്പന നിര് വഹിച്ചു വര് ദ്ധിച്ചുവരുന്ന സ്വര് ണ്ണവിലയില് നിന്നു... Read More →

  • എ ഐ റ്റി യു സി സംസ്ഥാന ജാഥക്ക് പാലായില്‍ സ്വീകരണം നല്‍കി.

    പരമ്പരാഗത വ്യവസായങ്ങള് സംരക്ഷിക്കുന്ന കാര്യത്തില് ഗവണ്മെന്റ് വീഴ്ച്ചവരുത്തുന്നതായി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന് കേരളത്തിലെ പരമ്പരാഗത കള്ള് ചെത്ത് വ്യവസായവും കയര് വ്യവസായവും ഇന്ന് വലിയ പ്രതിസന്ധിക്കളെയാണ് നേരിടുന്നത് ഈ മേഖലയില് തൊഴില് ചെയ്തു വരുന്നവര് ക്ക് തൊഴില് സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില് ഇടതുപക്ഷ സര് ക്ക... Read More →

  • ബാങ്ക് പൊതുയോഗത്തിനെതിരെ പരാതിയുമായി അംഗം

    ഏറ്റുമാനൂര് സഹകരണ ബാങ്ക് പൊതുയോഗത്തില് ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങള് പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി ഡിസംബര് ന് നടന്ന ഏറ്റുമാനൂര് സര് വീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി ജെ ചാക്കോ ജെയിംസ് പുളിക്കന് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര് ജനറല് പരാതി നല് കിയത് ബാങ്കിന്റ ാം നമ്പര് അംഗമായ തന്നെ വ്യക്... Read More →

  • ക്ഷേമ ബോര്‍ഡിന് രൂപം നല്‍കണമെന്ന് വിവിധ ദലിത് - ആദിവാസി സംഘടനകള്‍

    ആദിവാസി വിഭാഗങ്ങളുടെ വിശ്വാസ ആചാര സ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ഭൂമിയും സംരക്ഷിക്കാന് നിയമനിര് മ്മാണം നടത്തണമെന്നും ഇവയുടെ സംരക്ഷണത്തിനും വികസനത്തിനും ക്ഷേമ ബോര് ഡിന് രൂപം നല് കണമെന്നും വിവിധ ദലിത് ആദിവാസി സംഘടനകള് ആവശ്യപ്പെട്ടു സര് ക്കാരിന്റെ ഭൂരേഖകള് ഡിജിറ്റലൈസ് ചെയ്യലും പട്ടയമിഷന് പരിപാടിയും ദലിത് ആദിവാസി വിഭാഗങ്ങളുട... Read More →

  • ചേര്‍പ്പുങ്കല്‍ ഫൊറോനയിലെ അള്‍ത്താര ബാലന്‍മാരുടെ സംഗമം നടന്നു

    ചേര് പ്പുങ്കല് ഫൊറോനയിലെ അള് ത്താര ബാലന് മാരുടെ സംഗമം ദക് യൂസാ കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില് നടന്നു മോണ് ജോസഫ് കണിയോടിക്കല് ഉദ്ഘാടനം നിര് വഹിച്ചു റോയി വര് ഗീസ് കുളങ്ങര അധ്യക്ഷനായിരുന്നു ഇടവക വികാരി ഫാ ജോസഫ് മുളഞ്ഞനാല് സഹ വികാരി ഫാ ജോണ് കുറ്റാരപ്പള്ളി മേഖല ഡയറക്ടര് ഫാ തോമസ് പരിയാരത്ത് വൈസ് ഡയറക്ടര് സി ട്രിനിറ്റ എന്നിവര് സന്... Read More →

  • രാക്കുളി തിരുനാളിന് കൊടിയേറി.

    മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില് രാക്കുളി തിരുനാളിന് കൊടിയേറി ജനുവരി ഏഴ് വരെയാണ് തിരുനാള് ആഘോഷം നടക്കുക സെന്റ് വിന് സെന്റ് ഡീ പോള് സൈാസൈറ്റി മുട്ടുചിറ ഏരിയ കൗണ് സില് ഗോള് ഡന് ജൂബിലി സ്മാരകമായി ഹോം പാലാ പ്രോജക്ടിന്റെ സഹായത്തോടെ നിര് മിച്ച മൂന്ന് ഭവനങ്ങളുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു തുടര്... Read More →

  • കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

    കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ഉപരോധിച്ചു ആശുപത്രിയില് ആര് ദ്രം പദ്ധതിയിലെ താത്കാലിക ഒഴിവുകളിലേക്ക് പിന് വാതില് നിയമനം നടത്താന് നീക്കമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നിയമനത്തിനായി അഭിമുഖം നടത്തുന്ന വിവരം ആശുപത്രി അധികൃതര് പുറത്തുവിട്ടില്ലന്നും യുവാക്കളെ ഒഴിവാക്കി വിരമിച്ച ആളുകളെ നിയ... Read More →

  • ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക മനുഷ്യാവകാശ ദിനാചരണവും ജില്ലാ കണ്‍വന്‍ഷനും

    ഹ്യൂമന് റൈറ്റ് സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ലോക മനുഷ്യാവകാശ ദിനാചരണവും ജില്ലാ കണ് വന് ഷനും നടത്തി പാലാ ടോംസ് ചേംബര് ഹാളില് നടന്ന മനുഷ്യാവകാശ ദിനാചരണ പരിപാടികള് നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് ഉദ്ഘാടനം ചെയ്തു കോട്ടയം ജില്ലാ പ്രസിഡന്റ് പ്രിന് സ് തയ്യില് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല് സെക്രട്ടറി ഹാരിസ് സ്വാ... Read More →

  • ആലങ്ങാട്ട് സംഘം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കാണിക്കിഴി സമര്‍പ്പിച്ചു

    എരുമേലി പേട്ടകെട്ടിനും ശബരിമല യാത്രയ്ക്കും മുന്നോടിയായി ആലങ്ങാട്ട് സംഘം പാലാ ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തില് ദര് ശനം നടത്തി കാണിക്കിഴി സമര് പ്പിച്ചു ശബരിമല യാത്രയ്ക്കിടയില് ആലങ്ങാട്ട് സംഘം കാണിക്കിഴി സമര് പ്പിക്കുന്ന ഏക ക്ഷേത്രമാണ് എഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രം യോഗപ്രതിനിധി പുറയാറ്റികളരി രാജേഷ് കുറുപ്പ് വെള... Read More →

  • ഭാവഗായകൻ പി.ജയചന്ദ്രന് തൃശൂരിന്റെ അന്ത്യാഞ്ജലി

    തൃശൂർ ഗായകൻ പി ജയചന്ദ്രന്റെ ഭൗതികശരീരം തൃശൂർ സംഗീത നാടക അക്കാദമി റീജനൽ തിയറ്ററിൽ പൊതുദർശനത്തിനു വച്ചപ്പോൾ മന്ത്രിമാരായ കെ രാജൻ ആർ ബിന്ദു എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു കലക്ടർ അർജുൻ പാണ്ഡ്യൻ പി ബാലചന്ദ്രൻ എംഎൽഎ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് സിപിഐ നേതാവ് വി എസ് സുനിൽകുമാർ കെപ... Read More →

  • യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച.

    കോട്ടയം യുകെയിൽ ബ്ലാക്ക് ബേണിലെ നഴ് സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന് റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും പ്ലീസി... Read More →

  • സ്വാതന്ത്ര്യസമരസേനാനിയെ ആദരിച്ചു.

    വയസ്സുള്ള സ്വാതന്ത്ര്യസമരസേനാനിയെ ഫ്രാന് സിസ് ജോര് ജ് എംപി ആദരിച്ചു വെള്ളിയേപ്പള്ളി കല്ലൂകുന്നിലെ വയസ്സുള്ള കുഞ്ഞൂട്ടി പാപ്പനെ വീട്ടിലെത്തിയാണ് എം പി ആദരിച്ചത് പ്രായത്തിന്റെ അവശതയേറാത്ത മനസ്സുമായി ഇപ്പോഴും ചുറുചുറുക്കോടെ നടക്കുന്ന ജോസഫ് ജോസഫ് എന്ന കുഞ്ഞുട്ടി പാപ്പന് സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ് കോളേജില് പഠിച്ചിരുന്ന ... Read More →

  • കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ 56-ാമത് കോട്ടയം ജില്ലാ വാര്‍ഷിക സമ്മേളനം

    കേരള സ്റ്റേറ്റ് ബാര് ബര് ആന് ഡ് ബ്യൂട്ടീഷ്യന് സ് അസോസിയേഷന്റെ ാമത് കോട്ടയം ജില്ലാ വാര് ഷിക സമ്മേളനം പാലായില് നടന്നു സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രകടനത്തില് ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള പ്രവര് ത്തകര് പങ്കെടുത്തു മില് ക്ക്ബാര് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം മാണി സി കാപ്പന് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സജീവ് ... Read More →

  • പാലാ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി.

    പാലാ രൂപതയുടെ ാമത് ബൈബിള് കണ് വന് ഷന് പാലാ സെന്റ് തോമസ് കോളജ് മൈതാനിയില് തുടക്കമായി പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് കണ് വന് ഷന്റെ ഉദ്ഘാടനം നിര് വ്വഹിച്ചു അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാദര് ഡൊമിനിക് വാളമ്മാനാലും സംഘവുമാണ് ദിവസത്തെ കൃപാഭിഷേകം ബൈബിള് കണ് വന് ഷന് നയിക്കുന്നത് Read More →

  • സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.സ്‌കൂളിന് ഗ്രാന്റ് ഓവറോള്‍

    പാലാ ഉപജില്ലാതല എല് പി സ് കൂള് കായികമേളയില് ഭരണങ്ങാനം സെന്റ് ലിറ്റില് ത്രേസ്യാസ് എല് പി സ് കൂളിന് ഗ്രാന്റ് ഓവറോള് കിരീടം ലഭിച്ചു പാലാ നഗരസഭാ സ്റ്റേഡിയത്തിലാണ് മല് സരങ്ങള് നടന്നത് ഗ്രൂപ്പ് വ്യക്തിഗത മത്സരയിനങ്ങളിളെല്ലാം തന്നെ മികച്ച പ്രകടനങ്ങള് കാഴ്ചവച്ച ഭരണങ്ങാനം സെന്റ് ലിറ്റില് ത്രേസ്യാസ് എല് പി സ് കൂളിലെ കുട്ടികള് എല് പി കിഡ... Read More →

  • കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും.

    കടപ്പാട്ടൂര് മഹാദേവ ക്ഷേത്രത്തില് ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും വൈകീട്ട് ദീപാരാധനക്ക് ശേഷം നാണ് പാനക പൂജ ക്ഷേത്ര ആരംഭം കാലം മുതല് ക്കേ ആലങ്ങാട്ട് യോഗത്തിന്റെ നേതൃത്വത്തില് കടപ്പാട്ടൂര് മഹാദേവ ക്ഷേത്രത്തില് പാനക പൂജ നടത്തിവരുന്നുണ്ട് പൂജയ്ക്കുള്ള ഒരുക്കങ്ങള് പ്രത്യേക പന്തലില് പൂര് ത്തിയായതായി ആലങ്ങാട് യോഗം അറിയ... Read More →

  • മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി

    വാഹനാപകടങ്ങള് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് പരിശോധന ശക്തമാക്കി കോട്ടയം ജില്ലയില് സ്ഥിരമായി അപകടം ഉണ്ടാകുന്ന ഇരുപത്തെട്ടോളം ബ്ലാക്ക് സ് പോട്ട് കേന്ദ്രീകരിച്ചാണ് പരിശോധനകള് നടക്കുന്നത് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത് Read More →

  • അതിക്രമങ്ങളില്‍ ആശങ്കയെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍

    കേരളത്തില് അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉള് പ്പെടെ ക്രൈസ്തവര് ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓര് ത്തഡോക് സ് സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതിയന് കാതോലിക്കാബാവ പറഞ്ഞു എല്ലാ രാഷ്ട്രീയ പാര് ട്ടികളോടും സമദൂര നിലപാടാണ് ഓര് ത്തഡോക് സ് സ... Read More →

  • കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം

    ചേര് പ്പുങ്കല് മൂന്നുപീടികയില് കടവില് പുതുതായി നിര് മ്മിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കര് മ്മം പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ഭാരതത്തിന്റെ പ്രഥമ അപ്പസ് തോലനായ വി തോമാശ്ലീഹായുടെ പാദസ്പര് ശത്താല് ധന്യമായ ചേര് പ്പങ്കല് മാര് സ്ലീവാ ഫൊറോന പള്ളിയുടെ മൂന്ന് പീടികയില് കടവില് സ്ഥാപിതമായ സെന്റ് തോമസ് സ്മാരകത്തോട് അനുബ... Read More →

  • പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ജനുവരി 10 മുതല്‍ 15 വരെ നടക്കും

    പയപ്പാര് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ജനുവരി മുതല് വരെ തീയതികളിലായി നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള് പാലാ മീഡിയ സെന്ററില് നടന്ന വാര് ത്താ സമ്മേളനത്തില് അറിയിച്ചു ജനുവരി ന് രാത്രി ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി മേല് ശാന്തി ഉണ്ണി നമ്പൂതിരി എന്നിവര് മുഖ്യകാര് മ്മ... Read More →

  • മലങ്കര സഭാ ഭരണഘടനയുടെ നവതിയാഘോഷം ഡിസംബര്‍ 26ന്

    മലങ്കര സഭാ ഭരണഘടനയുടെ നവതിയാഘോഷം ഡിസംബര് ന് നടക്കുമെന്ന് ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ വാര് ത്താസമ്മേളനത്തില് അറിയിച്ചു ഡിസംബര് നാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് കോട്ടയം എം ഡി സെമിനാരിയില് യോഗം ചേര് ന്ന് ചര് ച്ച ചെയ്ത് ഭരണഘടന അംഗീകരിച്ചതിന്റെ ാം വാര് ഷികത്തില് ഡിസംബര് ന് രാവിലെ മണിക്ക് പഴയ ... Read More →

  • കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വി. സെബസ്റ്റ്യാനോസ് സഹദായുടെ ദര്‍ശന തിരുനാള്‍

    തീര് ത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന് സ് ഫൊറോന പള്ളിയില് വി സെബസ്റ്റ്യാനോസ് സഹദായുടെ ദര് ശന തിരുനാള് ജനുവരി തീയതികളില് നടക്കും ജനുവരി ശനിയാഴ്ച വൈകുന്നേരം മണിക്ക് കൊടിയേറ്റും തുടര് ന്ന് വിശുദ്ധ കുര് ബാനയും നടക്കും ജനുവരി വരെ നീളുന്ന കുടുംബ നവീകരണ ധ്യാനത്തിനും ശനിയാഴ്ച തുടക്കമാകും റവ ഫാദര് ജോസഫ് പുത്തന് പുര നവീകരണ ധ്യാ... Read More →

  • ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തത്തില്‍ A ഗ്രേഡ്

    സംസ്ഥാന സ് കൂള് കലോത്സവത്തില് ഹൈസ് കൂള് വിഭാഗം സംഘനൃത്തത്തില് കോട്ടയം മൗണ്ട് കാര് മല് സ് കൂളിലെ അനുശ്രീ നായരും സംഘവും ഗ്രേഡ് കരസ്ഥമാക്കി സ് കൂള് തലം മുതല് സംസ്ഥാനതലം വരെ മികച്ച പ്രകടനം കാഴ്ചവച്ചാണ് മൗണ്ട് കാര് മലിലെ കുട്ടികളുടെ വിജയം അനന്തപത്മനാഭന്റെ മണ്ണില് ശ്രീപത്മനാഭ ചരിതം സംഘനൃത്ത രൂപത്തില് അവതരിപ്പിച്ചാണ് അനുശ്രീ നായരും സ... Read More →

  • കോരിക്കൽ ജവഹർ സെൻ്ററിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടന്നു

    തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി കോരിക്കൽ ജവഹർ സെൻ്ററിൽ നടന്ന ക്യാമ്പ് തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് ഉദ്ഘാടനം ചെയ്തു ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines