വിദ്യാഭ്യാസ പുരസ്‌കാരങ്ങളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.

by News Desk | on 04 Dec 2024

Share: Facebook | Twitter | WhatsApp | LinkedIn


ചേര് പ്പുങ്കല് പബ്ലിക് ലൈബ്രറിയുടെയും എന് ജെ ജോസ് നെല്ലിപ്പുഴ മെമ്മോറിയല് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില് വിദ്യാഭ്യാസ പുരസ് കാരങ്ങളും സ് കോളര് ഷിപ്പുകളും വിതരണം ചെയ്തു പത്താം ക്ലാസ്സ് പ്ലസ്ടു വിദ്യാര് ഥികള് ക്കായുള്ള സ് കോളര് ഷിപ്പുകളുടെ വിതരണം ലൈബ്രറി ഹാളില് നടന്നു ട്രസ്റ്റ് പ്രസിഡന്റ് കെ ജെ ജോണ് കോയിക്കല് സെക്രട്ടറി സി എന് രാമചന്ദ്രന് നായര് പ്രൊഫ പി ജെ സെബാസ്റ്റ്യന് പഴേപറമ്പില് റിജോയ് ജോസ് നെല്ലിപ്പുഴ ലൈബ്രറി കമ്മിറ്റി അംഗങ്ങള് തുടങ്ങിയവര് പങ്കെടുത്തു

  • ആരംഭിച്ച തൃക്കാര്‍ത്തിക ദര്‍ശനത്തിന് വന്‍ഭക്തജനതിരക്ക്

    തൃക്കാര് ത്തിക നിറവില് കോട്ടയം കുമാരനല്ലൂര് ദേവീക്ഷേത്രം പുലര് ച്ചെ ന് ആരംഭിച്ച തൃക്കാര് ത്തിക ദര് ശനത്തിന് വന് ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത് ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും Read More →

  • തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി.

    ചെമ്പിളാവ് വട്ടംപറമ്പില് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് കൊടിയേറി വൈകിട്ട് ന് നടന്ന കൊടിയേറ്റ് ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല് കൃഷ്ണന് നമ്പൂതിരി മുഖ്യകാര് മ്മികത്വം വഹിച്ചു മലമേല് കൃഷ്ണന് നമ്പൂതിരി മേല് ശാന്തി വെങ്ങല്ലൂര് സോമശര് മ്മന് നമ്പൂതിരി എന്നിവര് സഹകാര് മ്മികരായിരുന്നു നിരവധി ഭക്... Read More →

  • കാര്‍ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ്

    മുട്ടുചിറ എച്ച്ജിഎം ആശുപത്രിയോടുനുബന്ധിച്ചു നിര് മിച്ച കാര് ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ് പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ആശുപത്രികള് രോഗീസൗഹൃദമായിരിക്കണമെന്നും രോഗിക്കും കൂടെ വരുന്നവര് ക്കും ആശ്വാസമേകാന് ആശുപത്രിയില് പ്രവര് ത്തിക്കുന്നവരുടെ പെരുമാറ്റത്തിലൂടെ കഴിയണമെന്നും ബിഷപ്പ് പറഞ്ഞു Read More →

  • Dr. സജിമോന്‍ ആന്റണി പുളിക്കമൂഴയിലിന് ഇടവക ദേവാലയത്തില്‍ സ്വീകരണം നല്‍കി.

    ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റക്കര കരിമ്പാനി സ്വദേശി സജിമോന് ആന്റണി പുളിക്കമൂഴയിലിന് ഇടവക ദേവാലയത്തില് സ്വീകരണം നല് കി ചാണ്ടി ഉമ്മന് എംഎല് എ സമ്മേളനം ഉദ്ഘാടനം ചെയ്തു അമേരിക്കന് ഭൂഖണ്ഡത്തിലെ എല്ലാ കേരള മലയാളി സംഘടനകളെയും ഒന്നിപ്പിക്കുന്നതിനായി ന്യൂയോര് ക്ക് സിറ്റിയില് ... Read More →

  • മൃതദേഹം കണ്ടെത്തി

    കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര് വീസ് ബോട്ടില് നിന്നും കായലില് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ചേര് ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ മൃതദേഹമാണ് മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് കണ്ടെത്തിയത് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഉദയന് കായലില് ചാടിയത് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില് നടത്തിയ തെരച്ചിലില് ... Read More →

  • പുലിയന്നൂര്‍ അരുണാപുരം മരിയന്‍ ജംഗ്ഷനില്‍ യാത്രക്കാര്‍ ദുരിതത്തില്‍

    പുലിയന്നൂര് അരുണാപുരം മരിയന് ജംഗ്ഷനില് യാത്രക്കാര് ദുരിതത്തില് വണ് വേ സംവിധാനം ഏര് പ്പെടുത്തിയപ്പോള് ബസ് കാത്തുനില് ക്കാന് കൃത്യമായ സ്ഥലമോ സംവിധാനങ്ങളോ ഇല്ല ഇപ്പോള് പാലാ ഭാഗത്തെക്കുള്ള യാത്രക്കാര് ക്ക് ഗസ്റ്റ് ഹൗസിനു സമീപമാണ് സ്റ്റോപ്പുള്ളത് ഇതറിയാതെ മറ്റിടങ്ങളില് നില് ക്കുന്നവരുമുണ്ട് മരിയന് മെഡിക്കല് സെന്റര് ശ്രീരാമകൃഷ... Read More →

  • ഈരാറ്റുപേട്ട നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ റുബീന നാസര്‍ വിജയിച്ചു

    ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാര് ഡ് കുഴിവേലി ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് യുഡിഎഫിലെ റുബീന നാസര് വിജയിച്ചു വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം വോട്ടുകള് ആണ് റുബീന നാസര് നേടിയത് എസ്ഡിപിഐ സ്ഥാനാര് ഥി തസ് നിം അനസ് രണ്ടാം സ്ഥാനത്ത് എത്തി എല് ഡിഎഫ് സ്ഥാനാര് ത്ഥി ഷൈല റഫീക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു വോട്ടുകള് ... Read More →

  • എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയില്‍ സാംസ്‌കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബര്‍ 20ന്

    ഏറ്റുമാനൂര് എസ് എം എസ് എം പബ്ലിക് ലൈബ്രറിയില് സാംസ് കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബര് ന് വൈകുന്നേരം ന് ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താസമ്മേളനത്തില് അറിയിച്ചു കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിക്കും വോയ്സ് ബു... Read More →

  • 101-ാംവയസ്സിലും ശബരിമലയിലെത്തി അയ്യപ്പനെ കാണാനുള്ള യാത്രയിലാണ് വയനാട് സ്വദേശിനിയായ പാറുക്കുട്ടിയമ്മ.

    ാംവയസ്സിലും ശബരിമലയിലെത്തി അയ്യപ്പനെ കാണാനുള്ള യാത്രയിലാണ് വയനാട് സ്വദേശിനിയായ പാറുക്കുട്ടിയമ്മ കഴിഞ്ഞ വര് ഷം നൂറാം വയസ്സില് പാറുക്കുട്ടിയമ്മ ശബരിമല ദര് ശനം നടത്തിയതും ശ്രദ്ധ നേടിയിരുന്നു ശബരിമല യാത്രയ്ക്കിടയില് പാറുക്കുട്ടിയമ്മ ഏറ്റുമാനൂര് ശ്രീ മഹാദേവ ക്ഷേത്രത്തിലും ദര് ശനത്തിനെത്തി ക്ഷേത്ര ഭാരവാഹികളും ക്ഷേത്ര ഉപദേശക സമ... Read More →

  • പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം

    ഭക്തിയുടെ നിറവില് പുതൃക്കോവില് ഏകാദശി മഹോത്സവം ഭഗവാന് ശ്രീകൃഷ്ണന് അര് ജുനന് ഗീതോപദേശം നല് കിയ ദിനത്തിലാണ് പ്രസിദ്ധമായ ഗുരുവായൂര് ഏകാദശി മഹോത്സവം നടക്കുന്നത് ദക്ഷിണ ഗുരുവായൂര് എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂതൃക്കോവില് ക്ഷേത്രത്തില് തിരുവുത്സവാഘോഷങ്ങളുടെ പള്ളിവേട്ട ഉത്സവദിനത്തിലാണ് ഏകാദശി മഹോത്സവം നടക്കുന്നത് വ്രതനിഷ്... Read More →

  • മികച്ച ടേക് എ ബ്രേക്കിനുള്ള പുരസ്‌കാരം എലിക്കുളം ഗ്രാമ പഞ്ചായത്തിന്

    പാമ്പാടി ബ്ലോക്കിലെ മികച്ച ടേക് എ ബ്രേക്കിനുള്ള പുരസ് കാരം എലിക്കുളം ഗ്രാമ പഞ്ചായത്തിന് പാമ്പാടി ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ ടേക് എ ബ്രേക്കുകളില് നിന്നാണ് എലിക്കുളം പഞ്ചായത്ത് നാലാം മൈലിലുള്ള ടേക് എ ബ്രേക്കിനെ മികച്ചതായി തിരഞ്ഞെടുത്തത് ഗാര് ഹിക തലത്തില് മികച്ച ശൗചാലയത്തിന് ഉടമകളായി പാമ്പാടി പഞ്ചായത്തിലെ ഓമന രാജപ്പനെയു... Read More →

  • സൗപര്‍ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം

    ഉഴവൂരില് സൗപര് ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു ദ്രോണാചര്യ പ്രൊഫ സണ്ണി തോമസ് ഉല് ഘാടനം നിര് വഹിച്ചു ഡോ തോട്ടം ശിവകരന് നമ്പൂതിരി ഡോ ഫ്രാന് സിസ് സിറിയക്ക് എബ്രാഹം മാനുവല് എബ്രാഹം പ്രൊഫ സ്റ്റീഫന് ജോസഫ് ആനന്ദക്കുട്ടിയമ്മ എന്നിവരും സംബന്ധിച്ചു Read More →

  • സെക്രട്ടറിയേറ്റിന് മുന്നില്‍ കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് പാര്‍ട്ടി പ്രതിഷേധ ധര്‍ണ നടത്തും.

    മുനമ്പം വഖഫ് ഭൂമിയല്ല എന്ന് പ്രമേയം നിയമസഭയില് പാസാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില് കേരള കോണ് ഗ്രസ് ഡമോക്രാറ്റിക് പാര് ട്ടി പ്രതിഷേധ ധര് ണ നടത്തും ഫറൂക്ക് കോളേജില് നിന്നും വിലയ്ക്ക് വാങ്ങി എല്ലാവിധ റവന്യൂ രേഖകളുമായി കാലകാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനങ... Read More →

  • പകല്‍ താപനില ഉയരുന്നു.

    സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില് തന്നെ പകല് താപനില ഉയരുന്നു പകല് ച്ചൂട് ഉയരുമ്പോള് രോഗങ്ങള് പടര് ന്നു പിടിക്കുമെന്ന ആശകയും ഉയരുന്നുണ്ട് വേനലിന്റെ കാഠിന്യം വര് ധിക്കുന്നത് ജലസ്രോതസ്സുകള് വറ്റിവരളാനും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകും Read More →

  • ളാലം മഹാദേവ ക്ഷേത്രത്തില്‍ എട്ടാം തിരുവുത്സവനാളില്‍ ഉത്സവബലി ദര്‍ശനം നടന്നു

    ളാലം മഹാദേവ ക്ഷേത്രത്തില് എട്ടാം തിരുവുത്സവനാളില് ഉത്സവബലി ദര് ശനം നടന്നു ശ്രീബലി എഴുന്നള്ളിപ്പ് ഓട്ടന് തുള്ളല് കാഴ്ചശ്രീബലി എന്നിവ നടന്നു വൈകീട്ട് എട്ടങ്ങാടി സമര് പ്പണവും ഋഷഭ വാഹന എഴുന്നള്ളിപ്പുമാണ് ാം ഉത്സവദിനത്തില് നടക്കുന്നത് ഞായറാഴ്ച പള്ളിവേട്ട ഉത്സവ ദിനത്തില് ഒഴിവുശീവേലി മകയിരം തിരുവാതിര വഴിപാട് തിരുവാതിരകളി എന്നിവ ന... Read More →

  • കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും.

    കടപ്പാട്ടൂര് മഹാദേവ ക്ഷേത്രത്തില് ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും വൈകീട്ട് ദീപാരാധനക്ക് ശേഷം നാണ് പാനക പൂജ ക്ഷേത്ര ആരംഭം കാലം മുതല് ക്കേ ആലങ്ങാട്ട് യോഗത്തിന്റെ നേതൃത്വത്തില് കടപ്പാട്ടൂര് മഹാദേവ ക്ഷേത്രത്തില് പാനക പൂജ നടത്തിവരുന്നുണ്ട് പൂജയ്ക്കുള്ള ഒരുക്കങ്ങള് പ്രത്യേക പന്തലില് പൂര് ത്തിയായതായി ആലങ്ങാട് യോഗം അറിയ... Read More →

  • കൈകൾ ബന്ധിച്ച് 7 കിലോമീറ്റർ നീന്തിക്കയറി നാലാംക്ലാസ്സ്‌ വിദ്യാർഥിനി വേൾഡ് റെക്കോർഡിലേക്ക്

    വൈക്കം കോതമംഗലം വരപ്പെട്ടി മലമുകളിൽ അജിംസിന്റെയും ഫാത്തിമ അജിംസിന്റെയും മകളും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ് സ അജിംസ് ആണ് വൈക്കം വേമ്പനാട്ടുകായാൽ കിലോമീറ്റർ ദൂരം ഇരു കൈകൾ ബന്ധിച്ച് ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത് ഡിസംബർ ന് രാവിലെ ന് ചേന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട... Read More →

  • ലിങ്ക് റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

    പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര് ന്നത് യാത്രക്കാര് ക്ക് ദുരിതമാകുന്നു പാലാ ബൈപ്പാസില് നിന്നും സെന്റ് മേരീസ് സ് കൂളിന് സമീപത്തുകൂടി മാര് ക്കറ്റിലേയ്ക്കുള്ള മുന് സിപ്പാലിറ്റി റോഡാണ് തകര് ന്നത് സിവില് സ്റ്റേഷന് ഭാഗത്ത് വാഹനത്തിരക്ക് വര് ധിക്കുമ്പോള് പുത്തന് പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള് ഈ റോഡിലൂടെയാണ് രാമപുരം ഭാഗത... Read More →

  • മണിക്കൂറിൽ 1200 കിലോമീറ്റർ സ്പീഡ്; വിമാനത്തേക്കാൾ ഇരട്ടി വേ​ഗം, ആദ്യ ഹൈപ്പർലൂപ്പ് ട്രെയിൻ ഉടൻ.

    വിമാനത്തേക്കാൾ വേഗത്തിൽ കരയിലൂടെ യാത്ര ചെയ്യുന്നത് നിങ്ങൾ സങ്കൽപ്പിച്ചിട്ടുണ്ടോ മിനിറ്റുകൾ കൊണ്ട് കിലോമീറ്ററുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തുന്നത് ആലോചിച്ചിട്ടുണ്ടോ അതെ അത് ഇന്ത്യയിൽ ഈ വിപ്ലവം സാധ്യമാകാൻ പോവുകയാണ് സങ്കൽപ്പങ്ങൾക്കും അപ്പുറം വേഗം കൈവരിക്കാൻ പോകുന്നത് ഹൈപ്പർലൂപ്പ് ട്രെയിനുകളാണ് ഇവ ഇന്ത്യയിൽ ടെസ്റ്റ് റൺ നടത്ത... Read More →

  • മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.

    മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില് അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവന് വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു കടുത്തുരുത്തി ളാലം പാമ്പാടി ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തുകളിലെയും ഏറ്റുമാനൂര് ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവന് വിദ്യാലയങ്ങളും ഹരിത വ... Read More →

  • മണ്ണിന്റെ കാമുകന്‍ സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിച്ചു

    കിടങ്ങൂരിലെ മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില് പ്രതിഭകളെ ആദരിച്ചു ഉടന് പണം ചോദ്യോത്തര മത്സരത്തില് വിജയം നേടിയ കൊച്ചുപുരയ്ക്കല് ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില് പെന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു പിറയാര് വിശ്വകര് മ്മ ശാഖാ മന്ദിരത്തില് നടന്ന ചടങ്ങില് മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിലെ അ... Read More →

  • ടെക്സ്പോ SSC വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി

    ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ ടെക്സ്പോ വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി കോട്ടയം അതിരൂപത വികാരി ജനറാൾ റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പാൾ ഡോ സിൻസി ജോസഫ്സ്വാഗതമാശംസിച്ചു അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് വൈസ് പ്രിൻസിപ്പാൾ ഡോ തോമസ് കെ സി കോഡിനേറ്റർ അമ്പിളി കാതറിൻ തോമസ് എക്സ... Read More →

  • മൂന്നാം മുന്നണിക്ക് കേരളത്തില്‍ വളരെ പ്രസക്തിയുണ്ടെന്ന് K സുരേന്ദ്രന്‍

    കേരളാ കോണ് ഗ്രസ് ഉള് പ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തില് വളരെ പ്രസക്തിയുണ്ടെന്ന് സംസ്ഥാന ചെയര് മാന് സുരേന്ദ്രന് പറഞ്ഞു കേരളാ കോണ് ഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന് കേരളാ കോണ് ഗ്രസിന് ജന്മം നല്കിയ സമുദായ ആചാര്യന് മന്നത്ത് പത്മനാഭനെ അനുസ്മരിച്ചു ക... Read More →

  • പാലാ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി.

    പാലാ രൂപതയുടെ ാമത് ബൈബിള് കണ് വന് ഷന് പാലാ സെന്റ് തോമസ് കോളജ് മൈതാനിയില് തുടക്കമായി പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് കണ് വന് ഷന്റെ ഉദ്ഘാടനം നിര് വ്വഹിച്ചു അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാദര് ഡൊമിനിക് വാളമ്മാനാലും സംഘവുമാണ് ദിവസത്തെ കൃപാഭിഷേകം ബൈബിള് കണ് വന് ഷന് നയിക്കുന്നത് Read More →

  • ശുചിത്വസന്ദേശ റാലിയും ആശുപത്രി കോമ്പൗണ്ടില്‍ ശുചീകരണ പ്രവര്‍ത്തനവും നടത്തി

    പാലാ അല് ഫോന് സാ കോളേജിലെ എന് എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് പാലാ അരുണാപുരം ഗവ എല് പി സ് കൂളില് നടന്നുവരുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായി പാലാ ഗവ ജനറല് ആശുപത്രിയിലേയ്ക്ക് ശുചിത്വസന്ദേശ റാലിയും ആശുപത്രി കോമ്പൗണ്ടില് ശുചീകരണ പ്രവര് ത്തനവും നടത്തി ശുചീകരണ പ്രവര് ത്തനങ്ങള് ആശുപത്രി ആര് എംഒ ഡോ രേഷ്മ ഉദ്ഘാടനം ചെയ്തു ആശുപത്രി പിആ... Read More →

  • ശതാബ്ദിയാഘോഷം സമാപിച്ചു

    കല്ലറ ഹയര് സെക്കന്ററി സ് കൂളിന്റെ ശതാബ്ദിയാഘോഷം സമാപിച്ചു സമാപന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ് മനു ഉദ്ഘാടനം ചെയ്തു വൈക്കം താലൂക്ക് യുണിയന് ചെയര് മാന് നായര് അധ്യക്ഷനായിരുന്നു സ് കൂള് സ് മാനേജര് അഡ്വ ജയകുമാര് മുഖ്യ പ്രഭാഷണവും എന് ഡോവ് മെന്റ് വിതരണവും നിര് വഹിച്ചു കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല് അവാര് ഡ് ദ... Read More →

  • 81,300 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു

    വിദേശജോലി വാഗ്ദാനം ചെയ്ത് വെളിയന്നൂര് സ്വദേശികളായ സഹോദരങ്ങളില് നിന്നും രൂപ തട്ടിയെടുത്ത കേസില് യുവാവിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ് ഭാഗത്ത് കാറ്റില് വീട്ടില് ഷറഫുദ്ദീന് എന്നയാളാണ് അറസ്റ്റിലായത് ഇയാള് നവംബര് മാസം മുതല് പലതവണകളിലായി വെളിയന്നൂര് സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനി... Read More →

  • വാര്‍ഷിക സമ്മേളനവും പുതുവര്‍ഷ ആഘോഷവും

    കിടങ്ങൂര് പുഴയോരം റസിഡന് സ് വെല് ഫെയര് അസോസിയേഷന്റെ വാര് ഷിക സമ്മേളനവും പുതുവര് ഷ ആഘോഷവും കിടങ്ങൂര് ഗോള് ഡന് ക്ലബ്ബില് നടന്നു ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടക്കല് വാര് ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു അസോസിയേഷന് പ്രസിഡന്റ് സന്തോഷ് കുമാര് അധ്യക്ഷനായിരുന്നു ചടങ്ങില് കേരളശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ... Read More →

  • അഡ്വ ഐസക് മേനാമ്പറമ്പില്‍ അനുസ്മരണസമ്മേളനം

    വെള്ളിയേപ്പള്ളി സെവന് ആര് സ് ആന് ഡ് സ് പോര് ട് സ് ക്ലബ്ിന്റെ നേതൃത്വത്തില് അഡ്വ ഐസക് മേനാമ്പറമ്പില് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു അഡ്വ ഐസക് സ്മാരക സാംസ് കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച പരിപാടിയില് പാലാ മുന് മുന് സിപ്പല് കമ്മീഷണര് രവില പാലാ അനുസ്മരണ പ്രഭാഷണം നടത്തി ഹരിദാസ് അടമത്തറ സണ്ണി ജോസഫ് കോതച്ചേരി എന്നിവര് ... Read More →

  • നാഗമ്പടം മൈതാനത്ത് മറൈന്‍ മിറാക്കിള്‍സ് പ്രദര്‍ശനം ആരംഭിച്ചു.

    ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി കോട്ടയം നാഗമ്പടം മൈതാനത്ത് മറൈന് മിറാക്കിള് സ് പ്രദര് ശനം ആരംഭിച്ചു ഫിലിപ്പിന് സില് നിന്നുള്ള മത്സ്യകന്യകമാര് അന്റാര് ട്ടിക്കയിലെ കാഴ്ചകള് എഐ റോബോട്ടിക് ഷോ തുടങ്ങിയവയും പ്രദര് ശനത്തെ ആകര് ഷകമാക്കുകയാണ് കോട്ടയത്ത് ആദ്യമായാണ് അക്രിലിക് അക്വേറിയം ടണല് പ്രദര് ശനംഒരുക്കുന്നത് Read More →

  • ദ്വിദിന സഹവാസ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും നടന്നു.

    വലവൂര് ഗവണ് മെന്റ് യു പി സ് കൂള് സോഷ്യല് സര് വീസ് സ് കീമിന്റെ ആഭിമുഖ്യത്തില് ദ്വിദിന സഹവാസ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും നടന്നു ഹെഡ്മാസ്റ്റര് രാജേഷ് എന് വൈ പതാക ഉയര് ത്തി എംപിടിഎ പ്രസിഡന്റ് രജി സുനിലിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് കരൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം നിര് വഹിച്ച് ക്രിസ്തുമസ് ... Read More →

  • ശ്രീമദ് ശിവപുരാണം ഏകാദശ മഹായജ്ഞം ഡിസംബര്‍ 18 മുതല്‍ 29 വരെ

    കുറവിലങ്ങാട് ശ്രീ മഹാദേവക്ഷേത്രത്തില് ശ്രീമദ് ശിവപുരാണം ഏകാദശ മഹായജ്ഞം ഡിസംബര് മുതല് വരെ നടക്കും യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനവും അനുഗ്രഹപ്രഭാഷണവും ബ്രഹ് മശ്രീ മഹേഷ് നമ്പൂതിരി നിര് വഹിക്കും വേദ രത് നം കുറിച്ചി ബി രാമചന്ദ്രന് ആണ് യജ്ഞാചാര്യന് Read More →

  • യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച.

    കോട്ടയം യുകെയിൽ ബ്ലാക്ക് ബേണിലെ നഴ് സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന് റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും പ്ലീസി... Read More →

  • കരൂര്‍ പഞ്ചായത്തില്‍ ഒരു കോടി 2 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി രാജേഷ് വാളിപ്ലാക്കല്‍

    കരൂര് പഞ്ചായത്തില് ഒരു കോടി ലക്ഷം രൂപയുടെ പദ്ധതികള് ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല് ശുചിത്വ ആരോഗ്യ മേഖലകള് ക്കും ശുദ്ധജല വിതരണ പദ്ധതികള് ക്കുമാണ് മുന് ഗണന നല് കിയിരിക്കുന്നതെന്നും രാജേഷ് വിളിപ്ലാക്കല് പറഞ്ഞു Read More →

  • ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു.

    ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു മാഞ്ഞൂര് റയില് വെ മേല് പാലത്തില് വൈകീട്ട് മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് കോതനല്ലൂര് സ്വദേശിയുടെ ഓട്ടോറിക്ഷ പൂര് ണമായും കത്തിനശിച്ചു പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര് പുറത്തിറങ്ങിയിരുന്നു ഫയര് ഫോഴ് സ് സംഘമെത്തി തീയണച്ചു മേല് പ്പാലത്തില് ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല... Read More →

  • മലങ്കര സഭാ ഭരണഘടനയുടെ നവതിയാഘോഷം ഡിസംബര്‍ 26ന്

    മലങ്കര സഭാ ഭരണഘടനയുടെ നവതിയാഘോഷം ഡിസംബര് ന് നടക്കുമെന്ന് ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ വാര് ത്താസമ്മേളനത്തില് അറിയിച്ചു ഡിസംബര് നാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് കോട്ടയം എം ഡി സെമിനാരിയില് യോഗം ചേര് ന്ന് ചര് ച്ച ചെയ്ത് ഭരണഘടന അംഗീകരിച്ചതിന്റെ ാം വാര് ഷികത്തില് ഡിസംബര് ന് രാവിലെ മണിക്ക് പഴയ ... Read More →

  • പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക അനധ്യാപക സംഗമം

    പാലാ കോര് പറേറ്റ് എഡ്യൂക്കേഷനല് ഏജന് സിയുടെ ആഭിമുഖ്യത്തില് അധ്യാപക അനധ്യാപക സംഗമം സെന്റ് തോമസ് കത്തീഡ്രല് പാരിഷ് ഹാളില് നടന്നു ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു കുട്ടികളില് ജിജ്ഞാസ ഉണര് ത്തുന്നവരായി അധ്യാപകര് മാറണമെന്ന് ബിഷപ് പറഞ്ഞു പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാര് ത്ഥികളെ ലോകത്തോളം വലുതാക്കു... Read More →

  • ദേവസ്വം ബോര്‍ഡ് ഓട്ടോമാറ്റഡ് എക്‌സ്റ്റേണല്‍ ഡിഫൈബ്രിലേറ്റര്‍ ഉപകരണങ്ങള്‍ വാങ്ങുന്നു

    ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും ശാരീരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്ന സാഹചര്യമൊഴിവാക്കാന് ദേവസ്വം ബോര് ഡ് ഓട്ടോമാറ്റഡ് എക് സ്റ്റേണല് ഡിഫൈബ്രിലേറ്റര് ഉപകരണങ്ങള് വാങ്ങുന്നു ആദ്യ ഘട്ടമായി വാങ്ങുന്ന ഉപകരണങ്ങള് ഡിസംബര് ന് ശബരിമലയില് എത്തും പുല്ലുമേട് എരുമേലി വഴി കാനന പാതയിലൂടെ എത്തുന്നവര് ക്ക് ദര് ശനത്തിന് പ്രത്യേക സൗകര്യം ... Read More →

  • ഊട്ടിയിൽ താപനില മൈനസ് 2

    ഊട്ടി ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു ഊട്ടിക്കു സമീപം അവലാഞ്ചിയിൽ ഇന്നലെ താപനില മൈനസ് രേഖപ്പെടുത്തി ഗൂഡല്ലൂർ റോഡ് തലക്കുന്തയിലെ മൈതാനം കാന്തലിലെ പുൽമൈതാനം റെയിൽവേ സ്റ്റേഷൻ പരിസരം കുതിരപ്പന്തയമൈതാനം തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളും എത്തുന്... Read More →

  • കടപ്പൂര് പബ്ലിക് ലൈബ്രറിയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ പഠനവിഭാഗം തുറന്നു.

    കടപ്പൂര് പബ്ലിക് ലൈബ്രറിയില് ഡോ ബി ആര് അംബേദ്കര് പഠനവിഭാഗം തുറന്നു ഭാരതീയ സമൂഹത്തില് സമത്വവും നീതിയും ഉറപ്പാക്കുന്നതിനായി പരിശ്രമിച്ച ഡോ ബി ആര് അംബേദ്കറിന്റെ ആശയങ്ങള് പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിയില് അംബേദ്കര് പഠന വിഭാഗം ആരംഭിച്ചത് കവി എസ് ജോസഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു രാഷ്ട്ര ശില... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines