by News Desk | on 04 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
ആലപ്പുഴ കളര് കോട് ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മരണമടഞ്ഞ മറ്റക്കര സ്വദേശിയായ എംബിബിഎസ് വിദ്യാര് ത്ഥി ദേവാനന്ദിന് കണ്ണീരില് കുതിര് ന്ന അന്ത്യാഞ്ജലി ദേവാനന്ദിന്റെ സംസ് കാര കര് മ്മങ്ങള് ബുധനാഴ്ച ഓടെ കുടുംബവീടായ കോട്ടയം മറ്റക്കര പൂവക്കോട്ട് വീട്ടുവളപ്പില് നടന്നു ബന്ധുക്കളും സഹപാഠികളും നാട്ടുകാരുമടക്കമുള്ളവര് നിറഞ്ഞ കണ്ണുകളോടെ സംസ് കാര ചടങ്ങുകളില് പങ്കെടുത്തു
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി കോരിക്കൽ ജവഹർ സെൻ്ററിൽ നടന്ന ക്യാമ്പ് തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് ഉദ്ഘാടനം ചെയ്തു ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി... Read More →
കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില് പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി വികാരി ഫാദര് ജോസ് മഠത്തിക്കുന്നേല് കൊടിയേറ്റ് നിര് വഹിച്ചു തുടര് ന്ന് വടവാതൂര് പൗരസ്ത്യ വിദ്യാപീഠം പ്രൊഫ റവ് ഡോക്ടര് ജോയി മംഗലത്ത് വിശുദ്ധ കുര് ബാന അര് പ്പിച്ചു ഫാദര് ജോബി മാപ്രക്കാവില് ഫാദര് ടോണി കൊച്ചു മലയില് എന്... Read More →
പുതുവര് ഷത്തെ വരവേല് ക്കാന് കോട്ടയത്തും കൂറ്റന് പാപ്പാഞ്ഞി ഒരുങ്ങി വടവാതൂര് ബണ്ട് റോഡില് മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് അടി ഉയരത്തിലുള്ള ഭീമന് പാപ്പാഞ്ഞി നിര് മ്മിച്ചിരിക്കുന്നത് രാത്രി ന് പാപ്പാഞ്ഞി കത്തിച്ചുകൊണ്ട് പുതുവത്സരത്തെ വരവേല് ക്കും Read More →
അയര് ക്കുന്നം സെന്റ് സെബാസ്റ്റ്യന് സ് ഹയര് സെക്കന് ഡറി സ് കൂള് ആറുമാനൂര് തിരുവഞ്ചൂര് ഭാഗത്തെ കോര് ണര് പിടിഎ അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള അംഗന് വാടിയില് സാബുമോന് എ ജെ ഫോര് മര് ഫിസിക്കല് എജുക്കേഷന് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര് ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില് ജെര് ലിന് ജോസഫ് സ്വാഗതം ആശംസി... Read More →
കോട്ടയം മണ്ഡലകാലത്ത് പമ്പ സ്പെഷ്യൽ സർവീസിലൂടെ കോട്ടയം ജില്ലയിൽ നിന്നും കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോടി രൂപ കോട്ടയം എരുമേലി ഡിപ്പോകളിൽ നിന്നാണ് ഈ വരുമാനം കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇത്തവണ കൂടുതൽ സർവ്വീസുകൾ നടത്തിയിരുന്നു ബസ്സുകളാണ് ഇതിനായി സർവ്വീസ് നടത്തിയത് കഴിഞ്ഞ വർഷം മണ്ഡലകാലത്ത് ... Read More →
പുലിയന്നൂര്‍ അരുണാപുരം മരിയന് ജംഗ്ഷനില് യാത്രക്കാര് ദുരിതത്തില് വണ് വേ സംവിധാനം ഏര് പ്പെടുത്തിയപ്പോള് ബസ് കാത്തുനില് ക്കാന് കൃത്യമായ സ്ഥലമോ സംവിധാനങ്ങളോ ഇല്ല ഇപ്പോള് പാലാ ഭാഗത്തെക്കുള്ള യാത്രക്കാര് ക്ക് ഗസ്റ്റ് ഹൗസിനു സമീപമാണ് സ്റ്റോപ്പുള്ളത് ഇതറിയാതെ മറ്റിടങ്ങളില് നില് ക്കുന്നവരുമുണ്ട് മരിയന് മെഡിക്കല് സെന്റര് ശ്രീരാമകൃഷ... Read More →
പാലാ ലയൺസ് ക്ലബ് ഇന്റർ നാഷണൽ യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ് സ് ഫോറവും ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ ജനുവരി ഞായറാഴ് ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു രാവിലെ മണിയ്ക്കും രാവിലെ മണിയ്ക്കും രാവിലെ നും ആരംഭിക്കുന്നതാണ് വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേ... Read More →
സഹകരണമേഖല സാമൂഹിക പ്രതിബദ്ധതയാര് ന്ന പ്രവര് ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വി എന് വാസവന് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില് കണ് സ്യൂമര് ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരില് നിര് വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി സഹകരണവകുപ്പ് കണ് സ്യൂമര് ഫെഡ് വഴി നിത്യോപയോഗ സാധനങ്ങളാ... Read More →
കിടങ്ങൂരിലെ മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില് പ്രതിഭകളെ ആദരിച്ചു ഉടന് പണം ചോദ്യോത്തര മത്സരത്തില് വിജയം നേടിയ കൊച്ചുപുരയ്ക്കല് ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില് പെന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു പിറയാര് വിശ്വകര് മ്മ ശാഖാ മന്ദിരത്തില് നടന്ന ചടങ്ങില് മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിലെ അ... Read More →
സെന്റ് മേരീസ് എച്ച് എസ്സ് എസ്സ് കിടങ്ങൂര് എന് എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തില് കിടങ്ങൂര് കിടാരക്കുഴി പാടശേഖരത്തില് വിത്തിറക്കി കിടങ്ങൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് നെല് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികള് ക്ക് വിശദീകരിച്ചു കിടങ്ങൂര് ഗ്രാമപഞ്ചായത്ത് മെംബര് സുരേഷും പഞ്ചായത്ത് പ്രസിഡന്റും ചേര് ... Read More →
ഇ നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക ഇടപെടലിൽ യുവജനങ്ങൾക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയത്തിൽ രൂപീകൃതമായ ഇ നാട് യുവജന സഹകരണ സംഘം പു... Read More →
പാലാ തൊടുപുഴ റോഡില് കിഴതടിയൂര് ജംഗ്ഷനില് കാറുകള് തമ്മില് കൂട്ടിയിടിച്ച് ഒരു കാര് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം കാര് യാത്രികര് നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു പാലാ സ്വദേശിയുടെ കാറാണ് തലകീഴായി മറിഞ്ഞത് പാലാ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു Read More →
ഏറ്റുമാനൂര് സഹകരണ ബാങ്ക് പൊതുയോഗത്തില് ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങള് പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി ഡിസംബര് ന് നടന്ന ഏറ്റുമാനൂര് സര് വീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി ജെ ചാക്കോ ജെയിംസ് പുളിക്കന് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര് ജനറല് പരാതി നല് കിയത് ബാങ്കിന്റ ാം നമ്പര് അംഗമായ തന്നെ വ്യക്... Read More →
ഭക്തിയുടെ നിറവില് പുതൃക്കോവില് ഏകാദശി മഹോത്സവം ഭഗവാന് ശ്രീകൃഷ്ണന് അര് ജുനന് ഗീതോപദേശം നല് കിയ ദിനത്തിലാണ് പ്രസിദ്ധമായ ഗുരുവായൂര് ഏകാദശി മഹോത്സവം നടക്കുന്നത് ദക്ഷിണ ഗുരുവായൂര് എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂതൃക്കോവില് ക്ഷേത്രത്തില് തിരുവുത്സവാഘോഷങ്ങളുടെ പള്ളിവേട്ട ഉത്സവദിനത്തിലാണ് ഏകാദശി മഹോത്സവം നടക്കുന്നത് വ്രതനിഷ്... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക് മടുക്ക കൈവിളയിൽ ഉഷയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകുന്നേരം മണിയോടെ മുണ്ടക്കയം എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് അ... Read More →
കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില് ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും വൈകീട്ട് ദീപാരാധനക്ക് ശേഷം നാണ് പാനക പൂജ ക്ഷേത്ര ആരംഭം കാലം മുതല് ക്കേ ആലങ്ങാട്ട് യോഗത്തിന്റെ നേതൃത്വത്തില് കടപ്പാട്ടൂര് മഹാദേവ ക്ഷേത്രത്തില് പാനക പൂജ നടത്തിവരുന്നുണ്ട് പൂജയ്ക്കുള്ള ഒരുക്കങ്ങള് പ്രത്യേക പന്തലില് പൂര് ത്തിയായതായി ആലങ്ങാട് യോഗം അറിയ... Read More →
മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര് ഭരമായ ചടങ്ങുകളോടെ നടന്നു ദിവസത്തെ മണ്ഡല പൂജയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നുദിവസത്തെ ഉത്സവാഘോഷങ്ങളാണ് നടന്നത് സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകം ഗണപതിഹോമം എതൃത്തപൂജ എന്നിവ നടന്നു ചേലൂര് കൊട്ടാരത്തില് നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില് നിരവധി ഭ... Read More →
പാലാ നഗരസഭാ വര് ഷത്തെ പദ്ധതി പ്രകാരം നഗരസഭയിലെ ഓളം കുടുംബങ്ങള് ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു പദ്ധതിയുടെ ഉജ്ഘാടനം നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് നിര് വ്വഹിച്ചു നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേര് ന്നാണ് പദ്ധതി നടപ്പാക്കുന്നത് ഒരു കുടുംബത്തിന് അഞ്ചു കോഴികളടങ്ങുന്ന യൂണിറ്റാണ് നല് കുന്നത് വികസന സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയര് ... Read More →
ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നവരുടെ ഉള്ളിലും കലകളോടുള്ള ആഭിമുഖ്യം ചെറുതല്ലെന്ന് തെളിയിക്കുന്നതായി കുടുംബശ്രീ ജില്ലാ ബഡ് സ് കലോത്സവം തില്ലാന എന്ന പേരില് തെള്ളകം ചൈതന്യ പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് ആണ് കലാമേള നടന്നത് ഇനങ്ങളിലായി നൂറോളം പ്രതിഭകള് മാറ്റുരച്ചു Read More →
മീനച്ചില് താലൂക്ക് വ്യവസായ ഓഫീസിന്റെയും പാലാ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില് സൗജന്യ കേക്ക് നിര് മ്മാണ പരിശീലനത്തിന് തുടക്കമായി അഞ്ചുദിവസം ദൈര് ഘ്യമുള്ള വ്യക്തിഗത പ്രായോഗിക പരിശീലനമാണ് നല് കുന്നത് സംരംഭക മേഖലയിലേക്ക് കൂടുതല് ആളുകളെ കൈ പിടിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെ... Read More →
ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില് ഇനി മുതല് പുരുഷന്മാര് ക്ക് ഷര് ട്ട് ധരിച്ച് ദര് ശനം നടത്താം ക്ഷേത്രങ്ങളില് പുരുഷന് മാര് മേല് വസ്ത്രം ധരിക്കാതെ കയറണമെന്ന അനാചാരം മാറ്റണമെന്ന ശ്രീനാരായണ ധര് മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിര് ദ്ദേശം മാനിച്ചാണ് ദേവസ്വത്തിന്റെ തീരു... Read More →
കിടങ്ങൂര് ലിറ്റില് ലൂര് ദ് കോളേജ് ഓഫ് നഴ് സിംഗിന്റെ ആഭിമുഖ്യത്തില് മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി മറ്റക്കര മണ്ണൂര് സെന്റ് ജോര് ജ് ക് നാനായ കത്തോലിക്കാ ചര് ച്ച് ഹാളില് നടന്ന ബോധവത്കരണ ക്ലാസ് ഇടവകവികാരി ഫാദര് സിറിയക് മറ്റത്തില് ഉദ്ഘാടനം ചെയ്തു ലിറ്റില് ലൂര് ദ് നഴ് സിംഗ് കോളജിലെ ആറാം സെമസ്റ്റര് വിദ്യാര് ത്ഥികളുടെ നേതൃത്വത്ത... Read More →
എരുമേലി മുക്കൂട്ടുതറയില് ശബരിമല തീര് ത്ഥാടക വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര് ക്ക് പരിക്ക് തീര് ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാംഗ്ലൂര് സ്വദേശികള് സഞ്ചരിച്ചിരുന്ന വാഹനമാണ് ഞായറാഴ്ച പുലര് ച്ചെ അപകടത്തില് പ്പെട്ടത് പരുക്കേറ്റവരില് ഒരാളെ കോട്ടയം മെഡിക്കല് കോളേജാശുപത്രിയിലും രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത... Read More →
കോട്ടയം നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന വടവാതൂര് ഡമ്പിംങ് യാര് ഡിലെ മാലിന്യങ്ങള് നീക്കാന് നടപടികള് ആരംഭിച്ചു വര് ഷം കൊണ്ട് പ്രദേശത്ത് തള്ളിയ മുഴുവന് മാലിന്യങ്ങളും പൂര് ണമായും നീക്കുന്ന ബയോ മൈനിംങിന് പ്രവര് ത്തനങ്ങള് ക്ക് തുടക്കമായി ക്യൂബിക്ക് മീറ്റര് മാലിന്യമാണ് നീക്കം ചെയ്യുന്നത് ട്രയല് റണ് തിരുവഞ്ചൂര് രാധാകൃഷ്... Read More →
പരമ്പരാഗത വ്യവസായങ്ങള് സംരക്ഷിക്കുന്ന കാര്യത്തില് ഗവണ്മെന്റ് വീഴ്ച്ചവരുത്തുന്നതായി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന് കേരളത്തിലെ പരമ്പരാഗത കള്ള് ചെത്ത് വ്യവസായവും കയര് വ്യവസായവും ഇന്ന് വലിയ പ്രതിസന്ധിക്കളെയാണ് നേരിടുന്നത് ഈ മേഖലയില് തൊഴില് ചെയ്തു വരുന്നവര് ക്ക് തൊഴില് സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില് ഇടതുപക്ഷ സര് ക്ക... Read More →
വിദേശജോലി വാഗ്ദാനം ചെയ്ത് വെളിയന്നൂര് സ്വദേശികളായ സഹോദരങ്ങളില് നിന്നും രൂപ തട്ടിയെടുത്ത കേസില് യുവാവിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ് ഭാഗത്ത് കാറ്റില് വീട്ടില് ഷറഫുദ്ദീന് എന്നയാളാണ് അറസ്റ്റിലായത് ഇയാള് നവംബര് മാസം മുതല് പലതവണകളിലായി വെളിയന്നൂര് സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനി... Read More →
കിടങ്ങൂര് സൗത്ത് കൈരളി റസിഡന്റ് സ് വെല് ഫയര് അസോസിയേഷന്റെ യുവജന വിഭാഗമായ കൈരളി യുവവേദിയുടെ ഉദ്ഘാടനവും പുതുവത്സര ആഘോഷവും നടന്നു അസ്സോസിയേഷനിലെ ഏറ്റവും മുതിര് ന്ന അംഗമായ ഭവാനിയമ്മ പയറ്റുതറ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു അസോസിയേഷന് അംഗമായ രാധാകൃഷ്ണ കുറുപ്പ് പുതുവത്സര സന്ദേശം നല് കി യുവ വേദി കണ് വീനര് ഗോകുല് പി എം അധ്യക്ഷ... Read More →
ദുരന്ത നിവാരണ പ്രവര് ത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെട്ട സംഭവം ഔദ്യോഗിക നടപടിക്രമം മാത്രമെന്ന് മുന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു വ്യോമസേന നല് കിയ സഹായങ്ങള് ക്ക് ബില്ല് ചെയ്യുക എന്നത് കാലങ്ങള് ആയുള്ള നടപടിക്രമമാണ് ആഭ്യന്തര വകുപ്പാണ് പണം നല് കണ്ടതെന്നും വി മുരളീധരന് പറഞ്ഞു മുതല് വ്യോമയാന നിയമത്തില് ഉള് പ്പെടുത്തിയിട... Read More →
ഫോറൻസിക് അന്വേഷിപ്പിൻ കണ്ടെത്തും എന്നീ കുറ്റാന്വേഷണ കഥകൾക്ക്ശ ശേഷം ടോവിനോ തോമസ് അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചിത്രത്തിന്... Read More →
ഉണര് വ് പദ്ധതിയുമായി ഏറ്റുമാനൂര് ശക്തിനഗര് റസിഡന്റ് സ് അസോസിയേഷന് പുതുവര് ഷത്തിന് വരവേല് പ് നല് കി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അടുത്ത ഒരു വര് ഷക്കാലത്തിനുള്ളില് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര് ത്തനങ്ങള് ഒരു കലണ്ടര് രൂപത്തിലാക്കി ഉണര് വ് എന്ന പേരില് ഉദ്ഘാടനം ചെയ്തത് ഇതോടൊപ്പം ഏറ്റുമാനൂര് ടൗണി... Read More →
പാമ്പാടി ബ്ലോക്കിലെ മികച്ച ടേക് എ ബ്രേക്കിനുള്ള പുരസ് കാരം എലിക്കുളം ഗ്രാമ പഞ്ചായത്തിന് പാമ്പാടി ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ ടേക് എ ബ്രേക്കുകളില് നിന്നാണ് എലിക്കുളം പഞ്ചായത്ത് നാലാം മൈലിലുള്ള ടേക് എ ബ്രേക്കിനെ മികച്ചതായി തിരഞ്ഞെടുത്തത് ഗാര് ഹിക തലത്തില് മികച്ച ശൗചാലയത്തിന് ഉടമകളായി പാമ്പാടി പഞ്ചായത്തിലെ ഓമന രാജപ്പനെയു... Read More →
കൊല്ലപ്പള്ളിയില് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചാമ്പ്യന് സ് ജിം ആന് ഡ് ഹെല് ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു കാര് ഡിയോ ഫേസ് ആന് ഡ് ഉള് പ്പെടുത്തി നിലകളിലായാണ് വിപുലീകരിച്ച ജിം പ്രവര് ത്തിക്കുന്നത് ചാമ്പ്യന് സ് ജിമ്മിന്റെ ാം വാര് ഷികത്തോടനുബന്ധിച്ച് നവികരിച്ച ജിമ്മിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു കടനാട് പഞ്ചായത... Read More →
ഗാന്ധിനഗര് ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണത്തിന്റ ഭാഗമായി കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ് കൂള് മാന്നാനം പ്രിന് സിപ്പല് റവ ഡോക്ടര് ജെയിംസ് മുല്ലശ്ശേരിയും ആശ്ര... Read More →
കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര് വീസ് ബോട്ടില് നിന്നും കായലില് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ചേര് ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ മൃതദേഹമാണ് മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് കണ്ടെത്തിയത് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഉദയന് കായലില് ചാടിയത് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില് നടത്തിയ തെരച്ചിലില് ... Read More →
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില് റോഡരികിലും മറ്റും സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ് ളക് സ് ബോര് ഡുകള് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നീക്കം ചെയ്തു തുടങ്ങി രാഷ്ട്രീയ പാര് ട്ടികളുടെയും മറ്റ് സംഘടനകളുടെയും ബോര് ഡുകളും അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര് ഡുകളും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് നീക്ക... Read More →
വെള്ളിയേപ്പള്ളി സെവന് ആര് സ് ആന് ഡ് സ് പോര് ട് സ് ക്ലബ്ിന്റെ നേതൃത്വത്തില് അഡ്വ ഐസക് മേനാമ്പറമ്പില് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു അഡ്വ ഐസക് സ്മാരക സാംസ് കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച പരിപാടിയില് പാലാ മുന് മുന് സിപ്പല് കമ്മീഷണര് രവില പാലാ അനുസ്മരണ പ്രഭാഷണം നടത്തി ഹരിദാസ് അടമത്തറ സണ്ണി ജോസഫ് കോതച്ചേരി എന്നിവര് ... Read More →
കോമിക്സില്‍ ശ്രദ്ധേയമായ മാറ്റങ്ങള് അവതരിപ്പിച്ച് ബംഗളൂരു കേന്ദ്രമായി പ്രവര് ത്തിക്കുന്ന ബോര് ഡ് സ്റ്റോറിയുടെ മൈഥിയെന്ന പുതിയ സംരംഭം കോട്ടയം വിന് സര് കാസിലില് മൈഥിയുടെ ഔദ്യോഗിക ലോഞ്ചിങ് നടന്നു പുരാണങ്ങള് ഇതിഹാസങ്ങള് നാടോടി കഥകള് ത്രില്ലര് ഫാന്റസി തുടങ്ങി വിവിധ വിഭാഗങ്ങളില് ചിത്രകഥകള് ഒരുക്കുകയാണ് മൈഥി ആദ്യഘട്ടത്തില് ലക്ഷ്യ... Read More →
സില് വര് ലൈന് പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില് നടന്ന സമരം ദിനങ്ങള് പിന്നിട്ടു സില് വര് ലൈന് പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയവരുടെ സംഗമം കോട്ടയത്ത് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു Read More →
മാന്നാനം സെന്റ് ജോസഫ് സ് യു പി സ് കൂളില് അഖില കേരള ജലച്ഛായ ചിത്രരചനാ മത്സരം നടന്നു റവ ഡോ ആന്റണി വള്ളവന്തറ യുടെ സ്മരണാര് ത്ഥം സംഘടിപ്പിക്കുന്ന പതിമൂന്നാമത് ചിത്രരചനാ മത്സരമാണ് സ് കൂള് ഓഡിറ്റോറിയത്തില് നടന്നത് സെന്റ് ജോസഫ് സ് സ് കൂള് ഹെഡ്മാസ്റ്റര് റവ ഫാ സജി പാറക്കടവില് മത്സരം ഉദ്ഘാടനം ചെയ്തു എല് പി യു പി ഹൈസ് കൂള് വിഭാഗങ്ങളിലായി ഓളം ... Read More →
മേള വിദദ്ധന് മട്ടന്നൂര് ശങ്കരന് കുട്ടി മാരാരും സംഘവും ശബരിമല അയ്യപ്പ സന്നിധിയില് തായമ്പക അവതരിപ്പിച്ചു ചൊവ്വാഴ്ച വൈകിട്ടാണ് സംഗീത നാടക അക്കാദമി ചെയര് മാനായ മട്ടന്നൂര് ശങ്കരന് കുട്ടി മാരാരും സംഘവും നാദോപാസനക്കായി മല കയറിയെത്തിയത് ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മട്ടന്നൂരും സംഘവും അയ്യപ്പ സന്നിധിയില് നാദ വിസ്മയം തീര് ത്തത് മട്ട... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം