റബ്ബറിന്റെ വില തകര്‍ച്ച തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.

by News Desk | on 04 Dec 2024

Share: Facebook | Twitter | WhatsApp | LinkedIn


സ്വാഭാവിക റബ്ബറിന്റെ വില തകര് ച്ച തടയുന്നതിനായി കേന്ദ്ര സര് ക്കാര് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക് സഭയില് അഡ്വ കെ ഫ്രാന് സിസ് ജോര് ജ്ജ് എം പി ആവശ്യപ്പെട്ടു ശൂന്യവേളയലാണ് പ്രശ് നം ഉന്നയിച്ചത് രാജ്യത്തെ ശതമാനത്തോളം റബ്ബര് ഉല് പ്പാദിപ്പിക്കുന്ന കേരളത്തില് അഞ്ചര ലക്ഷത്തിലേറെ ഹെക്ടര് സ്ഥലത്താണ് റബ്ബര് ഉല് പ്പാദനം നടക്കുന്നത് എട്ട് ലക്ഷത്തോളം വരുന്ന ചെറുകിട കര് ഷകര് ആണ് റബ്ബര് കൃഷി ചെയ്യുന്നത് കഴിഞ്ഞ ആഗസ്റ്റ് മാസത്തില് രൂപയോളം വില ഉണ്ടായിരുന്ന റബ്ബര് പിന്നീട് താഴ്ന്ന് രൂപ വരെ എത്തി ഇത് വലിയ പ്രതിസന്ധിയാണ് കര് ഷകര് ക്കും കേരളത്തിന്റെ സാമ്പത്തിക അവസ്ഥയ്ക്കും ഉണ്ടാക്കിയിട്ടുള്ളതെന്ന് ഫ്രാന് സിസ് ജോര് ജ് പറഞ്ഞു ഈ പ്രശ് നത്തിന് ആക്കം കൂട്ടുന്ന വിധത്തിലാണ് കോബൗണ്ട് റബ്ബറിന്റെ ഇറക്കുമതി ആസിയാന് രാജ്യങ്ങളില് നിന്നും നടന്നു കൊണ്ടിരിക്കുന്നത് കുറഞ്ഞ നികുതിക്ക് കോമ്പൗണ്ട് റബ്ബര് വലിയ തോതില് ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് അതോടൊപ്പം തന്നെയാണ് വന് കിട ടയര് നിര് മ്മാണ കമ്പനികള് വില ഇടിക്കാനുള്ള ശ്രമങ്ങള് നടത്തുന്നതായി പറയപ്പെടുന്നത് സംസ്ഥാന സര് ക്കാര് വില സ്ഥിരതാ ഫണ്ട് ഏര് പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കര് ഷകര് ക്ക് പ്രയോജനപ്പെടുന്നില്ലന്ന് അദ്ദേഹം പറഞ്ഞു കേന്ദ്ര സര് ക്കാര് ഇക്കാര്യത്തില് അടിയന്തിരമായി ഇടപെടണം വില തകര് ച്ചക്ക് ടയര് കമ്പനികള് ആസൂത്രിതമായി വില തകര് ക്കാന് ശ്രമിക്കുന്നു എന്നുള്ളത് പരിശോധിക്കുകയും അത് തടയാന് ഫലപ്രദമായ നടപടികള് സ്വീകരിക്കുകയും ചെയ്യണം കോമ്പൗണ്ട് റബ്ബറിന്റെ നികുതി ഏറ്റവും കുറഞ്ഞത് ശതമാനം ആയെങ്കിലും വര് ദ്ധിപ്പിക്കണമെന്നും കര് ഷകര് ക്ക് പ്രത്യേകമായ ആശ്വാസ പാക്കേജ് കേന്ദ്ര സര് ക്കാര് പ്രഖാപിക്കണം എന്ന് ഫ്രാന് സിസ് ജോര് ജ് ആവശ്യപ്പെട്ടു റബ്ബര് ബോര് ഡ് മുന് കൈ എടുത്ത് വില സ്ഥിരത പദ്ധതി സംസ്ഥാന ഗവണ് മെന്റുമായി ചേര് ന്ന് നടപ്പാക്കാന് ഉള്ള നടപടി കേന്ദ്ര സര് ക്കാര് സ്വീകരിക്കണം കര് ഷകര് ക്ക് വരുമാനം വര് ദ്ധിപ്പിക്കാന് റബ്ബര് അധിഷ്ഠിതമായ മൂല്യവര് ദ്ധിത ഉല് പന്ന നിര് മാണത്തിന് കേന്ദ്ര സര് ക്കാര് സഹായം അനുവദിക്കണം റബ്ബറിനെ മിനിമം താങ്ങുവിലയുടെ പരിധിയില് ഉള് പ്പെടുത്തണം പുതുക്കിയ കാലാവസ്ഥ അനുസൃത വിള ഇന് ഷുറന് സ് പദ്ധതിയില് റബറിനെ ഉള് പ്പെടുത്താന് നടപടി ആരംഭിക്കണം പുനകൃഷിക്കുള്ള സബ് സിഡി ഒരു ഹെക്ടറിന് ഏറ്റവും ചുരുങ്ങിയത് ലക്ഷം രൂപയായി ഉയര് ത്തണം റബ്ബര് വില സ്ഥിരതാ ഫണ്ട് ദേശീയ തലത്തില് രൂപീകരിക്കണം ഏറ്റവും ചുരുങ്ങിയ ഇറക്കുമതി വില റബ്ബറിന് പ്രഖ്യാപിക്കാന് കേന്ദ്ര സര് ക്കാര് നടപടി സ്വീകരിക്കണം ക്രബ് റബ്ബര് ഇറക്കുമതി കേന്ദ്ര സര് ക്കാര് തടയണം റബ്ബര് ബിറ്റുമിന് ഉല് പ്പാദിപ്പിച്ച് ദേശീയ തലത്തില് റോഡ് നിര് മ്മാണത്തിന് ഉപയോഗിക്കാന് കേന്ദ്ര സര് ക്കാര് നടപടി സ്വീകരിക്കണം മേക്ക് ഇന്ത്യ കാമ്പയിനില് റബ്ബറിനെ ഉള് പ്പെടുത്തണം നികുതി രഹിതമായി സ്വാഭാവിക റബ്ബര് ഇറക്കുമതി ചെയ്ത് പുതിയ ഉല് പ്പനങ്ങള് ആക്കി മാറ്റി കയറ്റുമതി ചെയ്യുന്നവര് ക്ക് നല് കുന്ന അഡ്വാന് സ് ലൈസന് സ് കാലാവധി മാസം എന്നത് വര് ദ്ധിപ്പിക്കരുതെന്നും ഫ്രാന് സിസ് ജോര് ജ് ലോക് സഭയില് ആവശ്യപ്പെട്ടു

  • ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ ഹോം നേഴ്സ് മരിച്ചു.

    കോട്ടയം ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ ഹോം നേഴ്സ് മരിച്ചു കോട്ടയം വെളിയന്നൂർ പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ രാജേഷ് ആണ് ഇസ്രയേലിൽ അഷ്ഗാമിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ടു വർഷമായി ഹോം കെയർ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു രൂപ രോഗിയുമായി പോയ കാ... Read More →

  • കണ്ണൂരിൽ യുവതി മരിച്ചനിലയിൽ, മൃതദേഹം കണ്ടെത്തിയത് ജനൽകമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ..

    കണ്ണൂർ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കണ്ണൂർ പഴയങ്ങാടി നെടുവമ്പ്രത്ത് വെടിയപ്പൻചാൽ കൊയിലേരിയിൽ വീട്ടിൽ കെ സുരഭിയെയാണ് ഇന്നലെ ഉച്ചയോടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത് ഭര് ത്താവ് സോജന് പള്ളിക്കര മകള് ഇവ സോജന് പരേതനായ സുരേഷാണ് പിതാവ് മാതാവ് സവിത പൊലീസ് മേൽനടപടികൾ സ്വീകരിച്ചു ജീവനൊടുക്കിയതിന്റ... Read More →

  • ഓണസദ്യയ്ക്കായി വാഴയിലകള്‍ എത്തിത്തുടങ്ങി

    ഓണ സദ്യയുടെ വിഭവങ്ങള് വാഴയിലയില് വിളമ്പി കഴിക്കണമെന്നത് മലയാളികളുടെ ശീലമാണ് ഓണസദ്യയ്ക്കും വിവാഹസദ്യകള് ക്കുമെല്ലാം ആവശ്യമായത്ര ഇലകള് നമ്മുടെ നാട്ടില് ലഭ്യമല്ല ഹോട്ടലുകള് ക്കും ക്ലബ്ബുകള് ക്കും കോളേജുകള് ക്കും സ് കൂളുകള് ക്കും കല്യാണങ്ങള് ക്കുമെല്ലാം വന് തോതില് ആവശ്യമായി വരുന്ന ഇലകള് തമിഴ് നാട് കര് ണാടക സംസ്ഥാനത്തു നിന്നാണ് ... Read More →

  • ലോകത്തിൻ്റെ അതിർത്തികൾവരെ പോകുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് നാം: ബിഷപ്പ് ജേക്കബ് മുരിക്കൻ

    ലോകത്തിൻ്റെ അതിർത്തികൾവരെ പോകുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മളെന്ന് ബിഷപ്പ് ജേക്കബ് മുരിക്കൻവിശ്രമ ജീവിതം നയിക്കുന്ന പാലാ രൂപതയിലെ വൈദികനായ ഫാ ഈനാസ് ഒറ്റതെങ്ങുങ്കലിൻ്റേതായി സാമൂഹ്യ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പിൻ്റെ പശ്ചാത്തലത്തിൽ പ്രസ്തുത കുറിപ്പ് ബിഷപ്പ് ജേക്കബ് മുരിക്കൻ്റെ ശ്രദ്ധയിൽപ്പെടുത്ത... Read More →

  • പാലായിൽ ഗാന്ധി ജയന്തി ആഘോഷം ഗാന്ധി സ്ക്വയറിൽ രാവിലെ 7.30 ന് കെ ഫ്രാൻസീസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും

    പാലാ ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ന് രാവിലെ ന് മൂന്നാനി ഗാന്ധിസ്ക്വയറിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും നടക്കും കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പാലാ ഡി വൈ എസ് പ... Read More →

  • കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ ഒഴിവ്...

    സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനി നിൽ അസിസ്റ്റന്റ് മാനേജർമാരുടെ വിവിധ തസ്തികകളിൽ ഒഴിവുണ്ട് ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ഒക്ടോബർ ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വിവിധ സ്കീമുകളിലൂടെയും പിന്തുണാ പരിപാടികളിലൂടെയും സംസ്ഥാനത്തെ സ്റ്റാർട... Read More →

  • അഖില്‍ സി വര്‍ഗീസിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.

    കോട്ടയം നഗരസഭയില് പെന് ഷന് അക്കൗണ്ടില് നിന്നും രണ്ടരക്കോടി രൂപയോളം തട്ടിയെടുത്ത് ഒളിവില് പോയ ജീവനക്കാരന് അഖില് സി വര് ഗീസിനെ വിജിലന് സ് സംഘം അറസ്റ്റ് ചെയ്തു കൊല്ലം സ്വദേശിയായ ഇയാള് കൊല്ലത്ത് ഒളിവില് കഴിയുകയായിരുന്നു കാലത്താണ് നഗരസഭയില് ക്ലര് ക്കായി ജോലി ചെയ്തിരുന്ന ഇയാള് പെന് ഷന് ഫണ്ടില് തിരിമറി നടത്തിയത് ഓരോ മാസവും ലക്ഷങ്ങള് ... Read More →

  • സുഹൃത്തായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്

    പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ് നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ ാം തീയതിയാണ് കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി പൊലീസ് നടത്തിയ അന... Read More →

  • വേലിക്കളത്തിൽ ശശിധരൻ നായർ നിര്യാതനായി

    പൂഞ്ഞാർ പനച്ചിപ്പാറ വേലിക്കളത്തിൽ ശശിധരൻ നായർ ആധാരം എഴുത്ത് അന്തരിച്ചു സംസ്ക്കാരം വ്യാഴാഴ്ച മണിക്ക് ഭാര്യ ആർ സുശീല മക്കൾ ആശ അനീഷ് സൗദി മരുമക്കൾ അനിൽ വി ഇ ഒ ഈരാറ്റുപേട്ട ശ്രീല Read More →

  • മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

    തൃശൂര് അതിരപ്പിള്ളി മലക്കപ്പാറയില് നാലു വയസുകാരനെ പുലി ആക്രമിച്ചു വീരന് കുടി ഉന്നതിയിലാണ് സംഭവം വീട്ടില് ഉറങ്ങിക്കിടന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്വനാതിര് ത്തിയോട് ചേര് ന്ന് തേയിലത്തോട്ടങ്ങള് ഉള് പ്പെടുന്ന മേഖലയിലെ വീട്ടിലാണ് പുലിയെത്തി കുട്ടിയെ ആക്രമിച്ചത് രാ... Read More →

  • S

    X Read More →

  • കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടും, കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് രാജീവ് ചന്ദ്രശേഖര്‍

    മതപരിവര് ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള് ക്ക് ഉടന് ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഇക്കാര്യത്തില് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല് കിയതായി രാജീവ് ചന്ദ്രശേഖര് മാധ്യമങ്ങളോട് പ്രതികരിച്ചു സിറോ മലബാര് സഭാ ആസ്ഥാനത്ത് എത്തി വൈദികരു... Read More →

  • കെജിഒഎ പാലാ മേഖലാ മാർച്ചും ധർണയും നടത്തി

    വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ് സ് അസോസിയേഷൻ സംഘടിപ്പിച്ച മേഖലാ മാർച്ചും ധർണയും പാലായിൽ നടന്നു കേരള ബദൽ സംരക്ഷിക്കുക കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പോരാടുക തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക എല്ലാ ജീവനക്കാർക്കും ഒപിഎസ് പുനസ്ഥാപിക്കുക സംസ്ഥാന... Read More →

  • ഞീഴൂർ കുടുംബാരോഗ്യകേന്ദ്ര നിർമാണം അന്തിമഘട്ടത്തിൽ.

    കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിൽ കോടി രൂപ ചെലവിട്ടു നിർമിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക് ഗ്രാമപഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തിൽനിന്നു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണു നിർമാണം ജില്ലാപഞ്ചായത്തിൽനിന്ന് ലക്ഷം രൂപ ശൗചാലയ നിർമാണത്തിനായും നൽകിയി... Read More →

  • ടിപി കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി....വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്

    ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയുടെ പരോള് റദ്ദാക്കി കൊടി സുനി പരോള് വ്യവസ്ഥ ലംഘിച്ചുവെന്ന മീനങ്ങാടി സ് റ്റേഷന് സിഐയുടെ റിപ്പോര് ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്റ്റേഷനില് റിപ്പോര് ട്ട് ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും റിപ്പോര് ട്ടില് ചൂണ്ടിക്കാട്ടിയിരുന്നു ജൂലൈ നാണ് കൊടി സുനിക്ക് ദിവസത്തെ പരോള് അനുവദിച്ചത്... Read More →

  • ദുബായിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

    ദുബായ് യുഎഇയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം ദുബായ് മറീനയിൽ ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത് ഇന്ന് പുലർച്ചെ ഓടെയായിരുന്നു സംഭവം തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്നും സംഭവം നടന്നയുടൻ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു എന്നുമാണ് വിവരം മറീന സെയിൽ എന്ന ഉയരമേറിയ കെട്ടിടത്തിലാണ് തീപിടിത്ത... Read More →

  • പ്രതിഷേധജ്വാല സംഘടിപ്പിച്ചു

    ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അന്യായമായി തുറുങ്കിലടച്ച സംഭവത്തില് പ്രതിഷേധിച്ച് ചേര് പ്പുങ്കല് പള്ളി ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില് പ്രതിഷേധജ്വാല സംഘടിപ്പിച്ചു ചേര് പ്പുങ്കല് മാര് ശ്ലീവാ ഫെറോന പള്ളി വികാരി ഫാ മാത്യു തെക്കേല് ചെയ്തു ഭരണഘടന ഉറപ്പ് നല് കുന്ന മതേതരത്വവും തുല്യനീതിയും കാറ്റില് പ്പറത്തിക്കൊണ്ടാണ് ഛത്തീസ്ഗഡില് ... Read More →

  • സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ…യുവതിക്ക് ദാരുണാന്ത്യം

    കോഴിക്കോട് കുറ്റ്യാടിയില് ക്യാന് സര് ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില് ഇവരെ ചികിത്സിച്ച അക്യുപങ്ചര് ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത് ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന് പില് പ്രവര് ത്തിക്കു... Read More →

  • പാംഗോങ് തടാക തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയം പൂര്‍ത്തിയാകുന്നതായി റിപ്പോര്‍ട്ട്

    ന്യൂഡല് ഹി ടിബറ്റിലെ പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയത്തിന്റെ നിര് മാണപ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതായി റിപ്പോര് ട്ട് ല് ഇന്ത്യയും ചൈനയുമായുണ്ടായ അതിര് ത്തി സംഘര് ഷത്തിന്റെ പ്രധാന പോയന്റുകളില് നിന്ന് ഏകദേശം കിലോമീറ്റര് അകലെയായാണ് നിര് മാണ പ്രവര് ത്തനങ്ങള് നടക്കുന്നത് കമാന് ഡ് ആന് ഡ് കണ് ട്ര... Read More →

  • സൊമാറ്റോ വഴി ഓർഡർ ചെയ്‌തത് 2 സാൻവിച്ച്, കിട്ടിയ ഒന്നിൽ കണ്ടെത്തിയത് പ്ലാസ്റ്റിക് കൈയ്യുറ

    ദില്ലി ഓൺലൈനായി ഓർഡർ ചെയ്ത സാൻവിച്ചിൽ പ്ലാസ്റ്റിക് കയ്യുറ കണ്ടെത്തിയെന്ന് പരാതി സൊമാറ്റോ വഴി സാലഡ് ഡേയ് സ് എന്ന സ്ഥാപനത്തിൽ നിന്നും ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് നോയ് ഡ സ്വദേശിയായ സതീഷ് സാരവാഗിക്ക് പ്ലാസ്റ്റിക് ഡിസ്പോസിബിൾ ഗ്ലൗസ് ലഭിച്ചത് വിഷയം ട്വിറ്റർ വഴി പങ്കുവെച്ച യുവാവിനോട് ഇത് ഞെട്ടിപ്പിച്ച സംഭവമാണെന്നും റെസ്റ്റോറൻ്റ് പങ്ക... Read More →

  • വാറണ്ടി കാലയളവിൽ സേവനം നിഷേധിച്ച വൺപ്ലസ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

    പാലാ വാറണ്ടി കാലയളവിൽ കേടായ ടി വി നന്നാക്കി നൽകാതിരുന്നതിന് വൺപ്ലസ് കമ്പനിക്ക് പിഴ ചുമത്തി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പാലാ സ്വദേശിനി ആഷ്മി ജോസ് കുരിശിങ്കൽ നൽകിയ പരാതിയിലാണ് ഉത്തരവ് ദിവസത്തിനുള്ളിൽ ടി വി പ്രവർത്തനക്ഷമമാക്കി നൽകുകയും സേവന വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി രൂപ നൽകുകയും ചെയ്യണം ടെലിവിഷൻ പ്രവർത്തനക്ഷമ... Read More →

  • ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.

    കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത് ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി വ്യാഴാഴ്ച രാത്രി മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടിൽ കയറി രേവതിയെ കുത്തിയത് കെയര് ടേക്കറായി ജോലി ചെയ്യുന്ന വീട്ടിലേക്ക് പ്രതി എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നുവ... Read More →

  • IT ഉപകരണങ്ങളുടെ വിതരണോദ്ഘാടനം

    കിടങ്ങൂര് ഹയര് സെക്കന്റി സ് കൂളില് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മോന് സ് ജോസഫ് എം എല് എ നിര് വഹിച്ചു മോന് സ് ജോസഫ് യുടെ പ്രത്യേക വികസന ഫണ്ടില് നിന്നും സ് കൂളിന് അനുവദിച്ച ഐടി ഉപകരണങ്ങളുടെ വിതരണോദ്ഘാടനമാണ് നടന്നത് സ് കൂള് ഓഡിറ്റോറിയത്തില് നടന്ന യോഗത്തില് പ്രിന് സിപ്പല് പി ബിന്ദു സ്വാഗതമാശംസിച്ചു പ്രസിഡന്റും പാമ്പാടി ബ്ലോക്ക് പഞ്ചാ... Read More →

  • ദി ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവിൻ്റെ പിതാവ് പാലാ വെള്ളിയേപ്പള്ളി കൈപ്പൻപ്ലാക്കൽ മാത്യു തോമസ് (അപ്പച്ചൻ - 78) നിര്യാതനായി

    പാലാ ദി ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവിൻ്റെ പിതാവ് പാലാ വെള്ളിയേപ്പള്ളി കൈപ്പൻപ്ലാക്കൽ മാത്യു തോമസ് അപ്പച്ചൻ നിര്യാതനായി പാലായിൽ സെൻ്റ് തോമസ്മാർട്ട് എന്ന വ്യാപാരം സ്ഥാപനം നടത്തിയിരുന്നു സംസ്കാരം പിന്നീട് ഭാര്യ മാഗി മാത്യുമക്കൾ ലിസ് മാത്യു മഞ്ചു മാത്യു ആനി മാത്യു തോമസ് മാത്യുമലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോ... Read More →

  • പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർക്കു ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക്

    തിരുനെൽവേലി പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർ ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് നേടി തിരുനെൽവേലി ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നാണ് ഒന്നാം റാങ്കും സ്വർണ്ണ മെഡലും കരസ്ഥമാക്കിയത് തമിഴ്നാട് നിയമസഭാ സ്പീക്കർ എം അപ്പാവു സ്വർണ്ണമെഡലും ആരോഗ്യവകുപ്പ് മന്ത്രി മാ സുബ്രഹ് മണ്യം സർട്ടിഫിക്കേറ്റും സമ്മാനിച്ചു ബിജു പുളിയ്ക്കക്കണ്ടത്ത... Read More →

  • ഡയപ്പര്‍ മാലിന്യ ശേഖരണ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു

    പാലാ നഗരസഭയില് ഡയപ്പര് മാലിന്യ ശേഖരണ വാഹനം ഫ് ലാഗ് ഓഫ് ചെയ്തു നഗരസഭ അങ്കണത്തില് നടന്ന ചടങ്ങില് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഫ് ലാഗ് ഓഫ് നിര് വഹിച്ചു ഉപയോഗിച്ച ഡയപ്പറുകള് സാനിട്ടറി പാഡുകള് യൂറിന് ബാഗുകള് ട്യൂബുകള് മെഡിസിന് സ്ട്രിപ്പുകള് ഡ്രസിംഗ് കോട്ടണ് കാലഹരണപ്പെട്ട മരുന്നുകള് ഗ്ലൗസുകള് മാസ് ക്കുകള് തുടങ്ങിയ അപകടരമായ ഗാര് ഹി... Read More →

  • അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

    ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത് ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസമായി സംസ്ഥാന സര് ക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് പ്രാധാനപ്പെട്ട കാര്യം ദില്ലിയിൽ നിന്നു... Read More →

  • വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് നടത്തി.

    സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല് ചെക്കിങ് നടത്തി ഏറ്റുമാനൂര് ക്ഷേത്രത്തിനു സമീപം സത്രം ബില് ഡിംഗ് സില് പ്രവര് ത്തിക്കുന്ന ഇലക്ഷന് ഡിപ്പോയില് ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും പ്രവര് ത്തനവുംപരിശോധിച്ചത് ഏകദേശം ത്തോളം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് ആണ് ഏറ്റ... Read More →

  • പുളിച്ചമാക്കൽ പാലം അടച്ചു; ഗതാഗതം നിലച്ചു.

    പുളിച്ചമാക്കൽ പാലം അടച്ചു ഗതാഗതം നിലച്ചു പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് കവലവഴിമുക്ക് മങ്കര റോഡിലെ പുളിച്ചമാക്കൽ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു പാലത്തിൻ്റെ അബഡ്മെൻ്റിനോട് ചേർന്നുള്ള റിംഗ് വാൾ തകർന്നതിനെത്തുടർന്നാണ് നിരോധനം കഴിഞ്ഞ ദിവസമാണ് റിംഗ് വാൾ തോട്ടിലേക്ക് തകർന്നു വീണത് ഏറെ നാളുകളായി പാലത്തിലൂടെയുള്ള യാത്ര സുര... Read More →

  • പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

    ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ ർ ആണ് അറസ്റ്റിലായത് വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ ർ വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി... Read More →

  • കോളേജ് വർണ്ണാഭമായി ചിത്തിരഘോഷയാത്ര.

    അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം വിപുലമായ പരിപാടികളോടെ അഘോഷിച്ചു ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് പ്രോഗ്രാം കോഡിനേറ്റർ ഡോ നീനുമോൾ സെബാസ് റ്റ്യൻ കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ തുടങ്ങയവർ സംസാരിച്ചു അത്തപൂക്കളമത്സരം തിരുവ... Read More →

  • രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം.

    രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം മൂന്ന് സിപിഒമാരെയാണ് സ്ഥലംമാറ്റിയത് രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിനാണ് നടപടി ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒമാർ ഉറങ്ങിയെന്നാണ് കണ്ടെത്തൽ സിപിഒമാരായ കെ പ്രശാന്ത് വി സി മുസമ്മിൽ വി നിധിൻ എന്നിവരെയാണ് സ്ഥലംമാറ്റിയത് ഈ മാസം നാണ് തളിപ്പറമ്പ് ഡിവൈ... Read More →

  • മുണ്ടുവേലില്‍ കെ. രാധാമണി അന്തരിച്ചു

    ചൂരക്കുളങ്ങര മുണ്ടുവേലില് കെ രാധാമണി അന്തരിച്ചു ഭര് ത്താവ് എം ജി സുകുമാരന് നായര് മക്കള് എം എസ് അനില് കുമാര് എം എസ് ഹരീഷ് കുമാര് അനുപമ പ്രദീപ് മരുമക്കള് മായ അനില് കാഞ്ഞങ്ങാട് പ്രദീപ് തലയോലപ്പറമ്പ്സംസ് കാരം ശനിയാഴ്ച ന് വീട്ടുവളപ്പില് Read More →

  • തൊഴിലവസരങ്ങളും വരുമാന വർദ്ധനവും ഉറപ്പുവരുത്തും: ഫാ. തോമസ് കിഴക്കേൽ.

    അന്തസ്സുറ്റൊരു ജീവിതം ആഗ്രഹിക്കുന്നവരേവർക്കും തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു പി എസ് ഡബ്ലിയുഎസ് ൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയസംഘങ്ങളുടയും കർഷക ദള ഫെഡറേഷനുകളുടയും ഭാരവാഹികൾക്കായി സംഘടിപ്പിച്ച നേ... Read More →

  • എ കെ ചന്ദ്രമോഹൻ നിര്യാതനായി

    കോട്ടയം ഡിസിസി വൈസ് പ്രസിഡൻ്റ് കെ ചന്ദ്രമോഹൻ അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് രാത്രി മണിയോടെ ആയിരുന്നു നിര്യാണം ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു സേവാദൾ സംസ്ഥാന ഭാരവാഹിയായിരുന്നു മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഭരണങ്ങാനം ദേവസ്വം പ്രസിഡൻറുമായിരുന്നുഭാര്യ വിജയമ്മ പാലാ ചൊള്ളാനിക്കൽ കുടുംബാംഗം മക്കൾ വ... Read More →

  • പാലായിൽ ജോസ് കെ മാണിയുടെ ചിത്രം വെട്ടിമാറ്റിയ നിലയിൽ

    പാലാ പാലായിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ പാലായിൽ ദളത്ഫ്രണ്ട് എം സ്ഥാപിച്ച പ്രചാരണ ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രം വെട്ടിമാറ്റിയ നിലയിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രമാണ് മാറ്റപ്പെട്ട നിലയിൽ കാണപ്പെട്ടത് Read More →

  • വയനാട് ഉരുൾപൊട്ടൽ : ടൗൺഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആകും; പുതുതായി 49 പേരെ കൂടി ഉൾപ്പെടുത്തി

    ഇതോടെ ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ആകും കൽപറ്റ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പട്ടികയിൽ പേരെ കൂടി ഉൾപ്പെടുത്തി സാങ്കേതിക പ്രശ്നങ്ങൾ കാരണം പട്ടികയിൽ പെടാതെ പോയവരെയാണ് ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു ദ... Read More →

  • പൊന്മുടി ഹില്‍ ടോപ്പില്‍ നിന്ന് കൊക്കയിലേക്ക് ചാടി 65 കാരന്‍ ജീവനൊടുക്കി

    തിരുവനന്തപുരം പൊന്മുടി ഹില് ടോപ്പില് നിന്ന് കൊക്കയിലേക്ക് ചാടി കാരന് ജീവനൊടുക്കി നെടുമങ്ങാട് കുന്നുനട സ്വദേശി അബ്ദുല് വാഹിദ് ആണ് ജീവനൊടുക്കിയത് ാം ഹെയര് പിന്നില് ഫോറസ്റ്റ് ഓഫീസിന് മുന് പില് നിന്നാണ് ഇദ്ദേഹം കൊക്കയിലേക്ക് ചാടിയത് വിതുരയില് നിന്ന് ഫയര് ഫോഴ് സ് എത്തി മണിക്കൂറുകള് പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത് ഇന്ന് വൈക... Read More →

  • ഓണാഘോഷവും, സാംസ്‌കാരിക സമ്മേളനവും

    ഓൾ കേരള എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ നടത്തിയ ഓണാഘോഷവും സാംസ് കാരിക സമ്മേളനവും മുൻ എം എൽ എ പി സി ജോർജ് ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ ആർ ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഗോവ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി മിനർവ്വ മോഹൻ ആർ സുനിൽകുമാർ പാലാ നഗരസഭ ക... Read More →

  • രമേശ് ചെന്നിത്തലയുടെ മാതാവ് നിര്യാതയായി.

    തിരുവനന്തപുരം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ നിര്യാതയായി മക്കൾ രമേശ് ചെന്നിത്തല കെ ആർ രാജൻ ചെന്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines