by News Desk | on 13 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
എല്ലാവരുടേയും പരാതികളില് അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സര് ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി എന് വാസവന് താലൂക്ക് തലത്തില് ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര് പ്പാക്കാനായി മന്ത്രിമാര് പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും മീനച്ചില് താലൂക്ക് പരാതി പരിഹാര അദാലത്ത് പാലാ ടൗണ് ഹാളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
ഇന് സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര് ക്കത്തെ തുടര് ന്ന് പ്ലസ് ടു വിദ്യാര് ത്ഥിയ്ക്ക് മര് ദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ് കൂള് വിദ്യാര് ത്ഥിയ്ക്കാണ് മര് ദ്ദനമേറ്റത് ഇതേ സ് കൂളിലെ രണ്ടു വിദ്യാര് ത്ഥികളും മറ്റൊരു സ് കൂളിലെ രണ്ടുപേരും ചേര് ന്നാണ് തന്നെ മര് ദ്ദിച്ചതെന്ന് വിദ്യാര് ത്ഥി പറഞ്ഞു ദേഹമാസകലം ... Read More →
ആര് പ്പൂക്കരയില് മയക്കുമരുന്നുമായി യുവാവ് പിടിയില് വില് പ്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവുമായാണ് യുവാവിനെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തത് കോട്ടയം ആര് പ്പൂക്കര വില്ലൂന്നി രാജീവ് നഗര് ഭാഗത്ത് ചെക്കോന്തയില് ജോയല് ജി ഷാജി എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ് ക്വാഡ് പിടികൂടിയത് ആര് പ്പൂക്കര പനമ്പാലം ഭാഗത്ത് മയക്കുമരുന്ന് ... Read More →
മാന്നാറില്‍ കാരി ആതിരയുടെ ആത്മഹത്യയില് പ്രതിക്ക് വർഷം തടവ് നിരവധി ക്രിമിനല് കേസിലെ പ്രതിയായ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂർ അസിസ്റ്റന് റ് സെഷൻസ് കോടതി ശിക്ഷിച്ചത് ആത്മഹത്യാ പ്രേരണയ്ക്ക് വർഷം തടവും രൂപ പിഴയുമാണ് ശിക്ഷ ജാമ്യത്തിലിറങ്ങി ഒളിവില് പോയ സുരേഷിനെ പൊലീസ് പത്തനംതിട്ടയില് നിന്നും പിടികൂടിയാണ് കോടതിയില് ഹാജരാക്കിയത് ഫെബ്... Read More →
തുരുത്തൻ ഇനി ചെയർമാനല്ല പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസത്തെ ഭരണപക്ഷം അനു കൂലിക്കുന്നു പ്രതിപക്ഷമായ യു ഡി എഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നേക്കും എന്നാലും ഭരണപക്ഷത്തിൻ്റെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഷാജു തുരുത്തന് ചെയർമാൻ സ്ഥാനം നഷ്ട്ടപ്പെട്ടേക്കും തീരുമാനം ഉടൻസുനിൽ പാലാ Read More →
കൂറ്റനാൽ കടവിൽ അനധികൃതമായി മണൽ കടത്തിയ ടിപ്പർ പോലീസ് പിടിച്ചെടുത്തു നിരന്തരമായി നടന്നു വന്നിരുന്ന മണൽവാരലിനെതിരെ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മീനച്ചിലാർ കാവൽ ഘടകം പ്രവർത്തകർ പ്രതിഷേധത്തിലായിരുന്നു മുൻപ് മണൽ വാരാൻ ഉപയോഗിച്ചിരുന്ന വള്ളം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പോലിസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് അതി... Read More →
വിപണിയില് നാളികേര വില ഉയരുന്നു വിപണിയില് നാളികേരത്തിന് കിലോയ്ക്ക് രൂപയിലേറെ വില നല് കേണ്ടി വരുമ്പോള് ഉത്പാദനത്തിലെ കുറവുമൂലം വില വര് ധനവിന്റെ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയിലാണ് കര് ഷകര് അതേ സമയം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഉയരുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുമുണ്ട് Read More →
കോട്ടയം ഉപയോഗശൂന്യമായ പ്ലാസറ്റിക് കവറുകളുപയോഗിച്ച് നിർമിച്ച കേരളത്തിന്റെ ഭൂപടം നമ്മൾ നേരിടുന്ന പ്ലാസ്റ്റിക് വിപത്തിന്റെ നേർ പ്രതീകമായി തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേർന്ന് അജൈവ മാലിന്യങ്ങളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കൊണ്ട് കേരളത്തിന്റെ ഭൂപട... Read More →
പാലാ നഗരസഭ വൈസ് ചെയർപെഴ്സണായി കേരള കൊൺഗ്രസ് അംഗം ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു മുൻധാരണ പ്രകാരം ലീന സണ്ണി വൈസ് ചെയർ പേഴ്സൺ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത് തെരഞ്ഞെടുപ്പിൽ ബിജി ജോജോ വോട്ടും നേടി വിജയിച്ചു അംഗ ഭരണസമിതിയിൽ ന് ഉം ന് ഉം അംഗങ്ങളാണ് ഉള്ളത് എതിർസ്ഥാനാർത്ഥി ലെ ആനി ബിജോയ് വോട്ടുകൾ നേടി പാലാ നഗരസഭയിലെ ... Read More →
കേരള എന് ജിഒ യൂണിയന് മീനച്ചില് ഏരിയ മത് വാര് ഷിക സമ്മേളനം പാലാ ടൗണ് ഹാളില് നടന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിടണ്ട് അഭിലാഷ് അധ്യക്ഷത വഹിച്ചു സമ്മേളനത്തില് ഏരിയ സെക്രട്ടറി സുനില് കുമാര് പ്രവര് ത്തന റിപ്പോര് ട്ടും ട്രഷറര് കിഷോര് പിഎം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ഭാരവാഹികളായി പ്രസിഡന്... Read More →
മഞ്ഞപ്പിത്തം വ്യാപകമായ പാലാ ചക്കംപുഴയിൽ വിദ്യാർത്ഥി രോഗബാധയെ തുടർന്ന് മരണമടഞ്ഞു ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത് പാലാ സെന്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത് തുടർച്ചയായുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു... Read More →
അറുപതാം സംസ്ഥാന സമ്മേളന ജനറൽ കൗൺസിലിൽ യോഗം ബി ജയധരൻ നായർ നഗറിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്നു സ്വാഗതം പറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ സാർ സംസാരിക്കുന്നുജനറൽ കൗൺസിൽ യോഗാധ്യക്ഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ സാർ വേദിയിൽ സംസാരിക്കുന്നു Read More →
വൈക്കം ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് മകരമാസത്തിൽ തൈപ്പൂയ ദിനത്തിൽ നടത്തിവരുന്ന ഭസ്മക്കാവടി മഹോത്സവത്തിൽ വർഷമായി മുടങ്ങാതെ കാവടിയാടി ഒരു കാവടി സമാജം വൈക്കം കിഴക്കേനട ശ്രീഷൺമുഖവിലാസം കാവടി സമാജമാണ് എട്ടുപതിറ്റാണ്ടിലധികമായി വൃതശുദ്ധിയോടെ ഭക്തരെ തൈപ്പൂയക്കാവടിയാടിക്കുന്നത് കാവടി സമാജങ്ങൾ പലതും നിന്നുപോയിട്ട... Read More →
ഇരുചക്ര വാഹന തട്ടിപ്പിന് സ്ത്രീകളെ കുരുക്കിയ യുഡിഎഫ് ബിജെപി മെമ്പർമാരും തലപ്പലം പഞ്ചായത്ത് സിഡിഎസ് മുൻ ചെയർപേഴ്സൺ കുഞ്ഞുമോൾ തോമസിനെയും അറസ്റ്റ് ചെയ്യുക മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ അനുപമ വിശ്വനാഥ് മറ്റ് യുഡിഎഫ് മെമ്പർമാരും ബിജെപി മണ്ഡലം ഭാരവാഹിയും പഞ്ചായത്ത് അംഗവുമായ കെ ബി സതീഷും ... Read More →
ഏറ്റുമാനൂര് നഗരസഭ പരിധിയില് സ്ഥിരമായി ശുചിമുറി മാലിന്യം തള്ളിയിരുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച ഏറ്റുമാനൂര് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എ എസ് അന് സിലിനെ നഗരസഭ ആദരിച്ചു കൗണ് സില് ഹാളില് നടന്ന അനുമോദന ചടങ്ങില് നഗരസഭ അധ്യക്ഷ ലൗലി ജോര് ജ് അധ്യക്ഷത വഹിച്ചു വിവിധ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് പേഴ് സണ് മാ... Read More →
റാ ണി പു രം മാ നി പ്പു റ ത്ത് ക ഴി ഞ്ഞ ശ നി യാ ഴ്ച ഉ ണ്ടാ യ തീ പി ടിത്ത ത്തെ തു ട ർ ന്ന് നി ർ ത്തി വ ച്ച ട്ര ക്കിം ഗ് ന് പു ന രാ രം ഭി ക്കും തീ പി ടി ത്ത ത്തി ൽ പു ൽ മേ ട് ഏ ക ദേ ശം പ ത്തേ ക്ക റോ ളം ക ത്തി ന ശി ച്ചു ശ നി യാ ഴ്ച ഉ ച്ച യോ ടു കൂ ടി യാ ണ് മ രു തോം സെ ക് ഷ ൻ ഭാ ഗ ത്ത് തീ പി ടി ത്തം ക ണ്ട ത് മ ണി ക്കൂ റു ക ളോ ളം നീ ണ്ട പ്ര യ ത്ന ത്തി നൊ ടു വി ൽ അ ർ ദ്ധ രാ ത്രി യോ ട... Read More →
ഉഴവൂര് സെന്റ് സ്റ്റീഫന് സ് കോളേജില് ഇന്റര് നാഷണല് ഇന്റര് ഡിസിപ് ളിനറി കോണ് ഫറന് സ് ഓണ് ഇക്കോ കള് ചറല് ഫ്യൂച്ചേഴ് സിന് തുടക്കമായി ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് സ് പേസ് സയന് സ് ആന് ഡ് ടെക് നോളജി രജിസ്ട്രാര് പ്രൊഫ കുരുവിള ജോസഫ് ഉദ്ഘാടനം നിര് വഹിച്ചു കോളജ് പ്രോ മാനേജര് പ്രൊഫ ജോസഫ് അധ്യക്ഷനായിരുന്നു പ്രിന് സിപ്പാള് ഡോ സിന് സി ജോസ... Read More →
ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് സജീഷ് എന്നിവരാണു മരിച്ചത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴ... Read More →
കേരള വനിതാ കോൺഗ്രസ് എം മീനച്ചിൽ മണ്ഡലം പ്രസിഡൻ്റും മീനച്ചിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന ഷേർലി ബേബി വയസ് നിര്യാതയായി രണ്ടു തവണ മീനച്ചിൽ സി ഡി എസ് പ്രസിഡൻ്റുമായിരുന്നു സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കൾ മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും പൈക സെൻ്റ് ജോസഫ് സ് പള്ളിയിൽ നടത്തുന്നതുമാണ് ആദരാഞ്ജലികൾ Read More →
ഗ്രാമസ്വരാജ് പഠന കേന്ദ്രം ഏര് പ്പെടുത്തിയ ഗ്രാമസ്വരാജ് പുരസ് കാര സമര് പ്പണം മരങ്ങാട്ടുപിള്ളിയില് നടന്നു കേന്ദ്രമന്ത്രി ജോര് ജ് കുര്യന് പുരസ് കാര സമര് പ്പണം നിര് വഹിച്ചു സംസ്ഥാനത്തെ മാതൃകാപരമായ പ്രവര് ത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പര് മാര് ക്ക് ഗ്രാമസ്വരാജ് പഠനകേന്ദ്രം ഏര് പ്പെടുത്തിയ പുരസ് കാരം കേന്ദ്ര ഫിഷറീസ് മൃ... Read More →
കുറുമണ്ണ് ഞാറത്തടത്തിൽ കെ കെ നാരായണൻ നിരാതനായി ഭാര്യ അമ്മിണി ഉള്ളനാട് കുന്നത്തുശ്ശേരി കുടുംബാഗം മക്കൾ സതീഷ് പീരുമേട് താലൂക്ക് അസിസ്റ്റന്റ് സപ് ളൈ ഓഫീസർ സുരേഷ് രാജേഷ് ശുഭ ദീപ മരുമക്കൾ സുമജ രാജി ജിസ്മി ബിജു അനിൽ സംസ്കാരം നാളെ ചൊവ്വ രാവിലെ ന് കുറുമണ്ണ് വീട്ടുവളപ്പിൽ Read More →
ആണ്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം ഇന്ന് നടന്നു സ്വന്തം ലേഖകൻഇന്ന് ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തിലായിരുന്നു ചടങ്ങുകൾ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും... Read More →
കഴിഞ്ഞ ദിവസം യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല് കി മാതൃകയായി കുന്നംകുളം നഗരസഭ കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന് റോഡില് മൃഗാശുപത്രിക്ക് സമീപം ഐ ടി ഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര് തിരിച്ച് വീട്ടിലെത്തിച്ച് നല് കി പിഴ ഈടാക്കിയത് ശുചീകരണ പ്രവര് ത്തനം നടത്തുന്നതിന... Read More →
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ് ണൻ വിവാഹിതനായി അവതാരകയും സംരഭകയുമായ ആരതി പൊടിയാണ് വധു ഏറെനാളത്തെ പ്രണയത്തിനു ഒടുവിൽ ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് റോബിൻ ആരതിക്ക് താലി ചാർത്തിയത് താലിചാർത്തിയശേഷം ആരതിയുടെ നെറ്റിയിൽ ചുംബിച്ചും ഭാര്യയെ എടുത്തുപോക്കിയും സന്തോഷം പ്രകടിപ്പിക്കാൻ പ്രിയ താരം മറന്നില്ല അഷ്ടമി രോഹി... Read More →
ഫെബ്രുവരി തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യർത്ഥിയായ ജെയ് വിൻ സെബാസ്റ്റ്യൻ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ച മൂന്ന് പേരിൽ ഒരാൾ ആണ് ജെയ് വിൻ ലിറ്റ... Read More →
കോട്ടയം കഴിഞ്ഞ മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു കോട്ടയം സൈബർ പ... Read More →
പൈകയിൽ കാർ അപകടത്തിൽ ആന്ധ്രാ സ്വദേശികൾക്ക് പരിക്കേറ്റു നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു പരുക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശികളായ എം ജെ ഭാസ്കർ റെഡ്ഢി സുരേഷ് റെഡ്ഢി വിഷ്ണു തേജ റെഡ്ഢി എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നു പുലർച്ചെ പൈക ഭാ ഗത്ത് വച്ചായിരുന്നു അപകടം Read More →
ഇടപ്പാടി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജെ സി ഐ പാലാ സൈലോഗ്സിൻ്റേയും പാലയുടേയും സഹകരണത്തോടെ സൗജന്യ തൈറോയ്ഡ് പരിശോധനാ ക്യാമ്പ് ഇടപ്പാടിയിൽ വെച്ച് നടത്തി റെസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ത്രേസ്യാ മ്മ താഴത്തു വരിക്കയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഭര... Read More →
ഇടപ്പാടി ആനന്ദഷണ് മുഖ ക്ഷേത്രത്തില് മകരപ്പൂയ മഹോത്സവം ഭക്തിസാന്ദ്രമായി വിവിധ ശാഖാ യോഗങ്ങളില് നിന്നുമെത്തിയ പ്രൗഢ ഗംഭീരമായ കാവടി ഘോഷയാത്രകള് സംഗമിച്ചത് വര് ണ്ണക്കാഴ്ചയൊരുക്കി വൈകിട്ട് വിലങ്ങുപാറക്കടവില് തിരുവാറാട്ടോടെയാണ് ഉത്സവാഘോഷ സമാപനം Read More →
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേംസാഗർ സത്യപ്രതിജ്ഞ ചെയ്യുന്നുനിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിര... Read More →
കാഞ്ഞിരപ്പള്ളി ഭരണിക്കാവിൽ നിന്നും ആരംഭിച്ച് കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് മുണ്ടക്കയം ദേശീയപാത എ യുടെ വികസനത്തിന് കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി എം പി ആന്റോ ആന്റണി പറഞ്ഞു ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ തട്ട കൈപ്പട്ടൂർ പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര പെര... Read More →
കോട്ടയം കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാ ജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ... Read More →
എടിഎം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ കോഴിക്കോട് ചേവായൂർ പറമ്പിൽകടവിലാണ് സംഭവം ഇന്ന് പുലർച്ചെ നാണ് ഹിറ്റാച്ചി എ ടി എം തകർക്കാൻ ശ്രമം നടന്നത് മലപ്പുറം സ്വദേശിയായ വിജേഷ് നാരായണൻ ആണ് പൊലീസ് പിടിയിലായത് കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയിട്ട് എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ അതുവഴി എത്തിയ കൺട്രോൾ റൂം പൊലീസ് വാഹനത്തി... Read More →
ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക് സ് സെന്ററും എൻഐസി ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം ശിൽപശാല സംഘടിപ്പിച്ചു കളക് ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക് സ് ഓഫീസർ കെ ആർ ധനേഷ് സംസ്ഥാന ഐ ടി മിഷൻ കോട്ടയം ജില്ലാ പ്രോജക... Read More →
തൃശൂര് കേരള ഹോട്ടല് ആന് ഡ് റസ് റ്റോറന്റ് അസോസിയേഷന് ാം സംസ്ഥാന സമ്മേളനം സല് ക്കാര് ഫെബ്രുവരി തീയതികളില് തൃശൂരിലെ ലുലു കണ് വന് ഷന് സെന്ററില് നടക്കും ഹോട്ടല് റസ് റ്റോറന്റ് ലോഡ്ജ് ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള് വിവിധ സെഷനുകളിലായി പങ്കെടുക്കും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ... Read More →
വ യ നാ ട് വ ന്യ ജീ വി ആ ക്ര മ ണ ങ്ങ ൾ പ്ര തി രോ ധി ക്കാ ൻ സ ർ ക്കാ ർ പ രാ ജ യ പ്പെ ട്ടു എ ന്ന് ആ രോ പി ച്ച് യു ഡി എ ഫ് വ യ നാ ട്ടി ൽ പ്ര ഖ്യാ പി ച്ച ഹ ർ ത്താ ൽ തു ട ങ്ങി അ വ ശ്യ സ ർ വീ സു ക ളെ ഹ ർ ത്താ ലി ൽ നി ന്ന് ഒ ഴി വാ ക്കി യി ട്ടു ണ്ട് ഹ ർ ത്താ ലി നോ ട് അ നു ബ ന്ധി ച്ച് യു ഡി എ ഫി ന് റെ പ്ര തി ഷേ ധ മാ ർ ച്ചും ഇ ന്ന് ന ട ക്കും സം ഘ ർ ഷ സാ ധ്യ ത ക ണ ക്കി ലെ ടു ത്ത് ജി ല്ല യി ൽ ... Read More →
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വാർഡ് മൈത്രി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യൂ അത്ത്യാലിൽ നിർവഹിച്ചു വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞ പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു മെമ്പർമാരായ ആനിയമ്മ സണ്ണി സജി സിബി തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു Read More →
പാല നഗരസഭയിൽ ചെയർമാൻ ഷാജു വി തുരുത്തിനെതിരെ ഇന്ന് നടക്കുന്ന അവിശ്വാസ ചർച്ചയിൽ യുഡിഎഫ് പങ്കെടുത്തേക്കില്ലെന്ന് സൂചന രാവിലെ യുഡിഎഫ് കൗൺസിലർമാർ മാണി സി കാപ്പൻ എംഎൽഎയുടെ വസതിയിൽ യോഗം ചേർന്നിരുന്നു രാവിലെ പത്തര ആകുമ്പോഴും യോഗം അവസാനിച്ചിട്ടില്ല രാജിവയ്ക്കാൻ ചെയർമാൻ തയ്യാറാകാത്തതോടെ അവിശ്വാസത്തെ കേരള കോൺഗ്രസ് പിന്തുണയ്ക്കാനുള്... Read More →
കരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില് നീന്തല് പരിശീലനം പാലാ മുന് സിപ്പല് സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളില് ആരംഭിച്ചു കരൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമന് ഉദ്ഘാടനം ചെയ്തു നീന്തലിന് ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കി കുട്ടികളെ ഇവിടെ എത്തിച്ച എല്ലാ മാതാപിതാക്കളെയും അനസ്യ രാമന് അഭിനന്ദിച്ചു കരൂര് ഗ്രാമപഞ്ചായ... Read More →
തൃ ശൂ ർ കു ന്നം കു ളം പ ഴു ന്നാ ന യി ൽ ര ണ്ട് പേ ർ ക്ക് കു ത്തേ റ്റു പ ഴു ന്നാ ന സ്വ ദേ ശി ക ളാ യ വി ഷ്ണു ഉ ദ യ ൻ എ ന്നി വ ർ ക്കാ ണ് കു ത്തേ റ്റ ത് ഫേ സ്ബു ക്കി ൽ പോ സി റ്റി ട്ട തു മാ യി ബ ന്ധ പ്പെ ട്ട ത ർ ക്ക ത്തി നൊ ടു വി ലാ ണ് ഇ രു വ ർ ക്കും കു ത്തേ റ്റ ത് ഷ മ ൽ ഷി ബു സു മേ ഷ് എ ന്നി വ രാ ണ് വി ഷ്ണു വി നേ യും ഉ ദ യ നേ യും ആ ക്ര മി ച്ച ത് സം ഭ വ ത്തി ൽ പോ ലീ സ് അ ന്വേ ഷ ണം ആ ... Read More →
കോളജിൽ പോകാൻ മകന് സന്തോഷമായിരുന്നെന്നും എന്നാൽ അനുഭവിക്കേണ്ടി വന്നത് വലിയ ക്രൂരതയായിരുന്നെന്നും കോട്ടയം ഗാന്ധിനഗർ ഗവ നഴ്സിങ് കോളജ് ഹോസ്റ്റലിൽ റാഗിംങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മ ഒരിക്കൽ പോലും തങ്ങൾ മകനെ വേദനിപ്പിച്ചിട്ടില്ലെന്നും എന്നാൽ നാലുമാസമായി അവൻ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്ക് ഇരയാകുകയായിരുന്നു എന്നും ആ അമ്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം