by News Desk | on 14 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു മാഞ്ഞൂര് റയില് വെ മേല് പാലത്തില് വൈകീട്ട് മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് കോതനല്ലൂര് സ്വദേശിയുടെ ഓട്ടോറിക്ഷ പൂര് ണമായും കത്തിനശിച്ചു പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര് പുറത്തിറങ്ങിയിരുന്നു ഫയര് ഫോഴ് സ് സംഘമെത്തി തീയണച്ചു മേല് പ്പാലത്തില് ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല് പ സമയം ഗതാഗത തടസ്സവുമുണ്ടായി
കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി ഒരാളുടെ നില ഗുരുതരം അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത് ഗോപി ഭാര്യ ഇന്ദിര മകൻ രഞ്ചേഷ് എന്നിവരാണ് മരിച്ചത് മറ്റൊരു മകൻ രാകേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്ത... Read More →
പൂവരണി തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രത്യക്ഷഗണപതി പൂജയും ആനയൂട്ടും നടന്നു രാവിലെ മണി മുതൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു Read More →
കൊച്ചി കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു ഞാറയ്ക്കൽ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത് സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടിൽ രണ്ടുപേർ എത്തിയിരുന്നു അവർ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങൾ സ... Read More →
മീനച്ചില് പഞ്ചായത്തിലെ കിഴപറയാര് കുടുംബ ആരോഗ്യകേന്ദ്രത്തിന് ഓക് സിജന് കോണ് സന്റെറ്ററുകള് നല് കി ബ്ലോക്ക് മെമ്പര് ഷിബു പൂവേലി ബ് ളോക്ക് മെമ്പറുടെ പദ്ധതിയില് പ്പെടുത്തി ലക്ഷം രൂപാ മുടക്കിയാണ് ഓക് സിജന് കോണ് സന്റെറ്റര് കിഴപറയാര് കുടുംബ ആരോഗ്യകേന്ദ്രത്തിന് നല് കിയത് കുടുംബ ആരോഗ്യ കേന്ദ്രത്തില് നടന്ന ചടങ്ങില് മാണി സി കാപ്പന് എം എല... Read More →
ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ ഇടുക്കി ജില്ലയിലെ കർഷകരെയടക്കം ഇത് വലിയ പ്രശ്നത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു ജില്ലയിൽ നിർമ്മാണ നിരോധനം തുടരുന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും ഇടുക്കിയുടെ ... Read More →
കോട്ടയം ആഘോഷകാലങ്ങൾ എത്തുന്നതോടെ ഓഫറുകൾക്കൊപ്പം വ്യാജന്മാരും എത്തുകയാണ് ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത് വ്യാജ ഓഫറുകൾ ലുലുവിന്റെ ദീപാവലി സമ്മാനങ്ങൾ എന്ന പേരിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും സമ്മാനപ്പെരുമഴ എന്ന പേരിൽ വ്യാജ ഓഫറുകൾ പ്രചരിക്... Read More →
സത്താറ മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ് പെക് ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗ... Read More →
പാലാ നഗരസഭയില് ഡയപ്പര് മാലിന്യ ശേഖരണ വാഹനം ഫ് ലാഗ് ഓഫ് ചെയ്തു നഗരസഭ അങ്കണത്തില് നടന്ന ചടങ്ങില് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഫ് ലാഗ് ഓഫ് നിര് വഹിച്ചു ഉപയോഗിച്ച ഡയപ്പറുകള് സാനിട്ടറി പാഡുകള് യൂറിന് ബാഗുകള് ട്യൂബുകള് മെഡിസിന് സ്ട്രിപ്പുകള് ഡ്രസിംഗ് കോട്ടണ് കാലഹരണപ്പെട്ട മരുന്നുകള് ഗ്ലൗസുകള് മാസ് ക്കുകള് തുടങ്ങിയ അപകടരമായ ഗാര് ഹി... Read More →
കാട്ടാക്കട പ്രായപൂർത്തിയാകാത്ത ഒൻപത് വയസുകാരിയെ ലൈം ഗിക പീഡനത്തിനരയാക്കിയ കാരന് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു മാറനല്ലൂർ കണ്ടല മുത്താണ്ടി കോവിൽ യാസർ മനസിലിൽ അറഫത്തിനെയാണ് കോടതി ശിക്ഷിച്ചത് നെയ്യാറ്റിൻകര അതിവേഗത കോടതി ജഡ്ജി കെ പ്രസന്നയാണ് തടവ് ശിക്ഷ വിധിച്ചത് പിഴ തുക അടച്ചില്ലെങ്കിൽ വർഷം മാസം കൂടെ തടവ് അനുഭവിക... Read More →
പാലാ കൊട്ടാരമറ്റം ബസ് ടെർമിനൽ ഷോപ്പിംഗ് കോംപ്ലെക്സ് വരാന്തയിൽ രക്ത കറകൾപാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻറ് ഷോപ്പിംഗ് കോപ്ലെക്സിലെ ഒന്നാം നിലയിൽ നിലത്ത് രക്ത കറകൾ കാണപ്പെട്ടു ഇന്ന് രാവിലെ കട തുറക്കാൻ വന്ന വ്യാപാരികളാണ് രക്തകറ കണ്ടത് പല വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും രക്ത കറകൾ വീണ നിലയിലാണ് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട് Read More →
ബധിരനും മൂകനും വയസ്സ് പ്രായവുമുള്ള നീലൂര് പൂവേലില് ചാക്കോയും ഭാര്യ ഡെയ്സിയും കഴിഞ്ഞ പതിനെട്ട് വര് ഷത്തോളമായി നടത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടം വിജയത്തില് തങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണീ കുടുംബം ഇരുവരും പാലാ പ്രസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് നന്ദി പറയാനെത്തി ല് വിലയാധാരപ്രകാരം നീലൂര് പൂവേലില് ചാക്കോയുടെ പ... Read More →
പാലക്കാട്ടുമല ഗാന്ധിഗ്രാം റബ്ബര് ഉല്പാദക സംഘത്തിന്റെ നേതൃത്വത്തില് യോഗ ബോധവത്കരണ ക്ലാസ് നടത്തി പഞ്ചായത്തംഗം നിര് മല ദിവാകരന് ഉദ്ഘാടനം ചെയ്തു സൊസൈറ്റി ഹാളില് പ്രസിഡന്റ് വി ജെ ചാക്കോ അദ്ധ്യക്ഷനായിരുന്നു യോഗയിലൂടെ ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് മരങ്ങാട്ടുപിള്ളി ഗവ ആയുര് വേദ ഡിസ് പെന് സറിയിലെ യോഗാ ഇന് സ്ട്രക്റ്റര് അജിത് ആനന്ദന... Read More →
കൈനറ്റിക്കിന്റെ ഡിഎക് സ് ഇലക്ട്രിക്ക് സ് കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു ലക്ഷം രൂപയാണ് വണ്ടിയുടെ ഇന്ത്യയിലെ വില മറ്റൊരു വേരിയെന്റായ ന് ഇന്ത്യയിൽ ലക്ഷം രൂപയാണ് വിലവരുന്നത് പുതിയ ഡിസൈനും ഫീച്ചറുകളെല്ലാം ഉണ്ടെങ്കിലും പഴയ കൈനറ്റിക്കിന്റെ കുറച്ച് സാമ്യതകൾ ഇതിനുമുണ്ട് കൈനറ്റിക്ക് ഇവിയുടെ വെബ് സൈറ്റിൽ നിന്നും രൂപയുടെ ടോക്കൺ സ്വന്ത... Read More →
കോട്ടയം കോട്ടയത്തിന്റെ ആമ്പൽ വസന്തം കാണാനായി ഓടിയെത്തുന്നവർ കാത്തു നിൽക്കുന്ന ഒരേയൊരാളാണ് കെ ജി അനിൽ എന്ന അനിലേട്ടൻ അനിലേട്ടന്റെ ഡേറ്റിനും സമയത്തിനുമായി സഞ്ചാരികൾ കാത്തു നിൽക്കുകയാണ് അതെ കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലെ ആമ്പൽപ്പൂക്കളുടെ വിസ്മയ കാഴ്ചകൾ പൂക്കളുടെ ഇടയിലൂടെ സുരക്ഷിതമായി എത്തിച്ചു കാഴ്ചകൾ സമ്മാനിക്കുന്... Read More →
ബിഎം ബിസി നിലവാരത്തില് നവീകരിച്ച വാഗമണ് റോഡ് കാടുകയറുന്നു ഇരുവശങ്ങളിലും കുറ്റിക്കാടുകള് നിറഞ്ഞ് റോഡിലേയ്ക്ക് വള്ളിപ്പടര് പ്പുകള് നിറഞ്ഞതോടെ വാഹനയാത്ര ദുഷ് കരമായി സൈഡ് കൊടുക്കുമ്പോള് വാഹനങ്ങള് കുഴിയിലേയ്ക്കാണോ പോകുന്നത് എന്നറിയാതെ ആശങ്കയിലാവുകയാണ് ഡ്രൈവര് മാര് തീക്കോയി മുതല് റോഡില് കയറ്റങ്ങളില് ഭൂരിഭാഗം പ്രദേശങ്ങളും കാടു... Read More →
പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ കണ്ണൻ ആര്യാസ് ൻ്റെ ഭാര്യ സുജാത ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതയായി മൃതദേഹം ഇന്ന് ന് പാലാ ചെത്തിമറ്റം പുതിയകാവ് അമ്പലത്തിനു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും സംസ്കാരം നാളെ രാവിലെ മണിക്ക് Read More →
പാലായില് രാഷ്ട്രപതിയുടെ സന്ദര് ശത്തിന്റെ ഭാഗമായി ഏര് പ്പെടുത്തിയ ഗതാഗത നിയന്ത്രണം മറികടന്ന് നിയമലംഘനം നടത്തി ബൈക്കോടിച്ച സംഭവത്തില് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ് കിടങ്ങൂര് സ്വദേശി സതീഷ് കെ എം കോതനല്ലൂര് സ്വദേശി സന്തോഷ് ചെല്ലപ്പന് എന്നിവരെയാണ് പാലാ പോലീസ് പിടികൂടിയത് ഇവര് പേരുമാണ് ബൈക്കി... Read More →
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ സമർപ്പിക്കും ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത് ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസം ആയി സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത് എതിർ... Read More →
ഓൾ കേരള എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ നടത്തിയ ഓണാഘോഷവും സാംസ് കാരിക സമ്മേളനവും മുൻ എം എൽ എ പി സി ജോർജ് ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ ആർ ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഗോവ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി മിനർവ്വ മോഹൻ ആർ സുനിൽകുമാർ പാലാ നഗരസഭ ക... Read More →
അഖില കേരള ചേരമര് ഹിന്ദു മഹാസഭ എ കെ സി എച്ച് എം എസ് ഏറ്റുമാനൂര് യൂണിയന്റെ ആഭിമുഖ്യത്തില് നവോത്ഥാന നായകന് മഹാത്മ അയ്യങ്കാളി ഗുരുദേവന്റെ ാം ജന്മദിനം ആഘോഷം നടന്നു സമ്മേളനം ഏറ്റുമാനൂര് യൂണിയന് പ്രസിഡന്റ് സജി വള്ളോംകുന്നേല് ഉദ്ഘാടനം ചെയ്തു അജി കാനാട്ട് അധ്യക്ഷത വഹിച്ചു രാജന് നാല് പ്പാത്തി മല മുഖ്യപ്രഭാഷണംനടത്തി വി ആര് അജയന് ഉന്നത വിജ... Read More →
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനി നിൽ അസിസ്റ്റന്റ് മാനേജർമാരുടെ വിവിധ തസ്തികകളിൽ ഒഴിവുണ്ട് ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ഒക്ടോബർ ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വിവിധ സ്കീമുകളിലൂടെയും പിന്തുണാ പരിപാടികളിലൂടെയും സംസ്ഥാനത്തെ സ്റ്റാർട... Read More →
ന്യൂയോർക്ക് സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ കാരൻ പിടിയിൽ മെഹുൽ ഗോസ്വാമിയാണ് യു എസ് അധികൃതരുടെ പിടിയിലായത് മോഷണ ഗ്രാൻഡ് ലാർസനി കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽസ് ഓഫീസും സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസും ന... Read More →
ഗുരുവായൂർ നിയന്ത്രണമില്ലാതെ പെരുകുന്ന തട്ടുകടകൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേ ഷൻ ഗുരുവായൂർ ഘടകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പല തും അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കുടിവെള്ള കുപ്പി വലിപ്പം സംബന്ധിച്ച അനാവശ്യ ... Read More →
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല് ചെക്കിങ് നടത്തി ഏറ്റുമാനൂര് ക്ഷേത്രത്തിനു സമീപം സത്രം ബില് ഡിംഗ് സില് പ്രവര് ത്തിക്കുന്ന ഇലക്ഷന് ഡിപ്പോയില് ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും പ്രവര് ത്തനവുംപരിശോധിച്ചത് ഏകദേശം ത്തോളം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് ആണ് ഏറ്റ... Read More →
തിരുവനന്തപുരം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ നിര്യാതയായി മക്കൾ രമേശ് ചെന്നിത്തല കെ ആർ രാജൻ ചെന്... Read More →
ഹൈദരാബാദ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ജന്മദിനം ആഘോഷിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് ബലാല് സംഗം ചെയ്തെന്ന് പരാതി മണികൊണ്ടയില് നിന്നുള്ള കാരിയായ ഐടി ജീവനക്കാരിയുടെ പരാതിയിൽ ഐടി ജീവനക്കാരനായ വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു ബാലാനഗറിൽ താമസക്കാരനായ നൽഗൊണ്ട സ്വദേശി ജെ സിദ്ധ റെഡ്ഡി ആണ് അറസ്റ്റിലായത് യുവ... Read More →
ആന്ധ്രാപ്രദേശിലെ കർണൂര് ജില്ലയില് ഹൈദരാബാദ് ബെംഗുളൂരു ദേശീയ പാതയില് സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും നിലവിൽ പേരുടെ മരണമാണ് സ്ഥിരീകരിച്ചത് ഇവരിൽ മിക്കവരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്ത... Read More →
പാലാ അധികാരത്തിനായി ലോകം മുഴുവൻ നെട്ടോട്ടമോടുമ്പോൾ അധികാരപദവി ത്യജിച്ച് ലോകത്തെ ഞെട്ടിച്ച് താപസ ജീവിതം തിരഞ്ഞെടുത്ത പാലാ രൂപത മുൻ സഹായമെത്രാൻ ബിഷപ്പ് ജേക്കബ് മുരിക്കനെതിരെ വിശ്രമജീവിതം നയിക്കുന്ന പാലാ സെൻ്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ ഈനാസ് ഒറ്റതെങ്ങുങ്കൽ നിരന്തരം സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതുന്നത് പാലാ രൂപതയ്ക... Read More →
ദി സ്പു ർ ആ സാ മി ലെ കൊ ക്ര ജാ ർ ജി ല്ല യി ൽ റെ യി ൽ വേ ട്രാ ക്കി ൽ സ്ഫോ ട നം കൊ ക്ര ജാ ർ റെ യി ൽ വേ സ്റ്റേ ഷ ന് കി ഴ ക്ക് അ ഞ്ചു കി ലോ മീ റ്റ ർ മാ റി യാ ണ് ഐ ഇ ഡി ഇം പ്രൊ വൈ സ് ഡ് എ ക്സ്പ്ലോ സീ വ് ഡി വൈ സ് പൊ ട്ടി ത്തെ റി ച്ച ത് കൊ ക്ര ജാ ർ സ ലാ കാ ത്തി സ്റ്റേ ഷ നു ക ൾ ക്കി ട യി ൽ അ ർ ധ രാ ത്രി ഒ ന്നോ ടെ യാ ണ് സം ഭ വം സ്ഫോ ട നം ന ട ന്ന സ മ യം ഗു ഡ്സ് ട്രെ യി ൻ ക ട ന്നു പോ വു ക... Read More →
വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഇടതുപക്ഷത്തിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ തീക്കോയി മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നയ വിശദീകരണയോഗം നടത്തി യു ഡി എഫ് മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു കെപിസിസി മെമ്പർ അഡ്വ ടോമി കല്ലാനി അഡ്... Read More →
പാലാ സ്റ്റേറ്റ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപിക്കുന്നതിന് കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എന് ബാലഗോപാലുമായി നിരവധി തവണ ചര് ച്ച നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിര് മാണപ്രവര് ത്തനങ്ങള് കണ്ടതിന്റെയും അട... Read More →
രാഷ്ട്രപതി ദ്രൗപദി മുര് മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ് കോളേജ് ഓഡിറ്റോറിയത്തില് പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ് സാധാരണക്കാര് ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന് നിര് ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ... Read More →
പാലാ പാലായിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ പാലായിൽ ദളത്ഫ്രണ്ട് എം സ്ഥാപിച്ച പ്രചാരണ ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രം വെട്ടിമാറ്റിയ നിലയിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രമാണ് മാറ്റപ്പെട്ട നിലയിൽ കാണപ്പെട്ടത് Read More →
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് കോടിയുടെ ഭരണാനുമതി ജോസ് കെ മാണി എംപി പാലാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് സ്ഥാപിക്കുന്നതി ന് കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച നട... Read More →
കോട്ടയം ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റായി ബാബു കെ ജോര് ജ് തെരഞ്ഞെടുക്കപ്പെട്ടു തുടര് ച്ചായായി രണ്ടാം തവണയാണ് ബാബു കെ ജോര് ജ് ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റാവുന്നത് സെക്രട്ടറിയായി ഹരികൃഷ്ണനും വൈസ് പ്രസിഡന്റായി ബീനയും ജോയന്റ് സെകട്ടറിയായി ശശികുമാറും തെരഞ്ഞെടുക്കപ്പെട്ടു Read More →
വെമ്പള്ളി ദേവീക്ഷേത്രത്തില് വിനായക ചതുര് ത്ഥി മഹോത്സവാഘോഷം നടന്നു ആഘോഷങ്ങളൊടനുബന്ധിച്ച് മഹാഗണപതി ഹോമം നടന്നു ക്ഷേത്രം മേല് ശാന്തി മണി നമ്പൂതിരി മുഖ്യ കാര് മ്മികത്വം വഹിച്ചു Read More →
ഓണക്കാലത്തെ വരവേല് ക്കാന് വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള് ക്കും തുണി സഞ്ചി ഉള് പ്പെടെ ഇനം സാധനങ്ങൾ ഉൾപ്പെട്ട ലക്ഷത്തിലധികം ഓണക്കിറ്റുകള് നൽകുമെന്നാണ് പ്രഖ്യാപനം ഓഗസ്റ്റ് മുതല് സെപ്റ്റംബർ വരെയാണ് കിറ്റ് വിതരണം ചെയ്യാന് ഉദ്ദേശിക്കുന്നത് വന് പയര് തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങള... Read More →
ദുബായ് യുഎഇയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം ദുബായ് മറീനയിൽ ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത് ഇന്ന് പുലർച്ചെ ഓടെയായിരുന്നു സംഭവം തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്നും സംഭവം നടന്നയുടൻ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു എന്നുമാണ് വിവരം മറീന സെയിൽ എന്ന ഉയരമേറിയ കെട്ടിടത്തിലാണ് തീപിടിത്ത... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം