by News Desk | on 18 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
പാലാ നഗരസഭാ വര് ഷത്തെ പദ്ധതി പ്രകാരം നഗരസഭയിലെ ഓളം കുടുംബങ്ങള് ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു പദ്ധതിയുടെ ഉജ്ഘാടനം നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് നിര് വ്വഹിച്ചു നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേര് ന്നാണ് പദ്ധതി നടപ്പാക്കുന്നത് ഒരു കുടുംബത്തിന് അഞ്ചു കോഴികളടങ്ങുന്ന യൂണിറ്റാണ് നല് കുന്നത് വികസന സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയര് മാന് സാവിയോ കാവുകാട്ട് ജോസുകുട്ടി പൂവേലി മൃഗാശുപത്രി ഉദ്യോസ്ഥര് തുടങ്ങിയവര് പങ്കെടുത്തു
വൈക്കം താലൂക്ക് എന് എസ്എസ് യൂണിയന് കല്ലറ പഞ്ചായത്ത് മേഖലാ വനിതാ സമ്മേളനം സംഘടിപ്പിച്ചു എന് എസ്എസ് വൈക്കം താലൂക്ക് യൂണിയന് ചെയര് മാന് പി ജി എം നായര് കാരിക്കോട് ഉദ്ഘാടനം നിര് വഹിച്ചു യൂണിയന് സംഘടിപ്പിക്കുന്ന ഒരു വര് ഷം നീണ്ടു നില് ക്കുന്ന മന്നം നവോത്ഥാന സൂര്യന് എന്ന പരിപാടിയുടെ ഭാഗമായാണ് സ്ത്രീ ശാക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെ... Read More →
കിടങ്ങൂരില് തൈപ്പൂയക്കാവടി ഘോഷയാത്രകള് ഭക്തി സാന്ദ്രമായി മകരമാസത്തിലെ പൂയം നാളില് നടക്കുന്ന കാവടി ഘോഷയാത്രകളില് നിരവധിഭക്തരാണ് പങ്കെടുത്തത് ദേവസേനാധിപനായ സുബ്രഹ് മണ്യ സ്വാമിയുടെ അനുഗ്രഹം തേടിയത് താരകാസുരനുമായി ദേവസേനാധിപന് യുദ്ധത്തിലേര് പ്പെടുമ്പോള് വ്രതമെടുത്തിരുന്ന ഭക്തര് താരകാസുരനിഗ്രഹത്തിനു ശേഷം ആഹ്ലാദസൂചകമായി കാ... Read More →
ഇരുമാപ്രാമറ്റം എം ഡി സി എം എസ് ഇരുമാപ്രാമറ്റം ഹൈസ്കൂളിൽ ആരവം എന്ന പേരിൽ എഴുപത്താഞ്ചാമത് സ്ക്കൂൾ വാർഷികവും രക്ഷാകത്തൃ സമ്മേളനവും അവാർഡ് ദാനവും ആദരിക്കലും നടത്തപ്പെട്ടു പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ജഗ്ഗു സാമിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു കോർപ്പറേറ്റ് ... Read More →
വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺമുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →
പാലാ നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിയുടെ ഭരണസമിതിയിലുള്ള അവിശ്വാസമാണ് യുഡിഎഫ് കൊണ്ടുവന്നത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മുന്നണിക്കുള്ളിലെ അധികാര തര് ക്കങ്ങളും പുറത്തുകൊണ്ടു വരുന്നതിനാണ് യുഡിഎഫ് ലക്ഷ്യമിട്ടത് അങ്ങനെ നോക്കുമ്പോള് ഈ ലക്ഷ്യങ്ങളെല്ലാം ഈ അവിശ്വാസ പ്രമേയം കൊണ്ട് സാധിച്ചു എന്നതാണ് യുഡിഎഫിന്റെ രാഷ്ട്രീയ... Read More →
വാഹനങ്ങളുടെ രജിസ് ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പരുകൾ വാഹൻ വെബ് സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് പാലാ സബ് ആർ ടി ഓഫീസിൽ പ്രത്യേക കൗണ്ടർ തുടങ്ങി ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ആയിരിക്കണം വാഹനിൽ ചേർക്കേണ്ടത് അപേക്ഷകന് സ്വന്തമായും അക്ഷയകേന്ദ്രങ്ങൾ ഇ സേവാകേന്ദ്രങ്ങൾ എന്നിവ വഴിയും മ... Read More →
കോട്ടയം ക്ഷേമവും വികസന പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ശാസ്താംകടവ് വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
ക ഞ്ചാ വു മാ യി മൂ ന്നു പേ ര് പി ടി യി ല് പ ള്ളി ത്തോ ട്ടം മു ടി യി ല് ചേ രി യി ല് അ ന് വ ര് ക ട പ്പാ ക്ക ട കൈ പ്പ ള്ളി പ ണ യി ല് വീ ട്ടി ല് ശ്യാം മോ ഹ ന് ഉ ളി യ ക്കോ വി ല് ഗു രു ദേ വ് ന ഗ ര് കാ യാ ട്ടു പു ര വീ ട്ടി ല് ഗ്രേ ഷ്യ സ് എ ന്നി വ രാ ണ് അ റ സ്റ്റി ലാ യ ത് ഇ ന്ന ലെ ഉ ച്ച കഴിഞ്ഞ് ക ര് ബ ല ജം ഗ്ഷ ന് സ മീ പം ഈ സ്റ്റ് പോ ലീ സും ഡാ ന് സാ ഫ് സം ഘ വും സം യു ക്ത മാ യി ന ട ത്ത... Read More →
തൃശൂര് കേരള ഹോട്ടല് ആന് ഡ് റസ് റ്റോറന്റ് അസോസിയേഷന് ാം സംസ്ഥാന സമ്മേളനം സല് ക്കാര് ഫെബ്രുവരി തീയതികളില് തൃശൂരിലെ ലുലു കണ് വന് ഷന് സെന്ററില് നടക്കും ഹോട്ടല് റസ് റ്റോറന്റ് ലോഡ്ജ് ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള് വിവിധ സെഷനുകളിലായി പങ്കെടുക്കും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ... Read More →
തലയോലപ്പറമ്പ് കെ പി പി എല്ലിൽ നിന്നും പുറന്തള്ളുന്ന മലിന ജലം കലർന്ന് മൂവാറ്റുപുഴയാർ മലിനമാകുന്നത് തടയാൻ കെ പി പി എൽ മാലിന്യ സംസ്കരണത്തിന് അത്യാധുനിക പ്ലാൻ്റ് നിർമ്മിക്കണമെന്ന് മറവൻതുരുത്ത് ചുങ്കത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൻ ചേർന്ന കൺവൻഷൻ ആവശ്യപ്പെട്ടു മലിനീകരണം മൂലം നാലു പഞ്ചായത്തുകളിലെ ഒന്നരലക്ഷം പേർ അനുഭവിക്കുന്ന ദുരി... Read More →
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ ബജറ്റിന് എതിരെ കേരള കോൺഗ്രസ് കടപ്ലാമറ്റം കമ്മിറ്റി പ്രധിഷേധ ധർണ്ണ നടത്തി അധ്യക്ഷൻ തോമസ് ആൽബർട്ട് ഉദ്ഘാടനം അഡ്വ മോൻസ് ജോസഫ് എംഎൽഎ അഡ്വ ജെയ്സൺ ഒഴുകയിൽ മാഞ്ഞൂർ മോഹൻകുമാർ തോമസ് കണ്ണന്തറ ലൂയി ലൂയിസ് അഡ്വ റോയ് പുത്തൻപുര ജോസഫ് നിരവത്ത് ജോയ് കടിയംകുറ്റി ഷിബു ജോസ് എന്നിവർ പ്രസംഗിച്ചു Read More →
കേരളത്തിലെ ഇടത് സര് ക്കാറിനെയും മോദിയെയും പ്രകീര് ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര് ശിച്ച് കോണ് ഗ്രസ് മുഖപത്രം വീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില് പറയുന്നു വെളുപ്പാന് കാലം മുതല് വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെ ന്നാണ് മുഖപ്രസംഗം ... Read More →
പാ ല ക്കാ ട് ക ല്ല ടി ക്കോ ട് യു വ തി ആ ത്മ ഹ ത്യ ചെ യ്ത സം ഭ വ ത്തി ൽ ഭ ർ ത്താ വി നെ യും പെ ൺ സു ഹൃ ത്തി നെ യും അ റ സ്റ്റ് ചെ യ്തു പാ ല ക്കാ ട് ക ല്ല ടി ക്കോ ട് സ്വ ദേ ശി റ ൻ സി യ ആ ത്മ ഹ ത്യ ചെ യ്ത സം ഭ വ ത്തി ലാ ണ് ഇ രു വ രു രേ യും അ റ സ്റ്റ് ചെ യ്ത ത് റ ൻ സി യ യു ടെ ഭ ർ ത്താ വ് ഷെ ഫീ സ് പെ ൺ സു ഹൃ ത്ത് ജം സീ ന എ ന്നി വ രെ യാ ണ് ഹേ മാം ബി ക ന ഗ ർ പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് ... Read More →
ഇന് സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര് ക്കത്തെ തുടര് ന്ന് പ്ലസ് ടു വിദ്യാര് ത്ഥിയ്ക്ക് മര് ദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ് കൂള് വിദ്യാര് ത്ഥിയ്ക്കാണ് മര് ദ്ദനമേറ്റത് ഇതേ സ് കൂളിലെ രണ്ടു വിദ്യാര് ത്ഥികളും മറ്റൊരു സ് കൂളിലെ രണ്ടുപേരും ചേര് ന്നാണ് തന്നെ മര് ദ്ദിച്ചതെന്ന് വിദ്യാര് ത്ഥി പറഞ്ഞു ദേഹമാസകലം ... Read More →
വൈക്കം ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് മകരമാസത്തിൽ തൈപ്പൂയ ദിനത്തിൽ നടത്തിവരുന്ന ഭസ്മക്കാവടി മഹോത്സവത്തിൽ വർഷമായി മുടങ്ങാതെ കാവടിയാടി ഒരു കാവടി സമാജം വൈക്കം കിഴക്കേനട ശ്രീഷൺമുഖവിലാസം കാവടി സമാജമാണ് എട്ടുപതിറ്റാണ്ടിലധികമായി വൃതശുദ്ധിയോടെ ഭക്തരെ തൈപ്പൂയക്കാവടിയാടിക്കുന്നത് കാവടി സമാജങ്ങൾ പലതും നിന്നുപോയിട്ട... Read More →
പൂഞ്ഞാര് എസ് എം വി ഹയര് സെക്കന് ഡറി സ് കൂളില് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് സിന്റെ പാസ്സിങ് ഔട്ട് പരേഡ് നടന്നു ജി വി രാജ സ് കൂള് ഗ്രൗണ്ടില് നടന്ന പരേഡില് പാലാ ഡിവൈഎസ്പി കെ സദന് സല്യൂട്ട് സ്വീകരിച്ചു അമ്പതോളം കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില് പങ്കെടുത്തത് എസ്പിസി പ്രൊജക്റ്റ് എഡിഎന് ഒ ജയകുമാര് പൂഞ്ഞാര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ... Read More →
പാലാ അന്തിനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി ന് കൊടിയേറും ഫെബ്രുവരി ന് വൈകിട്ട് ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ കാർമകത്വം വഹിക്കും മേൽശാന്തി കല്ലമ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി സഹകാർമികനാകും തുടർന്ന് തിരുവരങ്ങിൽ കലാപരി... Read More →
ഇടപ്പാടി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജെ സി ഐ പാലാ സൈലോഗ്സിൻ്റേയും പാലയുടേയും സഹകരണത്തോടെ സൗജന്യ തൈറോയ്ഡ് പരിശോധനാ ക്യാമ്പ് ഇടപ്പാടിയിൽ വെച്ച് നടത്തി റെസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ത്രേസ്യാ മ്മ താഴത്തു വരിക്കയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഭര... Read More →
കിടങ്ങൂര് ഗ്രാമപഞ്ചായത്തിന്റെ വാര് ഷിക പദ്ധതിയുമായുടെ ഭാഗമായി വികസന സെമിനാര് നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടക്കല് ഉദ്ഘാടനം ചെയ്തു വികസനകാര്യ സ്റ്റാന് ഡിംഗ് കമ്മറ്റി ചെയര് മാന് പി ജി സുരേഷ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു റോഡ് നിര് മ്മാണം ... Read More →
കടനാട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് പഞ്ചായത്തിൽ അഞ്ച് മിനി മാസ്ററ് ലൈറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അറിയിച്ചു കാവുംകണ്ടംപള്ളി ജംഗ്ഷൻ ഇഞ്ചികാവ് ജംഗ്ഷൻ ഐങ്കൊമ്പ് അഞ്ചാം മൈൽ ജംഗ്ഷൻ കരിവയൽ ജംഗ്ഷൻ ബംഗ്ളാംകുന്ന് കോളനി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത... Read More →
കിടപ്പുരോഗിയെ പരിചരിക്കാൻ എത്തിയ ആൾ ബില്ലടയ്ക്കാൻ സൂക്ഷിച്ച കാശുമായി മുങ്ങിയതായി പരാതി പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കൊല്ലത്തു നിന്നും പിടികൂടി പാലാ മരിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കൽ ജോസഫിന്റെ പണമാണ് നഷ്ടമായത് സംഭവത്തിൽ കൊല്ലം നെടുംമ്പന സ്വദേശി ജെയിംസ് ലൂക്ക് ആണ് പിടിയിലായത് വീട... Read More →
കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിംഗ് നടത്തിയ വിദ്യാർത്ഥികള് ക്ക് സസ്പെന് ഷന് സാമുവല് ജോൺസൺ എൻ എസ് ജീവ കെ പി രാഹുൽ രാജ് സി റിജിൽ ജിത്ത് വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത് ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസ... Read More →
കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വനദുര് ഗ്ഗ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തിന്റെ ഭാഗമായി ചുമര് ചിത്ര സമര് പ്പണവും നേത്രോന്മീലനവും നടന്നു നേത്രോന്മീലനം ദേവസ്വം ബോര് ഡ് പ്രസിഡന്റ് അഡ്വ പ്രശാന്ത് നിര് വഹിച്ചു ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വനദുര് ഗ്ഗ ശിവകുടുംബം ദ്വാരപാലികമാര് എന്നീ ചിത്രങ്ങള് ആണ് മിഴി തുറന്നത് ഗുരുവായൂര് ദേവസ്വം ... Read More →
കോട്ടയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം വലിച്ചെറിയൽ മുക്തവുമായിരിക്കണം ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ വാക്കുകൾ സന്തോഷത്തോടെ സ്വീകരിച്ച അധ്യാപകർ അവരുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി വൈക്കം ഈരാറ്റു... Read More →
വൈക്കം: ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിൻ്റെ സംയോജിത പരിപാലനത്തിൻ്റെ ഭാഗമായി വേമ്പനാട് പദ്ധതിയിൽ ഉൾപ്പെടുത്തി വേമ്പനാട്ട് കായലിൽ മത്സ്യ വിത്ത് നിക്ഷേപിച്ചു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുകൾ മാത്രം ന്യൂസ് വീഡിയോ എഡ... Read More →
ദേവികുളം സിഗ്നൽ പോയിന്റിൽ കാട്ടാന വിനോദ സഞ്ചാരികളുടെ കാർ ആക്രമിച്ചു സഞ്ചാരികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത് ശനിയാഴ്ച പകലാണ് സംഭവം ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു വാഹനം വെട്ടിച്ച് മാറ്റി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും കാട്ടാന വാഹനം ചവിട്... Read More →
സഹോദരന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര് ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നെയ്യാറ്റിന് കര സ്വദേശി ശ്രീജിത്ത് കേരളം മുഴുവന് നടന്ന് പ്രതിഷേധിക്കുന്നു സെക്രട്ടറിയേറ്റിനു മുന്നില് ദീര് ഘകാലം സമരം ചെയ്തതിനു ശേഷമാണ് ശ്രീജിത്ത് നടപ്പു സമരം നടത്തുന്നത് സമരത്തിന്റെ ഭാഗമായി ശ്രീജിത് പാലായിലുമെത്തി മോഷണക്കുറ്റം ആരോപിച്ച് ... Read More →
കോട്ടയം ഗവണ് മെന്റ് നഴ് സിംഗ് കോളേജില് റാഗിങ് മൂന്നാം വര് ഷ വിദ്യാര് ത്ഥികളാണ് ഒന്നാം വര് ഷക്കാരെ ക്രൂരമായി റാഗിങ് നടത്തിയത് റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര് ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു മൂന്നിലവ് വാളകം കീരീപ്ലാക്കല് സാമുവേല് വയനാട് പുല് പ്പള്ളി ഞാവലത്ത് ജീവ മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജില് ജിത്ത് മലപ്പ... Read More →
കേരള എന് ജിഒ യൂണിയന് മീനച്ചില് ഏരിയ മത് വാര് ഷിക സമ്മേളനം പാലാ ടൗണ് ഹാളില് നടന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിടണ്ട് അഭിലാഷ് അധ്യക്ഷത വഹിച്ചു സമ്മേളനത്തില് ഏരിയ സെക്രട്ടറി സുനില് കുമാര് പ്രവര് ത്തന റിപ്പോര് ട്ടും ട്രഷറര് കിഷോര് പിഎം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ഭാരവാഹികളായി പ്രസിഡന്... Read More →
ആണ്ടൂര് ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം നടന്നു ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തില് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും വേദപണ്ഡിതനുമായ തോട്ടം ശിവകരന് നമ്പൂതിരി ... Read More →
കരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാല മുൻസിപ്പൽ സ്റ്റേഡിയത്തിലെ സിമ്മിംഗ് പൂളിൽ ആരംഭിച്ച നീന്തൽ പരിശീലനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ ഉദ്ഘാടനം ചെയ്തു നീന്തലിന് ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കി കുട്ടികളെ ഇവിടെ എത്തിച്ച എല്ലാ മാതാപിതാക്കളെയും അനസിയ രാമൻ അഭിനന്ദിച്ചു നീന്തൽ പരിശീലനത്തിന് വരും വർഷങ്ങ... Read More →
പാലാ ഊരാശാല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾക്ക് തൈപ്പൂയം നാളിൽ തിരു വാറാട്ടോടെ സമാപനം തിരുവുത്സവത്തിന്റെ ഏഴാം ഉത്സവ ദിനമായ തിങ്കളാഴ്ച വൈകിട്ട് അരുണാപുരം ഊരാശാല ജംഗ്ഷനിൽ നടന്ന സമൂഹ പറയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു ഊരാശാല ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിനും തിരുവ... Read More →
പാലാ-രാമപുരം റോഡില് ചക്കാമ്പുഴയില് മാരുതി ഓംനി വാന് തീപിടിച്ച് കത്തിനശിച്ചു ബുധനാഴ്ച രാത്രി യോടെയാണ് തീപിടുത്തമുണ്ടായത് ചക്കാമ്പുഴ കവലയിലെ പലചരക്ക് വ്യാപാരിയായ ഈറ്റയ്ക്കല് സോജന്റെ വാഹനമാണ് കത്തിനശിച്ചത് സോജന് കടയടച്ച് വീട്ടിലേക്ക് പോകുന്നതിനായി വാഹനം സ്റ്റാര് ട്ട് ചെയ്യുമ്പോഴാണ് തീപിടുത്തമുണ്ടായത് ഉടന് തന്നെ പുറത്തിറങ്ങ... Read More →
പാലാ പാലാ രൂപത കെയർ ഹോംസ് വാർഷികവും കുടുംബ സംഗമവും ഇന്ന് ഫെബ്രുവരി ാം തീയതി അരുണാപുരം പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടു വാർഷികം ഉദ്ഘാടനം ചെയ്യുകയും കെയർ ഹോംസ് അംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും രൂപത വികാരി ജനറാൾ അച്ചന്മാരായ മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ സെബാസ്റ്റ്യൻ വ... Read More →
കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെ പുതുതായി നവീകരിച്ച ഗൈനക്കോളജി നിയോ നാറ്റോളജി വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നു സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ശക്തിപകരാന് ഏറ്റവും നൂതന സാങ്കേതിക സേവനങ്ങളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും പരിചയസമ്പന്നരായ ഡോക്ടര് മാരുടെയും സേവനം നവീകരിച്ച വിഭാഗങ്ങളില് ലഭ്യമാകും കാരിത്താസ് മാതാ ആശ... Read More →
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേംസാഗർ സത്യപ്രതിജ്ഞ ചെയ്യുന്നുനിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിര... Read More →
ചേർപ്പുങ്കലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു ബൈക്ക് യാത്രികൻ എറണാകുളം സ്വദേശി റോണി വർഗീസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ച കഴിഞ്ഞ് ചേർപ്പുങ്കൽ പള്ളിക്ക് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയിൽ വി സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ നാളെ ഞായറാഴ്ച നടക്കും രാവിലെ അഞ്ചരയ്ക്ക് വിശുദ്ധകുർബാനയെ തുടർന്ന് തിരുസ്വരൂപ വെഞ്ചിരിപ്പ് നടക്കും ഏഴിന് വികാരി ഫാ ജോസഫ് മണ്ണനാലും ഒൻപതേകാലിന് സഹവികാരി ഫാ ജോസഫ് മഠത്തിപറമ്പിലും വി കുർബാന അർപ്പിക്കും വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ചെമ്മലമറ്റം പള്ളി... Read More →
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത് ഇതേ സ്കൂളിലെ രണ്ടു വിദ്യാർത്ഥികളും മറ്റൊരു സ്കൂളിലെ രണ്ടുപേരും ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു ദേഹമാസകലം പരിക്കേറ്റ കുട്ടി ഭരണങ്ങാനത്തെ സ... Read More →
കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യവും അമ്പരപ്പും കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾ സസൂക്ഷ്മം അവർ വീക്ഷിച്ചു കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളായ വിദ്യാർത്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം