by News Desk | on 19 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
രണ്ടര പതിറ്റാണ്ടു കാലമായി പാലാക്കാര് ക്ക് ഇഷ്ടവസ്ത്രങ്ങള് നല് കിയ ഫാന്റസി പാര് ക്കിന്റെ വിപുലീകരിച്ച ഷോറൂം ഫാന്റസി സില് ക് സ് കട്ടക്കയം കുഞ്ഞമ്മ ടവറില് പ്രവര് ത്തനമാരംഭിച്ചു ഫാഷനിലും വിലക്കുറവിലും ഗുണമേന്മയിലും മികവു പുലര് ത്തിക്കൊണ്ട് പ്രവര് ത്തനമാരംഭിക്കുന്ന ഫാന്റസി സില് ക് സിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു പ്രശസ്ത സിനിമാ താരം ഹണി റോസ് മുഖ്യാതിഥിയായിരുന്നു നഗരസഭാ ചെയര് മാന് ഷാജു വി തുരുത്തന് ഭദ്രദീപം തെളിച്ചു യൂണിറ്റ് പ്രസിഡന്റ് വക്കച്ചന് മറ്റത്തില് ആദ്യവില്പന നിര് വ്വഹിച്ചു വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിസന്റ് ജോണ് മൈക്കിള് ആദ്യവില്പന സ്വീകരിച്ചു മെന് സ് വെയര് ഫ്േളാര് ഉദ്ഘാടനം യുണൈറ്റഡ് മര് ച്ചന്റ് ചേംബര് സെക്രട്ടറി ടോമി കുറ്റിയാങ്കല് നിര് വഹിച്ചു ഫാന്റസി സില് ക് സ് ജിനു ഫാന്റസി നന്ദിപ്രകാശനം നിര് വഹിച്ചു ഉദ്ഘാടന ചടങ്ങിന് താരപ്പൊലിമ പകര് ന്ന ഹണിറോസ് സമ്മാന കൂപ്പണ് നറുക്കെടുപ്പ് നിര് വഹിച്ചു ഉദ്ഘാടന ചടങ്ങിനെത്തിയവരില് നിന്നും കൂപ്പണ് നറുക്കെടുപ്പില് വിജയിച്ച പേര് ക്ക് സ്വര് ണ്ണനാണയങ്ങള് ഹണിറോസ് സമ്മാനിച്ചു ഫ്രീ പര് ച്ചേസ് വൗച്ചറുകളും സമ്മാനമായി നല് കി ആകര് ഷകമായ വെഡ്ഡിംഗ് സാരികളുടെയും വൈവിധ്യമാര് ന്ന സാരി ഇനങ്ങളുടെയും വിപുലമായ ശേഖരവും ട്രെന്റി ഡിസൈനര് സാരീസ് പാര് ട്ടി വെയര് കളക്ഷന് സ് ചുരിദാര് മെറ്റീരിയല് സ് എന്നിവയെല്ലാം ഫാന്റസി സില് ക് സിനെ വത്യസ്തമാക്കുകയാണ് യുവാക്കളുടെ വൈവിധ്യമാര് ന്ന വസ്ത്രസങ്കല്പങ്ങള് ക്ക് അനുയോജ്യമായ സ് റ്റൈലിഷ് ട്രെന്റി ലുക്ക് മെന് സ് വെയര് ഉത്പന്നങ്ങളും കിഡ് സ് വെയര് ഉത്പന്നങ്ങളും ഫാന്റസി സില് ക് സില് ഒരുക്കിയിട്ടുണ്ട് ഓരോ വിഭാഗത്തിലും വൈവിധ്യം നിറഞ്ഞ റെഡിമെയ്ഡ് വസ്ത്രങ്ങള് ഫാന്റസി സില് ക് സില് ലഭ്യമാണ് പാലാ കാത്തിരുന്ന മാറ്റങ്ങളുമായാണ് ഫാന്റസി പാര് ക്കിനൊപ്പം ഫാന്റസി സില് ക് സും വസ്ത്രവിസ്മയ മൊരുക്കുന്നത്
നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ധർമ്മേന്ദ്ര നടൻ പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം വ്യക്തമാക്കി വീട്ടിൽ വച്ചായിരിക്കും തുടർന്നുള്ള ചികിത്സകൾ കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത് ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ... Read More →
ല് അമേരിക്ക മെക് സിക്കോ കാനഡ എന്നീ രാജ്യങ്ങളില് നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായമായിരിക്കുമെന്ന് തുറന്നുപറഞ്ഞ് പോര് ച്ചുഗല് സൂപ്പര് സ് ട്രൈക്കര് ക്രിസ്റ്റ്യനോ റൊണാള് ഡോ കഴിഞ്ഞ ദിവസം സൗദി ഫോറത്തില് വീഡിയോ വഴി സംസാരിച്ച താരം പ്രഫഷനല് രംഗത്ത് നിന്ന് റിട്ടയര് ചെയ്യാനുള്ള തീരുമാനം തുറന്നു പറയുകയായ... Read More →
സ്വകാര്യ ബസും സ് കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന സ് കൂട്ടര് യാത്രികനായ യുവാവ് മരിച്ചു കട്ടച്ചിറ കൈതയ്ക്കല് എബിന് ചാക്കോ യാണ് മരണമടഞ്ഞത് കഴിഞ്ഞ ശനിയാഴ്ച പകല് ഓടെയാണ് ആയിരുന്നു അപകടം എബിന് സ് കൂട്ടറില് ഏറ്റുമാനൂര് പ്രൈവറ്റ് സ്റ്റാന് ഡില് നിന്നും പഴയ എം സി റോഡിലൂടെ തെള്ള... Read More →
ഇന് സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത് സ് കേരള കോട്ടയം ജില്ലാ സമ്മേളനവും ഹോമിയോപ്പതി ഡോക്ടര് മാര് ക്കായുള്ള ഓട്ടോ ഇമ്മ്യൂണ് സെമിനാറും മന്ത്രി വാസവന് ഉദ്ഘാടനം ചെയ്തു കേരളീയരുടെ ആരോഗ്യ സംരക്ഷണത്തില് ഹോമിയോപ്പതി ചികിത്സ രീതി വലിയ സ്വാധീനം ചെലുത്തി കഴിഞ്ഞതായി മന്ത്രി വി എന് വാസവന് പറഞ്ഞു ജപ്പാന് ജ്വരത്തെയും ചിക്കന് ഗുനിയയും പടിയ്ക്... Read More →
പാലാ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലും എം ജി ആർ ഇ ജി എസിലും ഉൾപ്പെടുത്തി വള്ളിച്ചിറയിലെ താമരക്കുളം ഗ്രീൻ പാർക്ക് നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുത്തു വില്ലേജ് ഹട്ട് നടപ്പാത റെയ്ലിംഗ്സ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ പ്രഭാത നടത്തത്തിനുള്ള സൗകര്യത്തോടെ ഇവിടെ പുതിയതായി നിർമ്മിച്ചു ഗ്രാമ പഞ്ചായത്ത് അംഗം പ... Read More →
പാട്ടെഴുത്തിന്റെ വഴിയില് വര് ഷം പൂര് ത്തിയാക്കിയ ഗാനരചയിതാവും അഭിനേതാവും ആയ ഹരി ഏറ്റുമാനൂര് എന്നറിയപ്പെടുന്ന ബി ഹരികുമാറിനെ ചൂരക്കുളങ്ങര ദേവീവിലാസം എന് എസ് എസ് കരയോഗം ആദരിച്ചു വി സാംബശിവന് അഭിനയിച്ച പല്ലാങ്കുഴി സിനിമയുടെ നിര് മാതാവ് കൂടിയാണ് ഹരി ഏറ്റുമാനൂര് സമ്മേളനത്തില് ഗോപാലകൃഷ്ണപ്പണിക്കര് സ്വാഗതം ആശംസിച്ചു പ്രസിഡന്റ് ദി... Read More →
മഹാരാഷ്ട്രയിലെ താഡോബയിൽ റോഡിന്റെ നടുവിൽ ഇരുന്ന കടുവക്കുട്ടി കാരണം ഗതാ ഗതസ്തംഭനം റോഡിന്റെ നടുവിൽ ശാന്തനായി ഇരിക്കുകയായിരുന്നു കടുവക്കുട്ടി പിന്നാലെ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത് താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂർ മോഹർലി റോഡിൽ നിന്നുള്ള ഈ വീഡിയോ ദിവസങ്ങൾക്കുള്ളിൽ കണ്ടത് നിരവധി പേരാണ് പ്രദേശവാസിയായ ആകാശ് ആലമാണ് ... Read More →
സ്കൂൾ വർഷത്തിലെ പാലാ ഉപജില്ല കലോത്സവത്തിൽ പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എൽ പി വിഭാഗത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി മത്സരിച്ച എല്ലാ ഇനങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞത് ഏറെ ശ്രദ്ധേയമാണ് ചിട്ടായ പരിശീലനവും മികവാർന്ന പ്രവർത്തന ശൈലിയും ആണ് സ്കൂളിനെ മുന്നോട്ടു നയിച്ചത് എണ്ണത്തിൽ കൂടുതലുള്ള പല സ... Read More →
കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →
കോട്ടയം സ്വച്ഛതാ ഗ്രീന് ലീഫ് റേറ്റിംഗില് മികവു പുലര് ത്തിയ സ്ഥാപനങ്ങള് ക്ക് പുരസ് കാരങ്ങള് ജില്ലാ കളക്ടര് ചേതന് കുമാര് മീണ വിതരണം ചെയ്തു കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവും ടൂറിസം വകുപ്പും ചേര് ന്നു നടത്തുന്ന പദ്ധതിയില് ഗ്രാമങ്ങളിലെ ടൂറിസം കേന്ദ്രങ്ങളില് പ്രവര് ത്തിക്കുന്ന ആതിഥേയ സ്ഥാപനങ്ങളായ ഹോട്ടലുകള് ഹോം സ്റ്റേകള് ലോഡ്... Read More →
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ശതമാനം എക് സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വായിച്ചുനോക്കാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ... Read More →
കാസര് കോട് കിണറ്റില് വീണ വയോധികനെയും രക്ഷിക്കാനിറങ്ങിയ ഉത്തര് പ്രദേശ് സ്വദേശിയെയും രക്ഷപ്പെടുത്തി കാസര് കോട് തളങ്കരയില് ഇന്ന് ഏഴ് മണിയോടെയാണ് സംഭവം കാരനായ ടി എം മുനീര് അബദ്ധവശാല് കിണറ്റില് വീഴുകയായിരുന്നു ഇത് കണ്ടയുടനേ യുപി സ്വദേശിയായ ലുക്മാന് കിണറ്റിലേക്കിറങ്ങുകയായിരുന്നു എന്നാല് ഇയാളും കിണറ്റില് കുടുങ്ങി ഒടുവില് കാസര് കോ... Read More →
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന് സ് ഇന് ഡസ്ട്രീസ് ലിമിറ്റഡിന് കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് ഇന് പുട്ട് ടാക് സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ് നങ്ങളെത്തുടര് ന്നാണ് അഹമ്മദാബാദിലെ സെന് ട്രല് ജിഎസ്ടി ജോയിന്റ് കമ്മീഷണര് പിഴ ചുമത്തിയത് ലെ കേന്ദ്ര സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ ... Read More →
സയൻസ് സോഷ്യൽ സയൻസ് ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് ആരംഭിച്ചു കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ഡോ അച... Read More →
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ജീവനക്കാർ വാതിൽ തുറന്നിട്ടോ എന്നതും പരിശോധിക്കും മരണകാരണം ക്യാപ്ചർ മയോപ്പതി എന്നും ലൈഫ് വാർഡൻ നായ്ക്കൾ കടന്നതിലുണ്ടായ സമ്മർദ്ദം മരണത്തിലെത്തിച്ചു സുരക്ഷാ പഴുതുക... Read More →
ജീവിതസായാഹ്നത്തില് തനിച്ചായ വൃദ്ധ വയോജനങ്ങളെ സംരക്ഷിക്കുന്ന പാലായിലെ ആദ്യത്തെ അഗതി വൃദ്ധമന്ദിരമായ സെയിന്റ് വിന് സന്റ് പ്രൊവിഡന് സ് ഹൗസ് കാരുണ്യ ശുശ്രൂഷയുടെ എഴുപതാം വാര് ഷികമാഘോഷി ക്കുന്നു വാര് ദ്ധക്യത്തില് തനിച്ചായ സഹോദരി സഹോദരന്മാര് ക്ക് കാരുണ്യ തണലേകുന്ന ഈ അഗതി മന്ദിരം ഡിസംബര് നാണ് ആരംഭിച്ചത് കിഴതടിയൂര് ആശ്രമത്തിന്റെ ആദ... Read More →
മുണ്ടക്കയം സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം മുണ്ടക്കയം പുഞ്ചവയൽ നഗർ ഇടപ്പള്ളിൽ വെസ് ലി ജോൺസൺ ആണ് മരിച്ചത് തിങ്കളാഴ് ച പുലർച്ചെയായിരുന്നു അപകടം റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ് ലി ജോലിയുടെ ഭാഗമായി അൽ അഹ് സയിലേക്ക് പോയതാണ് അവിടെ വെച്ച് പുലർച്ചെ ഓടെയാണ് അപകടമുണ്ടായത് വെസ് ലി ഓടിച്ച മിനി ... Read More →
റാഞ്ചി ജാര് ഖണ്ഡില് ബ്ലഡ് ബാങ്കില് നിന്നും രക്തം സ്വീകരിച്ച കുട്ടികള് ക്ക് എച്ച് ഐവി ബാധിച്ചു രക്തം നല് കിയ ദാതാക്കളില് മൂന്ന് പേര് എച്ച് ഐവി രോഗ ബാധിതരായിരുന്നതായി കണ്ടെത്തി ജാര് ഖണ്ഡിലെ ആരോഗ്യവകുപ്പ് മന്ത്രി ഇര് ഫാന് അന് സാരിയാണ് ഇക്കാര്യം അറിയിച്ചത് സംഭവം നടന്ന സര് ക്കാര് ആശുപത്രിക്കെതിരെ കുട്ടികളുടെ കുടുംബം പരാതി നല് കിയിട... Read More →
ശബരിമല മണ്ഡലകാലത്തെ തീര് ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില് വേ സ് പെഷല് സര് വീസുകള് പ്രഖ്യാപിച്ചു ചെന്നൈ ഹൈദരാബാദ് മഹാരാഷ്ട്ര ആന്ധ്ര തെലങ്കാന എന്നിവിടങ്ങളില് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര് വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് ഇരുദിശയിലേക്കും സ് പെഷലുകള് വിന്യസിച്ച് സര് വീസുകളാണ് നടത്തുക ഇതില് കാക്കിനാട കോട്ടയ... Read More →
ന്യൂഡല് ഹി ടിബറ്റിലെ പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയത്തിന്റെ നിര് മാണപ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതായി റിപ്പോര് ട്ട് ല് ഇന്ത്യയും ചൈനയുമായുണ്ടായ അതിര് ത്തി സംഘര് ഷത്തിന്റെ പ്രധാന പോയന്റുകളില് നിന്ന് ഏകദേശം കിലോമീറ്റര് അകലെയായാണ് നിര് മാണ പ്രവര് ത്തനങ്ങള് നടക്കുന്നത് കമാന് ഡ് ആന് ഡ് കണ് ട്ര... Read More →
കടുത്തുരുത്തിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ നിർമിച്ച മധുരവേലി സബ് സെന്റർ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു പൊതു സമ്മേളനം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ബി സ്മിത അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ... Read More →
സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫരീദാബാദ് ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു ജനുവരി ആദ്യ ആഴ്ച ഡോ മുസമ്മിലും ഉമറും ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നു... Read More →
ഏറ്റുമാനൂര് നഗരസഭ മുന് ക്ഷേമകാര്യ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് പേഴ് സണ് സൂസന് തോമസ് കോണ് ഗ്രസില് നിന്നും രാജിവച്ച് കേരള കോണ് ഗ്രസ് എം ല് ചേര് ന്നു യുഡിഎഫിന്റെയും കോണ് ഗ്രസിന്റെയും നിലപാടുകളില് പ്രതിഷേധിച്ചാണ് കോണ് ഗ്രസില് നിന്ന് രാജിവച്ച് കേരള കോണ് ഗ്രസ് എം ല് ചേര് ന്ന് പ്രവര് ത്തിക്കാന് തീരുമാനിച്ചതെന്ന് സൂസന് തോമസ് ഏറ്റുമാനൂ... Read More →
പന്തളം പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള് കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത് ഇവര് ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം രാത്രികാലങ്ങളില് ഇവര് താമസിക്കുന്ന സ്ഥലങ്ങളില് എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്... Read More →
സത്താറ മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ് പെക് ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗ... Read More →
കോട്ടയം ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മ... Read More →
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത് അതേസമയം കട്ടിളപ്പാളിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി ശബരിമല സ്വർണ്ണക്കടത്തു കേസിലാണ് ഏഴാം പ്രതിയായ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജുവിനെ പ്രത്യേക ... Read More →
ഏറ്റുമാനൂര് നഗരസഭ ാം വാര് ഡില് മുന്നണി സ്ഥാനാര് ത്ഥികളും സ്വതന്ത്ര സ്ഥാനാര് ത്ഥിയും മത്സര രംഗത്ത് സജീവമായി സ്ഥാനാര് ഥിയായ പുരുഷനും സ്ഥാനാര് ത്ഥിയായി വിഷ്ണു ചെമ്മുണ്ടവളളിയും സ്ഥാനാര് ത്ഥിയായി വേണു ഗോപാലന് നായരും മത്സരിക്കുമ്പോള് സ്വതന്ത്രനായ അഡ്വ രാജീവും പ്രചരണം ശക്തമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കും കരസ്ഥമാക്കി മ... Read More →
എം ജി നീന്തൽ പാലാ സെന്റ് തോമസ് അൽഫോൻസാ കോളേജുകൾ ജേതാക്കൾ പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻഡിഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന എം ജി സർവകലാശാല സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് പോയിന്റ് നേടി പുരുഷ വിഭാഗം ചാമ്പ്യന്മാരായി കോതമംഗലം മാർ അത്ത്യസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോള... Read More →
കൊച്ചി കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത് ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത് ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത് രാവിലെ മണിയോടെ മടങ്ങി വരേണ്ടതായിരുന്നു സെബിൻ പാഞ്ചി കുഞ്ഞുമോൻ പ്രിൻസ് ആന്റപ്പൻ ... Read More →
ബാക്കു അസര് ബൈജാന് അതിര് ത്തിയില് വിമാനം തകര് ന്ന് വീണ് പേര് കൊല്ലപ്പെട്ടു ജോര് ജിയ അസര് ബൈജാന് അതിര് ത്തിയിലാണ് തുര് ക്കി സൈനിക വിമാനം പൊട്ടിത്തെറിച്ച് അപകടമുണ്ടായത് വിമാനത്തിലുണ്ടായിരുന്ന പേരും സൈനികരായിരുന്നു അസര് ബൈജാനില് നിന്ന് തുര് ക്കിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം സി ഹെര് കുലിസ് വിഭാഗത്തില് പെട്ട വിമാനമാണ് തകര് ന... Read More →
തദ്ദേശ തെരഞ്ഞെടുപ്പില് പാലാ നഗരസഭയില് വിജയം നേടുക എന്ന ലക്ഷ്യവുമായി പ്രചരണം ശക്തമാക്കുകയാണ് കഴിഞ്ഞ തവണ ഭരണം പിടിച്ചെടുത്തെങ്കിലും ഇത്തവണ സ്ഥിതിഗതികള് മാറിമറിയുമെന്ന് നേതൃത്വം പറയുന്നു ന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന പാലായില് ശക്തരായ സ്ഥാനാര് ത്ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത് ന്റെ പ്രമുഖനേതാക്കളുടെ സാന്നിധ്യത... Read More →
പാലാ കോൺഗ്രസ് വനിതാ വിഭാഗമായ മഹിളാ കോൺഗ്രസിൻ്റെ മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫ് ഇലവുംകുന്നേലും സഹപ്രവർത്തകരും കേരള കോൺഗ്രസ് എം ൽ അംഗത്വം എടുത്തു കേരള കോൺ എം ചെയർമാൻ ജോസ് കെ മാണി പാർട്ടി അംഗത്വം നൽകി പ്രവർത്തകരെ സ്വീകരിച്ചു അടുത്ത ദിവസങ്ങളിൽ കൂടുതൽ യു ഡി എഫ് നേതാക്കളും പ്രവർത്തകരും കേരള കോൺ എം ലൂടെ എൽ ഡി എഫിൻ്റെ ഭാഗമാക... Read More →
വിമാനയാത്രയ്ക്കിടെ എയര് ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല് കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര് ഇന്ത്യ വിമാനത്തിലാണ് സംഭവം എയര് ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര് ശിച്ചതായി പരാതിയില് പറയുന്നു സോഫ്റ്റ്വെയര് രംഗത്തു ജോലി ചെയ്യുന്ന ഇയാള് മദ്യലഹരിയി... Read More →
മുന് രാഷ്ട്രപതി നാരായണന്റെ പ്രതിമ അനാച്ഛാദനത്തില് നിന്നും മാറി നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് സതീശന്റെയും നടപടിയില് പ്രതിഷേധിച്ച് ബി ജെ പിയുടെ നേതൃത്വത്തില് ഉഴവൂര് ടൗണില് പ്രതിഷേധ പ്രകടനം നടത്തി ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർപാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ തിയതികളിൽ നടത്തപ്പെടുന്നു യുടെ പദ്ധതിയായ സ്കീമിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കുന്നു ഭൗതിക ശാസ്ത്രത്ത... Read More →
പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം