by News Desk | on 22 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാലാ രൂപതയുടെ ആഭിമുഖ്യത്തില് എല് റോയി യുവജന സംഗമം നടന്നു രൂപതാ ബൈബിള് കണ് വന് ഷനോടനുബന്ധിച്ച് നടന്ന യുവജന സംഗമം കര് ദിനാള് മാര് ജോര് ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷണത്തോടൊപ്പം രാഷ്ട്ര പുനര് നിര് മ്മിതിയിലും സമൂഹത്തോടു ചേര് ന്നു പ്രവര് ത്തിക്കുന്നവരാവണം സഭയിലെ യുവജനങ്ങളെന്ന് കര് ദ്ദിനാള് പറഞ്ഞു
പാലാ അന്തിനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി ന് കൊടിയേറും ഫെബ്രുവരി ന് വൈകിട്ട് ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ കാർമകത്വം വഹിക്കും മേൽശാന്തി കല്ലമ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി സഹകാർമികനാകും തുടർന്ന് തിരുവരങ്ങിൽ കലാപരി... Read More →
കാഞ്ഞിരപ്പള്ളി ഭരണിക്കാവിൽ നിന്നും ആരംഭിച്ച് കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് മുണ്ടക്കയം ദേശീയപാത എ യുടെ വികസനത്തിന് കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി എം പി ആന്റോ ആന്റണി പറഞ്ഞു ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ തട്ട കൈപ്പട്ടൂർ പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര പെര... Read More →
അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് ഫെബ്രുവരി ന് കൊടിയേറും വൈകിട്ട് ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി മുഖ്യ കാര് മികത്വം വഹിക്കും മേല് ശാന്തി കല്ലമ്പള്ളി ഇല്ലത്ത് കേശവന് നമ്പൂതിരി സഹകാര് മികനാകും തിരുവരങ്ങില് കലാപരിപാടികളുടെ ഉദ്ഘാടനം മീനച്ചില് താ... Read More →
കോളജിൽ പോകാൻ മകന് സന്തോഷമായിരുന്നെന്നും എന്നാൽ അനുഭവിക്കേണ്ടി വന്നത് വലിയ ക്രൂരതയായിരുന്നെന്നും കോട്ടയം ഗാന്ധിനഗർ ഗവ നഴ്സിങ് കോളജ് ഹോസ്റ്റലിൽ റാഗിംങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മ ഒരിക്കൽ പോലും തങ്ങൾ മകനെ വേദനിപ്പിച്ചിട്ടില്ലെന്നും എന്നാൽ നാലുമാസമായി അവൻ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്ക് ഇരയാകുകയായിരുന്നു എന്നും ആ അമ്... Read More →
കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിംഗ് നടത്തിയ വിദ്യാർത്ഥികള് ക്ക് സസ്പെന് ഷന് സാമുവല് ജോൺസൺ എൻ എസ് ജീവ കെ പി രാഹുൽ രാജ് സി റിജിൽ ജിത്ത് വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത് ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസ... Read More →
പാലാ സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു പാലാ രൂപത കെയർ ഹോസിന്റെ വാർഷി കാഘോഷവും കുടംബസംഗമവും ഉദ്ഘാടനം ചെയ് തു സംസാരിക്കുകയായിരുന്നു പിതാവ് പൊതുവെ ഒന്നിച്ചുകൂടാൻ പ്രയാസമുള്ള ഒരു വലിയ കൂട്ടായ് മയുടെ രൂപത കുടുംബസംഗ മത്തിനാണ് നാം ഇവിടെ സാക്ഷ്യം വഹിക്കുന്നതെന്നു... Read More →
കഴിഞ്ഞ മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു കോട്ടയം സൈബർ പ... Read More →
വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല ടൂർ ഓപ്പറേറ്റർ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ഉപഭോക്തൃ കോടതി ഉഭയസമ്മത പ്രകാരം മാറ്റിവച്ച ടൂർ പ്രോഗ്രാമിന് പുതിയ തീയതി നൽകുന്നതിൽ വീഴ്ചവരുത്തിയ ടൂർ ഏജൻസി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അനുവർത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി എറണാകുളം മാമല സ്വദേശിയായ വ... Read More →
കടനാട് പഞ്ചായത്തിലെ എലിവാലി കുരിശു പള്ളിക്കു സമീപം ഒരേക്കര് സ്ഥലം കത്തിനശിച്ചു കൊല്ലപ്പള്ളി മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കല് പുരയിടത്തിലാണ് ഞായര് ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത് ഓടിക്കൂടിയ നാട്ടുകാരും പാലാ ഫയര് ഫോഴ് സും ചേര് ന്നാണ് തീയണച്ചത് തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബര് തോട്ടത്തിലേക്കും തീ പടരാതെ തടയാനായത് കൂടു... Read More →
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂര് നഗരസഭയില് ഹരിത സ്ഥാപന പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും നടന്നു ജനകീയ ക്യാമ്പയിന്റെ മൂന്നാംഘട്ട പ്രവര് ത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹാളില് സംഘടിപ്പിച്ച ചടങ്ങില് സ്ഥാപനങ്ങള് ക്കുള്ള സര് ട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയര് പേഴ് സണ് ലൗലി ജോര് ജ് നിര് വഹിച്ചു ആരോഗ്യ സ്റ്റാന് ... Read More →
കേരള എന് ജിഒ യൂണിയന് മീനച്ചില് ഏരിയ മത് വാര് ഷിക സമ്മേളനം പാലാ ടൗണ് ഹാളില് നടന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിടണ്ട് അഭിലാഷ് അധ്യക്ഷത വഹിച്ചു സമ്മേളനത്തില് ഏരിയ സെക്രട്ടറി സുനില് കുമാര് പ്രവര് ത്തന റിപ്പോര് ട്ടും ട്രഷറര് കിഷോര് പിഎം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ഭാരവാഹികളായി പ്രസിഡന്... Read More →
പാലാ സി വൈ എം എൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പി ജെ ഡിക്സൺ പെരുമണ്ണിൽ പ്രസിഡൻ്റ് സജി അഗസ്റ്റിൻ പുളിക്കൽ ജന സെക്രട്ടറി വി എം തോമസ് വലിയകാപ്പിൽ വൈസ് പ്രസിഡൻ്റ് ലിജോ ജോയി വട്ടക്കുന്നേൽ സെക്രട്ടറി അനൂപ് ടെൻസൻ വലിയകാപ്പിൽ ട്രഷറർ കമ്മിറ്റി അംഗങ്ങളായി ഷാജി മാത്യൂ പന്തപ്ലാക്കൽ ജോണി ജോസഫ് പന്തപ്ലാക്കൽ ജോബി വർഗീസ് കുളത്തറ അജി ... Read More →
മഞ്ഞപ്പിത്തം വ്യാപകമായ പാലാ ചക്കംപുഴയിൽ വിദ്യാർത്ഥി രോഗബാധയെ തുടർന്ന് മരണമടഞ്ഞു ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത് പാലാ സെന്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത് തുടർച്ചയായുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു... Read More →
കിടങ്ങൂര് ഗ്രാമപഞ്ചായത്തിന്റെ വാര് ഷിക പദ്ധതിയുമായുടെ ഭാഗമായി വികസന സെമിനാര് നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടക്കല് ഉദ്ഘാടനം ചെയ്തു വികസനകാര്യ സ്റ്റാന് ഡിംഗ് കമ്മറ്റി ചെയര് മാന് പി ജി സുരേഷ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു റോഡ് നിര് മ്മാണം ... Read More →
കേന്ദ്രാവിഷ് കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളില് നടപ്പാക്കാനൊരുങ്ങുന്നു തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര് ത്തനങ്ങളാണ് ഈ വര് ഷം നടപ്പാക്കുന്നത് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക... Read More →
പാലാ ഊരാശാല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾക്ക് തൈപ്പൂയം നാളിൽ തിരു വാറാട്ടോടെ സമാപനം തിരുവുത്സവത്തിന്റെ ഏഴാം ഉത്സവ ദിനമായ തിങ്കളാഴ്ച വൈകിട്ട് അരുണാപുരം ഊരാശാല ജംഗ്ഷനിൽ നടന്ന സമൂഹ പറയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു ഊരാശാല ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിനും തിരുവ... Read More →
കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സ്റ്റീല് ഇന് ഡസ്ട്രിയല് സ് ലിമിറ്റഡ് കേരള ചെയര് മാന് അഡ്വ മുഹമ്മദ് ഇഖ്ബാല് മുഖ്യ പ്രഭാഷണം നടത്തി പ്രസിഡന്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു ... Read More →
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേംസാഗർ സത്യപ്രതിജ്ഞ ചെയ്യുന്നുനിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിര... Read More →
കൊ ല്ലം കു റ്റി ച്ചി റ യി ൽ ത ടി മി ല്ലി ന് തീ പി ടി ച്ചു പു ല ർ ച്ചെ നാ ലോ ടെ യാ ണ് തീ പി ടി ത്ത മു ണ്ടാ യ ത് ഫ യ ർ ഫോ ഴ്സ് സ്ഥ ല ത്തെ ത്തി തീ യ ണ ക്കാ ൻ ശ്ര മം തു ട രു ക യാ ണ് ന ട ക്കാ നി റ ങ്ങി യ വ രാ ണ് തീ ക ണ്ട ത് ഇ വ രാ ണ് വി വ രം ഉ ട മ യെ അ റി യി ച്ച ത് എ ത്ര രൂ പ യു ടെ നാ ശ ന ഷ്ട മു ണ്ടാ യെ ന്ന കാ ര്യ ത്തി ൽ വ്യ ക്ത ത യി ല്ല തീ പി ടി ക്കാ നു ണ്ടാ യ കാ ര ണം വ്യ ക്ത മ ല്ല ... Read More →
തുരുത്തൻ ഇനി ചെയർമാനല്ല പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസത്തെ ഭരണപക്ഷം അനു കൂലിക്കുന്നു പ്രതിപക്ഷമായ യു ഡി എഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നേക്കും എന്നാലും ഭരണപക്ഷത്തിൻ്റെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഷാജു തുരുത്തന് ചെയർമാൻ സ്ഥാനം നഷ്ട്ടപ്പെട്ടേക്കും തീരുമാനം ഉടൻസുനിൽ പാലാ Read More →
പത്തനംതിട്ട കേരളത്തിന്റെ മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഒരാഴ്ച്ചക്കുള്ളിൽ ഒട്ടേറെ മനുഷ്യജീവനുകൾ കാട്ടാന കവർന്നു കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം തന്നെ അപ്രസക്തമായിക്കുകയാണ് കാരണം കാട്ടിലെ വന... Read More →
കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് വാർത്തകൾക്ക് പിന്നാലെ സംഭവത്തിൽ പ്രതീകരണവുമായി പൂക്കോട് വെറ്ററിനറി കോളേജില് ഫെബ്രുവരിയില് റാഗിങ് നേരിട്ട് മരിച്ച സിദ്ധാര് ത്ഥന്റെ പിതാവ് ജയപ്രകാശ് വാര് ത്ത കേള് ക്കുമ്പോള് സിദ്ധാര് ത്ഥനെയാണ് ഓർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു സിദ്ധാര് ത്ഥന്റെ മരണത്തോടെ ഇനിയൊരു കുട്ടിക്കും ഇത്തരം ദുരനുഭവം വരാത... Read More →
ഇളങ്കാട്ടില്‍ പുലിയുടെ ജഡം കണ്ടെത്തി മരണകാരണം കഴുത്തിലെ മാരാകമായ മുറിവാണെന്ന് കോട്ടയം ഡി എഫ് ഒ എന് രാജേഷ് പറഞ്ഞു മുറിവില് നിന്നും ഇരുമ്പ് കമ്പി കണ്ടെത്തിയിട്ടുണ്ട് പന്നിയെ പിടികൂടാന് വെച്ച കെണിയെന്നാണ് സംശയം രണ്ടു വയസോളം പ്രായമുള്ള പുലിയുടെ ജഡമാണ് കണ്ടെത്തിയത് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന്ഡി എഫ് ഒ പറഞ്ഞു Read More →
പാല നഗരസഭയിൽ ചെയർമാൻ ഷാജു വി തുരുത്തിനെതിരെ ഇന്ന് നടക്കുന്ന അവിശ്വാസ ചർച്ചയിൽ യുഡിഎഫ് പങ്കെടുത്തേക്കില്ലെന്ന് സൂചന രാവിലെ യുഡിഎഫ് കൗൺസിലർമാർ മാണി സി കാപ്പൻ എംഎൽഎയുടെ വസതിയിൽ യോഗം ചേർന്നിരുന്നു രാവിലെ പത്തര ആകുമ്പോഴും യോഗം അവസാനിച്ചിട്ടില്ല രാജിവയ്ക്കാൻ ചെയർമാൻ തയ്യാറാകാത്തതോടെ അവിശ്വാസത്തെ കേരള കോൺഗ്രസ് പിന്തുണയ്ക്കാനുള്... Read More →
തൃശൂര് മാലിന്യ സംസ് കരണ ഉത്തരവാദിത്വം നഗരപാലിക നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഏറ്റെടുക്കണമെന്ന് കേരള ഹോട്ടല് ആന് ഡ് റസ് റ്റോറന്റ് അസോസിയേഷന് ആവശ്യപ്പെട്ടു ഓരോ ഹോട്ടലിലും മാലിന്യ സംസ് കരണ പ്ലാന്റു സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള് ഹോട്ടലുകളെ അടച്ചുപൂട്ടിക്കുന്നതുമൂലം അനേകരാണു തൊഴിലും വരുമാനവും ഇല്... Read More →
വാഹനങ്ങളുടെ രജിസ് ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പരുകൾ വാഹൻ വെബ് സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് പാലാ സബ് ആർ ടി ഓഫീസിൽ പ്രത്യേക കൗണ്ടർ തുടങ്ങി ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ആയിരിക്കണം വാഹനിൽ ചേർക്കേണ്ടത് അപേക്ഷകന് സ്വന്തമായും അക്ഷയകേന്ദ്രങ്ങൾ ഇ സേവാകേന്ദ്രങ്ങൾ എന്നിവ വഴിയും മ... Read More →
മുണ്ടക്കയം കാട്ടാന കൊലപ്പെടുത്തിയ സോഫിയ ഇസ്മായിലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നെഞ്ചു നീറുന്ന അതിവികാരമായ നിമിഷങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത് പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ചെന്നപാറയിലേ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം മൃതദേഹം മുണ്ടക്കയം വരിക്കാരി ജുമാ മസ്ജിദിൽ കബറടക്കി സോഫിയയുടെ കുടുംബത്തിന് സർക്കാർ പ്... Read More →
തിടനാട് കുടുംബശ്രീ സിഡിഎസിൽ സന്തോഷ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ എഫ് എൻ എച്ച് ഡബ്ലിയു പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പകൽ വീട്ടിൽ വച്ച് ഇടം രൂപീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി നിർവഹിച്ചു വ്യക്ത... Read More →
കേരള എന് സിപിയിലെ പ്രശ് നങ്ങള് തീര് ക്കാന് ഇടപെട്ട് കേന്ദ്രനേതൃത്വം നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു മന്ത്രി എ കെ ശശീന്ദ്രന് പി സി ചാക്കോ തോമസ് കെ തോമസ് എംഎല് എ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത് ശരദ് പവാറിന്റെ നേതൃത്വത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര് ച്ച തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ... Read More →
കെ എച്ച് ആർ എ അറുപതാം സംസ്ഥാന സമ്മേളനം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ തൃശൂർ എം എൽ എ ശ്രീ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ശ്രീ ജി ജയപാൽ ശ്രീ കെ എൽ ബാലകൃഷ്ണൻ ശ്രീ മുഹമ്മദ് ഷെരീഫ് ശ്രീ ബിജുലാൽ ശ്രീ അസ്സീസ് മൂസ എന്നിവർ സന്നിഹിതരായിരുന്നു Read More →
പെന് ഷന് കാരെ വഞ്ചിച്ച സംസ്ഥാന സര് ക്കാരിനെതിരെ കെഎസ്എസ്പിഎ സംസ്ഥാന വ്യാപകമായി നടത്തുന്ന ധര് ണ്ണയുടെ ഭാഗമായി പാല സബ് ട്രഷറിക്ക് മുന്നില് ധര് ണ നടന്നു കെ എസ് എസ് പി എപാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ആയിരുന്നു ധര് ണ്ണ നഗരസഭ പ്രതിപക്ഷ നേതാവ് പ്രോഫ സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു ആറു ഗഡു പെന് ഷന് പരിഷ് കരണ കുടിശ്ശിക അനുവ... Read More →
ചക്കാമ്പുഴ പാലാ നിരവധി പേരെ ഗുരുതരാവസ്ഥയിലാക്കി ചക്കാമ്പുഴയിൽ മഞ്ഞപിത്ത രോഗ ബാധ സ്ഥിരീകരിച്ചു തുടങ്ങി നിരവധി പേർ ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലുണ്ട് ജനങ്ങൾ ജാ ഗ്രത പാലിക്കണം നിരന്തര നിരീക്ഷണവും വിദഗ്ദ ചികിത്സയും ഉറപ്പാക്കണം മഞ്ഞപിത്തം പടരുവാൻ ഇടയാക്കരുത് വിദ്യാർത്ഥി മരണമടഞ്ഞു പാലാ സെ തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്... Read More →
വജ്ര ജൂബിലി വർഷത്തിൽ രക്ത ദാനവുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ രക്തം ദാനം നൽകി കോളേജ് എൻ എസ് എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇൻ്റർനാഷണലിനോടും പാലാ ബ്ലഡ് ഫോറത്തിനോടും ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത് കാരിത്താസ് മാതാ ബ്ലഡ് ബാങ... Read More →
ശബരിമല കുംഭമാസ പൂജകള് ക്കായി ശബരിമല നട തുറന്നു വൈകിട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് വ്യാഴാഴ്ച രാവിലെ മണിക്ക് നട തുറക്കും കുംഭമാസ പൂജകള് പൂര് ത്തിയാക്കി ഫെബ്രുവരി ന് രാത്രി മണിയ്ക്ക് നട ... Read More →
വേനല് കടുത്തതോടെ തീപിടുത്തങ്ങളും വ്യാപകമാകുന്നു പാലായില് പൊന് കുന്നം പാലത്തിനു സമീപം തേക്കിന് തോട്ടത്തില് വ്യാഴാഴ്ച തീപിടുത്തമുണ്ടായി നഗരസഭാ കൗണ് സിലര് തോമസ് പീറ്ററുടെ ഉടമസ്ഥതയിലുള്ള തേക്കിന് തോട്ടത്തിലാണ് തീപിടിച്ചത് ഉണങ്ങിയ ഇലകള് ക്കും കുറ്റിച്ചെടികള് ക്കും തീ പിടിച്ച് ആളിക്കത്തിയെങ്കിലും ഫയര് ഫോഴ് സ് സംഘം സ്ഥലത്തെത്തി ... Read More →
പ യ്യ ന്നൂ ർ ഓ ൺ ലൈ ൻ ജോ ലി യു ടെ മ റ വി ൽ കോ ടി രൂ പ യു ടെ ത ട്ടി പ്പ് ന ട ത്തി യ കേ സി ലെ പ്ര തി പി ടി യി ൽ പ യ്യ ന്നൂ ർ ക വ്വാ യി സ്വ ദേ ശി മു ഹ മ്മ ദ് നൗ ഷാ ദാ ണ് അ റ സ്റ്റി ലാ യ ത് കാ സ ർ കോ ട് ക ള നാ ട് ബാ രെ വി ല്ലേ ജി ൽ താ മ ര ക്കു ഴി മൊ ട്ട യി ലാ ണ് ഇ യാ ൾ താ മ സി ക്കു ന്ന ത് ഇ വി ടെ നി ന്നാ ണ് പോ ലീ സ് ഇ യാ ളെ അ റ സ്റ്റ് ചെ യ്ത ത് കേ ര ള ത്തി ന ക ത്തും പു റ ത്തും സ മാ ന ര... Read More →
എടിഎം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ കോഴിക്കോട് ചേവായൂർ പറമ്പിൽകടവിലാണ് സംഭവം ഇന്ന് പുലർച്ചെ നാണ് ഹിറ്റാച്ചി എ ടി എം തകർക്കാൻ ശ്രമം നടന്നത് മലപ്പുറം സ്വദേശിയായ വിജേഷ് നാരായണൻ ആണ് പൊലീസ് പിടിയിലായത് കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയിട്ട് എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ അതുവഴി എത്തിയ കൺട്രോൾ റൂം പൊലീസ് വാഹനത്തി... Read More →
പാലാ നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിയുടെ ഭരണസമിതിയിലുള്ള അവിശ്വാസമാണ് യുഡിഎഫ് കൊണ്ടുവന്നത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മുന്നണിക്കുള്ളിലെ അധികാര തര് ക്കങ്ങളും പുറത്തുകൊണ്ടു വരുന്നതിനാണ് യുഡിഎഫ് ലക്ഷ്യമിട്ടത് അങ്ങനെ നോക്കുമ്പോള് ഈ ലക്ഷ്യങ്ങളെല്ലാം ഈ അവിശ്വാസ പ്രമേയം കൊണ്ട് സാധിച്ചു എന്നതാണ് യുഡിഎഫിന്റെ രാഷ്ട്രീയ... Read More →
തീക്കോയി സിപിഐ തീക്കോയി ലോക്കൽ സമ്മേളനം ഫെബ്രുവരി ഞായർ തിങ്കൾ ദിവസങ്ങളിൽ നടക്കും പ്രതിനിധി സമ്മേളനവും പ്രകടനവും പൊതുസമ്മേളനവും ഞായറാഴ്ച രാവിലെ മുതൽ നടക്കും പ്രതിനിധിസമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി ടി ഉദ്ഘാടനം ചെയ്യും നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളി... Read More →
കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം ഏറ്റുമാനൂര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ മാര് ച്ച് സംഘടിപ്പിച്ചു കെഎസ്ആര് ടിസി ബസ് സ്റ്റന് ഡില് നിന്നുമാണ് മാര് ച്ച് ആരംഭിച്ചത് മാര് ച്ചിന്റെ സമാപനത്തെ തുടര് ന്ന് പ്രൈവറ്റ് ബസ് സ്റ്റാന് ഡില് നടന്ന യോഗം സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം കെ എന് വേണുഗോപാല് ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം