by News Desk | on 25 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
കിടങ്ങൂരിലെ മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില് പ്രതിഭകളെ ആദരിച്ചു ഉടന് പണം ചോദ്യോത്തര മത്സരത്തില് വിജയം നേടിയ കൊച്ചുപുരയ്ക്കല് ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില് പെന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു പിറയാര് വിശ്വകര് മ്മ ശാഖാ മന്ദിരത്തില് നടന്ന ചടങ്ങില് മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിലെ അംഗങ്ങള് പങ്കെടുത്തു
പാലാ പാലാ രൂപത കെയർ ഹോംസ് വാർഷികവും കുടുംബ സംഗമവും ഇന്ന് ഫെബ്രുവരി ാം തീയതി അരുണാപുരം പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടു വാർഷികം ഉദ്ഘാടനം ചെയ്യുകയും കെയർ ഹോംസ് അംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും രൂപത വികാരി ജനറാൾ അച്ചന്മാരായ മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ സെബാസ്റ്റ്യൻ വ... Read More →
വൈക്കം താലൂക്ക് എന് എസ്എസ് യൂണിയന് കല്ലറ പഞ്ചായത്ത് മേഖലാ വനിതാ സമ്മേളനം സംഘടിപ്പിച്ചു എന് എസ്എസ് വൈക്കം താലൂക്ക് യൂണിയന് ചെയര് മാന് പി ജി എം നായര് കാരിക്കോട് ഉദ്ഘാടനം നിര് വഹിച്ചു യൂണിയന് സംഘടിപ്പിക്കുന്ന ഒരു വര് ഷം നീണ്ടു നില് ക്കുന്ന മന്നം നവോത്ഥാന സൂര്യന് എന്ന പരിപാടിയുടെ ഭാഗമായാണ് സ്ത്രീ ശാക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെ... Read More →
എടിഎം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ കോഴിക്കോട് ചേവായൂർ പറമ്പിൽകടവിലാണ് സംഭവം ഇന്ന് പുലർച്ചെ നാണ് ഹിറ്റാച്ചി എ ടി എം തകർക്കാൻ ശ്രമം നടന്നത് മലപ്പുറം സ്വദേശിയായ വിജേഷ് നാരായണൻ ആണ് പൊലീസ് പിടിയിലായത് കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയിട്ട് എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ അതുവഴി എത്തിയ കൺട്രോൾ റൂം പൊലീസ് വാഹനത്തി... Read More →
പാലാ ഊരാശാല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾക്ക് തൈപ്പൂയം നാളിൽ തിരു വാറാട്ടോടെ സമാപനം തിരുവുത്സവത്തിന്റെ ഏഴാം ഉത്സവ ദിനമായ തിങ്കളാഴ്ച വൈകിട്ട് അരുണാപുരം ഊരാശാല ജംഗ്ഷനിൽ നടന്ന സമൂഹ പറയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു ഊരാശാല ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിനും തിരുവ... Read More →
കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മൂന്നാമത് കുടുംബക്കൂട്ടായ്മ വാര് ഷികവും ഇടവക ദിനാഘോഷവും കാവുംകണ്ടം പാരിഷ് ഹാളില് നടന്നു കുടുംബക്കൂട്ടായ്മ പ്രസിഡന്റ് സെനീഷ് മനപ്പുറത്ത് സമ്മേളനത്തില് അധ്യക്ഷനായിരുന്നു അല് ഫോന് സാ കോളജ് പ്രിന് സിപ്പല് ഫാദര് ഷാജി പുന്നത്താനത്തു കുന്നേല് ഉദ്ഘാടനം ചെയ്തു ബിന് സി ജോസ് ഞള്ളായില് കുടുംബക്... Read More →
കോട്ടയം കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാ ജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ... Read More →
ലഹരി മരുന്ന് കേസില് നടന് ഷൈന് ടോം ചാക്കോയെ കോടതി വെറുതെ വിട്ടു എറണാകുളം അഡിഷണല് സെഷന് സ് കോടതിയാണ് ഷൈന് ഉള് പ്പടെയുള്ള മുഴുവന് പ്രതികളെയും വെറുതെ വിട്ടത് ജനുവരി ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് കടവന്ത്രയിലെ ഫ് ളാറ്റില് മൂന്നാം പ്രതി ഷൈ... Read More →
കോട്ടയം ഗവൺമെൻറ് നഴ്സിങ്ങ് കോളെജിൽ നടന്ന മൃഗീയമായ പീഡനത്തിന് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽകൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു വിദ്യാർത്ഥിസംഘടനകളുടെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഉപയോഗവുമാണ് ഇത്തരത്തിലുള്ള റാഗിങ്ങിന് കാരണമ... Read More →
കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യവും അമ്പരപ്പും കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾ സസൂക്ഷ്മം അവർ വീക്ഷിച്ചു കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളായ വിദ്യാർത്... Read More →
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ് ണൻ വിവാഹിതനായി അവതാരകയും സംരഭകയുമായ ആരതി പൊടിയാണ് വധു ഏറെനാളത്തെ പ്രണയത്തിനു ഒടുവിൽ ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് റോബിൻ ആരതിക്ക് താലി ചാർത്തിയത് താലിചാർത്തിയശേഷം ആരതിയുടെ നെറ്റിയിൽ ചുംബിച്ചും ഭാര്യയെ എടുത്തുപോക്കിയും സന്തോഷം പ്രകടിപ്പിക്കാൻ പ്രിയ താരം മറന്നില്ല അഷ്ടമി രോഹി... Read More →
അറുപതാം സംസ്ഥാന സമ്മേളന ജനറൽ കൗൺസിലിൽ യോഗം ബി ജയധരൻ നായർ നഗറിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്നു സ്വാഗതം പറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ സാർ സംസാരിക്കുന്നുജനറൽ കൗൺസിൽ യോഗാധ്യക്ഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ സാർ വേദിയിൽ സംസാരിക്കുന്നു Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന് ഡറി സ് കൂള് യൂണിറ്റിന്റെ നേതൃത്വത്തില് ചേര് പ്പുങ്കല് പാടശേഖരത്ത് നടത്തിയ നെല് കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു വോളണ്ടിയേഴ് സ് കൊയ്ത്തരിവാളുമായി കൊയ്ത്തു പാട്ടിന്റെ താളത്തോടെ നെല്ല് കൊയ് തെടുക്കുന്ന കാഴ്ച കൗതുകമായി കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കിടങ്ങൂര് പഞ്ചായത്ത് പ്രസിഡന്റ തോമസ് മാള... Read More →
ഇരുചക്ര വാഹന തട്ടിപ്പിന് സ്ത്രീകളെ കുരുക്കിയ യുഡിഎഫ് ബിജെപി മെമ്പർമാരും തലപ്പലം പഞ്ചായത്ത് സിഡിഎസ് മുൻ ചെയർപേഴ്സൺ കുഞ്ഞുമോൾ തോമസിനെയും അറസ്റ്റ് ചെയ്യുക മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ അനുപമ വിശ്വനാഥ് മറ്റ് യുഡിഎഫ് മെമ്പർമാരും ബിജെപി മണ്ഡലം ഭാരവാഹിയും പഞ്ചായത്ത് അംഗവുമായ കെ ബി സതീഷും ... Read More →
തിടനാട് കുടുംബശ്രീ സിഡിഎസിൽ സന്തോഷ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ എഫ് എൻ എച്ച് ഡബ്ലിയു പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പകൽ വീട്ടിൽ വച്ച് ഇടം രൂപീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി നിർവഹിച്ചു വ്യക്ത... Read More →
കേന്ദ്രാവിഷ് കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളില് നടപ്പാക്കാനൊരുങ്ങുന്നു തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര് ത്തനങ്ങളാണ് ഈ വര് ഷം നടപ്പാക്കുന്നത് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക... Read More →
കേരള എന് സിപിയിലെ പ്രശ് നങ്ങള് തീര് ക്കാന് ഇടപെട്ട് കേന്ദ്രനേതൃത്വം നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു മന്ത്രി എ കെ ശശീന്ദ്രന് പി സി ചാക്കോ തോമസ് കെ തോമസ് എംഎല് എ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത് ശരദ് പവാറിന്റെ നേതൃത്വത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര് ച്ച തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ... Read More →
വൈക്കം കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി പത്തുവയസുകാരൻ വൈക്കം ഉദായനാപുരം ശ്രീകൃഷ്ണ വിലാസത്തിൽ രാജേഷ് അഞ്ജുദമ്പതികളുടെ ഇളയ മകനും വൈക്കം വാർവിൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അനന്ത കൃഷ്ണനാണ് വേമ്പനാട്ടുകായലിൽ ഏഴു കിലോമീറ്റർ ദൂരം ഒരു മണിക്കൂർ മിനിട്ടുകൊണ്ട് നീന്തി കീഴടക്കിയത് .ആലപ്പുഴ ജില്ലയിലെ ചേർത്തല വട... Read More →
പെ രി ന്ത ല് മ ണ്ണ കു ന്ന പ്പ ള്ളി കൊ ല്ല ക്കോ ട് മു ക്കി ല് ാം വാ ര് ഡി ലെ മു പ്പ തോ ളം സ്ത്രീ ക ളു ടെ പേ രി ല് പേ ഴ്സ ണ ല് ലോ ണെ ടു ത്ത് തി രി ച്ച ട യ്ക്കാ തെ മ ധ്യ വ യ സ്ക ന് മു ങ്ങി യ താ യി ജ ന കീ യ സ മി തി പെ രി ന്ത ല് മ ണ്ണ യി ല് വാ ര് ത്താ സ മ്മേ ള ന ത്തി ല് ആ രോ പി ച്ചു ക ല്ലി പ റ മ്പ ന് അ ബ്ദു ള് ല ത്തീ ഫ് എ ന്ന മാ മ്പ റ മാ നു വി നെ തി രെ യാ ണ് പെ രി ന്ത ല് മ ണ്ണ പോ ... Read More →
കിടങ്ങൂരില് തൈപ്പൂയക്കാവടി ഘോഷയാത്രകള് ഭക്തി സാന്ദ്രമായി മകരമാസത്തിലെ പൂയം നാളില് നടക്കുന്ന കാവടി ഘോഷയാത്രകളില് നിരവധിഭക്തരാണ് പങ്കെടുത്തത് ദേവസേനാധിപനായ സുബ്രഹ് മണ്യ സ്വാമിയുടെ അനുഗ്രഹം തേടിയത് താരകാസുരനുമായി ദേവസേനാധിപന് യുദ്ധത്തിലേര് പ്പെടുമ്പോള് വ്രതമെടുത്തിരുന്ന ഭക്തര് താരകാസുരനിഗ്രഹത്തിനു ശേഷം ആഹ്ലാദസൂചകമായി കാ... Read More →
കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം ഏറ്റുമാനൂര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ മാര് ച്ച് സംഘടിപ്പിച്ചു കെഎസ്ആര് ടിസി ബസ് സ്റ്റന് ഡില് നിന്നുമാണ് മാര് ച്ച് ആരംഭിച്ചത് മാര് ച്ചിന്റെ സമാപനത്തെ തുടര് ന്ന് പ്രൈവറ്റ് ബസ് സ്റ്റാന് ഡില് നടന്ന യോഗം സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം കെ എന് വേണുഗോപാല് ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി ... Read More →
പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ പ്രസിഡന്റായി വിജയകുമാർ തൊടുപുഴ സെക്രട്ടറിയായി പി ജി സനൽകുമാർ ട്രഷററായി സന്ധ്യ രക്ഷാധികാരികളായി വി കെ ബിജു ഹരിലാൽ എന്നിവർ ഉൾപ്പെടുന്ന അം ഗം കമ്മറ്റിയെ തിരഞ്ഞെടുത്തു പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ന് തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ പി ജയചന്ദ്രൻ അനുസ്മരണാർത്ഥം ... Read More →
ഫെബ്രുവരി തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യർത്ഥിയായ ജെയ് വിൻ സെബാസ്റ്റ്യൻ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ച മൂന്ന് പേരിൽ ഒരാൾ ആണ് ജെയ് വിൻ ലിറ്റ... Read More →
പാലാ സി വൈ എം എൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പി ജെ ഡിക്സൺ പെരുമണ്ണിൽ പ്രസിഡൻ്റ് സജി അഗസ്റ്റിൻ പുളിക്കൽ ജന സെക്രട്ടറി വി എം തോമസ് വലിയകാപ്പിൽ വൈസ് പ്രസിഡൻ്റ് ലിജോ ജോയി വട്ടക്കുന്നേൽ സെക്രട്ടറി അനൂപ് ടെൻസൻ വലിയകാപ്പിൽ ട്രഷറർ കമ്മിറ്റി അംഗങ്ങളായി ഷാജി മാത്യൂ പന്തപ്ലാക്കൽ ജോണി ജോസഫ് പന്തപ്ലാക്കൽ ജോബി വർഗീസ് കുളത്തറ അജി ... Read More →
മലയാള സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷമായി തുടരുന്നു നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനെതിരെ വിമർശനവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തെത്തി സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു ആൻ്റണി യോഗങ്ങളിൽ വരാറില്ല ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ... Read More →
പാലാ നഗരസഭയുടെ വൈസ് ചെയര് പേഴ് സണായി കേരള കോണ് ഗ്രസ് അംഗം ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു മുന് ധാരണ പ്രകാരം ലീന സണ്ണി വൈസ് ചെയര് പേഴ് സണ് സ്ഥാനം രാജിവച്ചതിനെ തുടര് ന്നാണ് തെരഞ്ഞെടുപ്പ് നടന്നത് അംഗ ഭരണസമിതിയില് ന് ഉം ന് ഉം അംഗങ്ങളാണ് ഉള്ളത് തെരഞ്ഞെടുപ്പില് ബിജി ജോജോ വോട്ട് നേടി വിജയിച്ചു എതിര് സ്ഥാനാര് ത്ഥി ലെ ആനി ബിജോയ് വോട്ടുകള് ന... Read More →
വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കു ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് നിയമ വ്യവസ്ഥയുണ്ടെങ്കിലും അത് തങ്ങളുടെ ഔദാര്യമാണെന്ന് വരുത്തി തീർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതായി ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ പാവപ്പെട്ട കുടുംബങ്ങളെ തെരുവിൽ ഇറക്കുന്ന ക... Read More →
പത്തനാട് കങ്ങഴയിൽ ശനിയാഴ്ച മുതൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി പത്തനാട് സ്വദേശി സച്ചിൻ സജി മരിച്ചത് രാവിലെ കുളത്തിനടുത്ത് ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത് കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും യുവാവ് കുളത്തിൽ ചാടി ജീവനൊടുക... Read More →
കെ എച്ച് ആർ എ അറുപതാം സംസ്ഥാന സമ്മേളനം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ തൃശൂർ എം എൽ എ ശ്രീ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ശ്രീ ജി ജയപാൽ ശ്രീ കെ എൽ ബാലകൃഷ്ണൻ ശ്രീ മുഹമ്മദ് ഷെരീഫ് ശ്രീ ബിജുലാൽ ശ്രീ അസ്സീസ് മൂസ എന്നിവർ സന്നിഹിതരായിരുന്നു Read More →
പി റ വം മ ണീ ടി ന ടു ത്ത് നെ ച്ചൂ രി ൽ വീ ട്ടു കാ ർ പ ള്ളി യി ൽ പെ രു നാ ളി ന് പോ യ സ മ യ ത്ത് വീ ട് കു ത്തി ത്തു റ ന്ന് പ വ ൻ സ്വ ർ ണ വും ര ണ്ടു ല ക്ഷം രൂ പ യും ക വ ർ ന്നു നെ ച്ചൂ ർ വൈ എം സി എ യ്ക്ക് സ മീ പം താ മ സി ക്കു ന്ന ഐ ക്യ നാം പു റ ത്ത് ബാ ബു ജോ ണി ന് റെ വീ ട്ടി ലാ ണ് ചൊ വ്വാ ഴ്ച രാ ത്രി മോ ഷ ണം ന ട ന്ന ത് ഇ വി ടെ യു ണ്ടാ യി രു ന്ന സി സി ടി വി യു ടെ ഹാ ർ ഡ് ഡി സ്കും മോ... Read More →
മരങ്ങാട്ടുപിള്ളി സര് വ്വീസ് സഹകരണ ബാങ്കിന്റെ ആരംഭകാല പ്രസിഡന്റും സെന്റ് തോമസ് ഹൈസ് കൂള് ഹെഡ്മാസ്റ്ററുമായിരുന്ന സി റ്റി തോമസ് ചേരവേലിയുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അനുസ്മരണ സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തില് നടന്നു പ്രസിഡന്റ് എം എം തോമസ് മേല് വെട്ടം അദ്ധ്യക്ഷനായിരുന്നു സര് ക്കിള് സഹകരണ യൂണിയന് ചെയര് മാന് ജോ... Read More →
മലപ്പുറം വളാഞ്ചേരിയില് വൃദ്ധ ദമ്പതികളെ മയക്കികെടുത്തി വീട്ടില് മോഷണം ആറ് പവന് സ്വര് ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത് വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന് ചന്ദ്രമതി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത് ചന്ദ്രമതിയുടെ മാലയും വളയും ഉള് പ്പെടെയാണ് കവര് ന്നത് മയക്ക് ഗുളിക ചേര് ത്ത ജ്യൂസ് നല് കിയാണ് സ്വര് ണം കവര് ന്നത് സംഭവത്തില് വളാഞ്... Read More →
ഈരാറ്റുപേട്ട മുസ്ലിംലീഗ് മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പരിശുദ്ധ റമദാന് സ്വാഗതം എന്ന പ്രമേയവുമായി ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള മുന്നൊരുക്കം ക്യാമ്പയിന് തുടക്കമായി പൊതു ഇട ശുചീകരണം മതബോധന ക്ലാസ്സുകൾ കാരുണ്യക്കിറ്റ് വിതരണം ഭവന സൗഹൃദ സന്ദർശനം എന്നീ പ്രോഗ്രാമുകൾ കാമ്പയിൻ്റെ ഭാഗമായി നടക്കും വെളിയത്ത് റോഡ് തോട് ഇവ... Read More →
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ എല്ലാ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട് ഒൻപത് ക്ലാസ്സുകളിൽ വച്ച് അനിമേഷൻ മൊബൈൽ ആപ്പ് നിർമ്മാണം നിർമ്മിതബുദ്ധി ഇലക്ട്രോണിക്സ് റോബോട്ടിക്സ് ഡെസ്ക്ടോപ് പബ്ലിഷിങ് ഗ്രാഫിക് ഡിസൈനിങ് മീ ഡിയ ആന്റ് ഡോക്യുമെന്റേഷൻ ബ്ലോക്ക് പ്രോഗ്രാമിങ് എന്നി... Read More →
ഇടപ്പാടി ആനന്ദഷണ് മുഖ ക്ഷേത്രത്തില് മകരപ്പൂയ മഹോത്സവം ഭക്തിസാന്ദ്രമായി വിവിധ ശാഖാ യോഗങ്ങളില് നിന്നുമെത്തിയ പ്രൗഢ ഗംഭീരമായ കാവടി ഘോഷയാത്രകള് സംഗമിച്ചത് വര് ണ്ണക്കാഴ്ചയൊരുക്കി വൈകിട്ട് വിലങ്ങുപാറക്കടവില് തിരുവാറാട്ടോടെയാണ് ഉത്സവാഘോഷ സമാപനം Read More →
കോട്ടയം കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ വ്യവസ്തകൾ പ്രകാരം സംസ്ഥാനത് ജോലി ചെയുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവര... Read More →
കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയിൽ വി സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ നാളെ ഞായറാഴ്ച നടക്കും രാവിലെ അഞ്ചരയ്ക്ക് വിശുദ്ധകുർബാനയെ തുടർന്ന് തിരുസ്വരൂപ വെഞ്ചിരിപ്പ് നടക്കും ഏഴിന് വികാരി ഫാ ജോസഫ് മണ്ണനാലും ഒൻപതേകാലിന് സഹവികാരി ഫാ ജോസഫ് മഠത്തിപറമ്പിലും വി കുർബാന അർപ്പിക്കും വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ചെമ്മലമറ്റം പള്ളി... Read More →
മുണ്ടക്കയം കാട്ടാന കൊലപ്പെടുത്തിയ സോഫിയ ഇസ്മായിലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നെഞ്ചു നീറുന്ന അതിവികാരമായ നിമിഷങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത് പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ചെന്നപാറയിലേ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം മൃതദേഹം മുണ്ടക്കയം വരിക്കാരി ജുമാ മസ്ജിദിൽ കബറടക്കി സോഫിയയുടെ കുടുംബത്തിന് സർക്കാർ പ്... Read More →
ഏറ്റുമാനൂര് നഗരസഭ പരിധിയില് സ്ഥിരമായി ശുചിമുറി മാലിന്യം തള്ളിയിരുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച ഏറ്റുമാനൂര് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എ എസ് അന് സിലിനെ നഗരസഭ ആദരിച്ചു കൗണ് സില് ഹാളില് നടന്ന അനുമോദന ചടങ്ങില് നഗരസഭ അധ്യക്ഷ ലൗലി ജോര് ജ് അധ്യക്ഷത വഹിച്ചു വിവിധ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് പേഴ് സണ് മാ... Read More →
കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെ പുതുതായി നവീകരിച്ച ഗൈനക്കോളജി നിയോ നാറ്റോളജി വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നു സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ശക്തിപകരാന് ഏറ്റവും നൂതന സാങ്കേതിക സേവനങ്ങളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും പരിചയസമ്പന്നരായ ഡോക്ടര് മാരുടെയും സേവനം നവീകരിച്ച വിഭാഗങ്ങളില് ലഭ്യമാകും കാരിത്താസ് മാതാ ആശ... Read More →
ക ഞ്ചാ വു മാ യി മൂ ന്നു പേ ര് പി ടി യി ല് പ ള്ളി ത്തോ ട്ടം മു ടി യി ല് ചേ രി യി ല് അ ന് വ ര് ക ട പ്പാ ക്ക ട കൈ പ്പ ള്ളി പ ണ യി ല് വീ ട്ടി ല് ശ്യാം മോ ഹ ന് ഉ ളി യ ക്കോ വി ല് ഗു രു ദേ വ് ന ഗ ര് കാ യാ ട്ടു പു ര വീ ട്ടി ല് ഗ്രേ ഷ്യ സ് എ ന്നി വ രാ ണ് അ റ സ്റ്റി ലാ യ ത് ഇ ന്ന ലെ ഉ ച്ച കഴിഞ്ഞ് ക ര് ബ ല ജം ഗ്ഷ ന് സ മീ പം ഈ സ്റ്റ് പോ ലീ സും ഡാ ന് സാ ഫ് സം ഘ വും സം യു ക്ത മാ യി ന ട ത്ത... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം