വി.ജെ ബേബിയെ മാണി സി. കാപ്പന്‍ എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു.

by News Desk | on 26 Dec 2024

Share: Facebook | Twitter | WhatsApp | LinkedIn


ഇന്ത്യയിലെ ഏറ്റവും മികച്ച ഏലം കര് ഷകനുള്ള മില്യനയര് ഫാര് മര് ഓഫ് ഇന്ത്യ അവാര് ഡ് ലഭിച്ച വെള്ളിയേപ്പള്ളി വി ജെ ബേബിയെ മാണി സി കാപ്പന് എം എല് എ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു കൃഷിയും കര് ഷകനും എന്നും നാടിന്റെ യശസ്സ് ഉയര് ത്തുന്നുവെന്നും പാലായുടെ മഹത്തായ പാരമ്പര്യം കൃഷിയില് അധിഷ്ഠിതമാണെന്നും എം എല് എ പറഞ്ഞു കാര് ഷിക പശ്ചാത്തലം മറന്ന പുതിയ തലമുറക്ക് പിതാവിന്റെ പാത പിന്തുടരുന്ന മകന് ജോയല് മാതൃകയാണെന്ന് എം എല് എ പറഞ്ഞു വി ജെ ബേബിയുടെ ഭാര്യ റോസി മകന് ജോയല് ഭാര്യ സെലിന് കൊച്ചു മകന് ഇസഹാക്ക് എന്നിവര് എം എല് എ യെ സ്വീകരിച്ചു വി ജെ ബേബിക്ക് മെമന്റോയും സമ്മാനിച്ചാണ് മാണി സി കാപ്പന് മടങ്ങിയത് സന്തോഷ് കാവുകാട്ട് എം പി കൃഷ്ണന് നായര് എന്നിവരും എം എല് എയോടൊപ്പമുണ്ടായിരുന്നു

  • CPO അഭിജിത് പ്രകാശ് രചിച്ച ഓട്ടപ്പന്തയം എന്ന നോവല്‍ ശ്രദ്ധേയമാകുന്നു

    സൗഹൃദവും പ്രണയവുമെല്ലാം ഉള് ക്കൊള്ളുന്ന ജീവിത ചിത്രങ്ങളാണ് കിടങ്ങൂര് പോലീസ് സ്റ്റേഷനിലെ അഭിജിത് പ്രകാശ് രചിച്ച ഓട്ടപ്പന്തയം എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത് വായനയോടും എഴുത്തിനോടും ചെറുപ്പം മുതലെയുള്ള ആഭിമുഖ്യമാണ് പോലീസ് സേവനങ്ങള് ക്കിടയിലും അഭിജിത്തിന് പുസ്തക രചനയ്ക്ക് പ്രേരകമാവുന്നുന്നത് കിടങ്ങൂര് സ്റ്റേഷനിലെ തിരക്കുക... Read More →

  • കരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു.

    കരൂര് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില് നീന്തല് പരിശീലനം പാലാ മുന് സിപ്പല് സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളില് ആരംഭിച്ചു കരൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമന് ഉദ്ഘാടനം ചെയ്തു നീന്തലിന് ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കി കുട്ടികളെ ഇവിടെ എത്തിച്ച എല്ലാ മാതാപിതാക്കളെയും അനസ്യ രാമന് അഭിനന്ദിച്ചു കരൂര് ഗ്രാമപഞ്ചായ... Read More →

  • ആധാര ശിലാസ്ഥാപനം നടന്നു

    ആണ്ടൂര് ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം നടന്നു ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തില് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും വേദപണ്ഡിതനുമായ തോട്ടം ശിവകരന് നമ്പൂതിരി ... Read More →

  • നാളികേര വില ഉയരുന്നു.

    വിപണിയില് നാളികേര വില ഉയരുന്നു വിപണിയില് നാളികേരത്തിന് കിലോയ്ക്ക് രൂപയിലേറെ വില നല് കേണ്ടി വരുമ്പോള് ഉത്പാദനത്തിലെ കുറവുമൂലം വില വര് ധനവിന്റെ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയിലാണ് കര് ഷകര് അതേ സമയം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഉയരുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുമുണ്ട് Read More →

  • സ്ത്രീത്വത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കണമെന്ന് ശോഭന ജോര്‍ജ്

    ഏറ്റുമാനൂരില് ജനകീയ വികസന സമിതി സംഘടിപ്പിച്ച വനിതാ സംഗമവും തിരുവാതിര കളി മത്സരവും ശോഭന ജോര് ജ് ഉദ്ഘാടനം ചെയ്തു കാലഘട്ടത്തിന്റെ മാറ്റങ്ങളെയും വ്യവസ്ഥിതിയെയും മറികടക്കുമ്പോഴും സ്ത്രീത്വത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കണമെന്ന് ശോഭന ജോര് ജ് അഭിപ്രായപ്പെട്ടു യോഗത്തില് ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിച്ചു മാത... Read More →

  • കിടപ്പുരോഗിയെ പരിചരിക്കാൻ എത്തിയ ആൾ ബില്ലടയ്ക്കാൻ സൂക്ഷിച്ച കാശുമായി മുങ്ങി.

    കിടപ്പുരോഗിയെ പരിചരിക്കാൻ എത്തിയ ആൾ ബില്ലടയ്ക്കാൻ സൂക്ഷിച്ച കാശുമായി മുങ്ങിയതായി പരാതി പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കൊല്ലത്തു നിന്നും പിടികൂടി പാലാ മരിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കൽ ജോസഫിന്റെ പണമാണ് നഷ്ടമായത് സംഭവത്തിൽ കൊല്ലം നെടുംമ്പന സ്വദേശി ജെയിംസ് ലൂക്ക് ആണ് പിടിയിലായത് വീട... Read More →

  • ചെറുകര സെൻറ്. ആൻറണീസ് യു.പി സ്കൂൾ സാനിറ്റേഷൻ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു

    പാലാ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷം രൂപ ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ ചെറുകര സെൻറ് ആൻറണീസ് യു പി സ്കൂളിൽ നിർമിക്കുന്ന സാനിറ്റേഷൻ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുക... Read More →

  • സി.റ്റി.തോമസ് ചേരവേലി അനുസ്മരണ സമ്മേളനം നടന്നു

    മരങ്ങാട്ടുപിള്ളി സര് വ്വീസ് സഹകരണ ബാങ്കിന്റെ ആരംഭകാല പ്രസിഡന്റും സെന്റ് തോമസ് ഹൈസ് കൂള് ഹെഡ്മാസ്റ്ററുമായിരുന്ന സി റ്റി തോമസ് ചേരവേലിയുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അനുസ്മരണ സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തില് നടന്നു പ്രസിഡന്റ് എം എം തോമസ് മേല് വെട്ടം അദ്ധ്യക്ഷനായിരുന്നു സര് ക്കിള് സഹകരണ യൂണിയന് ചെയര് മാന് ജോ... Read More →

  • കെ.എസ്.എസ്.പി.എ പാലാ ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

    സംസ്ഥാന സര് ക്കാരിന്റെ ബജറ്റില് പെന് ഷന് കാരെ അവഗണിച്ചതില് പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര് വ്വീസ് പെന് ഷണേഴ്സ് അസോസിയേഷന് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് ട്രഷറിയുടെ മുന്നില് ധര് ണ നടത്തി നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് അഗസ്റ്റ്യന് അദ്ധ്യക്ഷത വഹിച്ചു യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര് മാന് പ്രൊഫ സതീശ് ചൊള്ളാനി ധര്... Read More →

  • തൃശൂരില്‍ ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച

    ഫെഡറല് ബാങ്കിന്റെ പോട്ട ശാഖയില് പട്ടാപ്പകല് കത്തികാട്ടി വന് കവര് ച്ച തിരക്കേറിയ ടൗണിലെ ബ്രാഞ്ചിലാണ് അപ്രതീക്ഷിത സംഭവം നടന്നത് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു കാഷ് കൗണ്ടറിന്റെ ഗ്ലാസ് തകര് ത്ത് ലക്ഷത്തോളം രൂപയാണ് കവര് ന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളയാണെന്നാണ് കരുതുന്നത് ഹെല് മറ്റ് ധരിച്ചായിരുന്നു അക്രമി എത... Read More →

  • പാലായിൽ മഞ്ഞപ്പിത്തം പടരുമ്പോൾ അധികൃതരുടെ ഗുരുതരമായ അനാസ്ഥ തുടരുന്നു; പാലായിൽ ഒൻപതാം ക്ലാസുകാരൻ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

    പാലാ പാലാ മേഖലയിൽ മഞ്ഞപ്പിത്തടക്കമുള്ള രോഗം വ്യാപകമായി പടർന്നു പിടിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിനു പിന്നാലെ പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു കുട്ടിയെ തുടർച്ചയയുള്ള ഡയാലിസിസിന് വിധ... Read More →

  • ചേർപ്പുങ്കലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു

    ചേർപ്പുങ്കലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു ബൈക്ക് യാത്രികൻ എറണാകുളം സ്വദേശി റോണി വർഗീസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ച കഴിഞ്ഞ് ചേർപ്പുങ്കൽ പള്ളിക്ക് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →

  • ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോജക്ട് അവതരിപ്പിച്ച് ജെയ് വിൻ സെബാസ്റ്റ്യൻ

    ഫെബ്രുവരി തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യർത്ഥിയായ ജെയ് വിൻ സെബാസ്റ്റ്യൻ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ച മൂന്ന് പേരിൽ ഒരാൾ ആണ് ജെയ് വിൻ ലിറ്റ... Read More →

  • നിരവധി പേരെ ഗുരുതരാവസ്ഥയിലാക്കി ചക്കാമ്പുഴയിൽ മഞ്ഞപിത്ത രോഗ ബാധ, വിദ്യാർത്ഥി മരിച്ചു; ജാ​ഗ്രത വേണം

    ചക്കാമ്പുഴ പാലാ നിരവധി പേരെ ഗുരുതരാവസ്ഥയിലാക്കി ചക്കാമ്പുഴയിൽ മഞ്ഞപിത്ത രോഗ ബാധ സ്ഥിരീകരിച്ചു തുടങ്ങി നിരവധി പേർ ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലുണ്ട് ജനങ്ങൾ ജാ ഗ്രത പാലിക്കണം നിരന്തര നിരീക്ഷണവും വിദഗ്ദ ചികിത്സയും ഉറപ്പാക്കണം മഞ്ഞപിത്തം പടരുവാൻ ഇടയാക്കരുത് വിദ്യാർത്ഥി മരണമടഞ്ഞു പാലാ സെ തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്... Read More →

  • ഉയർന്ന താപനില: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

    കോട്ടയം: ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മുതൽ വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് ... Read More →

  • ഐഐഐടി കോട്ടയം കാമ്പസില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

    വലവൂരിലെ ഐഐഐടി കാമ്പസില് ഐഐഐടി കോട്ടയവും പാലയിലെ റോട്ടറി ക്ലബ്ബും ചേര് ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വിദ്യാര് ത്ഥികളും ഫാക്കല് റ്റി അംഗങ്ങളുമടക്കം പേര് രക്തദാനം ചെയ്തു ഇത് സമൂഹ സേവനത്തിനുള്ള പ്രതിബദ്ധതയും പ്രദേശത്തെ രക്ത ദൗര് ലഭ്യം പരിഹരിക്കാനുള്ള ചുമതലയും പ്രകടിപ്പിക്കുന്നതിന് ഒരു മികച്ച ഉദാഹരണമായി മാറി Read More →

  • അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് ഫെബ്രുവരി 20ന് കൊടിയേറും.

    അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് ഫെബ്രുവരി ന് കൊടിയേറും വൈകിട്ട് ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി മുഖ്യ കാര് മികത്വം വഹിക്കും മേല് ശാന്തി കല്ലമ്പള്ളി ഇല്ലത്ത് കേശവന് നമ്പൂതിരി സഹകാര് മികനാകും തിരുവരങ്ങില് കലാപരിപാടികളുടെ ഉദ്ഘാടനം മീനച്ചില് താ... Read More →

  • അക്ഷരങ്ങളെ സ്‌നേഹിക്കുന്ന പുതുതലമുറയുണ്ടാകണം - ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

    നല്ല എഴുത്തിനെ സ് നേഹിക്കുന്ന അക്ഷരങ്ങളെ ഇഷ്ടപ്പെടുന്ന പുതുതലമുറയെ വാര് ത്തെടുക്കാന് സമൂഹത്തിന് കഴിയണമെന്ന് പ്രമുഖ നോവലിസ്റ്റ് ഡോ ജോര് ജ്ജ് ഓണക്കൂര് പറഞ്ഞു നല്ലൊരു കഥാകാരനാകാന് ഒരു വിഷയം വേണം കാലത്തോടോ സമൂഹത്തോടോ സംവദിക്കാന് ഒരു പ്രമേയം വേണമെന്നും അദ്ദേഹം തുടര് ന്നു പാലാ രൂപത പ്ലാറ്റിനം ജൂബിലിയും ദീപനാളം പ്രതിഭയുടെ പത്താം വാ... Read More →

  • വജ്ര ജൂബിലി വർഷത്തിൽ രക്ത ദാനവുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്.

    വജ്ര ജൂബിലി വർഷത്തിൽ രക്ത ദാനവുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ രക്തം ദാനം നൽകി കോളേജ് എൻ എസ് എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇൻ്റർനാഷണലിനോടും പാലാ ബ്ലഡ് ഫോറത്തിനോടും ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത് കാരിത്താസ് മാതാ ബ്ലഡ് ബാങ... Read More →

  • കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാകണം : സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ.

    കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാകണം സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്നും ഈരാറ്റുപേട്ട കേന്ദ്രമായ ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ അതിന് മാതൃകയാണെന്നും അഡ്വ സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്ന ചാന്തുഖാൻപറമ്പിൽ കുടും... Read More →

  • ആണ്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം ഇന്ന് നടന്നു.

    ആണ്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം ഇന്ന് നടന്നു സ്വന്തം ലേഖകൻഇന്ന് ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തിലായിരുന്നു ചടങ്ങുകൾ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും... Read More →

  • 'കരുതൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    കോട്ടയം കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാ ജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ... Read More →

  • 'പാതയോര സൗന്ദര്യവൽക്കരണം': പിന്തുണയുമായി കൂടുതൽ സ്‌കൂളുകൾ

    കോട്ടയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം വലിച്ചെറിയൽ മുക്തവുമായിരിക്കണം ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ വാക്കുകൾ സന്തോഷത്തോടെ സ്വീകരിച്ച അധ്യാപകർ അവരുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി വൈക്കം ഈരാറ്റു... Read More →

  • "കേരളത്തിൽ ഒരു ക്രിസ്തീയ രാജവംശം ഉണ്ടായിരുന്നു"; അന്തീനാട് ജോസ് രചിച്ച 'വില്ലാർവട്ടം ക്രിസ്തീയ രാജവംശം' എന്ന നോവലിനെ കുറിച്ചുള്ള ചർച്ച ശനിയാഴ്ച ഭരണങ്ങാനത്ത്‌

    പാലാ കേരളത്തിൽ ഒരു ക്രിസ്തീയ രാജവംശം ഉണ്ടായിരുന്നു വില്ലാർവട്ടം ക്രിസ്തീയ രാജവംശം നാലാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ ഭരിച്ചിരുന്ന ഒരു രാജവംശമായിരുന്നു അത് അനന്തരാവകാശികൾ ഇല്ലാതിരുന്നതിനാൽ ആ രാജ വംശം അന്യം നിന്ന് പോവുകയായിരുന്നു ആ രാജവംശത്തെ കുറിച്ച് പ്രശസ്ത സാഹിത്യകാരനായ അന്തീനാട് ജോസ് രചിച്ച വില്ലാർവട്ടം ക്രിസ... Read More →

  • കുടുംബ സംഗമം സംഘടിപ്പിച്ചു

    കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സ്റ്റീല് ഇന് ഡസ്ട്രിയല് സ് ലിമിറ്റഡ് കേരള ചെയര് മാന് അഡ്വ മുഹമ്മദ് ഇഖ്ബാല് മുഖ്യ പ്രഭാഷണം നടത്തി പ്രസിഡന്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു ... Read More →

  • മഹിളാസഭ യോഗം ചേർന്നു

    തീക്കോയി ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതി പ്രകാരം മഹിളാസഭ എന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ സെമിനാറും കലാ മത്സരങ്ങളും നടന്നു സ്ത്രീ ശാക്തീകരണ ലക്ഷ്യമിട്ടുകൊണ്ട് ഗ്രാമസഭകളിലും വർക്കിംഗ് ഗ്രൂപ്പുകളിലും മറ്റു ഇതര സമിതികളിലും വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്... Read More →

  • നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് കേരളം മുഴുവന്‍ നടന്ന് പ്രതിഷേധിക്കുന്നു.

    സഹോദരന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര് ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നെയ്യാറ്റിന് കര സ്വദേശി ശ്രീജിത്ത് കേരളം മുഴുവന് നടന്ന് പ്രതിഷേധിക്കുന്നു സെക്രട്ടറിയേറ്റിനു മുന്നില് ദീര് ഘകാലം സമരം ചെയ്തതിനു ശേഷമാണ് ശ്രീജിത്ത് നടപ്പു സമരം നടത്തുന്നത് സമരത്തിന്റെ ഭാഗമായി ശ്രീജിത് പാലായിലുമെത്തി മോഷണക്കുറ്റം ആരോപിച്ച് ... Read More →

  • സ്വകാര്യ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ചു.

    സ്വകാര്യ ബസും സ് കൂള് വാനും കൂട്ടിയിടിച്ചു രാവിലെ എട്ടുമണിയോടെ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില് ചെമ്മലമറ്റത്തിന് സമീപമാണ് അപകടമുണ്ടായത് അപകടത്തില് പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു സ് കൂള് വാനില് കുട്ടികള് ഇല്ലാതിരുന്നത് ആശ്വാസമായി കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സെന്റ് ജോര... Read More →

  • മോൻസ് ജോസഫ് എംഎൽഎ യുടെ നിലപാട് അപഹാസ്യം: എൽ.ഡി.എഫ്

    ഞീഴൂർ തോമസ് ചാഴികാടൻ എക്സ് എം പിയുടെ ഫണ്ട് സ്വന്തം പേരിലാക്കുന്നത് അന്യന്റ പിതൃത്വം ഏറ്റെടുക്കുന്നത് പോലെ അപഹാസ്യമാണെന്ന് എൽ ഡി എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി ഞീഴൂർ പഞ്ചായത്തിലെ മാണികാവ് വട്ടീത്തുങ്കൽ വട്ടക്കുന്ന് മുക്കവലക്കുന്ന് ഇല്ലിച്ചുവട് റോഡ് എൽ ഡി എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനം അംഗീകരിച്ച് തോമസ് ചാഴികാടൻ എം പി യുടെ... Read More →

  • പാലാ ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ് ബോള്‍ ക്ലബിന് മികച്ച നേട്ടം.

    പാലാ ചലഞ്ചേഴ് സ് ബാസ് ക്കറ്റ് ബോള് ക്ലബിന് നാഷനല് ഗെയിംസ് ബാസ് കറ്റ് ബോളില് മികച്ച നേട്ടം നാഷണല് ഗെയിംസ് ബാസ് കറ്റ് ബോളില് മികച്ച വിജയം നേടിയ താരങ്ങളെയും ക്ലബ്ബ് പ്രവര് ത്തകരെയും പാലാ രൂപത അധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട് അനുമോദിച്ചു കോച്ച് മാര് ട്ടിന്റെ ശിക്ഷണത്തില് പരിശീലനം നടത്തിവരുന്ന പാലാ അല് ഫോന് സാ കോളജിലെ കൃഷ്ണപ്രിയ ശരത്... Read More →

  • ഗവൺമെൻ്റ് സബ്‌സിഡിയോടെ സോളാർ വൈദ്യുതിയിലേക്ക് മാറാം; പാലായിൽ സെക്മെത് സോളാർ പുതിയ ഷോറൂം ഉദ്ഘാടനം തിങ്കളാഴ്ച

    പാലാ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഗവൺമെൻ്റ് അംഗീകൃത ലൈസൻസ്ഡ് സോളാർ ഇൻസ്റ്റലേഷൻ ഏജൻസിയാണ് സെക്മെത് എനർജി ലോകോത്തര സോളാർ വൈദ്യുതി എക്വിപ്മെൻ്റ്സ് ബ്രാൻഡുകളുടെ പ്രദർശനവും വിപണനവുമായി സെക്മെത് എനർജി സോളാർ ഇലക്ട്രിക് എക്സ്പെരിമെൻ്റ് ഷോറൂം തിങ്കളാഴ്ച രാവിലെ മണിക്ക് ചെത്തിമററത്ത് ആർ ടി ഓ ഓഫീസിനു സമീ... Read More →

  • അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തള്ളാനും കഴിയാത്ത ഭരണപക്ഷം

    പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാലാ നഗരസഭയിലെ ഭരണപക്ഷം മുന് ധാരണ പ്രകാരം ചെയര് മാന് രാജിവയ്ക്കണമെന്ന് ഭരണകക്ഷിയിലെ അംഗങ്ങള് ആവശ്യപ്പെടുമ്പോള് അവിശ്വാസ പ്രമേയം തള്ളിയ ശേഷം മാത്രം രാജി എന്ന നിലപാടിലാണ് ഷാജു തുരുത്തന് വെള്ളിയാഴ്ച പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കു... Read More →

  • രാസ ലഹരികൾ കേരളത്തെ ഭ്രാന്താലയമാക്കുന്നു: അഡ്വ. ചാർളി പോൾ

    രാസലഹരികളുടെ വ്യാപനം കേരളത്തെ ഭ്രാന്താലയ മാക്കി മാറ്റുകയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർളി പോൾ പറഞ്ഞു കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗിൻ്റെയും നേതൃത്വത്തിൽ അങ്കമാലിയിൽ ലഹരിവ്യാപനത്തിനെതിരെ നടത്തിയ പ്രതിഷേധ സമരജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു... Read More →

  • തിരുവല്ല നെടുമ്പാശേരി റോഡ് 4 വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു

    തിരുവല്ല നെടുമ്പാശേരി റോഡ് വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു ദേശീയ പാതാ നിലവാരത്തില് റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കടപ്ലാമറ്റത്തെ രൂപരേഖ ക്ലബ്ബിന്റെ നേതൃത്വത്തില് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് നിവേദനം നല് കി Read More →

  • KHRA അറുപതാം സംസ്ഥാന സമ്മേളന ജനറൽ കൗൺസിലിൽ യോഗം

    അറുപതാം സംസ്ഥാന സമ്മേളന ജനറൽ കൗൺസിലിൽ യോഗം ബി ജയധരൻ നായർ നഗറിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്നു സ്വാഗതം പറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ സാർ സംസാരിക്കുന്നുജനറൽ കൗൺസിൽ യോഗാധ്യക്ഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ സാർ വേദിയിൽ സംസാരിക്കുന്നു Read More →

  • ആര്‍പ്പൂക്കരയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍.

    ആര് പ്പൂക്കരയില് മയക്കുമരുന്നുമായി യുവാവ് പിടിയില് വില് പ്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവുമായാണ് യുവാവിനെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തത് കോട്ടയം ആര് പ്പൂക്കര വില്ലൂന്നി രാജീവ് നഗര് ഭാഗത്ത് ചെക്കോന്തയില് ജോയല് ജി ഷാജി എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ് ക്വാഡ് പിടികൂടിയത് ആര് പ്പൂക്കര പനമ്പാലം ഭാഗത്ത് മയക്കുമരുന്ന് ... Read More →

  • SHO, എ.എസ്. അന്‍സിലിനെ നഗരസഭ ആദരിച്ചു.

    ഏറ്റുമാനൂര് നഗരസഭ പരിധിയില് സ്ഥിരമായി ശുചിമുറി മാലിന്യം തള്ളിയിരുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച ഏറ്റുമാനൂര് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എ എസ് അന് സിലിനെ നഗരസഭ ആദരിച്ചു കൗണ് സില് ഹാളില് നടന്ന അനുമോദന ചടങ്ങില് നഗരസഭ അധ്യക്ഷ ലൗലി ജോര് ജ് അധ്യക്ഷത വഹിച്ചു വിവിധ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് പേഴ് സണ് മാ... Read More →

  • പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

    കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം ഏറ്റുമാനൂര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ മാര് ച്ച് സംഘടിപ്പിച്ചു കെഎസ്ആര് ടിസി ബസ് സ്റ്റന് ഡില് നിന്നുമാണ് മാര് ച്ച് ആരംഭിച്ചത് മാര് ച്ചിന്റെ സമാപനത്തെ തുടര് ന്ന് പ്രൈവറ്റ് ബസ് സ്റ്റാന് ഡില് നടന്ന യോഗം സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം കെ എന് വേണുഗോപാല് ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി ... Read More →

  • 25 വർഷത്തിലേറെയായി സൂപ്പർ ഹിറ്റായി ഓടിയ ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസ്, യാത്രക്കാർക്കൊപ്പം ആരാധകരുമുണ്ടായിരുന്ന സർവ്വീസ് നിർത്തലാക്കിയിട്ട് രണ്ടാഴ്ച.

    ചങ്ങനാശ്ശേരി വർഷത്തിലേറെയായി സൂപ്പർ ഹിറ്റായി ഓടിയ ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസ് യാത്രക്കാർക്കൊപ്പം ആരാധകരുമുണ്ടായിരുന്ന സർവ്വീസ് നിർത്തലാക്കിയിട്ട് രണ്ടാഴ്ച യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഇരുട്ടിൽ തപ്പിത്തടയുകയാണ് ചങ്ങനാശ്ശേരി കെ എസ് ആർ ടി സി അധികൃതർ പ്രതിദിനം എഴുപത്തിനായിരത്തോളം രൂപ വരുമാനമ... Read More →

  • സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം: ശിൽപശാല നടത്തി

    ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക് സ് സെന്ററും എൻഐസി ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം ശിൽപശാല സംഘടിപ്പിച്ചു കളക് ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക് സ് ഓഫീസർ കെ ആർ ധനേഷ് സംസ്ഥാന ഐ ടി മിഷൻ കോട്ടയം ജില്ലാ പ്രോജക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines