by News Desk | on 27 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
ഇന്ത്യന് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര് കേരളയുടെ ആഭിമുഖ്യത്തില് പാലിയേറ്റീവ് വോളിയണ്ടര് മാരുടെ സംസ്ഥാന സമ്മേളനം ഡിസംബര് തീയതികളില് കോട്ടയം പാമ്പാടി ദയറയില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താ സമ്മേളനത്തില് അറിയിച്ചു കേരളത്തിലെ വിവിധ ജില്ലകളിലെ ലധികം പാലിയേറ്റീവ് കെയര് യൂണിറ്റുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പ്രതിനിധികള് രണ്ടുദിവസം നീണ്ടുനില് ക്കുന്ന സംഗമത്തില് പങ്കെടുക്കും പൊതുസമ്മേളനം ന് വൈകുന്നേരം ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ജ് ഉദ്ഘാടനം ചെയ്യും ചാണ്ടിഉമ്മന് എംഎല് എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില് സഹകരണ വകുപ്പ് മന്ത്രി വി എന് വാസവന് മുഖ്യപ്രഭാഷണം നടത്തും മലങ്കര സുറിയാനി ഓര് ത്തഡോക് സ് സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യുഹന്നാന് മാര് ദീയസ് കോറോസ് പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഡാലി റോയി മീനടം പഞ്ചായത്ത് പ്രസിഡണ്ട് മോനിച്ചന് കിഴക്കേടം ഡിപിഎം ഡോ വ്യാസ് സുകുമാരന് എന്നിവര് പ്രസംഗിക്കും സമ്മേളനത്തില് ഐഎപിസി സംസ്ഥാന പ്രസിഡണ്ട് പ്രദീപ് കൂറ്റനാട് സംസ്ഥാന സെക്രട്ടറി അബ്ദുല് കരീം വാഴക്കാട് ഡോ മാത്യൂസ് നമ്പേലി ഡോ എം ആര് രാജഗോപാല് ഡോ ദിവാകരന് ഡോ സൈറു ഫിലിപ്പ് പ്രിന് സിപ്പാള് പരിയാരം മെഡിക്കല് കോളേജ് കണ്ണൂര് ഡോ അനില് പാലേരി ഡോ ഹരിപ്രസാദ് തുടങ്ങിയവര് വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള് നയിക്കും ഐ എപിസി വാര് ഷിക ജനറല് ബോഡിയും വാര് ഷിക ബജറ്റ് അവതരണവും വര് ഷത്തേക്കുള്ള പുതിയ പ്രവര് ത്തക സമിതി തെരഞ്ഞെടുപ്പും നടക്കും വാര് ത്താ സമ്മേളനത്തില് സംഘാടകസമിതി ചെയര് മാന് ഡോ കോയക്കുട്ടി കോട്ടയം ജില്ല ട്രഷറര് ഡായി ടി എബ്രഹം സ്വാഗതസംഘം പബ്ലിസിറ്റി കമ്മിറ്റി ചെയര് മാന് തോമസ് ജോണ് കമ്മിറ്റിയ ഗം ബെന്നി കോച്ചേരി എന്നിവര് പങ്കെടുത്തു
പുലിയന്നൂര് ഗവണ് മെന്റ് ന്യൂ എല് പി സ് കൂളില് ഓണാഘോഷ പരിപാടികള് നടന്നു കുട്ടികളും രക്ഷിതാക്കളും ഓണാഘോഷത്തില് പങ്കെടുത്തു അത്തപ്പൂക്കളം ഒരുക്കല് കുട്ടികളുടെ കലാപരിപാടികള് എന്നിവ നടന്നു അധ്യാപകരും രക്ഷിതാക്കളും ചേര് ന്ന് അവതരിപ്പിച്ച ഫ്യൂഷന് ഡാന് സും കൗതുകമായി വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു മൂന്നാം ക്ലാസ് വിദ്യാര് ത്ഥി റയാന് ... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു നിലവിൽ വരും പുതിയ മെനുവിൽ ഫ്രൈഡ് റൈസ് ബിരിയാണി ലെമൺ റൈസ് ടൊമാറ്റോ റൈസ് തുടങ്ങിയ പുതിയ വിഭവങ്ങൾ ഉൾപ്പെടണം ഇവ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ആഴ്ചയിൽ ഒരിക്കലെങ്കിലും വെജിറ്റബിള് ഫ്രൈഡ് റൈസ് ലെമണ് റൈസ് വെജിറ്റബിള് ബിരിയാണി ട... Read More →
പുളിച്ചമാക്കൽ പാലം അടച്ചു ഗതാഗതം നിലച്ചു പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് കവലവഴിമുക്ക് മങ്കര റോഡിലെ പുളിച്ചമാക്കൽ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു പാലത്തിൻ്റെ അബഡ്മെൻ്റിനോട് ചേർന്നുള്ള റിംഗ് വാൾ തകർന്നതിനെത്തുടർന്നാണ് നിരോധനം കഴിഞ്ഞ ദിവസമാണ് റിംഗ് വാൾ തോട്ടിലേക്ക് തകർന്നു വീണത് ഏറെ നാളുകളായി പാലത്തിലൂടെയുള്ള യാത്ര സുര... Read More →
പാലാ റിവര് വ്യൂ റോഡിലുടെ അമിത ഉയരത്തില് സാധനങ്ങള് കയറ്റിയ ലോറികള് കടന്നുപോകുമ്പോള് വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് വലിയ കണ്ടെയിനര് ലോറി പാലത്തിന്റെ അടിയില് കുടുങ്ങിയത് ഏറെ നേരം ഗതാഗത ക്കുരുക്കിന് കാരണമായി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള് കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും ക... Read More →
കോട്ടയം ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ് ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ഇന്ത്യയില് ആദ്യമായി ഒറ്റ ദിവസം ഹൃദയം ശ്വാസകോശം വൃക്ക എന്നിങ്ങനെ പ്രധാന അവയവങ്ങള് മാറ്റിവയ്ക്കുന്ന സര് ക്കാര് ആശുപത്രിയായി കോട്ടയം മെഡിക്കല് കോളേജ് മാറി പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്... Read More →
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ മുൻജീവനക്കാർ കീഴടങ്ങി വിനീത രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത് ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ ദിയയുടെ ആഭരണ ഷോപ്പിൽ നിന്നും ലക്ഷം രൂപ ജീവനക്കാരികള് തട്ടിയെടുത്തെന്നാണ് കേസ് ദിയ ഗർഭിണിയായ ശേഷം കടയിലെ കാര്... Read More →
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത് ഭർത്താവ് ചാത്തന്നൂർ സ്വദേശി ജിനുവിനെ പൊലീസ് പിടികൂടി വ്യാഴാഴ്ച രാത്രി മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടിൽ കയറി രേവതിയെ കുത്തിയത് കെയര് ടേക്കറായി ജോലി ചെയ്യുന്ന വീട്ടിലേക്ക് പ്രതി എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നുവ... Read More →
കോട്ടയം മുണ്ടക്കയം വാഗമൺ റോഡ് യാഥാർഥ്യമാക്കുന്നതിന് കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു ഇളംകാട് വല്യേന്തയിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരത്തിൽ പുതുതായി ബി എം ബി സി നിലവാരത്തിൽ നിർമിക്കുന്ന റോഡ് യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്... Read More →
കോട്ടയം സിഎംഎസ് കോളേജ് മുതൽ പനമ്പാലം വരെയാണ് ഇന്ന് വൈകിട്ട് ഓടെ യുവാവ് അപകടകരമായി വാഹനം ഓടിച്ച് നിരവധി വാഹനങ്ങൾക്ക് കേടുപാട് വരുത്തിയത് സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു തുടർന്നും നിർത്താതെ ഓടിച്ചു പോവുകയായിരുന്ന കാർ ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലു... Read More →
തൃശൂര് അതിരപ്പിള്ളി മലക്കപ്പാറയില് നാലു വയസുകാരനെ പുലി ആക്രമിച്ചു വീരന് കുടി ഉന്നതിയിലാണ് സംഭവം വീട്ടില് ഉറങ്ങിക്കിടന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്വനാതിര് ത്തിയോട് ചേര് ന്ന് തേയിലത്തോട്ടങ്ങള് ഉള് പ്പെടുന്ന മേഖലയിലെ വീട്ടിലാണ് പുലിയെത്തി കുട്ടിയെ ആക്രമിച്ചത് രാ... Read More →
ചൂരക്കുളങ്ങര മുണ്ടുവേലില് കെ രാധാമണി അന്തരിച്ചു ഭര് ത്താവ് എം ജി സുകുമാരന് നായര് മക്കള് എം എസ് അനില് കുമാര് എം എസ് ഹരീഷ് കുമാര് അനുപമ പ്രദീപ് മരുമക്കള് മായ അനില് കാഞ്ഞങ്ങാട് പ്രദീപ് തലയോലപ്പറമ്പ്സംസ് കാരം ശനിയാഴ്ച ന് വീട്ടുവളപ്പില് Read More →
കോട്ടയം സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ് കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു വെള്ളത്തിലെ അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ് കജ്വരം ഉണ്ടാകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരി... Read More →
സ്വകാര്യ ബസും സ് കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന സ് കൂട്ടര് യാത്രികനായ യുവാവ് മരിച്ചു കട്ടച്ചിറ കൈതയ്ക്കല് എബിന് ചാക്കോ യാണ് മരണമടഞ്ഞത് കഴിഞ്ഞ ശനിയാഴ്ച പകല് ഓടെയാണ് ആയിരുന്നു അപകടം എബിന് സ് കൂട്ടറില് ഏറ്റുമാനൂര് പ്രൈവറ്റ് സ്റ്റാന് ഡില് നിന്നും പഴയ എം സി റോഡിലൂടെ തെള്ള... Read More →
പൂഞ്ഞാർ പനച്ചിപ്പാറ വേലിക്കളത്തിൽ ശശിധരൻ നായർ ആധാരം എഴുത്ത് അന്തരിച്ചു സംസ്ക്കാരം വ്യാഴാഴ്ച മണിക്ക് ഭാര്യ ആർ സുശീല മക്കൾ ആശ അനീഷ് സൗദി മരുമക്കൾ അനിൽ വി ഇ ഒ ഈരാറ്റുപേട്ട ശ്രീല Read More →
പാലാ നഗരസഭയില് ഡയപ്പര് മാലിന്യ ശേഖരണ വാഹനം ഫ് ലാഗ് ഓഫ് ചെയ്തു നഗരസഭ അങ്കണത്തില് നടന്ന ചടങ്ങില് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഫ് ലാഗ് ഓഫ് നിര് വഹിച്ചു ഉപയോഗിച്ച ഡയപ്പറുകള് സാനിട്ടറി പാഡുകള് യൂറിന് ബാഗുകള് ട്യൂബുകള് മെഡിസിന് സ്ട്രിപ്പുകള് ഡ്രസിംഗ് കോട്ടണ് കാലഹരണപ്പെട്ട മരുന്നുകള് ഗ്ലൗസുകള് മാസ് ക്കുകള് തുടങ്ങിയ അപകടരമായ ഗാര് ഹി... Read More →
കോട്ടയം കോട്ടയത്തിന്റെ ആമ്പൽ വസന്തം കാണാനായി ഓടിയെത്തുന്നവർ കാത്തു നിൽക്കുന്ന ഒരേയൊരാളാണ് കെ ജി അനിൽ എന്ന അനിലേട്ടൻ അനിലേട്ടന്റെ ഡേറ്റിനും സമയത്തിനുമായി സഞ്ചാരികൾ കാത്തു നിൽക്കുകയാണ് അതെ കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലെ ആമ്പൽപ്പൂക്കളുടെ വിസ്മയ കാഴ്ചകൾ പൂക്കളുടെ ഇടയിലൂടെ സുരക്ഷിതമായി എത്തിച്ചു കാഴ്ചകൾ സമ്മാനിക്കുന്... Read More →
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല് ചെക്കിങ് നടത്തി ഏറ്റുമാനൂര് ക്ഷേത്രത്തിനു സമീപം സത്രം ബില് ഡിംഗ് സില് പ്രവര് ത്തിക്കുന്ന ഇലക്ഷന് ഡിപ്പോയില് ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും പ്രവര് ത്തനവുംപരിശോധിച്ചത് ഏകദേശം ത്തോളം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് ആണ് ഏറ്റ... Read More →
സത്താറ മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ് പെക് ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗ... Read More →
ഇടുക്കി ഉദുമൽപേട്ടയിൽ തമിഴ്നാട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ഇടുക്കി സ്വദേശിയായ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത എന്ന് ആരോപണം കഴിഞ്ഞ ദിവസമാണ് സൂര്യനെല്ലി ചെമ്പകത്തൊഴു സ്വദേശി മാരി മുത്തുവിനെ പുലിപ്പല്ല് സഹിതം തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത് കേരള തമിഴ്നാട് അതിർത്തിയിലെ ചി... Read More →
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അന്യായമായി തുറുങ്കിലടച്ച സംഭവത്തില് പ്രതിഷേധിച്ച് ചേര് പ്പുങ്കല് പള്ളി ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില് പ്രതിഷേധജ്വാല സംഘടിപ്പിച്ചു ചേര് പ്പുങ്കല് മാര് ശ്ലീവാ ഫെറോന പള്ളി വികാരി ഫാ മാത്യു തെക്കേല് ചെയ്തു ഭരണഘടന ഉറപ്പ് നല് കുന്ന മതേതരത്വവും തുല്യനീതിയും കാറ്റില് പ്പറത്തിക്കൊണ്ടാണ് ഛത്തീസ്ഗഡില് ... Read More →
മധ്യ തിരുവതാംകൂറിലെ പ്രമുഖമായ മത് നിരേറ്റുപുറം കെ സി മാമൻ മാപ്പിള ട്രോഫി വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ വള്ളംകളിയോട് അനുബന്ധിച്ച് ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന കുട്ടനാട് പൂരം തിരുവല്ല മെഗാ കാർണിവൽ എന്ന ഓണാഘോഷത്തിന് തിരി തെളിയിക്കും വ്യത്യസ് ത തരത്തിലുള്ള സ്റ്റാളുകളും വ്യവസായിക കാർഷിക ... Read More →
കോട്ടയം പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം ഇനി തിരുവോണത്തിന് പത്തുനാൾ മാത്രം ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ ഇതിനോടകം തന്നെ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു ഓണ വിപണിയും ഉണർന്നു കഴിഞ്ഞു പൂക്കളം തീർക്കാൻ വിപണിയിൽ വർണ്ണശോഭയോടെ വൈവിധ്യങ്ങളായ പൂക്കൾ എത്തിത്തുടങ്ങി സ് കൂളുകളിലും കോളേജു... Read More →
ദുബായ് യുഎഇയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം ദുബായ് മറീനയിൽ ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത് ഇന്ന് പുലർച്ചെ ഓടെയായിരുന്നു സംഭവം തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്നും സംഭവം നടന്നയുടൻ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു എന്നുമാണ് വിവരം മറീന സെയിൽ എന്ന ഉയരമേറിയ കെട്ടിടത്തിലാണ് തീപിടിത്ത... Read More →
ജാതി മത വര് ഗ്ഗ വര് ണ്ണ ലിംഗ വിവേചനങ്ങള് ക്കതീതമായി മനുഷ്യനെ സമീപിക്കാന് കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല് ഹമീദ് എ ഐപിഎസ് പറഞ്ഞു ഇത്തരത്തില് മനുഷ്യനെ സമീപിക്കാന് കഴിയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു അരുവിത്തുറ സെന്റ് ജോര് ജ് കോളേജില് ഐ ക്യു ഏ സിയുടെ നേതൃത്വത്തില് സ... Read More →
രാമപുരം സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ ചൊവ്വാഴ്ച ആരംഭിക്കുന്നു രൂപതകളിൽ നിന്നും ഇടവകളിൽ നിന്നും അനേകം തീർത്ഥാടകർ പങ്കാളികളാകുന്ന ഭക്തിപൂർവമായ തിരുനാൾ ഒരുക്കങ്ങളാണ് ഈ വർഷവും നടക്കുന്നത് നാളെ ഒക്ടോബർ ാം തീയതി പിതൃവേദിയും മാതൃവേദിയും അംഗങ്ങളുടെ തീർത്ഥാടനത്തോടെ ... Read More →
തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ലക്ഷം ബ്ലോക്ക് പഞ്ചായത്ത് ലക്ഷം ജില്ലാ പഞ്ചായത്ത് ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ ലക്ഷം ഉൾപ്പെടെ കോടി ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ് കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമ... Read More →
പാലാ രാഷ്ട്രപതി ദ്രൗപദി മുര് മുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പാലായിൽ വ്യാഴാഴ്ച ഗതാഗത നിയന്ത്രണമേർപ്പടുത്തി പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ ജനറല് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നു പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര അയർക്കുന്നത്തെത്തി കോട്ട... Read More →
മുന് രാഷ്ട്രപതി നാരായണന്റെ പ്രതിമ അനാച്ഛാദനത്തില് നിന്നും മാറി നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് സതീശന്റെയും നടപടിയില് പ്രതിഷേധിച്ച് ബി ജെ പിയുടെ നേതൃത്വത്തില് ഉഴവൂര് ടൗണില് പ്രതിഷേധ പ്രകടനം നടത്തി ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ... Read More →
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ് സ് അസോസിയേഷൻ സംഘടിപ്പിച്ച മേഖലാ മാർച്ചും ധർണയും പാലായിൽ നടന്നു കേരള ബദൽ സംരക്ഷിക്കുക കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പോരാടുക തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക എല്ലാ ജീവനക്കാർക്കും ഒപിഎസ് പുനസ്ഥാപിക്കുക സംസ്ഥാന... Read More →
അടഞ്ഞുകിടന്ന വീട്ടിൽ കയറി മോഷണം പ്രതി അറസ്റ്റിൽമാടപ്പള്ളി പങ്കിപുറത്തുള്ള അടഞ്ഞുകിടക്കുന്ന വീട്ടിൽ കയറി വീട്ടുപകരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയ പ്രതിയെയാണ് തൃക്കൊടിത്താനം പോലീസ് പിടികൂടിയത് കൃത്യത്തിനുശേഷം ഒളിവിൽ പോയ മാടപ്പള്ളി എംഇഎസ് ബ്ലോക്ക് ഭാഗത്ത് ഇലവുമൂട്ടിൽ വീട്ടിൽ ജോസഫ് മകൻ സഞ്ജു ജോസഫിനെയാണ് പിടികൂടിയത് വീടിനുള്ളിൽ സ... Read More →
കൊച്ചി കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമത്തിൽനിന്ന് ആഗോള സാങ്കേതിക മുന്നണിയിലെത്തിയ വ്യക്തിയുടെ പ്രചോദനമേറിയ യാത്ര സാൻജോ ടോം ജോസ് എന്ന നാട്ടുകാരൻ ലോകത്തിലെ ആദ്യ അമേരിക്കൻ പാറ്റൻ്റ് എ ഐ പ്രോക്ടറിങ് ഏജന്റിനുള്ള പാറ്റൻ്റ് സ്വന്തമാക്കിയതായി ചരിത്രമെഴുതി സാൻജോ തന്റെ വിദ്യാർത്ഥി ജീവിതം കോതമംഗലം വിമലഗിരി സ്കൂളിൽ ആരംഭിച്ചു അവിടെ ... Read More →
വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തി നശിച്ചു ബിനു വള്ളോം പുരയിടം കടനാട്ടിൽ അയൽവാസിയുടെ ആൾതാമസമില്ലാതിരുന്ന വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ കടനാട് പിഴക് റോഡ് സൈഡിൽ പാലസ് ജംഗ്ഷനിൽ കുന്നത്ത് കെ കെ സുകുമാരൻ്റെ ഓട്ടോറിക്ഷയാണ് പൂർണമായും കത്തി നശിച്ചത് വീഡിയോ ഇവിടെ കാണാം വീടിനും കേടുപാടുകളുണ്ട് രാത്രി മ... Read More →
കോട്ടയം ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ ഹോം നേഴ്സ് മരിച്ചു കോട്ടയം വെളിയന്നൂർ പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ രാജേഷ് ആണ് ഇസ്രയേലിൽ അഷ്ഗാമിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ടു വർഷമായി ഹോം കെയർ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു രൂപ രോഗിയുമായി പോയ കാ... Read More →
അന്തസ്സുറ്റൊരു ജീവിതം ആഗ്രഹിക്കുന്നവരേവർക്കും തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു പി എസ് ഡബ്ലിയുഎസ് ൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയസംഘങ്ങളുടയും കർഷക ദള ഫെഡറേഷനുകളുടയും ഭാരവാഹികൾക്കായി സംഘടിപ്പിച്ച നേ... Read More →
തെക്കൻ കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത് ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ കിലോമീറ്റർ വരെ വേഗതയിൽ ശക്... Read More →
തിരുവനന്തപുരം പൊന്മുടി ഹില് ടോപ്പില് നിന്ന് കൊക്കയിലേക്ക് ചാടി കാരന് ജീവനൊടുക്കി നെടുമങ്ങാട് കുന്നുനട സ്വദേശി അബ്ദുല് വാഹിദ് ആണ് ജീവനൊടുക്കിയത് ാം ഹെയര് പിന്നില് ഫോറസ്റ്റ് ഓഫീസിന് മുന് പില് നിന്നാണ് ഇദ്ദേഹം കൊക്കയിലേക്ക് ചാടിയത് വിതുരയില് നിന്ന് ഫയര് ഫോഴ് സ് എത്തി മണിക്കൂറുകള് പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത് ഇന്ന് വൈക... Read More →
ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ മഹാസമാധി ദിനാചരണം നാളെ മള്ളിയൂരില് സംഗീതാരാധാന ഗാനാഞ്ജലിയില് അണിനിരക്കുന്നത് ഓളം സംഗീതജ്ഞര് ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ മഹാസമാധി ദിനാചരണത്തിൻ്റെ ഭാഗമായി നാളെ മണിക്കൂര് സംഗീതാര് ച്ചന സമാധി ദിനമായ ഓഗസ്റ്റ് രണ്ടിന് രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്... Read More →
മൂന്നിലവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷം രൂപ അനുവദിച്ച് പണിതീർത്തു റോഡിന്റെ ഉൽഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് സ്വാഗതം ആശംസിച്ചു ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ വാർഡ് മെമ്പർ ലിൻസി ജയിംസ് യ... Read More →
കായിക രംഗത്ത് പ്രശസ്തമായ എലിക്കുളം എം ജി എം യു പി സ്കൂളിന് കായിക ഉപകരണങ്ങൾ നല്കി ഇളങ്ങുളം ലയൺസ് ക്ലബ്ബ് സ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ജയ്സൺപനച്ചിക്കൽ ആണ് കായിക ഉപകരണങ്ങൾ പി ടി എ പ്രസിഡന്റ് രതീഷ് കുമാർ നക്ഷത്രയ്ക്ക് കൈമാറിയത് ലയൺസ് ക്ലബ്ബ് സെക്രട്ടറി ബെന്നി പന്തപ്ലാക്കൽ ട്രഷറർ അഡ്വ സുജിത് മോഹൻ സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പ... Read More →
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് കോടിയുടെ ഭരണാനുമതി ജോസ് കെ മാണി എംപി പാലാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് സ്ഥാപിക്കുന്നതി ന് കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച നട... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം