by News Desk | on 30 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര് ന്നത് യാത്രക്കാര് ക്ക് ദുരിതമാകുന്നു പാലാ ബൈപ്പാസില് നിന്നും സെന്റ് മേരീസ് സ് കൂളിന് സമീപത്തുകൂടി മാര് ക്കറ്റിലേയ്ക്കുള്ള മുന് സിപ്പാലിറ്റി റോഡാണ് തകര് ന്നത് സിവില് സ്റ്റേഷന് ഭാഗത്ത് വാഹനത്തിരക്ക് വര് ധിക്കുമ്പോള് പുത്തന് പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള് ഈ റോഡിലൂടെയാണ് രാമപുരം ഭാഗത്തേയ്ക്ക് പോകുന്നത് റോഡില് വലിയ കുഴികള് രൂപപ്പെട്ട് മെറ്റല് ഇളകിതെറിച്ചു കിടക്കുകയാണ ഇറക്കവും വളവും നിറഞ്ഞ റോഡിലൂടെ വാഹനങ്ങള് കടന്നുപോകുമ്പോള് കുഴിയില് അകപ്പെട്ട് അപകടം ഉണ്ടാവുകയും ചെയ്യുന്നു മഴക്കാലത്ത് ഈ റോഡിലൂടെ ഒഴികെയെത്തുന്ന മഴവെള്ളം മാര് ക്കറ്റ് ഭാഗത്ത് കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട് ഇരു ചക്രവാഹന യാത്രകള് കുഴിയില് ചാടി അപകടത്തില് പെടുന്നതും പതിവാണ് രാത്രികാലങ്ങളില് വെളിച്ചമില്ലാത്തതും ദുരിതമാക്കുന്നുണ്ട് എത്രയും വേഗം റോഡ് ടാര് ചെയ്യാനുള്ള നടപടി അധികൃതര് സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്
പാലാ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ് സംഘടന സാമുദായിക യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ പരിപൂർണ്ണമാ... Read More →
ബാക്കു അസര് ബൈജാന് അതിര് ത്തിയില് വിമാനം തകര് ന്ന് വീണ് പേര് കൊല്ലപ്പെട്ടു ജോര് ജിയ അസര് ബൈജാന് അതിര് ത്തിയിലാണ് തുര് ക്കി സൈനിക വിമാനം പൊട്ടിത്തെറിച്ച് അപകടമുണ്ടായത് വിമാനത്തിലുണ്ടായിരുന്ന പേരും സൈനികരായിരുന്നു അസര് ബൈജാനില് നിന്ന് തുര് ക്കിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം സി ഹെര് കുലിസ് വിഭാഗത്തില് പെട്ട വിമാനമാണ് തകര് ന... Read More →
കിഴപറയാര് സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില് ല് സ്ഥാപിതമായ കിഴ പറയാര് പള്ളിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച പാലാ രൂപത മുഖ്യവികാരി ജനറാള് മോണ് ജോസഫ് തടത്തില് നിര് വ്വഹിക്കും Read More →
കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം അധ്യാപകനായ ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറാണ് സ്വന്തം വിദ്യാര് ത്ഥികളോട് മോശമായി പെരുമാറി എന്ന് പരാതി ഉയര് ന്നിരിക്കുന്നത് ഒരു സംഘം വിദ്യാര് ത്ഥികളാണ് പരാതി ഉന്നയിച്ചത് കുട്ടികള് വൈസ് ചാന് സലര് ക്ക് രേഖാ മൂലം പരാതി നല് കി ഇതോടെ അധ്യാപകനെ സസ് പെന് ഡ് ചെയ്തു ലൈംഗികാമായി സ്പര് ശിക്കുക മോശമായി സം... Read More →
റാഞ്ചി ജാര് ഖണ്ഡില് ബ്ലഡ് ബാങ്കില് നിന്നും രക്തം സ്വീകരിച്ച കുട്ടികള് ക്ക് എച്ച് ഐവി ബാധിച്ചു രക്തം നല് കിയ ദാതാക്കളില് മൂന്ന് പേര് എച്ച് ഐവി രോഗ ബാധിതരായിരുന്നതായി കണ്ടെത്തി ജാര് ഖണ്ഡിലെ ആരോഗ്യവകുപ്പ് മന്ത്രി ഇര് ഫാന് അന് സാരിയാണ് ഇക്കാര്യം അറിയിച്ചത് സംഭവം നടന്ന സര് ക്കാര് ആശുപത്രിക്കെതിരെ കുട്ടികളുടെ കുടുംബം പരാതി നല് കിയിട... Read More →
കോട്ടയം സ്വച്ഛതാ ഗ്രീന് ലീഫ് റേറ്റിംഗില് മികവു പുലര് ത്തിയ സ്ഥാപനങ്ങള് ക്ക് പുരസ് കാരങ്ങള് ജില്ലാ കളക്ടര് ചേതന് കുമാര് മീണ വിതരണം ചെയ്തു കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവും ടൂറിസം വകുപ്പും ചേര് ന്നു നടത്തുന്ന പദ്ധതിയില് ഗ്രാമങ്ങളിലെ ടൂറിസം കേന്ദ്രങ്ങളില് പ്രവര് ത്തിക്കുന്ന ആതിഥേയ സ്ഥാപനങ്ങളായ ഹോട്ടലുകള് ഹോം സ്റ്റേകള് ലോഡ്... Read More →
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →
മറുനാടൻ മലയാളികള് ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ക്രിസ്മസ് പുതുവത്സര സീസണില് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഡൽഹിയില് നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് രൂപ വരെയായി കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റിനും ത്തിലേറെ രൂപ ഇപ്പോള് കൊടുക്കണം മുംബൈയില് ന... Read More →
തിരുവനന്തപുരം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു സംസ്ഥാനത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത് റിട്ടേണിംഗ് ഓഫീസർമാർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ഇലക്ടറൽ രജിസ്ട്... Read More →
ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് വന്ന വിദ്യാര് ത്ഥിക്ക് പ്രവേശനം നിഷേധിച്ച സ് കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു തൃശൂര് എളവള്ളിയില് ഗോകുലം പബ്ലിക് സ് കൂളിനെതിരെയാണ് പ്രതിഷേധം എളവള്ളി സ്വദേശിയായ വിദ്യാര് ത്ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ് കൂള് അധികൃതര് ആവശ്യപ്പെട്ടതിനെത്തുട ര് ന്നാണ് പ്രതിഷേധം കറ... Read More →
ഈരാറ്റുപേട്ട പൗരന്റെ വോട്ടവകാശം ഉറപ്പാക്കേണ്ടത് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവാദിത്വമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഭരണഘടനാമൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാൻ കഴിയുന്ന ജനാധിപത്യ ഭരണസംവിധാനങ്ങൾ നിഷ്പക്ഷവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് പ്രക്രീയയിലൂടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നും ഈരാറ്റുപേട്ട ഗവ മു... Read More →
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന് സ് ഇന് ഡസ്ട്രീസ് ലിമിറ്റഡിന് കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് ഇന് പുട്ട് ടാക് സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ് നങ്ങളെത്തുടര് ന്നാണ് അഹമ്മദാബാദിലെ സെന് ട്രല് ജിഎസ്ടി ജോയിന്റ് കമ്മീഷണര് പിഴ ചുമത്തിയത് ലെ കേന്ദ്ര സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ ... Read More →
കൊച്ചി ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന് തന്റെ പുത്തൻ സ്കൂട്ടർ നഷ്ടമായി ഭക്ഷണം കഴിച്ച് കൈകഴുകാന് പോയ തക്കത്തിന് യുവാവിന് റെ സ്കൂട്ടറുമായി കാമുകി കടന്നുകളയുകയായിരുന്നു മൂന്ന് മാസം മുമ്പ് കൊച്ചിയിലാണ് സംഭവം നടന്നത് പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത് ഒരുമാസത്തെ ഓൺലൈൻ പ്രണയത്തിനൊടുവില് കാമു... Read More →
വൈറ്റ് കോളർ ഭീകര ശൃംഖല ഹരിയാനയിൽ മതപ്രഭാഷകനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു മേവാത്ത് മേഖലയിൽ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളെയാണ് പിടികൂടിയത് ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ട് പോയി ഫരീദാബാദിലെ ഭീകര ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തൽ ഫരീദാബാദിലെ ധേര കോളനിയിലെ അൽ ഫലാഹ് പള്ളിയിലെ ഇമാമായ ഹഫീസ് മുഹ... Read More →
തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുന് പെ മാഞ്ഞൂര് പഞ്ചായത്തിലെ വാര് ഡുകളിലും സ്ഥാനാര് ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫിന്റെ മുന്നേറ്റം ചരിത്രത്തില് ആദ്യമായാണ് വിഭാഗീയത ഇല്ലാതെ ഐക്യകണ് ഠേന യുഡിഎഫിന് ഒരു പൊതു തിരഞ്ഞെടുപ്പില് സ്ഥാനാര് ത്ഥികളെ കാലേകൂട്ടി പ്രഖ്യാപിക്കുവാന് കഴിഞ്ഞത് മുതിര് ന്ന രാഷ്ട്രീയപ്രവര് ത്തകരും യുഡിഎഫ് നേതാക്കളു... Read More →
കിടങ്ങൂര് ശ്രീസുബ്രഹ് മണ്യ സ്വാമി ക്ഷേത്രത്തില് സ് കന്ദ പുരാണ മഹായജ്ഞത്തിന്റെ ആദ്യദിനത്തില് ഗണപതിഹോമം സുബ്രമണ്യ സഹസ്രനാമജപം എന്നിവ ടന്നു ദക്ഷയാഗം അമൃത മഥനം തുടങ്ങിയ ഭാഗങ്ങള് പാരായണം ചെയ്തു മുഖ്യ ആചാര്യന് പുളിക്കാംപറമ്പ് ദാമോദരന് നമ്പൂതിരി പ്രഭാഷണം നടത്തി സ് കന്ദപുരാണ മഹായജ്ഞം ഡിസംബര് ന്സമാപിക്കും Read More →
രാഷ്ട്രപതി ദ്രൗപദി മുര് മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ് കോളേജ് ഓഡിറ്റോറിയത്തില് പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ് സാധാരണക്കാര് ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന് നിര് ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ... Read More →
ആടുവളര് ത്തലിലൂടെ മാത്രം അതിജീവനത്തിനുള്ള വക കണ്ടെത്തുകയാണ് വിധവയായ ഒരു അമ്മയും അവിവാഹിതരായ രണ്ട് പെണ് മക്കളും പേരൂര് ചെറുവാണ്ടൂര് ചാമക്കാലയില് ഭവാനിയും രണ്ടു പെണ് മക്കളുമാണ് ഓളം ആടുകളെ പോറ്റുന്നത് പ്രായവും ആരോഗ്യ പ്രശ് നങ്ങളും തളര് ത്തിയ അമ്മയും പ്രായാധിക്യവും അധ്വാന ഭാരവും പേറുന്ന അവിവാഹിതരായ പെണ് മക്കളുമാണ് വരുമാനത്തിനാ... Read More →
തിരുവനന്തപുരം ഇക്കഴിഞ്ഞ മേയ് ന് കടലിൽ മുങ്ങിയ എംഎസ് സി എൽസ കപ്പലിന്റേതെന്ന് കരുതുന്ന കണ്ടെയ് നറിന്റെ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി കപ്പൽ മുങ്ങിയതിന് ശേഷം ഇതാദ്യമായാണ് കണ്ടെയ് നറിന്റെ സാന്നിധ്യം കടലിനടിയിൽ നിന്നും കണ്ടെത്തുന്നത് കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെത്തുടർന്ന് രണ... Read More →
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ഇന്നോവ നടത്തപ്പെട്ടു ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സര പരിപാടിയും സംഘടിപ്പിച്ചു മത്സരത... Read More →
ന്യൂഡല് ഹി ടിബറ്റിലെ പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയത്തിന്റെ നിര് മാണപ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതായി റിപ്പോര് ട്ട് ല് ഇന്ത്യയും ചൈനയുമായുണ്ടായ അതിര് ത്തി സംഘര് ഷത്തിന്റെ പ്രധാന പോയന്റുകളില് നിന്ന് ഏകദേശം കിലോമീറ്റര് അകലെയായാണ് നിര് മാണ പ്രവര് ത്തനങ്ങള് നടക്കുന്നത് കമാന് ഡ് ആന് ഡ് കണ് ട്ര... Read More →
വിവിധ മേഖലകളില് പ്രാഗത്ഭ്യം തെളിയിച്ച വനിതാ സ്ഥാനാര് ത്ഥികള് അണിനിരന്നതോടെ ജില്ലാപഞ്ചായത്ത് കിടങ്ങൂര് ഡിവിഷനില് ശക്തമായ മത്സരത്തിന് കളമൊരുങ്ങി പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗമായ ഡോ മേഴ് സി ജോണ് സ്ഥാനാര് ത്ഥിയാവുമ്പോള് മുന് കൊഴുവനാല് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള് രാജ് സ്ഥാനാര് ത്ഥിയായും കിടങ്ങൂര് പഞ്ചായത്തംഗം ദീപ സ... Read More →
തിരുവനന്തപുരം തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത് ഇന്നലെ രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത് കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ... Read More →
മേയ് ന് കടലില് മുങ്ങിയ എംഎസ് സി എല് സ കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ് നറിന്റെ ഭാഗം കോവളത്ത് കടലിനടിയില് കണ്ടെത്തി കപ്പല് മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ് നറിന്റെ സാന്നിധ്യം കടലിനടിയില് കണ്ടെത്തുന്നത് കോവളം അശോക ബീച്ചിന് സമീപം കടലില് പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികള് നല് കിയ സൂചനയെ തുടര് ന്ന് ദിവസമായി നടത്തിയ തിരച്ചിലിലാണ... Read More →
ജയിംസ് കുര്യനെ കേരളാ കോണ് ഗ്രസ് ഉന്നതാധികാര സമിതി അംഗമായി ചെയര് മാന് പി ജെ ജോസഫ് നിയമിച്ചതായി പാര് ട്ടി സെക്രട്ടറി ജനറല് ജോയി ഏബ്രഹാം അറിയിച്ചു ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സംയുക്ത കേരളാ കോണ് ഗ്രസിന്റെ അധ്യാപക സംഘടന കെഎസ്ടിഎഫിന്റെ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില് പ്രവര് ത്തിച്ചിരുന്നു നിലവില... Read More →
കൊച്ചി കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത് ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത് ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത് രാവിലെ മണിയോടെ മടങ്ങി വരേണ്ടതായിരുന്നു സെബിൻ പാഞ്ചി കുഞ്ഞുമോൻ പ്രിൻസ് ആന്റപ്പൻ ... Read More →
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ഇന്ന് പവന് രൂപയാണ് കുറഞ്ഞത് രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില ഗ്രാമിന് രൂപയാണ് കുറഞ്ഞത് രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലെ ഒറ്റയടിയ്ക്ക് വർധിച്ചത് രൂപയാണ് എന്നാൽ ഉച്ചയ്ക്ക് രൂപ കുറഞ്ഞിരുന്നു നവംബറിന്റെ തുടക്കത്തിൽ രൂപയായിരുന്നു സ്വർണവില അഞ്ചിന് രൂപയായി താഴ്ന്നു പിന്നീട് നും ന... Read More →
കൂരിരുട്ട് മൂലം സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായിരുന്ന ഇളപ്പുങ്കല് മുത്തോലി റോഡ് പ്രകാശപൂരിതമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില് ഉള് പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഈ റോഡില് സ്ട്രീറ്റ് ലൈന് വലിക്കുകയും എല്ലാ പോസ്റ്റുകളിലും പൊതുജനസഹകരണത്തോടെ വാട്ടിന്റെ എല് ഇ ഡി സ്ട്രീറ്റ... Read More →
കോഴിക്കോട് ഇന്നോവ കാറും ഇലക്ട്രിക് സ് കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു തൃക്കളയൂര് മഹാദേവ ക്ഷേത്രത്തിലെ മേല് ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല് സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന് നമ്പൂതിരി ആണ് മരിച്ചത് കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ് എയര് പോര് ട്ട് റോഡില് വച്ചാണ് അപകടമ... Read More →
ദി സ്പു ർ ആ സാ മി ലെ കൊ ക്ര ജാ ർ ജി ല്ല യി ൽ റെ യി ൽ വേ ട്രാ ക്കി ൽ സ്ഫോ ട നം കൊ ക്ര ജാ ർ റെ യി ൽ വേ സ്റ്റേ ഷ ന് കി ഴ ക്ക് അ ഞ്ചു കി ലോ മീ റ്റ ർ മാ റി യാ ണ് ഐ ഇ ഡി ഇം പ്രൊ വൈ സ് ഡ് എ ക്സ്പ്ലോ സീ വ് ഡി വൈ സ് പൊ ട്ടി ത്തെ റി ച്ച ത് കൊ ക്ര ജാ ർ സ ലാ കാ ത്തി സ്റ്റേ ഷ നു ക ൾ ക്കി ട യി ൽ അ ർ ധ രാ ത്രി ഒ ന്നോ ടെ യാ ണ് സം ഭ വം സ്ഫോ ട നം ന ട ന്ന സ മ യം ഗു ഡ്സ് ട്രെ യി ൻ ക ട ന്നു പോ വു ക... Read More →
പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർപാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ തിയതികളിൽ നടത്തപ്പെടുന്നു യുടെ പദ്ധതിയായ സ്കീമിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കുന്നു ഭൗതിക ശാസ്ത്രത്ത... Read More →
തിടനാട്ടിൽ കുടുംബശ്രീ മുൻ സി ഡി എസ് ചെയർപേഴ്സനും നിലവിൽ കുടുംബശ്രീ നാഷണൽ റിസോർസ് പേഴ്സനും ആയ ബിന്ദു സനോജ് ബി ജെ പി യിൽ ചേർന്നു പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് ഷാൾ അണിയിച്ചു ബിന്ദു സനോജ്ജിന്നെ ബി ജെ പി യിലേക്ക് സ്വാഗതം ചെയ്തു ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് എൻ സി മോഹൻദാസ് ജില്ലാ സെക്റട്ടറി ടോമി ഈറ്റത്തൊട്ട് മണ്ഡലം ജനറൽ സെകട്ട... Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കു... Read More →
സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ ടി കെ രാമകൃഷ്ണൻ നൽകിയ നിർദ്ദേശങ്ങൾ വിവരാവകാശ അപേക്ഷകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് രേഖകളുടെ പകർപ്പ് ലഭിക്കുന്നതിനുള്ള ഫീസ് അടയ്ക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ അറിയിപ്പ് നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകന് ലഭിച്ചിട്ടില്ലെങ്കിൽ ആ രേഖകൾ സൗജന്യമായി നൽകണമെന്നാണ് കമ്മീഷണർ ആവശ്യപ്പെട്... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ലോക റേഡിയോളജി ദിനാചരണം നടന്നു ആശുപത്രി മാനേജിംഗ് ഡയറക്ടര് മോണ് ഡോ ജോസഫ് കണിയോടിക്കല് അധ്യക്ഷത വഹിച്ചു ചീഫ് എക് സിക്യൂട്ടീവ് ഓഫിസര് റവ ഡോ അഗസ്റ്റിന് കൂട്ടിയാനിയില് ഉദ്ഘാടനം ചെയ്തു ഡോ പൗളിന് ബാബു റേഡിയോളജി വിഭാഗം സീനിയര് കണ് സള് ട്ടന്റുമാരായ ഡോ രാജേഷ് ആന്റണി ഡോ രചന ജോര് ജ് ന്യൂക്ലിയര് മെഡിസിന് വിഭാഗ... Read More →
കടുത്തുരുത്തിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ നിർമിച്ച മധുരവേലി സബ് സെന്റർ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു പൊതു സമ്മേളനം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ബി സ്മിത അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ... Read More →
പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തി പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗിന്റെ പ്രാഥമികഘട്ട നോക്കൗട്ട് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകള... Read More →
അന്തരിച്ച മുതിര് ന്ന കോണ് ഗ്രസ് നേതാവ് എ കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ് ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില് പൊതു ദര് ശനത്തിനു വച്ചപ്പോള് രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള് അന്തിമോപചാരമര് പ്പിച്ചു കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ ടോമി കല്ലാനി ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് അഡ്... Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും എണ്ണത്തിൽ മുന്നിൽ വനിതകൾ ഗ്രാമപഞ്ചായത്തുകളിൽ ഇടത്തും വനിതാ സ്ഥാനാർഥികളാണ് കൂടുതൽ ഏറ്റവുമധികം കാഞ്ഞിരപ്പളളിയിലാണ് സ്ഥാനാർഥികളിൽ വനിതകൾ ഏഴിടത്തു മാത്രമാണ് പുരുഷ സ്ഥാനാർഥികൾ കൂടുതൽ മുളക്കുളം നീണ്ടൂർ ബ്രഹ്മമംഗല... Read More →
മലപ്പുറം ഒതായി മനാഫ് വധക്കേസില് ഒന്നാം പ്രതി മാലങ്ങാടന് ഷഫീഖിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും മഞ്ചേരി അഡീഷണല് ജില്ലാ സെഷന് സ് കോടതിയാണ് ശിക്ഷ വിധിച്ചത് മുന് എംഎല് എ പി വി അന് വറിന്റെ സഹോദരിയുടെ മകനാണ് പ്രതി മാലങ്ങാടന് ഷഫീഖ് വിധിയില് പൂര് ണ തൃപ്തരാണെന്ന് മനാഫിന്റെ ബന്ധുക്കള് പറഞ്ഞു വര് ഷങ്ങളുടെ നിയമ പോരാട്ടങ്ങള് ക്ക് ഒടുവ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം