പോലീസ് പരിശോധന ശക്തമാക്കി

by News Desk | on 31 Dec 2024

Share: Facebook | Twitter | WhatsApp | LinkedIn


പുതുവത്സരങ്ങളോടനുബന്ധിച്ച് പോലീസ് പരിശോധന ശക്തമാക്കി ആഘോഷങ്ങള് അതിരുകടന്ന് ക്രമസമാധാന പ്രശ് നങ്ങളുണ്ടാവുന്നതൊഴിവാക്കാന് ലക്ഷമിട്ടാണ് വിപുലമായ പരിശോധന സംവിധാനം പോലീസ് ഒരുക്കിയിരിക്കുന്നത് പ്രധാന കേന്ദ്രങ്ങളില് പോലീസ് പട്രോളിങ്ങും വാഹന പരിശോധനയും കര് ശനമാക്കി സ് പെഷ്യല് ടീമുകളുടെ നേതൃത്വത്തില് ചൊവ്വാഴ്ച രാവിലെ മുതല് തന്നെ വാഹനപരിശോധനകള് നടന്നുവരുന്നുണ്ട്

  • മൈത്രി റോഡ് ഉദ്ഘാടനം ചെയ്തു

    പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വാർഡ് മൈത്രി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യൂ അത്ത്യാലിൽ നിർവഹിച്ചു വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞ പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു മെമ്പർമാരായ ആനിയമ്മ സണ്ണി സജി സിബി തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു Read More →

  • വാൻ കത്തി നശിച്ചു

    പാലാ രാമപുരം റോഡിൽ ചക്കാമ്പുഴയിൽ വ്യാപാരിയുടെ വാഹനം കത്തി നശിച്ചു ചക്കാമ്പുഴിയിലെ പച്ചക്കറി വ്യാപാരിയുടേതാണ് വാഹനം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല ഓമ്നി വാനാണ് കത്തിയത് വാഹനം പൂർണമായും കത്തി നശിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നുരാവിലെ കടയ്ക്ക് സമീപം വാഹനം കൊണ്ടുവന്നിട്ട് വൈകുന്നേരം തിരിച്ചു പോവുകയാണ് പതിവ് വൈ... Read More →

  • റാഗിംഗ് നടത്തിയ 5 വിദ്യാർത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

    കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിംഗ് നടത്തിയ വിദ്യാർത്ഥികള് ക്ക് സസ്പെന് ഷന് സാമുവല് ജോൺസൺ എൻ എസ് ജീവ കെ പി രാഹുൽ രാജ് സി റിജിൽ ജിത്ത് വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത് ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസ... Read More →

  • തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടി ഘോഷയാത്രകള്‍ ഭക്തിനിര്‍ഭരമായി.

    തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് കിടങ്ങൂര് സുബ്രഹ് മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് വിവിധ ക്ഷേത്രങ്ങളില് നിന്നുമെത്തിയ കാവടി ഘോഷയാത്രകള് ഭക്തിനിര് ഭരമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാവടി ഘോഷയാത്ര നീങ്ങിയപ്പോള് സുബ്രഹ് മണ്യ കീര് ത്തനങ്ങളുമായി ഭക്തജനങ്ങളും പങ്കു ചേര് ന്നു കിടങ്ങൂര് ഉത്തമേശ്വരം ശിവക്ഷേതം കാളിയമ്മന് കോവില് ചിറ... Read More →

  • ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

    കോട്ടയം ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം കുടയംപടിയിൽ താമസിക്കുന്ന അയ്മനം വടക്കേപ്പറമ്പിൽ പരേതനായ രമേശിന്റെയും ഷീലയുടെയും മകൻ ഉണ്ണി രമേശ് ആണ് മരിച്ചത് ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രാക്കിനടി... Read More →

  • സി.റ്റി.തോമസ് ചേരവേലി അനുസ്മരണ സമ്മേളനം നടന്നു

    മരങ്ങാട്ടുപിള്ളി സര് വ്വീസ് സഹകരണ ബാങ്കിന്റെ ആരംഭകാല പ്രസിഡന്റും സെന്റ് തോമസ് ഹൈസ് കൂള് ഹെഡ്മാസ്റ്ററുമായിരുന്ന സി റ്റി തോമസ് ചേരവേലിയുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അനുസ്മരണ സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തില് നടന്നു പ്രസിഡന്റ് എം എം തോമസ് മേല് വെട്ടം അദ്ധ്യക്ഷനായിരുന്നു സര് ക്കിള് സഹകരണ യൂണിയന് ചെയര് മാന് ജോ... Read More →

  • തിരുവല്ല നെടുമ്പാശേരി റോഡ് 4 വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു

    തിരുവല്ല നെടുമ്പാശേരി റോഡ് വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു ദേശീയ പാതാ നിലവാരത്തില് റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കടപ്ലാമറ്റത്തെ രൂപരേഖ ക്ലബ്ബിന്റെ നേതൃത്വത്തില് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് നിവേദനം നല് കി Read More →

  • pala care homes പാലാ രൂപത കെയർ ഹോംസ് വാർഷികവും കുടുംബ സംഗമവും ഇന്ന്

    പാലാ പാലാ രൂപത കെയർ ഹോംസ് വാർഷികവും കുടുംബ സംഗമവും ഇന്ന് ഫെബ്രുവരി ാം തീയതി അരുണാപുരം പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടു വാർഷികം ഉദ്ഘാടനം ചെയ്യുകയും കെയർ ഹോംസ് അംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും രൂപത വികാരി ജനറാൾ അച്ചന്മാരായ മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ സെബാസ്റ്റ്യൻ വ... Read More →

  • ധാരണകൾ പാലിക്കുവാൻ എല്ലാ പാർട്ടി നേതാക്കളും ബാധ്യസ്ഥരാണ്. പ്രഫ. ലോപ്പസ് മാത്യു

    പാലാ മുനിസിപ്പാലിറ്റിയിൽ ഇന്ന് നടന്ന അവിശ്വാസത്തിലൂടെ നിലവിലുള്ള ചെയർമാനെ പുറത്താക്കേണ്ടി വന്നതിൽ സന്തോഷം ഇല്ലെന്നും പാർട്ടിയുടെ അച്ചടക്കവും ഉടമ്പടിയും പാലിക്കാൻ വേണ്ടിയാണ് പ്രസ്തുത നടപടിയിലേക്ക് പോയതെന്നും കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രഫ ലോപ്പസ് മാത്യു പറഞ്ഞു പഞ്ചായത്ത് മുൻസിപ്പൽ ഭരണസമിതികളിലേക്ക് ഭാരവാഹികളെ തീ... Read More →

  • മൂവാറ്റുപുഴയാർ മലിനീകരണം: നാലു പഞ്ചായത്തുകളിലെ ഒന്നരലക്ഷം പേർ ദുരിതത്തിൽ: സി പി എം നേതൃത്വത്തിൻ കൺവൻഷൻ

    തലയോലപ്പറമ്പ് കെ പി പി എല്ലിൽ നിന്നും പുറന്തള്ളുന്ന മലിന ജലം കലർന്ന് മൂവാറ്റുപുഴയാർ മലിനമാകുന്നത് തടയാൻ കെ പി പി എൽ മാലിന്യ സംസ്കരണത്തിന് അത്യാധുനിക പ്ലാൻ്റ് നിർമ്മിക്കണമെന്ന് മറവൻതുരുത്ത് ചുങ്കത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൻ ചേർന്ന കൺവൻഷൻ ആവശ്യപ്പെട്ടു മലിനീകരണം മൂലം നാലു പഞ്ചായത്തുകളിലെ ഒന്നരലക്ഷം പേർ അനുഭവിക്കുന്ന ദുരി... Read More →

  • 'പാതയോര സൗന്ദര്യവൽക്കരണം': പിന്തുണയുമായി കൂടുതൽ സ്‌കൂളുകൾ

    കോട്ടയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം വലിച്ചെറിയൽ മുക്തവുമായിരിക്കണം ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ വാക്കുകൾ സന്തോഷത്തോടെ സ്വീകരിച്ച അധ്യാപകർ അവരുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി വൈക്കം ഈരാറ്റു... Read More →

  • കടവുപുഴ പാലം നിര്‍മാണം വൈകുന്നതിനെക്കുറിച്ച് pwd കൃത്യമായ മറുപടി നല്‍കണം എന്ന് ഹൈക്കോടതി

    കടവുപുഴ പാലം നിര് മാണം വൈകുന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നല് കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു മൂന്നിലവ് സ്വദേശിയും ഹരിത കര് മ സേനാംഗവുമായ റോസമ്മ തോമസ് നല് കിയ ഹര് ജിയില് ആണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നിര് ദ്ദേശം വര് ഷമായി കടവുപുഴ പാലം തകര് ന്നു കിടക്കുകയാണെന്നും പഞ്ചായത്തും യും പാലം നന്നാക്കാന് നടപടികള് സ്വീകരിക്കുന്നില്ല ... Read More →

  • തൃശൂരില്‍ ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച

    ഫെഡറല് ബാങ്കിന്റെ പോട്ട ശാഖയില് പട്ടാപ്പകല് കത്തികാട്ടി വന് കവര് ച്ച തിരക്കേറിയ ടൗണിലെ ബ്രാഞ്ചിലാണ് അപ്രതീക്ഷിത സംഭവം നടന്നത് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു കാഷ് കൗണ്ടറിന്റെ ഗ്ലാസ് തകര് ത്ത് ലക്ഷത്തോളം രൂപയാണ് കവര് ന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളയാണെന്നാണ് കരുതുന്നത് ഹെല് മറ്റ് ധരിച്ചായിരുന്നു അക്രമി എത... Read More →

  • ഊരാശാല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾക്ക് സമാപനം.

    പാലാ ഊരാശാല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾക്ക് തൈപ്പൂയം നാളിൽ തിരു വാറാട്ടോടെ സമാപനം തിരുവുത്സവത്തിന്റെ ഏഴാം ഉത്സവ ദിനമായ തിങ്കളാഴ്ച വൈകിട്ട് അരുണാപുരം ഊരാശാല ജംഗ്ഷനിൽ നടന്ന സമൂഹ പറയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു ഊരാശാല ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിനും തിരുവ... Read More →

  • ഉയർന്ന താപനില: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

    കോട്ടയം: ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മുതൽ വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് ... Read More →

  • ഫേ​സ്ബു​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം : ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു

    തൃ ശൂ ർ കു ന്നം കു ളം പ ഴു ന്നാ ന യി ൽ ര ണ്ട് പേ ർ ക്ക് കു ത്തേ റ്റു പ ഴു ന്നാ ന സ്വ ദേ ശി ക ളാ യ വി ഷ്ണു ഉ ദ യ ൻ എ ന്നി വ ർ ക്കാ ണ് കു ത്തേ റ്റ ത് ഫേ സ്ബു ക്കി ൽ പോ സി റ്റി ട്ട തു മാ യി ബ ന്ധ പ്പെ ട്ട ത ർ ക്ക ത്തി നൊ ടു വി ലാ ണ് ഇ രു വ ർ ക്കും കു ത്തേ റ്റ ത് ഷ മ ൽ ഷി ബു സു മേ ഷ് എ ന്നി വ രാ ണ് വി ഷ്ണു വി നേ യും ഉ ദ യ നേ യും ആ ക്ര മി ച്ച ത് സം ഭ വ ത്തി ൽ പോ ലീ സ് അ ന്വേ ഷ ണം ആ ... Read More →

  • വേരിറങ്ങാൻ വേർതിരിക്കാം.. ഉപയോഗശൂന്യ പ്ലാസ്റ്റിക്ക് കൊണ്ടാരു കേരള ഭൂപടം ഒരുക്കി

    കോട്ടയം ഉപയോഗശൂന്യമായ പ്ലാസറ്റിക് കവറുകളുപയോഗിച്ച് നിർമിച്ച കേരളത്തിന്റെ ഭൂപടം നമ്മൾ നേരിടുന്ന പ്ലാസ്റ്റിക് വിപത്തിന്റെ നേർ പ്രതീകമായി തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേർന്ന് അജൈവ മാലിന്യങ്ങളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കൊണ്ട് കേരളത്തിന്റെ ഭൂപട... Read More →

  • മാന്നാറില്‍ 22 കാരി ആതിരയുടെ ആത്മഹത്യയില്‍ പ്രതിക്ക് 12 വർഷം തടവ്

    മാന്നാറില് കാരി ആതിരയുടെ ആത്മഹത്യയില് പ്രതിക്ക് വർഷം തടവ് നിരവധി ക്രിമിനല് കേസിലെ പ്രതിയായ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂർ അസിസ്റ്റന് റ് സെഷൻസ് കോടതി ശിക്ഷിച്ചത് ആത്മഹത്യാ പ്രേരണയ്ക്ക് വർഷം തടവും രൂപ പിഴയുമാണ് ശിക്ഷ ജാമ്യത്തിലിറങ്ങി ഒളിവില് പോയ സുരേഷിനെ പൊലീസ് പത്തനംതിട്ടയില് നിന്നും പിടികൂടിയാണ് കോടതിയില് ഹാജരാക്കിയത് ഫെബ്... Read More →

  • കിടപ്പുരോഗിയെ പരിചരിക്കാൻ എത്തിയ ആൾ ബില്ലടയ്ക്കാൻ സൂക്ഷിച്ച കാശുമായി മുങ്ങി.

    കിടപ്പുരോഗിയെ പരിചരിക്കാൻ എത്തിയ ആൾ ബില്ലടയ്ക്കാൻ സൂക്ഷിച്ച കാശുമായി മുങ്ങിയതായി പരാതി പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കൊല്ലത്തു നിന്നും പിടികൂടി പാലാ മരിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കൽ ജോസഫിന്റെ പണമാണ് നഷ്ടമായത് സംഭവത്തിൽ കൊല്ലം നെടുംമ്പന സ്വദേശി ജെയിംസ് ലൂക്ക് ആണ് പിടിയിലായത് വീട... Read More →

  • ഒരേക്കര്‍ സ്ഥലം കത്തിനശിച്ചു

    കടനാട് പഞ്ചായത്തിലെ എലിവാലി കുരിശു പള്ളിക്കു സമീപം ഒരേക്കര് സ്ഥലം കത്തിനശിച്ചു കൊല്ലപ്പള്ളി മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കല് പുരയിടത്തിലാണ് ഞായര് ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത് ഓടിക്കൂടിയ നാട്ടുകാരും പാലാ ഫയര് ഫോഴ് സും ചേര് ന്നാണ് തീയണച്ചത് തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബര് തോട്ടത്തിലേക്കും തീ പടരാതെ തടയാനായത് കൂടു... Read More →

  • കുടുംബ സംഗമം സംഘടിപ്പിച്ചു

    കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സ്റ്റീല് ഇന് ഡസ്ട്രിയല് സ് ലിമിറ്റഡ് കേരള ചെയര് മാന് അഡ്വ മുഹമ്മദ് ഇഖ്ബാല് മുഖ്യ പ്രഭാഷണം നടത്തി പ്രസിഡന്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു ... Read More →

  • റിജോയുടെ വീട്ടിൽ നിന്ന് 12 ലക്ഷം കണ്ടെത്തി.. പ്രതി കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു…

    പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു ലക്ഷം രൂപയാണ് കണ്ടെടുത്തത് കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു അതിനിടെ റിജോ ആന്റണി കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു അന്നനാട് സ്വദേശി ലക്ഷം രൂപ തിരികെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു റിജോ അറസ്റ്റിലായത് അറിഞ്... Read More →

  • നാളികേര വില ഉയരുന്നു.

    വിപണിയില് നാളികേര വില ഉയരുന്നു വിപണിയില് നാളികേരത്തിന് കിലോയ്ക്ക് രൂപയിലേറെ വില നല് കേണ്ടി വരുമ്പോള് ഉത്പാദനത്തിലെ കുറവുമൂലം വില വര് ധനവിന്റെ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയിലാണ് കര് ഷകര് അതേ സമയം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഉയരുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുമുണ്ട് Read More →

  • ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ശരിയെന്ന് തെളിഞ്ഞു -പ്രൊഫ.സതീശ് ചൊള്ളാനി

    പാലാ നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിയുടെ ഭരണസമിതിയിലുള്ള അവിശ്വാസമാണ് യുഡിഎഫ് കൊണ്ടുവന്നത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മുന്നണിക്കുള്ളിലെ അധികാര തര് ക്കങ്ങളും പുറത്തുകൊണ്ടു വരുന്നതിനാണ് യുഡിഎഫ് ലക്ഷ്യമിട്ടത് അങ്ങനെ നോക്കുമ്പോള് ഈ ലക്ഷ്യങ്ങളെല്ലാം ഈ അവിശ്വാസ പ്രമേയം കൊണ്ട് സാധിച്ചു എന്നതാണ് യുഡിഎഫിന്റെ രാഷ്ട്രീയ... Read More →

  • വനിതാ സമ്മേളനം സംഘടിപ്പിച്ചു

    വൈക്കം താലൂക്ക് എന് എസ്എസ് യൂണിയന് കല്ലറ പഞ്ചായത്ത് മേഖലാ വനിതാ സമ്മേളനം സംഘടിപ്പിച്ചു എന് എസ്എസ് വൈക്കം താലൂക്ക് യൂണിയന് ചെയര് മാന് പി ജി എം നായര് കാരിക്കോട് ഉദ്ഘാടനം നിര് വഹിച്ചു യൂണിയന് സംഘടിപ്പിക്കുന്ന ഒരു വര് ഷം നീണ്ടു നില് ക്കുന്ന മന്നം നവോത്ഥാന സൂര്യന് എന്ന പരിപാടിയുടെ ഭാഗമായാണ് സ്ത്രീ ശാക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെ... Read More →

  • കരുതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

    കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ്പാറേട്ട... Read More →

  • നാലു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

    ക ഞ്ചാ വു മാ യി മൂ ന്നു പേ ര് പി ടി യി ല് പ ള്ളി ത്തോ ട്ടം മു ടി യി ല് ചേ രി യി ല് അ ന് വ ര് ക ട പ്പാ ക്ക ട കൈ പ്പ ള്ളി പ ണ യി ല് വീ ട്ടി ല് ശ്യാം മോ ഹ ന് ഉ ളി യ ക്കോ വി ല് ഗു രു ദേ വ് ന ഗ ര് കാ യാ ട്ടു പു ര വീ ട്ടി ല് ഗ്രേ ഷ്യ സ് എ ന്നി വ രാ ണ് അ റ സ്റ്റി ലാ യ ത് ഇ ന്ന ലെ ഉ ച്ച കഴിഞ്ഞ് ക ര് ബ ല ജം ഗ്ഷ ന് സ മീ പം ഈ സ്റ്റ് പോ ലീ സും ഡാ ന് സാ ഫ് സം ഘ വും സം യു ക്ത മാ യി ന ട ത്ത... Read More →

  • സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുതുക്കി നിശ്ചയിച്ചു

    കോട്ടയം കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ വ്യവസ്തകൾ പ്രകാരം സംസ്ഥാനത് ജോലി ചെയുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവര... Read More →

  • സ്ത്രീ​ക​ളു​ടെ പേ​രി​ല്‍ ലോ​ണെ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​തെ മ​ധ്യ​വ​യ​സ്ക​ന്‍ മു​ങ്ങി​

    പെ രി ന്ത ല് മ ണ്ണ കു ന്ന പ്പ ള്ളി കൊ ല്ല ക്കോ ട് മു ക്കി ല് ാം വാ ര് ഡി ലെ മു പ്പ തോ ളം സ്ത്രീ ക ളു ടെ പേ രി ല് പേ ഴ്സ ണ ല് ലോ ണെ ടു ത്ത് തി രി ച്ച ട യ്ക്കാ തെ മ ധ്യ വ യ സ്ക ന് മു ങ്ങി യ താ യി ജ ന കീ യ സ മി തി പെ രി ന്ത ല് മ ണ്ണ യി ല് വാ ര് ത്താ സ മ്മേ ള ന ത്തി ല് ആ രോ പി ച്ചു ക ല്ലി പ റ മ്പ ന് അ ബ്ദു ള് ല ത്തീ ഫ് എ ന്ന മാ മ്പ റ മാ നു വി നെ തി രെ യാ ണ് പെ രി ന്ത ല് മ ണ്ണ പോ ... Read More →

  • മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കി…വൃദ്ധ ദമ്പതികളെ മയക്കി കെടുത്തി മോഷണം

    മലപ്പുറം വളാഞ്ചേരിയില് വൃദ്ധ ദമ്പതികളെ മയക്കികെടുത്തി വീട്ടില് മോഷണം ആറ് പവന് സ്വര് ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത് വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന് ചന്ദ്രമതി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത് ചന്ദ്രമതിയുടെ മാലയും വളയും ഉള് പ്പെടെയാണ് കവര് ന്നത് മയക്ക് ഗുളിക ചേര് ത്ത ജ്യൂസ് നല് കിയാണ് സ്വര് ണം കവര് ന്നത് സംഭവത്തില് വളാഞ്... Read More →

  • റാഗിങ് അവസാനിക്കണമെങ്കിൽ കാമ്പസ് രാഷ്ട്രിയം നിരോധിക്കണം: സജി മഞ്ഞക്കടമ്പിൽ

    കോട്ടയം ഗവൺമെൻറ് നഴ്സിങ്ങ് കോളെജിൽ നടന്ന മൃഗീയമായ പീഡനത്തിന് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽകൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു വിദ്യാർത്ഥിസംഘടനകളുടെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഉപയോഗവുമാണ് ഇത്തരത്തിലുള്ള റാഗിങ്ങിന് കാരണമ... Read More →

  • കടം വാങ്ങിയാണ് അവന് ഓരോ തവണയും പണം അയച്ചത്, അവർ അത് പിടിച്ചു വാങ്ങി; ഇനി ഒരു വിദ്യാർത്ഥിക്കും ഈ ഗതി ഉണ്ടാവരുത്; തുടർന്നു പഠിക്കാൻ മകന് പേടിയാണെന്നും റാഗിംങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മ.

    കോളജിൽ പോകാൻ മകന് സന്തോഷമായിരുന്നെന്നും എന്നാൽ അനുഭവിക്കേണ്ടി വന്നത് വലിയ ക്രൂരതയായിരുന്നെന്നും കോട്ടയം ഗാന്ധിനഗർ ഗവ നഴ്സിങ് കോളജ് ഹോസ്റ്റലിൽ റാഗിംങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മ ഒരിക്കൽ പോലും തങ്ങൾ മകനെ വേദനിപ്പിച്ചിട്ടില്ലെന്നും എന്നാൽ നാലുമാസമായി അവൻ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്ക് ഇരയാകുകയായിരുന്നു എന്നും ആ അമ്... Read More →

  • കാര്‍ കുരിശുപള്ളിയിലേയ്ക്ക് ഇടിച്ചുകയറി അപകടം

    പാലാ ഈരാറ്റുപേട്ട റോഡില് ഇടപ്പാടിയില് കാര് കുരിശുപള്ളിയിലേയ്ക്ക് ഇടിച്ചുകയറി അപകടം ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം പാലാ ഭാഗത്ത് നിന്നും വന്ന കാര് ഇടപ്പാടി സെന്റ് ജോസഫ് സ് പള്ളിയുടെ കുരിശുപള്ളിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു കുരിശുപള്ളിയുടെ മുന് ഭാഗത്തെ സംരക്ഷണഭിത്തിയും ഇരുമ്പുകൊണ്ടുള്ള മെഴുകുതിരി സ്റ്റ... Read More →

  • മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല: ഹോട്ടലുടമകള്‍

    തൃശൂര് മാലിന്യ സംസ് കരണ ഉത്തരവാദിത്വം നഗരപാലിക നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഏറ്റെടുക്കണമെന്ന് കേരള ഹോട്ടല് ആന് ഡ് റസ് റ്റോറന്റ് അസോസിയേഷന് ആവശ്യപ്പെട്ടു ഓരോ ഹോട്ടലിലും മാലിന്യ സംസ് കരണ പ്ലാന്റു സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള് ഹോട്ടലുകളെ അടച്ചുപൂട്ടിക്കുന്നതുമൂലം അനേകരാണു തൊഴിലും വരുമാനവും ഇല്... Read More →

  • കൊടുംചതിയാണ് തന്നോട് ചെയ്തതെന്ന് ഷാജു വി.തുരുത്തന്‍

    കൊടുംചതിയാണ് തന്നോട് ചെയ്തതെന്ന് പാലാ മുന് സിപ്പല് ചെയര് മാന് സ്ഥാനത്തു നിന്നും അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഷാജു വി തുരുത്തന് പറഞ്ഞു കെ എം മാണി സാര് ജീവിച്ചിരുന്നു എങ്കില് എനിക്ക് ഈ അപമാനം ഉണ്ടാകില്ലായിരുന്നു എന്നും ഷാജു തുരുത്തന് പറഞ്ഞു ഇപ്പോള് പാര് ട്ടി നേതൃത്വം ഇക്കാര്യത്തില് മൗനം പാലിക്കുകയാണ് കെ എസ് സിയിലൂടെ പ്രവ... Read More →

  • 17 വോട്ടും നേടി എൽ.ഡി.എഫ്.... ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ

    വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺമുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →

  • വെന്തുരുകി കോട്ടയം! ചൂട് കൂടുന്നു, ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

    കോട്ടയം കോട്ടയത്ത് ഓരോ ദിവസം കഴിയുംതോറും ചൂട് കൂടി വരികയാണ് സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം ചൂട് കൂടുതലായതിനാൽ കോട്ടയം വെന്തുരുകുകയാണ് പകൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ചൂട് ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ് ശനിയാഴ്ച്ച കോട്ടയത്ത് ഉയർന്ന താപനിലയായ ആണ് രേ... Read More →

  • വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല, ടൂർ ഓപ്പറേറ്റർ 1.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ഉപഭോക്തൃ കോടതി.

    വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല ടൂർ ഓപ്പറേറ്റർ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ഉപഭോക്തൃ കോടതി ഉഭയസമ്മത പ്രകാരം മാറ്റിവച്ച ടൂർ പ്രോഗ്രാമിന് പുതിയ തീയതി നൽകുന്നതിൽ വീഴ്ചവരുത്തിയ ടൂർ ഏജൻസി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അനുവർത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി എറണാകുളം മാമല സ്വദേശിയായ വ... Read More →

  • SHO, എ.എസ്. അന്‍സിലിനെ നഗരസഭ ആദരിച്ചു.

    ഏറ്റുമാനൂര് നഗരസഭ പരിധിയില് സ്ഥിരമായി ശുചിമുറി മാലിന്യം തള്ളിയിരുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച ഏറ്റുമാനൂര് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എ എസ് അന് സിലിനെ നഗരസഭ ആദരിച്ചു കൗണ് സില് ഹാളില് നടന്ന അനുമോദന ചടങ്ങില് നഗരസഭ അധ്യക്ഷ ലൗലി ജോര് ജ് അധ്യക്ഷത വഹിച്ചു വിവിധ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് പേഴ് സണ് മാ... Read More →

  • ഇന്ന് ഫെബ്രുവരി 14. വാലന്റൈന്‍സ് ദിനം... പ്രാണനാകണം, പക്ഷേ പകയാകരുത് പ്രണയം

    ഇന്ന് ഫെബ്രുവരി പ്രണയനികളുടെ ദിനം ഹൃദയത്തിനു തീ പിടിക്കുന്നതാണ് പ്രണയം ആര് ക്കും ആരോടും ഏത് നിമിഷവും പ്രണയം തോന്നാം ആത്മാവിന്റെ വാതിലില് ഒരു നനുത്ത കരസ്പര് ശം പോലെ പ്രണയം ഓരോ ഹൃദയങ്ങളിലും തട്ടിവിളിക്കുന്നു ചിലര് ക്ക് അത് തുറന്നു കിട്ടും ചിലരാകട്ടെ മുട്ടിക്കാണ്ടേയിരിക്കും ജീവിതം മുഴുവന് എല്ലാവരും അന്വേഷിക്കുന്നത് പ്രണയമാണ് പ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines