by News Desk | on 06 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില് തന്നെ പകല് താപനില ഉയരുന്നു പകല് ച്ചൂട് ഉയരുമ്പോള് രോഗങ്ങള് പടര് ന്നു പിടിക്കുമെന്ന ആശകയും ഉയരുന്നുണ്ട് വേനലിന്റെ കാഠിന്യം വര് ധിക്കുന്നത് ജലസ്രോതസ്സുകള് വറ്റിവരളാനും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകും
പാലാ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →
കോട്ടയം ക്ഷേമവും വികസന പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ശാസ്താംകടവ് വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
നല്ല എഴുത്തിനെ സ് നേഹിക്കുന്ന അക്ഷരങ്ങളെ ഇഷ്ടപ്പെടുന്ന പുതുതലമുറയെ വാര് ത്തെടുക്കാന് സമൂഹത്തിന് കഴിയണമെന്ന് പ്രമുഖ നോവലിസ്റ്റ് ഡോ ജോര് ജ്ജ് ഓണക്കൂര് പറഞ്ഞു നല്ലൊരു കഥാകാരനാകാന് ഒരു വിഷയം വേണം കാലത്തോടോ സമൂഹത്തോടോ സംവദിക്കാന് ഒരു പ്രമേയം വേണമെന്നും അദ്ദേഹം തുടര് ന്നു പാലാ രൂപത പ്ലാറ്റിനം ജൂബിലിയും ദീപനാളം പ്രതിഭയുടെ പത്താം വാ... Read More →
കേരള വനിതാ കോൺഗ്രസ് എം മീനച്ചിൽ മണ്ഡലം പ്രസിഡൻ്റും മീനച്ചിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന ഷേർലി ബേബി വയസ് നിര്യാതയായി രണ്ടു തവണ മീനച്ചിൽ സി ഡി എസ് പ്രസിഡൻ്റുമായിരുന്നു സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കൾ മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും പൈക സെൻ്റ് ജോസഫ് സ് പള്ളിയിൽ നടത്തുന്നതുമാണ് ആദരാഞ്ജലികൾ Read More →
ഏറ്റുമാനൂരില് ജനകീയ വികസന സമിതി സംഘടിപ്പിച്ച വനിതാ സംഗമവും തിരുവാതിര കളി മത്സരവും ശോഭന ജോര് ജ് ഉദ്ഘാടനം ചെയ്തു കാലഘട്ടത്തിന്റെ മാറ്റങ്ങളെയും വ്യവസ്ഥിതിയെയും മറികടക്കുമ്പോഴും സ്ത്രീത്വത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കണമെന്ന് ശോഭന ജോര് ജ് അഭിപ്രായപ്പെട്ടു യോഗത്തില് ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിച്ചു മാത... Read More →
കേരള എന് ജിഒ യൂണിയന് മീനച്ചില് ഏരിയ മത് വാര് ഷിക സമ്മേളനം പാലാ ടൗണ് ഹാളില് നടന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിടണ്ട് അഭിലാഷ് അധ്യക്ഷത വഹിച്ചു സമ്മേളനത്തില് ഏരിയ സെക്രട്ടറി സുനില് കുമാര് പ്രവര് ത്തന റിപ്പോര് ട്ടും ട്രഷറര് കിഷോര് പിഎം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ഭാരവാഹികളായി പ്രസിഡന്... Read More →
പാലാ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷം രൂപ ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ ചെറുകര സെൻറ് ആൻറണീസ് യു പി സ്കൂളിൽ നിർമിക്കുന്ന സാനിറ്റേഷൻ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുക... Read More →
കേരള എന് സിപിയിലെ പ്രശ് നങ്ങള് തീര് ക്കാന് ഇടപെട്ട് കേന്ദ്രനേതൃത്വം നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു മന്ത്രി എ കെ ശശീന്ദ്രന് പി സി ചാക്കോ തോമസ് കെ തോമസ് എംഎല് എ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത് ശരദ് പവാറിന്റെ നേതൃത്വത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര് ച്ച തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ... Read More →
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത് ഇതേ സ്കൂളിലെ രണ്ടു വിദ്യാർത്ഥികളും മറ്റൊരു സ്കൂളിലെ രണ്ടുപേരും ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു ദേഹമാസകലം പരിക്കേറ്റ കുട്ടി ഭരണങ്ങാനത്തെ സ... Read More →
തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് കിടങ്ങൂര് സുബ്രഹ് മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് വിവിധ ക്ഷേത്രങ്ങളില് നിന്നുമെത്തിയ കാവടി ഘോഷയാത്രകള് ഭക്തിനിര് ഭരമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാവടി ഘോഷയാത്ര നീങ്ങിയപ്പോള് സുബ്രഹ് മണ്യ കീര് ത്തനങ്ങളുമായി ഭക്തജനങ്ങളും പങ്കു ചേര് ന്നു കിടങ്ങൂര് ഉത്തമേശ്വരം ശിവക്ഷേതം കാളിയമ്മന് കോവില് ചിറ... Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന് ഡറി സ് കൂള് യൂണിറ്റിന്റെ നേതൃത്വത്തില് ചേര് പ്പുങ്കല് പാടശേഖരത്ത് നടത്തിയ നെല് കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു വോളണ്ടിയേഴ് സ് കൊയ്ത്തരിവാളുമായി കൊയ്ത്തു പാട്ടിന്റെ താളത്തോടെ നെല്ല് കൊയ് തെടുക്കുന്ന കാഴ്ച കൗതുകമായി കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കിടങ്ങൂര് പഞ്ചായത്ത് പ്രസിഡന്റ തോമസ് മാള... Read More →
പാലാ സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു പാലാ രൂപത കെയർ ഹോസിന്റെ വാർഷി കാഘോഷവും കുടംബസംഗമവും ഉദ്ഘാടനം ചെയ് തു സംസാരിക്കുകയായിരുന്നു പിതാവ് പൊതുവെ ഒന്നിച്ചുകൂടാൻ പ്രയാസമുള്ള ഒരു വലിയ കൂട്ടായ് മയുടെ രൂപത കുടുംബസംഗ മത്തിനാണ് നാം ഇവിടെ സാക്ഷ്യം വഹിക്കുന്നതെന്നു... Read More →
വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺമുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →
കോട്ടയം: ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മുതൽ വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് ... Read More →
വലവൂരിലെ ഐഐഐടി കാമ്പസില് ഐഐഐടി കോട്ടയവും പാലയിലെ റോട്ടറി ക്ലബ്ബും ചേര് ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വിദ്യാര് ത്ഥികളും ഫാക്കല് റ്റി അംഗങ്ങളുമടക്കം പേര് രക്തദാനം ചെയ്തു ഇത് സമൂഹ സേവനത്തിനുള്ള പ്രതിബദ്ധതയും പ്രദേശത്തെ രക്ത ദൗര് ലഭ്യം പരിഹരിക്കാനുള്ള ചുമതലയും പ്രകടിപ്പിക്കുന്നതിന് ഒരു മികച്ച ഉദാഹരണമായി മാറി Read More →
കിടപ്പുരോഗിയെ പരിചരിക്കാൻ എത്തിയ ആൾ ബില്ലടയ്ക്കാൻ സൂക്ഷിച്ച കാശുമായി മുങ്ങിയതായി പരാതി പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കൊല്ലത്തു നിന്നും പിടികൂടി പാലാ മരിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കൽ ജോസഫിന്റെ പണമാണ് നഷ്ടമായത് സംഭവത്തിൽ കൊല്ലം നെടുംമ്പന സ്വദേശി ജെയിംസ് ലൂക്ക് ആണ് പിടിയിലായത് വീട... Read More →
ദേവികുളം സിഗ്നൽ പോയിന്റിൽ കാട്ടാന വിനോദ സഞ്ചാരികളുടെ കാർ ആക്രമിച്ചു സഞ്ചാരികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത് ശനിയാഴ്ച പകലാണ് സംഭവം ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു വാഹനം വെട്ടിച്ച് മാറ്റി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും കാട്ടാന വാഹനം ചവിട്... Read More →
പ യ്യ ന്നൂ ർ ഓ ൺ ലൈ ൻ ജോ ലി യു ടെ മ റ വി ൽ കോ ടി രൂ പ യു ടെ ത ട്ടി പ്പ് ന ട ത്തി യ കേ സി ലെ പ്ര തി പി ടി യി ൽ പ യ്യ ന്നൂ ർ ക വ്വാ യി സ്വ ദേ ശി മു ഹ മ്മ ദ് നൗ ഷാ ദാ ണ് അ റ സ്റ്റി ലാ യ ത് കാ സ ർ കോ ട് ക ള നാ ട് ബാ രെ വി ല്ലേ ജി ൽ താ മ ര ക്കു ഴി മൊ ട്ട യി ലാ ണ് ഇ യാ ൾ താ മ സി ക്കു ന്ന ത് ഇ വി ടെ നി ന്നാ ണ് പോ ലീ സ് ഇ യാ ളെ അ റ സ്റ്റ് ചെ യ്ത ത് കേ ര ള ത്തി ന ക ത്തും പു റ ത്തും സ മാ ന ര... Read More →
കോട്ടയം ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം കുടയംപടിയിൽ താമസിക്കുന്ന അയ്മനം വടക്കേപ്പറമ്പിൽ പരേതനായ രമേശിന്റെയും ഷീലയുടെയും മകൻ ഉണ്ണി രമേശ് ആണ് മരിച്ചത് ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രാക്കിനടി... Read More →
സംസ്ഥാന സര് ക്കാരിന്റെ ബജറ്റില് പെന് ഷന് കാരെ അവഗണിച്ചതില് പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര് വ്വീസ് പെന് ഷണേഴ്സ് അസോസിയേഷന് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് ട്രഷറിയുടെ മുന്നില് ധര് ണ നടത്തി നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് അഗസ്റ്റ്യന് അദ്ധ്യക്ഷത വഹിച്ചു യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര് മാന് പ്രൊഫ സതീശ് ചൊള്ളാനി ധര്... Read More →
നിറം കൊടുത്തൊരുക്കിയിരിക്കുന്ന മനോഹര രൂപങ്ങൾ കൂട്ടത്തിലൊന്നിന് സ്വർണ്ണ നിറം സൂക്ഷിച്ചു നോക്കുമ്പോൾ കാണാം ഫ്രെയിമിൽ ഒട്ടിച്ചു വച്ചിരിക്കുന്നതെല്ലാം നമുക്കത്രയ്ക്ക് പരിചയമുള്ള വസ്തുക്കൾ താക്കോൽ കത്രിക വള കുപ്പിയുടെ അടപ്പ് പെൻസിൽ കട്ടർ അങ്ങനെയങ്ങനെ എല്ലാം ഉപയോഗിച്ചശേഷം ഓരോരുത്തർ വലിച്ചെറിഞ്ഞവ ആദിത്യ ബാബു എന്ന പതിനേഴുകാരിക... Read More →
കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയിൽ വി സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ നാളെ ഞായറാഴ്ച നടക്കും രാവിലെ അഞ്ചരയ്ക്ക് വിശുദ്ധകുർബാനയെ തുടർന്ന് തിരുസ്വരൂപ വെഞ്ചിരിപ്പ് നടക്കും ഏഴിന് വികാരി ഫാ ജോസഫ് മണ്ണനാലും ഒൻപതേകാലിന് സഹവികാരി ഫാ ജോസഫ് മഠത്തിപറമ്പിലും വി കുർബാന അർപ്പിക്കും വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ചെമ്മലമറ്റം പള്ളി... Read More →
ശബരിമല കുംഭമാസ പൂജകള് ക്കായി ശബരിമല നട തുറന്നു വൈകിട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് വ്യാഴാഴ്ച രാവിലെ മണിക്ക് നട തുറക്കും കുംഭമാസ പൂജകള് പൂര് ത്തിയാക്കി ഫെബ്രുവരി ന് രാത്രി മണിയ്ക്ക് നട ... Read More →
വ യ നാ ട് വ ന്യ ജീ വി ആ ക്ര മ ണ ങ്ങ ൾ പ്ര തി രോ ധി ക്കാ ൻ സ ർ ക്കാ ർ പ രാ ജ യ പ്പെ ട്ടു എ ന്ന് ആ രോ പി ച്ച് യു ഡി എ ഫ് വ യ നാ ട്ടി ൽ പ്ര ഖ്യാ പി ച്ച ഹ ർ ത്താ ൽ തു ട ങ്ങി അ വ ശ്യ സ ർ വീ സു ക ളെ ഹ ർ ത്താ ലി ൽ നി ന്ന് ഒ ഴി വാ ക്കി യി ട്ടു ണ്ട് ഹ ർ ത്താ ലി നോ ട് അ നു ബ ന്ധി ച്ച് യു ഡി എ ഫി ന് റെ പ്ര തി ഷേ ധ മാ ർ ച്ചും ഇ ന്ന് ന ട ക്കും സം ഘ ർ ഷ സാ ധ്യ ത ക ണ ക്കി ലെ ടു ത്ത് ജി ല്ല യി ൽ ... Read More →
പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് കേസുകൾ കാഞ്ഞിരപ്പള്ളിയിൽ ആണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു എരുമേലി മുണ്ടക്കയം പൊൻകുന്നം ഈരാറ്റുപേട്ട പാലാ കുറവിലങ്ങാട് കറുകച്ചാൽ കേസുകളും തലയോലപ്പറമ്പ് വൈക്കം പള്ളിക്... Read More →
പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു ലക്ഷം രൂപയാണ് കണ്ടെടുത്തത് കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു അതിനിടെ റിജോ ആന്റണി കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു അന്നനാട് സ്വദേശി ലക്ഷം രൂപ തിരികെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു റിജോ അറസ്റ്റിലായത് അറിഞ്... Read More →
പാലാ പൂവത്തോട് പ്ലാവിൽ നിന്ന് വീണ് ഒരാൾ മരിച്ചു സജി പാലവിള ആണ് മരിച്ചത് ചക്കയിടാൻ കയറിയപ്പോൾ കാൽ തെന്നി താഴെ വീണ സജിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശ്വപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഇയാൾ ഇടമറ്റത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ചോലത്തടം സ്വദേശിയാണ് Read More →
പാലാ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഗവൺമെൻ്റ് അംഗീകൃത ലൈസൻസ്ഡ് സോളാർ ഇൻസ്റ്റലേഷൻ ഏജൻസിയാണ് സെക്മെത് എനർജി ലോകോത്തര സോളാർ വൈദ്യുതി എക്വിപ്മെൻ്റ്സ് ബ്രാൻഡുകളുടെ പ്രദർശനവും വിപണനവുമായി സെക്മെത് എനർജി സോളാർ ഇലക്ട്രിക് എക്സ്പെരിമെൻ്റ് ഷോറൂം തിങ്കളാഴ്ച രാവിലെ മണിക്ക് ചെത്തിമററത്ത് ആർ ടി ഓ ഓഫീസിനു സമീ... Read More →
ചങ്ങനാശ്ശേരി വർഷത്തിലേറെയായി സൂപ്പർ ഹിറ്റായി ഓടിയ ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസ് യാത്രക്കാർക്കൊപ്പം ആരാധകരുമുണ്ടായിരുന്ന സർവ്വീസ് നിർത്തലാക്കിയിട്ട് രണ്ടാഴ്ച യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഇരുട്ടിൽ തപ്പിത്തടയുകയാണ് ചങ്ങനാശ്ശേരി കെ എസ് ആർ ടി സി അധികൃതർ പ്രതിദിനം എഴുപത്തിനായിരത്തോളം രൂപ വരുമാനമ... Read More →
തൃശൂര് കേരള ഹോട്ടല് ആന് ഡ് റസ് റ്റോറന്റ് അസോസിയേഷന് ാം സംസ്ഥാന സമ്മേളനം സല് ക്കാര് ഫെബ്രുവരി തീയതികളില് തൃശൂരിലെ ലുലു കണ് വന് ഷന് സെന്ററില് നടക്കും ഹോട്ടല് റസ് റ്റോറന്റ് ലോഡ്ജ് ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള് വിവിധ സെഷനുകളിലായി പങ്കെടുക്കും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ... Read More →
കടവുപുഴ പാലം നിര് മാണം വൈകുന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നല് കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു മൂന്നിലവ് സ്വദേശിയും ഹരിത കര് മ സേനാംഗവുമായ റോസമ്മ തോമസ് നല് കിയ ഹര് ജിയില് ആണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നിര് ദ്ദേശം വര് ഷമായി കടവുപുഴ പാലം തകര് ന്നു കിടക്കുകയാണെന്നും പഞ്ചായത്തും യും പാലം നന്നാക്കാന് നടപടികള് സ്വീകരിക്കുന്നില്ല ... Read More →
കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യവും അമ്പരപ്പും കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾ സസൂക്ഷ്മം അവർ വീക്ഷിച്ചു കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളായ വിദ്യാർത്... Read More →
പത്തനാട് കങ്ങഴയിൽ ശനിയാഴ്ച മുതൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി പത്തനാട് സ്വദേശി സച്ചിൻ സജി മരിച്ചത് രാവിലെ കുളത്തിനടുത്ത് ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത് കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും യുവാവ് കുളത്തിൽ ചാടി ജീവനൊടുക... Read More →
ലഹരി മരുന്ന് കേസില് നടന് ഷൈന് ടോം ചാക്കോയെ കോടതി വെറുതെ വിട്ടു എറണാകുളം അഡിഷണല് സെഷന് സ് കോടതിയാണ് ഷൈന് ഉള് പ്പടെയുള്ള മുഴുവന് പ്രതികളെയും വെറുതെ വിട്ടത് ജനുവരി ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് കടവന്ത്രയിലെ ഫ് ളാറ്റില് മൂന്നാം പ്രതി ഷൈ... Read More →
കെപിഎംഎസ് അയര് ക്കുന്നം ടൗണ് ശാഖയുടെ ാമത് വാര് ഷികം കുടകശേരി ഹാളില് നടന്നു ശാഖ പ്രസിഡണ്ട് പി കെ സലിം അധ്യക്ഷത വഹിച്ചു പ്രതിനിധി സമ്മേളനം കോട്ടയം യൂണിയന് പ്രസിഡന്റ് വി ആര് അനില് ഉദ്ഘാടനം ചെയ്തു യൂണിയന് കമ്മിറ്റിയംഗം എം കെ ഗോപി സംഘടന റിപ്പോര് ട്ട് അവതരിപ്പിച്ചു ഭാരവാഹികളായി പികെ സലീം പ്രസിഡന്റ് കെ അനില് കുമാര് വൈസ് പ്രസിഡണ്ട് ഇ പി ഉ... Read More →
കടനാട് പഞ്ചായത്തിലെ എലിവാലി കുരിശു പള്ളിക്കു സമീപം ഒരേക്കര് സ്ഥലം കത്തിനശിച്ചു കൊല്ലപ്പള്ളി മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കല് പുരയിടത്തിലാണ് ഞായര് ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത് ഓടിക്കൂടിയ നാട്ടുകാരും പാലാ ഫയര് ഫോഴ് സും ചേര് ന്നാണ് തീയണച്ചത് തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബര് തോട്ടത്തിലേക്കും തീ പടരാതെ തടയാനായത് കൂടു... Read More →
കെ എച്ച് ആർ എ അറുപതാം സംസ്ഥാന സമ്മേളനം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ തൃശൂർ എം എൽ എ ശ്രീ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ശ്രീ ജി ജയപാൽ ശ്രീ കെ എൽ ബാലകൃഷ്ണൻ ശ്രീ മുഹമ്മദ് ഷെരീഫ് ശ്രീ ബിജുലാൽ ശ്രീ അസ്സീസ് മൂസ എന്നിവർ സന്നിഹിതരായിരുന്നു Read More →
കിടങ്ങൂരില് തൈപ്പൂയക്കാവടി ഘോഷയാത്രകള് ഭക്തി സാന്ദ്രമായി മകരമാസത്തിലെ പൂയം നാളില് നടക്കുന്ന കാവടി ഘോഷയാത്രകളില് നിരവധിഭക്തരാണ് പങ്കെടുത്തത് ദേവസേനാധിപനായ സുബ്രഹ് മണ്യ സ്വാമിയുടെ അനുഗ്രഹം തേടിയത് താരകാസുരനുമായി ദേവസേനാധിപന് യുദ്ധത്തിലേര് പ്പെടുമ്പോള് വ്രതമെടുത്തിരുന്ന ഭക്തര് താരകാസുരനിഗ്രഹത്തിനു ശേഷം ആഹ്ലാദസൂചകമായി കാ... Read More →
പാ ല ക്കാ ട് ക ല്ല ടി ക്കോ ട് യു വ തി ആ ത്മ ഹ ത്യ ചെ യ്ത സം ഭ വ ത്തി ൽ ഭ ർ ത്താ വി നെ യും പെ ൺ സു ഹൃ ത്തി നെ യും അ റ സ്റ്റ് ചെ യ്തു പാ ല ക്കാ ട് ക ല്ല ടി ക്കോ ട് സ്വ ദേ ശി റ ൻ സി യ ആ ത്മ ഹ ത്യ ചെ യ്ത സം ഭ വ ത്തി ലാ ണ് ഇ രു വ രു രേ യും അ റ സ്റ്റ് ചെ യ്ത ത് റ ൻ സി യ യു ടെ ഭ ർ ത്താ വ് ഷെ ഫീ സ് പെ ൺ സു ഹൃ ത്ത് ജം സീ ന എ ന്നി വ രെ യാ ണ് ഹേ മാം ബി ക ന ഗ ർ പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് ... Read More →
കല്ലറ ഗ്രാമപഞ്ചായത്തില് തൈറോയ്ഡ് ബോധവത്കരണവും രോഗപരിശോധനയും നടത്തി കല്ലറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്ത് വാര് ഷികപദ്ധതിയില് ഉള് പ്പെടുത്തി തൈറോയ്ഡ് രോഗ പരിശോധന നടത്തിയത് രോഗം സ്ഥിതീകരിച്ചവര് ക്കായി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില് നടന്ന മെഡിക്കല് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം