by News Desk | on 07 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി ആം തീയതി ശനിയാഴ്ച രാവിലെ മുതൽ വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും മരണമടഞ്ഞവരെ അനുസ്മരിക്കലും സംഘടിപ്പിക്കും കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത് എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിരുന്ന പൂർവ അധ്യാപകരെ ആദരിക്കലും നടത്തപ്പെടുന്നു പരിപാടിയുടെ ഉത്ഘാടനം ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് തിരുമേനിയുടെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിക്കുന്നതും കോളേജ് പ്രിൻസിപ്പൽ മുഖ്യപ്രഭാഷണവും നടത്തുന്നു കൂടുതൽ വിവരങ്ങൾക്ക് എന്ന നമ്പറിൽ ബന്ധപ്പെടുക
ചേർപ്പുങ്കലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു ബൈക്ക് യാത്രികൻ എറണാകുളം സ്വദേശി റോണി വർഗീസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ച കഴിഞ്ഞ് ചേർപ്പുങ്കൽ പള്ളിക്ക് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
കാഞ്ഞിരപ്പള്ളി ഭരണിക്കാവിൽ നിന്നും ആരംഭിച്ച് കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് മുണ്ടക്കയം ദേശീയപാത എ യുടെ വികസനത്തിന് കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി എം പി ആന്റോ ആന്റണി പറഞ്ഞു ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ തട്ട കൈപ്പട്ടൂർ പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര പെര... Read More →
ഇടപ്പാടി ആനന്ദഷണ് മുഖ ക്ഷേത്രത്തില് മകരപ്പൂയ മഹോത്സവം ഭക്തിസാന്ദ്രമായി വിവിധ ശാഖാ യോഗങ്ങളില് നിന്നുമെത്തിയ പ്രൗഢ ഗംഭീരമായ കാവടി ഘോഷയാത്രകള് സംഗമിച്ചത് വര് ണ്ണക്കാഴ്ചയൊരുക്കി വൈകിട്ട് വിലങ്ങുപാറക്കടവില് തിരുവാറാട്ടോടെയാണ് ഉത്സവാഘോഷ സമാപനം Read More →
വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺമുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →
പാലാ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവൽ സമാനതകളില്ലാത്ത ഒരു അമൂല്യ സാഹിത്യ സൃഷ്ട്ടിയാണെന്ന് എ കെ സി സി പാലാ രൂപതാ പ്രസിഡണ്ട് റവ ഡോ ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു പ്രശസ്ത സാഹിത്യകാരൻ ജോസ് അന്തീനാട് എഴുതിയ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവലിനെ കുറിച്ചുള്ള ചർച്ചയും പുസ്തക പരിചയവും ഉദ് ഘാ... Read More →
ശബരിമല കുംഭമാസ പൂജകള് ക്കായി ശബരിമല നട തുറന്നു വൈകിട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് വ്യാഴാഴ്ച രാവിലെ മണിക്ക് നട തുറക്കും കുംഭമാസ പൂജകള് പൂര് ത്തിയാക്കി ഫെബ്രുവരി ന് രാത്രി മണിയ്ക്ക് നട ... Read More →
തിടനാട് കുടുംബശ്രീ സിഡിഎസിൽ സന്തോഷ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ എഫ് എൻ എച്ച് ഡബ്ലിയു പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പകൽ വീട്ടിൽ വച്ച് ഇടം രൂപീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി നിർവഹിച്ചു വ്യക്ത... Read More →
പാലാ മുനിസിപ്പാലിറ്റിയിൽ ഇന്ന് നടന്ന അവിശ്വാസത്തിലൂടെ നിലവിലുള്ള ചെയർമാനെ പുറത്താക്കേണ്ടി വന്നതിൽ സന്തോഷം ഇല്ലെന്നും പാർട്ടിയുടെ അച്ചടക്കവും ഉടമ്പടിയും പാലിക്കാൻ വേണ്ടിയാണ് പ്രസ്തുത നടപടിയിലേക്ക് പോയതെന്നും കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രഫ ലോപ്പസ് മാത്യു പറഞ്ഞു പഞ്ചായത്ത് മുൻസിപ്പൽ ഭരണസമിതികളിലേക്ക് ഭാരവാഹികളെ തീ... Read More →
കേരള എന് സിപിയിലെ പ്രശ് നങ്ങള് തീര് ക്കാന് ഇടപെട്ട് കേന്ദ്രനേതൃത്വം നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു മന്ത്രി എ കെ ശശീന്ദ്രന് പി സി ചാക്കോ തോമസ് കെ തോമസ് എംഎല് എ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത് ശരദ് പവാറിന്റെ നേതൃത്വത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര് ച്ച തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ... Read More →
സംസ്ഥാന സര് ക്കാരിന്റെ ബജറ്റില് പെന് ഷന് കാരെ അവഗണിച്ചതില് പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര് വ്വീസ് പെന് ഷണേഴ്സ് അസോസിയേഷന് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് ട്രഷറിയുടെ മുന്നില് ധര് ണ നടത്തി നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് അഗസ്റ്റ്യന് അദ്ധ്യക്ഷത വഹിച്ചു യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര് മാന് പ്രൊഫ സതീശ് ചൊള്ളാനി ധര്... Read More →
കടനാട് പഞ്ചായത്തിലെ എലിവാലി കുരിശു പള്ളിക്കു സമീപം ഒരേക്കര് സ്ഥലം കത്തിനശിച്ചു കൊല്ലപ്പള്ളി മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കല് പുരയിടത്തിലാണ് ഞായര് ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത് ഓടിക്കൂടിയ നാട്ടുകാരും പാലാ ഫയര് ഫോഴ് സും ചേര് ന്നാണ് തീയണച്ചത് തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബര് തോട്ടത്തിലേക്കും തീ പടരാതെ തടയാനായത് കൂടു... Read More →
റാ ണി പു രം മാ നി പ്പു റ ത്ത് ക ഴി ഞ്ഞ ശ നി യാ ഴ്ച ഉ ണ്ടാ യ തീ പി ടിത്ത ത്തെ തു ട ർ ന്ന് നി ർ ത്തി വ ച്ച ട്ര ക്കിം ഗ് ന് പു ന രാ രം ഭി ക്കും തീ പി ടി ത്ത ത്തി ൽ പു ൽ മേ ട് ഏ ക ദേ ശം പ ത്തേ ക്ക റോ ളം ക ത്തി ന ശി ച്ചു ശ നി യാ ഴ്ച ഉ ച്ച യോ ടു കൂ ടി യാ ണ് മ രു തോം സെ ക് ഷ ൻ ഭാ ഗ ത്ത് തീ പി ടി ത്തം ക ണ്ട ത് മ ണി ക്കൂ റു ക ളോ ളം നീ ണ്ട പ്ര യ ത്ന ത്തി നൊ ടു വി ൽ അ ർ ദ്ധ രാ ത്രി യോ ട... Read More →
കോട്ടയം കോട്ടയം ഗാന്ധിനഗർ സ് കൂൾ ഓഫ് നഴ് സിംങ്ങിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മൂന്നാം വർഷ വിദ്യാർത്ഥികളുടെ അതിക്രൂരമായ റാഗിങ്ങ് സംഭവത്തിൽ വിദ്യാർത്ഥികളുടെ പരാതിയിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ പേർക്കെതിരെ പോലീസ് കേസ് എടുത്തു കഴിഞ്ഞ മൂന്നു മാസമായി ക്രൂരമായി റാഗിങ്ങ് നടത്തി എന്നാണു വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നത് സംഭവത്തിൽ ... Read More →
ഈരാറ്റുപേട്ട മുസ്ലിംലീഗ് മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പരിശുദ്ധ റമദാന് സ്വാഗതം എന്ന പ്രമേയവുമായി ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള മുന്നൊരുക്കം ക്യാമ്പയിന് തുടക്കമായി പൊതു ഇട ശുചീകരണം മതബോധന ക്ലാസ്സുകൾ കാരുണ്യക്കിറ്റ് വിതരണം ഭവന സൗഹൃദ സന്ദർശനം എന്നീ പ്രോഗ്രാമുകൾ കാമ്പയിൻ്റെ ഭാഗമായി നടക്കും വെളിയത്ത് റോഡ് തോട് ഇവ... Read More →
കരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില് നീന്തല് പരിശീലനം പാലാ മുന് സിപ്പല് സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളില് ആരംഭിച്ചു കരൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമന് ഉദ്ഘാടനം ചെയ്തു നീന്തലിന് ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കി കുട്ടികളെ ഇവിടെ എത്തിച്ച എല്ലാ മാതാപിതാക്കളെയും അനസ്യ രാമന് അഭിനന്ദിച്ചു കരൂര് ഗ്രാമപഞ്ചായ... Read More →
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേംസാഗർ സത്യപ്രതിജ്ഞ ചെയ്യുന്നുനിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിര... Read More →
കോട്ടയം ഗവൺമെൻറ് നഴ്സിങ്ങ് കോളെജിൽ നടന്ന മൃഗീയമായ പീഡനത്തിന് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽകൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു വിദ്യാർത്ഥിസംഘടനകളുടെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഉപയോഗവുമാണ് ഇത്തരത്തിലുള്ള റാഗിങ്ങിന് കാരണമ... Read More →
തലയോലപ്പറമ്പ് കെ പി പി എല്ലിൽ നിന്നും പുറന്തള്ളുന്ന മലിന ജലം കലർന്ന് മൂവാറ്റുപുഴയാർ മലിനമാകുന്നത് തടയാൻ കെ പി പി എൽ മാലിന്യ സംസ്കരണത്തിന് അത്യാധുനിക പ്ലാൻ്റ് നിർമ്മിക്കണമെന്ന് മറവൻതുരുത്ത് ചുങ്കത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൻ ചേർന്ന കൺവൻഷൻ ആവശ്യപ്പെട്ടു മലിനീകരണം മൂലം നാലു പഞ്ചായത്തുകളിലെ ഒന്നരലക്ഷം പേർ അനുഭവിക്കുന്ന ദുരി... Read More →
എടിഎം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ കോഴിക്കോട് ചേവായൂർ പറമ്പിൽകടവിലാണ് സംഭവം ഇന്ന് പുലർച്ചെ നാണ് ഹിറ്റാച്ചി എ ടി എം തകർക്കാൻ ശ്രമം നടന്നത് മലപ്പുറം സ്വദേശിയായ വിജേഷ് നാരായണൻ ആണ് പൊലീസ് പിടിയിലായത് കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയിട്ട് എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ അതുവഴി എത്തിയ കൺട്രോൾ റൂം പൊലീസ് വാഹനത്തി... Read More →
പാലാ പാലാ മേഖലയിൽ മഞ്ഞപ്പിത്തടക്കമുള്ള രോഗം വ്യാപകമായി പടർന്നു പിടിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിനു പിന്നാലെ പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു കുട്ടിയെ തുടർച്ചയയുള്ള ഡയാലിസിസിന് വിധ... Read More →
കോട്ടയം ഉപയോഗശൂന്യമായ പ്ലാസറ്റിക് കവറുകളുപയോഗിച്ച് നിർമിച്ച കേരളത്തിന്റെ ഭൂപടം നമ്മൾ നേരിടുന്ന പ്ലാസ്റ്റിക് വിപത്തിന്റെ നേർ പ്രതീകമായി തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേർന്ന് അജൈവ മാലിന്യങ്ങളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കൊണ്ട് കേരളത്തിന്റെ ഭൂപട... Read More →
തിരുവല്ല നെടുമ്പാശേരി റോഡ് വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു ദേശീയ പാതാ നിലവാരത്തില് റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കടപ്ലാമറ്റത്തെ രൂപരേഖ ക്ലബ്ബിന്റെ നേതൃത്വത്തില് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് നിവേദനം നല് കി Read More →
ചങ്ങനാശ്ശേരി വർഷത്തിലേറെയായി സൂപ്പർ ഹിറ്റായി ഓടിയ ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസ് യാത്രക്കാർക്കൊപ്പം ആരാധകരുമുണ്ടായിരുന്ന സർവ്വീസ് നിർത്തലാക്കിയിട്ട് രണ്ടാഴ്ച യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഇരുട്ടിൽ തപ്പിത്തടയുകയാണ് ചങ്ങനാശ്ശേരി കെ എസ് ആർ ടി സി അധികൃതർ പ്രതിദിനം എഴുപത്തിനായിരത്തോളം രൂപ വരുമാനമ... Read More →
കോട്ടയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം വലിച്ചെറിയൽ മുക്തവുമായിരിക്കണം ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ വാക്കുകൾ സന്തോഷത്തോടെ സ്വീകരിച്ച അധ്യാപകർ അവരുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി വൈക്കം ഈരാറ്റു... Read More →
പ്രണയിക്കാം ശുദ്ധജലത്തെ അകറ്റാം അർ ബുദത്തെ ജൽ ജീവൻ മിഷൻ കലാജാഥ ഫ്ലാഷ് മോബ് തെരുവു നാടകം റാലി രാജ്യവ്യാപകമായി എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ലഭ്യമാക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക് തമായി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനായി സർക്കാർ ... Read More →
പാലാ ഈരാറ്റുപേട്ട റോഡില് ഇടപ്പാടിയില് കാര് കുരിശുപള്ളിയിലേയ്ക്ക് ഇടിച്ചുകയറി അപകടം ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം പാലാ ഭാഗത്ത് നിന്നും വന്ന കാര് ഇടപ്പാടി സെന്റ് ജോസഫ് സ് പള്ളിയുടെ കുരിശുപള്ളിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു കുരിശുപള്ളിയുടെ മുന് ഭാഗത്തെ സംരക്ഷണഭിത്തിയും ഇരുമ്പുകൊണ്ടുള്ള മെഴുകുതിരി സ്റ്റ... Read More →
കോട്ടയം ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം കുടയംപടിയിൽ താമസിക്കുന്ന അയ്മനം വടക്കേപ്പറമ്പിൽ പരേതനായ രമേശിന്റെയും ഷീലയുടെയും മകൻ ഉണ്ണി രമേശ് ആണ് മരിച്ചത് ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രാക്കിനടി... Read More →
ചങ്ങനാശ്ശേരി കുറിച്ചിയില് നിന്ന് കാണാതായ വയസുകാരനെ കണ്ടെത്തി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത് കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിയുന്നു ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത് രാവിലെ ആറ് മണിയോടെ ട്യൂഷനായി വീട്ടിൽ നിന്നറങ്ങിയ കുട്ടി ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല ട്യൂഷൻ സെന്ററിലുള്ളവർ അ... Read More →
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാലാ നഗരസഭയിലെ ഭരണപക്ഷം മുന് ധാരണ പ്രകാരം ചെയര് മാന് രാജിവയ്ക്കണമെന്ന് ഭരണകക്ഷിയിലെ അംഗങ്ങള് ആവശ്യപ്പെടുമ്പോള് അവിശ്വാസ പ്രമേയം തള്ളിയ ശേഷം മാത്രം രാജി എന്ന നിലപാടിലാണ് ഷാജു തുരുത്തന് വെള്ളിയാഴ്ച പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കു... Read More →
പാലാ ഒരു ഫോൺ കോളിന്റെ താമസം മാത്രം മുത്തോലി പഞ്ചായത്തിൽ ഇനി വീട്ടുപടിക്കൽ ആംബുലൻസ് എത്തും ശനിയാഴ്ച്ച വൈകിട്ട് മുത്തോലി കവലയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ആംബുലൻസിനു ഫ്ലാഗ് ഓഫ് ചെയ് ത് ഉദ് ഘാടനം നിർവഹിച്ചു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആ... Read More →
സഹോദരന്റെ മരണത്തില് കാരണക്കാരായ പൊലീസുകാര് ക്കെതിരെ നടപടിയെടുക്കുക എന്ന ആവശ്യം ഉന്നയിച്ചു നെയ്യാറ്റിന് കര സ്വദേശി ശ്രീജിത്ത് തന്റെ പ്രതിഷേധം മറ്റൊരു രൂപത്തില് തുടരുന്നു കേരളം മുഴുവന് നടന്നു പ്രതിഷേധിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം ഒരു ഉന്തുവണ്ടിയുമായി ആരംഭിച്ച നടത്തം ഇന്ന് പാലായില് എത്തി ഈരാറ്റുപേട്ടയിലേയ്ക്കാണ് ശ്രീജി... Read More →
നല്ല എഴുത്തിനെ സ് നേഹിക്കുന്ന അക്ഷരങ്ങളെ ഇഷ്ടപ്പെടുന്ന പുതുതലമുറയെ വാര് ത്തെടുക്കാന് സമൂഹത്തിന് കഴിയണമെന്ന് പ്രമുഖ നോവലിസ്റ്റ് ഡോ ജോര് ജ്ജ് ഓണക്കൂര് പറഞ്ഞു നല്ലൊരു കഥാകാരനാകാന് ഒരു വിഷയം വേണം കാലത്തോടോ സമൂഹത്തോടോ സംവദിക്കാന് ഒരു പ്രമേയം വേണമെന്നും അദ്ദേഹം തുടര് ന്നു പാലാ രൂപത പ്ലാറ്റിനം ജൂബിലിയും ദീപനാളം പ്രതിഭയുടെ പത്താം വാ... Read More →
സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാന് നീക്കവുമായി വിജിലന് സ് സര് ക്കാര് സര് വീസിലെ അഴിമതിക്കാരുടെ പട്ടിക വിജിലന് സ് ഇന്റലിജന് സ് വിഭാഗം തയ്യാറാക്കി പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത് പട്ടികയില് കൂടുതലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ് പൊതു... Read More →
തലയാഴം തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി മൽസരം ന് സമാപിക്കും ഞായറാഴ്ച വൈകുന്നേരം ന് മാടപ്പള്ളി ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രമേശ്പി ദാസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി സാമൂവൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു ഇന്ത്യൻ വോളിബോൾ ടീം ... Read More →
ഏറ്റുമാനൂരില് ജനകീയ വികസന സമിതി സംഘടിപ്പിച്ച വനിതാ സംഗമവും തിരുവാതിര കളി മത്സരവും ശോഭന ജോര് ജ് ഉദ്ഘാടനം ചെയ്തു കാലഘട്ടത്തിന്റെ മാറ്റങ്ങളെയും വ്യവസ്ഥിതിയെയും മറികടക്കുമ്പോഴും സ്ത്രീത്വത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കണമെന്ന് ശോഭന ജോര് ജ് അഭിപ്രായപ്പെട്ടു യോഗത്തില് ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിച്ചു മാത... Read More →
പാലാ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഗവൺമെൻ്റ് അംഗീകൃത ലൈസൻസ്ഡ് സോളാർ ഇൻസ്റ്റലേഷൻ ഏജൻസിയാണ് സെക്മെത് എനർജി ലോകോത്തര സോളാർ വൈദ്യുതി എക്വിപ്മെൻ്റ്സ് ബ്രാൻഡുകളുടെ പ്രദർശനവും വിപണനവുമായി സെക്മെത് എനർജി സോളാർ ഇലക്ട്രിക് എക്സ്പെരിമെൻ്റ് ഷോറൂം തിങ്കളാഴ്ച രാവിലെ മണിക്ക് ചെത്തിമററത്ത് ആർ ടി ഓ ഓഫീസിനു സമീ... Read More →
കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് ഏറ്റുമാനൂര് പോസ്റ്റ് ഓഫീസിനു മുന്നില് പ്രതിഷേധ ധര് ണ്ണ നടത്തി കേന്ദ്ര ബജറ്റില് പ്രവാസി സമൂഹത്തോടും കേരളത്തോടും കാണിച്ച അവഗണനക്കെതിരെയായിരുന്നു ധര് ണ കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി വി സുനില് ധര് ണ ഉദ്ഘാടനം ചെയ്തു പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം അനില് എസ് അദ... Read More →
കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വനദുര് ഗ്ഗ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തിന്റെ ഭാഗമായി ചുമര് ചിത്ര സമര് പ്പണവും നേത്രോന്മീലനവും നടന്നു നേത്രോന്മീലനം ദേവസ്വം ബോര് ഡ് പ്രസിഡന്റ് അഡ്വ പ്രശാന്ത് നിര് വഹിച്ചു ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വനദുര് ഗ്ഗ ശിവകുടുംബം ദ്വാരപാലികമാര് എന്നീ ചിത്രങ്ങള് ആണ് മിഴി തുറന്നത് ഗുരുവായൂര് ദേവസ്വം ... Read More →
കെപിഎംഎസ് അയര് ക്കുന്നം ടൗണ് ശാഖയുടെ ാമത് വാര് ഷികം കുടകശേരി ഹാളില് നടന്നു ശാഖ പ്രസിഡണ്ട് പി കെ സലിം അധ്യക്ഷത വഹിച്ചു പ്രതിനിധി സമ്മേളനം കോട്ടയം യൂണിയന് പ്രസിഡന്റ് വി ആര് അനില് ഉദ്ഘാടനം ചെയ്തു യൂണിയന് കമ്മിറ്റിയംഗം എം കെ ഗോപി സംഘടന റിപ്പോര് ട്ട് അവതരിപ്പിച്ചു ഭാരവാഹികളായി പികെ സലീം പ്രസിഡന്റ് കെ അനില് കുമാര് വൈസ് പ്രസിഡണ്ട് ഇ പി ഉ... Read More →
കേരള എന് ജിഒ യൂണിയന് മീനച്ചില് ഏരിയ മത് വാര് ഷിക സമ്മേളനം പാലാ ടൗണ് ഹാളില് നടന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിടണ്ട് അഭിലാഷ് അധ്യക്ഷത വഹിച്ചു സമ്മേളനത്തില് ഏരിയ സെക്രട്ടറി സുനില് കുമാര് പ്രവര് ത്തന റിപ്പോര് ട്ടും ട്രഷറര് കിഷോര് പിഎം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ഭാരവാഹികളായി പ്രസിഡന്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം