by News Desk | on 07 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
അയര് ക്കുന്നം സെന്റ് സെബാസ്റ്റ്യന് സ് ഹയര് സെക്കന് ഡറി സ് കൂള് ആറുമാനൂര് തിരുവഞ്ചൂര് ഭാഗത്തെ കോര് ണര് പിടിഎ അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള അംഗന് വാടിയില് സാബുമോന് എ ജെ ഫോര് മര് ഫിസിക്കല് എജുക്കേഷന് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര് ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില് ജെര് ലിന് ജോസഫ് സ്വാഗതം ആശംസിച്ചു എക് സിക്യൂട്ടീവ്മാരായ സജു ടി ജെ മുരളീധരന് നായര് എന്നിവര് ആശംസകള് അര് പ്പിച്ചു ജോമോന് വര് ഗീസ് മാതാപിതാക്കള് ക്ക് സന്ദേശം നല് കി കുട്ടികളുടെ തിരുവാതിര ഒപ്പന കഥാപ്രസംഗം ഡാന് സ് തുടങ്ങിയ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു
ആതുര സേവന രംഗത്ത് കൈത്താങ്ങാവൻ എമർജ് എലൈറ്റ് ഹോസ്പിറ്റൽ ന് പൂഞ്ഞാർ തെക്കേക്കരയിൽ പ്രവർത്തനം ആരംഭിക്കും കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ വൈകിട്ട് ആറിന് ഉദ്ഘാടനം നിർവഹിക്കും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിക്കും എമർജൻസി ആവശ്യങ്ങൾക്കുള്ള ഡെങ്കി ബോട്ടുകളുടെ കൈമാറ്റം കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ നിർവഹിക്കും കിഡ്നി ട്... Read More →
കെപിഎംഎസ് അയര് ക്കുന്നം ടൗണ് ശാഖയുടെ ാമത് വാര് ഷികം കുടകശേരി ഹാളില് നടന്നു ശാഖ പ്രസിഡണ്ട് പി കെ സലിം അധ്യക്ഷത വഹിച്ചു പ്രതിനിധി സമ്മേളനം കോട്ടയം യൂണിയന് പ്രസിഡന്റ് വി ആര് അനില് ഉദ്ഘാടനം ചെയ്തു യൂണിയന് കമ്മിറ്റിയംഗം എം കെ ഗോപി സംഘടന റിപ്പോര് ട്ട് അവതരിപ്പിച്ചു ഭാരവാഹികളായി പികെ സലീം പ്രസിഡന്റ് കെ അനില് കുമാര് വൈസ് പ്രസിഡണ്ട് ഇ പി ഉ... Read More →
കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മൂന്നാമത് കുടുംബക്കൂട്ടായ്മ വാര് ഷികവും ഇടവക ദിനാഘോഷവും കാവുംകണ്ടം പാരിഷ് ഹാളില് നടന്നു കുടുംബക്കൂട്ടായ്മ പ്രസിഡന്റ് സെനീഷ് മനപ്പുറത്ത് സമ്മേളനത്തില് അധ്യക്ഷനായിരുന്നു അല് ഫോന് സാ കോളജ് പ്രിന് സിപ്പല് ഫാദര് ഷാജി പുന്നത്താനത്തു കുന്നേല് ഉദ്ഘാടനം ചെയ്തു ബിന് സി ജോസ് ഞള്ളായില് കുടുംബക്... Read More →
വൈക്കം ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് മകരമാസത്തിൽ തൈപ്പൂയ ദിനത്തിൽ നടത്തിവരുന്ന ഭസ്മക്കാവടി മഹോത്സവത്തിൽ വർഷമായി മുടങ്ങാതെ കാവടിയാടി ഒരു കാവടി സമാജം വൈക്കം കിഴക്കേനട ശ്രീഷൺമുഖവിലാസം കാവടി സമാജമാണ് എട്ടുപതിറ്റാണ്ടിലധികമായി വൃതശുദ്ധിയോടെ ഭക്തരെ തൈപ്പൂയക്കാവടിയാടിക്കുന്നത് കാവടി സമാജങ്ങൾ പലതും നിന്നുപോയിട്ട... Read More →
പാലാ പാലാ മേഖലയിൽ മഞ്ഞപ്പിത്തടക്കമുള്ള രോഗം വ്യാപകമായി പടർന്നു പിടിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിനു പിന്നാലെ പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു കുട്ടിയെ തുടർച്ചയയുള്ള ഡയാലിസിസിന് വിധ... Read More →
ചേര് പ്പുങ്കലിലെ പഴയ റോഡില് ചകിണിപ്പാലത്തിന്റെ സംരക്ഷണഭിത്തി നിര് മ്മാണം ആരംഭിച്ചു ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി തകര് ന്നതോടെ പഴയ റോഡിലുടെയുള്ള ബസ് സര് വ്വീസും ഭാരവാഹനങ്ങളുടെ സഞ്ചാരവും തടസ്സപ്പെട്ടിരുന്നു ഇതെത്തുടര് ന്ന് ചേര് പ്പുങ്കല് ഹൈവേ ജംഗ്ഷനില് ഗതാഗതക്കുരുക്കും പതിവായിരുന്നു യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷ... Read More →
പാലാ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവൽ സമാനതകളില്ലാത്ത ഒരു അമൂല്യ സാഹിത്യ സൃഷ്ട്ടിയാണെന്ന് എ കെ സി സി പാലാ രൂപതാ പ്രസിഡണ്ട് റവ ഡോ ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു പ്രശസ്ത സാഹിത്യകാരൻ ജോസ് അന്തീനാട് എഴുതിയ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവലിനെ കുറിച്ചുള്ള ചർച്ചയും പുസ്തക പരിചയവും ഉദ് ഘാ... Read More →
കെഎസ്ആര് ടിസി ബസ് സ്റ്റാന് ഡില് ബസ് കാത്തു നില് ക്കുന്നവരുടെ ശ്രദ്ധയ്ക്കായി നിന്ന് കാലു കഴച്ചാല് നിലത്തിരിക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതര് ഇതാണ് അവസ്ഥ പുതിയ സ്റ്റാന് ഡ് ഉദ്ഘാടനം ചെയ്തിട്ട് വര് ഷം ആയിട്ടും യാത്രക്കാര് ക്ക് ഇരിക്കാന് കസേര പോലും ഒരുക്കാന് കെഎസ്ആര് ടിസിക്ക് ആയിട്ടില്ല ദിവസവും ആയിരക്കണക്കിനു യാത്രക്കാര് എത്ത... Read More →
പാലാ-രാമപുരം റോഡില് ചക്കാമ്പുഴയില് മാരുതി ഓംനി വാന് തീപിടിച്ച് കത്തിനശിച്ചു ബുധനാഴ്ച രാത്രി യോടെയാണ് തീപിടുത്തമുണ്ടായത് ചക്കാമ്പുഴ കവലയിലെ പലചരക്ക് വ്യാപാരിയായ ഈറ്റയ്ക്കല് സോജന്റെ വാഹനമാണ് കത്തിനശിച്ചത് സോജന് കടയടച്ച് വീട്ടിലേക്ക് പോകുന്നതിനായി വാഹനം സ്റ്റാര് ട്ട് ചെയ്യുമ്പോഴാണ് തീപിടുത്തമുണ്ടായത് ഉടന് തന്നെ പുറത്തിറങ്ങ... Read More →
പാലാ രാമപുരം റോഡിൽ ചക്കാമ്പുഴയിൽ വ്യാപാരിയുടെ വാഹനം കത്തി നശിച്ചു ചക്കാമ്പുഴിയിലെ പച്ചക്കറി വ്യാപാരിയുടേതാണ് വാഹനം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല ഓമ്നി വാനാണ് കത്തിയത് വാഹനം പൂർണമായും കത്തി നശിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നുരാവിലെ കടയ്ക്ക് സമീപം വാഹനം കൊണ്ടുവന്നിട്ട് വൈകുന്നേരം തിരിച്ചു പോവുകയാണ് പതിവ് വൈ... Read More →
ഇന് സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര് ക്കത്തെ തുടര് ന്ന് പ്ലസ് ടു വിദ്യാര് ത്ഥിയ്ക്ക് മര് ദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ് കൂള് വിദ്യാര് ത്ഥിയ്ക്കാണ് മര് ദ്ദനമേറ്റത് ഇതേ സ് കൂളിലെ രണ്ടു വിദ്യാര് ത്ഥികളും മറ്റൊരു സ് കൂളിലെ രണ്ടുപേരും ചേര് ന്നാണ് തന്നെ മര് ദ്ദിച്ചതെന്ന് വിദ്യാര് ത്ഥി പറഞ്ഞു ദേഹമാസകലം ... Read More →
രാസലഹരികളുടെ വ്യാപനം കേരളത്തെ ഭ്രാന്താലയ മാക്കി മാറ്റുകയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർളി പോൾ പറഞ്ഞു കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗിൻ്റെയും നേതൃത്വത്തിൽ അങ്കമാലിയിൽ ലഹരിവ്യാപനത്തിനെതിരെ നടത്തിയ പ്രതിഷേധ സമരജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു... Read More →
വിപണിയില് നാളികേര വില ഉയരുന്നു വിപണിയില് നാളികേരത്തിന് കിലോയ്ക്ക് രൂപയിലേറെ വില നല് കേണ്ടി വരുമ്പോള് ഉത്പാദനത്തിലെ കുറവുമൂലം വില വര് ധനവിന്റെ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയിലാണ് കര് ഷകര് അതേ സമയം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഉയരുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുമുണ്ട് Read More →
കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വനദുര് ഗ്ഗ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തിന്റെ ഭാഗമായി ചുമര് ചിത്ര സമര് പ്പണവും നേത്രോന്മീലനവും നടന്നു നേത്രോന്മീലനം ദേവസ്വം ബോര് ഡ് പ്രസിഡന്റ് അഡ്വ പ്രശാന്ത് നിര് വഹിച്ചു ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വനദുര് ഗ്ഗ ശിവകുടുംബം ദ്വാരപാലികമാര് എന്നീ ചിത്രങ്ങള് ആണ് മിഴി തുറന്നത് ഗുരുവായൂര് ദേവസ്വം ... Read More →
പാലാ സി വൈ എം എൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പി ജെ ഡിക്സൺ പെരുമണ്ണിൽ പ്രസിഡൻ്റ് സജി അഗസ്റ്റിൻ പുളിക്കൽ ജന സെക്രട്ടറി വി എം തോമസ് വലിയകാപ്പിൽ വൈസ് പ്രസിഡൻ്റ് ലിജോ ജോയി വട്ടക്കുന്നേൽ സെക്രട്ടറി അനൂപ് ടെൻസൻ വലിയകാപ്പിൽ ട്രഷറർ കമ്മിറ്റി അംഗങ്ങളായി ഷാജി മാത്യൂ പന്തപ്ലാക്കൽ ജോണി ജോസഫ് പന്തപ്ലാക്കൽ ജോബി വർഗീസ് കുളത്തറ അജി ... Read More →
അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് ഫെബ്രുവരി ന് കൊടിയേറും വൈകിട്ട് ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി മുഖ്യ കാര് മികത്വം വഹിക്കും മേല് ശാന്തി കല്ലമ്പള്ളി ഇല്ലത്ത് കേശവന് നമ്പൂതിരി സഹകാര് മികനാകും തിരുവരങ്ങില് കലാപരിപാടികളുടെ ഉദ്ഘാടനം മീനച്ചില് താ... Read More →
വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺമുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →
കോട്ടയം ഗവണ് മെന്റ് നഴ് സിംഗ് കോളേജില് റാഗിങ് മൂന്നാം വര് ഷ വിദ്യാര് ത്ഥികളാണ് ഒന്നാം വര് ഷക്കാരെ ക്രൂരമായി റാഗിങ് നടത്തിയത് റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര് ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു മൂന്നിലവ് വാളകം കീരീപ്ലാക്കല് സാമുവേല് വയനാട് പുല് പ്പള്ളി ഞാവലത്ത് ജീവ മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജില് ജിത്ത് മലപ്പ... Read More →
കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിംഗ് നടത്തിയ വിദ്യാർത്ഥികള് ക്ക് സസ്പെന് ഷന് സാമുവല് ജോൺസൺ എൻ എസ് ജീവ കെ പി രാഹുൽ രാജ് സി റിജിൽ ജിത്ത് വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത് ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസ... Read More →
കടവുപുഴ പാലം നിര് മാണം വൈകുന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നല് കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു മൂന്നിലവ് സ്വദേശിയും ഹരിത കര് മ സേനാംഗവുമായ റോസമ്മ തോമസ് നല് കിയ ഹര് ജിയില് ആണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നിര് ദ്ദേശം വര് ഷമായി കടവുപുഴ പാലം തകര് ന്നു കിടക്കുകയാണെന്നും പഞ്ചായത്തും യും പാലം നന്നാക്കാന് നടപടികള് സ്വീകരിക്കുന്നില്ല ... Read More →
കോട്ടയം ക്ഷേമവും വികസന പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ശാസ്താംകടവ് വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
പാലാ-തൊടുപുഴ റോഡില് പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് മുന്നില് റോഡ് മുറിച്ചുകടന്ന വയോധിക ബൈക്ക് ഇടിച്ച് മരിച്ചു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം അന്തീനാട് മഞ്ഞക്കുന്നേല് റോസമ്മ മാണി ആണ് മരിച്ചത് ആശുപത്രിയിലെ ചാപ്പലില് കുര് ബ്ബാനയില് സംബന്ധിക്കാനായി പോവുകയായിരുന്നു റോസമ്മ റോഡിന് മറുവശത്ത് നിന്നും ആശുപത്രിയിലേയ്ക്ക് റോഡ് ... Read More →
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂര് നഗരസഭയില് ഹരിത സ്ഥാപന പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും നടന്നു ജനകീയ ക്യാമ്പയിന്റെ മൂന്നാംഘട്ട പ്രവര് ത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹാളില് സംഘടിപ്പിച്ച ചടങ്ങില് സ്ഥാപനങ്ങള് ക്കുള്ള സര് ട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയര് പേഴ് സണ് ലൗലി ജോര് ജ് നിര് വഹിച്ചു ആരോഗ്യ സ്റ്റാന് ... Read More →
പൂഞ്ഞാര് എസ് എം വി ഹയര് സെക്കന് ഡറി സ് കൂളില് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് സിന്റെ പാസ്സിങ് ഔട്ട് പരേഡ് നടന്നു ജി വി രാജ സ് കൂള് ഗ്രൗണ്ടില് നടന്ന പരേഡില് പാലാ ഡിവൈഎസ്പി കെ സദന് സല്യൂട്ട് സ്വീകരിച്ചു അമ്പതോളം കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില് പങ്കെടുത്തത് എസ്പിസി പ്രൊജക്റ്റ് എഡിഎന് ഒ ജയകുമാര് പൂഞ്ഞാര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ... Read More →
ഇരുമാപ്രാമറ്റം എം ഡി സി എം എസ് ഇരുമാപ്രാമറ്റം ഹൈസ്കൂളിൽ ആരവം എന്ന പേരിൽ എഴുപത്താഞ്ചാമത് സ്ക്കൂൾ വാർഷികവും രക്ഷാകത്തൃ സമ്മേളനവും അവാർഡ് ദാനവും ആദരിക്കലും നടത്തപ്പെട്ടു പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ജഗ്ഗു സാമിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു കോർപ്പറേറ്റ് ... Read More →
ഞീഴൂർ തോമസ് ചാഴികാടൻ എക്സ് എം പിയുടെ ഫണ്ട് സ്വന്തം പേരിലാക്കുന്നത് അന്യന്റ പിതൃത്വം ഏറ്റെടുക്കുന്നത് പോലെ അപഹാസ്യമാണെന്ന് എൽ ഡി എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി ഞീഴൂർ പഞ്ചായത്തിലെ മാണികാവ് വട്ടീത്തുങ്കൽ വട്ടക്കുന്ന് മുക്കവലക്കുന്ന് ഇല്ലിച്ചുവട് റോഡ് എൽ ഡി എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനം അംഗീകരിച്ച് തോമസ് ചാഴികാടൻ എം പി യുടെ... Read More →
ഫെഡറല് ബാങ്കിന്റെ പോട്ട ശാഖയില് പട്ടാപ്പകല് കത്തികാട്ടി വന് കവര് ച്ച തിരക്കേറിയ ടൗണിലെ ബ്രാഞ്ചിലാണ് അപ്രതീക്ഷിത സംഭവം നടന്നത് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു കാഷ് കൗണ്ടറിന്റെ ഗ്ലാസ് തകര് ത്ത് ലക്ഷത്തോളം രൂപയാണ് കവര് ന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളയാണെന്നാണ് കരുതുന്നത് ഹെല് മറ്റ് ധരിച്ചായിരുന്നു അക്രമി എത... Read More →
ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ഈട്ടിതോപ്പിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് അപകടത്തിൽ മരിച്ചത് അപകടത്തിൽ നാലുപേർക്ക് പരുക്കുണ്ട് ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം ഇരട്ടയാർ കാറ്റാടി കവലയിൽ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരു... Read More →
പ്രണയിക്കാം ശുദ്ധജലത്തെ അകറ്റാം അർ ബുദത്തെ ജൽ ജീവൻ മിഷൻ കലാജാഥ ഫ്ലാഷ് മോബ് തെരുവു നാടകം റാലി രാജ്യവ്യാപകമായി എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ലഭ്യമാക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക് തമായി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനായി സർക്കാർ ... Read More →
പാലാ കേരളത്തിൽ ഒരു ക്രിസ്തീയ രാജവംശം ഉണ്ടായിരുന്നു വില്ലാർവട്ടം ക്രിസ്തീയ രാജവംശം നാലാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ ഭരിച്ചിരുന്ന ഒരു രാജവംശമായിരുന്നു അത് അനന്തരാവകാശികൾ ഇല്ലാതിരുന്നതിനാൽ ആ രാജ വംശം അന്യം നിന്ന് പോവുകയായിരുന്നു ആ രാജവംശത്തെ കുറിച്ച് പ്രശസ്ത സാഹിത്യകാരനായ അന്തീനാട് ജോസ് രചിച്ച വില്ലാർവട്ടം ക്രിസ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു കേന്ദ്രാവിഷ് കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവർക്കർമാരെ മുതൽ നിയമിച്ചത് അവരെ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത് വിവിധ സ് കീമുകൾ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാ... Read More →
ആണ്ടൂര് ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം നടന്നു ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തില് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും വേദപണ്ഡിതനുമായ തോട്ടം ശിവകരന് നമ്പൂതിരി ... Read More →
സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാന് നീക്കവുമായി വിജിലന് സ് സര് ക്കാര് സര് വീസിലെ അഴിമതിക്കാരുടെ പട്ടിക വിജിലന് സ് ഇന്റലിജന് സ് വിഭാഗം തയ്യാറാക്കി പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത് പട്ടികയില് കൂടുതലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ് പൊതു... Read More →
ചേർപ്പുങ്കലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു ബൈക്ക് യാത്രികൻ എറണാകുളം സ്വദേശി റോണി വർഗീസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ച കഴിഞ്ഞ് ചേർപ്പുങ്കൽ പള്ളിക്ക് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
ഫെബ്രുവരി തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യർത്ഥിയായ ജെയ് വിൻ സെബാസ്റ്റ്യൻ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ച മൂന്ന് പേരിൽ ഒരാൾ ആണ് ജെയ് വിൻ ലിറ്റ... Read More →
പാലാ ചലഞ്ചേഴ് സ് ബാസ് ക്കറ്റ് ബോള് ക്ലബിന് നാഷനല് ഗെയിംസ് ബാസ് കറ്റ് ബോളില് മികച്ച നേട്ടം നാഷണല് ഗെയിംസ് ബാസ് കറ്റ് ബോളില് മികച്ച വിജയം നേടിയ താരങ്ങളെയും ക്ലബ്ബ് പ്രവര് ത്തകരെയും പാലാ രൂപത അധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട് അനുമോദിച്ചു കോച്ച് മാര് ട്ടിന്റെ ശിക്ഷണത്തില് പരിശീലനം നടത്തിവരുന്ന പാലാ അല് ഫോന് സാ കോളജിലെ കൃഷ്ണപ്രിയ ശരത്... Read More →
കോട്ടയം ഉപയോഗശൂന്യമായ പ്ലാസറ്റിക് കവറുകളുപയോഗിച്ച് നിർമിച്ച കേരളത്തിന്റെ ഭൂപടം നമ്മൾ നേരിടുന്ന പ്ലാസ്റ്റിക് വിപത്തിന്റെ നേർ പ്രതീകമായി തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേർന്ന് അജൈവ മാലിന്യങ്ങളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കൊണ്ട് കേരളത്തിന്റെ ഭൂപട... Read More →
പത്തനംതിട്ട കേരളത്തിന്റെ മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഒരാഴ്ച്ചക്കുള്ളിൽ ഒട്ടേറെ മനുഷ്യജീവനുകൾ കാട്ടാന കവർന്നു കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം തന്നെ അപ്രസക്തമായിക്കുകയാണ് കാരണം കാട്ടിലെ വന... Read More →
അറുപതാം സംസ്ഥാന സമ്മേളന ജനറൽ കൗൺസിലിൽ യോഗം ബി ജയധരൻ നായർ നഗറിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്നു സ്വാഗതം പറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ സാർ സംസാരിക്കുന്നുജനറൽ കൗൺസിൽ യോഗാധ്യക്ഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ സാർ വേദിയിൽ സംസാരിക്കുന്നു Read More →
കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗത്തിന്റെ നേത്യത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മാധ്യമങ്ങളും സാധ്യതകളും ധാർമ്മിക വെല്ലുവിളികളും എന്ന വിഷയത്തിൽ അന്താരാഷ് ട്ര സെമിനാർ ഫെബ്രുവരി ാം തിയതി നടത്തുന്നു ചിക്കാഗോ യൂണിവേഴ് സിറ്റി പ്രൊഫ ഡോ എതിരൻ കതിരവൻ ഉൽഘാടനം നിർവഹിക്കുന്ന സെമിനാറിൽ ഡോക്ടർ ശശി തരൂർ ആശംസകൾ അറിയിക്കും ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം