by News Desk | on 08 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
എരുമേലി പേട്ടകെട്ടിനും ശബരിമല യാത്രയ്ക്കും മുന്നോടിയായി ആലങ്ങാട്ട് സംഘം പാലാ ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തില് ദര് ശനം നടത്തി കാണിക്കിഴി സമര് പ്പിച്ചു ശബരിമല യാത്രയ്ക്കിടയില് ആലങ്ങാട്ട് സംഘം കാണിക്കിഴി സമര് പ്പിക്കുന്ന ഏക ക്ഷേത്രമാണ് എഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രം യോഗപ്രതിനിധി പുറയാറ്റികളരി രാജേഷ് കുറുപ്പ് വെളിച്ചപ്പാട് ദേവദാസ് പൂജാരി രമേശന് സന്തോഷ് നിലയിടത്ത് ഹരീഷ് കണ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള അംഗ ആലങ്ങാട്ട് സംഘമാണ് കാണിക്കിഴി സമര് പ്പിക്കാന് എത്തിയത് ആലങ്ങാട്ട് സംഘത്തെ കാവിന് പുറം ദേവസ്വം ഭാരവാഹികളായ റ്റി എന് സുകുമാരന് നായര് ചന്ദ്രശേഖരന് നായര് പുളിക്കല് സുരേഷ് ലക്ഷ്മിനിവാസ് ത്രിവിക്രമന് നായര് ജയചന്ദ്രന് വരകപ്പള്ളില് സി ജി വിജയകുമാര് ടി എസ് ശിവദാസ് പ്രസന്നന് ഗോപകുമാര് അമ്പാട്ടുവടക്കേതില് ബാബു പുന്നത്താനം ആര് സുനില് കുമാര് തുടങ്ങിയവര് ചേര് ന്ന് സ്വീകരിച്ചു ചുവന്ന പട്ടില് പൊതിഞ്ഞ ഒരുപിടി നാണയവും അക്ഷതവും ചേര് ത്തുകെട്ടിയ കാണിക്കിഴിയാണ് ഉമാമഹേശ്വരന് മാര് ക്ക് സമര് പ്പിച്ചത ് ഉപദേവതകളെ വലംവച്ച് തൊഴുതതിന് ശേഷമാണ് സോപാനത്തിലെത്തി യോഗപ്രതിനിധി രാജേഷ് കുറുപ്പും സംഘവും കാണിക്കിഴി സമര് പ്പിച്ചത് മലയാത്ര നടത്തുന്ന തങ്ങള് അയ്യപ്പന്റെ പിതൃസ്ഥാനീയര് എന്ന നിലയിലാണ് പ്രസിദ്ധമായ ഏഴാച്ചേരി കാവിന് പുറം ഉമാ മഹേശ്വര ക്ഷേത്രത്തില് ക്ഷേത്രത്തില് കാണിക്കിഴി സമര് പ്പിക്കുന്നതെന്ന് ആലങ്ങാട്ട് സമൂഹ പെരിയോന് രാജേഷ് പുറയാറ്റിക്കളരി സ്വാമികള് പറഞ്ഞു കാണിക്കിഴി സമര് പ്പിച്ച ആലങ്ങാട് സംഘത്തിന് മേല് ശാന്തി വടക്കേല് ഇല്ലം നാരായണന് നമ്പൂതിരി പ്രസാദം വിതരണം ചെയ്തു തുടര് ന്ന് സമൂഹ നീരാഞ്ജനം നടന്നു അയ്യപ്പന്റെ ചൈതന്യം വഹിച്ചുവന്ന ഗോളകയില് ഭക്തര് ക്ക് നേരിട്ട് നീരാജനം നടത്തുകയായിരുന്നു പറയെടുപ്പും ഉണ്ടായിരുന്നു ആലങ്ങാട്ട് സംഘം പ്രാതലിനു ശേഷം മലയാത്ര തുടര് ന്നു പയപ്പാര് പോണാട് നെച്ചിപ്പുഴൂര് ചിറക്കരക്കാവ് ളാലം മഹാദേവക്ഷേത്രം മുരിക്കുംപുഴ ക്ഷേത്രം എന്നിവിടങ്ങളിലും ആലങ്ങാട്ട് സംഘം ദര് ശനം നടത്തി
ചൂരക്കുളങ്ങര മുണ്ടുവേലില് കെ രാധാമണി അന്തരിച്ചു ഭര് ത്താവ് എം ജി സുകുമാരന് നായര് മക്കള് എം എസ് അനില് കുമാര് എം എസ് ഹരീഷ് കുമാര് അനുപമ പ്രദീപ് മരുമക്കള് മായ അനില് കാഞ്ഞങ്ങാട് പ്രദീപ് തലയോലപ്പറമ്പ്സംസ് കാരം ശനിയാഴ്ച ന് വീട്ടുവളപ്പില് Read More →
കോട്ടയം എസ് ബി ഐ റിട്ട ജീവനക്കാരൻ മര്യാത്തുരുത്ത് പനയോലയിൽ പരേതനായ പി കെ തോമസിൻ്റെ ഭാര്യ ബേബി തോമസ് നിര്യാതയായി മൃതദേഹം നാളെ വെള്ളി രാവിലെ ന് ഭവനത്തിൽ എത്തിക്കും സംസ്കാരം നാളെ രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷ യ്ക്കു ശേഷം മൂന്നിന് കോട്ടയം അറുത്തൂട്ടി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ മക്കൾ സനിൽ പി തോമസ് സ്പോർട്സ് ജേണലിസ്റ്റ് മലയാ... Read More →
പാലാ ദി ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവിൻ്റെ പിതാവ് പാലാ വെള്ളിയേപ്പള്ളി കൈപ്പൻപ്ലാക്കൽ മാത്യു തോമസ് അപ്പച്ചൻ നിര്യാതനായി പാലായിൽ സെൻ്റ് തോമസ്മാർട്ട് എന്ന വ്യാപാരം സ്ഥാപനം നടത്തിയിരുന്നു സംസ്കാരം പിന്നീട് ഭാര്യ മാഗി മാത്യുമക്കൾ ലിസ് മാത്യു മഞ്ചു മാത്യു ആനി മാത്യു തോമസ് മാത്യുമലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോ... Read More →
കോട്ടയം ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ് ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ഇന്ത്യയില് ആദ്യമായി ഒറ്റ ദിവസം ഹൃദയം ശ്വാസകോശം വൃക്ക എന്നിങ്ങനെ പ്രധാന അവയവങ്ങള് മാറ്റിവയ്ക്കുന്ന സര് ക്കാര് ആശുപത്രിയായി കോട്ടയം മെഡിക്കല് കോളേജ് മാറി പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്... Read More →
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് കോടിയുടെ ഭരണാനുമതി ജോസ് കെ മാണി എംപി പാലാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് സ്ഥാപിക്കുന്നതി ന് കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച നട... Read More →
പാലാ കായികാദ്ധ്യാപകനും പ്രശസ്ത നീന്തൽ പരിശീലകരായ തോപ്പൻസ് സഹോദരന്മാരിൽ അഞ്ചാമനുമായവെള്ളിയേപ്പള്ളി തോപ്പിൽ ജോർജ് ജോസഫ് തോപ്പൻ അന്തരിച്ചു ഇൻ്റർ യൂണിവേഴ്സിറ്റി നീന്തൽ താരമായിരുന്നു തോപ്പിൽ പരേതരായ ജോസഫ് ശോശാമ്മ ദമ്പതിമാരുടെ മകനാണ് കാന്തല്ലൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ കായികാ ദ്ധ്യാപകനായിരുന്നു മൃതദേഹം നാളെ ചൊവ്വാഴ്ച വൈകിട്ട... Read More →
പൂവരണി ഗവ യു പി സ് കൂളിന് നിര് മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര് മാണ ഉദ്ഘാടനം മാണി സി കാപ്പന് എം എല് എ നിര് വഹിച്ചു കോടി മുതല് മുടക്കിയാണ് കെട്ടിടം നിര് മിക്കുന്നത് മീനച്ചില് പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുകയില് അധ്യക്ഷത വഹിച്ചു യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പര് രാജേഷ് വാളിപ്ലാക്കല് മുഖ്യപ്രഭാഷ... Read More →
പി എസ് ഡബ്ല്യു എസ് അരുവിത്തുറ സോണലിന്റെ ആഭിമുഖ്യത്തില് അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന ദേവാലയാങ്കണത്തില് അഗ്രിമ ഫെസ്റ്റ് സംഘടിപ്പിച്ചു ഫെസ്റ്റിന്റെ ഉദ്ഘാടനം അരുവിത്തുറ ഫൊറോനപള്ളി വികാരി റവ ഫാ സെബാസ്റ്റ്യന് വെട്ടുകല്ലേല് നിര് വഹിച്ചു തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പുതിയാപ്പറമ്പില് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്... Read More →
ദി സ്പു ർ ആ സാ മി ലെ കൊ ക്ര ജാ ർ ജി ല്ല യി ൽ റെ യി ൽ വേ ട്രാ ക്കി ൽ സ്ഫോ ട നം കൊ ക്ര ജാ ർ റെ യി ൽ വേ സ്റ്റേ ഷ ന് കി ഴ ക്ക് അ ഞ്ചു കി ലോ മീ റ്റ ർ മാ റി യാ ണ് ഐ ഇ ഡി ഇം പ്രൊ വൈ സ് ഡ് എ ക്സ്പ്ലോ സീ വ് ഡി വൈ സ് പൊ ട്ടി ത്തെ റി ച്ച ത് കൊ ക്ര ജാ ർ സ ലാ കാ ത്തി സ്റ്റേ ഷ നു ക ൾ ക്കി ട യി ൽ അ ർ ധ രാ ത്രി ഒ ന്നോ ടെ യാ ണ് സം ഭ വം സ്ഫോ ട നം ന ട ന്ന സ മ യം ഗു ഡ്സ് ട്രെ യി ൻ ക ട ന്നു പോ വു ക... Read More →
പാലാ പാലാ സെന് റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് റെ സമാപന സമ്മേള നം രാഷ്ട്രപതി ദ്രൗപതി മുർമു ഉത് ഘാടനം ചെയ്യും തിരുവനന്തപുരത്തു നിന്ന് വൈകീട്ട് ന് പാലാ സെന് റ് തോമസ് കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും തുടർന്ന് കോളജിലെ ഒരുമണിക്കൂർ നീ... Read More →
പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ് നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ ാം തീയതിയാണ് കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി പൊലീസ് നടത്തിയ അന... Read More →
മീനച്ചില് പഞ്ചായത്തിലെ കിഴപറയാര് കുടുംബ ആരോഗ്യകേന്ദ്രത്തിന് ഓക് സിജന് കോണ് സന്റെറ്ററുകള് നല് കി ബ്ലോക്ക് മെമ്പര് ഷിബു പൂവേലി ബ് ളോക്ക് മെമ്പറുടെ പദ്ധതിയില് പ്പെടുത്തി ലക്ഷം രൂപാ മുടക്കിയാണ് ഓക് സിജന് കോണ് സന്റെറ്റര് കിഴപറയാര് കുടുംബ ആരോഗ്യകേന്ദ്രത്തിന് നല് കിയത് കുടുംബ ആരോഗ്യ കേന്ദ്രത്തില് നടന്ന ചടങ്ങില് മാണി സി കാപ്പന് എം എല... Read More →
മധ്യ തിരുവതാംകൂറിലെ പ്രമുഖമായ മത് നിരേറ്റുപുറം കെ സി മാമൻ മാപ്പിള ട്രോഫി വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ വള്ളംകളിയോട് അനുബന്ധിച്ച് ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന കുട്ടനാട് പൂരം തിരുവല്ല മെഗാ കാർണിവൽ എന്ന ഓണാഘോഷത്തിന് തിരി തെളിയിക്കും വ്യത്യസ് ത തരത്തിലുള്ള സ്റ്റാളുകളും വ്യവസായിക കാർഷിക ... Read More →
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില് എക് സ് പോര് ട്ടിങ് ക്വാളിറ്റി ഡിഹൈഡ്രേഷന് സംവിധാനത്തോട് കൂടി വിപുലീകരിച്ച് പ്രവര് ത്തനമാരംഭിക്കുന്ന ഡ്രൈയര് യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല് ജി ഇമ്മാനുവല് നിര് വഹിച്ചു വെജിറ്റബിള് സ് ഫ്രൂട് സ് കപ്പ ചക്ക എന്നിവയുടെ ... Read More →
ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ ർ ആണ് അറസ്റ്റിലായത് വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ ർ വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി... Read More →
സി പി ഐ കോട്ടയം ജില്ല സമ്മേളനം തൊഴിലാളി സംഗമം പാലായിൽ ആഗസ്റ്റ് മുതൽ വരെ വൈക്കത്ത് നടക്കുന്ന സി പി ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് ഞായറാഴ്ച ന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് തൊഴിലാളി സംഗമം നടക്കും സംഗമം എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും സംഘടക സമിതി പ്രസിഡന്റ് അഡ്വ പി ആർ തങ്... Read More →
ഗുരുവായൂർ നിയന്ത്രണമില്ലാതെ പെരുകുന്ന തട്ടുകടകൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേ ഷൻ ഗുരുവായൂർ ഘടകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പല തും അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കുടിവെള്ള കുപ്പി വലിപ്പം സംബന്ധിച്ച അനാവശ്യ ... Read More →
പാമ്പാടി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ കലാമേള കൊഞ്ചൽ നടത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കലാമേള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി എം മാത്യു അധ്യക്ഷത വഹിച്ചു ബ്ലോക്കിനു ക... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു നിലവിൽ വരും പുതിയ മെനുവിൽ ഫ്രൈഡ് റൈസ് ബിരിയാണി ലെമൺ റൈസ് ടൊമാറ്റോ റൈസ് തുടങ്ങിയ പുതിയ വിഭവങ്ങൾ ഉൾപ്പെടണം ഇവ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ആഴ്ചയിൽ ഒരിക്കലെങ്കിലും വെജിറ്റബിള് ഫ്രൈഡ് റൈസ് ലെമണ് റൈസ് വെജിറ്റബിള് ബിരിയാണി ട... Read More →
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല് ചെക്കിങ് നടത്തി ഏറ്റുമാനൂര് ക്ഷേത്രത്തിനു സമീപം സത്രം ബില് ഡിംഗ് സില് പ്രവര് ത്തിക്കുന്ന ഇലക്ഷന് ഡിപ്പോയില് ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും പ്രവര് ത്തനവുംപരിശോധിച്ചത് ഏകദേശം ത്തോളം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് ആണ് ഏറ്റ... Read More →
പാലാ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പരുക്കേറ്റ കായികതാരങ്ങൾക്ക് ആശ്വാസമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ്മിഷന്റെ സ്പോർട്സ് ആയുർവേദ വിഭാഗവും നൂറിലധികം കായികതാരങ്ങളാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയത് ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ ജുവൈൽ ജോസ് പാലാ ഗവണെമെന്റ... Read More →
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അന്യായമായി തുറുങ്കിലടച്ച സംഭവത്തില് പ്രതിഷേധിച്ച് ചേര് പ്പുങ്കല് പള്ളി ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില് പ്രതിഷേധജ്വാല സംഘടിപ്പിച്ചു ചേര് പ്പുങ്കല് മാര് ശ്ലീവാ ഫെറോന പള്ളി വികാരി ഫാ മാത്യു തെക്കേല് ചെയ്തു ഭരണഘടന ഉറപ്പ് നല് കുന്ന മതേതരത്വവും തുല്യനീതിയും കാറ്റില് പ്പറത്തിക്കൊണ്ടാണ് ഛത്തീസ്ഗഡില് ... Read More →
കായിക രംഗത്ത് പ്രശസ്തമായ എലിക്കുളം എം ജി എം യു പി സ്കൂളിന് കായിക ഉപകരണങ്ങൾ നല്കി ഇളങ്ങുളം ലയൺസ് ക്ലബ്ബ് സ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ജയ്സൺപനച്ചിക്കൽ ആണ് കായിക ഉപകരണങ്ങൾ പി ടി എ പ്രസിഡന്റ് രതീഷ് കുമാർ നക്ഷത്രയ്ക്ക് കൈമാറിയത് ലയൺസ് ക്ലബ്ബ് സെക്രട്ടറി ബെന്നി പന്തപ്ലാക്കൽ ട്രഷറർ അഡ്വ സുജിത് മോഹൻ സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പ... Read More →
തിരുവനന്തപുരം ഇന്നാണ് സംഭവം ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം വീണതും പരിക്കു പറ്റിയതും മുഖത്ത് പാടുകളും വേദനയും അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രത... Read More →
കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി ഒരാളുടെ നില ഗുരുതരം അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത് ഗോപി ഭാര്യ ഇന്ദിര മകൻ രഞ്ചേഷ് എന്നിവരാണ് മരിച്ചത് മറ്റൊരു മകൻ രാകേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്ത... Read More →
ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയ... Read More →
കോട്ടയം സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ് കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു വെള്ളത്തിലെ അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ് കജ്വരം ഉണ്ടാകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരി... Read More →
പാലാ റിവര് വ്യൂ റോഡിലുടെ അമിത ഉയരത്തില് സാധനങ്ങള് കയറ്റിയ ലോറികള് കടന്നുപോകുമ്പോള് വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് വലിയ കണ്ടെയിനര് ലോറി പാലത്തിന്റെ അടിയില് കുടുങ്ങിയത് ഏറെ നേരം ഗതാഗത ക്കുരുക്കിന് കാരണമായി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള് കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും ക... Read More →
കാലിഫോര് ണിയ എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് പ്രത്യേകിച്ച് പുതുതലമുറയിലുള്ളവര് സംസാരിക്കുന്നത് പോലും ചാറ്റ് ജിപിടിയിലാണ് ഉപയോഗം വളരെ ലളിതമായതാണ് ചാറ്റ് ജിപിടിയെ പ്രിയങ്കരനാക്കുന്നത് ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ഈ ആർട്ടിഫിഷ്യൽ ഇന് റലിജൻസ് മോഡൽ എന്തിനെക്കുറിച്ച് ചോദിച്ചാലു... Read More →
പാലാ ഹൃദ്രോ ഗ സംബന്ധമായ രോ ഗങ്ങൾ നേരിടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസ് വിഭാ ഗത്തിന്റെ നേതൃത്വത്തിൽ പുതിയ ഹാർട്ട് ഫെയിലർ ക്ലിനിക്കിനു തുടക്കമായി അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു സാധാരണക്കാർക്കും ആധുനിക ചികിത്സകൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന... Read More →
റേഷന് കാര് ഡില് ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര് കുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥന് ഞെട്ടി മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത് അസംഘടിത നിര് മാണത്തൊഴിലാളി ക്ഷേമനിധി ബോര് ഡില് പേര് റജിസ്റ്റര് ചെയ്യാന് ഇ റേഷന് കാര് ഡ് ഡൗണ് ലോഡ് ചെയ്തപ്പോഴാണ് സംഭവം റേഷന് കാര് ഡില് ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തു... Read More →
കൊച്ചി കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത് ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത് ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത് രാവിലെ മണിയോടെ മടങ്ങി വരേണ്ടതായിരുന്നു സെബിൻ പാഞ്ചി കുഞ്ഞുമോൻ പ്രിൻസ് ആന്റപ്പൻ ... Read More →
മതപരിവര് ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള് ക്ക് ഉടന് ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഇക്കാര്യത്തില് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല് കിയതായി രാജീവ് ചന്ദ്രശേഖര് മാധ്യമങ്ങളോട് പ്രതികരിച്ചു സിറോ മലബാര് സഭാ ആസ്ഥാനത്ത് എത്തി വൈദികരു... Read More →
ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ മഹാസമാധി ദിനാചരണം നാളെ മള്ളിയൂരില് സംഗീതാരാധാന ഗാനാഞ്ജലിയില് അണിനിരക്കുന്നത് ഓളം സംഗീതജ്ഞര് ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ മഹാസമാധി ദിനാചരണത്തിൻ്റെ ഭാഗമായി നാളെ മണിക്കൂര് സംഗീതാര് ച്ചന സമാധി ദിനമായ ഓഗസ്റ്റ് രണ്ടിന് രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്... Read More →
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ കരൂർ മീനച്ചിൽ ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ അംഗൻവാടികൾക്ക് മിക്സി യൂണിറ്റ് നൽകി രൂപ വിലയുള്ള മിക്സിയാണ് ഓരോ അംഗൻവാടിക്കും നൽകിയത് കടനാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി നേരത്തെ മിക്സി നൽകിയിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →
തലയോലപ്പറമ്പ് ആവേ മരിയാ ബസ്സിൻ്റെ മരണപ്പാച്ചിലിനെതിരെ വെള്ളൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ കെ എസ് സച്ചിൻ ബൈക്ക് ഇടിച്ച് ബസ് ഓടിക്കുമ്പോൾ ബസ് ഡ്രൈവർ മരിച്ചിട്ടില്ലെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും സച്ചിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് സച്ചിൻ്റെ പോസ്റ്റ് താഴെബൈക്ക് നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത വിധത്തിൽ ആണ് ആവേ മരി... Read More →
ക്യൂബ്സ് എന് റർടെയ്ൻമെന് റ്സിന് റെ ബാനറിൽ മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന് റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാട്ടാളൻ സിനിമയുടെ പൂജ ചടങ്ങുകള് ക്ക് പിന്നാലെ മാർക്കോ വിജയാഘോഷവും സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള് ... Read More →
കടുത്തുരുത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനിയുടെ കാർഷികോൽപ്പന്ന വിപണന കേന്ദ്രം കടുത്തു രുത്തി അരുണാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു വിപണനകേന്ദ്രത്തിൻ്റെ ആശീർവ്വാദകർമവും ഉദ്ഘാടനവും മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ എബ്രാഹം കൊല്ലിത്താനത്തുമലയിൽ നിർവ്വഹിച്ചു ഫാത്തിമാപുരം പള്ളി വികാരി ഫാ മാത്യു തേവർകുന്നേൽ ജയ്ഗിരി പ... Read More →
ബധിരനും മൂകനും വയസ്സ് പ്രായവുമുള്ള നീലൂര് പൂവേലില് ചാക്കോയും ഭാര്യ ഡെയ്സിയും കഴിഞ്ഞ പതിനെട്ട് വര് ഷത്തോളമായി നടത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടം വിജയത്തില് തങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണീ കുടുംബം ഇരുവരും പാലാ പ്രസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് നന്ദി പറയാനെത്തി ല് വിലയാധാരപ്രകാരം നീലൂര് പൂവേലില് ചാക്കോയുടെ പ... Read More →
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ആദ്യ ആഴ്ച്ച ഓഗസ്റ്റ് ഒന്നു മുതൽ വരെ പൊതുവെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ മഴ കുറയാൻ സാധ്യതയെന്നു വിലയിരുത്തൽ ഓഗസ്റ്റ് മുതൽ വരെയുള്ള രണ്ടാം ആഴ്ചയിൽ പൊതുവെ എല്ലാ ജില്ലകളിലും കാലവർഷം സജീവമാകാൻ സാധ്യത സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം