by News Desk | on 08 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
അപകടത്തില് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന്റെ ചികിത്സ ചെലവിന് പണം കണ്ടെത്താന് കഴിയാതെ പകച്ച് നില് ക്കുകയാണ് പാലാ മുത്തോലി സ്വദേശിയായ മധുവും കുടുംബവും മാസം മുന് പുണ്ടായ അപകടത്തില് പരിക്കേറ്റ് കിടപ്പിലായ അര് ജ്ജുന് മധുവെന്ന കാരനാണ് ചികിത്സയ്ക്കായി സഹായം തേടുന്നത് പഞ്ചായത്തിന്റെ സഹായത്തോടെ രൂപീകരിച്ച ചികിത്സാ സഹായനിധിയിലൂടെ സന് മനസുള്ളവരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം
തൊടുപുഴ ഇടുക്കി തൊടുപുഴയില് മദ്യാപനത്തിനിടെ ഉണ്ടായ സംഘര് ഷത്തില് ഒരാള് വെട്ടേറ്റ് മരിച്ചു കിളിയറ പുത്തന് പുരയ്ക്കല് വിന് സന്റ് ആണ് മരിച്ചത് വിന് സന്റിന് പുറമെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റിരുന്നു രക്തം വാര് ന്ന നിലയില് കണ്ടെത്തിയ ഇരുവരെയും ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും വിന് സന്റിനെ രക്ഷിക്കാനായില്ല പരിക്കേറ്... Read More →
കാലിഫോര് ണിയ എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് പ്രത്യേകിച്ച് പുതുതലമുറയിലുള്ളവര് സംസാരിക്കുന്നത് പോലും ചാറ്റ് ജിപിടിയിലാണ് ഉപയോഗം വളരെ ലളിതമായതാണ് ചാറ്റ് ജിപിടിയെ പ്രിയങ്കരനാക്കുന്നത് ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ഈ ആർട്ടിഫിഷ്യൽ ഇന് റലിജൻസ് മോഡൽ എന്തിനെക്കുറിച്ച് ചോദിച്ചാലു... Read More →
തിരുനെൽവേലി പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർ ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് നേടി തിരുനെൽവേലി ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നാണ് ഒന്നാം റാങ്കും സ്വർണ്ണ മെഡലും കരസ്ഥമാക്കിയത് തമിഴ്നാട് നിയമസഭാ സ്പീക്കർ എം അപ്പാവു സ്വർണ്ണമെഡലും ആരോഗ്യവകുപ്പ് മന്ത്രി മാ സുബ്രഹ് മണ്യം സർട്ടിഫിക്കേറ്റും സമ്മാനിച്ചു ബിജു പുളിയ്ക്കക്കണ്ടത്ത... Read More →
തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ലക്ഷം ബ്ലോക്ക് പഞ്ചായത്ത് ലക്ഷം ജില്ലാ പഞ്ചായത്ത് ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ ലക്ഷം ഉൾപ്പെടെ കോടി ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ് കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമ... Read More →
തിരുവനന്തപുരം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ നിര്യാതയായി മക്കൾ രമേശ് ചെന്നിത്തല കെ ആർ രാജൻ ചെന്... Read More →
പാലാ പാലായിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ പാലായിൽ ദളത്ഫ്രണ്ട് എം സ്ഥാപിച്ച പ്രചാരണ ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രം വെട്ടിമാറ്റിയ നിലയിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രമാണ് മാറ്റപ്പെട്ട നിലയിൽ കാണപ്പെട്ടത് Read More →
ഏറ്റുമാനൂര് അയര് ക്കുന്നം റോഡില് മാള് ഹോളിന്റെ സ്ലാബ് തകര് ന്നത് അപകടഭീഷണിയാകുന്നു ജലവിതരണ പൈപ്പ് ലൈനുകളെ ബന്ധിപ്പിക്കുന്ന ജംഗ്ഷന് ബോക് സ് സ്ഥാപിച്ച മാന് ഹോളിന്റെ സ്ലാബാണ് തകര് ന്നത് മാടപ്പാട് ശിശുവിഹാറിന് മുന്നിലാണ് ആറടി താഴ്ചയുള്ള മാന് ഹോളിന്റെ സ്ലാബ് തകര് ന്നിരിക്കുന്നത് അംഗന് വാടി കുട്ടികളും കാല് നടയാത്രക്കാരുമടക്കം നിര... Read More →
അഖില കേരള ചേരമര് ഹിന്ദു മഹാസഭ എ കെ സി എച്ച് എം എസ് ഏറ്റുമാനൂര് യൂണിയന്റെ ആഭിമുഖ്യത്തില് നവോത്ഥാന നായകന് മഹാത്മ അയ്യങ്കാളി ഗുരുദേവന്റെ ാം ജന്മദിനം ആഘോഷം നടന്നു സമ്മേളനം ഏറ്റുമാനൂര് യൂണിയന് പ്രസിഡന്റ് സജി വള്ളോംകുന്നേല് ഉദ്ഘാടനം ചെയ്തു അജി കാനാട്ട് അധ്യക്ഷത വഹിച്ചു രാജന് നാല് പ്പാത്തി മല മുഖ്യപ്രഭാഷണംനടത്തി വി ആര് അജയന് ഉന്നത വിജ... Read More →
മുന് രാഷ്ട്രപതി നാരായണന്റെ പ്രതിമ അനാച്ഛാദനത്തില് നിന്നും മാറി നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് സതീശന്റെയും നടപടിയില് പ്രതിഷേധിച്ച് ബി ജെ പിയുടെ നേതൃത്വത്തില് ഉഴവൂര് ടൗണില് പ്രതിഷേധ പ്രകടനം നടത്തി ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ... Read More →
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര് ക്കാരിനും തിരിച്ചടി മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു ലെ സർക്കാർ വിജ്ഞാപനം ഗസ... Read More →
തരിശു നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾരാമപുരം മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന... Read More →
പുലിയന്നൂര് ഗവണ് മെന്റ് ന്യൂ എല് പി സ് കൂളില് ഓണാഘോഷ പരിപാടികള് നടന്നു കുട്ടികളും രക്ഷിതാക്കളും ഓണാഘോഷത്തില് പങ്കെടുത്തു അത്തപ്പൂക്കളം ഒരുക്കല് കുട്ടികളുടെ കലാപരിപാടികള് എന്നിവ നടന്നു അധ്യാപകരും രക്ഷിതാക്കളും ചേര് ന്ന് അവതരിപ്പിച്ച ഫ്യൂഷന് ഡാന് സും കൗതുകമായി വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു മൂന്നാം ക്ലാസ് വിദ്യാര് ത്ഥി റയാന് ... Read More →
സത്താറ മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ് പെക് ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗ... Read More →
പൂവരണി ഗവ യു പി സ് കൂളിന് നിര് മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര് മാണ ഉദ്ഘാടനം മാണി സി കാപ്പന് എം എല് എ നിര് വഹിച്ചു കോടി മുതല് മുടക്കിയാണ് കെട്ടിടം നിര് മിക്കുന്നത് മീനച്ചില് പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുകയില് അധ്യക്ഷത വഹിച്ചു യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പര് രാജേഷ് വാളിപ്ലാക്കല് മുഖ്യപ്രഭാഷ... Read More →
കൊച്ചി കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത് ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത് ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത് രാവിലെ മണിയോടെ മടങ്ങി വരേണ്ടതായിരുന്നു സെബിൻ പാഞ്ചി കുഞ്ഞുമോൻ പ്രിൻസ് ആന്റപ്പൻ ... Read More →
സംസ്ഥാന കലോത്സവ മാതൃകയിൽ പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ കലയുടെ കേളികൊട്ടിന് തിരശ്ശീല ഉയർന്നു വ്യാഴാഴ്ച രാവിലെ മുതൽ വേദികളിലായി ഇരുന്നൂറോളം കൊച്ചു കലാപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത് പ്രസംഗം ലളിതഗാനം അഭിനയഗാനം നാടോടി നൃത്തം ഫാൻസിഡ്രസ് പദ്യംചൊല്ലൽ മലയാളം പദ്യം ചൊല്ലൽ ഇംഗ്ലീഷ് കഥാകഥനം എന്നീ മത്സരങ്ങളിലാണ് കുട്ടികൾ മത്സര... Read More →
കോഴിക്കോട് താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കാരൻ അറസ്റ്റിൽ കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത് പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ കാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കിയിരുന്നു ഡിഎൻഎ ഫലം വന്നത... Read More →
പാലാ ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ന് രാവിലെ ന് മൂന്നാനി ഗാന്ധിസ്ക്വയറിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും നടക്കും കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പാലാ ഡി വൈ എസ് പ... Read More →
പന്തളം പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള് കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത് ഇവര് ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം രാത്രികാലങ്ങളില് ഇവര് താമസിക്കുന്ന സ്ഥലങ്ങളില് എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്... Read More →
വിദ്യാർഥികൾക്ക് എച്ച് എൻ സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു അടുത്ത മാസം ാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചിരിക്കുന്നത് ക്ലാസുകൾ നാളെ മുതൽ ഓൺലൈൻ ആയി നടത്തും അഞ്ച് വിദ്യാർഥികൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചു പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രിക... Read More →
പാലാ ബൈപ്പാസില് അരുണാപുരം ഭാഗത്ത് മരിയന് ജംഗ്ഷനിലെ വളവ് നിവര് ത്താനുള്ള നടപടികള് നിയമക്കുരുക്കില് പെട്ട് വൈകുന്നു ഒരു വീടും സ്ഥലവും മാത്രമാണ് ഏറ്റെടുക്കാനുള്ളത് വര് ഷങ്ങളായി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമപോരാട്ടം തുടരുമ്പോള് സമാന്തര റോഡിന്റെ മൂന്നാംഘട്ട വികസനം പൂര് ത്തീകരിക്കാന് കഴിയാതെ പോകുകയാണ് Read More →
ദി സ്പു ർ ആ സാ മി ലെ കൊ ക്ര ജാ ർ ജി ല്ല യി ൽ റെ യി ൽ വേ ട്രാ ക്കി ൽ സ്ഫോ ട നം കൊ ക്ര ജാ ർ റെ യി ൽ വേ സ്റ്റേ ഷ ന് കി ഴ ക്ക് അ ഞ്ചു കി ലോ മീ റ്റ ർ മാ റി യാ ണ് ഐ ഇ ഡി ഇം പ്രൊ വൈ സ് ഡ് എ ക്സ്പ്ലോ സീ വ് ഡി വൈ സ് പൊ ട്ടി ത്തെ റി ച്ച ത് കൊ ക്ര ജാ ർ സ ലാ കാ ത്തി സ്റ്റേ ഷ നു ക ൾ ക്കി ട യി ൽ അ ർ ധ രാ ത്രി ഒ ന്നോ ടെ യാ ണ് സം ഭ വം സ്ഫോ ട നം ന ട ന്ന സ മ യം ഗു ഡ്സ് ട്രെ യി ൻ ക ട ന്നു പോ വു ക... Read More →
കാണക്കാരി വൊക്കേഷണല് ഹയര് സെക്കന് ഡറി സ് കൂളില് അഗ്രികള് ച്ചറല് വിഭാഗം വിദ്യാര് ഥികളും സ് കൂള് എന് എസ്എസ് യൂണിറ്റും ചേര് ന്ന് ഫുഡ് സ് കേപ്പിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചു അലങ്കാര സസ്യങ്ങളോടൊപ്പം ഭക്ഷ്യയോഗ്യമായ സസ്യങ്ങളും കൃഷി ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന് നിര് വ്വഹിച്ചു വീടുകള... Read More →
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →
പാലാ റിവര് വ്യൂ റോഡിലുടെ അമിത ഉയരത്തില് സാധനങ്ങള് കയറ്റിയ ലോറികള് കടന്നുപോകുമ്പോള് വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് വലിയ കണ്ടെയിനര് ലോറി പാലത്തിന്റെ അടിയില് കുടുങ്ങിയത് ഏറെ നേരം ഗതാഗത ക്കുരുക്കിന് കാരണമായി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള് കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും ക... Read More →
ജാതി മത വർഗ്ഗ വർണ്ണ ലിംഗ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസ് പറഞ്ഞു ഇത്തരത്തിൽ മനുഷ്യനെ സമീപിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഐ ക്യു ഏ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദ പര... Read More →
ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ മഹാസമാധി ദിനാചരണം നാളെ മള്ളിയൂരില് സംഗീതാരാധാന ഗാനാഞ്ജലിയില് അണിനിരക്കുന്നത് ഓളം സംഗീതജ്ഞര് ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ മഹാസമാധി ദിനാചരണത്തിൻ്റെ ഭാഗമായി നാളെ മണിക്കൂര് സംഗീതാര് ച്ചന സമാധി ദിനമായ ഓഗസ്റ്റ് രണ്ടിന് രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്... Read More →
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ സമർപ്പിക്കും ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത് ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസം ആയി സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത് എതിർ... Read More →
ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയുടെ പരോള് റദ്ദാക്കി കൊടി സുനി പരോള് വ്യവസ്ഥ ലംഘിച്ചുവെന്ന മീനങ്ങാടി സ് റ്റേഷന് സിഐയുടെ റിപ്പോര് ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്റ്റേഷനില് റിപ്പോര് ട്ട് ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും റിപ്പോര് ട്ടില് ചൂണ്ടിക്കാട്ടിയിരുന്നു ജൂലൈ നാണ് കൊടി സുനിക്ക് ദിവസത്തെ പരോള് അനുവദിച്ചത്... Read More →
പാലായില് രാഷ്ട്രപതിയുടെ സന്ദര് ശത്തിന്റെ ഭാഗമായി ഏര് പ്പെടുത്തിയ ഗതാഗത നിയന്ത്രണം മറികടന്ന് നിയമലംഘനം നടത്തി ബൈക്കോടിച്ച സംഭവത്തില് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ് കിടങ്ങൂര് സ്വദേശി സതീഷ് കെ എം കോതനല്ലൂര് സ്വദേശി സന്തോഷ് ചെല്ലപ്പന് എന്നിവരെയാണ് പാലാ പോലീസ് പിടികൂടിയത് ഇവര് പേരുമാണ് ബൈക്കി... Read More →
പാലാ ക്രൈസ്തവസഭകളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച്പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രതിനിധി സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ വച്ച് ഒക്ടോബർ ആം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് ചേർന്നു സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ എക്യ... Read More →
കോട്ടയം നഗരസഭയില് പെന് ഷന് അക്കൗണ്ടില് നിന്നും രണ്ടരക്കോടി രൂപയോളം തട്ടിയെടുത്ത് ഒളിവില് പോയ ജീവനക്കാരന് അഖില് സി വര് ഗീസിനെ വിജിലന് സ് സംഘം അറസ്റ്റ് ചെയ്തു കൊല്ലം സ്വദേശിയായ ഇയാള് കൊല്ലത്ത് ഒളിവില് കഴിയുകയായിരുന്നു കാലത്താണ് നഗരസഭയില് ക്ലര് ക്കായി ജോലി ചെയ്തിരുന്ന ഇയാള് പെന് ഷന് ഫണ്ടില് തിരിമറി നടത്തിയത് ഓരോ മാസവും ലക്ഷങ്ങള് ... Read More →
ഭാഗവതഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരി മഹാസമാധി ദിനമായ ആഗസ്റ്റ് ന് മള്ളിയൂരില് മണിക്കൂര് സംഗീതാര് ച്ചന നടക്കും ഓഗസ്റ്റ് രണ്ടിന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തില് പുഷ്പാര് ച്ചനയ്ക്ക് ശേഷം മള്ളിയൂര് ക്ഷേത്ര കലാമണ്ഡപത്തില് സംഗീതാരാധന ആരംഭിക്കും ഓളം കലാകാരന്മാരാണ് ഒരു ദിനം മുഴുവന് നീളുന്ന ആരാധനയില് പങ്കെടുക്കുന്നത... Read More →
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അന്യായമായി തുറുങ്കിലടച്ച സംഭവത്തില് പ്രതിഷേധിച്ച് ചേര് പ്പുങ്കല് പള്ളി ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില് പ്രതിഷേധജ്വാല സംഘടിപ്പിച്ചു ചേര് പ്പുങ്കല് മാര് ശ്ലീവാ ഫെറോന പള്ളി വികാരി ഫാ മാത്യു തെക്കേല് ചെയ്തു ഭരണഘടന ഉറപ്പ് നല് കുന്ന മതേതരത്വവും തുല്യനീതിയും കാറ്റില് പ്പറത്തിക്കൊണ്ടാണ് ഛത്തീസ്ഗഡില് ... Read More →
മതപരിവര് ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള് ക്ക് ഉടന് ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഇക്കാര്യത്തില് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല് കിയതായി രാജീവ് ചന്ദ്രശേഖര് മാധ്യമങ്ങളോട് പ്രതികരിച്ചു സിറോ മലബാര് സഭാ ആസ്ഥാനത്ത് എത്തി വൈദികരു... Read More →
കോട്ടയം ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ... Read More →
കോട്ടയം ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ ഹോം നേഴ്സ് മരിച്ചു കോട്ടയം വെളിയന്നൂർ പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ രാജേഷ് ആണ് ഇസ്രയേലിൽ അഷ്ഗാമിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ടു വർഷമായി ഹോം കെയർ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു രൂപ രോഗിയുമായി പോയ കാ... Read More →
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല് ചെക്കിങ് നടത്തി ഏറ്റുമാനൂര് ക്ഷേത്രത്തിനു സമീപം സത്രം ബില് ഡിംഗ് സില് പ്രവര് ത്തിക്കുന്ന ഇലക്ഷന് ഡിപ്പോയില് ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും പ്രവര് ത്തനവുംപരിശോധിച്ചത് ഏകദേശം ത്തോളം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് ആണ് ഏറ്റ... Read More →
കോട്ടയം ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റായി ബാബു കെ ജോര് ജ് തെരഞ്ഞെടുക്കപ്പെട്ടു തുടര് ച്ചായായി രണ്ടാം തവണയാണ് ബാബു കെ ജോര് ജ് ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റാവുന്നത് സെക്രട്ടറിയായി ഹരികൃഷ്ണനും വൈസ് പ്രസിഡന്റായി ബീനയും ജോയന്റ് സെകട്ടറിയായി ശശികുമാറും തെരഞ്ഞെടുക്കപ്പെട്ടു Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം