by News Desk | on 08 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
വിദേശജോലി വാഗ്ദാനം ചെയ്ത് വെളിയന്നൂര് സ്വദേശികളായ സഹോദരങ്ങളില് നിന്നും രൂപ തട്ടിയെടുത്ത കേസില് യുവാവിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ് ഭാഗത്ത് കാറ്റില് വീട്ടില് ഷറഫുദ്ദീന് എന്നയാളാണ് അറസ്റ്റിലായത് ഇയാള് നവംബര് മാസം മുതല് പലതവണകളിലായി വെളിയന്നൂര് സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനിയില് ജോലിയും ഇയാളുടെ സഹോദരിക്ക് നേഴ് സിങ് ജോലിയും വാങ്ങി നല് കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു ഇവരുടെ അക്കൗണ്ടില് നിന്നും പലതവണകളിലായി ഗൂഗിള് പേ വഴി ഷറഫുദ്ദീന്റെ അക്കൗണ്ടിലേക്ക് രൂപ അയച്ചുനല് കിയിരുന്നു സഹോദരങ്ങള് ക്ക് ജോലി നല് കാതെയും പണം തിരികെ നല് കാതെയും കബളിപ്പിച്ചു വെന്നപരാതിയില് രാമപുരം പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയില് പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും തുടര് ന്ന് നടത്തിയ തിരച്ചിലില് ഇയാളെ പിടികൂടുകയുമായിരുന്നു രാമപുരം സ്റ്റേഷന് എസ് എച്ച് ഓ അഭിലാഷ് കുമാര് കെ എസ് ഐ സാബു ആന്റണി എ എസ് ഐ സജി കെ കെ സി പി ഓ മാരായ പ്രദീപ് എം ഗോപാല് ശ്യാംമോഹന് എന്നിവര് ചേര് ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് കുറവിലങ്ങാട് പള്ളിക്കത്തോട് കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില് ഇയാള് ക്കെതിരെ സമാനമായ നിരവധി പരാതികള് ഉള്ളതായി പോലീസ് അന്വേഷണത്തില് കണ്ടെത്തി കോടതിയില് ഹാജരാക്കിയ ഇയാളെ റിമാന് ഡ് ചെയ്തു
ഇരുമാപ്രാമറ്റം എം ഡി സി എം എസ് ഇരുമാപ്രാമറ്റം ഹൈസ്കൂളിൽ ആരവം എന്ന പേരിൽ എഴുപത്താഞ്ചാമത് സ്ക്കൂൾ വാർഷികവും രക്ഷാകത്തൃ സമ്മേളനവും അവാർഡ് ദാനവും ആദരിക്കലും നടത്തപ്പെട്ടു പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ജഗ്ഗു സാമിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു കോർപ്പറേറ്റ് ... Read More →
ആ ല പ്പു ഴ ഗ്യാ സ് സി ലി ണ്ട ർ പൊ ട്ടി ത്തെ റി ച്ച് വീ ട് പൂ ർ ണ മാ യും ക ത്തി ന ശി ച്ചു വീ യ പു രം ഇ ര തോ ട് പാ ല ത്തി ന് കി ഴ ക്ക് നി ര ണം ാം വാ ർ ഡി ൽ വാ ഴ ച്ചി റ യി ൽ സു ബാ ഷ് ശ്രീ ജാ ദ മ്പ തി ക ളു ടെ വീ ടാ ണ് ക ത്തി ന ശി ച്ച ത് ബു ധ നാ ഴ്ച രാ വി ലെ യാ ണ് തീ പി ടി ത്ത മു ണ്ടാ യ ത് ചൂ ട് കൂ ടി യ തി നെ തു ട ർ ന്ന് ഗ്യാ സ് സി ല ണ്ട ർ പൊ ട്ടി ത്തെ റി ക്കു ക യും തീ പി ടി ത്തം ഉ ണ... Read More →
ചങ്ങനാശ്ശേരി കുറിച്ചിയില് നിന്ന് കാണാതായ വയസുകാരനെ കണ്ടെത്തി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത് കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിയുന്നു ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത് രാവിലെ ആറ് മണിയോടെ ട്യൂഷനായി വീട്ടിൽ നിന്നറങ്ങിയ കുട്ടി ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല ട്യൂഷൻ സെന്ററിലുള്ളവർ അ... Read More →
നിറം കൊടുത്തൊരുക്കിയിരിക്കുന്ന മനോഹര രൂപങ്ങൾ കൂട്ടത്തിലൊന്നിന് സ്വർണ്ണ നിറം സൂക്ഷിച്ചു നോക്കുമ്പോൾ കാണാം ഫ്രെയിമിൽ ഒട്ടിച്ചു വച്ചിരിക്കുന്നതെല്ലാം നമുക്കത്രയ്ക്ക് പരിചയമുള്ള വസ്തുക്കൾ താക്കോൽ കത്രിക വള കുപ്പിയുടെ അടപ്പ് പെൻസിൽ കട്ടർ അങ്ങനെയങ്ങനെ എല്ലാം ഉപയോഗിച്ചശേഷം ഓരോരുത്തർ വലിച്ചെറിഞ്ഞവ ആദിത്യ ബാബു എന്ന പതിനേഴുകാരിക... Read More →
പാലാ നഗരസഭയുടെ വൈസ് ചെയര് പേഴ് സണായി കേരള കോണ് ഗ്രസ് അംഗം ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു മുന് ധാരണ പ്രകാരം ലീന സണ്ണി വൈസ് ചെയര് പേഴ് സണ് സ്ഥാനം രാജിവച്ചതിനെ തുടര് ന്നാണ് തെരഞ്ഞെടുപ്പ് നടന്നത് അംഗ ഭരണസമിതിയില് ന് ഉം ന് ഉം അംഗങ്ങളാണ് ഉള്ളത് തെരഞ്ഞെടുപ്പില് ബിജി ജോജോ വോട്ട് നേടി വിജയിച്ചു എതിര് സ്ഥാനാര് ത്ഥി ലെ ആനി ബിജോയ് വോട്ടുകള് ന... Read More →
പെ രി ന്ത ല് മ ണ്ണ കു ന്ന പ്പ ള്ളി കൊ ല്ല ക്കോ ട് മു ക്കി ല് ാം വാ ര് ഡി ലെ മു പ്പ തോ ളം സ്ത്രീ ക ളു ടെ പേ രി ല് പേ ഴ്സ ണ ല് ലോ ണെ ടു ത്ത് തി രി ച്ച ട യ്ക്കാ തെ മ ധ്യ വ യ സ്ക ന് മു ങ്ങി യ താ യി ജ ന കീ യ സ മി തി പെ രി ന്ത ല് മ ണ്ണ യി ല് വാ ര് ത്താ സ മ്മേ ള ന ത്തി ല് ആ രോ പി ച്ചു ക ല്ലി പ റ മ്പ ന് അ ബ്ദു ള് ല ത്തീ ഫ് എ ന്ന മാ മ്പ റ മാ നു വി നെ തി രെ യാ ണ് പെ രി ന്ത ല് മ ണ്ണ പോ ... Read More →
മുണ്ടക്കയം ഒരു വർഷം മുൻപ് വീടിനു സമീപം വന്യജീവി വന്യജീവി ഭീതിയെപ്പറ്റി വിവരിക്കുന്ന ഇന്നലെ കാട്ടാന ആകാരമാണത്തിൽ ജീവൻ പൊലിഞ്ഞ സോഫിയയുടെ വാക്കുകൾ നൊമ്പരമാകുന്നു സുധീഷ് കെ എം എന്നയാളാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് ഒരു വർഷം മുമ്പ് റംസാൻ നാളിൽ ഭക്ഷ്യ കിറ്റ് വിതരണത്തിനായി കാഞ്ഞിരപ്പള്ളി ബി ആർ സി യുടെ നേതൃത്വത്ത... Read More →
ആണ്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം ഇന്ന് നടന്നു സ്വന്തം ലേഖകൻഇന്ന് ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തിലായിരുന്നു ചടങ്ങുകൾ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും... Read More →
പാലാ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഗവൺമെൻ്റ് അംഗീകൃത ലൈസൻസ്ഡ് സോളാർ ഇൻസ്റ്റലേഷൻ ഏജൻസിയാണ് സെക്മെത് എനർജി ലോകോത്തര സോളാർ വൈദ്യുതി എക്വിപ്മെൻ്റ്സ് ബ്രാൻഡുകളുടെ പ്രദർശനവും വിപണനവുമായി സെക്മെത് എനർജി സോളാർ ഇലക്ട്രിക് എക്സ്പെരിമെൻ്റ് ഷോറൂം തിങ്കളാഴ്ച രാവിലെ മണിക്ക് ചെത്തിമററത്ത് ആർ ടി ഓ ഓഫീസിനു സമീ... Read More →
ശബരിമല കുംഭമാസ പൂജകള് ക്കായി ശബരിമല നട തുറന്നു വൈകിട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് വ്യാഴാഴ്ച രാവിലെ മണിക്ക് നട തുറക്കും കുംഭമാസ പൂജകള് പൂര് ത്തിയാക്കി ഫെബ്രുവരി ന് രാത്രി മണിയ്ക്ക് നട ... Read More →
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വാർഡ് മൈത്രി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യൂ അത്ത്യാലിൽ നിർവഹിച്ചു വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞ പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു മെമ്പർമാരായ ആനിയമ്മ സണ്ണി സജി സിബി തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു Read More →
പാലാ നഗരസഭ വൈസ് ചെയർപെഴ്സണായി കേരള കൊൺഗ്രസ് അംഗം ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു മുൻധാരണ പ്രകാരം ലീന സണ്ണി വൈസ് ചെയർ പേഴ്സൺ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത് തെരഞ്ഞെടുപ്പിൽ ബിജി ജോജോ വോട്ടും നേടി വിജയിച്ചു അംഗ ഭരണസമിതിയിൽ ന് ഉം ന് ഉം അംഗങ്ങളാണ് ഉള്ളത് എതിർസ്ഥാനാർത്ഥി ലെ ആനി ബിജോയ് വോട്ടുകൾ നേടി പാലാ നഗരസഭയിലെ ... Read More →
പാലാ സി വൈ എം എൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പി ജെ ഡിക്സൺ പെരുമണ്ണിൽ പ്രസിഡൻ്റ് സജി അഗസ്റ്റിൻ പുളിക്കൽ ജന സെക്രട്ടറി വി എം തോമസ് വലിയകാപ്പിൽ വൈസ് പ്രസിഡൻ്റ് ലിജോ ജോയി വട്ടക്കുന്നേൽ സെക്രട്ടറി അനൂപ് ടെൻസൻ വലിയകാപ്പിൽ ട്രഷറർ കമ്മിറ്റി അംഗങ്ങളായി ഷാജി മാത്യൂ പന്തപ്ലാക്കൽ ജോണി ജോസഫ് പന്തപ്ലാക്കൽ ജോബി വർഗീസ് കുളത്തറ അജി ... Read More →
കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെ പുതുതായി നവീകരിച്ച ഗൈനക്കോളജി നിയോ നാറ്റോളജി വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നു സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ശക്തിപകരാന് ഏറ്റവും നൂതന സാങ്കേതിക സേവനങ്ങളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും പരിചയസമ്പന്നരായ ഡോക്ടര് മാരുടെയും സേവനം നവീകരിച്ച വിഭാഗങ്ങളില് ലഭ്യമാകും കാരിത്താസ് മാതാ ആശ... Read More →
കടവുപുഴ പാലം നിര് മാണം വൈകുന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നല് കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു മൂന്നിലവ് സ്വദേശിയും ഹരിത കര് മ സേനാംഗവുമായ റോസമ്മ തോമസ് നല് കിയ ഹര് ജിയില് ആണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നിര് ദ്ദേശം വര് ഷമായി കടവുപുഴ പാലം തകര് ന്നു കിടക്കുകയാണെന്നും പഞ്ചായത്തും യും പാലം നന്നാക്കാന് നടപടികള് സ്വീകരിക്കുന്നില്ല ... Read More →
കുറുപ്പന്തറ സെന്റ് സേവ്യേഴ് സ് വൊക്കേഷന് ഹയര് സെക്കന് ഡറി സ് കൂളില് പുതുതായി നിര് മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം നടന്നു ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതിയില് ഉള് പെടുത്തിയാണ് സ് കൂളില് ഊട്ടുപുര അനുവദിച്ചത് ഊട്ടുപുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന് കാല നിര് വഹിച്ചു സ് കൂള് മാനേജര് ഫാ ജോസ് വള്ളോംപുരയ... Read More →
കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം ഏറ്റുമാനൂര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ മാര് ച്ച് സംഘടിപ്പിച്ചു കെഎസ്ആര് ടിസി ബസ് സ്റ്റന് ഡില് നിന്നുമാണ് മാര് ച്ച് ആരംഭിച്ചത് മാര് ച്ചിന്റെ സമാപനത്തെ തുടര് ന്ന് പ്രൈവറ്റ് ബസ് സ്റ്റാന് ഡില് നടന്ന യോഗം സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം കെ എന് വേണുഗോപാല് ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി ... Read More →
ഉഴവൂര് സെന്റ് സ്റ്റീഫന് സ് കോളേജില് ഇന്റര് നാഷണല് ഇന്റര് ഡിസിപ് ളിനറി കോണ് ഫറന് സ് ഓണ് ഇക്കോ കള് ചറല് ഫ്യൂച്ചേഴ് സിന് തുടക്കമായി ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് സ് പേസ് സയന് സ് ആന് ഡ് ടെക് നോളജി രജിസ്ട്രാര് പ്രൊഫ കുരുവിള ജോസഫ് ഉദ്ഘാടനം നിര് വഹിച്ചു കോളജ് പ്രോ മാനേജര് പ്രൊഫ ജോസഫ് അധ്യക്ഷനായിരുന്നു പ്രിന് സിപ്പാള് ഡോ സിന് സി ജോസ... Read More →
ഇന് സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര് ക്കത്തെ തുടര് ന്ന് പ്ലസ് ടു വിദ്യാര് ത്ഥിയ്ക്ക് മര് ദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ് കൂള് വിദ്യാര് ത്ഥിയ്ക്കാണ് മര് ദ്ദനമേറ്റത് ഇതേ സ് കൂളിലെ രണ്ടു വിദ്യാര് ത്ഥികളും മറ്റൊരു സ് കൂളിലെ രണ്ടുപേരും ചേര് ന്നാണ് തന്നെ മര് ദ്ദിച്ചതെന്ന് വിദ്യാര് ത്ഥി പറഞ്ഞു ദേഹമാസകലം ... Read More →
വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല ടൂർ ഓപ്പറേറ്റർ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ഉപഭോക്തൃ കോടതി ഉഭയസമ്മത പ്രകാരം മാറ്റിവച്ച ടൂർ പ്രോഗ്രാമിന് പുതിയ തീയതി നൽകുന്നതിൽ വീഴ്ചവരുത്തിയ ടൂർ ഏജൻസി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അനുവർത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി എറണാകുളം മാമല സ്വദേശിയായ വ... Read More →
കഴിഞ്ഞ ദിവസം യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല് കി മാതൃകയായി കുന്നംകുളം നഗരസഭ കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന് റോഡില് മൃഗാശുപത്രിക്ക് സമീപം ഐ ടി ഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര് തിരിച്ച് വീട്ടിലെത്തിച്ച് നല് കി പിഴ ഈടാക്കിയത് ശുചീകരണ പ്രവര് ത്തനം നടത്തുന്നതിന... Read More →
ചങ്ങനാശ്ശേരി വർഷത്തിലേറെയായി സൂപ്പർ ഹിറ്റായി ഓടിയ ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസ് യാത്രക്കാർക്കൊപ്പം ആരാധകരുമുണ്ടായിരുന്ന സർവ്വീസ് നിർത്തലാക്കിയിട്ട് രണ്ടാഴ്ച യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഇരുട്ടിൽ തപ്പിത്തടയുകയാണ് ചങ്ങനാശ്ശേരി കെ എസ് ആർ ടി സി അധികൃതർ പ്രതിദിനം എഴുപത്തിനായിരത്തോളം രൂപ വരുമാനമ... Read More →
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ ഡിഗ്രി സെൽഷ്യസ് മുതൽ ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെ... Read More →
ഇടപ്പാടി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജെ സി ഐ പാലാ സൈലോഗ്സിൻ്റേയും പാലയുടേയും സഹകരണത്തോടെ സൗജന്യ തൈറോയ്ഡ് പരിശോധനാ ക്യാമ്പ് ഇടപ്പാടിയിൽ വെച്ച് നടത്തി റെസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ത്രേസ്യാ മ്മ താഴത്തു വരിക്കയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഭര... Read More →
മാന്നാറില്‍ കാരി ആതിരയുടെ ആത്മഹത്യയില് പ്രതിക്ക് വർഷം തടവ് നിരവധി ക്രിമിനല് കേസിലെ പ്രതിയായ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂർ അസിസ്റ്റന് റ് സെഷൻസ് കോടതി ശിക്ഷിച്ചത് ആത്മഹത്യാ പ്രേരണയ്ക്ക് വർഷം തടവും രൂപ പിഴയുമാണ് ശിക്ഷ ജാമ്യത്തിലിറങ്ങി ഒളിവില് പോയ സുരേഷിനെ പൊലീസ് പത്തനംതിട്ടയില് നിന്നും പിടികൂടിയാണ് കോടതിയില് ഹാജരാക്കിയത് ഫെബ്... Read More →
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാലാ നഗരസഭയിലെ ഭരണപക്ഷം മുന് ധാരണ പ്രകാരം ചെയര് മാന് രാജിവയ്ക്കണമെന്ന് ഭരണകക്ഷിയിലെ അംഗങ്ങള് ആവശ്യപ്പെടുമ്പോള് അവിശ്വാസ പ്രമേയം തള്ളിയ ശേഷം മാത്രം രാജി എന്ന നിലപാടിലാണ് ഷാജു തുരുത്തന് വെള്ളിയാഴ്ച പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കു... Read More →
ഗ്രാമസ്വരാജ് പഠന കേന്ദ്രം ഏര് പ്പെടുത്തിയ ഗ്രാമസ്വരാജ് പുരസ് കാര സമര് പ്പണം മരങ്ങാട്ടുപിള്ളിയില് നടന്നു കേന്ദ്രമന്ത്രി ജോര് ജ് കുര്യന് പുരസ് കാര സമര് പ്പണം നിര് വഹിച്ചു സംസ്ഥാനത്തെ മാതൃകാപരമായ പ്രവര് ത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പര് മാര് ക്ക് ഗ്രാമസ്വരാജ് പഠനകേന്ദ്രം ഏര് പ്പെടുത്തിയ പുരസ് കാരം കേന്ദ്ര ഫിഷറീസ് മൃ... Read More →
മഞ്ഞപ്പിത്തം വ്യാപകമായ പാലാ ചക്കംപുഴയിൽ വിദ്യാർത്ഥി രോഗബാധയെ തുടർന്ന് മരണമടഞ്ഞു ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത് പാലാ സെന്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത് തുടർച്ചയായുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു... Read More →
ഇടപ്പാടി ആനന്ദഷണ് മുഖ ക്ഷേത്രത്തില് മകരപ്പൂയ മഹോത്സവം ഭക്തിസാന്ദ്രമായി വിവിധ ശാഖാ യോഗങ്ങളില് നിന്നുമെത്തിയ പ്രൗഢ ഗംഭീരമായ കാവടി ഘോഷയാത്രകള് സംഗമിച്ചത് വര് ണ്ണക്കാഴ്ചയൊരുക്കി വൈകിട്ട് വിലങ്ങുപാറക്കടവില് തിരുവാറാട്ടോടെയാണ് ഉത്സവാഘോഷ സമാപനം Read More →
കോട്ടയം: ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മുതൽ വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് ... Read More →
പാലാ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവൽ സമാനതകളില്ലാത്ത ഒരു അമൂല്യ സാഹിത്യ സൃഷ്ട്ടിയാണെന്ന് എ കെ സി സി പാലാ രൂപതാ പ്രസിഡണ്ട് റവ ഡോ ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു പ്രശസ്ത സാഹിത്യകാരൻ ജോസ് അന്തീനാട് എഴുതിയ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവലിനെ കുറിച്ചുള്ള ചർച്ചയും പുസ്തക പരിചയവും ഉദ് ഘാ... Read More →
ഇളങ്കാട്ടില്‍ പുലിയുടെ ജഡം കണ്ടെത്തി മരണകാരണം കഴുത്തിലെ മാരാകമായ മുറിവാണെന്ന് കോട്ടയം ഡി എഫ് ഒ എന് രാജേഷ് പറഞ്ഞു മുറിവില് നിന്നും ഇരുമ്പ് കമ്പി കണ്ടെത്തിയിട്ടുണ്ട് പന്നിയെ പിടികൂടാന് വെച്ച കെണിയെന്നാണ് സംശയം രണ്ടു വയസോളം പ്രായമുള്ള പുലിയുടെ ജഡമാണ് കണ്ടെത്തിയത് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന്ഡി എഫ് ഒ പറഞ്ഞു Read More →
കരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാല മുൻസിപ്പൽ സ്റ്റേഡിയത്തിലെ സിമ്മിംഗ് പൂളിൽ ആരംഭിച്ച നീന്തൽ പരിശീലനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ ഉദ്ഘാടനം ചെയ്തു നീന്തലിന് ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കി കുട്ടികളെ ഇവിടെ എത്തിച്ച എല്ലാ മാതാപിതാക്കളെയും അനസിയ രാമൻ അഭിനന്ദിച്ചു നീന്തൽ പരിശീലനത്തിന് വരും വർഷങ്ങ... Read More →
കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗത്തിന്റെ നേത്യത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മാധ്യമങ്ങളും സാധ്യതകളും ധാർമ്മിക വെല്ലുവിളികളും എന്ന വിഷയത്തിൽ അന്താരാഷ് ട്ര സെമിനാർ ഫെബ്രുവരി ാം തിയതി നടത്തുന്നു ചിക്കാഗോ യൂണിവേഴ് സിറ്റി പ്രൊഫ ഡോ എതിരൻ കതിരവൻ ഉൽഘാടനം നിർവഹിക്കുന്ന സെമിനാറിൽ ഡോക്ടർ ശശി തരൂർ ആശംസകൾ അറിയിക്കും ... Read More →
കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ്പാറേട്ട... Read More →
കോട്ടയം ഗവണ് മെന്റ് നഴ് സിങ്ങ് കോളെജില് നടന്ന മൃഗീയമായ പീഡനത്തിന് നേതൃത്വം നല് കിയ മുഴുവന് പ്രതികളെയും നിയമത്തിന് മുന്നില് കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോണ് ഗ്രസ് ഡെമോക്രാറ്റിക് ചെയര് മാന് സജി മഞ്ഞക്കടമ്പില് ആവശ്യപ്പെട്ടു വിദ്യാര് ത്ഥി സംഘടനകളുടെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഉപയോഗവുമാണ് ഇത്തരത്തിലുള്ള റാ... Read More →
കോട്ടയം കോട്ടയത്ത് ഓരോ ദിവസം കഴിയുംതോറും ചൂട് കൂടി വരികയാണ് സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം ചൂട് കൂടുതലായതിനാൽ കോട്ടയം വെന്തുരുകുകയാണ് പകൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ചൂട് ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ് ശനിയാഴ്ച്ച കോട്ടയത്ത് ഉയർന്ന താപനിലയായ ആണ് രേ... Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന് ഡറി സ് കൂള് യൂണിറ്റിന്റെ നേതൃത്വത്തില് ചേര് പ്പുങ്കല് പാടശേഖരത്ത് നടത്തിയ നെല് കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു വോളണ്ടിയേഴ് സ് കൊയ്ത്തരിവാളുമായി കൊയ്ത്തു പാട്ടിന്റെ താളത്തോടെ നെല്ല് കൊയ് തെടുക്കുന്ന കാഴ്ച കൗതുകമായി കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കിടങ്ങൂര് പഞ്ചായത്ത് പ്രസിഡന്റ തോമസ് മാള... Read More →
പാലാ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →
വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺമുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം