by News Desk | on 09 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
മാന്നാനം സെന്റ് ജോസഫ് സ് യു പി സ് കൂളില് അഖില കേരള ജലച്ഛായ ചിത്രരചനാ മത്സരം നടന്നു റവ ഡോ ആന്റണി വള്ളവന്തറ യുടെ സ്മരണാര് ത്ഥം സംഘടിപ്പിക്കുന്ന പതിമൂന്നാമത് ചിത്രരചനാ മത്സരമാണ് സ് കൂള് ഓഡിറ്റോറിയത്തില് നടന്നത് സെന്റ് ജോസഫ് സ് സ് കൂള് ഹെഡ്മാസ്റ്റര് റവ ഫാ സജി പാറക്കടവില് മത്സരം ഉദ്ഘാടനം ചെയ്തു എല് പി യു പി ഹൈസ് കൂള് വിഭാഗങ്ങളിലായി ഓളം കുട്ടികള് മത്സരത്തില് പങ്കെടുത്തു
കേരള വനിതാ കോൺഗ്രസ് എം മീനച്ചിൽ മണ്ഡലം പ്രസിഡൻ്റും മീനച്ചിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന ഷേർലി ബേബി വയസ് നിര്യാതയായി രണ്ടു തവണ മീനച്ചിൽ സി ഡി എസ് പ്രസിഡൻ്റുമായിരുന്നു സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കൾ മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും പൈക സെൻ്റ് ജോസഫ് സ് പള്ളിയിൽ നടത്തുന്നതുമാണ് ആദരാഞ്ജലികൾ Read More →
കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം ഏറ്റുമാനൂര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ മാര് ച്ച് സംഘടിപ്പിച്ചു കെഎസ്ആര് ടിസി ബസ് സ്റ്റന് ഡില് നിന്നുമാണ് മാര് ച്ച് ആരംഭിച്ചത് മാര് ച്ചിന്റെ സമാപനത്തെ തുടര് ന്ന് പ്രൈവറ്റ് ബസ് സ്റ്റാന് ഡില് നടന്ന യോഗം സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം കെ എന് വേണുഗോപാല് ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി ... Read More →
പാലാ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത് പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ആംബുലൻ... Read More →
കെ എച്ച് ആർ എ അറുപതാം സംസ്ഥാന സമ്മേളനം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ തൃശൂർ എം എൽ എ ശ്രീ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ശ്രീ ജി ജയപാൽ ശ്രീ കെ എൽ ബാലകൃഷ്ണൻ ശ്രീ മുഹമ്മദ് ഷെരീഫ് ശ്രീ ബിജുലാൽ ശ്രീ അസ്സീസ് മൂസ എന്നിവർ സന്നിഹിതരായിരുന്നു Read More →
കെഎസ്ആര് ടിസി ബസ് സ്റ്റാന് ഡില് ബസ് കാത്തു നില് ക്കുന്നവരുടെ ശ്രദ്ധയ്ക്കായി നിന്ന് കാലു കഴച്ചാല് നിലത്തിരിക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതര് ഇതാണ് അവസ്ഥ പുതിയ സ്റ്റാന് ഡ് ഉദ്ഘാടനം ചെയ്തിട്ട് വര് ഷം ആയിട്ടും യാത്രക്കാര് ക്ക് ഇരിക്കാന് കസേര പോലും ഒരുക്കാന് കെഎസ്ആര് ടിസിക്ക് ആയിട്ടില്ല ദിവസവും ആയിരക്കണക്കിനു യാത്രക്കാര് എത്ത... Read More →
കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സ്റ്റീല് ഇന് ഡസ്ട്രിയല് സ് ലിമിറ്റഡ് കേരള ചെയര് മാന് അഡ്വ മുഹമ്മദ് ഇഖ്ബാല് മുഖ്യ പ്രഭാഷണം നടത്തി പ്രസിഡന്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു ... Read More →
സൗഹൃദവും പ്രണയവുമെല്ലാം ഉള് ക്കൊള്ളുന്ന ജീവിത ചിത്രങ്ങളാണ് കിടങ്ങൂര് പോലീസ് സ്റ്റേഷനിലെ അഭിജിത് പ്രകാശ് രചിച്ച ഓട്ടപ്പന്തയം എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത് വായനയോടും എഴുത്തിനോടും ചെറുപ്പം മുതലെയുള്ള ആഭിമുഖ്യമാണ് പോലീസ് സേവനങ്ങള് ക്കിടയിലും അഭിജിത്തിന് പുസ്തക രചനയ്ക്ക് പ്രേരകമാവുന്നുന്നത് കിടങ്ങൂര് സ്റ്റേഷനിലെ തിരക്കുക... Read More →
മുണ്ടക്കയം കാട്ടാന കൊലപ്പെടുത്തിയ സോഫിയ ഇസ്മായിലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നെഞ്ചു നീറുന്ന അതിവികാരമായ നിമിഷങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത് പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ചെന്നപാറയിലേ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം മൃതദേഹം മുണ്ടക്കയം വരിക്കാരി ജുമാ മസ്ജിദിൽ കബറടക്കി സോഫിയയുടെ കുടുംബത്തിന് സർക്കാർ പ്... Read More →
ക ഞ്ചാ വു മാ യി മൂ ന്നു പേ ര് പി ടി യി ല് പ ള്ളി ത്തോ ട്ടം മു ടി യി ല് ചേ രി യി ല് അ ന് വ ര് ക ട പ്പാ ക്ക ട കൈ പ്പ ള്ളി പ ണ യി ല് വീ ട്ടി ല് ശ്യാം മോ ഹ ന് ഉ ളി യ ക്കോ വി ല് ഗു രു ദേ വ് ന ഗ ര് കാ യാ ട്ടു പു ര വീ ട്ടി ല് ഗ്രേ ഷ്യ സ് എ ന്നി വ രാ ണ് അ റ സ്റ്റി ലാ യ ത് ഇ ന്ന ലെ ഉ ച്ച കഴിഞ്ഞ് ക ര് ബ ല ജം ഗ്ഷ ന് സ മീ പം ഈ സ്റ്റ് പോ ലീ സും ഡാ ന് സാ ഫ് സം ഘ വും സം യു ക്ത മാ യി ന ട ത്ത... Read More →
ദേവികുളം സിഗ്നൽ പോയിന്റിൽ കാട്ടാന വിനോദ സഞ്ചാരികളുടെ കാർ ആക്രമിച്ചു സഞ്ചാരികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത് ശനിയാഴ്ച പകലാണ് സംഭവം ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു വാഹനം വെട്ടിച്ച് മാറ്റി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും കാട്ടാന വാഹനം ചവിട്... Read More →
പാലാ നഗരസഭയുടെ വൈസ് ചെയര് പേഴ് സണായി കേരള കോണ് ഗ്രസ് അംഗം ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു മുന് ധാരണ പ്രകാരം ലീന സണ്ണി വൈസ് ചെയര് പേഴ് സണ് സ്ഥാനം രാജിവച്ചതിനെ തുടര് ന്നാണ് തെരഞ്ഞെടുപ്പ് നടന്നത് അംഗ ഭരണസമിതിയില് ന് ഉം ന് ഉം അംഗങ്ങളാണ് ഉള്ളത് തെരഞ്ഞെടുപ്പില് ബിജി ജോജോ വോട്ട് നേടി വിജയിച്ചു എതിര് സ്ഥാനാര് ത്ഥി ലെ ആനി ബിജോയ് വോട്ടുകള് ന... Read More →
ലഹരി മരുന്ന് കേസില് നടന് ഷൈന് ടോം ചാക്കോയെ കോടതി വെറുതെ വിട്ടു എറണാകുളം അഡിഷണല് സെഷന് സ് കോടതിയാണ് ഷൈന് ഉള് പ്പടെയുള്ള മുഴുവന് പ്രതികളെയും വെറുതെ വിട്ടത് ജനുവരി ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് കടവന്ത്രയിലെ ഫ് ളാറ്റില് മൂന്നാം പ്രതി ഷൈ... Read More →
ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക് സ് സെന്ററും എൻഐസി ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം ശിൽപശാല സംഘടിപ്പിച്ചു കളക് ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക് സ് ഓഫീസർ കെ ആർ ധനേഷ് സംസ്ഥാന ഐ ടി മിഷൻ കോട്ടയം ജില്ലാ പ്രോജക... Read More →
വൈക്കം കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി പത്തുവയസുകാരൻ വൈക്കം ഉദായനാപുരം ശ്രീകൃഷ്ണ വിലാസത്തിൽ രാജേഷ് അഞ്ജുദമ്പതികളുടെ ഇളയ മകനും വൈക്കം വാർവിൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അനന്ത കൃഷ്ണനാണ് വേമ്പനാട്ടുകായലിൽ ഏഴു കിലോമീറ്റർ ദൂരം ഒരു മണിക്കൂർ മിനിട്ടുകൊണ്ട് നീന്തി കീഴടക്കിയത് .ആലപ്പുഴ ജില്ലയിലെ ചേർത്തല വട... Read More →
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേംസാഗർ സത്യപ്രതിജ്ഞ ചെയ്യുന്നുനിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിര... Read More →
കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് വാർത്തകൾക്ക് പിന്നാലെ സംഭവത്തിൽ പ്രതീകരണവുമായി പൂക്കോട് വെറ്ററിനറി കോളേജില് ഫെബ്രുവരിയില് റാഗിങ് നേരിട്ട് മരിച്ച സിദ്ധാര് ത്ഥന്റെ പിതാവ് ജയപ്രകാശ് വാര് ത്ത കേള് ക്കുമ്പോള് സിദ്ധാര് ത്ഥനെയാണ് ഓർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു സിദ്ധാര് ത്ഥന്റെ മരണത്തോടെ ഇനിയൊരു കുട്ടിക്കും ഇത്തരം ദുരനുഭവം വരാത... Read More →
പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ പ്രസിഡന്റായി വിജയകുമാർ തൊടുപുഴ സെക്രട്ടറിയായി പി ജി സനൽകുമാർ ട്രഷററായി സന്ധ്യ രക്ഷാധികാരികളായി വി കെ ബിജു ഹരിലാൽ എന്നിവർ ഉൾപ്പെടുന്ന അം ഗം കമ്മറ്റിയെ തിരഞ്ഞെടുത്തു പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ന് തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ പി ജയചന്ദ്രൻ അനുസ്മരണാർത്ഥം ... Read More →
കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യവും അമ്പരപ്പും കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾ സസൂക്ഷ്മം അവർ വീക്ഷിച്ചു കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളായ വിദ്യാർത്... Read More →
പെ രി ന്ത ല് മ ണ്ണ കു ന്ന പ്പ ള്ളി കൊ ല്ല ക്കോ ട് മു ക്കി ല് ാം വാ ര് ഡി ലെ മു പ്പ തോ ളം സ്ത്രീ ക ളു ടെ പേ രി ല് പേ ഴ്സ ണ ല് ലോ ണെ ടു ത്ത് തി രി ച്ച ട യ്ക്കാ തെ മ ധ്യ വ യ സ്ക ന് മു ങ്ങി യ താ യി ജ ന കീ യ സ മി തി പെ രി ന്ത ല് മ ണ്ണ യി ല് വാ ര് ത്താ സ മ്മേ ള ന ത്തി ല് ആ രോ പി ച്ചു ക ല്ലി പ റ മ്പ ന് അ ബ്ദു ള് ല ത്തീ ഫ് എ ന്ന മാ മ്പ റ മാ നു വി നെ തി രെ യാ ണ് പെ രി ന്ത ല് മ ണ്ണ പോ ... Read More →
കേരളത്തിലെ ഇടത് സര് ക്കാറിനെയും മോദിയെയും പ്രകീര് ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര് ശിച്ച് കോണ് ഗ്രസ് മുഖപത്രം വീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില് പറയുന്നു വെളുപ്പാന് കാലം മുതല് വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെ ന്നാണ് മുഖപ്രസംഗം ... Read More →
അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന കാരി ഗായത്രിയുടെ മരണത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെവരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നുവെന്നും ലോറി ഡ്രൈവറായ ആദർശ് ഗോവയ്ക്ക് പോയെന്നാണ് ഇപ്പോൾ പറയുന്നതെന്നും രണ്ടാനച്ഛൻ ചന്ദ്രശേഖരൻ പറഞ്ഞു ... Read More →
പാലാ പാലാ നഗരസഭയിലെ ചിലരുടെ ഒത്താശയോടെ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളിൽ അനധികൃതമായി രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും നിയമസംവീധാനങ്ങളെയാകെ വെല്ലുവിളിച്ച് വീണ്ടും പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നു വേനൽകടുത്തതോടെ മഞ്ഞപ്പിത്തമടക്കമുള്ളവ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പരസ്യമായി മലിനജല... Read More →
ചേര് പ്പുങ്കലിലെ പഴയ റോഡില് ചകിണിപ്പാലത്തിന്റെ സംരക്ഷണഭിത്തി നിര് മ്മാണം ആരംഭിച്ചു ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി തകര് ന്നതോടെ പഴയ റോഡിലുടെയുള്ള ബസ് സര് വ്വീസും ഭാരവാഹനങ്ങളുടെ സഞ്ചാരവും തടസ്സപ്പെട്ടിരുന്നു ഇതെത്തുടര് ന്ന് ചേര് പ്പുങ്കല് ഹൈവേ ജംഗ്ഷനില് ഗതാഗതക്കുരുക്കും പതിവായിരുന്നു യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു കേന്ദ്രാവിഷ് കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവർക്കർമാരെ മുതൽ നിയമിച്ചത് അവരെ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത് വിവിധ സ് കീമുകൾ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാ... Read More →
കടവുപുഴ പാലം നിര് മാണം വൈകുന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നല് കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു മൂന്നിലവ് സ്വദേശിയും ഹരിത കര് മ സേനാംഗവുമായ റോസമ്മ തോമസ് നല് കിയ ഹര് ജിയില് ആണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നിര് ദ്ദേശം വര് ഷമായി കടവുപുഴ പാലം തകര് ന്നു കിടക്കുകയാണെന്നും പഞ്ചായത്തും യും പാലം നന്നാക്കാന് നടപടികള് സ്വീകരിക്കുന്നില്ല ... Read More →
കോളജിൽ പോകാൻ മകന് സന്തോഷമായിരുന്നെന്നും എന്നാൽ അനുഭവിക്കേണ്ടി വന്നത് വലിയ ക്രൂരതയായിരുന്നെന്നും കോട്ടയം ഗാന്ധിനഗർ ഗവ നഴ്സിങ് കോളജ് ഹോസ്റ്റലിൽ റാഗിംങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മ ഒരിക്കൽ പോലും തങ്ങൾ മകനെ വേദനിപ്പിച്ചിട്ടില്ലെന്നും എന്നാൽ നാലുമാസമായി അവൻ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്ക് ഇരയാകുകയായിരുന്നു എന്നും ആ അമ്... Read More →
പെന് ഷന് കാരെ വഞ്ചിച്ച സംസ്ഥാന സര് ക്കാരിനെതിരെ കെഎസ്എസ്പിഎ സംസ്ഥാന വ്യാപകമായി നടത്തുന്ന ധര് ണ്ണയുടെ ഭാഗമായി പാല സബ് ട്രഷറിക്ക് മുന്നില് ധര് ണ നടന്നു കെ എസ് എസ് പി എപാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ആയിരുന്നു ധര് ണ്ണ നഗരസഭ പ്രതിപക്ഷ നേതാവ് പ്രോഫ സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു ആറു ഗഡു പെന് ഷന് പരിഷ് കരണ കുടിശ്ശിക അനുവ... Read More →
കിടങ്ങൂരില് തൈപ്പൂയക്കാവടി ഘോഷയാത്രകള് ഭക്തി സാന്ദ്രമായി മകരമാസത്തിലെ പൂയം നാളില് നടക്കുന്ന കാവടി ഘോഷയാത്രകളില് നിരവധിഭക്തരാണ് പങ്കെടുത്തത് ദേവസേനാധിപനായ സുബ്രഹ് മണ്യ സ്വാമിയുടെ അനുഗ്രഹം തേടിയത് താരകാസുരനുമായി ദേവസേനാധിപന് യുദ്ധത്തിലേര് പ്പെടുമ്പോള് വ്രതമെടുത്തിരുന്ന ഭക്തര് താരകാസുരനിഗ്രഹത്തിനു ശേഷം ആഹ്ലാദസൂചകമായി കാ... Read More →
ഉഴവൂര് സെന്റ് സ്റ്റീഫന് സ് കോളേജില് ഇന്റര് നാഷണല് ഇന്റര് ഡിസിപ് ളിനറി കോണ് ഫറന് സ് ഓണ് ഇക്കോ കള് ചറല് ഫ്യൂച്ചേഴ് സിന് തുടക്കമായി ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് സ് പേസ് സയന് സ് ആന് ഡ് ടെക് നോളജി രജിസ്ട്രാര് പ്രൊഫ കുരുവിള ജോസഫ് ഉദ്ഘാടനം നിര് വഹിച്ചു കോളജ് പ്രോ മാനേജര് പ്രൊഫ ജോസഫ് അധ്യക്ഷനായിരുന്നു പ്രിന് സിപ്പാള് ഡോ സിന് സി ജോസ... Read More →
പൂഞ്ഞാര് എസ് എം വി ഹയര് സെക്കന് ഡറി സ് കൂളില് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് സിന്റെ പാസ്സിങ് ഔട്ട് പരേഡ് നടന്നു ജി വി രാജ സ് കൂള് ഗ്രൗണ്ടില് നടന്ന പരേഡില് പാലാ ഡിവൈഎസ്പി കെ സദന് സല്യൂട്ട് സ്വീകരിച്ചു അമ്പതോളം കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില് പങ്കെടുത്തത് എസ്പിസി പ്രൊജക്റ്റ് എഡിഎന് ഒ ജയകുമാര് പൂഞ്ഞാര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ... Read More →
കല്ലറ ഗ്രാമപഞ്ചായത്തില് തൈറോയ്ഡ് ബോധവത്കരണവും രോഗപരിശോധനയും നടത്തി കല്ലറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്ത് വാര് ഷികപദ്ധതിയില് ഉള് പ്പെടുത്തി തൈറോയ്ഡ് രോഗ പരിശോധന നടത്തിയത് രോഗം സ്ഥിതീകരിച്ചവര് ക്കായി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില് നടന്ന മെഡിക്കല് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി ... Read More →
പാലാ പൂവത്തോട് പ്ലാവിൽ നിന്ന് വീണ് ഒരാൾ മരിച്ചു സജി പാലവിള ആണ് മരിച്ചത് ചക്കയിടാൻ കയറിയപ്പോൾ കാൽ തെന്നി താഴെ വീണ സജിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശ്വപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഇയാൾ ഇടമറ്റത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ചോലത്തടം സ്വദേശിയാണ് Read More →
പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് കേസുകൾ കാഞ്ഞിരപ്പള്ളിയിൽ ആണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു എരുമേലി മുണ്ടക്കയം പൊൻകുന്നം ഈരാറ്റുപേട്ട പാലാ കുറവിലങ്ങാട് കറുകച്ചാൽ കേസുകളും തലയോലപ്പറമ്പ് വൈക്കം പള്ളിക്... Read More →
കഴിഞ്ഞ മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു കോട്ടയം സൈബർ പ... Read More →
സംസ്ഥാന സര് ക്കാരിന്റെ ബജറ്റില് പെന് ഷന് കാരെ അവഗണിച്ചതില് പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര് വ്വീസ് പെന് ഷണേഴ്സ് അസോസിയേഷന് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് ട്രഷറിയുടെ മുന്നില് ധര് ണ നടത്തി നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് അഗസ്റ്റ്യന് അദ്ധ്യക്ഷത വഹിച്ചു യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര് മാന് പ്രൊഫ സതീശ് ചൊള്ളാനി ധര്... Read More →
തിടനാട് കുടുംബശ്രീ സിഡിഎസിൽ സന്തോഷ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ എഫ് എൻ എച്ച് ഡബ്ലിയു പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പകൽ വീട്ടിൽ വച്ച് ഇടം രൂപീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി നിർവഹിച്ചു വ്യക്ത... Read More →
ആണ്ടൂര് ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം നടന്നു ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തില് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും വേദപണ്ഡിതനുമായ തോട്ടം ശിവകരന് നമ്പൂതിരി ... Read More →
കോട്ടയം കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ വ്യവസ്തകൾ പ്രകാരം സംസ്ഥാനത് ജോലി ചെയുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവര... Read More →
ഇന് സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര് ക്കത്തെ തുടര് ന്ന് പ്ലസ് ടു വിദ്യാര് ത്ഥിയ്ക്ക് മര് ദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ് കൂള് വിദ്യാര് ത്ഥിയ്ക്കാണ് മര് ദ്ദനമേറ്റത് ഇതേ സ് കൂളിലെ രണ്ടു വിദ്യാര് ത്ഥികളും മറ്റൊരു സ് കൂളിലെ രണ്ടുപേരും ചേര് ന്നാണ് തന്നെ മര് ദ്ദിച്ചതെന്ന് വിദ്യാര് ത്ഥി പറഞ്ഞു ദേഹമാസകലം ... Read More →
കോട്ടയം ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം കുടയംപടിയിൽ താമസിക്കുന്ന അയ്മനം വടക്കേപ്പറമ്പിൽ പരേതനായ രമേശിന്റെയും ഷീലയുടെയും മകൻ ഉണ്ണി രമേശ് ആണ് മരിച്ചത് ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രാക്കിനടി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം