by News Desk | on 09 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
വാഹനാപകടങ്ങള് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് പരിശോധന ശക്തമാക്കി കോട്ടയം ജില്ലയില് സ്ഥിരമായി അപകടം ഉണ്ടാകുന്ന ഇരുപത്തെട്ടോളം ബ്ലാക്ക് സ് പോട്ട് കേന്ദ്രീകരിച്ചാണ് പരിശോധനകള് നടക്കുന്നത് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത്
കെപിഎംഎസ് കിടങ്ങൂര് ശാഖയുടെ സില് വര് ജൂബിലി ആഘോഷവും വാര് ഷിക തെരഞ്ഞെടുപ്പും കിടങ്ങൂര് ചന്തക്കവലയിലുള്ള തമിഴ് വിശ്വകര് മ സൊസൈറ്റി ഹാളില് നടന്നു രാവില പതാക ഉയര് ത്തല് പുഷ്പാര് ച്ചന എന്നിവയെ തുടര് ന്ന് സംസ്ഥാന ട്രഷറര് എ അനീഷ് കുമാര് വാര് ഷികസമ്മേളനത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു ശാഖാ പ്രസിഡന്റ് കെ ആര് രാജേഷ് അധ്യക്ഷത വഹിച്ചു ശാഖാ സെ... Read More →
പാലാ സി വൈ എം എൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പി ജെ ഡിക്സൺ പെരുമണ്ണിൽ പ്രസിഡൻ്റ് സജി അഗസ്റ്റിൻ പുളിക്കൽ ജന സെക്രട്ടറി വി എം തോമസ് വലിയകാപ്പിൽ വൈസ് പ്രസിഡൻ്റ് ലിജോ ജോയി വട്ടക്കുന്നേൽ സെക്രട്ടറി അനൂപ് ടെൻസൻ വലിയകാപ്പിൽ ട്രഷറർ കമ്മിറ്റി അംഗങ്ങളായി ഷാജി മാത്യൂ പന്തപ്ലാക്കൽ ജോണി ജോസഫ് പന്തപ്ലാക്കൽ ജോബി വർഗീസ് കുളത്തറ അജി ... Read More →
പാലാ നഗരസഭയുടെ വൈസ് ചെയര് പേഴ് സണായി കേരള കോണ് ഗ്രസ് അംഗം ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു മുന് ധാരണ പ്രകാരം ലീന സണ്ണി വൈസ് ചെയര് പേഴ് സണ് സ്ഥാനം രാജിവച്ചതിനെ തുടര് ന്നാണ് തെരഞ്ഞെടുപ്പ് നടന്നത് അംഗ ഭരണസമിതിയില് ന് ഉം ന് ഉം അംഗങ്ങളാണ് ഉള്ളത് തെരഞ്ഞെടുപ്പില് ബിജി ജോജോ വോട്ട് നേടി വിജയിച്ചു എതിര് സ്ഥാനാര് ത്ഥി ലെ ആനി ബിജോയ് വോട്ടുകള് ന... Read More →
പാലാ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷം രൂപ ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ ചെറുകര സെൻറ് ആൻറണീസ് യു പി സ്കൂളിൽ നിർമിക്കുന്ന സാനിറ്റേഷൻ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുക... Read More →
തിരുവല്ല നെടുമ്പാശേരി റോഡ് വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു ദേശീയ പാതാ നിലവാരത്തില് റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കടപ്ലാമറ്റത്തെ രൂപരേഖ ക്ലബ്ബിന്റെ നേതൃത്വത്തില് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് നിവേദനം നല് കി Read More →
ചക്കാമ്പുഴ പാലാ നിരവധി പേരെ ഗുരുതരാവസ്ഥയിലാക്കി ചക്കാമ്പുഴയിൽ മഞ്ഞപിത്ത രോഗ ബാധ സ്ഥിരീകരിച്ചു തുടങ്ങി നിരവധി പേർ ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലുണ്ട് ജനങ്ങൾ ജാ ഗ്രത പാലിക്കണം നിരന്തര നിരീക്ഷണവും വിദഗ്ദ ചികിത്സയും ഉറപ്പാക്കണം മഞ്ഞപിത്തം പടരുവാൻ ഇടയാക്കരുത് വിദ്യാർത്ഥി മരണമടഞ്ഞു പാലാ സെ തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്... Read More →
പാലാ നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിയുടെ ഭരണസമിതിയിലുള്ള അവിശ്വാസമാണ് യുഡിഎഫ് കൊണ്ടുവന്നത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മുന്നണിക്കുള്ളിലെ അധികാര തര് ക്കങ്ങളും പുറത്തുകൊണ്ടു വരുന്നതിനാണ് യുഡിഎഫ് ലക്ഷ്യമിട്ടത് അങ്ങനെ നോക്കുമ്പോള് ഈ ലക്ഷ്യങ്ങളെല്ലാം ഈ അവിശ്വാസ പ്രമേയം കൊണ്ട് സാധിച്ചു എന്നതാണ് യുഡിഎഫിന്റെ രാഷ്ട്രീയ... Read More →
വ യ നാ ട് വ ന്യ ജീ വി ആ ക്ര മ ണ ങ്ങ ൾ പ്ര തി രോ ധി ക്കാ ൻ സ ർ ക്കാ ർ പ രാ ജ യ പ്പെ ട്ടു എ ന്ന് ആ രോ പി ച്ച് യു ഡി എ ഫ് വ യ നാ ട്ടി ൽ പ്ര ഖ്യാ പി ച്ച ഹ ർ ത്താ ൽ തു ട ങ്ങി അ വ ശ്യ സ ർ വീ സു ക ളെ ഹ ർ ത്താ ലി ൽ നി ന്ന് ഒ ഴി വാ ക്കി യി ട്ടു ണ്ട് ഹ ർ ത്താ ലി നോ ട് അ നു ബ ന്ധി ച്ച് യു ഡി എ ഫി ന് റെ പ്ര തി ഷേ ധ മാ ർ ച്ചും ഇ ന്ന് ന ട ക്കും സം ഘ ർ ഷ സാ ധ്യ ത ക ണ ക്കി ലെ ടു ത്ത് ജി ല്ല യി ൽ ... Read More →
പാലാ പാലാ നഗരസഭയിലെ ചിലരുടെ ഒത്താശയോടെ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളിൽ അനധികൃതമായി രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും നിയമസംവീധാനങ്ങളെയാകെ വെല്ലുവിളിച്ച് വീണ്ടും പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നു വേനൽകടുത്തതോടെ മഞ്ഞപ്പിത്തമടക്കമുള്ളവ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പരസ്യമായി മലിനജല... Read More →
പാലാ പാലാ മേഖലയിൽ മഞ്ഞപ്പിത്തടക്കമുള്ള രോഗം വ്യാപകമായി പടർന്നു പിടിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിനു പിന്നാലെ പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു കുട്ടിയെ തുടർച്ചയയുള്ള ഡയാലിസിസിന് വിധ... Read More →
റാ ണി പു രം മാ നി പ്പു റ ത്ത് ക ഴി ഞ്ഞ ശ നി യാ ഴ്ച ഉ ണ്ടാ യ തീ പി ടിത്ത ത്തെ തു ട ർ ന്ന് നി ർ ത്തി വ ച്ച ട്ര ക്കിം ഗ് ന് പു ന രാ രം ഭി ക്കും തീ പി ടി ത്ത ത്തി ൽ പു ൽ മേ ട് ഏ ക ദേ ശം പ ത്തേ ക്ക റോ ളം ക ത്തി ന ശി ച്ചു ശ നി യാ ഴ്ച ഉ ച്ച യോ ടു കൂ ടി യാ ണ് മ രു തോം സെ ക് ഷ ൻ ഭാ ഗ ത്ത് തീ പി ടി ത്തം ക ണ്ട ത് മ ണി ക്കൂ റു ക ളോ ളം നീ ണ്ട പ്ര യ ത്ന ത്തി നൊ ടു വി ൽ അ ർ ദ്ധ രാ ത്രി യോ ട... Read More →
കേരള വനിതാ കോൺഗ്രസ് എം മീനച്ചിൽ മണ്ഡലം പ്രസിഡൻ്റും മീനച്ചിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന ഷേർലി ബേബി വയസ് നിര്യാതയായി രണ്ടു തവണ മീനച്ചിൽ സി ഡി എസ് പ്രസിഡൻ്റുമായിരുന്നു സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കൾ മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും പൈക സെൻ്റ് ജോസഫ് സ് പള്ളിയിൽ നടത്തുന്നതുമാണ് ആദരാഞ്ജലികൾ Read More →
കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെ പുതുതായി നവീകരിച്ച ഗൈനക്കോളജി നിയോ നാറ്റോളജി വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നു സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ശക്തിപകരാന് ഏറ്റവും നൂതന സാങ്കേതിക സേവനങ്ങളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും പരിചയസമ്പന്നരായ ഡോക്ടര് മാരുടെയും സേവനം നവീകരിച്ച വിഭാഗങ്ങളില് ലഭ്യമാകും കാരിത്താസ് മാതാ ആശ... Read More →
ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക് സ് സെന്ററും എൻഐസി ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം ശിൽപശാല സംഘടിപ്പിച്ചു കളക് ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക് സ് ഓഫീസർ കെ ആർ ധനേഷ് സംസ്ഥാന ഐ ടി മിഷൻ കോട്ടയം ജില്ലാ പ്രോജക... Read More →
പെന് ഷന് കാരെ വഞ്ചിച്ച സംസ്ഥാന സര് ക്കാരിനെതിരെ കെഎസ്എസ്പിഎ സംസ്ഥാന വ്യാപകമായി നടത്തുന്ന ധര് ണ്ണയുടെ ഭാഗമായി പാല സബ് ട്രഷറിക്ക് മുന്നില് ധര് ണ നടന്നു കെ എസ് എസ് പി എപാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ആയിരുന്നു ധര് ണ്ണ നഗരസഭ പ്രതിപക്ഷ നേതാവ് പ്രോഫ സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു ആറു ഗഡു പെന് ഷന് പരിഷ് കരണ കുടിശ്ശിക അനുവ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു കേന്ദ്രാവിഷ് കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവർക്കർമാരെ മുതൽ നിയമിച്ചത് അവരെ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത് വിവിധ സ് കീമുകൾ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാ... Read More →
കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മൂന്നാമത് കുടുംബക്കൂട്ടായ്മ വാര് ഷികവും ഇടവക ദിനാഘോഷവും കാവുംകണ്ടം പാരിഷ് ഹാളില് നടന്നു കുടുംബക്കൂട്ടായ്മ പ്രസിഡന്റ് സെനീഷ് മനപ്പുറത്ത് സമ്മേളനത്തില് അധ്യക്ഷനായിരുന്നു അല് ഫോന് സാ കോളജ് പ്രിന് സിപ്പല് ഫാദര് ഷാജി പുന്നത്താനത്തു കുന്നേല് ഉദ്ഘാടനം ചെയ്തു ബിന് സി ജോസ് ഞള്ളായില് കുടുംബക്... Read More →
പത്തനാട് കങ്ങഴയിൽ ശനിയാഴ്ച മുതൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി പത്തനാട് സ്വദേശി സച്ചിൻ സജി മരിച്ചത് രാവിലെ കുളത്തിനടുത്ത് ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത് കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും യുവാവ് കുളത്തിൽ ചാടി ജീവനൊടുക... Read More →
പാലാ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഗവൺമെൻ്റ് അംഗീകൃത ലൈസൻസ്ഡ് സോളാർ ഇൻസ്റ്റലേഷൻ ഏജൻസിയാണ് സെക്മെത് എനർജി ലോകോത്തര സോളാർ വൈദ്യുതി എക്വിപ്മെൻ്റ്സ് ബ്രാൻഡുകളുടെ പ്രദർശനവും വിപണനവുമായി സെക്മെത് എനർജി സോളാർ ഇലക്ട്രിക് എക്സ്പെരിമെൻ്റ് ഷോറൂം തിങ്കളാഴ്ച രാവിലെ മണിക്ക് ചെത്തിമററത്ത് ആർ ടി ഓ ഓഫീസിനു സമീ... Read More →
മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ സി ജീൻ റോസ് എസ് ഡി കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനി എന്ന ഖ്യാതിയോടെയാണ് അഗതികളുടെ സന്യാസിനീ സമൂഹാംഗമായ സിസ്റ്റേഴ് സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് സി ജീൻ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുമതലയേറ്റിരിക്കുന്നത് പിഎസ് സ... Read More →
കിടങ്ങൂരില് തൈപ്പൂയക്കാവടി ഘോഷയാത്രകള് ഭക്തി സാന്ദ്രമായി മകരമാസത്തിലെ പൂയം നാളില് നടക്കുന്ന കാവടി ഘോഷയാത്രകളില് നിരവധിഭക്തരാണ് പങ്കെടുത്തത് ദേവസേനാധിപനായ സുബ്രഹ് മണ്യ സ്വാമിയുടെ അനുഗ്രഹം തേടിയത് താരകാസുരനുമായി ദേവസേനാധിപന് യുദ്ധത്തിലേര് പ്പെടുമ്പോള് വ്രതമെടുത്തിരുന്ന ഭക്തര് താരകാസുരനിഗ്രഹത്തിനു ശേഷം ആഹ്ലാദസൂചകമായി കാ... Read More →
നിറം കൊടുത്തൊരുക്കിയിരിക്കുന്ന മനോഹര രൂപങ്ങൾ കൂട്ടത്തിലൊന്നിന് സ്വർണ്ണ നിറം സൂക്ഷിച്ചു നോക്കുമ്പോൾ കാണാം ഫ്രെയിമിൽ ഒട്ടിച്ചു വച്ചിരിക്കുന്നതെല്ലാം നമുക്കത്രയ്ക്ക് പരിചയമുള്ള വസ്തുക്കൾ താക്കോൽ കത്രിക വള കുപ്പിയുടെ അടപ്പ് പെൻസിൽ കട്ടർ അങ്ങനെയങ്ങനെ എല്ലാം ഉപയോഗിച്ചശേഷം ഓരോരുത്തർ വലിച്ചെറിഞ്ഞവ ആദിത്യ ബാബു എന്ന പതിനേഴുകാരിക... Read More →
കേരള എന് സിപിയിലെ പ്രശ് നങ്ങള് തീര് ക്കാന് ഇടപെട്ട് കേന്ദ്രനേതൃത്വം നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു മന്ത്രി എ കെ ശശീന്ദ്രന് പി സി ചാക്കോ തോമസ് കെ തോമസ് എംഎല് എ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത് ശരദ് പവാറിന്റെ നേതൃത്വത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര് ച്ച തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ... Read More →
കഴിഞ്ഞ ദിവസം യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല് കി മാതൃകയായി കുന്നംകുളം നഗരസഭ കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന് റോഡില് മൃഗാശുപത്രിക്ക് സമീപം ഐ ടി ഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര് തിരിച്ച് വീട്ടിലെത്തിച്ച് നല് കി പിഴ ഈടാക്കിയത് ശുചീകരണ പ്രവര് ത്തനം നടത്തുന്നതിന... Read More →
അറുപതാം സംസ്ഥാന സമ്മേളന ജനറൽ കൗൺസിലിൽ യോഗം ബി ജയധരൻ നായർ നഗറിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്നു സ്വാഗതം പറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ സാർ സംസാരിക്കുന്നുജനറൽ കൗൺസിൽ യോഗാധ്യക്ഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ സാർ വേദിയിൽ സംസാരിക്കുന്നു Read More →
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ് ണൻ വിവാഹിതനായി അവതാരകയും സംരഭകയുമായ ആരതി പൊടിയാണ് വധു ഏറെനാളത്തെ പ്രണയത്തിനു ഒടുവിൽ ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് റോബിൻ ആരതിക്ക് താലി ചാർത്തിയത് താലിചാർത്തിയശേഷം ആരതിയുടെ നെറ്റിയിൽ ചുംബിച്ചും ഭാര്യയെ എടുത്തുപോക്കിയും സന്തോഷം പ്രകടിപ്പിക്കാൻ പ്രിയ താരം മറന്നില്ല അഷ്ടമി രോഹി... Read More →
കോട്ടയം ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം കുടയംപടിയിൽ താമസിക്കുന്ന അയ്മനം വടക്കേപ്പറമ്പിൽ പരേതനായ രമേശിന്റെയും ഷീലയുടെയും മകൻ ഉണ്ണി രമേശ് ആണ് മരിച്ചത് ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രാക്കിനടി... Read More →
കെപിഎംഎസ് അയര് ക്കുന്നം ടൗണ് ശാഖയുടെ ാമത് വാര് ഷികം കുടകശേരി ഹാളില് നടന്നു ശാഖ പ്രസിഡണ്ട് പി കെ സലിം അധ്യക്ഷത വഹിച്ചു പ്രതിനിധി സമ്മേളനം കോട്ടയം യൂണിയന് പ്രസിഡന്റ് വി ആര് അനില് ഉദ്ഘാടനം ചെയ്തു യൂണിയന് കമ്മിറ്റിയംഗം എം കെ ഗോപി സംഘടന റിപ്പോര് ട്ട് അവതരിപ്പിച്ചു ഭാരവാഹികളായി പികെ സലീം പ്രസിഡന്റ് കെ അനില് കുമാര് വൈസ് പ്രസിഡണ്ട് ഇ പി ഉ... Read More →
പാലാ-തൊടുപുഴ റോഡില് പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് മുന്നില് റോഡ് മുറിച്ചുകടന്ന വയോധിക ബൈക്ക് ഇടിച്ച് മരിച്ചു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം അന്തീനാട് മഞ്ഞക്കുന്നേല് റോസമ്മ മാണി ആണ് മരിച്ചത് ആശുപത്രിയിലെ ചാപ്പലില് കുര് ബ്ബാനയില് സംബന്ധിക്കാനായി പോവുകയായിരുന്നു റോസമ്മ റോഡിന് മറുവശത്ത് നിന്നും ആശുപത്രിയിലേയ്ക്ക് റോഡ് ... Read More →
പത്തനംതിട്ട കേരളത്തിന്റെ മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഒരാഴ്ച്ചക്കുള്ളിൽ ഒട്ടേറെ മനുഷ്യജീവനുകൾ കാട്ടാന കവർന്നു കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം തന്നെ അപ്രസക്തമായിക്കുകയാണ് കാരണം കാട്ടിലെ വന... Read More →
ചേര് പ്പുങ്കലിലെ പഴയ റോഡില് ചകിണിപ്പാലത്തിന്റെ സംരക്ഷണഭിത്തി നിര് മ്മാണം ആരംഭിച്ചു ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി തകര് ന്നതോടെ പഴയ റോഡിലുടെയുള്ള ബസ് സര് വ്വീസും ഭാരവാഹനങ്ങളുടെ സഞ്ചാരവും തടസ്സപ്പെട്ടിരുന്നു ഇതെത്തുടര് ന്ന് ചേര് പ്പുങ്കല് ഹൈവേ ജംഗ്ഷനില് ഗതാഗതക്കുരുക്കും പതിവായിരുന്നു യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷ... Read More →
കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യവും അമ്പരപ്പും കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾ സസൂക്ഷ്മം അവർ വീക്ഷിച്ചു കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളായ വിദ്യാർത്... Read More →
തീക്കോയി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന നാഗപാറ കടുക്കാസിറ്റി റോഡ് യഥാർഥ്യമായി നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള യാത്ര ക്ലേശങ്ങൾക്ക് ഇതോടെ വിരാമമായി ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ താഴത്തുപറമ്പിലിന്റെയും പ്രദേശവാസിയും മുൻ മെമ്പറുമായ മുരളി ഗോപാലൻ്റെയും ജിൻസ് മുതുകാട്ടിലിൻ്റെയും ... Read More →
കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ്പാറേട്ട... Read More →
കേരള എന് ജിഒ യൂണിയന് മീനച്ചില് ഏരിയ മത് വാര് ഷിക സമ്മേളനം പാലാ ടൗണ് ഹാളില് നടന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിടണ്ട് അഭിലാഷ് അധ്യക്ഷത വഹിച്ചു സമ്മേളനത്തില് ഏരിയ സെക്രട്ടറി സുനില് കുമാര് പ്രവര് ത്തന റിപ്പോര് ട്ടും ട്രഷറര് കിഷോര് പിഎം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ഭാരവാഹികളായി പ്രസിഡന്... Read More →
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാലാ നഗരസഭയിലെ ഭരണപക്ഷം മുന് ധാരണ പ്രകാരം ചെയര് മാന് രാജിവയ്ക്കണമെന്ന് ഭരണകക്ഷിയിലെ അംഗങ്ങള് ആവശ്യപ്പെടുമ്പോള് അവിശ്വാസ പ്രമേയം തള്ളിയ ശേഷം മാത്രം രാജി എന്ന നിലപാടിലാണ് ഷാജു തുരുത്തന് വെള്ളിയാഴ്ച പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കു... Read More →
പാലാ-രാമപുരം റോഡില് ചക്കാമ്പുഴയില് മാരുതി ഓംനി വാന് തീപിടിച്ച് കത്തിനശിച്ചു ബുധനാഴ്ച രാത്രി യോടെയാണ് തീപിടുത്തമുണ്ടായത് ചക്കാമ്പുഴ കവലയിലെ പലചരക്ക് വ്യാപാരിയായ ഈറ്റയ്ക്കല് സോജന്റെ വാഹനമാണ് കത്തിനശിച്ചത് സോജന് കടയടച്ച് വീട്ടിലേക്ക് പോകുന്നതിനായി വാഹനം സ്റ്റാര് ട്ട് ചെയ്യുമ്പോഴാണ് തീപിടുത്തമുണ്ടായത് ഉടന് തന്നെ പുറത്തിറങ്ങ... Read More →
റബര് ബോര് ഡില് ഫീല് ഡ് ഓഫീസറാകാന് അവസരം നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ഒഴിവുകളുണ്ട് അണ് റിസര് വ്ഡിന് ഒഴിവുകളും ഒബിസിക്ക് അഞ്ചും എസ് സി എസ്ടി വിഭാഗങ്ങള് ക്ക് രണ്ട് വീതവും ഇഡബ്ല്യുഎസിന് നാലു വേക്കന് സികളും നീക്കിവച്ചിരിക്കുന്നു മുതല് വരെയാണ് പേ സ് കെയില് വയസ് വരെയുള്ളവര് ക്ക് അപേക്ഷിക്കാം ഡിഎ ഉള് പ്പെടെയുള്ള ആനുകൂല്യങ്... Read More →
പാലാ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →
ദേവികുളം സിഗ്നൽ പോയിന്റിൽ കാട്ടാന വിനോദ സഞ്ചാരികളുടെ കാർ ആക്രമിച്ചു സഞ്ചാരികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത് ശനിയാഴ്ച പകലാണ് സംഭവം ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു വാഹനം വെട്ടിച്ച് മാറ്റി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും കാട്ടാന വാഹനം ചവിട്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം