ടെക്സ്പോ SSC വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി

by News Desk | on 09 Jan 2025

Share: Facebook | Twitter | WhatsApp | LinkedIn


ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ ടെക്സ്പോ വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി കോട്ടയം അതിരൂപത വികാരി ജനറാൾ റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പാൾ ഡോ സിൻസി ജോസഫ്സ്വാഗതമാശംസിച്ചു അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് വൈസ് പ്രിൻസിപ്പാൾ ഡോ തോമസ് കെ സി കോഡിനേറ്റർ അമ്പിളി കാതറിൻ തോമസ് എക്സിബിഷൻ കോർഡിനേറ്റർ ജെയ്സ് കുര്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു വിവിധ തരം റോബോട്ടുകൾ വെർച്വൽ റിയാലിറ്റി പ്ലാനറ്റോറിയം ഐ എസ് ആർ ഒ എക്സിബിഷൻ അപൂർവ സ്റ്റാമ്പ് നാണയ കളക്ഷൻ കേരള പോലീസിന്റെ ബോംബ് ഡോഗ് ഫോറെൻസിക് സൈബർ സെൽ എക്സിബിഷൻ കൃഷിവകുപ്പ് സ്റ്റാളുകൾ വിദ്യാർഥികൾക്കുള്ള ശാസ്ത്ര മേള മത്സരങ്ങൾ ഫൺ ഗെയിംസുകൾ ഫുഡ് സ്റ്റാളുകൾ മാജിക് ഷോ തുടങ്ങിയവ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ് രാവിലെ മുതൽ വൈകിട്ട് വരെയാണ് പ്രവേശനം പ്രദർശനം ജനുവരി ന് സമാപിക്കും

  • കളയാനുള്ളതെല്ലാം കമനീയമാകും; ആദിത്യയുടെ കൈയിലെത്തിയാൽ

    നിറം കൊടുത്തൊരുക്കിയിരിക്കുന്ന മനോഹര രൂപങ്ങൾ കൂട്ടത്തിലൊന്നിന് സ്വർണ്ണ നിറം സൂക്ഷിച്ചു നോക്കുമ്പോൾ കാണാം ഫ്രെയിമിൽ ഒട്ടിച്ചു വച്ചിരിക്കുന്നതെല്ലാം നമുക്കത്രയ്ക്ക് പരിചയമുള്ള വസ്തുക്കൾ താക്കോൽ കത്രിക വള കുപ്പിയുടെ അടപ്പ് പെൻസിൽ കട്ടർ അങ്ങനെയങ്ങനെ എല്ലാം ഉപയോഗിച്ചശേഷം ഓരോരുത്തർ വലിച്ചെറിഞ്ഞവ ആദിത്യ ബാബു എന്ന പതിനേഴുകാരിക... Read More →

  • സംരക്ഷണഭിത്തി നിര്‍മ്മാണം ആരംഭിച്ചു.

    ചേര് പ്പുങ്കലിലെ പഴയ റോഡില് ചകിണിപ്പാലത്തിന്റെ സംരക്ഷണഭിത്തി നിര് മ്മാണം ആരംഭിച്ചു ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി തകര് ന്നതോടെ പഴയ റോഡിലുടെയുള്ള ബസ് സര് വ്വീസും ഭാരവാഹനങ്ങളുടെ സഞ്ചാരവും തടസ്സപ്പെട്ടിരുന്നു ഇതെത്തുടര് ന്ന് ചേര് പ്പുങ്കല് ഹൈവേ ജംഗ്ഷനില് ഗതാഗതക്കുരുക്കും പതിവായിരുന്നു യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷ... Read More →

  • കൊടുംചതിയാണ് തന്നോട് ചെയ്തതെന്ന് ഷാജു വി.തുരുത്തന്‍

    കൊടുംചതിയാണ് തന്നോട് ചെയ്തതെന്ന് പാലാ മുന് സിപ്പല് ചെയര് മാന് സ്ഥാനത്തു നിന്നും അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഷാജു വി തുരുത്തന് പറഞ്ഞു കെ എം മാണി സാര് ജീവിച്ചിരുന്നു എങ്കില് എനിക്ക് ഈ അപമാനം ഉണ്ടാകില്ലായിരുന്നു എന്നും ഷാജു തുരുത്തന് പറഞ്ഞു ഇപ്പോള് പാര് ട്ടി നേതൃത്വം ഇക്കാര്യത്തില് മൗനം പാലിക്കുകയാണ് കെ എസ് സിയിലൂടെ പ്രവ... Read More →

  • കേരള പ്രവാസി സംഘം പ്രതിഷേധ ധര്‍ണ്ണ നടത്തി.

    കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് ഏറ്റുമാനൂര് പോസ്റ്റ് ഓഫീസിനു മുന്നില് പ്രതിഷേധ ധര് ണ്ണ നടത്തി കേന്ദ്ര ബജറ്റില് പ്രവാസി സമൂഹത്തോടും കേരളത്തോടും കാണിച്ച അവഗണനക്കെതിരെയായിരുന്നു ധര് ണ കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി വി സുനില് ധര് ണ ഉദ്ഘാടനം ചെയ്തു പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം അനില് എസ് അദ... Read More →

  • ഒരേക്കര്‍ സ്ഥലം കത്തിനശിച്ചു

    കടനാട് പഞ്ചായത്തിലെ എലിവാലി കുരിശു പള്ളിക്കു സമീപം ഒരേക്കര് സ്ഥലം കത്തിനശിച്ചു കൊല്ലപ്പള്ളി മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കല് പുരയിടത്തിലാണ് ഞായര് ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത് ഓടിക്കൂടിയ നാട്ടുകാരും പാലാ ഫയര് ഫോഴ് സും ചേര് ന്നാണ് തീയണച്ചത് തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബര് തോട്ടത്തിലേക്കും തീ പടരാതെ തടയാനായത് കൂടു... Read More →

  • പൈകയിൽ കാർ അപകടത്തിൽ ആന്ധ്രാ സ്വദേശികൾക്ക് പരിക്കേറ്റു.

    പൈകയിൽ കാർ അപകടത്തിൽ ആന്ധ്രാ സ്വദേശികൾക്ക് പരിക്കേറ്റു നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു പരുക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശികളായ എം ജെ ഭാസ്കർ റെഡ്ഢി സുരേഷ് റെഡ്ഢി വിഷ്ണു തേജ റെഡ്ഢി എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നു പുലർച്ചെ പൈക ഭാ ഗത്ത് വച്ചായിരുന്നു അപകടം Read More →

  • അഖില കേരള വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി

    തലയാഴം തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി മൽസരം ന് സമാപിക്കും ഞായറാഴ്ച വൈകുന്നേരം ന് മാടപ്പള്ളി ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രമേശ്പി ദാസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി സാമൂവൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു ഇന്ത്യൻ വോളിബോൾ ടീം ... Read More →

  • എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പ്രവർത്തനം ആരംഭിക്കും

    ആതുര സേവന രംഗത്ത് കൈത്താങ്ങാവൻ എമർജ് എലൈറ്റ് ഹോസ്പിറ്റൽ ന് പൂഞ്ഞാർ തെക്കേക്കരയിൽ പ്രവർത്തനം ആരംഭിക്കും കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ വൈകിട്ട് ആറിന് ഉദ്ഘാടനം നിർവഹിക്കും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിക്കും എമർജൻസി ആവശ്യങ്ങൾക്കുള്ള ഡെങ്കി ബോട്ടുകളുടെ കൈമാറ്റം കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ നിർവഹിക്കും കിഡ്നി ട്... Read More →

  • മുത്തോലി പഞ്ചായത്തിൽ ഇനി വീട്ടുപടിക്കൽ ആംബുലൻസ് എത്തും

    പാലാ ഒരു ഫോൺ കോളിന്റെ താമസം മാത്രം മുത്തോലി പഞ്ചായത്തിൽ ഇനി വീട്ടുപടിക്കൽ ആംബുലൻസ് എത്തും ശനിയാഴ്ച്ച വൈകിട്ട് മുത്തോലി കവലയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ആംബുലൻസിനു ഫ്ലാഗ് ഓഫ് ചെയ് ത് ഉദ് ഘാടനം നിർവഹിച്ചു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആ... Read More →

  • ഓയിൽപാം എസ്റ്റേറ്റിൽ വീ​ണ്ടും തീപിടിത്തം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

    അ ഞ്ച ല് ഓ യി ല് പാം കു ള ത്തൂ പ്പു ഴ ക ണ്ട ന് ചി റ എ സ്റ്റേ റ്റി ല് ക ഴി ഞ്ഞ ദി വ സ മു ണ്ടാ യ വ ന് തീ പി ടിത്തം നി യ ന്ത്ര ണ വി ധേ യ മാ ക്കി യ ത് പ ത്തു മ ണി ക്കൂ റി ല ധി കം നീ ണ്ട തീ വ്ര ശ്ര മ ത്തി നൊ ടു വി ല് എന്നാൽ വീണ്ടും തീപിടിത്തമുണ്ടായത് ദുരൂഹതയ്ക്ക് ഇടവരുത്തുന്നു ജി ല്ല യു ടെ വി വി ധ ഇ ട ങ്ങ ളി ല് നി ന്നും എ ത്തി യ ഫ യ ര് ഫോ ഴ്സ് യൂ ണി റ്റു ക ളും വ നം വ കു ... Read More →

  • വെന്തുരുകി കോട്ടയം! ചൂട് കൂടുന്നു, ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

    കോട്ടയം കോട്ടയത്ത് ഓരോ ദിവസം കഴിയുംതോറും ചൂട് കൂടി വരികയാണ് സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം ചൂട് കൂടുതലായതിനാൽ കോട്ടയം വെന്തുരുകുകയാണ് പകൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ചൂട് ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ് ശനിയാഴ്ച്ച കോട്ടയത്ത് ഉയർന്ന താപനിലയായ ആണ് രേ... Read More →

  • മാണി സി കാപ്പന്‍ MLA യെ കോടതി കുറ്റവിമുക്തനാക്കി

    വഞ്ചനാ കേസില് മാണി സി കാപ്പന് യെ കോടതി കുറ്റവിമുക്തനാക്കി വ്യവസായിയായ ദിനേശ് മേനോന് നല് കിയ വഞ്ചന കേസിലാണ് എറണാകുളം ചീഫ് ജുഡീഷ്യല് മജിസ് ട്രേറ്റ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയത് തെരഞ്ഞെടുപ്പു കാലങ്ങളില് മാണി സി കാപ്പനെതിരെയുള്ള വഞ്ചനാക്കേസ് വാര് ത്തകളില് ഇടം പിടിയ്ക്കാറുണ്ട് അടുത്ത കാലത്ത് ഈ കേസില് വിചാരണ നേരിടണ മ... Read More →

  • ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു.

    ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം ാം വാർഡിൽ ആറ്റുമാലിൽ പള്ളിയ്ക്ക് സമീപം വാഴച്ചിറയിൽ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ പൂർണ്ണമായും കത്തി നശിച്ചത് രണ്ടു മുറികളും അടുക്കളയുമായി അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തീർത്ത വീടാണ് അഗ്നിക്കിര... Read More →

  • ആര്‍പ്പൂക്കരയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍.

    ആര് പ്പൂക്കരയില് മയക്കുമരുന്നുമായി യുവാവ് പിടിയില് വില് പ്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവുമായാണ് യുവാവിനെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തത് കോട്ടയം ആര് പ്പൂക്കര വില്ലൂന്നി രാജീവ് നഗര് ഭാഗത്ത് ചെക്കോന്തയില് ജോയല് ജി ഷാജി എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ് ക്വാഡ് പിടികൂടിയത് ആര് പ്പൂക്കര പനമ്പാലം ഭാഗത്ത് മയക്കുമരുന്ന് ... Read More →

  • വനിതാ സമ്മേളനം സംഘടിപ്പിച്ചു

    വൈക്കം താലൂക്ക് എന് എസ്എസ് യൂണിയന് കല്ലറ പഞ്ചായത്ത് മേഖലാ വനിതാ സമ്മേളനം സംഘടിപ്പിച്ചു എന് എസ്എസ് വൈക്കം താലൂക്ക് യൂണിയന് ചെയര് മാന് പി ജി എം നായര് കാരിക്കോട് ഉദ്ഘാടനം നിര് വഹിച്ചു യൂണിയന് സംഘടിപ്പിക്കുന്ന ഒരു വര് ഷം നീണ്ടു നില് ക്കുന്ന മന്നം നവോത്ഥാന സൂര്യന് എന്ന പരിപാടിയുടെ ഭാഗമായാണ് സ്ത്രീ ശാക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെ... Read More →

  • ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ

    പാലാ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →

  • കാര്‍ കുരിശുപള്ളിയിലേയ്ക്ക് ഇടിച്ചുകയറി അപകടം

    പാലാ ഈരാറ്റുപേട്ട റോഡില് ഇടപ്പാടിയില് കാര് കുരിശുപള്ളിയിലേയ്ക്ക് ഇടിച്ചുകയറി അപകടം ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം പാലാ ഭാഗത്ത് നിന്നും വന്ന കാര് ഇടപ്പാടി സെന്റ് ജോസഫ് സ് പള്ളിയുടെ കുരിശുപള്ളിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു കുരിശുപള്ളിയുടെ മുന് ഭാഗത്തെ സംരക്ഷണഭിത്തിയും ഇരുമ്പുകൊണ്ടുള്ള മെഴുകുതിരി സ്റ്റ... Read More →

  • അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തള്ളാനും കഴിയാത്ത ഭരണപക്ഷം

    പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാലാ നഗരസഭയിലെ ഭരണപക്ഷം മുന് ധാരണ പ്രകാരം ചെയര് മാന് രാജിവയ്ക്കണമെന്ന് ഭരണകക്ഷിയിലെ അംഗങ്ങള് ആവശ്യപ്പെടുമ്പോള് അവിശ്വാസ പ്രമേയം തള്ളിയ ശേഷം മാത്രം രാജി എന്ന നിലപാടിലാണ് ഷാജു തുരുത്തന് വെള്ളിയാഴ്ച പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കു... Read More →

  • കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ദർശനത്തിനെത്തി ആയിരങ്ങൾ.

    ശബരിമല കുംഭമാസ പൂജകള് ക്കായി ശബരിമല നട തുറന്നു വൈകിട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് വ്യാഴാഴ്ച രാവിലെ മണിക്ക് നട തുറക്കും കുംഭമാസ പൂജകള് പൂര് ത്തിയാക്കി ഫെബ്രുവരി ന് രാത്രി മണിയ്ക്ക് നട ... Read More →

  • "പ്രണയിക്കാം ശുദ്ധജലത്തെ ...അകറ്റാം അർ ബുദത്തെ "ജൽ ജീവൻ മിഷൻ കലാജാഥ. ഫ്ലാഷ് മോബ് . തെരുവു നാടകം. റാലി.

    പ്രണയിക്കാം ശുദ്ധജലത്തെ അകറ്റാം അർ ബുദത്തെ ജൽ ജീവൻ മിഷൻ കലാജാഥ ഫ്ലാഷ് മോബ് തെരുവു നാടകം റാലി രാജ്യവ്യാപകമായി എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ലഭ്യമാക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക് തമായി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനായി സർക്കാർ ... Read More →

  • വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ തു​ട​ങ്ങി; അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി

    വ യ നാ ട് വ ന്യ ജീ വി ആ ക്ര മ ണ ങ്ങ ൾ പ്ര തി രോ ധി ക്കാ ൻ സ ർ ക്കാ ർ പ രാ ജ യ പ്പെ ട്ടു എ ന്ന് ആ രോ പി ച്ച് യു ഡി എ ഫ് വ യ നാ ട്ടി ൽ പ്ര ഖ്യാ പി ച്ച ഹ ർ ത്താ ൽ തു ട ങ്ങി അ വ ശ്യ സ ർ വീ സു ക ളെ ഹ ർ ത്താ ലി ൽ നി ന്ന് ഒ ഴി വാ ക്കി യി ട്ടു ണ്ട് ഹ ർ ത്താ ലി നോ ട് അ നു ബ ന്ധി ച്ച് യു ഡി എ ഫി ന് റെ പ്ര തി ഷേ ധ മാ ർ ച്ചും ഇ ന്ന് ന ട ക്കും സം ഘ ർ ഷ സാ ധ്യ ത ക ണ ക്കി ലെ ടു ത്ത് ജി ല്ല യി ൽ ... Read More →

  • കുറിച്ചിയില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി

    ചങ്ങനാശ്ശേരി കുറിച്ചിയില് നിന്ന് കാണാതായ വയസുകാരനെ കണ്ടെത്തി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത് കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിയുന്നു ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത് രാവിലെ ആറ് മണിയോടെ ട്യൂഷനായി വീട്ടിൽ നിന്നറങ്ങിയ കുട്ടി ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല ട്യൂഷൻ സെന്ററിലുള്ളവർ അ... Read More →

  • ഹോട്ടല്‍ ഉടമകളുടെ സമ്മേളനം 'സല്‍ക്കാര്‍' 14 മുതല്‍ തൃശൂരില്‍

    തൃശൂര് കേരള ഹോട്ടല് ആന് ഡ് റസ് റ്റോറന്റ് അസോസിയേഷന് ാം സംസ്ഥാന സമ്മേളനം സല് ക്കാര് ഫെബ്രുവരി തീയതികളില് തൃശൂരിലെ ലുലു കണ് വന് ഷന് സെന്ററില് നടക്കും ഹോട്ടല് റസ് റ്റോറന്റ് ലോഡ്ജ് ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള് വിവിധ സെഷനുകളിലായി പങ്കെടുക്കും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ... Read More →

  • അവിശ്വാസം. യുഡിഎഫ് പങ്കെടുത്തേക്കില്ല ?

    പാല നഗരസഭയിൽ ചെയർമാൻ ഷാജു വി തുരുത്തിനെതിരെ ഇന്ന് നടക്കുന്ന അവിശ്വാസ ചർച്ചയിൽ യുഡിഎഫ് പങ്കെടുത്തേക്കില്ലെന്ന് സൂചന രാവിലെ യുഡിഎഫ് കൗൺസിലർമാർ മാണി സി കാപ്പൻ എംഎൽഎയുടെ വസതിയിൽ യോഗം ചേർന്നിരുന്നു രാവിലെ പത്തര ആകുമ്പോഴും യോഗം അവസാനിച്ചിട്ടില്ല രാജിവയ്ക്കാൻ ചെയർമാൻ തയ്യാറാകാത്തതോടെ അവിശ്വാസത്തെ കേരള കോൺഗ്രസ് പിന്തുണയ്ക്കാനുള്... Read More →

  • ഇലഞ്ഞി വിസാറ്റ് കോളേജിലെ കോളേജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ്ബ് ഡേയും നടന്നു

    ഇലഞ്ഞി : ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ്ബ് ഡേയും നടന്നു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുകൾ മാത്രം ന്യൂസ് വീഡിയോ എഡിറ്റിം ഗ് ന്യൂസ് വീഡിയോ ഗ്രഫി ഫോട്ടോ ഗ്രഫി ലൈവ് ടെലികാസ്റ്റിം ഗ് ന... Read More →

  • കരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു.

    കരൂര് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില് നീന്തല് പരിശീലനം പാലാ മുന് സിപ്പല് സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളില് ആരംഭിച്ചു കരൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമന് ഉദ്ഘാടനം ചെയ്തു നീന്തലിന് ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കി കുട്ടികളെ ഇവിടെ എത്തിച്ച എല്ലാ മാതാപിതാക്കളെയും അനസ്യ രാമന് അഭിനന്ദിച്ചു കരൂര് ഗ്രാമപഞ്ചായ... Read More →

  • ഇടുക്കി ജില്ലയിലെ 20 പഞ്ചായത്തില്‍ ‘ഉല്ലാസ്’ പദ്ധതി

    കേന്ദ്രാവിഷ് കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളില് നടപ്പാക്കാനൊരുങ്ങുന്നു തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര് ത്തനങ്ങളാണ് ഈ വര് ഷം നടപ്പാക്കുന്നത് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക... Read More →

  • സി.റ്റി.തോമസ് ചേരവേലി അനുസ്മരണ സമ്മേളനം നടന്നു

    മരങ്ങാട്ടുപിള്ളി സര് വ്വീസ് സഹകരണ ബാങ്കിന്റെ ആരംഭകാല പ്രസിഡന്റും സെന്റ് തോമസ് ഹൈസ് കൂള് ഹെഡ്മാസ്റ്ററുമായിരുന്ന സി റ്റി തോമസ് ചേരവേലിയുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അനുസ്മരണ സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തില് നടന്നു പ്രസിഡന്റ് എം എം തോമസ് മേല് വെട്ടം അദ്ധ്യക്ഷനായിരുന്നു സര് ക്കിള് സഹകരണ യൂണിയന് ചെയര് മാന് ജോ... Read More →

  • പ്ലാവിൽ നിന്ന് വീണ് മരിച്ചു

    പാലാ പൂവത്തോട് പ്ലാവിൽ നിന്ന് വീണ് ഒരാൾ മരിച്ചു സജി പാലവിള ആണ് മരിച്ചത് ചക്കയിടാൻ കയറിയപ്പോൾ കാൽ തെന്നി താഴെ വീണ സജിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശ്വപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഇയാൾ ഇടമറ്റത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ചോലത്തടം സ്വദേശിയാണ് Read More →

  • മുഴുവന്‍ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍

    കോട്ടയം ഗവണ് മെന്റ് നഴ് സിങ്ങ് കോളെജില് നടന്ന മൃഗീയമായ പീഡനത്തിന് നേതൃത്വം നല് കിയ മുഴുവന് പ്രതികളെയും നിയമത്തിന് മുന്നില് കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോണ് ഗ്രസ് ഡെമോക്രാറ്റിക് ചെയര് മാന് സജി മഞ്ഞക്കടമ്പില് ആവശ്യപ്പെട്ടു വിദ്യാര് ത്ഥി സംഘടനകളുടെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഉപയോഗവുമാണ് ഇത്തരത്തിലുള്ള റാ... Read More →

  • വീട്ടുപടിക്കൽ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്

    പാലാ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത് പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ആംബുലൻ... Read More →

  • ഇളങ്കാട്ടില്‍ പുലിയുടെ ജഡം കണ്ടെത്തി.

    ഇളങ്കാട്ടില് പുലിയുടെ ജഡം കണ്ടെത്തി മരണകാരണം കഴുത്തിലെ മാരാകമായ മുറിവാണെന്ന് കോട്ടയം ഡി എഫ് ഒ എന് രാജേഷ് പറഞ്ഞു മുറിവില് നിന്നും ഇരുമ്പ് കമ്പി കണ്ടെത്തിയിട്ടുണ്ട് പന്നിയെ പിടികൂടാന് വെച്ച കെണിയെന്നാണ് സംശയം രണ്ടു വയസോളം പ്രായമുള്ള പുലിയുടെ ജഡമാണ് കണ്ടെത്തിയത് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന്ഡി എഫ് ഒ പറഞ്ഞു Read More →

  • ആണ്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം ഇന്ന് നടന്നു.

    ആണ്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം ഇന്ന് നടന്നു സ്വന്തം ലേഖകൻഇന്ന് ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തിലായിരുന്നു ചടങ്ങുകൾ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും... Read More →

  • മാന്നാറില്‍ 22 കാരി ആതിരയുടെ ആത്മഹത്യയില്‍ പ്രതിക്ക് 12 വർഷം തടവ്

    മാന്നാറില് കാരി ആതിരയുടെ ആത്മഹത്യയില് പ്രതിക്ക് വർഷം തടവ് നിരവധി ക്രിമിനല് കേസിലെ പ്രതിയായ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂർ അസിസ്റ്റന് റ് സെഷൻസ് കോടതി ശിക്ഷിച്ചത് ആത്മഹത്യാ പ്രേരണയ്ക്ക് വർഷം തടവും രൂപ പിഴയുമാണ് ശിക്ഷ ജാമ്യത്തിലിറങ്ങി ഒളിവില് പോയ സുരേഷിനെ പൊലീസ് പത്തനംതിട്ടയില് നിന്നും പിടികൂടിയാണ് കോടതിയില് ഹാജരാക്കിയത് ഫെബ്... Read More →

  • കഞ്ചാവുമായി ഒരാള്‍ എക്സൈസിന്റെ പിടിയില്‍

    കുമാരമംഗലം ഗുരുനഗര് മധുരപ്പാറ ഭാഗത്ത് നിന്നും കഞ്ചാവുമായി ഒരാള് എക്സൈസിന്റെ പിടിയിലായി കുമാരമംഗലം ഗുരുനഗര് സ്വദേശി താന്നിക്കാമറ്റത്തില് അവിനാഷ് ജോര് ജ് നെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത് ഇയാളില് നിന്ന് ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു കുമാരമംഗലം കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ കച്ചവടം നടക്കുന്നതായി എക്സൈസിന് രഹസ്യ വ... Read More →

  • പാലായിൽ മഞ്ഞപ്പിത്തം പടരുമ്പോൾ അധികൃതരുടെ ഗുരുതരമായ അനാസ്ഥ തുടരുന്നു; പാലായിൽ ഒൻപതാം ക്ലാസുകാരൻ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

    പാലാ പാലാ മേഖലയിൽ മഞ്ഞപ്പിത്തടക്കമുള്ള രോഗം വ്യാപകമായി പടർന്നു പിടിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിനു പിന്നാലെ പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു കുട്ടിയെ തുടർച്ചയയുള്ള ഡയാലിസിസിന് വിധ... Read More →

  • സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സിന്റെ പാസ്സിങ് ഔട്ട് പരേഡ് നടന്നു.

    പൂഞ്ഞാര് എസ് എം വി ഹയര് സെക്കന് ഡറി സ് കൂളില് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് സിന്റെ പാസ്സിങ് ഔട്ട് പരേഡ് നടന്നു ജി വി രാജ സ് കൂള് ഗ്രൗണ്ടില് നടന്ന പരേഡില് പാലാ ഡിവൈഎസ്പി കെ സദന് സല്യൂട്ട് സ്വീകരിച്ചു അമ്പതോളം കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില് പങ്കെടുത്തത് എസ്പിസി പ്രൊജക്റ്റ് എഡിഎന് ഒ ജയകുമാര് പൂഞ്ഞാര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ... Read More →

  • നിരവധി പേരെ ഗുരുതരാവസ്ഥയിലാക്കി ചക്കാമ്പുഴയിൽ മഞ്ഞപിത്ത രോഗ ബാധ, വിദ്യാർത്ഥി മരിച്ചു; ജാ​ഗ്രത വേണം

    ചക്കാമ്പുഴ പാലാ നിരവധി പേരെ ഗുരുതരാവസ്ഥയിലാക്കി ചക്കാമ്പുഴയിൽ മഞ്ഞപിത്ത രോഗ ബാധ സ്ഥിരീകരിച്ചു തുടങ്ങി നിരവധി പേർ ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലുണ്ട് ജനങ്ങൾ ജാ ഗ്രത പാലിക്കണം നിരന്തര നിരീക്ഷണവും വിദഗ്ദ ചികിത്സയും ഉറപ്പാക്കണം മഞ്ഞപിത്തം പടരുവാൻ ഇടയാക്കരുത് വിദ്യാർത്ഥി മരണമടഞ്ഞു പാലാ സെ തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്... Read More →

  • നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി നല്‍കി സൈബർ പോലീസ്.

    കഴിഞ്ഞ മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു കോട്ടയം സൈബർ പ... Read More →

  • കല്ലറ ഗ്രാമപഞ്ചായത്തില്‍ തൈറോയ്ഡ് ബോധവത്കരണവും രോഗപരിശോധനയും നടത്തി.

    കല്ലറ ഗ്രാമപഞ്ചായത്തില് തൈറോയ്ഡ് ബോധവത്കരണവും രോഗപരിശോധനയും നടത്തി കല്ലറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്ത് വാര് ഷികപദ്ധതിയില് ഉള് പ്പെടുത്തി തൈറോയ്ഡ് രോഗ പരിശോധന നടത്തിയത് രോഗം സ്ഥിതീകരിച്ചവര് ക്കായി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില് നടന്ന മെഡിക്കല് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines