by News Desk | on 11 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
ളാലം മഹാദേവ ക്ഷേത്രത്തില് എട്ടാം തിരുവുത്സവനാളില് ഉത്സവബലി ദര് ശനം നടന്നു ശ്രീബലി എഴുന്നള്ളിപ്പ് ഓട്ടന് തുള്ളല് കാഴ്ചശ്രീബലി എന്നിവ നടന്നു വൈകീട്ട് എട്ടങ്ങാടി സമര് പ്പണവും ഋഷഭ വാഹന എഴുന്നള്ളിപ്പുമാണ് ാം ഉത്സവദിനത്തില് നടക്കുന്നത് ഞായറാഴ്ച പള്ളിവേട്ട ഉത്സവ ദിനത്തില് ഒഴിവുശീവേലി മകയിരം തിരുവാതിര വഴിപാട് തിരുവാതിരകളി എന്നിവ നടക്കും തിങ്കളാഴ്ച തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള് സമാപിക്കും
ലോകത്തിൻ്റെ അതിർത്തികൾവരെ പോകുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മളെന്ന് ബിഷപ്പ് ജേക്കബ് മുരിക്കൻവിശ്രമ ജീവിതം നയിക്കുന്ന പാലാ രൂപതയിലെ വൈദികനായ ഫാ ഈനാസ് ഒറ്റതെങ്ങുങ്കലിൻ്റേതായി സാമൂഹ്യ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പിൻ്റെ പശ്ചാത്തലത്തിൽ പ്രസ്തുത കുറിപ്പ് ബിഷപ്പ് ജേക്കബ് മുരിക്കൻ്റെ ശ്രദ്ധയിൽപ്പെടുത്ത... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു നിലവിൽ വരും പുതിയ മെനുവിൽ ഫ്രൈഡ് റൈസ് ബിരിയാണി ലെമൺ റൈസ് ടൊമാറ്റോ റൈസ് തുടങ്ങിയ പുതിയ വിഭവങ്ങൾ ഉൾപ്പെടണം ഇവ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ആഴ്ചയിൽ ഒരിക്കലെങ്കിലും വെജിറ്റബിള് ഫ്രൈഡ് റൈസ് ലെമണ് റൈസ് വെജിറ്റബിള് ബിരിയാണി ട... Read More →
പാലാ പാലായിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ പാലായിൽ ദളത്ഫ്രണ്ട് എം സ്ഥാപിച്ച പ്രചാരണ ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രം വെട്ടിമാറ്റിയ നിലയിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രമാണ് മാറ്റപ്പെട്ട നിലയിൽ കാണപ്പെട്ടത് Read More →
തിരുവനന്തപുരം അടിയന്തര സാഹചര്യങ്ങളിൽ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ശാസ്ത്രീയമായ സ്നേക്ക് റസ് ക്യൂ റിലീസ് സംബന്ധിച്ച് സ് കൂൾ അധ്യാപകര് ക്ക് പരിശീലനം നൽകുന്നു വനംവകുപ്പിന് റെ നേതൃത്വത്തിലാണ് പരിശീലനം ആഗസ്ത് ന് രാവിലെ മുതൽ വൈകിട്ട് മണി ഒലവക്കോട് ആരണ്യ ഭവൻ കോമ്പൗണ്ടിൽ വെച്ചാണ് പരിശീലനം പാലക്കാട്... Read More →
ഈരാറ്റുപേട്ടയില് പാര് ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേയ്ക്ക് മരം വീണു വടക്കേക്കരയില് പോലീസ് ക്വാര് ട്ടേഴ്സിനു സമീപമാണ് സംഭവം പാര് ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് വീണ മരത്തിനടിയില് നാല് കാറും ഒരു ബൈക്കും കുടുങ്ങി വാഹനങ്ങള് ക്ക് കേടുപാടുകള് സംഭവിച്ചു അപകടത്തില് ആര് ക്കും പരിക്കില്ല ഈരാറ്റുപേട്ട പോലീസും ഫയര് ഫോഴ് ... Read More →
കാലിഫോര് ണിയ എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് പ്രത്യേകിച്ച് പുതുതലമുറയിലുള്ളവര് സംസാരിക്കുന്നത് പോലും ചാറ്റ് ജിപിടിയിലാണ് ഉപയോഗം വളരെ ലളിതമായതാണ് ചാറ്റ് ജിപിടിയെ പ്രിയങ്കരനാക്കുന്നത് ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ഈ ആർട്ടിഫിഷ്യൽ ഇന് റലിജൻസ് മോഡൽ എന്തിനെക്കുറിച്ച് ചോദിച്ചാലു... Read More →
പാലക്കാട് പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത് വൈകിട്ട് മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപാണ് പന്തൽ തകർന്നത് സംഭവ സമയത്ത് വേദിയിലും പന... Read More →
അഖില കേരള ചേരമര് ഹിന്ദു മഹാസഭ എ കെ സി എച്ച് എം എസ് ഏറ്റുമാനൂര് യൂണിയന്റെ ആഭിമുഖ്യത്തില് നവോത്ഥാന നായകന് മഹാത്മ അയ്യങ്കാളി ഗുരുദേവന്റെ ാം ജന്മദിനം ആഘോഷം നടന്നു സമ്മേളനം ഏറ്റുമാനൂര് യൂണിയന് പ്രസിഡന്റ് സജി വള്ളോംകുന്നേല് ഉദ്ഘാടനം ചെയ്തു അജി കാനാട്ട് അധ്യക്ഷത വഹിച്ചു രാജന് നാല് പ്പാത്തി മല മുഖ്യപ്രഭാഷണംനടത്തി വി ആര് അജയന് ഉന്നത വിജ... Read More →
ലെയോ പതിനാലാമൻ പാപ്പ പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ ആരംഭിച്ചതിനു ശേഷം നടത്തിയ ആദ്യ പ്രഭാഷണങ്ങളും പാപ്പയെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്ന ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിലേക്ക് സമാധാനം ഉണ്ടായിരിക്കട്ടെ സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ എന്ന പേരില് വത്തിക്കാൻ പ്രസാധകശാല പുറത്തിറക്കുന്ന ലെയോ പതിനാലാമൻ പാപ്പായെക്ക... Read More →
സാന് റിയാഗോ റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗത്തും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ് തീരത്തിന്റെ ഭൂരിഭാഗത്തും മുന്നറിയിപ്പ് ഉയർത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു റഷ്യയിലെ ഭ... Read More →
കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിൽ കോടി രൂപ ചെലവിട്ടു നിർമിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക് ഗ്രാമപഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തിൽനിന്നു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണു നിർമാണം ജില്ലാപഞ്ചായത്തിൽനിന്ന് ലക്ഷം രൂപ ശൗചാലയ നിർമാണത്തിനായും നൽകിയി... Read More →
ജയിംസ് കുര്യനെ കേരളാ കോണ് ഗ്രസ് ഉന്നതാധികാര സമിതി അംഗമായി ചെയര് മാന് പി ജെ ജോസഫ് നിയമിച്ചതായി പാര് ട്ടി സെക്രട്ടറി ജനറല് ജോയി ഏബ്രഹാം അറിയിച്ചു ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സംയുക്ത കേരളാ കോണ് ഗ്രസിന്റെ അധ്യാപക സംഘടന കെഎസ്ടിഎഫിന്റെ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില് പ്രവര് ത്തിച്ചിരുന്നു നിലവില... Read More →
പന്തളം പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള് കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത് ഇവര് ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം രാത്രികാലങ്ങളില് ഇവര് താമസിക്കുന്ന സ്ഥലങ്ങളില് എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്... Read More →
ഡോക്ടറേറ്റ് നേടിയ രാമപുരം മാര് ആഗസ്തീനോസ് കോളജ് കൊമേഴ് സ് ഡിപ്പാര് ട്ട് മെന്റ് അസിസ്റ്റന്റ് പ്രൊഫസര് ഡോ ജെയിന് ജെയിംസിനെ അഭിനന്ദിച്ചു കണ് സ്യൂമേഴ് സ് പേഴ് സപ്ഷന് ഓണ് ഓണ് ലൈന് ഫുഡ് ആന് ഡ് ഗ്രോസറി ഡെലിവറി ഇന് എറണാകുളം ഡിസ്ട്രിക്ട് എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത് കഴിഞ്ഞ വര് ഷമായി മാര് ആഗസ്തീനോസ് കോളജ് കൊമേഴ് സ് ഡിപ്പാര് ട്ട് മെ... Read More →
കോട്ടയം എട്ട് പേർക്ക് പുതുജീവൻ നൽകി അനീഷ് യാത്രയായി കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ മസ്തിഷ് ക മരണം സംഭവിച്ച പൂജപ്പുര സെന് ട്രല് ജയിലില് അസിസ്റ്റന്റ് പ്രിസണ് ഓഫിസറായ തിരുവനന്തപുരം പൂഴനാട് കാവിന് പുറത്ത് വീട്ടില് എ ആര് അനീഷിന്റെ അവയവങ്ങളാണ് ദാനം ചെയ്തത് ഒക്ടോബര് ന് ശബരിമലയില് ദര് ശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോള... Read More →
മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില് ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക് സൈസ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം അപക്വവും ധാര് ഷ്ട്യം നിറഞ്ഞതുമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി വരുമാനം ഉണ്ടാക്കാനും തൊഴിലവസരങ്ങള് ഉണ്ടാക്കാനും സാമ്പത്തിക വളര് ച്ചക്കുമുതകുന്ന നയരൂപീകരണമാണ് മന്ത്രി ... Read More →
പാലാ സ്റ്റേറ്റ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപിക്കുന്നതിന് കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എന് ബാലഗോപാലുമായി നിരവധി തവണ ചര് ച്ച നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിര് മാണപ്രവര് ത്തനങ്ങള് കണ്ടതിന്റെയും അട... Read More →
കോട്ടയം സിഎംഎസ് കോളേജ് മുതൽ പനമ്പാലം വരെയാണ് ഇന്ന് വൈകിട്ട് ഓടെ യുവാവ് അപകടകരമായി വാഹനം ഓടിച്ച് നിരവധി വാഹനങ്ങൾക്ക് കേടുപാട് വരുത്തിയത് സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു തുടർന്നും നിർത്താതെ ഓടിച്ചു പോവുകയായിരുന്ന കാർ ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലു... Read More →
പൂവരണി തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രത്യക്ഷഗണപതി പൂജയും ആനയൂട്ടും നടന്നു രാവിലെ മണി മുതൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു Read More →
കോഴിക്കോട് താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കാരൻ അറസ്റ്റിൽ കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത് പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ കാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കിയിരുന്നു ഡിഎൻഎ ഫലം വന്നത... Read More →
കണ്ണൂർ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കണ്ണൂർ പഴയങ്ങാടി നെടുവമ്പ്രത്ത് വെടിയപ്പൻചാൽ കൊയിലേരിയിൽ വീട്ടിൽ കെ സുരഭിയെയാണ് ഇന്നലെ ഉച്ചയോടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത് ഭര് ത്താവ് സോജന് പള്ളിക്കര മകള് ഇവ സോജന് പരേതനായ സുരേഷാണ് പിതാവ് മാതാവ് സവിത പൊലീസ് മേൽനടപടികൾ സ്വീകരിച്ചു ജീവനൊടുക്കിയതിന്റ... Read More →
കായിക രംഗത്ത് പ്രശസ്തമായ എലിക്കുളം എം ജി എം യു പി സ്കൂളിന് കായിക ഉപകരണങ്ങൾ നല്കി ഇളങ്ങുളം ലയൺസ് ക്ലബ്ബ് സ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ജയ്സൺപനച്ചിക്കൽ ആണ് കായിക ഉപകരണങ്ങൾ പി ടി എ പ്രസിഡന്റ് രതീഷ് കുമാർ നക്ഷത്രയ്ക്ക് കൈമാറിയത് ലയൺസ് ക്ലബ്ബ് സെക്രട്ടറി ബെന്നി പന്തപ്ലാക്കൽ ട്രഷറർ അഡ്വ സുജിത് മോഹൻ സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പ... Read More →
ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ ഇടുക്കി ജില്ലയിലെ കർഷകരെയടക്കം ഇത് വലിയ പ്രശ്നത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു ജില്ലയിൽ നിർമ്മാണ നിരോധനം തുടരുന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും ഇടുക്കിയുടെ ... Read More →
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ സമർപ്പിക്കും ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത് ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസം ആയി സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത് എതിർ... Read More →
പമ്പ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടു നിലയ്ക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് നിലയ്ക്കലിൽ ഹെലിക്കോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഗൂർഖാ വാഹനത്തിലാണ് ശബരിമലയിലേക്ക് പോകുന്നത് ഒരേ പോലുള്ള ആര് വാഹനങ്ങളിൽ ഒന്നിലാകും രാഷ്ട്രപതി യാത്ര ചെയ്യുക ഇതുമായി ബന... Read More →
ജാതി മത വർഗ്ഗ വർണ്ണ ലിംഗ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസ് പറഞ്ഞു ഇത്തരത്തിൽ മനുഷ്യനെ സമീപിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഐ ക്യു ഏ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദ പര... Read More →
പാലാ റിവര് വ്യൂ റോഡിലുടെ അമിത ഉയരത്തില് സാധനങ്ങള് കയറ്റിയ ലോറികള് കടന്നുപോകുമ്പോള് വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് വലിയ കണ്ടെയിനര് ലോറി പാലത്തിന്റെ അടിയില് കുടുങ്ങിയത് ഏറെ നേരം ഗതാഗത ക്കുരുക്കിന് കാരണമായി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള് കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും ക... Read More →
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര് ക്കാരിനും തിരിച്ചടി മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു ലെ സർക്കാർ വിജ്ഞാപനം ഗസ... Read More →
കോട്ടയം കോട്ടയത്തിന്റെ ആമ്പൽ വസന്തം കാണാനായി ഓടിയെത്തുന്നവർ കാത്തു നിൽക്കുന്ന ഒരേയൊരാളാണ് കെ ജി അനിൽ എന്ന അനിലേട്ടൻ അനിലേട്ടന്റെ ഡേറ്റിനും സമയത്തിനുമായി സഞ്ചാരികൾ കാത്തു നിൽക്കുകയാണ് അതെ കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലെ ആമ്പൽപ്പൂക്കളുടെ വിസ്മയ കാഴ്ചകൾ പൂക്കളുടെ ഇടയിലൂടെ സുരക്ഷിതമായി എത്തിച്ചു കാഴ്ചകൾ സമ്മാനിക്കുന്... Read More →
ഹൈദരാബാദ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ജന്മദിനം ആഘോഷിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് ബലാല് സംഗം ചെയ്തെന്ന് പരാതി മണികൊണ്ടയില് നിന്നുള്ള കാരിയായ ഐടി ജീവനക്കാരിയുടെ പരാതിയിൽ ഐടി ജീവനക്കാരനായ വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു ബാലാനഗറിൽ താമസക്കാരനായ നൽഗൊണ്ട സ്വദേശി ജെ സിദ്ധ റെഡ്ഡി ആണ് അറസ്റ്റിലായത് യുവ... Read More →
അന്തരിച്ച മുതിര് ന്ന കോണ് ഗ്രസ് നേതാവ് എ കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ് ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില് പൊതു ദര് ശനത്തിനു വച്ചപ്പോള് രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള് അന്തിമോപചാരമര് പ്പിച്ചു കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ ടോമി കല്ലാനി ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് അഡ്... Read More →
കോട്ടയം ആഘോഷകാലങ്ങൾ എത്തുന്നതോടെ ഓഫറുകൾക്കൊപ്പം വ്യാജന്മാരും എത്തുകയാണ് ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത് വ്യാജ ഓഫറുകൾ ലുലുവിന്റെ ദീപാവലി സമ്മാനങ്ങൾ എന്ന പേരിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും സമ്മാനപ്പെരുമഴ എന്ന പേരിൽ വ്യാജ ഓഫറുകൾ പ്രചരിക്... Read More →
പി എസ് ഡബ്ല്യു എസ് അരുവിത്തുറ സോണലിന്റെ ആഭിമുഖ്യത്തില് അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന ദേവാലയാങ്കണത്തില് അഗ്രിമ ഫെസ്റ്റ് സംഘടിപ്പിച്ചു ഫെസ്റ്റിന്റെ ഉദ്ഘാടനം അരുവിത്തുറ ഫൊറോനപള്ളി വികാരി റവ ഫാ സെബാസ്റ്റ്യന് വെട്ടുകല്ലേല് നിര് വഹിച്ചു തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പുതിയാപ്പറമ്പില് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്... Read More →
ന്യൂഡല് ഹി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില് പങ്കാളിയാകാന് തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില് ഒപ്പുവെച്ച കേരള സര് ക്കാരിന് അഭിനന്ദനങ്ങള് എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക് സിലൂടെ അറിയിച്ചു ദ... Read More →
കോട്ടയം ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ... Read More →
തിരുനെൽവേലി പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർ ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് നേടി തിരുനെൽവേലി ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നാണ് ഒന്നാം റാങ്കും സ്വർണ്ണ മെഡലും കരസ്ഥമാക്കിയത് തമിഴ്നാട് നിയമസഭാ സ്പീക്കർ എം അപ്പാവു സ്വർണ്ണമെഡലും ആരോഗ്യവകുപ്പ് മന്ത്രി മാ സുബ്രഹ് മണ്യം സർട്ടിഫിക്കേറ്റും സമ്മാനിച്ചു ബിജു പുളിയ്ക്കക്കണ്ടത്ത... Read More →
കോട്ടയം ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ് ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ഇന്ത്യയില് ആദ്യമായി ഒറ്റ ദിവസം ഹൃദയം ശ്വാസകോശം വൃക്ക എന്നിങ്ങനെ പ്രധാന അവയവങ്ങള് മാറ്റിവയ്ക്കുന്ന സര് ക്കാര് ആശുപത്രിയായി കോട്ടയം മെഡിക്കല് കോളേജ് മാറി പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്... Read More →
പുലിയന്നൂര് ഗവണ് മെന്റ് ന്യൂ എല് പി സ് കൂളില് ഓണാഘോഷ പരിപാടികള് നടന്നു കുട്ടികളും രക്ഷിതാക്കളും ഓണാഘോഷത്തില് പങ്കെടുത്തു അത്തപ്പൂക്കളം ഒരുക്കല് കുട്ടികളുടെ കലാപരിപാടികള് എന്നിവ നടന്നു അധ്യാപകരും രക്ഷിതാക്കളും ചേര് ന്ന് അവതരിപ്പിച്ച ഫ്യൂഷന് ഡാന് സും കൗതുകമായി വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു മൂന്നാം ക്ലാസ് വിദ്യാര് ത്ഥി റയാന് ... Read More →
പാലാ അഹിംസയിലൂന്നിയ സത്യാഗ്രഹമെന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ സന്ദേശം പകർന്നു നൽകിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഉദ്ഘാടനം ... Read More →
അടഞ്ഞുകിടന്ന വീട്ടിൽ കയറി മോഷണം പ്രതി അറസ്റ്റിൽമാടപ്പള്ളി പങ്കിപുറത്തുള്ള അടഞ്ഞുകിടക്കുന്ന വീട്ടിൽ കയറി വീട്ടുപകരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയ പ്രതിയെയാണ് തൃക്കൊടിത്താനം പോലീസ് പിടികൂടിയത് കൃത്യത്തിനുശേഷം ഒളിവിൽ പോയ മാടപ്പള്ളി എംഇഎസ് ബ്ലോക്ക് ഭാഗത്ത് ഇലവുമൂട്ടിൽ വീട്ടിൽ ജോസഫ് മകൻ സഞ്ജു ജോസഫിനെയാണ് പിടികൂടിയത് വീടിനുള്ളിൽ സ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം