by News Desk | on 13 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
സില് വര് ലൈന് പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില് നടന്ന സമരം ദിനങ്ങള് പിന്നിട്ടു സില് വര് ലൈന് പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയവരുടെ സംഗമം കോട്ടയത്ത് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ പിണ്ണാക്കനാടിന് സമീപം സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു പിണ്ണാക്കനാട് ടൗണിന് സമീപം സൂര്യ ഗ്യാസ് വളവിലാണ് അപകടമുണ്ടായത് അപകടത്തിൽ സ്കൂൾ ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു വിദ്യാർത്ഥികളെ കയറ്റുന്നതിനായി പോകും വഴിയായിരുന്നു അപകടം സ്കൂൾ ബസ്സിൽ വിദ്യാർഥികൾ ആരും ഉണ്ടായിരുന്നി... Read More →
ഇന് സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര് ക്കത്തെ തുടര് ന്ന് പ്ലസ് ടു വിദ്യാര് ത്ഥിയ്ക്ക് മര് ദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ് കൂള് വിദ്യാര് ത്ഥിയ്ക്കാണ് മര് ദ്ദനമേറ്റത് ഇതേ സ് കൂളിലെ രണ്ടു വിദ്യാര് ത്ഥികളും മറ്റൊരു സ് കൂളിലെ രണ്ടുപേരും ചേര് ന്നാണ് തന്നെ മര് ദ്ദിച്ചതെന്ന് വിദ്യാര് ത്ഥി പറഞ്ഞു ദേഹമാസകലം ... Read More →
പാലാ പാലാ രൂപത കെയർ ഹോംസ് വാർഷികവും കുടുംബ സംഗമവും ഇന്ന് ഫെബ്രുവരി ാം തീയതി അരുണാപുരം പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടു വാർഷികം ഉദ്ഘാടനം ചെയ്യുകയും കെയർ ഹോംസ് അംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും രൂപത വികാരി ജനറാൾ അച്ചന്മാരായ മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ സെബാസ്റ്റ്യൻ വ... Read More →
ഫെഡറല് ബാങ്കിന്റെ പോട്ട ശാഖയില് പട്ടാപ്പകല് കത്തികാട്ടി വന് കവര് ച്ച തിരക്കേറിയ ടൗണിലെ ബ്രാഞ്ചിലാണ് അപ്രതീക്ഷിത സംഭവം നടന്നത് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു കാഷ് കൗണ്ടറിന്റെ ഗ്ലാസ് തകര് ത്ത് ലക്ഷത്തോളം രൂപയാണ് കവര് ന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളയാണെന്നാണ് കരുതുന്നത് ഹെല് മറ്റ് ധരിച്ചായിരുന്നു അക്രമി എത... Read More →
തിരുവല്ല നെടുമ്പാശേരി റോഡ് വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു ദേശീയ പാതാ നിലവാരത്തില് റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കടപ്ലാമറ്റത്തെ രൂപരേഖ ക്ലബ്ബിന്റെ നേതൃത്വത്തില് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് നിവേദനം നല് കി Read More →
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേംസാഗർ സത്യപ്രതിജ്ഞ ചെയ്യുന്നുനിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിര... Read More →
മ ല പ്പു റം മ നു ഷ്യ ജീ വ നും സ്വ ത്തി നും സ ര് ക്കാ ര് സം ര ക്ഷ ണം ന ല് ക ണ മെ ന്ന് എം സി എ ബ ത്തേ രി ഭ ദ്രാ സ ന സ മി തി ആ വ ശ്യ പ്പെ ട്ടു വ യ നാ ട് ഇ ടു ക്കി തി രു വ ന ന്ത പു രം ജി ല്ല ക ളി ലാ യി ക ഴി ഞ്ഞ ര ണ്ടു ദി വ സ ങ്ങ ളി ലാ യി മൂ ന്ന് മ ര ണ മാ ണ് വ ന്യ മൃ ഗ ആ ക്ര മ ണ ത്തി ലൂ ടെ സം ഭ വി ച്ച ത് വ ന്യ ജീ വി ആ ക്ര മ ണം നി ത്യ സം ഭ വ മാ യി മാ റി യി രി ക്കു ന്നു സ ര് ക്കാ ര് ന ട പ ... Read More →
സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം പുള്ളിപ്പാടം ഭാഗത്ത് മുണ്ടൻപറമ്പിൽ വീട്ടിൽ മലപ്പുറം ചാത്തല്ലൂർ ഭാഗത്ത് ഇപ്പോൾ താമസം സുധീഷ് എം പി എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് ഇയാൾ കഴിഞ്ഞമാസം മുപ്പതാം തീയതി ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്തുള്ള കടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ചെത്തിപ്... Read More →
പത്തനാട് കങ്ങഴയിൽ ശനിയാഴ്ച മുതൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി പത്തനാട് സ്വദേശി സച്ചിൻ സജി മരിച്ചത് രാവിലെ കുളത്തിനടുത്ത് ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത് കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും യുവാവ് കുളത്തിൽ ചാടി ജീവനൊടുക... Read More →
കോട്ടയം ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം കുടയംപടിയിൽ താമസിക്കുന്ന അയ്മനം വടക്കേപ്പറമ്പിൽ പരേതനായ രമേശിന്റെയും ഷീലയുടെയും മകൻ ഉണ്ണി രമേശ് ആണ് മരിച്ചത് ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രാക്കിനടി... Read More →
ഏറ്റുമാനൂരില് ജനകീയ വികസന സമിതി സംഘടിപ്പിച്ച വനിതാ സംഗമവും തിരുവാതിര കളി മത്സരവും ശോഭന ജോര് ജ് ഉദ്ഘാടനം ചെയ്തു കാലഘട്ടത്തിന്റെ മാറ്റങ്ങളെയും വ്യവസ്ഥിതിയെയും മറികടക്കുമ്പോഴും സ്ത്രീത്വത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കണമെന്ന് ശോഭന ജോര് ജ് അഭിപ്രായപ്പെട്ടു യോഗത്തില് ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിച്ചു മാത... Read More →
സഹോദരന്റെ മരണത്തില് കാരണക്കാരായ പൊലീസുകാര് ക്കെതിരെ നടപടിയെടുക്കുക എന്ന ആവശ്യം ഉന്നയിച്ചു നെയ്യാറ്റിന് കര സ്വദേശി ശ്രീജിത്ത് തന്റെ പ്രതിഷേധം മറ്റൊരു രൂപത്തില് തുടരുന്നു കേരളം മുഴുവന് നടന്നു പ്രതിഷേധിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം ഒരു ഉന്തുവണ്ടിയുമായി ആരംഭിച്ച നടത്തം ഇന്ന് പാലായില് എത്തി ഈരാറ്റുപേട്ടയിലേയ്ക്കാണ് ശ്രീജി... Read More →
കോട്ടയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം വലിച്ചെറിയൽ മുക്തവുമായിരിക്കണം ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ വാക്കുകൾ സന്തോഷത്തോടെ സ്വീകരിച്ച അധ്യാപകർ അവരുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി വൈക്കം ഈരാറ്റു... Read More →
ശബരിമല കുംഭമാസ പൂജകള് ക്കായി ശബരിമല നട തുറന്നു വൈകിട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് വ്യാഴാഴ്ച രാവിലെ മണിക്ക് നട തുറക്കും കുംഭമാസ പൂജകള് പൂര് ത്തിയാക്കി ഫെബ്രുവരി ന് രാത്രി മണിയ്ക്ക് നട ... Read More →
പൂഞ്ഞാര് എസ് എം വി ഹയര് സെക്കന് ഡറി സ് കൂളില് സ്റ്റുഡന്റസ് പോലീസ് കേഡറ്റ് സിന്റെ പാസ്സിങ് ഔട്ട് പരേഡ് നടന്നു ജി വി രാജ സ് കൂള് ഗ്രൗണ്ടില് നടന്ന പരേഡില് പാലാ ഡിവൈഎസ്പി കെ സദന് സല്യൂട്ട് സ്വീകരിച്ചു അമ്പതോളം കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില് പങ്കെടുത്തത് എസ്പിസി പ്രൊജക്റ്റ് എഡിഎന് ഒ ജയകുമാര് പൂഞ്ഞാര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ... Read More →
ചങ്ങനാശ്ശേരി കുറിച്ചിയില് നിന്ന് കാണാതായ വയസുകാരനെ കണ്ടെത്തി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത് കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിയുന്നു ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത് രാവിലെ ആറ് മണിയോടെ ട്യൂഷനായി വീട്ടിൽ നിന്നറങ്ങിയ കുട്ടി ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല ട്യൂഷൻ സെന്ററിലുള്ളവർ അ... Read More →
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ് ഡിസംബർ നാണ് എംഎൽഎ വീണ് പരിക്കേൽക്കേറ്റത് തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രിഅറിയിച്ചു ഡി... Read More →
കോട്ടയം കഴിഞ്ഞ മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു കോട്ടയം സൈബർ പ... Read More →
പാലാ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷം രൂപ ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ ചെറുകര സെൻറ് ആൻറണീസ് യു പി സ്കൂളിൽ നിർമിക്കുന്ന സാനിറ്റേഷൻ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുക... Read More →
ഇരുമാപ്രാമറ്റം എം ഡി സി എം എസ് ഇരുമാപ്രാമറ്റം ഹൈസ്കൂളിൽ ആരവം എന്ന പേരിൽ എഴുപത്താഞ്ചാമത് സ്ക്കൂൾ വാർഷികവും രക്ഷാകത്തൃ സമ്മേളനവും അവാർഡ് ദാനവും ആദരിക്കലും നടത്തപ്പെട്ടു പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ജഗ്ഗു സാമിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു കോർപ്പറേറ്റ് ... Read More →
പെന് ഷന് കാരെ വഞ്ചിച്ച സംസ്ഥാന സര് ക്കാരിനെതിരെ കെഎസ്എസ്പിഎ സംസ്ഥാന വ്യാപകമായി നടത്തുന്ന ധര് ണ്ണയുടെ ഭാഗമായി പാല സബ് ട്രഷറിക്ക് മുന്നില് ധര് ണ നടന്നു കെ എസ് എസ് പി എപാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ആയിരുന്നു ധര് ണ്ണ നഗരസഭ പ്രതിപക്ഷ നേതാവ് പ്രോഫ സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു ആറു ഗഡു പെന് ഷന് പരിഷ് കരണ കുടിശ്ശിക അനുവ... Read More →
ആണ്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം ഇന്ന് നടന്നു സ്വന്തം ലേഖകൻഇന്ന് ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തിലായിരുന്നു ചടങ്ങുകൾ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും... Read More →
ചക്കാമ്പുഴ പാലാ നിരവധി പേരെ ഗുരുതരാവസ്ഥയിലാക്കി ചക്കാമ്പുഴയിൽ മഞ്ഞപിത്ത രോഗ ബാധ സ്ഥിരീകരിച്ചു തുടങ്ങി നിരവധി പേർ ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലുണ്ട് ജനങ്ങൾ ജാ ഗ്രത പാലിക്കണം നിരന്തര നിരീക്ഷണവും വിദഗ്ദ ചികിത്സയും ഉറപ്പാക്കണം മഞ്ഞപിത്തം പടരുവാൻ ഇടയാക്കരുത് വിദ്യാർത്ഥി മരണമടഞ്ഞു പാലാ സെ തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്... Read More →
ക ഞ്ചാ വു മാ യി മൂ ന്നു പേ ര് പി ടി യി ല് പ ള്ളി ത്തോ ട്ടം മു ടി യി ല് ചേ രി യി ല് അ ന് വ ര് ക ട പ്പാ ക്ക ട കൈ പ്പ ള്ളി പ ണ യി ല് വീ ട്ടി ല് ശ്യാം മോ ഹ ന് ഉ ളി യ ക്കോ വി ല് ഗു രു ദേ വ് ന ഗ ര് കാ യാ ട്ടു പു ര വീ ട്ടി ല് ഗ്രേ ഷ്യ സ് എ ന്നി വ രാ ണ് അ റ സ്റ്റി ലാ യ ത് ഇ ന്ന ലെ ഉ ച്ച കഴിഞ്ഞ് ക ര് ബ ല ജം ഗ്ഷ ന് സ മീ പം ഈ സ്റ്റ് പോ ലീ സും ഡാ ന് സാ ഫ് സം ഘ വും സം യു ക്ത മാ യി ന ട ത്ത... Read More →
ചേർപ്പുങ്കലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു ബൈക്ക് യാത്രികൻ എറണാകുളം സ്വദേശി റോണി വർഗീസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ച കഴിഞ്ഞ് ചേർപ്പുങ്കൽ പള്ളിക്ക് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് കേസുകൾ കാഞ്ഞിരപ്പള്ളിയിൽ ആണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു എരുമേലി മുണ്ടക്കയം പൊൻകുന്നം ഈരാറ്റുപേട്ട പാലാ കുറവിലങ്ങാട് കറുകച്ചാൽ കേസുകളും തലയോലപ്പറമ്പ് വൈക്കം പള്ളിക്... Read More →
കോട്ടയം കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ വ്യവസ്തകൾ പ്രകാരം സംസ്ഥാനത് ജോലി ചെയുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവര... Read More →
കെപിഎംഎസ് അയര് ക്കുന്നം ടൗണ് ശാഖയുടെ ാമത് വാര് ഷികം കുടകശേരി ഹാളില് നടന്നു ശാഖ പ്രസിഡണ്ട് പി കെ സലിം അധ്യക്ഷത വഹിച്ചു പ്രതിനിധി സമ്മേളനം കോട്ടയം യൂണിയന് പ്രസിഡന്റ് വി ആര് അനില് ഉദ്ഘാടനം ചെയ്തു യൂണിയന് കമ്മിറ്റിയംഗം എം കെ ഗോപി സംഘടന റിപ്പോര് ട്ട് അവതരിപ്പിച്ചു ഭാരവാഹികളായി പികെ സലീം പ്രസിഡന്റ് കെ അനില് കുമാര് വൈസ് പ്രസിഡണ്ട് ഇ പി ഉ... Read More →
വജ്ര ജൂബിലി വർഷത്തിൽ രക്ത ദാനവുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ രക്തം ദാനം നൽകി കോളേജ് എൻ എസ് എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇൻ്റർനാഷണലിനോടും പാലാ ബ്ലഡ് ഫോറത്തിനോടും ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത് കാരിത്താസ് മാതാ ബ്ലഡ് ബാങ... Read More →
പാതിവില തട്ടിപ്പു കേസില് തനിക്കെതിരെ വന്ന വാര് ത്തകള് അടിസ്ഥാനരഹിതമെന്ന് ഫ്രാന് സിസ് ജോര് ജ് പ്രതിയായ അനന്തകൃഷ്ണനില് നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല അനന്തകൃഷ്ണനെ നേരിട്ടറിയുക പോലുമില്ലെന്നും ഫ്രാന് സിസ് ജോര് ജ് പറഞ്ഞു ആരോപണത്തിനെതിരെ നിയമനടപടികള് സ്വീകരിക്കുന്ന തിനെക്കുറിച്ച് പാര് ട്ടിയുമായി ആലോചിച്ച് തീരുമാന മെട... Read More →
പെ രി ന്ത ല് മ ണ്ണ കു ന്ന പ്പ ള്ളി കൊ ല്ല ക്കോ ട് മു ക്കി ല് ാം വാ ര് ഡി ലെ മു പ്പ തോ ളം സ്ത്രീ ക ളു ടെ പേ രി ല് പേ ഴ്സ ണ ല് ലോ ണെ ടു ത്ത് തി രി ച്ച ട യ്ക്കാ തെ മ ധ്യ വ യ സ്ക ന് മു ങ്ങി യ താ യി ജ ന കീ യ സ മി തി പെ രി ന്ത ല് മ ണ്ണ യി ല് വാ ര് ത്താ സ മ്മേ ള ന ത്തി ല് ആ രോ പി ച്ചു ക ല്ലി പ റ മ്പ ന് അ ബ്ദു ള് ല ത്തീ ഫ് എ ന്ന മാ മ്പ റ മാ നു വി നെ തി രെ യാ ണ് പെ രി ന്ത ല് മ ണ്ണ പോ ... Read More →
കടവുപുഴ പാലം നിര് മാണം വൈകുന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നല് കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു മൂന്നിലവ് സ്വദേശിയും ഹരിത കര് മ സേനാംഗവുമായ റോസമ്മ തോമസ് നല് കിയ ഹര് ജിയില് ആണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നിര് ദ്ദേശം വര് ഷമായി കടവുപുഴ പാലം തകര് ന്നു കിടക്കുകയാണെന്നും പഞ്ചായത്തും യും പാലം നന്നാക്കാന് നടപടികള് സ്വീകരിക്കുന്നില്ല ... Read More →
കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ്പാറേട്ട... Read More →
കൊ ല്ലം കു റ്റി ച്ചി റ യി ൽ ത ടി മി ല്ലി ന് തീ പി ടി ച്ചു പു ല ർ ച്ചെ നാ ലോ ടെ യാ ണ് തീ പി ടി ത്ത മു ണ്ടാ യ ത് ഫ യ ർ ഫോ ഴ്സ് സ്ഥ ല ത്തെ ത്തി തീ യ ണ ക്കാ ൻ ശ്ര മം തു ട രു ക യാ ണ് ന ട ക്കാ നി റ ങ്ങി യ വ രാ ണ് തീ ക ണ്ട ത് ഇ വ രാ ണ് വി വ രം ഉ ട മ യെ അ റി യി ച്ച ത് എ ത്ര രൂ പ യു ടെ നാ ശ ന ഷ്ട മു ണ്ടാ യെ ന്ന കാ ര്യ ത്തി ൽ വ്യ ക്ത ത യി ല്ല തീ പി ടി ക്കാ നു ണ്ടാ യ കാ ര ണം വ്യ ക്ത മ ല്ല ... Read More →
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂര് നഗരസഭയില് ഹരിത സ്ഥാപന പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും നടന്നു ജനകീയ ക്യാമ്പയിന്റെ മൂന്നാംഘട്ട പ്രവര് ത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹാളില് സംഘടിപ്പിച്ച ചടങ്ങില് സ്ഥാപനങ്ങള് ക്കുള്ള സര് ട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയര് പേഴ് സണ് ലൗലി ജോര് ജ് നിര് വഹിച്ചു ആരോഗ്യ സ്റ്റാന് ... Read More →
വ യ നാ ട് വ ന്യ ജീ വി ആ ക്ര മ ണ ങ്ങ ൾ പ്ര തി രോ ധി ക്കാ ൻ സ ർ ക്കാ ർ പ രാ ജ യ പ്പെ ട്ടു എ ന്ന് ആ രോ പി ച്ച് യു ഡി എ ഫ് വ യ നാ ട്ടി ൽ പ്ര ഖ്യാ പി ച്ച ഹ ർ ത്താ ൽ തു ട ങ്ങി അ വ ശ്യ സ ർ വീ സു ക ളെ ഹ ർ ത്താ ലി ൽ നി ന്ന് ഒ ഴി വാ ക്കി യി ട്ടു ണ്ട് ഹ ർ ത്താ ലി നോ ട് അ നു ബ ന്ധി ച്ച് യു ഡി എ ഫി ന് റെ പ്ര തി ഷേ ധ മാ ർ ച്ചും ഇ ന്ന് ന ട ക്കും സം ഘ ർ ഷ സാ ധ്യ ത ക ണ ക്കി ലെ ടു ത്ത് ജി ല്ല യി ൽ ... Read More →
വഞ്ചനാ കേസില് മാണി സി കാപ്പന് യെ കോടതി കുറ്റവിമുക്തനാക്കി വ്യവസായിയായ ദിനേശ് മേനോന് നല് കിയ വഞ്ചന കേസിലാണ് എറണാകുളം ചീഫ് ജുഡീഷ്യല് മജിസ് ട്രേറ്റ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയത് തെരഞ്ഞെടുപ്പു കാലങ്ങളില് മാണി സി കാപ്പനെതിരെയുള്ള വഞ്ചനാക്കേസ് വാര് ത്തകളില് ഇടം പിടിയ്ക്കാറുണ്ട് അടുത്ത കാലത്ത് ഈ കേസില് വിചാരണ നേരിടണ മ... Read More →
ആര് പ്പൂക്കരയില് മയക്കുമരുന്നുമായി യുവാവ് പിടിയില് വില് പ്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവുമായാണ് യുവാവിനെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തത് കോട്ടയം ആര് പ്പൂക്കര വില്ലൂന്നി രാജീവ് നഗര് ഭാഗത്ത് ചെക്കോന്തയില് ജോയല് ജി ഷാജി എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ് ക്വാഡ് പിടികൂടിയത് ആര് പ്പൂക്കര പനമ്പാലം ഭാഗത്ത് മയക്കുമരുന്ന് ... Read More →
ദേവികുളം സിഗ്നൽ പോയിന്റിൽ കാട്ടാന വിനോദ സഞ്ചാരികളുടെ കാർ ആക്രമിച്ചു സഞ്ചാരികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത് ശനിയാഴ്ച പകലാണ് സംഭവം ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു വാഹനം വെട്ടിച്ച് മാറ്റി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും കാട്ടാന വാഹനം ചവിട്... Read More →
തിടനാട് കുടുംബശ്രീ സിഡിഎസിൽ സന്തോഷ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ എഫ് എൻ എച്ച് ഡബ്ലിയു പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പകൽ വീട്ടിൽ വച്ച് ഇടം രൂപീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി നിർവഹിച്ചു വ്യക്ത... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം