by News Desk | on 22 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി ഡിസ്റ്റിലറി അനുമതി നല് കിയ സര് ക്കാരിന്റെ തീരുമാനം പിന് വലിക്കണമെന്ന് കെ സി ബി സി മദ്യവിരുദ്ധ കമ്മീഷന് ചെയര് മാന് ബിഷപ് ഡോ യൂഹാനോന് മാര് തെയോഡോഷ്യസ് ആവശ്യപ്പെട്ടു കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില് സംഘടിപ്പിച്ച സമരജ്വാല പ്രക്ഷോഭപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ് ക്വയറില് നിര് വ്വഹിക്കുകയായിരുന്നു ബിഷപ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര് ത്തുന്നുവെങ്കില് അതിനെ അട്ടിമറിക്കരുത് നിങ്ങള് അന്ന് പറഞ്ഞത് മദ്യം കേരളത്തില് ഗുരുതരമായ സാമൂഹ്യ വിപത്തായി മാറിയിരിക്കുന്നു എന്നാണ് മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരുന്ന നയമായിരിക്കും ഇടതുപക്ഷ മുന്നണി സ്വീകരിക്കുക എന്നും പറഞ്ഞിരുന്നു എന്നാല് ആ നിലപാടിന് കടകവിരുദ്ധമായി ബാറുകള് മാത്രമുണ്ടായിരുന്നിടത്ത് ആയിരത്തിലധികം ബാറുകളും നൂറുകണക്കിന് മറ്റ് തരത്തിലുള്ള മദ്യശാലകളും തുറന്നുകൊടുത്തു സര് വ്വനാശത്തിനായി ഇപ്പോഴിതാ ബ്രൂവറി ഡിസ്റ്റിലറികള് ക്കും അനുമതി നല്കി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മദ്യം വ്യാപകമാക്കുമ്പോള് തന്നെ മയക്കുമരുന്നുകള് ഉള് പ്പെടെയുള്ള ലഹരി വസ്തുക്കളെ തടയുന്നതില് സര് ക്കാര് പരാജയപ്പെട്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നിര് വ്വീര്യമാക്കി ല് പഞ്ചായത്തിരാജ് നഗരപാലിക വകുപ്പുകള് എടുത്തുകളഞ്ഞ് ഈ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി ഈ നയം തിരുത്തണം അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് സമിതി കടക്കും ജസ്റ്റീസ് പി കെ ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഏകോപനസമിതി ജനറല് സെക്രട്ടറി അഡ്വ ചാര് ളി പോള് ഫാ ആന്റണി അറയ്ക്കല് ഫാ ജോസഫ് ഷെറിന് ജെയിംസ് കൊറമ്പേല് സി എക് സ് ബോണി ഷൈബി പാപ്പച്ചന് കുരുവിള മാത്യുസ് ടി എം വര് ഗീസ് ജെസി ഷാജി കെ കെ വാമലോചനന് എം എല് ജോസഫ് എം ഡി റാഫേല് അലക് സ് മുല്ലാപറമ്പന് ജോണ് സണ് പാട്ടത്തില് രാധാകൃഷ്ണന് കണ്ടുങ്കല് ചെറിയാന് മുണ്ടാടന് എന്നിവര് പ്രസംഗിച്ചു
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് യുവതിയെയും യുവാവിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത തുടരുന്നു ഇടുക്കി കല്ലാര് മോര് ക്കോലില് ഷേര് ളി മാത്യു ഷെറിന് ആണ് ശരീരത്തില് മുറിവുകളുമായി മരിച്ച നിലയില് കണ്ടെത്തിയത് വീടിന്റെ സ്റ്റെയറിന്റെ ഭാഗത്ത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകന് ജോബ് സ് കറിയയെ തൂങ്ങി മരിച്ച ന... Read More →
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളി... Read More →
പാലാ ശുചിമുറിയിൽ പോയ സമയത്ത് രോഗിയായ മധ്യവയസ്കനെ ബാംഗ്ലൂരിൽ വഴിയിൽ ഉപേക്ഷിച്ച് യാത്ര തുടർന്ന് അന്തർ സംസ്ഥാന ബസ് ജീവനക്കാരുടെ ക്രൂരത എലിക്കുളം സ്വദേശി ആക്കക്കുന്നേൽ ആൻഡ്രൂസ് ജെയിംസാണ് യാത്രാ അന്തർ സംസ്ഥാന ബസ് സർവ്വീസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത് ഇക്കഴിഞ്ഞ നവംബർ ബാംഗ്ലൂരിൽ നഴ്സിംഗ് ജോലി ചെയ്യുന്ന മകൾ അലീനയെ നാട്ടിലേയ്ക... Read More →
നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി മാറി പാലാ രൂപതയിൽ ആദ്യമായിട്ടാണ് ഒരു ഇടവക കാർണിവൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത് വെള്ളികുളത്തെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കൂട്ടിയും വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയുമാണ് കാർണിവൽ നടത... Read More →
അഭിഭാഷകനായ മകന് അച്ഛനെ വെട്ടിക്കൊന്നു വെട്ടേറ്റ അമ്മയുടെ നില ഗുരുതരം കണ്ടല്ലൂര് തെക്ക് പീടികച്ചിറയില് നടരാജന് ആണ് മരിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു സംഭവത്തില് ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു... Read More →
എരുമേലി എരുമേലിക്ക് ആഘോഷരാവിൽ ചന്ദനക്കുടം ഇന്ന് മാനവ മത മൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയിൽ ഇനി നാൾ ഉത്സവ ദിനങ്ങൾ ചന്ദനക്കുടം ഉത്സവവും ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളലും ഇന്ന് രാത്രിയാണ് ചന്ദനക്കുടം നാളെയാണ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളൽ ചന്ദനക്കുട ആഘോഷങ്ങൾക്കും എരുമേലി പേട്ടക... Read More →
വാഷിങ്ടൺ ഇന്ത്യ യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ് ഇത് അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ... Read More →
കേരള പ്രേദേശ് സ് കൂള് ടീച്ചേര് സ് അസോസിയേഷന് കോട്ടയം ജില്ല സമ്മേളനം പാലായില് നടന്നു പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു സമ്മേളനം ഉദ്ഘാടനം ചെയ്തു കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് ആര് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില് ജില്ലാ സെക്രട്ടറി മനോജ് വി പോള് സംസ്ഥാന ട്രഷറര് അനില് കുമാര് വട്ടപ്പാറ സംസ്ഥാന വൈസ് പ്രസിഡന്റ് ടി യു സാദത്ത് സംസ്ഥാന എക് സിക്യ... Read More →
മുത്തോലി കൊമ്പനാൽപ്പടി ഭാഗത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുന്നു മുത്തോലി ഗ്രാമപഞ്ചായത്തിലെ വാർഡ് കൊമ്പനാൽപ്പടി ഭാഗത്ത് പതിവായി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു ഇത് സംബന്ധിച്ച് നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച... Read More →
വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും ഇംഗ്ലീഷ് പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി രാമപുരം എസ് എച്ച് എൽ പി സ്കൂൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാമിന്റെ ഫിനാലെ മത്സരങ്ങൾ സമാപിച്ചു വാശിയേറിയ മത്സരത്തിനൊടുവിൽ എഫ്രേൻ തോമസ് സ്പെല്ലിങ് ബീ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു വിജയികൾക്കുള്ള ക്യാഷ് അവാർഡും ട... Read More →
കോട്ടയം അശ്വമേധം കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷൻ എം പി സന്തോഷ് കുമാർ നിർവഹിച്ചു കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ പ്രിയ അധ്യക്ഷത വഹിച്ചു ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ ഡെപ്യൂട്ടി ഡിഎംഒയും ജി... Read More →
പാലാ നഗരത്തില് ക്യാമറ നിരീക്ഷണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു നഗരസഭയുടെ നേതൃത്വത്തില് വര് ഷം മുന് പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള് പ്രവര് ത്തനരഹിതമായിട്ട് നാളേറെയായെങ്കിലും അധികൃതര് നടപടി സ്വീകരിക്കാന് തയ്യാറായിട്ടില്ല നഗരം മുഴുവന് നിരീക്ഷണ വലയത്തിലാക്കി പതിനഞ്ചോളം ക്യാമറകളാണ് വിവിധ ഭാഗങ്ങളില് സ്ഥാപിച്ചിരുന്നത് Read More →
മലപ്പുറം ഒന് പത് വയസുകാരനെ പീഡിപ്പിച്ച കേസില് അധ്യാപകന് അറസ്റ്റില് പിറന്നാള് സമ്മാനം നല് കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിക്കുകയായിരുന്നു കുട്ടിയെ ബൈക്കില് കയറ്റി അധ്യാപകന് വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത് കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത് സ് കൂള് അധികൃതര് പീഡനവിവരം ... Read More →
എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത... Read More →
സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ ജനുവരി നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് തിയേറ്ററുകൾ അടച്ചിടും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്യും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ അറിയിച്ചു സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ... Read More →
കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ഓള് കേരള സെവന് സ് ഫുട് ബോള് ടൂര് ണമെന്റില് മഹാരാജാസ് കോളേജ് എറണാകുളം ജേതാക്കളായി ഫൈനലില് മാര് ത്തോമാ കോളേജ് തിരുവല്ലയെ എതിരില്ലാത്ത നാലു ഗോളുകള് ക്കാണ് മഹാരാജാസ് പരാജയപ്പെടുത്തിയത് ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര് ട് സ് ആന് ഡ് സയന് സ് കോതമംഗലം കെ എസ് എം ഡി ബി കോളേജ് ശാസ്താംക... Read More →
ചക്കാമ്പുഴ വിദേശരാജ്യങ്ങളിൽ പ്രചാരം നേടിയ സൈറ്റ് ആൻഡ് സൗണ്ട് ഷോ നാളെ ചക്കമ്പുഴയിൽ അരങ്ങേറും നൂറോളം കലാകാരന്മാർ അണിനിരക്കുന്ന ആത്മക്കുറി സൈറ്റ് ആൻഡ് സൗണ്ട് ഷോ റവ ഫാ ഷാജി തുമ്പേച്ചിറയാണ് സംവിധാനം ചെയ്യുന്നത് ചക്കാമ്പുഴ പള്ളിയിൽ പരിശുദ്ധ ലോരേ ത്തുമാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഒമ്പതാം തീയതി വെള്ളിയാഴ്ചയാണ് സൈറ്റ് ആൻഡ് സ... Read More →
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന്റ് മേരീസ് സ്കൂൾ അറക്കുളം ആതിഥേയരായ സെന്റ് സെബാസ്റ്റ്യൻസ് കടനാടിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് കീഴടക്ക... Read More →
വൈക്കം നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ യുവത്വം വിവേകാനന്ദം പരിപാടിയുടെ ഉദ് ഘാടനം എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു സെക്രട്ടറി അഖിൽ ... Read More →
കള്ള് ഷാപ്പിലെ അതിക്രമം പ്രതികൾ അറസ്റ്റിൽ തിയതി രാത്രി മണിയോട് കൂടികറുകച്ചാൽ കങ്ങഴ പരുത്തി മൂട് ഭാഗത്തുള്ളകള്ളു ഷാപ്പിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത് കള്ള് കുടിച്ച വകയിൽ കിട്ടാനുണ്ടായിരുന്ന പണം ഷാപ്പ് ഉടമ പ്രതികളോട് ചോദിച്ചതിലുള്ള വിരോധം നിമിത്തം തിയതി രാത്രി മണിയോട് കൂടി ഷാപ്പിലെ ബെഞ്ചിൽ നിന്നും യാദ്യശ്ചികമായി വീണ ഒരാളെ ഷ... Read More →
കോട്ടയം ജില്ലയുടെ വികസന ആസൂത്രണത്തിന് പുതിയ തുടക്കമിട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ ആദ്യയോഗം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു ജില്ലയിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണ... Read More →
അയോധ്യ അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു വെള്ളിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളാണ് പിടിയ... Read More →
എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റിന്റെ പ്രവർത്തനവർഷത്തിൻ്റെ ഉദ്ഘാടനം പാലാ രൂപത എസ് എം വൈ എം ജനറൽ സെക്രട്ടറി സോനാ എ മാത്യു കൊച്ചുപറമ്പിൽ നിർവഹിച്ചു എസ് എം വൈ എം പാലാ രൂപത പ്രഥമ വനിത ജനറൽ സെക്രട്ടറിയാണ് വിശിഷ്ടാതിഥിയായി പങ്കെടുത്തത് എന്നുള്ളതിന്റെ പ്രത്യേകതയും ഈ ചടങ്ങിനുണ്ട് ഈ യോഗത്തിന് എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റ് വൈസ് പ്രസിഡ... Read More →
ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽകിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു കാഴ്ച പരിമിതിയും മറ്റു ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്നതിന് വാളക്കയം സർവോദയ ഗ്രന്ഥശാലയിൽ ആരംഭിച്ച സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന... Read More →
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിനെ റിട്ടയർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ ആർമി പ്രവർത്തകർ ഇന്ന് ചെയർമാൻ ചേമ്പറിൽ നടന്ന സമ്മേളനത്തിൽ ഷാളുകൾ പുഷ്പഹാരങ്ങൾ എന്നിവ നൽകി ആദരിച്ചു ആർമി പ്രസിഡന്റ് രവി പാല സെക്രട്ടറി ബിജോയ് മണർകാട്ടു വിസി ജോൺ ജയ്ക്ക് ജോസഫ് ജെസ്സി സെബാസ്റ്റ്യൻ ലാലി സി എന്നി... Read More →
മീനച്ചിൽ താലൂക്ക് യൂണിയൻ വർഷത്തെ എൻഡോവ്മെൻ്റും യിൽ നിന്നുള്ള വിദ്യാഭ്യാസ ധനസഹായ വിതരണവും ബഹു താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു സമുദായംമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്ക ആയി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ച് ആണ് ഈ പ്രവർത്തനങ്ങൾ എല്ലാം ചെയുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദേഹം വിശദീകരിച്ചു യൂണിയനിലു... Read More →
ജയിലുകളിലെ സുഖസൗകര്യങ്ങളും വേതന വര് ദ്ധനവും കുറ്റകൃത്യങ്ങള് വര് ദ്ധിപ്പിക്കുമെന്ന് ആക്ഷേപമുയരുന്നു ജയിലുകളിലെ കുറ്റവാളികളുടെ തൊഴിലിന് ദിവസവേതനം പത്തിരട്ടി വര് ദ്ധിപ്പിച്ച് രൂപയോളം ആക്കിയതും വിഭവസമൃദ്ധമായ ഭക്ഷണവും കുറ്റകൃത്യങ്ങള് വര് ദ്ധിക്കാനും ശിക്ഷ നിസ്സാരവത്ക്കരിക്കപ്പെടാനും കാരണമാകുമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമ... Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
പാലാ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് കടനാട്ടിൽ കുട്ടവഞ്ചി ജലോത്സവം ജനുവരി മുതൽ വരെ കടനാട് ചെക്കു ഡാമിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു പ്രകൃതിയുടെ മടിത്തട്ടിൽ ആസ്വാദനത്തിൻ്റെ അതിരുകളില്ലാത്ത ആനന്ദം സമ്മാനിക്കുന്ന ആറ് നാളുകൾ വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓർമപ്പെടുത്തല... Read More →
തൊടുപുഴ തോട്ടുപുറം ഫ്യൂവൽസിന് സമീപം കൊലാനി ബൈപാസിൽ ഞായറാഴ്ച പുലർച്ചെ മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും കളമശ്ശേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ അഭിഷേക് വിനോദ് ആണ് മരിച്ചത് സഹപാഠിയും കൊല്ലം ജില്ലയ... Read More →
ഇടതുസഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില് ചേര് ന്നു തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറില് നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു ഇടതു നിരീക്ഷകന് എന്ന നിലയില് നയങ്ങളുടെ ശക്തനായ വക്താവായാണ് കുറുമുള്ളൂര് സ്വദേശിയായ റജി ലൂക്കൊസ് ചാനല് ചര് ച്ചകളില് പങ്കെടുത്തിരുന്നത് വര് ഷമായി ഇടത് പക്ഷവുമായി സഹകരിച്ചതായും ... Read More →
കാഞ്ഞിരപ്പള്ളി പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ് കോട്ടയം നഗരത്തിലെ പി ടി ചാക്കോ ബെഞ്ചമിൻ ബെയ് ലി തിരുവനന്തപുരം നഗരത... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയ പള്ളിയിൽ നിന്നു പ്രയാണം ആരംഭിച്ചു വികാരി ഫാദർ ജോസ് കാക്കലിയുടെ ആശീർവാദത്തോടെ ആരംഭിച്ച പതാക പ്രയാണം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത് തിരുനാളിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പതാക പ്രയാണം അ... Read More →
പൂഞ്ഞാര് തെക്കേക്കര മലയിഞ്ചിപ്പാറയില് കുട്ടികള് ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി വകുപ്പും സ് കൂളില് പരിശോധന നടത്തി ഫുഡ് ഇന് സ് പെകടര് നവീന് ജെയിംസിന്റെ നേതൃത്വത്തില് സ് കൂളില് നിന്നും ഭക്ഷണ സാമ്പിളുകള് ശേഖരിച്ചു ഉച്ചഭക്ഷണത്തില് നിന്നുതന്നെയാണ് വിഷബാധയുണ്ടായത് എന്ന് തന്നെയാണ് വിലയിരുത്തല് ഉച്... Read More →
എരുമേലി മണ്ഡല മകരവിളക്ക് സീസൺ അവസാനിക്കാറായപ്പോഴേക്കും മാലിന്യവാഹിയായി എരുമേലി വലിയ തോട് ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തന്മാർ പേട്ടതുള്ളലിന് ശേഷം കുളിക്കുന്ന തോട്ടിലെ വെള്ളം ഇപ്പോൾ ചെളിയും അഴുക്കും നിറഞ്ഞു കുഴമ്പ് രൂപത്തിലാണ് തോട്ടിൽ നിന്നും ദുർഗന്ധവും വമിക്കുന്നുണ്ട് ആരോഗ്യ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡു... Read More →
ന്യൂഡല് ഹി ഡല് ഹിയിലെ അഫ്ഗാന് എംബസിയില് താലിബാന് നയതന്ത്ര പ്രതിനിധിയെ നിയമിച്ചു താലിബാന് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് അഞ്ചുവര് ഷത്തിന് ശേഷമാണ് സ്ഥിരം പ്രതിനിധിയെത്തുന്നത് താലിബാന് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര് ന്ന പ്രതിനിധി മുഫ്തി നൂര് അഹമ്മദ് നൂര് ഡല് ഹിയിലെത്തി എംബസിയില് അഫ്ഗാന് പതാകയും ജീവനക്കാരെയും നിലനിര് ത്ത... Read More →
എരുമേലി ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകരുടെ എണ്ണം ഉയരുന്നു ശബരിമല ദർശനത്തിനായി കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകർ വെർച്വൽ ക്യു വഴി ബുക്ക് ചെയ്തിട്ടുണ്ടോ എന്ന് എരുമേലിയിൽ പോലീസ് പരിശോധിക്കുന്നുണ്ട് എരുമേലി മുണ്ടക്കയം റോഡിൽ എരുമ... Read More →
ശബരിമല സ്വര് ണക്കൊള്ള കേസില് അന്വേഷണം ശരിയായ ദിശയിലെന്ന് എന് എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര് കേസില് അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് എന് എസ്എസ് വിശ്വസിക്കുന്നത് അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന് എന് എസ്എസ് ആഗ്രഹിക്കുന്നില്ല തന്ത്രി എന്തെങ്കി... Read More →
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം