വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോട്ടയം ചിങ്ങവനത്ത് നിന്നും പിടികൂടി.

by News Desk | on 24 Jan 2025

Share: Facebook | Twitter | WhatsApp | LinkedIn


കഠിനംകുളത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോട്ടയം ചിങ്ങവനത്ത് നിന്നും പിടികൂടി കൊല്ലം ദളവാപുരം സ്വദേശിയായ ജോണ് സണെ ചിങ്ങവനം എസ് എച്ച് ഒ അനില് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത് കുറിച്ചിയിലെ വീട്ടില് ഹോം നേഴ്സ് ആയി ഒളിവില് കഴിയുകയായിരുന്നു പ്രതി രഹസ്യ വിവരത്തെ തുടര് ന്ന് ചിങ്ങവനം എഎസ്ഐ അഭിലാഷും റിങ്കുവും സ്ഥലത്തെത്തി ഈ സമയം ഇയാള് കുറിച്ചി പഞ്ചായത്ത് ഓഫിസിന് സമീപത്തു റോഡിലൂടെ നടന്നു വരികയായിരുന്നു പോലീസ് ഇയാളെ തടഞ്ഞുനിര് ത്തി ചോദ്യം ചെയ്തപ്പോള് വിഷം കഴിച്ചിട്ടുള്ളതായി വെളിപ്പെടുത്തി തുടര് ന്ന് പോലീസ് സംഘം ഇയാളെ കോട്ടയം ജനറല് ആശുപത്രിയിലും തുടര് ന്ന് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ഇയാള് കുറ്റസമ്മതം നടത്തിയതായാണ് പോലീസ് അറിയിച്ചിരിക്കുന്നത് കാരിയായ ആതിര ചൊവ്വാഴ്ച രാവിലെയാണ് കൊല്ലപ്പെട്ടത് ആതിരയുടെ കാമുകനായിരുന്നു ജോണ് സണ് മജിസ് ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി ലൈംഗിക ബന്ധത്തിനിടെയാണ് കൊല നടത്തിയതെന്നും തന്നെ ഒഴിവാക്കാന് ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജോണ് സന്റെ മൊഴിയില് പറയുന്നു

  • അധികാരം ത്യജിച്ച ബിഷപ്പ് ജേക്കബ് മുരിക്കനെതിരെ ഫാ ഈനാസ് ഒറ്റതെങ്ങുങ്കൽ നിരന്തരം സാമൂഹ്യ മാധ്യമത്തിൽ കുറിക്കുന്നത് പാലാ രൂപതയ്ക്ക് തലവേദനയാകുന്നു

    പാലാ അധികാരത്തിനായി ലോകം മുഴുവൻ നെട്ടോട്ടമോടുമ്പോൾ അധികാരപദവി ത്യജിച്ച് ലോകത്തെ ഞെട്ടിച്ച് താപസ ജീവിതം തിരഞ്ഞെടുത്ത പാലാ രൂപത മുൻ സഹായമെത്രാൻ ബിഷപ്പ് ജേക്കബ് മുരിക്കനെതിരെ വിശ്രമജീവിതം നയിക്കുന്ന പാലാ സെൻ്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ ഈനാസ് ഒറ്റതെങ്ങുങ്കൽ നിരന്തരം സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതുന്നത് പാലാ രൂപതയ്ക... Read More →

  • ഇത്തിത്താനം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങി.

    ചങ്ങനാശ്ശേരി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന വർണ്ണക്കൂടാരം ഇത്തിത്താനം ഗവൺമെന്റ് എൽ പി സ് കൂളിൽ ആരംഭിച്ചു സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത് അഡ്വ ജോബ് മൈക്കിൾ എം എൽ എ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു പഞ്ചേന്ദ... Read More →

  • സിപിഎം വിമത കല രാജു യുഡിഎഫ് സ്ഥാനാര്‍ത്ഥി.... കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നാളെ.

    സിപിഎം വിമത കല രാജു യുഡിഎഫ് സ്ഥാനാര് ത്ഥി കൂത്താട്ടുകുളം നഗരസഭ ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നാളെ കൂത്താട്ടുകുളം നഗരസഭ ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നാളെ നടക്കും സിപിഎം വിമത അംഗം കല രാജു യുഡിഎഫിന്റെ ചെയര് പേഴ് സണ് സ്ഥാനാര് ത്ഥിയാകും ചെയര് പേഴ് സണ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് കല രാജു യുഡിഎഫ് നേതൃത്വത്തോട് അഭ്യര് ത്ഥിച്ചിര... Read More →

  • സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; ഹർജി തീർപ്പാക്കി ഹൈക്കോടതി

    കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →

  • സി പി ഐ കോട്ടയം ജില്ല സമ്മേളനം തൊഴിലാളി സംഗമം പാലായിൽ.

    സി പി ഐ കോട്ടയം ജില്ല സമ്മേളനം തൊഴിലാളി സംഗമം പാലായിൽ ആഗസ്റ്റ് മുതൽ വരെ വൈക്കത്ത് നടക്കുന്ന സി പി ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് ഞായറാഴ്ച ന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് തൊഴിലാളി സംഗമം നടക്കും സംഗമം എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും സംഘടക സമിതി പ്രസിഡന്റ് അഡ്വ പി ആർ തങ്... Read More →

  • പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ (കണ്ണൻ ആര്യാസ്) ൻ്റെ ഭാര്യ സുജാത (48) ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതയായി.

    പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ കണ്ണൻ ആര്യാസ് ൻ്റെ ഭാര്യ സുജാത ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതയായി സംസ്കാരം നാളെ രാവിലെ മണിക്ക് പ്രാർത്ഥനയ്ക്കു ശേഷം മുനിസിപ്പൽ പൊതുശ്മശാനത്തിൽ മൃതദേഹം ഇന്ന് ന് പാലാ ചെത്തിമറ്റം പുതിയകാവ് അമ്പലത്തിനു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും Read More →

  • പുളിച്ചമാക്കൽ പാലം അടച്ചു; ഗതാഗതം നിലച്ചു.

    പുളിച്ചമാക്കൽ പാലം അടച്ചു ഗതാഗതം നിലച്ചു പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് കവലവഴിമുക്ക് മങ്കര റോഡിലെ പുളിച്ചമാക്കൽ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു പാലത്തിൻ്റെ അബഡ്മെൻ്റിനോട് ചേർന്നുള്ള റിംഗ് വാൾ തകർന്നതിനെത്തുടർന്നാണ് നിരോധനം കഴിഞ്ഞ ദിവസമാണ് റിംഗ് വാൾ തോട്ടിലേക്ക് തകർന്നു വീണത് ഏറെ നാളുകളായി പാലത്തിലൂടെയുള്ള യാത്ര സുര... Read More →

  • ക്യാൻസറാണെന്ന് അറിയിക്കാതെ ചികിത്സ നൽകി, 45കാരിക്ക് ദാരുണാന്ത്യം..

    കോഴിക്കോട് കു റ്റ്യാടിയിൽ ക്യാൻസർ ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ അക്യുപങ് ചർ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം കാരിയായ ഹാജിറയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത് രോഗവിവരം മറച്ചുവച്ചാണ് സ്ഥാപനം യുവതിയെ ചികിത്സിച്ചതെന്നും കുടുംബം ആരോപിക്കുന്നു ആറ് മാസമായി ഹാജിറ സ്ഥാപനത്തിൽ ചികിത്സയ്ക്ക് വിധേയമാകുകയായിരുന്നു തുടർന്ന് രോഗം മൂർച്... Read More →

  • കട കമ്പോളങ്ങളിലും വസ്ത്ര വ്യാപാരശാലകളിലും തിരക്കേറി.

    ഓണം അടുത്തു വരുന്നതോടെ നഗരങ്ങളിലെ കട കമ്പോളങ്ങളിലും വസ്ത്ര വ്യാപാരശാലകളിലും തിരക്കേറി ഓണാഘോഷത്തില് ഏറ്റവും പ്രാധാന്യമുള്ള ഓണക്കോടി വാങ്ങാന് വസ്ത്രവാപാര കേന്ദ്രങ്ങളില് തിരക്കു തുടങ്ങി ഉപഭോക്താക്കള് ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന് വിപുലമായ വസ്ത്ര ശേഖരങ്ങളും വൈവിധ്യമാര് ന്ന കളക്ഷനുകളുമാണ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില് ഒരുക... Read More →

  • വയനാട് ഉരുൾപൊട്ടൽ : ടൗൺഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആകും; പുതുതായി 49 പേരെ കൂടി ഉൾപ്പെടുത്തി

    ഇതോടെ ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ആകും കൽപറ്റ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പട്ടികയിൽ പേരെ കൂടി ഉൾപ്പെടുത്തി സാങ്കേതിക പ്രശ്നങ്ങൾ കാരണം പട്ടികയിൽ പെടാതെ പോയവരെയാണ് ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു ദ... Read More →

  • യുവജനങ്ങൾ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം: മേധാ പട്കർ

    പാലാ ഇന്നത്തെ യുവജനങ്ങൾ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ദത്തശ്രദ്ധരായിരിക്കണമെന്ന് മേധാ പട്കർ പാലാ അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റവ ഡോ ജോസ് ജോസഫ് പുലവേലിൽ മെമ്മോറിയൽ പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രമുഖ സാമൂഹ്യ പ്രവർത്ത... Read More →

  • ഡോ. സി. റ്റി. കൊട്ടാരത്തിന് ആത്മശാന്തി നേർന്നു പിൻമുറക്കാർ

    പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററും ലോകം അറിയുന്ന വിദ്യാഭ്യാസ വിചക്ഷനും ആയിരുന്ന റവ ഡോ സി റ്റി കൊട്ടാരത്തിലിന്റെ വേർപാടിന്റെ ഇരുപത്തഞ്ചാം വർഷത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് സ്കൂളിലെ അധ്യാപകർ പ്രാർത്ഥിച്ചു ൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി എത്തിയ അദ്ദേഹത്തിന്റെ കാലത്താണ് പ്രവിത്താന... Read More →

  • തട്ടുകടകളുടെ ബാഹുല്യം നിയന്ത്രിക്കണം കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ

    ഗുരുവായൂർ നിയന്ത്രണമില്ലാതെ പെരുകുന്ന തട്ടുകടകൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേ ഷൻ ഗുരുവായൂർ ഘടകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പല തും അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കുടിവെള്ള കുപ്പി വലിപ്പം സംബന്ധിച്ച അനാവശ്യ ... Read More →

  • പഴയ കൈനറ്റിക്കിന്റെ ലുക്കിൽ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടർ..

    കൈനറ്റിക്കിന്റെ ഡിഎക് സ് ഇലക്ട്രിക്ക് സ് കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു ലക്ഷം രൂപയാണ് വണ്ടിയുടെ ഇന്ത്യയിലെ വില മറ്റൊരു വേരിയെന്റായ ന് ഇന്ത്യയിൽ ലക്ഷം രൂപയാണ് വിലവരുന്നത് പുതിയ ഡിസൈനും ഫീച്ചറുകളെല്ലാം ഉണ്ടെങ്കിലും പഴയ കൈനറ്റിക്കിന്റെ കുറച്ച് സാമ്യതകൾ ഇതിനുമുണ്ട് കൈനറ്റിക്ക് ഇവിയുടെ വെബ് സൈറ്റിൽ നിന്നും രൂപയുടെ ടോക്കൺ സ്വന്ത... Read More →

  • വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് നടത്തി.

    സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല് ചെക്കിങ് നടത്തി ഏറ്റുമാനൂര് ക്ഷേത്രത്തിനു സമീപം സത്രം ബില് ഡിംഗ് സില് പ്രവര് ത്തിക്കുന്ന ഇലക്ഷന് ഡിപ്പോയില് ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും പ്രവര് ത്തനവുംപരിശോധിച്ചത് ഏകദേശം ത്തോളം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് ആണ് ഏറ്റ... Read More →

  • പുതിയ ജിഎസ്ട‌ി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നൽകി

    ന്യൂഡൽഹി ശതമാനം സ്ലാബുകൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം അംഗീകരിച്ചു ഇനി മുതൽ എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രമായിരിക്കും ജിഎസ് ടിക്ക് ഉണ്ടാകുക ഇതിന് ജിഎസ് ടി കൗൺസിലിൽ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട് ഈ മാറ്റത്തിലൂടെ നികുതിയുണ്ടായിരുന്ന ഏകദേശം ഉത്പന്നങ്ങളും സ്ലാബിലേക്ക് മാറും അതുപോലെ സ്ലാബിലുള്ള ഉത്പന്നങ്ങൾ സ്ലാബിലേക്... Read More →

  • 3 യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

    പാലായില് രാഷ്ട്രപതിയുടെ സന്ദര് ശത്തിന്റെ ഭാഗമായി ഏര് പ്പെടുത്തിയ ഗതാഗത നിയന്ത്രണം മറികടന്ന് നിയമലംഘനം നടത്തി ബൈക്കോടിച്ച സംഭവത്തില് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ് കിടങ്ങൂര് സ്വദേശി സതീഷ് കെ എം കോതനല്ലൂര് സ്വദേശി സന്തോഷ് ചെല്ലപ്പന് എന്നിവരെയാണ് പാലാ പോലീസ് പിടികൂടിയത് ഇവര് പേരുമാണ് ബൈക്കി... Read More →

  • ഗാന്ധിജയന്തി ദിനത്തിൽ കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൂച്ചെടികളുടെ വിതരണവും നടത്തി

    കോട്ടയം ഗാന്ധിജയന്തി ദിനത്തിൽ കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഹാരവും അണിയിച്ചു തുടർന്ന് കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൂച്ചെടികളുടെ വിതരണവും നടന്നു സം... Read More →

  • ഫുഡ് സ്‌കേപ്പിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചു

    കാണക്കാരി വൊക്കേഷണല് ഹയര് സെക്കന് ഡറി സ് കൂളില് അഗ്രികള് ച്ചറല് വിഭാഗം വിദ്യാര് ഥികളും സ് കൂള് എന് എസ്എസ് യൂണിറ്റും ചേര് ന്ന് ഫുഡ് സ് കേപ്പിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചു അലങ്കാര സസ്യങ്ങളോടൊപ്പം ഭക്ഷ്യയോഗ്യമായ സസ്യങ്ങളും കൃഷി ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന് നിര് വ്വഹിച്ചു വീടുകള... Read More →

  • നികുതി വെട്ടിച്ചു കടത്തിയ വെള്ളി ആഭരണങ്ങള്‍ പിടികൂടി

    നികുതി വെട്ടിച്ചു കടത്തിയ വെള്ളി ആഭരണങ്ങള് പിടികൂടി രേഖകള് ഒന്നുമില്ലാതെ അന്തര് സംസ്ഥാന ബസില് കടത്തുകയായിരുന്ന ലക്ഷത്തിലധികം രൂപയുടെ വെള്ളി ആഭരണങ്ങളാണ് കുറവിലങ്ങാട്ട് വച്ച് എക് സൈസ് സംഘം പിടികൂടിയത് തമിഴ് നാട് സേലം സ്വദേശിയായ കേശവന് എന്നയാളെ എക് സൈസ് സംഘം പിടികൂടി ജി എസ് ടി വകുപ്പിന് കൈമാറി ഓണം സ് പെഷ്യല് ഡ്രൈവിന്റെ ഭാഗമായി അന... Read More →

  • രണ്ട് തീവ്ര ന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വരുന്നത് അതിതീവ്ര മഴ, ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, നാളെ ഓറഞ്ച് അലേർട്ട്.

    കോട്ടയം ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ... Read More →

  • ചെമ്മനത്തുകരയിൽ സ്മാർട് കൃഷിഭവൻ; നിർമാണം പുരോഗമിക്കുന്നു.

    വൈക്കം വൈക്കം ടി വി പുരം ഗ്രാമപഞ്ചായത്തിൽ പുതിയതായി ആരംഭിക്കുന്ന സ്മാർട് കൃഷിഭവന്റെ പണികൾ പുരോഗമിക്കുന്നു ടി വി പുരം ചെമ്മനത്തുകരയിൽ ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായിട്ടാണ് സ്മാർട് കൃഷിഭവൻ പണിയുന്നത് ആദ്യനിലയുടെ വാർക്കൽ കഴിഞ്ഞു രണ്ടാമത്തെ നിലയുടെ നിർമാണ പ്രവൃത്തികൾ നടന്നുവരുകയാണ് നബാർഡ് ആർ ഐ ഡി ... Read More →

  • വാറണ്ടി കാലയളവിൽ സേവനം നിഷേധിച്ച വൺപ്ലസ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

    പാലാ വാറണ്ടി കാലയളവിൽ കേടായ ടി വി നന്നാക്കി നൽകാതിരുന്നതിന് വൺപ്ലസ് കമ്പനിക്ക് പിഴ ചുമത്തി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പാലാ സ്വദേശിനി ആഷ്മി ജോസ് കുരിശിങ്കൽ നൽകിയ പരാതിയിലാണ് ഉത്തരവ് ദിവസത്തിനുള്ളിൽ ടി വി പ്രവർത്തനക്ഷമമാക്കി നൽകുകയും സേവന വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി രൂപ നൽകുകയും ചെയ്യണം ടെലിവിഷൻ പ്രവർത്തനക്ഷമ... Read More →

  • ദേഹത്തു തട്ടിയത് ചോദിച്ചതിന് 49കാരനെ കുത്തിക്കൊന്ന 36കാരന് ജീവപര്യന്തം തടവും പിഴയും

    കണ്ണൂർ നടന്നുപോകുമ്പോൾ ദേഹത്തുതട്ടിയത് ചോദിച്ചതിന്റെ പേരിൽ തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമിയെ കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും അഴീക്കോട് പള്ളിക്കുന്നുമ്പ്രം അഷ്റഫ് ക്വാർട്ടേഴ്സിൽ പി സുകേഷിനെ ആണ് കോടതി ശിക്ഷിച്ചത് പിഴയടച്ചാൽ തുക മരിച്ചയാളുടെ ആശ്രിതർക്ക് നൽകണമെന്നും ഇല്ലെങ്... Read More →

  • 16കാരന് ജീവനൊടുക്കാനുള്ള വഴി പറഞ്ഞുകൊടുത്തത് ചാറ്റ് ജിപിടി; ഓപ്പൺ എഐക്കെതിരെ പരാതിയുമായി മാതാപിതാക്കൾ

    കാലിഫോര് ണിയ എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് പ്രത്യേകിച്ച് പുതുതലമുറയിലുള്ളവര് സംസാരിക്കുന്നത് പോലും ചാറ്റ് ജിപിടിയിലാണ് ഉപയോഗം വളരെ ലളിതമായതാണ് ചാറ്റ് ജിപിടിയെ പ്രിയങ്കരനാക്കുന്നത് ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ഈ ആർട്ടിഫിഷ്യൽ ഇന് റലിജൻസ് മോഡൽ എന്തിനെക്കുറിച്ച് ചോദിച്ചാലു... Read More →

  • ദി ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവിൻ്റെ പിതാവ് പാലാ വെള്ളിയേപ്പള്ളി കൈപ്പൻപ്ലാക്കൽ മാത്യു തോമസ് (അപ്പച്ചൻ - 78) നിര്യാതനായി

    പാലാ ദി ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവിൻ്റെ പിതാവ് പാലാ വെള്ളിയേപ്പള്ളി കൈപ്പൻപ്ലാക്കൽ മാത്യു തോമസ് അപ്പച്ചൻ നിര്യാതനായി പാലായിൽ സെൻ്റ് തോമസ്മാർട്ട് എന്ന വ്യാപാരം സ്ഥാപനം നടത്തിയിരുന്നു സംസ്കാരം പിന്നീട് ഭാര്യ മാഗി മാത്യുമക്കൾ ലിസ് മാത്യു മഞ്ചു മാത്യു ആനി മാത്യു തോമസ് മാത്യുമലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോ... Read More →

  • N

    H Read More →

  • സുഹൃത്തായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്

    പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ് നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ ാം തീയതിയാണ് കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി പൊലീസ് നടത്തിയ അന... Read More →

  • ഹോസ്റ്റലിൽ കയറി നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം, 18കാരൻ അറസ്റ്റിൽ..

    തിരുവനന്തപുരം ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ബാർട്ടൺ ഹില്ലിന് സമീപം നിയമ വിദ്യാർഥിക്ക് നേരെയുണ്ടായ അക്രമത്തിൽ കേസിലെ നാലാം പ്രതിയായ രാജാജി നഗർ ഫ്ലാറ്റ് നമ്പർ ൽ നിരഞ്ജൻ സുനിൽകുമാർ ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത് ബാർട്ടൺ ഹിൽ ചാമ്പ്യൻ ഭാസ്കർ റോഡിന് സമീപം ഓഗസ്റ്റ് ന് രാത്രി ഒമ... Read More →

  • കോളേജ് വർണ്ണാഭമായി ചിത്തിരഘോഷയാത്ര.

    അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം വിപുലമായ പരിപാടികളോടെ അഘോഷിച്ചു ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് പ്രോഗ്രാം കോഡിനേറ്റർ ഡോ നീനുമോൾ സെബാസ് റ്റ്യൻ കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ തുടങ്ങയവർ സംസാരിച്ചു അത്തപൂക്കളമത്സരം തിരുവ... Read More →

  • സൊമാറ്റോ വഴി ഓർഡർ ചെയ്‌തത് 2 സാൻവിച്ച്, കിട്ടിയ ഒന്നിൽ കണ്ടെത്തിയത് പ്ലാസ്റ്റിക് കൈയ്യുറ

    ദില്ലി ഓൺലൈനായി ഓർഡർ ചെയ്ത സാൻവിച്ചിൽ പ്ലാസ്റ്റിക് കയ്യുറ കണ്ടെത്തിയെന്ന് പരാതി സൊമാറ്റോ വഴി സാലഡ് ഡേയ് സ് എന്ന സ്ഥാപനത്തിൽ നിന്നും ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് നോയ് ഡ സ്വദേശിയായ സതീഷ് സാരവാഗിക്ക് പ്ലാസ്റ്റിക് ഡിസ്പോസിബിൾ ഗ്ലൗസ് ലഭിച്ചത് വിഷയം ട്വിറ്റർ വഴി പങ്കുവെച്ച യുവാവിനോട് ഇത് ഞെട്ടിപ്പിച്ച സംഭവമാണെന്നും റെസ്റ്റോറൻ്റ് പങ്ക... Read More →

  • ഓണാഘോഷം കളറാക്കി രാമപുരം SHLP സ്കൂൾ

    പൂക്കളമിട്ടും സദ്യ ഒരുക്കിയും മാത്രമല്ല രാമപുരം എസ് എച്ച് എൽ പി സ്കൂൾ ഇത്തവണ ഓണം ആഘോഷിച്ചത് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒട്ടനവധി ഓണക്കളികളും മത്സരങ്ങളും ഒക്കെ നടത്തി വ്യത്യസ്തമാവുകയാണ് രാമപുരം യുടെ ഇക്കൊല്ലത്തെ ഓണാഘോഷം കുട്ടികളും മുതിർന്നവരും ഒരേ മനസ്സോടെ ഓണം ആഘോഷിച്ചു കസേരകളിയും ബോൾ പാസിങ്ങും വടംവലിയും ഒക്കെ കുട്ടി... Read More →

  • പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

    ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ ർ ആണ് അറസ്റ്റിലായത് വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ ർ വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി... Read More →

  • ബി ജെ പി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

    മുന് രാഷ്ട്രപതി നാരായണന്റെ പ്രതിമ അനാച്ഛാദനത്തില് നിന്നും മാറി നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് സതീശന്റെയും നടപടിയില് പ്രതിഷേധിച്ച് ബി ജെ പിയുടെ നേതൃത്വത്തില് ഉഴവൂര് ടൗണില് പ്രതിഷേധ പ്രകടനം നടത്തി ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ... Read More →

  • പാലായിൽ ജോസ് കെ മാണിയുടെ ചിത്രം വെട്ടിമാറ്റിയ നിലയിൽ

    പാലാ പാലായിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ പാലായിൽ ദളത്ഫ്രണ്ട് എം സ്ഥാപിച്ച പ്രചാരണ ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രം വെട്ടിമാറ്റിയ നിലയിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രമാണ് മാറ്റപ്പെട്ട നിലയിൽ കാണപ്പെട്ടത് Read More →

  • അഖില്‍ സി വര്‍ഗീസിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.

    കോട്ടയം നഗരസഭയില് പെന് ഷന് അക്കൗണ്ടില് നിന്നും രണ്ടരക്കോടി രൂപയോളം തട്ടിയെടുത്ത് ഒളിവില് പോയ ജീവനക്കാരന് അഖില് സി വര് ഗീസിനെ വിജിലന് സ് സംഘം അറസ്റ്റ് ചെയ്തു കൊല്ലം സ്വദേശിയായ ഇയാള് കൊല്ലത്ത് ഒളിവില് കഴിയുകയായിരുന്നു കാലത്താണ് നഗരസഭയില് ക്ലര് ക്കായി ജോലി ചെയ്തിരുന്ന ഇയാള് പെന് ഷന് ഫണ്ടില് തിരിമറി നടത്തിയത് ഓരോ മാസവും ലക്ഷങ്ങള് ... Read More →

  • പണമിടപാട് തർക്കം കലാശിച്ചത് കൊലപാതകത്തിൽ, 25കാരനെ കുത്തിക്കൊന്നു..

    കൊച്ചി കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു ഞാറയ്ക്കൽ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത് സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടിൽ രണ്ടുപേർ എത്തിയിരുന്നു അവർ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങൾ സ... Read More →

  • യോഗ ബോധവത്കരണ ക്ലാസ് നടത്തി

    പാലക്കാട്ടുമല ഗാന്ധിഗ്രാം റബ്ബര് ഉല്പാദക സംഘത്തിന്റെ നേതൃത്വത്തില് യോഗ ബോധവത്കരണ ക്ലാസ് നടത്തി പഞ്ചായത്തംഗം നിര് മല ദിവാകരന് ഉദ്ഘാടനം ചെയ്തു സൊസൈറ്റി ഹാളില് പ്രസിഡന്റ് വി ജെ ചാക്കോ അദ്ധ്യക്ഷനായിരുന്നു യോഗയിലൂടെ ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് മരങ്ങാട്ടുപിള്ളി ഗവ ആയുര് വേദ ഡിസ് പെന് സറിയിലെ യോഗാ ഇന് സ്ട്രക്റ്റര് അജിത് ആനന്ദന... Read More →

  • ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; മുൻജീവനക്കാർ കീഴടങ്ങി

    ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ മുൻജീവനക്കാർ കീഴടങ്ങി വിനീത രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത് ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ ദിയയുടെ ആഭരണ ഷോപ്പിൽ നിന്നും ലക്ഷം രൂപ ജീവനക്കാരികള് തട്ടിയെടുത്തെന്നാണ് കേസ് ദിയ ഗർഭിണിയായ ശേഷം കടയിലെ കാര്... Read More →

  • മദ്യോല്പാദനം കൂട്ടണമെന്ന മന്ത്രിയുടെ പ്രഖ്യാപനം അപക്വം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

    മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില് ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക് സൈസ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം അപക്വവും ധാര് ഷ്ട്യം നിറഞ്ഞതുമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി വരുമാനം ഉണ്ടാക്കാനും തൊഴിലവസരങ്ങള് ഉണ്ടാക്കാനും സാമ്പത്തിക വളര് ച്ചക്കുമുതകുന്ന നയരൂപീകരണമാണ് മന്ത്രി ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines