സോണാര്‍ തദ്ദേശീയമായി വികസിപ്പിച്ച ശാസ്ത്രജ്ഞന്‍

by News Desk | on 25 Jan 2025

Share: Facebook | Twitter | WhatsApp | LinkedIn


ഇന്ത്യന് പ്രതിരോധ ഗവേഷണരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിക്കുകയും യുദ്ധക്കപ്പലുകളിലും അന്തര് വാഹിനികളിലും ഉപയോഗിക്കുന്ന സോണാര് തദ്ദേശീയമായി വികസിപ്പിച്ചശാസ്ത്രജ്ഞനാണ് എസ് അനന്തനാരായണന് കുറിച്ചിത്താനം ഹൈസ് കൂളില് നിന്നും പരീക്ഷയില് ഒന്നാം റാങ്ക് നേടി വിജയിച്ച് യില് ഉന്നത വിദ്യാഭ്യാസം നേടിയ അനന്ത നാരായണന് കുറിച്ചിത്താനത്തെ ഗ്രാമീണ ജീവിതശൈലിയും വിപുലമായ പുസ്തക ശേഖരമുള്ള വായനശാലയും തന്റെ ജീവിതത്തില് നിര് ണ്ണായകമായ സ്വാധീനം സൃഷ്ടിച്ചിരുന്നുവെന്ന് ഓര് മ്മിക്കുന്നു

  • മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കി…വൃദ്ധ ദമ്പതികളെ മയക്കി കെടുത്തി മോഷണം

    മലപ്പുറം വളാഞ്ചേരിയില് വൃദ്ധ ദമ്പതികളെ മയക്കികെടുത്തി വീട്ടില് മോഷണം ആറ് പവന് സ്വര് ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത് വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന് ചന്ദ്രമതി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത് ചന്ദ്രമതിയുടെ മാലയും വളയും ഉള് പ്പെടെയാണ് കവര് ന്നത് മയക്ക് ഗുളിക ചേര് ത്ത ജ്യൂസ് നല് കിയാണ് സ്വര് ണം കവര് ന്നത് സംഭവത്തില് വളാഞ്... Read More →

  • വികസന സെമിനാര്‍ നടത്തി

    കിടങ്ങൂര് ഗ്രാമപഞ്ചായത്തിന്റെ വാര് ഷിക പദ്ധതിയുമായുടെ ഭാഗമായി വികസന സെമിനാര് നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടക്കല് ഉദ്ഘാടനം ചെയ്തു വികസനകാര്യ സ്റ്റാന് ഡിംഗ് കമ്മറ്റി ചെയര് മാന് പി ജി സുരേഷ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു റോഡ് നിര് മ്മാണം ... Read More →

  • പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

    കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം ഏറ്റുമാനൂര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ മാര് ച്ച് സംഘടിപ്പിച്ചു കെഎസ്ആര് ടിസി ബസ് സ്റ്റന് ഡില് നിന്നുമാണ് മാര് ച്ച് ആരംഭിച്ചത് മാര് ച്ചിന്റെ സമാപനത്തെ തുടര് ന്ന് പ്രൈവറ്റ് ബസ് സ്റ്റാന് ഡില് നടന്ന യോഗം സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം കെ എന് വേണുഗോപാല് ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി ... Read More →

  • റാഗിംഗ് നടത്തിയ 5 വിദ്യാർത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

    കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിംഗ് നടത്തിയ വിദ്യാർത്ഥികള് ക്ക് സസ്പെന് ഷന് സാമുവല് ജോൺസൺ എൻ എസ് ജീവ കെ പി രാഹുൽ രാജ് സി റിജിൽ ജിത്ത് വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത് ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസ... Read More →

  • ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം. പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം

    ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത് ഇതേ സ്കൂളിലെ രണ്ടു വിദ്യാർത്ഥികളും മറ്റൊരു സ്കൂളിലെ രണ്ടുപേരും ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു ദേഹമാസകലം പരിക്കേറ്റ കുട്ടി ഭരണങ്ങാനത്തെ സ... Read More →

  • മോൻസ് ജോസഫ് എംഎൽഎ യുടെ നിലപാട് അപഹാസ്യം: എൽ.ഡി.എഫ്

    ഞീഴൂർ തോമസ് ചാഴികാടൻ എക്സ് എം പിയുടെ ഫണ്ട് സ്വന്തം പേരിലാക്കുന്നത് അന്യന്റ പിതൃത്വം ഏറ്റെടുക്കുന്നത് പോലെ അപഹാസ്യമാണെന്ന് എൽ ഡി എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി ഞീഴൂർ പഞ്ചായത്തിലെ മാണികാവ് വട്ടീത്തുങ്കൽ വട്ടക്കുന്ന് മുക്കവലക്കുന്ന് ഇല്ലിച്ചുവട് റോഡ് എൽ ഡി എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനം അംഗീകരിച്ച് തോമസ് ചാഴികാടൻ എം പി യുടെ... Read More →

  • ഇരുമാപ്രാമറ്റം എംഡിസിഎംഎസ് ഹൈസ്കൂൾ വാർഷികവും രക്ഷാകത്തൃ സമ്മേളനവും നടന്നു

    ഇരുമാപ്രാമറ്റം എം ഡി സി എം എസ് ഇരുമാപ്രാമറ്റം ഹൈസ്കൂളിൽ ആരവം എന്ന പേരിൽ എഴുപത്താഞ്ചാമത് സ്ക്കൂൾ വാർഷികവും രക്ഷാകത്തൃ സമ്മേളനവും അവാർഡ് ദാനവും ആദരിക്കലും നടത്തപ്പെട്ടു പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ജഗ്ഗു സാമിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു കോർപ്പറേറ്റ് ... Read More →

  • നാഗപാറ-കടുക്കാസിറ്റി റോഡ് യാഥാർത്ഥ്യമായി.

    തീക്കോയി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന നാഗപാറ കടുക്കാസിറ്റി റോഡ് യഥാർഥ്യമായി നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള യാത്ര ക്ലേശങ്ങൾക്ക് ഇതോടെ വിരാമമായി ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ താഴത്തുപറമ്പിലിന്റെയും പ്രദേശവാസിയും മുൻ മെമ്പറുമായ മുരളി ഗോപാലൻ്റെയും ജിൻസ് മുതുകാട്ടിലിൻ്റെയും ... Read More →

  • കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിംങ്ങിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മൂന്നാം വർഷ വിദ്യാർത്ഥികളുടെ അതിക്രൂരമായ റാഗിങ്ങ്, കോമ്പസ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു, സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽസ് കയറ്റി വെച്ചു, വിദ്യാർത്ഥികളുടെ പരാതിയിൽ 5 പേർക്കെതിരെ കേസ്.

    കോട്ടയം കോട്ടയം ഗാന്ധിനഗർ സ് കൂൾ ഓഫ് നഴ് സിംങ്ങിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മൂന്നാം വർഷ വിദ്യാർത്ഥികളുടെ അതിക്രൂരമായ റാഗിങ്ങ് സംഭവത്തിൽ വിദ്യാർത്ഥികളുടെ പരാതിയിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ പേർക്കെതിരെ പോലീസ് കേസ് എടുത്തു കഴിഞ്ഞ മൂന്നു മാസമായി ക്രൂരമായി റാഗിങ്ങ് നടത്തി എന്നാണു വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നത് സംഭവത്തിൽ ... Read More →

  • KPMS അയര്‍ക്കുന്നം ടൗണ്‍ ശാഖയുടെ 42-ാമത് വാര്‍ഷികം

    കെപിഎംഎസ് അയര് ക്കുന്നം ടൗണ് ശാഖയുടെ ാമത് വാര് ഷികം കുടകശേരി ഹാളില് നടന്നു ശാഖ പ്രസിഡണ്ട് പി കെ സലിം അധ്യക്ഷത വഹിച്ചു പ്രതിനിധി സമ്മേളനം കോട്ടയം യൂണിയന് പ്രസിഡന്റ് വി ആര് അനില് ഉദ്ഘാടനം ചെയ്തു യൂണിയന് കമ്മിറ്റിയംഗം എം കെ ഗോപി സംഘടന റിപ്പോര് ട്ട് അവതരിപ്പിച്ചു ഭാരവാഹികളായി പികെ സലീം പ്രസിഡന്റ് കെ അനില് കുമാര് വൈസ് പ്രസിഡണ്ട് ഇ പി ഉ... Read More →

  • അക്ഷരങ്ങളെ സ്‌നേഹിക്കുന്ന പുതുതലമുറയുണ്ടാകണം - ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

    നല്ല എഴുത്തിനെ സ് നേഹിക്കുന്ന അക്ഷരങ്ങളെ ഇഷ്ടപ്പെടുന്ന പുതുതലമുറയെ വാര് ത്തെടുക്കാന് സമൂഹത്തിന് കഴിയണമെന്ന് പ്രമുഖ നോവലിസ്റ്റ് ഡോ ജോര് ജ്ജ് ഓണക്കൂര് പറഞ്ഞു നല്ലൊരു കഥാകാരനാകാന് ഒരു വിഷയം വേണം കാലത്തോടോ സമൂഹത്തോടോ സംവദിക്കാന് ഒരു പ്രമേയം വേണമെന്നും അദ്ദേഹം തുടര് ന്നു പാലാ രൂപത പ്ലാറ്റിനം ജൂബിലിയും ദീപനാളം പ്രതിഭയുടെ പത്താം വാ... Read More →

  • നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി നല്‍കി സൈബർ പോലീസ്.

    കഴിഞ്ഞ മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു കോട്ടയം സൈബർ പ... Read More →

  • 'കരുതൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    കോട്ടയം കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാ ജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ... Read More →

  • മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറ്റവും ഉയർന്ന ഹോണറേറിയം, സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ.

    തിരുവനന്തപുരം സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു കേന്ദ്രാവിഷ് കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവർക്കർമാരെ മുതൽ നിയമിച്ചത് അവരെ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത് വിവിധ സ് കീമുകൾ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാ... Read More →

  • മാണി സി കാപ്പന്‍ MLA യെ കോടതി കുറ്റവിമുക്തനാക്കി

    വഞ്ചനാ കേസില് മാണി സി കാപ്പന് യെ കോടതി കുറ്റവിമുക്തനാക്കി വ്യവസായിയായ ദിനേശ് മേനോന് നല് കിയ വഞ്ചന കേസിലാണ് എറണാകുളം ചീഫ് ജുഡീഷ്യല് മജിസ് ട്രേറ്റ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയത് തെരഞ്ഞെടുപ്പു കാലങ്ങളില് മാണി സി കാപ്പനെതിരെയുള്ള വഞ്ചനാക്കേസ് വാര് ത്തകളില് ഇടം പിടിയ്ക്കാറുണ്ട് അടുത്ത കാലത്ത് ഈ കേസില് വിചാരണ നേരിടണ മ... Read More →

  • കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാകണം : സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ.

    കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാകണം സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്നും ഈരാറ്റുപേട്ട കേന്ദ്രമായ ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ അതിന് മാതൃകയാണെന്നും അഡ്വ സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്ന ചാന്തുഖാൻപറമ്പിൽ കുടും... Read More →

  • 17 വോട്ടും നേടി എൽ.ഡി.എഫ്.... ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ

    വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺമുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →

  • ശാസ്താംകടവ് - വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നടന്നു

    കോട്ടയം ക്ഷേമവും വികസന പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ശാസ്താംകടവ് വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേ... Read More →

  • ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു... ഒരാൾ മരിച്ചു

    ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ഈട്ടിതോപ്പിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് അപകടത്തിൽ മരിച്ചത് അപകടത്തിൽ നാലുപേർക്ക് പരുക്കുണ്ട് ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം ഇരട്ടയാർ കാറ്റാടി കവലയിൽ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരു... Read More →

  • നെഞ്ചു നീറുന്ന നോവായി സോഫിയ... കാട്ടാന കൊലപ്പെടുത്തിയ സോഫിയ ഇസ്മായിലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

    മുണ്ടക്കയം കാട്ടാന കൊലപ്പെടുത്തിയ സോഫിയ ഇസ്മായിലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നെഞ്ചു നീറുന്ന അതിവികാരമായ നിമിഷങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത് പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ചെന്നപാറയിലേ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം മൃതദേഹം മുണ്ടക്കയം വരിക്കാരി ജുമാ മസ്ജിദിൽ കബറടക്കി സോഫിയയുടെ കുടുംബത്തിന് സർക്കാർ പ്... Read More →

  • കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി പത്തുവയസുകാരൻ

    വൈക്കം കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി പത്തുവയസുകാരൻ വൈക്കം ഉദായനാപുരം ശ്രീകൃഷ്ണ വിലാസത്തിൽ രാജേഷ് അഞ്ജുദമ്പതികളുടെ ഇളയ മകനും വൈക്കം വാർവിൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അനന്ത കൃഷ്ണനാണ് വേമ്പനാട്ടുകായലിൽ ഏഴു കിലോമീറ്റർ ദൂരം ഒരു മണിക്കൂർ മിനിട്ടുകൊണ്ട് നീന്തി കീഴടക്കിയത് .ആലപ്പുഴ ജില്ലയിലെ ചേർത്തല വട... Read More →

  • ഓയിൽപാം എസ്റ്റേറ്റിൽ വീ​ണ്ടും തീപിടിത്തം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

    അ ഞ്ച ല് ഓ യി ല് പാം കു ള ത്തൂ പ്പു ഴ ക ണ്ട ന് ചി റ എ സ്റ്റേ റ്റി ല് ക ഴി ഞ്ഞ ദി വ സ മു ണ്ടാ യ വ ന് തീ പി ടിത്തം നി യ ന്ത്ര ണ വി ധേ യ മാ ക്കി യ ത് പ ത്തു മ ണി ക്കൂ റി ല ധി കം നീ ണ്ട തീ വ്ര ശ്ര മ ത്തി നൊ ടു വി ല് എന്നാൽ വീണ്ടും തീപിടിത്തമുണ്ടായത് ദുരൂഹതയ്ക്ക് ഇടവരുത്തുന്നു ജി ല്ല യു ടെ വി വി ധ ഇ ട ങ്ങ ളി ല് നി ന്നും എ ത്തി യ ഫ യ ര് ഫോ ഴ്സ് യൂ ണി റ്റു ക ളും വ നം വ കു ... Read More →

  • 25 വർഷത്തിലേറെയായി സൂപ്പർ ഹിറ്റായി ഓടിയ ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസ്, യാത്രക്കാർക്കൊപ്പം ആരാധകരുമുണ്ടായിരുന്ന സർവ്വീസ് നിർത്തലാക്കിയിട്ട് രണ്ടാഴ്ച.

    ചങ്ങനാശ്ശേരി വർഷത്തിലേറെയായി സൂപ്പർ ഹിറ്റായി ഓടിയ ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസ് യാത്രക്കാർക്കൊപ്പം ആരാധകരുമുണ്ടായിരുന്ന സർവ്വീസ് നിർത്തലാക്കിയിട്ട് രണ്ടാഴ്ച യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഇരുട്ടിൽ തപ്പിത്തടയുകയാണ് ചങ്ങനാശ്ശേരി കെ എസ് ആർ ടി സി അധികൃതർ പ്രതിദിനം എഴുപത്തിനായിരത്തോളം രൂപ വരുമാനമ... Read More →

  • അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തള്ളാനും കഴിയാത്ത ഭരണപക്ഷം

    പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാലാ നഗരസഭയിലെ ഭരണപക്ഷം മുന് ധാരണ പ്രകാരം ചെയര് മാന് രാജിവയ്ക്കണമെന്ന് ഭരണകക്ഷിയിലെ അംഗങ്ങള് ആവശ്യപ്പെടുമ്പോള് അവിശ്വാസ പ്രമേയം തള്ളിയ ശേഷം മാത്രം രാജി എന്ന നിലപാടിലാണ് ഷാജു തുരുത്തന് വെള്ളിയാഴ്ച പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കു... Read More →

  • SHO, എ.എസ്. അന്‍സിലിനെ നഗരസഭ ആദരിച്ചു.

    ഏറ്റുമാനൂര് നഗരസഭ പരിധിയില് സ്ഥിരമായി ശുചിമുറി മാലിന്യം തള്ളിയിരുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച ഏറ്റുമാനൂര് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എ എസ് അന് സിലിനെ നഗരസഭ ആദരിച്ചു കൗണ് സില് ഹാളില് നടന്ന അനുമോദന ചടങ്ങില് നഗരസഭ അധ്യക്ഷ ലൗലി ജോര് ജ് അധ്യക്ഷത വഹിച്ചു വിവിധ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് പേഴ് സണ് മാ... Read More →

  • യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​യും പെ​ൺ​സു​ഹൃ​ത്തി​നെ​യും അ​റ​സ്റ്റ് ചെ​യ്തു

    പാ ല ക്കാ ട് ക ല്ല ടി ക്കോ ട് യു വ തി ആ ത്മ ഹ ത്യ ചെ യ്ത സം ഭ വ ത്തി ൽ ഭ ർ ത്താ വി നെ യും പെ ൺ സു ഹൃ ത്തി നെ യും അ റ സ്റ്റ് ചെ യ്തു പാ ല ക്കാ ട് ക ല്ല ടി ക്കോ ട് സ്വ ദേ ശി റ ൻ സി യ ആ ത്മ ഹ ത്യ ചെ യ്ത സം ഭ വ ത്തി ലാ ണ് ഇ രു വ രു രേ യും അ റ സ്റ്റ് ചെ യ്ത ത് റ ൻ സി യ യു ടെ ഭ ർ ത്താ വ് ഷെ ഫീ സ് പെ ൺ സു ഹൃ ത്ത് ജം സീ ന എ ന്നി വ രെ യാ ണ് ഹേ മാം ബി ക ന ഗ ർ പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് ... Read More →

  • കെ.എച്ച് ആർ എ അറുപതാം സംസ്ഥാന സമ്മേളനം തൃശൂർ എം എൽ എ ശ്രീ പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

    കെ എച്ച് ആർ എ അറുപതാം സംസ്ഥാന സമ്മേളനം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ തൃശൂർ എം എൽ എ ശ്രീ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ശ്രീ ജി ജയപാൽ ശ്രീ കെ എൽ ബാലകൃഷ്ണൻ ശ്രീ മുഹമ്മദ് ഷെരീഫ് ശ്രീ ബിജുലാൽ ശ്രീ അസ്സീസ് മൂസ എന്നിവർ സന്നിഹിതരായിരുന്നു Read More →

  • കേരള പ്രവാസി സംഘം പ്രതിഷേധ ധര്‍ണ്ണ നടത്തി.

    കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് ഏറ്റുമാനൂര് പോസ്റ്റ് ഓഫീസിനു മുന്നില് പ്രതിഷേധ ധര് ണ്ണ നടത്തി കേന്ദ്ര ബജറ്റില് പ്രവാസി സമൂഹത്തോടും കേരളത്തോടും കാണിച്ച അവഗണനക്കെതിരെയായിരുന്നു ധര് ണ കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി വി സുനില് ധര് ണ ഉദ്ഘാടനം ചെയ്തു പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം അനില് എസ് അദ... Read More →

  • മഞ്ഞപിത്തം പിടിപെട്ട് വിദ്യാർത്ഥി മരിച്ചു

    മഞ്ഞപ്പിത്തം വ്യാപകമായ പാലാ ചക്കംപുഴയിൽ വിദ്യാർത്ഥി രോഗബാധയെ തുടർന്ന് മരണമടഞ്ഞു ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത് പാലാ സെന്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത് തുടർച്ചയായുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു... Read More →

  • ഒരേക്കര്‍ സ്ഥലം കത്തിനശിച്ചു

    കടനാട് പഞ്ചായത്തിലെ എലിവാലി കുരിശു പള്ളിക്കു സമീപം ഒരേക്കര് സ്ഥലം കത്തിനശിച്ചു കൊല്ലപ്പള്ളി മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കല് പുരയിടത്തിലാണ് ഞായര് ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത് ഓടിക്കൂടിയ നാട്ടുകാരും പാലാ ഫയര് ഫോഴ് സും ചേര് ന്നാണ് തീയണച്ചത് തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബര് തോട്ടത്തിലേക്കും തീ പടരാതെ തടയാനായത് കൂടു... Read More →

  • തീപിടുത്തങ്ങളും വ്യാപകമാകുന്നു

    വേനല് കടുത്തതോടെ തീപിടുത്തങ്ങളും വ്യാപകമാകുന്നു പാലായില് പൊന് കുന്നം പാലത്തിനു സമീപം തേക്കിന് തോട്ടത്തില് വ്യാഴാഴ്ച തീപിടുത്തമുണ്ടായി നഗരസഭാ കൗണ് സിലര് തോമസ് പീറ്ററുടെ ഉടമസ്ഥതയിലുള്ള തേക്കിന് തോട്ടത്തിലാണ് തീപിടിച്ചത് ഉണങ്ങിയ ഇലകള് ക്കും കുറ്റിച്ചെടികള് ക്കും തീ പിടിച്ച് ആളിക്കത്തിയെങ്കിലും ഫയര് ഫോഴ് സ് സംഘം സ്ഥലത്തെത്തി ... Read More →

  • ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

    കോട്ടയം ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം കുടയംപടിയിൽ താമസിക്കുന്ന അയ്മനം വടക്കേപ്പറമ്പിൽ പരേതനായ രമേശിന്റെയും ഷീലയുടെയും മകൻ ഉണ്ണി രമേശ് ആണ് മരിച്ചത് ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രാക്കിനടി... Read More →

  • ഹോട്ടല്‍ ഉടമകളുടെ സമ്മേളനം 'സല്‍ക്കാര്‍' 14 മുതല്‍ തൃശൂരില്‍

    തൃശൂര് കേരള ഹോട്ടല് ആന് ഡ് റസ് റ്റോറന്റ് അസോസിയേഷന് ാം സംസ്ഥാന സമ്മേളനം സല് ക്കാര് ഫെബ്രുവരി തീയതികളില് തൃശൂരിലെ ലുലു കണ് വന് ഷന് സെന്ററില് നടക്കും ഹോട്ടല് റസ് റ്റോറന്റ് ലോഡ്ജ് ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള് വിവിധ സെഷനുകളിലായി പങ്കെടുക്കും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ... Read More →

  • CPO അഭിജിത് പ്രകാശ് രചിച്ച ഓട്ടപ്പന്തയം എന്ന നോവല്‍ ശ്രദ്ധേയമാകുന്നു

    സൗഹൃദവും പ്രണയവുമെല്ലാം ഉള് ക്കൊള്ളുന്ന ജീവിത ചിത്രങ്ങളാണ് കിടങ്ങൂര് പോലീസ് സ്റ്റേഷനിലെ അഭിജിത് പ്രകാശ് രചിച്ച ഓട്ടപ്പന്തയം എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത് വായനയോടും എഴുത്തിനോടും ചെറുപ്പം മുതലെയുള്ള ആഭിമുഖ്യമാണ് പോലീസ് സേവനങ്ങള് ക്കിടയിലും അഭിജിത്തിന് പുസ്തക രചനയ്ക്ക് പ്രേരകമാവുന്നുന്നത് കിടങ്ങൂര് സ്റ്റേഷനിലെ തിരക്കുക... Read More →

  • പാലാ നഗരസഭയുടെ വൈസ് ചെയര്‍ പേഴ്‌സണായി ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു

    പാലാ നഗരസഭയുടെ വൈസ് ചെയര് പേഴ് സണായി കേരള കോണ് ഗ്രസ് അംഗം ബിജി ജോജോ തെരഞ്ഞെടുക്കപ്പെട്ടു മുന് ധാരണ പ്രകാരം ലീന സണ്ണി വൈസ് ചെയര് പേഴ് സണ് സ്ഥാനം രാജിവച്ചതിനെ തുടര് ന്നാണ് തെരഞ്ഞെടുപ്പ് നടന്നത് അംഗ ഭരണസമിതിയില് ന് ഉം ന് ഉം അംഗങ്ങളാണ് ഉള്ളത് തെരഞ്ഞെടുപ്പില് ബിജി ജോജോ വോട്ട് നേടി വിജയിച്ചു എതിര് സ്ഥാനാര് ത്ഥി ലെ ആനി ബിജോയ് വോട്ടുകള് ന... Read More →

  • ഊരാശാല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾക്ക് സമാപനം.

    പാലാ ഊരാശാല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങൾക്ക് തൈപ്പൂയം നാളിൽ തിരു വാറാട്ടോടെ സമാപനം തിരുവുത്സവത്തിന്റെ ഏഴാം ഉത്സവ ദിനമായ തിങ്കളാഴ്ച വൈകിട്ട് അരുണാപുരം ഊരാശാല ജംഗ്ഷനിൽ നടന്ന സമൂഹ പറയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു ഊരാശാല ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിനും തിരുവ... Read More →

  • കേരളം മുഴുവന്‍ നടന്ന പ്രതിഷേധിക്കാന്‍ ശ്രീജിത്ത്

    സഹോദരന്റെ മരണത്തില് കാരണക്കാരായ പൊലീസുകാര് ക്കെതിരെ നടപടിയെടുക്കുക എന്ന ആവശ്യം ഉന്നയിച്ചു നെയ്യാറ്റിന് കര സ്വദേശി ശ്രീജിത്ത് തന്റെ പ്രതിഷേധം മറ്റൊരു രൂപത്തില് തുടരുന്നു കേരളം മുഴുവന് നടന്നു പ്രതിഷേധിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം ഒരു ഉന്തുവണ്ടിയുമായി ആരംഭിച്ച നടത്തം ഇന്ന് പാലായില് എത്തി ഈരാറ്റുപേട്ടയിലേയ്ക്കാണ് ശ്രീജി... Read More →

  • തൈറോയിഡ് പരിശോധനാ ക്യാമ്പ് നടത്തി

    ഇടപ്പാടി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജെ സി ഐ പാലാ സൈലോഗ്സിൻ്റേയും പാലയുടേയും സഹകരണത്തോടെ സൗജന്യ തൈറോയ്ഡ് പരിശോധനാ ക്യാമ്പ് ഇടപ്പാടിയിൽ വെച്ച് നടത്തി റെസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ത്രേസ്യാ മ്മ താഴത്തു വരിക്കയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഭര... Read More →

  • പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു..

    ഇരുചക്ര വാഹന തട്ടിപ്പിന് സ്ത്രീകളെ കുരുക്കിയ യുഡിഎഫ് ബിജെപി മെമ്പർമാരും തലപ്പലം പഞ്ചായത്ത് സിഡിഎസ് മുൻ ചെയർപേഴ്സൺ കുഞ്ഞുമോൾ തോമസിനെയും അറസ്റ്റ് ചെയ്യുക മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ അനുപമ വിശ്വനാഥ് മറ്റ് യുഡിഎഫ് മെമ്പർമാരും ബിജെപി മണ്ഡലം ഭാരവാഹിയും പഞ്ചായത്ത് അംഗവുമായ കെ ബി സതീഷും ... Read More →

  • കഞ്ചാവുമായി ഒരാള്‍ എക്സൈസിന്റെ പിടിയില്‍

    കുമാരമംഗലം ഗുരുനഗര് മധുരപ്പാറ ഭാഗത്ത് നിന്നും കഞ്ചാവുമായി ഒരാള് എക്സൈസിന്റെ പിടിയിലായി കുമാരമംഗലം ഗുരുനഗര് സ്വദേശി താന്നിക്കാമറ്റത്തില് അവിനാഷ് ജോര് ജ് നെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത് ഇയാളില് നിന്ന് ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു കുമാരമംഗലം കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ കച്ചവടം നടക്കുന്നതായി എക്സൈസിന് രഹസ്യ വ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines