by News Desk | on 11 Feb 2025
Share: Facebook | Twitter | WhatsApp | LinkedIn
വലവൂരിലെ ഐഐഐടി കാമ്പസില് ഐഐഐടി കോട്ടയവും പാലയിലെ റോട്ടറി ക്ലബ്ബും ചേര് ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വിദ്യാര് ത്ഥികളും ഫാക്കല് റ്റി അംഗങ്ങളുമടക്കം പേര് രക്തദാനം ചെയ്തു ഇത് സമൂഹ സേവനത്തിനുള്ള പ്രതിബദ്ധതയും പ്രദേശത്തെ രക്ത ദൗര് ലഭ്യം പരിഹരിക്കാനുള്ള ചുമതലയും പ്രകടിപ്പിക്കുന്നതിന് ഒരു മികച്ച ഉദാഹരണമായി മാറി
കാലിഫോര് ണിയ എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് പ്രത്യേകിച്ച് പുതുതലമുറയിലുള്ളവര് സംസാരിക്കുന്നത് പോലും ചാറ്റ് ജിപിടിയിലാണ് ഉപയോഗം വളരെ ലളിതമായതാണ് ചാറ്റ് ജിപിടിയെ പ്രിയങ്കരനാക്കുന്നത് ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ഈ ആർട്ടിഫിഷ്യൽ ഇന് റലിജൻസ് മോഡൽ എന്തിനെക്കുറിച്ച് ചോദിച്ചാലു... Read More →
കാഞ്ഞിരപ്പള്ളി മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ തമ്പലക്കാട് സെന്റ് തോമസ് ചർച്ച് പാരിഷ്ഹാളിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാ... Read More →
കോട്ടയം സിഎംഎസ് കോളേജ് മുതൽ പനമ്പാലം വരെയാണ് ഇന്ന് വൈകിട്ട് ഓടെ യുവാവ് അപകടകരമായി വാഹനം ഓടിച്ച് നിരവധി വാഹനങ്ങൾക്ക് കേടുപാട് വരുത്തിയത് സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു തുടർന്നും നിർത്താതെ ഓടിച്ചു പോവുകയായിരുന്ന കാർ ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലു... Read More →
പാലായില് രാഷ്ട്രപതിയുടെ സന്ദര് ശത്തിന്റെ ഭാഗമായി ഏര് പ്പെടുത്തിയ ഗതാഗത നിയന്ത്രണം മറികടന്ന് നിയമലംഘനം നടത്തി ബൈക്കോടിച്ച സംഭവത്തില് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ് കിടങ്ങൂര് സ്വദേശി സതീഷ് കെ എം കോതനല്ലൂര് സ്വദേശി സന്തോഷ് ചെല്ലപ്പന് എന്നിവരെയാണ് പാലാ പോലീസ് പിടികൂടിയത് ഇവര് പേരുമാണ് ബൈക്കി... Read More →
ദി സ്പു ർ ആ സാ മി ലെ കൊ ക്ര ജാ ർ ജി ല്ല യി ൽ റെ യി ൽ വേ ട്രാ ക്കി ൽ സ്ഫോ ട നം കൊ ക്ര ജാ ർ റെ യി ൽ വേ സ്റ്റേ ഷ ന് കി ഴ ക്ക് അ ഞ്ചു കി ലോ മീ റ്റ ർ മാ റി യാ ണ് ഐ ഇ ഡി ഇം പ്രൊ വൈ സ് ഡ് എ ക്സ്പ്ലോ സീ വ് ഡി വൈ സ് പൊ ട്ടി ത്തെ റി ച്ച ത് കൊ ക്ര ജാ ർ സ ലാ കാ ത്തി സ്റ്റേ ഷ നു ക ൾ ക്കി ട യി ൽ അ ർ ധ രാ ത്രി ഒ ന്നോ ടെ യാ ണ് സം ഭ വം സ്ഫോ ട നം ന ട ന്ന സ മ യം ഗു ഡ്സ് ട്രെ യി ൻ ക ട ന്നു പോ വു ക... Read More →
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനി നിൽ അസിസ്റ്റന്റ് മാനേജർമാരുടെ വിവിധ തസ്തികകളിൽ ഒഴിവുണ്ട് ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ഒക്ടോബർ ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വിവിധ സ്കീമുകളിലൂടെയും പിന്തുണാ പരിപാടികളിലൂടെയും സംസ്ഥാനത്തെ സ്റ്റാർട... Read More →
ദുബായ് യുഎഇയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം ദുബായ് മറീനയിൽ ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത് ഇന്ന് പുലർച്ചെ ഓടെയായിരുന്നു സംഭവം തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്നും സംഭവം നടന്നയുടൻ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു എന്നുമാണ് വിവരം മറീന സെയിൽ എന്ന ഉയരമേറിയ കെട്ടിടത്തിലാണ് തീപിടിത്ത... Read More →
പാലാ കായികാദ്ധ്യാപകനും പ്രശസ്ത നീന്തൽ പരിശീലകരായ തോപ്പൻസ് സഹോദരന്മാരിൽ അഞ്ചാമനുമായവെള്ളിയേപ്പള്ളി തോപ്പിൽ ജോർജ് ജോസഫ് തോപ്പൻ അന്തരിച്ചു ഇൻ്റർ യൂണിവേഴ്സിറ്റി നീന്തൽ താരമായിരുന്നു തോപ്പിൽ പരേതരായ ജോസഫ് ശോശാമ്മ ദമ്പതിമാരുടെ മകനാണ് കാന്തല്ലൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ കായികാ ദ്ധ്യാപകനായിരുന്നു മൃതദേഹം നാളെ ചൊവ്വാഴ്ച വൈകിട്ട... Read More →
കോഴിക്കോട് കു റ്റ്യാടിയിൽ ക്യാൻസർ ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ അക്യുപങ് ചർ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം കാരിയായ ഹാജിറയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത് രോഗവിവരം മറച്ചുവച്ചാണ് സ്ഥാപനം യുവതിയെ ചികിത്സിച്ചതെന്നും കുടുംബം ആരോപിക്കുന്നു ആറ് മാസമായി ഹാജിറ സ്ഥാപനത്തിൽ ചികിത്സയ്ക്ക് വിധേയമാകുകയായിരുന്നു തുടർന്ന് രോഗം മൂർച്... Read More →
അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക് അതുല്യ ഷാജി അമൃത കൃഷ്ണ അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജ... Read More →
പാലാ ഹൃദ്രോ ഗ സംബന്ധമായ രോ ഗങ്ങൾ നേരിടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസ് വിഭാ ഗത്തിന്റെ നേതൃത്വത്തിൽ പുതിയ ഹാർട്ട് ഫെയിലർ ക്ലിനിക്കിനു തുടക്കമായി അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു സാധാരണക്കാർക്കും ആധുനിക ചികിത്സകൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന... Read More →
സ്റ്റേറ്റ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപിക്കുന്നതിന് കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എന് ബാലഗോപാലുമായി നിരവധി തവണ ചര് ച്ച നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിര് മാണപ്രവര് ത്തനങ്ങള് കണ്ടതിന്റെയും അടിസ്ഥ... Read More →
മതപരിവര് ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള് ക്ക് ഉടന് ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഇക്കാര്യത്തില് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല് കിയതായി രാജീവ് ചന്ദ്രശേഖര് മാധ്യമങ്ങളോട് പ്രതികരിച്ചു സിറോ മലബാര് സഭാ ആസ്ഥാനത്ത് എത്തി വൈദികരു... Read More →
സാന് റിയാഗോ റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗത്തും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ് തീരത്തിന്റെ ഭൂരിഭാഗത്തും മുന്നറിയിപ്പ് ഉയർത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു റഷ്യയിലെ ഭ... Read More →
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ആദ്യ ആഴ്ച്ച ഓഗസ്റ്റ് ഒന്നു മുതൽ വരെ പൊതുവെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ മഴ കുറയാൻ സാധ്യതയെന്നു വിലയിരുത്തൽ ഓഗസ്റ്റ് മുതൽ വരെയുള്ള രണ്ടാം ആഴ്ചയിൽ പൊതുവെ എല്ലാ ജില്ലകളിലും കാലവർഷം സജീവമാകാൻ സാധ്യത സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാ... Read More →
കാർബൺ ആഗിരണത്തിന് റബർകൃഷി അരുവിത്തുറ കോളേജിന്റെ പഠനം ആഗോള ശ്രദ്ധ നേടുന്നു അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമി... Read More →
ലോകത്തിൻ്റെ അതിർത്തികൾവരെ പോകുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മളെന്ന് ബിഷപ്പ് ജേക്കബ് മുരിക്കൻവിശ്രമ ജീവിതം നയിക്കുന്ന പാലാ രൂപതയിലെ വൈദികനായ ഫാ ഈനാസ് ഒറ്റതെങ്ങുങ്കലിൻ്റേതായി സാമൂഹ്യ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പിൻ്റെ പശ്ചാത്തലത്തിൽ പ്രസ്തുത കുറിപ്പ് ബിഷപ്പ് ജേക്കബ് മുരിക്കൻ്റെ ശ്രദ്ധയിൽപ്പെടുത്ത... Read More →
കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി ഒരാളുടെ നില ഗുരുതരം അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത് ഗോപി ഭാര്യ ഇന്ദിര മകൻ രഞ്ചേഷ് എന്നിവരാണ് മരിച്ചത് മറ്റൊരു മകൻ രാകേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്ത... Read More →
തിരുവനന്തപുരം ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ബാർട്ടൺ ഹില്ലിന് സമീപം നിയമ വിദ്യാർഥിക്ക് നേരെയുണ്ടായ അക്രമത്തിൽ കേസിലെ നാലാം പ്രതിയായ രാജാജി നഗർ ഫ്ലാറ്റ് നമ്പർ ൽ നിരഞ്ജൻ സുനിൽകുമാർ ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത് ബാർട്ടൺ ഹിൽ ചാമ്പ്യൻ ഭാസ്കർ റോഡിന് സമീപം ഓഗസ്റ്റ് ന് രാത്രി ഒമ... Read More →
പട്ന ബി ഹാറിൽ വീടിനുള്ളിൽ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി സഹോ ദരങ്ങളായ അജ് ഞലി കുമാരി അൻഷുൽ കുമാർ എന്നിവരെയാണ് മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത് കുട്ടികൾ കിടന്നിരുന്ന കിടക്ക പൂർണ്ണമായും കത്തിനശിച്ചിരുന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കു... Read More →
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററും ലോകം അറിയുന്ന വിദ്യാഭ്യാസ വിചക്ഷനും ആയിരുന്ന റവ ഡോ സി റ്റി കൊട്ടാരത്തിലിന്റെ വേർപാടിന്റെ ഇരുപത്തഞ്ചാം വർഷത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് സ്കൂളിലെ അധ്യാപകർ പ്രാർത്ഥിച്ചു ൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി എത്തിയ അദ്ദേഹത്തിന്റെ കാലത്താണ് പ്രവിത്താന... Read More →
ജില്ലാ പഞ്ചായത്ത് അനുവദിച്ച ലക്ഷവും ഗ്രാമപഞ്ചായത്ത് അനുവദിച്ച ലക്ഷവും ചേർത്ത് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം വാർഡിൽ ടൈൽ പാകി നവീകരിച്ച പുത്തൻ ശബരിമല എസ് സി റോഡിൻറെ ഉദ്ഘാടനം ഞായറാഴ്ച നടക്കും പൊട്ടി പൊളിഞ്ഞു കിടന്ന റോഡിൽ കാൽനടയാത്ര പോലും ദുസഹമായിരുന്നു ഞായറാഴ്ച രാവിലെ ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →
തൊടുപുഴ അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത് ലണ്ടൻ ഹെൽത്ത് സെന് റർ പ്രതിനിധി ഡോ ജെയിംസ് ... Read More →
തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ലക്ഷം ബ്ലോക്ക് പഞ്ചായത്ത് ലക്ഷം ജില്ലാ പഞ്ചായത്ത് ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ ലക്ഷം ഉൾപ്പെടെ കോടി ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ് കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമ... Read More →
ക്യൂബ്സ് എന് റർടെയ്ൻമെന് റ്സിന് റെ ബാനറിൽ മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന് റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാട്ടാളൻ സിനിമയുടെ പൂജ ചടങ്ങുകള് ക്ക് പിന്നാലെ മാർക്കോ വിജയാഘോഷവും സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള് ... Read More →
പുലിയന്നൂര് ഗവണ് മെന്റ് ന്യൂ എല് പി സ് കൂളില് ഓണാഘോഷ പരിപാടികള് നടന്നു കുട്ടികളും രക്ഷിതാക്കളും ഓണാഘോഷത്തില് പങ്കെടുത്തു അത്തപ്പൂക്കളം ഒരുക്കല് കുട്ടികളുടെ കലാപരിപാടികള് എന്നിവ നടന്നു അധ്യാപകരും രക്ഷിതാക്കളും ചേര് ന്ന് അവതരിപ്പിച്ച ഫ്യൂഷന് ഡാന് സും കൗതുകമായി വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു മൂന്നാം ക്ലാസ് വിദ്യാര് ത്ഥി റയാന് ... Read More →
കായിക രംഗത്ത് പ്രശസ്തമായ എലിക്കുളം എം ജി എം യു പി സ്കൂളിന് കായിക ഉപകരണങ്ങൾ നല്കി ഇളങ്ങുളം ലയൺസ് ക്ലബ്ബ് സ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ജയ്സൺപനച്ചിക്കൽ ആണ് കായിക ഉപകരണങ്ങൾ പി ടി എ പ്രസിഡന്റ് രതീഷ് കുമാർ നക്ഷത്രയ്ക്ക് കൈമാറിയത് ലയൺസ് ക്ലബ്ബ് സെക്രട്ടറി ബെന്നി പന്തപ്ലാക്കൽ ട്രഷറർ അഡ്വ സുജിത് മോഹൻ സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പ... Read More →
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ സമർപ്പിക്കും ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത് ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസം ആയി സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത് എതിർ... Read More →
കോട്ടയം ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ ഹോം നേഴ്സ് മരിച്ചു കോട്ടയം വെളിയന്നൂർ പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ രാജേഷ് ആണ് ഇസ്രയേലിൽ അഷ്ഗാമിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ടു വർഷമായി ഹോം കെയർ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു രൂപ രോഗിയുമായി പോയ കാ... Read More →
അഖില കേരള ചേരമര് ഹിന്ദു മഹാസഭ എ കെ സി എച്ച് എം എസ് ഏറ്റുമാനൂര് യൂണിയന്റെ ആഭിമുഖ്യത്തില് നവോത്ഥാന നായകന് മഹാത്മ അയ്യങ്കാളി ഗുരുദേവന്റെ ാം ജന്മദിനം ആഘോഷം നടന്നു സമ്മേളനം ഏറ്റുമാനൂര് യൂണിയന് പ്രസിഡന്റ് സജി വള്ളോംകുന്നേല് ഉദ്ഘാടനം ചെയ്തു അജി കാനാട്ട് അധ്യക്ഷത വഹിച്ചു രാജന് നാല് പ്പാത്തി മല മുഖ്യപ്രഭാഷണംനടത്തി വി ആര് അജയന് ഉന്നത വിജ... Read More →
ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ ഇടുക്കി ജില്ലയിലെ കർഷകരെയടക്കം ഇത് വലിയ പ്രശ്നത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു ജില്ലയിൽ നിർമ്മാണ നിരോധനം തുടരുന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും ഇടുക്കിയുടെ ... Read More →
പൂവരണി തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രത്യക്ഷഗണപതി പൂജയും ആനയൂട്ടും നടന്നു രാവിലെ മണി മുതൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു Read More →
ആന്ധ്രാപ്രദേശിലെ കർണൂര് ജില്ലയില് ഹൈദരാബാദ് ബെംഗുളൂരു ദേശീയ പാതയില് സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും നിലവിൽ പേരുടെ മരണമാണ് സ്ഥിരീകരിച്ചത് ഇവരിൽ മിക്കവരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്ത... Read More →
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ് സ് അസോസിയേഷൻ സംഘടിപ്പിച്ച മേഖലാ മാർച്ചും ധർണയും പാലായിൽ നടന്നു കേരള ബദൽ സംരക്ഷിക്കുക കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പോരാടുക തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക എല്ലാ ജീവനക്കാർക്കും ഒപിഎസ് പുനസ്ഥാപിക്കുക സംസ്ഥാന... Read More →
കൊച്ചി കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത് ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത് ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത് രാവിലെ മണിയോടെ മടങ്ങി വരേണ്ടതായിരുന്നു സെബിൻ പാഞ്ചി കുഞ്ഞുമോൻ പ്രിൻസ് ആന്റപ്പൻ ... Read More →
ചങ്ങനാശ്ശേരി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന വർണ്ണക്കൂടാരം ഇത്തിത്താനം ഗവൺമെന്റ് എൽ പി സ് കൂളിൽ ആരംഭിച്ചു സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത് അഡ്വ ജോബ് മൈക്കിൾ എം എൽ എ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു പഞ്ചേന്ദ... Read More →
കോട്ടയം മുണ്ടക്കയം വാഗമൺ റോഡ് യാഥാർഥ്യമാക്കുന്നതിന് കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു ഇളംകാട് വല്യേന്തയിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരത്തിൽ പുതുതായി ബി എം ബി സി നിലവാരത്തിൽ നിർമിക്കുന്ന റോഡ് യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്... Read More →
കോട്ടയം നാല് ദിവസത്തെ കേരളാ സന്ദര് ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര് മു ഇന്ന് എത്തും ചൊവ്വാഴ്ച വൈകിട്ട് കേരളത്തിൽ എത്തുന്ന രാഷ്ട്രപത്രി വെള്ളിയാഴ്ച വൈകിട്ട് ഡൽഹിക്ക് മടങ്ങും നു വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു രാത്രി രാജ്ഭവനില് താമസിക്കും ന് രാവിലെ ന് തിരുവനന്തപുരം വിമാനത്താവളത്തില് നിന്ന് ഹെലിക... Read More →
പാലാ രാഷ്ട്രപതി ദ്രൗപദി മുര് മുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പാലായിൽ വ്യാഴാഴ്ച ഗതാഗത നിയന്ത്രണമേർപ്പടുത്തി പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ ജനറല് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നു പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര അയർക്കുന്നത്തെത്തി കോട്ട... Read More →
പാലാ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര് മു പറഞ്ഞു പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി പ്രസംഗത്തില് രാഷ്ട്രപതി ദ്രൗപതി മുര് മു കോട്ടയം രാജ്യത്തിന് നല് കിയ സംഭാവനകൾ എടുത്തുപറഞ്ഞു എളിമയാര് ന്ന ജീവിത സാഹചര്യ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം