by News Desk | on 11 Feb 2025
Share: Facebook | Twitter | WhatsApp | LinkedIn
തൃശൂര് കേരള ഹോട്ടല് ആന് ഡ് റസ് റ്റോറന്റ് അസോസിയേഷന് ാം സംസ്ഥാന സമ്മേളനം സല് ക്കാര് ഫെബ്രുവരി തീയതികളില് തൃശൂരിലെ ലുലു കണ് വന് ഷന് സെന്ററില് നടക്കും ഹോട്ടല് റസ് റ്റോറന്റ് ലോഡ്ജ് ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള് വിവിധ സെഷനുകളിലായി പങ്കെടുക്കും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി ജയ്പാല് വാര് ത്താസമ്മേളനത്തില് അറിയിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി മന്ത്രിമാരായ കെ രാജന് ഡോ ആര് ബിന്ദു മുന് മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര് വിവിധ സമ്മേളനങ്ങള് ഉദ്ഘാടനം ചെയ്യും എംപിമാര് എംഎല് എമാര് വ്യവസായ പ്രമുഖര് തുടങ്ങിയവര് പ്രസംഗിക്കും വെള്ളിയാഴ്ച രാവിലെ പത്തിന് എക് സ് പോ പി ബാലചന്ദ്രന് എംഎല് എ ഉദ്ഘാടനം ചെയ്യും തുടര് ന്നു പ്രതിനിധി സമ്മേളനവും ഉച്ചയ്ക്കുശേഷം ജനറല് കൗണ് സില് യോഗവുമാണ് ശനിയാഴ്ച രാവിലെ പത്തിനു രമേശ് ചെന്നിത്തല ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ് സര കല്യാണ് ഗ്രൂപ്പ് സാരഥികളായ ടി എസ് കല്യാണരാമന് ടി എസ് പട്ടാഭിരാമന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ഇ എസ് ബിജു തുടങ്ങിയവര് പ്രസംഗിക്കും വൈകുന്നേരം നാലരയ്ക്കു പൊതുസമ്മേളനം റവന്യൂ മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്യും ഞായറാഴ്ച രാവിലെ പത്തിനു സമാപന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ ആര് ബിന്ദു നിര് വഹിക്കും ഉച്ചകഴിഞ്ഞു മൂന്നിനുള്ള മാധ്യമ സെമിനാറില് പ്രമുഖ മാധ്യമപ്രവര് ത്തകര് പങ്കെടുക്കും വൈകുന്നേരം അഞ്ചിനു കുടുംബസംഗമത്തില് ടി എന് പ്രതാപന് മുഖ്യാതിഥിയാകും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല് നേടിയ എഡിജിപി പി വിജയനെ ആദരിക്കും രാത്രി മെഗാഷോ അരങ്ങേറും ഹോട്ടല് കാറ്ററിംഗ് മേഖലയിലെ ആധുനിക ഉപകരണങ്ങളുടെ പ്രദര് ശനമായ ഹോട്ടല് എക് സ് പോ സമ്മേളന നഗരിയിലെ പ്രധാന ആകര് ഷണമാകും വിവിധ കമ്പനികളുടെ സ്റ്റാളുകളുണ്ടാകും സമ്മേളനത്തോടനുബന്ധിച്ച് ഹോട്ടല് ഉടമകള് ക്കും ഉപഭോക്താക്കള് ക്കുമായി അസോസിയേഷന് ഏര് പ്പെടുത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ശനിയാഴ്ച രാവിലെ നടക്കും പത്തു പവനാണ് ഒന്നാം സമ്മാനം
ജില്ലാപഞ്ചായത്ത് ഉഴവൂര് ഡിവിഷനില് നിന്നും ല് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാന് കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാണ് സ്ഥാനാര് ത്ഥി അനിതാ രാജു പ്രചരണത്തിനിറങ്ങുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയായും ജില്ലാ ആസൂത്രണ സമിതി അംഗമായും മികച്ച പ്... Read More →
എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി സരസ്വതി വയസ്സ് ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു കിടങ്ങൂർ എൻ എസ് എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ് ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണുവിൻ്റെയും എൻ രാമചന്ദ്രൻ മുൻ എസ് പി കോട്ടയം ൻ്റേയും അമ്മ... Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
വണ്ണപ്പുറം കാളിയാർ എസ്റ്റേറ്റ് വഴി കടന്നുപോകുന്ന പൊതുമരാമത്ത് റോഡ് രാത്രി മുതൽ പുലർച്ചെ വരെ കാലിത്തൊഴുത്തായി മാറുന്നതായി പരാതി കാളിയാർ പാലത്തിനും എസ്റ്റേറ്റ് ഫാക്ടറിക്കും ഇടയിലുള്ള റോഡിലാണ് മൃഗങ്ങളുടെ ശല്യം ഇവിടം കൊടുംവളവുമാണ് എസ്റ്റേറ്റിൽ പശുക്കളെ ഉടമകൾ മേയാനായി അഴിച്ചുവിടുക പതിവാണ് ഇത്തരത്തിൽ മേയാൻ വിടുന്ന പശുക്കൾ വൈകി... Read More →
ഏറ്റുമാനൂർ ചെറുകിട സംരംഭകർക്കുള്ള സർക്കാർ പിന്തുണയുടെ സാക്ഷ്യമായി ആരോഗ്യകരമായ വിജയവഴിയിൽ ഏറ്റുമാനൂരിലെ അർച്ചനാസ് മില്ലറ്റ് കഫേ ചെറു ധാന്യങ്ങൾ കൊണ്ടുള്ള പലഹാരങ്ങളും പാനീയങ്ങളുമായി പുതിയൊരു ആരോഗ്യശീലത്തിനും വഴിയൊരുക്കുകയാണ് ഏറ്റുമാനൂർ കിസ്മത് പടിയിലുള്ള കഫേ കാർഷിക കർഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ ജൂലൈയിൽ ആണ് അ... Read More →
മീനച്ചില് താലൂക്ക് ലൈബ്രറി കൗണ് സിലിന്റെ ആഭിമുഖ്യത്തില് സര് ഗോത്സവം കലോല് സവം സംഘടിപ്പിച്ചു പാലാ മഹാത്മാഗാന്ധി ഹയര് സെക്കന് ഡറി സ് കൂളില് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റ് ബാബു കെ ജോര് ജ് നിര് വഹിച്ചു പരിപാടിയില് അഡ്വ സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു യോഗത്തില് താലൂക്ക് സെക്രട്ടറി റോയ് ഫ്രാന് സിസ് സ്വാഗതം ആശം... Read More →
സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ ജനുവരി നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് തിയേറ്ററുകൾ അടച്ചിടും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്യും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ അറിയിച്ചു സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ... Read More →
മുത്തോലി കൊമ്പനാൽപ്പടി ഭാഗത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുന്നു മുത്തോലി ഗ്രാമപഞ്ചായത്തിലെ വാർഡ് കൊമ്പനാൽപ്പടി ഭാഗത്ത് പതിവായി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു ഇത് സംബന്ധിച്ച് നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച... Read More →
വിമാനയാത്രയ്ക്കിടെ എയര് ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല് കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര് ഇന്ത്യ വിമാനത്തിലാണ് സംഭവം എയര് ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര് ശിച്ചതായി പരാതിയില് പറയുന്നു സോഫ്റ്റ്വെയര് രംഗത്തു ജോലി ചെയ്യുന്ന ഇയാള് മദ്യലഹരിയി... Read More →
ദമ്മാമിൽ മലയാളി മരണപ്പെട്ടു ആലുവ മാറംപള്ളി ചാലക്കല് സ്വദേശി ആനിക്കാട് വീട്ടില് പരേതനായ അഹമ്മദ് കുഞ്ഞ് മകന് അബ്ദുല് സത്താര് ആണ് മരിച്ചത് ഭാര്യ പെരുമ്പാവൂര് മേക്കാലടി അണ്ടേത്ത് കുടുംബാംഗമായ ഷജീന ബീഗം മക്കള് ഫാത്തിമ ഫയാസ് മരുമകന് ആഷിഖ് ഖത്തര് സന്ദര് ശക വിസയിലെത്തി കൂടെ കഴിയുകയായിരുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിപ്പോയി രണ്ട് ദിവ... Read More →
കോട്ടയം റബ്ബർ മേഖലയുടെ വിജയം എന്നത് കർഷകരുടെ വിജയമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മൃഗസംരക്ഷണ ക്ഷീരവികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ റ ബ്ബർ ബോർഡിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗിൻ്റെ എൻഐആർടി രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയ... Read More →
അയോധ്യ അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു വെള്ളിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളാണ് പിടിയ... Read More →
ക്ലബ്ബ് എന്നാല് കാരംസ് കളിയും ടിവി കാണലുമല്ല നാടിനെ അടുത്തറിയുന്ന നാടിന് വേണ്ടി പ്രവര് ത്തിക്കുന്നവരുടെ കൂട്ടായ്മ കൂടിയാണെന്ന് തെളിയിക്കുകയാണ് പാതാമ്പുഴയിലെ ഒരുസംഘം യുവാക്കള് ഒരു മാസം മുന് പ് പിറവിയെടുത്ത എഎഫ് സി എന്ന അരുവിക്കച്ചാല് ഫുട് ബോള് ക്ലബ്ബിലെ ഓളം പേര് ഒരു രാത്രി മെനക്കെട്ടത് പാന്താമ്പുഴ ടൗണിനെ സുന്ദരിയാക്കാനാണ് രാ... Read More →
സന്ധി മാറ്റിവെക്കൽ ചികിത്സാരംഗത്ത് മറ്റൊരു ചുവടു കൂടി വെച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ വയസ്സുള്ള രോഗിയുടെ തുടയെല്ല് പൂര് ണമായും അതോടൊപ്പം ഇടുപ്പും കാൽമുട്ടും ഉൾപ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവെച്ചു അത്യപൂർവമായ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അടുത്ത ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർ... Read More →
ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെ ആണ് കാണാതായത് ഒന്നരമാസം മുൻപ് വിസിറ്റ് വിസയിലാണ് അനസ് ഒമാനിലെത്തിയത് കാബൂറയിൽ ജോലി ചെയ്തിരുന്ന അനസ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു തുടർന്ന് അനസിനെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു പിന്നാലെ വിമാനത്താവള... Read More →
തിരുവനന്തപുരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ് ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത് പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ... Read More →
എരുമേലി ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകരുടെ എണ്ണം ഉയരുന്നു ശബരിമല ദർശനത്തിനായി കാനന പാതയിലൂടെ കടന്നു പോകുന്ന തീർത്ഥാടകർ വെർച്വൽ ക്യു വഴി ബുക്ക് ചെയ്തിട്ടുണ്ടോ എന്ന് എരുമേലിയിൽ പോലീസ് പരിശോധിക്കുന്നുണ്ട് എരുമേലി മുണ്ടക്കയം റോഡിൽ എരുമ... Read More →
തന്ത്രിയെ ബലിയാടാക്കി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുൽ ഈശ്വർ മുഖ്യമന്ത്രി ഇലക്ഷന് വേണ്ടിയുള്ള ക്യാമ്പയിൻ ലോഞ്ച് ചെയ്തിരിക്കുകയാണ് ഇലക്ഷൻ പ്രതിരോധ ക്യാമ്പയിനാണ് തന്ത്രിയുടെ അറസ്റ്റിലൂടെ നടപ്പിലാക്കുന്നത് ദുർബലവും വൈരുദ്ധവുമായ റിമാൻഡ് റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത് കടകംപള്ളിയെയും ശങ്കർ ദാസിനെയു... Read More →
പാലാ മഹാത്മാ ഗാന്ധി ഗവ ഹയര് സെക്കന്ററി സ് കൂള് സോഷ്യല് സര് വ്വീസ് സ് കീമിന്റെ ആഭിമുഖ്യത്തില് ഗാതര് ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി നഗരസഭാ ചെയര് പെഴ് സണ് ദിയ ബിനു പുളിക്കക്കണ്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു നഗരസഭാംഗം ബിജി ജോജോ മുഖ്യ പ്രഭാഷണം നടത്തി പ്രസിഡന്റ് രാജേഷ് അധ്യക്ഷനായിരുന്നു ഹെഡ്മിസ്ട്രസ് ശ്രീകല സ്വാഗതമാശംസിച്ചു സി സത്... Read More →
കെ പി എം എസ് കിടങ്ങൂര് ാം നമ്പര് ശാഖയുടെ ാമത് വാര് ഷിക സമ്മേളനം നടന്നു കിടങ്ങൂര് തമിഴ് വിശ്വകര് മ്മ സൊസൈറ്റി ഹാളില് നടന്ന സമ്മേളനം കെപിഎംഎസ് ഏറ്റുമാനൂര് യൂണിയന് ഖജാന് ജി പി വി സുകുമാരന് ഉദ്ഘാടനം ചെയ്തു യോഗത്തില് ശാഖ പ്രസിഡണ്ട് പി കെ ദേവദാസ് അധ്യക്ഷത വഹിച്ചു യൂണിയന് വൈസ് പ്രസിഡണ്ട് ഡോക്ടര് സുരേഷ് കുമാര് മുഖ്യ പ്രഭാഷണം നടത്തി ശാഖാ ഭ... Read More →
ശാസ്ത്രവിസ്മയത്തിന്റെ അപൂര് വ്വകാഴ്ചകള് നിറയുന്ന കോഴയിലെ സയന് സ് സിറ്റിയില് തിരക്കേറുന്നു ത്രിഡി തിയറ്ററിലെ ദൃശ്യാനുഭവങ്ങളും ശാസ്ത്രതത്വങ്ങളുടെ നേര് ക്കാഴ്ചകളും സയന് സ് സിറ്റിയില് വിജ്ഞാനവും ഒപ്പം വിനോദവും പകര് ന്നു നല് കുകയാണ് നാടിന്റെ നാനാഭാഗത്തുനിന്നും ദിവസേന നൂറ് കണക്കിന് സ് കൂള് കുട്ടികള് ആണ് ഈ ശാസ്ത്രകേന്ദ്രത്തിലെ വി... Read More →
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത് ക്രൂരമായ ബലാൽസംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാ... Read More →
കോട്ടയം അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരി തേങ്ങാ പച്ചക്കറി വില ഓരോ ദിവസവും കൂടി വരികയാണ് ഇറച്ചി കോഴി വില കിലോയ്ക്ക് രൂപയിൽ എത്തി മത്സ്യ വിലയും വിഭിന്നമല്ല ചെറുമീനുകൾക്കു പോലും രൂപയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത് വില... Read More →
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന്റ് മേരീസ് സ്കൂൾ അറക്കുളം ആതിഥേയരായ സെന്റ് സെബാസ്റ്റ്യൻസ് കടനാടിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് കീഴടക്ക... Read More →
പ്രവാസികള് ക്ക് ആശ്വാസ വാര് ത്തയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര് പട്ടികയില് പേര് ചേര് ക്കുന്നതിനും വെരിഫിക്കേഷന് നടപടികള് ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര് ഡോ രത്തന് കേല് ക്കര് വ്യക്തമാക്കി പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓണ് ലൈന് ചര് ച്ചയിലാണ് നിര് ണായക തീര... Read More →
മത് സ്കൂൾ കലോത്സവത്തിന് ആവേശം വാനോളം ഉയർത്തി സ്വർണക്കപ്പിന്റെ പ്രയാണത്തിന് തുടക്കമായി കാസർകോട്ട് നിന്നുമാണ് സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് തുടക്കമായത് പ്രയാണത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് പാലാ സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം അധ്യക്ഷയായി... Read More →
കടനാട് ചെക്കുഡാമിൽ ഇനി കുഞ്ഞങ്കൻ്റെ വള്ളത്തിൽ സവാരി ചെയ്യാം കടനാട് തച്ചു കുളത്തിൽ തങ്കച്ചൻ എന്ന കുഞ്ഞങ്കൻ സ്വന്തമായി നിർമിച്ച തച്ചുകുളം ചുണ്ടൻ ഇന്നലെ നീറ്റിലിറക്കി കുഞ്ഞങ്കൻ മൂന്നു ദിവസം കൊണ്ടാണ് ഈ ചുണ്ടൻ വള്ളം നിർമിച്ചത് വീപ്പയും സ്ക്വയർ പൈപ്പും ഉപയോഗിച്ചായിരുന്നു നിർമാണം അടി നീളവും അടി വീതിയും ഈ ചുണ്ടൻവള്ളത്തിനുണ്ട് കിലോ ത... Read More →
ജയിലുകളിലെ സുഖസൗകര്യങ്ങളും വേതന വര് ദ്ധനവും കുറ്റകൃത്യങ്ങള് വര് ദ്ധിപ്പിക്കുമെന്ന് ആക്ഷേപമുയരുന്നു ജയിലുകളിലെ കുറ്റവാളികളുടെ തൊഴിലിന് ദിവസവേതനം പത്തിരട്ടി വര് ദ്ധിപ്പിച്ച് രൂപയോളം ആക്കിയതും വിഭവസമൃദ്ധമായ ഭക്ഷണവും കുറ്റകൃത്യങ്ങള് വര് ദ്ധിക്കാനും ശിക്ഷ നിസ്സാരവത്ക്കരിക്കപ്പെടാനും കാരണമാകുമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമ... Read More →
എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത... Read More →
വാഷിങ്ടണ് ഫിലാഡല് ഫിയയിലെ മൗണ്ട് മോറിയ സെമിത്തേരിയിലെ പഴയ കല്ലറകള് മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്നയാൾ അറസ്റ്റിൽ ജൊനാഥന് ക്രിസ്റ്റ് ഗെര് ലാക്ക് എന്ന കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് പൊലീസ് അന്വേഷണത്തില് ഇയാളുടെ പക്കല് നിന്ന് ഏകദേശം നൂറോളം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു ഫിലാഡല് ഫിയയുടെ പ്രാന്തപ്രദേശത്തുള്ള സെമിത്... Read More →
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയ പള്ളിയിൽ നിന്നു പ്രയാണം ആരംഭിച്ചു വികാരി ഫാദർ ജോസ് കാക്കലിയുടെ ആശീർവാദത്തോടെ ആരംഭിച്ച പതാക പ്രയാണം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത് തിരുനാളിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പതാക പ്രയാണം അ... Read More →
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് യുവതിയെയും യുവാവിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത തുടരുന്നു ഇടുക്കി കല്ലാര് മോര് ക്കോലില് ഷേര് ളി മാത്യു ഷെറിന് ആണ് ശരീരത്തില് മുറിവുകളുമായി മരിച്ച നിലയില് കണ്ടെത്തിയത് വീടിന്റെ സ്റ്റെയറിന്റെ ഭാഗത്ത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകന് ജോബ് സ് കറിയയെ തൂങ്ങി മരിച്ച ന... Read More →
എരുമേലി പിറവത്ത് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം ആയി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു എരുമേലി കാരിത്തോട് സ്വദേശി ചെരുവിൽ എബിൻ ഫിലിപ്പ് ആണ് മരിച്ചത് ഡിസംബർ നായിരുന്നു അപകടം എബിനും സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേ... Read More →
തലനാട് ദേവസ്യാ വളവിൽ കണ്ടയ്നർ ലോറി അപകടത്തിൽപ്പെട്ടുമൂന്നിലവ് വാഴയിൽ ലാറ്റക്സിൽ നിന്നും ഫോം ബെഡുകളായി ഗുജറാത്തിലെ മീററ്റിലേക്ക് പുറപ്പെട്ട കണ്ടെയ്നർ ലോറി തലനാട് ദേവസ്യാ വളവിൽ അപകടത്തിൽപെട്ടുസുരക്ഷാ ബാരിക്കേഡുകൾ തകർത്ത് കുഴിയിലേക്ക് മറിഞ്ഞ ലോറി രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് റോഡിലേക്ക് കയറ്റാൻ നടത്തിയ ശ്രമം ഇന്ന് വിജയിച്ചില്... Read More →
ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട് തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും സ്വർണക്കൊള്ള അറിഞ്ഞിട്ടും തടയാതെ കുറ്റകരമായ മൌനാനുവാദം നൽകി എന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം ശബിമല ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനം ദേവസ്വം ബോര് ഡിന്റെ ശ്രദ്ധയില് പ്പെടുത്തിയ... Read More →
കൂടല്ലൂര് വിങ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഏഴാമത് അഖില കേരള വടംവലി മത്സരം ജനുവരി പതിനൊന്നാം തീയതി കിഴക്കേ കൂടല്ലൂര് സെന്റ് മേരീസ് ഫ് ളഡ് ലിറ്റ് സ്റ്റേഡിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താ സമ്മേളനത്തില് അറിയിച്ചു ഞായറാഴ്ച വൈകുന്നേരം നടക്കുന്ന മത്സര പരിപാടികള് കൂടല്ലൂര് സെന്റ് മേരീസ് ചര് ച്ച് വികാരി റവ ഫാദര് ജോസ് പുതൃക്... Read More →
കോട്ടയം നവകേരളം സിറ്റിസൺ റെസ് പോൺസ് പ്രോഗ്രാമിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു പൊതുജനങ്ങളെ സന്ദർശിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി അവരിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ ജില്ലയിലെ ഇതുവരെയുള്... Read More →
ഇടനാട് കറ്റിയാനിക്കൽ വാഴവേലിക്കകത്ത് വേണുഗോപാൽ സി ജി അന്തരിച്ചു സംസ്ക്കാരം നാളെ ന് വീട്ടു വളപ്പിൽ ഭാര്യ ബീന മക്കൾ ആശ അജിത്മരുമക്കൾ ഷിബു സി സീതു അജിത് Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി മാറി പാലാ രൂപതയിൽ ആദ്യമായിട്ടാണ് ഒരു ഇടവക കാർണിവൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത് വെള്ളികുളത്തെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കൂട്ടിയും വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയുമാണ് കാർണിവൽ നടത... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം