by News Desk | on 11 Feb 2025
Share: Facebook | Twitter | WhatsApp | LinkedIn
ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക് സ് സെന്ററും എൻഐസി ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം ശിൽപശാല സംഘടിപ്പിച്ചു കളക് ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക് സ് ഓഫീസർ കെ ആർ ധനേഷ് സംസ്ഥാന ഐ ടി മിഷൻ കോട്ടയം ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ എന്നിവർ പങ്കെടുത്തു സുരക്ഷിതമായ ഇന്റർനെറ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്് ജില്ലാ പോലീസ് സൈബർ സെൽ സബ് ഇൻസ് പെക്ടർ കെ സി ഷൈൻകുമാർ ക്ലാസ്സെടുത്തു സൈബർ തട്ടിപ്പിന്റെ വിവിധ രീതികളേക്കുറിച്ചും അവ തടയുന്നതിനുള്ള മാർഗകൾ ശിൽപശാലയിൽ വിശദീകരിച്ചു വിളിക്കാം ലേക്ക്സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം എന്ന വെബ് സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനോടു ചേർന്നു പ്രവർത്തിക്കുന്ന സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് എന്ന മണിക്കൂറും പ്രവർത്തിക്കുന്ന നമ്പരിലേക്ക് വിളിച്ചും വിവരങ്ങൾ അറിയിക്കാം
ചങ്ങനാശേരി പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് മരിച്ചത് ഇക്കഴിഞ്ഞ ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ച... Read More →
മൂന്നിലവ് കൊല്ലം മുൻപുണ്ടായ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ചെറുവാഹനങ്ങൾ മാത്രം കടന്നുപോയ്ക്കൊണ്ടിരുന്ന മൂന്നിലവിലെ കടപുഴ പാലം തകർന്ന് വീണു മൂന്നിലവ് മെച്ചാൽ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണ് നിലം പതിച്ചത് പ്രളയത്തിൽ പാലത്തിനു കേടുപാടുകൾ സംഭവായിച്ചതോടെ വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നില്ലായിരുന്നു ... Read More →
കൊച്ചി ഇടയാർ ഇൻഡസ്ട്രിയൽ ഡവലപ് മെൻ്റ് ഏരിയയിൽ പ്രവർത്തിക്കുന്ന റോയൽ ടഫ് ഗ്ലാസ്സ് ഇൻഡസ്ട്രി എന്ന ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും വിധിച്ചു ആലുവ ഫാക്ടറീസ് ബോയിലേഴ് സ് ഇൻസ്പെക്ടർ ഫാക്ടറി നിയമപ്രകാരം ഫയൽ ചെയ്ത കേസിൽ ഫാക്ടറിയുടെ കൈവശക്കാരനും മാനേജരുമായ എം യു ആഷിക്കിനാണ് ... Read More →
കോഴിക്കോട് ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി കൊണ്ടുപോയത് ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് കുരുമുള... Read More →
മലപ്പുറം മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര് ട്ടം റിപ്പോര് ട്ട് മര് ദനമേറ്റ് ടെൻഷൻ കൂടിയത് ഹൃദയാഘാതത്തിന് കാരണമായെന്നും റിപ്പോര് ട്ട... Read More →
തെ ള്ള കം ത ട്ടു ക ട യി ൽ ഗ്രേ വി യെ ച്ചൊ ല്ലി ഉ ണ്ടാ യ സം ഘ ർ ഷ ത്തി ൽ മൂ ന്നു പേ ർ ക്ക് പ രി ക്ക് ക ട യു ട മ ഉ ൾ പ്പെ ടെ ര ണ്ടു പേ രെ ഏ റ്റു മാ നൂ ർ പോ ലീ സ് അ റ സ്റ്റ് ചെ യ്തു തെ ള്ള കം മാ താ ആ ശു പ ത്രി ക്ക് എ തി ർ വ ശ ത്താ യി എം സി റോ ഡ രി കി ൽ പ്ര വ ർ ത്തി ക്കു ന്ന തീ പ്പൊ രി ത ട്ടു ക ട യി ൽ ഞാ യ റാ ഴ്ച രാ ത്രി യി ലാ ണ് സം ഘ ർ ഷ മു ണ്ടാ യ ത് സം ഭ വ വു മാ യി ബ ന്ധ പ്പെ ട്ട് ... Read More →
കോട്ടയം: തീവണ്ടി തട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസി... Read More →
ഈരാറ്റുപേട്ടയില് ബ്രൗണ് ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില് കല് ക്കട്ട സ്വദേശിയായ റംകാന് മുബാറക് എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ് ഷുഗറുമായി ഇയാളെ പിടികൂടിയത് ഇയാളുടെ പക്കല് നിന്നും ഗ്രാം ബ്രൗണ് ഷുഗര് പോലീസ് കണ്ടെടുത്തു ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനാ... Read More →
കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളുടെ ഭർത്താവിൻ്റെ വെട്ടേട്ട് അമ്മായിയമ്മയ്ക്കും തടയാൻ ശ്രമിച്ച സഹോദരിയ്ക്കും ഗുരുതര പരിക്ക് കെ എസ് ആർ ടി സി ഡ്രൈവറായ മരുമകൻ പിടിയിൽ വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ യമുന ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യ... Read More →
കിടങ്ങൂര് ശ്രീസുബ്രഹ് മണ്യ സ്വാമിക്ഷേത്രത്തിലെ ഏഴാം തിരുവുത്സവദിനത്തില് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു ഭക്തിനിര് ഭരമായ ഉത്സവബലി ദര് ശനത്തിന് നിരവധി ഭക്തരെത്തി ഓട്ടന് തുള്ളല് ചാക്യാര് ക്കൂത്ത് ഭജന് സ് എന്നിവയും നടന്നു കാഴ്ചശ്രീബലിയോടനുബന്ധിച്ച് തിരുമുമ്പില് വേലയും സേവയും നടന്നു കിടങ്ങൂര് നടനകലാകേന്ദ്രത്തില് പരിശീലന... Read More →
പാലായിലെ പ്രധാന റോഡിന്റെ വശങ്ങളില് പോലും മാലിന്യനിക്ഷേപം വ്യാപകമാകുന്നു പൊതു ഇടങ്ങളില് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കിഴതടിയൂര് ബൈപ്പാസ് റോഡില് കോട്ടപ്പാലം ജംഗ്ഷനിലെ തോട്ടിലും പരിസരങ്ങളിലും ആണ് ചാക്കില് കെട്ടിയ മാലിന്യങ്ങള് തള്ളുന്നത് മാലിന്യം തള്ളുന്നതിനാല് നായകളുടെയും കുറുക്കന്റെയും ശല്യവും വര് ധി... Read More →
തലയോലപ്പറമ്പ് സെന്റ് ജോ ർജ് പള്ളിയിൽ നിന്നും രണ്ടു ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെ പിടികൂടി തലയോലപ്പറമ്പ് പോലീസ് വെള്ളത്തൂവൽ സ്വദേശിയായ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭനാണ് പിടിയിലായത് ഫെബ്രുവരി നായിരുന്നു സംഭവം രണ്ടു ലക്ഷം രൂപയാണ് പള്ളിയിൽ നിന്നും ഇയാൾ കവ ർന്നത് സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങുന്ന ശീലമില്ലാത്ത ഇയാളെ ഒരു മാസത്തോളം നീണ... Read More →
കടനാട് കാവുംകണ്ടം മരിയാ ഗോരേത്തി ഇടവ ക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു ജില്ലാ പോലീസ് സൂപ്രണ്ട് പാലാ ഡി വൈ എസ് പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയ... Read More →
തൊ ടു പു ഴ നെ യ്യ ശേ രി യി ൽ വീ ടി നോ ടു ചേ ർ ന്നു ള്ള ഔ ട്ട്ഹൗ സി ലെ അ ടു ക്ക ള യ്ക്ക് തീ പി ടി ച്ച് ഉ ണ ക്കാ നി ട്ടി രു ന്ന റ ബ ർ ഷീ റ്റ് ക ത്തിന ശി ച്ചു ഇ ന്ന ലെ രാ വി ലെ പ ത്ത ര യോ ടെ ആ യി രു ന്നു സം ഭ വം വാ ഴേ പ്പ റ ന്പി ൽ സി ബി മാ ത്യു വി ന് റെ വീ ടി നോ ട് ചേ ർ ന്നു ള്ള ഒൗ ട്ട് ഹൗ സി ലെ അ ടു ക്ക ള യി ലാ ണ് തീ പി ടി ത്തം ഉ ണ്ടാ യ ത് ഉ ണ ക്കാ ൻ ഇ ട്ടി രു ന്ന റ ബ ർ ഷീ ... Read More →
കുറുമുള്ളൂര് വേദഗിരി കലിഞ്ഞാലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ചടങ്ങുകള് ക്ക് തുടക്കമായി ആധാര ശിലാന്യാസം ക്ഷേത്രം തന്ത്രി കുമരകം ജിതിന് ഗോപാലിന്റെ മുഖ്യകാര് മികത്വത്തില് നടത്തി ക്ഷേത്രം സ്ഥപതി കൊടുങ്ങല്ലൂര് ദേവദാസ് മാന്നാര് അനന്തനാചാരി ക്ഷേത്രം ചെയര് മാന് ഉണ്ണികൃഷ്ണന് ഇടശ്ശേരില് വൈസ് ചെയര് മാന് ശ്യാം വി ദേവ് പ്രസിഡന... Read More →
വീട്ടില് ആളില്ലാത്ത സമയത്ത് മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം നീണ്ടൂര് പഞ്ചായത്ത് എട്ടാം വാര് ഡില് ഡപ്യൂട്ടി കവലയ്ക്കു സമീപം ആനിവേലിച്ചിറയില് ഫല് ഗുനന്റെ വീടാണ് ജപ്തി ചെയ്തത് മരുന്നും വസ്ത്രവും ഭക്ഷണവും ഭക്ഷണസാധനങ്ങളും ഒന്നും എടുക്കാന് അനുവദിക്കാതെ വീട്ടുകാര് അറിയാതെ വീട് ജപ്തി ചെയ്തതായി ഫല് ഗുനനും ഭാര്യ മിന... Read More →
പാലാ മരിയസദനത്തില് വനിതാ ദിനാചരണം നടന്നു വനിതാദിന ആഘോഷ പരിപാടികള് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഉദ്ഘാടനം ചെയ്തു സമൂഹത്തില് അമ്മമാര് ക്കും സഹോദരിമാര് ക്കും മക്കളും ഉള് പ്പെടെ എല്ലാവര് ക്കും സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവാന് എല്ലാവരും ഒരുമിച്ച് പ്രവര് ത്തിക്കണം എന്ന് ചെയര് മാന് അഭിപ്രായപ്പെട്ട... Read More →
മൂന്നിലവില് കടവുപുഴ പാലം തകര് ന്നത് പാലത്തിലൂടെ ക്രെയിന് കടന്നുപോയതിന് പിന്നാലെ ഏറെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് ടണ് കണക്കിന് ഭാരമുള്ള ക്രെയിന് കടന്നുപോയത് സ്ലാബിന്റെ ഒരു ഭാഗം മാത്രം തൂണില് താങ്ങി നിന്നിരുന്ന സ്ലാബിന് വാഹനം കടന്നുപോയതോടെ ഇളക്കം തട്ടുകയും സ്ലാബ് ആറ്റില് പതിക്കുകയുമായിരുന്നു ഇതോടെ ഇരുചക്രവാഹനങ്ങളും ഓട്... Read More →
പാ ലി യേ ക്ക ര മ ണ ലി യി ൽ ത ണ്ണീ ർ ത്ത ടം വ്യാ പ ക മാ യി മ ണ്ണി ട്ടു നി ക ത്തി മ ണ ലി യി ൽ പ ഴ യ ദേ ശീ യ പാ ത യോ ടു ചേ ർ ന്നു ള്ള സ്വ കാ ര്യ വ്യ ക്തി യു ടെ സ്ഥ ല മാ ണ് അ ന ധി കൃ ത മാ യി മ ണ്ണി ട്ടു നി ക ത്തി യ ത് ആ ർ ഡി ഒ യ്ക്കു ല ഭി ച്ച പ രാ തി യെ ത്തു ട ർ ന്ന് നെന് മ ണി ക്ക ര വി ല്ലേ ജ് ഓ ഫീ സ ർ സ്ഥ ല ത്തെ ത്തി നി ക ത്ത ൽ ത ട ഞ്ഞു ആ ന്പ ല്ലൂ രി ലു ള്ള സ്വ കാ ര്യ വ്യ ക്തി യു ... Read More →
കോട്ടയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതാപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് പക... Read More →
പൊൻകുന്നം ആശവർക്കർമാർക്ക് അവരുടെ ആവശ്യങ്ങൾ മനസിലാക്കി അവർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം എന്ന് ബിജെപി മുൻ ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാർ പറഞ്ഞു കേരളത്തിൽ പ്രതിപക്ഷമാണെന്ന് പറയുന്ന യുഡിഫ് സത്യത്തിൽ ആ സ്ഥാനം അർഹിക്കുന്നില്ലയെന്നും ആശവർക്കർ മാർക്ക് വേണ്ടി പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്... Read More →
മീനമാസ പൂജകള് ക്കായി ശബരിമല നട ഇന്ന് തുറക്കും വൈകീട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുണ് കുമാര് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും തുടര് ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില് അഗ് നി പകരും ശബരിമല ദര് ശനത്തിന് ഏര് പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് ആരംഭിക്കും നാളെ പുലര് ച്ചെ ന് ന... Read More →
ചിന്തകനും സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു വയസായിരുന്നു ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരുന്നു അദ്ദേഹത്തിൻ്റെ ആത്മകഥയായ ദലിതൻ ... Read More →
പാലാ കടനാട് കാവുംകണ്ടത്ത് സെന്റ് മരിയ ഗൊരോത്തി പള്ളിയുടെ ഗ്രോട്ടോ എറിഞ്ഞു തകർത്തു രാവിലെ നടക്കാൻ ഇറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത് മാതാവിൻറെയും ഉണ്ണിയേശുവിന്റെയും രൂപം സൂക്ഷിച്ചിരുന്ന ചില്ല് ഗ്രോട്ടോയാണ് എറിഞ്ഞ തകർത്തത് എറിയാൻ ഉപയോഗിച്ച കല്ല് രൂപകൂടിനുള്ളിൽ കിടപ്പുണ്ട് നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തി പ്രദേശത... Read More →
എറണാകുളം വേ ന ല് ക ടു ത്ത തോ ടെ കു പ്പി വെ ള്ള ലോ ബി ക്ക് ചാ ക ര പ ക ര് ച്ച വ്യാ ധി ക ള ട ക്കം ജ ല ജ ന്യ രോ ഗ ങ്ങ ള് ജി ല്ല യി ല് ദി വ സ വും റി പ്പോ ര് ട്ട് ചെ യ്യു ന്ന തോ ടെ കു പ്പി വെ ള്ളം കു ടി ക്കു ന്ന വ രും ശ്ര ദ്ധി ക്ക ണ മെ ന്ന് ആ രോ ഗ്യ വി ദ ഗ്ധ ര് മു ന്ന റി യി പ്പ് ന ല് കു ന്നു ഭ ക്ഷ്യ സു ര ക്ഷാ വ കു പ്പി ന് റെ ഗു ണ നി ല വാ ര പ രി ശോ ധ ന ക ള് പേ രി ന് മാ ത്ര മാ ണ് ജി ... Read More →
പാ ലൂ ർ ക്കാ വ് പെ രു വ ന്താ നം പ ഞ്ചാ യ ത്തി ലെ പാ ലൂ ർ ക്കാ വി ൽ പു ലി ഇ റ ങ്ങി നാ യ യെ ആ ക്ര മി ച്ചു ഊ ട്ടു ക ള ത്തി ൽ ബി ൻ സി യു ടെ നാ യ യ്ക്കാ ണ് പു ലി യു ടെ ആ ക്ര മ ണ ത്തി ൽ ഗു രു ത ര പ രി ക്കേ റ്റ ത് കഴിഞ്ഞ ദിവസം വൈ കു ന്നേ രം നാ ണ് സം ഭ വം നാ യ യു ടെ ക ര ച്ചി ൽ കേ ട്ടു ബി ൻ സി യും വീ ട്ടു കാ രും ഓ ടി യെ ത്തി ബ ഹ ളം ഉ ണ്ടാ ക്കി യ തോ ടെ അ ജ്ഞാ ത ജീ വി നാ യ യെ ഉ പേ ക്ഷി ച്... Read More →
റോഡ് പ്ലാത്താനം പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വോള് ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ ട്രാന് സ് ഫോര് മര് സ്ഥാപിച്ചു ട്രാന് സ് ഫോര് മറിന്റെ സ്വിച്ച്ഓണ് കര് മ്മം മാണി സി കാപ്പന് ഉദ്ഘാടനം നിര് വ്വഹിച്ചു ആര് വി റോഡ് റസിഡന്റ് സ് അസോസിയേഷന് പ്രസിഡന്റ് ജോസ് വേരനാനി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ജോഷി കല്ലുകാലായില് സ്വാഗതവും ... Read More →
കാസർഗോഡ് വേ ന ല് ക ന ത്ത തി നാ ല് ക ന്നു കാ ലി ക ളി ലെ സൂ ര്യാ ഘാ തം ക രു ത ല് വേ ണം വ ള ര് ത്തു മൃ ഗ ങ്ങ ളെ രാ വി ലെ നും ഉ ച്ച ക ഴി ഞ്ഞ് മൂ ന്നി നും ഇ ട യി ല് നേ രി ട്ട് വെ യി ല് ഏ ല് ക്കാ തെ ശ്ര ദ്ധി ക്കു ക തൊ ഴു ത്തി ന് മു ക ളി ല് തെ ങ്ങോ ല പ ന യോ ല ചാ ക്ക് ഗ്രീ ന് നെ റ്റ് പ ച്ച പ്പു ല്ല് തു ട ങ്ങി യ വ നി ര ത്തി യി ടു ക യും ഇ ട യ്ക്കി ടെ ന ന യ്ക്കു ക യും തൊ ഴു ത്തി നു ള ള... Read More →
കൊ ച്ചി വി ദേ ശ ജോ ലി വാ ഗ്ദാ നം ചെ യ്ത് ല ക്ഷ ങ്ങ ൾ ത ട്ടി യെ ടു ത്ത പ്ര തി പോ ലീ സി ന് റെ പി ടി യി ലാ യി ക ട വ ന്ത്ര യി ലെ ആ വേ മ രി യ അ സോ സി യേ റ്റ് സ് എ ന്ന സ്ഥാ പ ന ത്തി ലെ ഓ ഫീ സ് ഇ ന് ചാ ര് ജാ യ ഇ ടു ക്കി അ യ്യ പ്പ ന് കോ വി ല് സ്വ ദേ ശി സി എം അ മ്പി ളി യെ യാ ണ് എ റ ണാ കു ളം സൗ ത്ത് പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് മാ ൾട്ട യി ല് ജോ ലി വി സ ത ര പ്പെ ടു ത്തി ത രാ മെ ന്ന് പ റ ഞ... Read More →
നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതിത്തൂണിൽ ഇടിച്ച് പേർക്ക് പരിക്ക് കുടയത്തൂർ കണ്ടനാനിക്കൽ ജയൻ മായ മാധുരി മാധവി എന്നിവർക്കാണ് പരിക്കേറ്റത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഓടെ മൂലമറ്റം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഏഴാംമൈൽ ജങ്ഷന് സമീപം അപകടത്തിൽപെടുകയായിരുന്നു പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴിഞ്... Read More →
എരുമേലി റോട്ടറി ക്ലബിന് സമീപം കിണർ കിണർ തേകാൻ ഇറങ്ങിയ രണ്ടാളുകൾ കിണറ്റിൽ പെട്ടു പഴയ തീയേറ്ററിന് പുറകിലുള്ള എരുമേലി തുണ്ടത്തിൽ വീടിന്റെ കിണർ വൃത്തിയാക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത് മുക്കട സ്വദേശിയായ യുവാവാണ് ആദ്യം കിണറ്റിൽ ഇറങ്ങിയത് ഇദ്ദേഹം കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തിയ വാഴക്കാല സ്വദേശിയും അപകടത്തിൽ പെടുകയായിരുന... Read More →
മൂന്നാനി ജസ്റ്റിൻ ജോസ് എന്ന വ്യക്തിയുടെ പേരിലുള്ള ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാൻ ഉൾപ്പടെയുള്ള രേഖകൾ ചില സർട്ടിഫിക്കറ്റുകൾ രസീതുകൾ എന്നിവയടങ്ങിയ ഒരു പ്ലാസ്റ്റിക് ഫോൾഡർ ളാലം വില്ലേജ് ഓഫീസിൽ നിന്നും പാലാ മൂന്നാനിയിലുള്ള വീട്ടിലേക്കു വരുന്ന വഴിയിലെവിടെയോ ഇന്നലെ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മണിയോടടുത്തു നഷ്ടപ്പെട്ടതായി പരാതി... Read More →
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ കെ കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട കെ കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ... Read More →
ദുരൂഹ സാഹചര്യത്തില് തലയ്ക്ക് പരിക്കേറ്റ് ബംഗളുരുവില് ചികിത്സയിലിരിക്കേ മരിച്ച തൊടുപുഴ ചിറ്റൂര് പുത്തന് പുരയില് ലിബിന് ബേബിയുടെ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബംഗളുരു പോലീസില് പരാതി നല് കി ലിബിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര് ദനമേറ്റാണ് മരണമെന്നാണ് ഇവരുടെ ആരോപണം ആറു വര് ഷമായി ലിബിന് ബംഗളുരുവിലെ ജോബ് കണ് സള് ട... Read More →
ഗാന്ധിനഗര് ആശ്രയ ചാരിറ്റബിള് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി ആശ്രയയും കോട്ടയം ലയണസ് ലയണ് സ് ക്ലബ്ബും ചേര് ന്ന് വൃക്കരോഗികള് ക്കാണ് ഡയാലിസിസ് കിറ്റുകളും ധനസഹായവും നല് കിയത് ആശ്രയയുടെ സെക്രട്ടറി ഫാ ജോണ് ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില് കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര് ... Read More →
കുടക്കച്ചിറ ഗ്രാമത്തിന് അനുഗ്രഹ വര് ഷം ചൊരിയുന്ന ആദിനാരായണ സ്വാമി ക്ഷേത്രത്തില് കലശവും ലക്ഷ്മീ നരസിംഹ മൂര് ത്തിയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളും തിങ്കളാഴ്ച നടക്കും ദേവ പ്രശ് നവിധി പ്രകാരമുള്ള പരിഹാര ക്രിയകള് ക്കും പുനരുദ്ധാരണ പ്രവര് ത്തനങ്ങള് ക്കും ശേഷം നടക്കുന്ന പ്രതിഷ്ഠാ നവീകരണ കലശ ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റി... Read More →
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വേദനയും ബുദ്ധിമുട്ടുകളും ഇല്ലാതെ വേരിക്കോസ് വെയിൻ ചികിത്സക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നു പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജൻ ഡോ ശിവ ശങ്കറിന്റെ നേതൃത്ത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ലേസർ തെറാപ്പി ഗ്ലൂ തെറാപ്പി സ്ക്ലെറോ തെറാപ്പി എനീ ആധുനിക ചികിത്സാ രീതികളിലൂടെ കുറഞ്ഞ ആശുപത്രി വാസത്തിൽ വേരികോസ് വ... Read More →
കോ ഴി ക്കോ ട് ബാ ലു ശേ രി യി ൽ ഗൃ ഹോ പ ക ര ണ ങ്ങ ൾ വി ൽ ക്കു ന്ന വ്യാ പാ ര സ്ഥാ പ ന ത്തി ന് തീ പി ടി ച്ചു ലാ വ ണ്യ ഹോം അ പ്ല യ ൻ സ സി നാ ണ് രാ ത്രി ഓ ടെ തീ പി ടി ച്ച ത് ക ട പൂ ർ ണ മാ യും ക ത്തി ന ശി ച്ചു ബാ ലു ശേ രി യി ൽ നി ന്നും പേ രാ മ്പ്ര യി ൽ നി ന്ന ട ക്കം ഫ യ ർ ഫോ ഴ്സ് യൂ ണി റ്റെ ത്തി യാ ണ് തീ യ ണ ച്ച ത് Read More →
ഇടുക്കി കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി അടിമാലി ഇരുമ്പുപാലം കരയിൽ അനൂപ് എന്നയാളാണ് പിടിയിലായത് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു ഇടുക്കി എക്സൈസ് സ്പെഷ്യൽ സ് ക്വാഡ് സർക്കിൾ ഇൻസ് പെക്ടർ ആർ പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത് Read More →
നെ ടു ങ്ക ണ്ടം നെ ടു ങ്ക ണ്ട ത്തി ന് സ മീ പം മൈ ന ര് സി റ്റി യി ല് വ ന് തീ പി ടി ത്തം ജി ല്ലാ പ ഞ്ചാ യ ത്തി ന് റെ അ ധീ ന ത യി ലു ള്ള അ ഞ്ചേ ക്ക റോ ളം സ്ഥ ലം പൂ ര് ണ മാ യും ക ത്തി ന ശി ച്ചു ഇ ന്ന ലെ ഉ ച്ച ക ഴി ഞ്ഞ് ര ണ്ടോ ടെ യാ ണ് പു ല് മേ ടി ന് തീ പി ടി ച്ച ത് വേ ന ല് ക ടു ത്ത തോ ടെ പു ല്ലു ക ള് ക രി ഞ്ഞുണ ങ്ങി യ നി ല യി ലാ യി രു ന്നു ഇ തി നാ ല് തീ അ തി വേ ഗം പ ട രു ക യും ചെ യ്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം