by News Desk | on 12 Feb 2025
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു അശ്വിൻ ദേവ് അഭിറാം ശ്രീജിത്ത് അഭിരാജ് എന്നിവരാണ് അറസ്റ്റിലായത് പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് പത്താം ക്ലാസുകരനെ നാലം ഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു ഇന്നലെ രാത്രി ഓടെയായിരുന്നു വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ട് ബലമായി കാറിൽ കയറ്റി കൊണ്ടു പോയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാ ഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്
മീനച്ചില് പഞ്ചായത്തിലെ കിഴപറയാര് കുടുംബ ആരോഗ്യകേന്ദ്രത്തിന് ഓക് സിജന് കോണ് സന്റെറ്ററുകള് നല് കി ബ്ലോക്ക് മെമ്പര് ഷിബു പൂവേലി ബ് ളോക്ക് മെമ്പറുടെ പദ്ധതിയില് പ്പെടുത്തി ലക്ഷം രൂപാ മുടക്കിയാണ് ഓക് സിജന് കോണ് സന്റെറ്റര് കിഴപറയാര് കുടുംബ ആരോഗ്യകേന്ദ്രത്തിന് നല് കിയത് കുടുംബ ആരോഗ്യ കേന്ദ്രത്തില് നടന്ന ചടങ്ങില് മാണി സി കാപ്പന് എം എല... Read More →
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര് ക്കാരിനും തിരിച്ചടി മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു ലെ സർക്കാർ വിജ്ഞാപനം ഗസ... Read More →
കോട്ടയം ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റായി ബാബു കെ ജോര് ജ് തെരഞ്ഞെടുക്കപ്പെട്ടു തുടര് ച്ചായായി രണ്ടാം തവണയാണ് ബാബു കെ ജോര് ജ് ജില്ലാ ലൈബ്രറി കൗണ് സില് പ്രസിഡന്റാവുന്നത് സെക്രട്ടറിയായി ഹരികൃഷ്ണനും വൈസ് പ്രസിഡന്റായി ബീനയും ജോയന്റ് സെകട്ടറിയായി ശശികുമാറും തെരഞ്ഞെടുക്കപ്പെട്ടു Read More →
ഉമ്മന്‍ ചാണ്ടി പഠന ഗവേഷണകേന്ദ്രം കുറവിലങ്ങാട് പ്രവര് ത്തനം ആരംഭിക്കുന്നു മുന് മുഖ്യമന്ത്രിയും മാതൃകാ പൊതുപ്രവര് ത്തകനുമായിരുന്ന ഉമ്മന് ചാണ്ടിയുടെ സ്മരണ നിലനിര് ത്തുന്നതിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള് പൊതുസമൂഹത്തിന് അനുഭവവേദ്യമാക്കുന്നതിനുമാണ് പഠന ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത് ആഗസ്റ്റ് ഞായറാഴ്ച വൈകുന്നേരം മൂന്നിന് കു... Read More →
കൈനറ്റിക്കിന്റെ ഡിഎക് സ് ഇലക്ട്രിക്ക് സ് കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു ലക്ഷം രൂപയാണ് വണ്ടിയുടെ ഇന്ത്യയിലെ വില മറ്റൊരു വേരിയെന്റായ ന് ഇന്ത്യയിൽ ലക്ഷം രൂപയാണ് വിലവരുന്നത് പുതിയ ഡിസൈനും ഫീച്ചറുകളെല്ലാം ഉണ്ടെങ്കിലും പഴയ കൈനറ്റിക്കിന്റെ കുറച്ച് സാമ്യതകൾ ഇതിനുമുണ്ട് കൈനറ്റിക്ക് ഇവിയുടെ വെബ് സൈറ്റിൽ നിന്നും രൂപയുടെ ടോക്കൺ സ്വന്ത... Read More →
കൊച്ചി കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു ഞാറയ്ക്കൽ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത് സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടിൽ രണ്ടുപേർ എത്തിയിരുന്നു അവർ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങൾ സ... Read More →
വെമ്പള്ളി ദേവീക്ഷേത്രത്തില് വിനായക ചതുര് ത്ഥി മഹോത്സവാഘോഷം നടന്നു ആഘോഷങ്ങളൊടനുബന്ധിച്ച് മഹാഗണപതി ഹോമം നടന്നു ക്ഷേത്രം മേല് ശാന്തി മണി നമ്പൂതിരി മുഖ്യ കാര് മ്മികത്വം വഹിച്ചു Read More →
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ മുൻജീവനക്കാർ കീഴടങ്ങി വിനീത രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത് ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ ദിയയുടെ ആഭരണ ഷോപ്പിൽ നിന്നും ലക്ഷം രൂപ ജീവനക്കാരികള് തട്ടിയെടുത്തെന്നാണ് കേസ് ദിയ ഗർഭിണിയായ ശേഷം കടയിലെ കാര്... Read More →
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ കരൂർ മീനച്ചിൽ ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ അംഗൻവാടികൾക്ക് മിക്സി യൂണിറ്റ് നൽകി രൂപ വിലയുള്ള മിക്സിയാണ് ഓരോ അംഗൻവാടിക്കും നൽകിയത് കടനാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി നേരത്തെ മിക്സി നൽകിയിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →
ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയ... Read More →
ഗുരുവായൂർ നിയന്ത്രണമില്ലാതെ പെരുകുന്ന തട്ടുകടകൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേ ഷൻ ഗുരുവായൂർ ഘടകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പല തും അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കുടിവെള്ള കുപ്പി വലിപ്പം സംബന്ധിച്ച അനാവശ്യ ... Read More →
പൂവരണി തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രത്യക്ഷഗണപതി പൂജയും ആനയൂട്ടും നടന്നു രാവിലെ മണി മുതൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു Read More →
കോട്ടയം മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക് സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ നായ പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് മിനിട്ട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം പൈപ്പിൽനിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ... Read More →
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അന്യായമായി തുറുങ്കിലടച്ച സംഭവത്തില് പ്രതിഷേധിച്ച് ചേര് പ്പുങ്കല് പള്ളി ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില് പ്രതിഷേധജ്വാല സംഘടിപ്പിച്ചു ചേര് പ്പുങ്കല് മാര് ശ്ലീവാ ഫെറോന പള്ളി വികാരി ഫാ മാത്യു തെക്കേല് ചെയ്തു ഭരണഘടന ഉറപ്പ് നല് കുന്ന മതേതരത്വവും തുല്യനീതിയും കാറ്റില് പ്പറത്തിക്കൊണ്ടാണ് ഛത്തീസ്ഗഡില് ... Read More →
തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ തെക്കുഭാഗം ചൂരക്കാട് ബീവറേജ് ഷോപ്പില് മോഷണം രണ്ട് കുപ്പി മദ്യം നഷ്ടപ്പെട്ടതായി അധികൃതര് വ്യക്തമാക്കി രൂപ വിലവരുന്ന മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയത് എന്നും ബിവറേജ് അധികൃതര് പൊലീസിനോട് പറഞ്ഞു ബുധനാഴ്ച്ച പുലര് ച്ചെ നും നും ഇടയ്ക്കാണ് മോഷണം നടന്നത് കെട്ടിടത്തിന്റെ ഒന്നാം നിലയില് പ്രവര് ത്തിക്കുന്ന ബിവറ... Read More →
ന്യൂയോർക്ക് സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ കാരൻ പിടിയിൽ മെഹുൽ ഗോസ്വാമിയാണ് യു എസ് അധികൃതരുടെ പിടിയിലായത് മോഷണ ഗ്രാൻഡ് ലാർസനി കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽസ് ഓഫീസും സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസും ന... Read More →
തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ലക്ഷം ബ്ലോക്ക് പഞ്ചായത്ത് ലക്ഷം ജില്ലാ പഞ്ചായത്ത് ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ ലക്ഷം ഉൾപ്പെടെ കോടി ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ് കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമ... Read More →
പാലാ കായികാദ്ധ്യാപകനും പ്രശസ്ത നീന്തൽ പരിശീലകരായ തോപ്പൻസ് സഹോദരന്മാരിൽ അഞ്ചാമനുമായവെള്ളിയേപ്പള്ളി തോപ്പിൽ ജോർജ് ജോസഫ് തോപ്പൻ അന്തരിച്ചു ഇൻ്റർ യൂണിവേഴ്സിറ്റി നീന്തൽ താരമായിരുന്നു തോപ്പിൽ പരേതരായ ജോസഫ് ശോശാമ്മ ദമ്പതിമാരുടെ മകനാണ് കാന്തല്ലൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ കായികാ ദ്ധ്യാപകനായിരുന്നു മൃതദേഹം നാളെ ചൊവ്വാഴ്ച വൈകിട്ട... Read More →
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില് പ്രതിഷേധിച്ച് പാലാ ഗാഡേലൂപ്പെ ഇടവകയുടെ നേതൃത്വത്തില് പ്രതിഷേധ റാലിയും ധര് ണയും നടത്തി സമ്മേളനം മുനിസിപ്പല് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര് മാന് സാവിയോ കാവുകാട്ട് ഉദ്ഘാടനം ചെയ്തു പള്ളി വികാരി ഫാദര് ജോഷി പുതുപ്പറമ്പില് അധ്യക്ഷനായിരുന്നു ഭാരതാംബയുടെ നെഞ്ചിലെ വ്രണമായി ഛത്തീസ്... Read More →
കാട്ടാക്കട പ്രായപൂർത്തിയാകാത്ത ഒൻപത് വയസുകാരിയെ ലൈം ഗിക പീഡനത്തിനരയാക്കിയ കാരന് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു മാറനല്ലൂർ കണ്ടല മുത്താണ്ടി കോവിൽ യാസർ മനസിലിൽ അറഫത്തിനെയാണ് കോടതി ശിക്ഷിച്ചത് നെയ്യാറ്റിൻകര അതിവേഗത കോടതി ജഡ്ജി കെ പ്രസന്നയാണ് തടവ് ശിക്ഷ വിധിച്ചത് പിഴ തുക അടച്ചില്ലെങ്കിൽ വർഷം മാസം കൂടെ തടവ് അനുഭവിക... Read More →
കോട്ടയം ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ... Read More →
ജയിംസ് കുര്യനെ കേരളാ കോണ് ഗ്രസ് ഉന്നതാധികാര സമിതി അംഗമായി ചെയര് മാന് പി ജെ ജോസഫ് നിയമിച്ചതായി പാര് ട്ടി സെക്രട്ടറി ജനറല് ജോയി ഏബ്രഹാം അറിയിച്ചു ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സംയുക്ത കേരളാ കോണ് ഗ്രസിന്റെ അധ്യാപക സംഘടന കെഎസ്ടിഎഫിന്റെ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില് പ്രവര് ത്തിച്ചിരുന്നു നിലവില... Read More →
ഓണം അടുത്തു വരുന്നതോടെ നഗരങ്ങളിലെ കട കമ്പോളങ്ങളിലും വസ്ത്ര വ്യാപാരശാലകളിലും തിരക്കേറി ഓണാഘോഷത്തില് ഏറ്റവും പ്രാധാന്യമുള്ള ഓണക്കോടി വാങ്ങാന് വസ്ത്രവാപാര കേന്ദ്രങ്ങളില് തിരക്കു തുടങ്ങി ഉപഭോക്താക്കള് ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന് വിപുലമായ വസ്ത്ര ശേഖരങ്ങളും വൈവിധ്യമാര് ന്ന കളക്ഷനുകളുമാണ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില് ഒരുക... Read More →
പാലാ ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ന് രാവിലെ ന് മൂന്നാനി ഗാന്ധിസ്ക്വയറിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും നടക്കും കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പാലാ ഡി വൈ എസ് പ... Read More →
ജില്ലാ പഞ്ചായത്ത് അനുവദിച്ച ലക്ഷവും ഗ്രാമപഞ്ചായത്ത് അനുവദിച്ച ലക്ഷവും ചേർത്ത് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം വാർഡിൽ ടൈൽ പാകി നവീകരിച്ച പുത്തൻ ശബരിമല എസ് സി റോഡിൻറെ ഉദ്ഘാടനം ഞായറാഴ്ച നടക്കും പൊട്ടി പൊളിഞ്ഞു കിടന്ന റോഡിൽ കാൽനടയാത്ര പോലും ദുസഹമായിരുന്നു ഞായറാഴ്ച രാവിലെ ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →
ഓരോ വ്യക്തിയിലേക്കും കുടുംബത്തിലേക്കും ആര് എസ് എസ് എത്തണമെന്ന് സര് സംഘചാലക് ഡോ മോഹന് ഭാഗവത് ഭൂമിശാസ്ത്രപരമായി എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ സമാജങ്ങളിലേക്കും സംഘം എത്തണം എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും സംഘം എത്തണം ആരും സ്പര് ശിക്കപ്പെടാതെ പോകരുത് ഭാരതം ഭാരതമായി തുടരണമെങ്കില് സംഘം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു ആര് എസ് ... Read More →
അടഞ്ഞുകിടന്ന വീട്ടിൽ കയറി മോഷണം പ്രതി അറസ്റ്റിൽമാടപ്പള്ളി പങ്കിപുറത്തുള്ള അടഞ്ഞുകിടക്കുന്ന വീട്ടിൽ കയറി വീട്ടുപകരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയ പ്രതിയെയാണ് തൃക്കൊടിത്താനം പോലീസ് പിടികൂടിയത് കൃത്യത്തിനുശേഷം ഒളിവിൽ പോയ മാടപ്പള്ളി എംഇഎസ് ബ്ലോക്ക് ഭാഗത്ത് ഇലവുമൂട്ടിൽ വീട്ടിൽ ജോസഫ് മകൻ സഞ്ജു ജോസഫിനെയാണ് പിടികൂടിയത് വീടിനുള്ളിൽ സ... Read More →
കാർബൺ ആഗിരണത്തിന് റബർകൃഷി അരുവിത്തുറ കോളേജിന്റെ പഠനം ആഗോള ശ്രദ്ധ നേടുന്നു അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമി... Read More →
അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക് അതുല്യ ഷാജി അമൃത കൃഷ്ണ അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജ... Read More →
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനി നിൽ അസിസ്റ്റന്റ് മാനേജർമാരുടെ വിവിധ തസ്തികകളിൽ ഒഴിവുണ്ട് ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ഒക്ടോബർ ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വിവിധ സ്കീമുകളിലൂടെയും പിന്തുണാ പരിപാടികളിലൂടെയും സംസ്ഥാനത്തെ സ്റ്റാർട... Read More →
പാലാ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര് മു പറഞ്ഞു പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി പ്രസംഗത്തില് രാഷ്ട്രപതി ദ്രൗപതി മുര് മു കോട്ടയം രാജ്യത്തിന് നല് കിയ സംഭാവനകൾ എടുത്തുപറഞ്ഞു എളിമയാര് ന്ന ജീവിത സാഹചര്യ... Read More →
ലെയോ പതിനാലാമൻ പാപ്പ പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ ആരംഭിച്ചതിനു ശേഷം നടത്തിയ ആദ്യ പ്രഭാഷണങ്ങളും പാപ്പയെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്ന ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിലേക്ക് സമാധാനം ഉണ്ടായിരിക്കട്ടെ സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ എന്ന പേരില് വത്തിക്കാൻ പ്രസാധകശാല പുറത്തിറക്കുന്ന ലെയോ പതിനാലാമൻ പാപ്പായെക്ക... Read More →
കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ക്ഷീരവികസന വകുപ്പ് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള് മില് മ ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള് കേരള ഫീഡ്സ് മറ്റ് സഹകരണ സ്ഥാപനങ്ങള് എന്നിവയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് മുതൽ വരെ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന്റെ സ്വാഗതസംഘയോഗം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ഗവൺമെന്റ് ചീഫ് വിപ... Read More →
പാലാ വാറണ്ടി കാലയളവിൽ കേടായ ടി വി നന്നാക്കി നൽകാതിരുന്നതിന് വൺപ്ലസ് കമ്പനിക്ക് പിഴ ചുമത്തി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പാലാ സ്വദേശിനി ആഷ്മി ജോസ് കുരിശിങ്കൽ നൽകിയ പരാതിയിലാണ് ഉത്തരവ് ദിവസത്തിനുള്ളിൽ ടി വി പ്രവർത്തനക്ഷമമാക്കി നൽകുകയും സേവന വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി രൂപ നൽകുകയും ചെയ്യണം ടെലിവിഷൻ പ്രവർത്തനക്ഷമ... Read More →
കോട്ടയം എസ് ബി ഐ റിട്ട ജീവനക്കാരൻ മര്യാത്തുരുത്ത് പനയോലയിൽ പരേതനായ പി കെ തോമസിൻ്റെ ഭാര്യ ബേബി തോമസ് നിര്യാതയായി മൃതദേഹം നാളെ വെള്ളി രാവിലെ ന് ഭവനത്തിൽ എത്തിക്കും സംസ്കാരം നാളെ രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷ യ്ക്കു ശേഷം മൂന്നിന് കോട്ടയം അറുത്തൂട്ടി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ മക്കൾ സനിൽ പി തോമസ് സ്പോർട്സ് ജേണലിസ്റ്റ് മലയാ... Read More →
ബധിരനും മൂകനും വയസ്സ് പ്രായവുമുള്ള നീലൂര് പൂവേലില് ചാക്കോയും ഭാര്യ ഡെയ്സിയും കഴിഞ്ഞ പതിനെട്ട് വര് ഷത്തോളമായി നടത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടം വിജയത്തില് തങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണീ കുടുംബം ഇരുവരും പാലാ പ്രസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് നന്ദി പറയാനെത്തി ല് വിലയാധാരപ്രകാരം നീലൂര് പൂവേലില് ചാക്കോയുടെ പ... Read More →
ജാതി മത വര് ഗ്ഗ വര് ണ്ണ ലിംഗ വിവേചനങ്ങള് ക്കതീതമായി മനുഷ്യനെ സമീപിക്കാന് കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല് ഹമീദ് എ ഐപിഎസ് പറഞ്ഞു ഇത്തരത്തില് മനുഷ്യനെ സമീപിക്കാന് കഴിയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു അരുവിത്തുറ സെന്റ് ജോര് ജ് കോളേജില് ഐ ക്യു ഏ സിയുടെ നേതൃത്വത്തില് സ... Read More →
പാലക്കാട്ടുമല ഗാന്ധിഗ്രാം റബ്ബര് ഉല്പാദക സംഘത്തിന്റെ നേതൃത്വത്തില് യോഗ ബോധവത്കരണ ക്ലാസ് നടത്തി പഞ്ചായത്തംഗം നിര് മല ദിവാകരന് ഉദ്ഘാടനം ചെയ്തു സൊസൈറ്റി ഹാളില് പ്രസിഡന്റ് വി ജെ ചാക്കോ അദ്ധ്യക്ഷനായിരുന്നു യോഗയിലൂടെ ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് മരങ്ങാട്ടുപിള്ളി ഗവ ആയുര് വേദ ഡിസ് പെന് സറിയിലെ യോഗാ ഇന് സ്ട്രക്റ്റര് അജിത് ആനന്ദന... Read More →
കടുത്തുരുത്തിയില് ഉദ്യോഗസ്ഥന് എന്ന വ്യാജേന വെര് ച്വല് അറസ്റ്റിലൂടെ വയോധികനായ വൈദികന്റെ ലക്ഷം തട്ടിയെടുത്ത പ്രതിയെ ഗുജറാത്തില് നിന്നും അറസ്റ്റ് ചെയ്തു ഗുജറാത്ത് വഡോദര താമസക്കാരനായ ഹരിയാന സ്വദേശി മന്ദീപ് സിങ്ങിനെയാണ് കടുത്തുരുത്തി ഹൗസ് ഓഫിസര് ഇന് സ് പെക്ടര് റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് ആഗസ്റ... Read More →
തിരുവനന്തപുരം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ നിര്യാതയായി മക്കൾ രമേശ് ചെന്നിത്തല കെ ആർ രാജൻ ചെന്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം