by News Desk | on 12 Feb 2025
Share: Facebook | Twitter | WhatsApp | LinkedIn
തലയോലപ്പറമ്പ് കെ പി പി എല്ലിൽ നിന്നും പുറന്തള്ളുന്ന മലിന ജലം കലർന്ന് മൂവാറ്റുപുഴയാർ മലിനമാകുന്നത് തടയാൻ കെ പി പി എൽ മാലിന്യ സംസ്കരണത്തിന് അത്യാധുനിക പ്ലാൻ്റ് നിർമ്മിക്കണമെന്ന് മറവൻതുരുത്ത് ചുങ്കത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൻ ചേർന്ന കൺവൻഷൻ ആവശ്യപ്പെട്ടു മലിനീകരണം മൂലം നാലു പഞ്ചായത്തുകളിലെ ഒന്നരലക്ഷം പേർ അനുഭവിക്കുന്ന ദുരിതം കമ്പനി അധികൃതരെ ബോധ്യപ്പെടുത്തുന്നതരത്തിൽ ന് മാർച്ചും ധർണയും നടത്താനും സി പി എം നേതൃത്വം തീരുമാനിച്ചു പാർട്ടിയുടെ നേതൃത്വത്തിലുള്ള സമര പരിപാടിയെ തുടർന്ന് ബഹുജനങ്ങളേയും മറ്റ് രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനകളിലുള്ളവരെയും ഉൾപ്പെടുത്തി സമരം നടത്താനാണ് സി പി എം തീരുമാനം സംസ്ഥാന സർക്കാർ ഏറ്റെടുത്ത പത്രനിർമ്മാണ ഫാക്ടറിയോടുചേർന്ന് പുതിയതായി ആരംഭിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങൾ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകാൻ പര്യാപ്തമായവയാണ് എന്നാൽ കെ പി പി എല്ലിൽ ആവശ്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉപയോഗിക്കാത്തത് മൂലം മലിനീകരണം മൂവാറ്റുപുഴയാറിലെ കുടിവെള്ള പദ്ധതികളെയടക്കം പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയായി നാട് വികസന കുതിപ്പിലേറണമെന്ന് ആഗ്രഹിക്കുമ്പോഴും അതിനേക്കാൾ പ്രധാനപ്പെട്ടതാണ് ജനങ്ങളുടെ കുടിവെള്ള സംരക്ഷണമെന്നും കൺവൻഷനിൽ നേതാക്കൾ അഭിപ്രായപ്പെട്ടു ജനങ്ങളുടെ കുടിവെള്ളം സംരക്ഷണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചു വിളിച്ചു ചേർത്ത കൺവൻഷനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി കെ ഹരികുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ സി എം കുസുമൻ അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റിയംഗം കെ ശെൽവരാജ് ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി ഹരിക്കുട്ടൻ ടി എസ് താജു കെ എസ് വേണുഗോപാൽ ടി എന് സിബി കെ ബി രമ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി പ്രതാപൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മപ്രവീൺ പഞ്ചായത്ത് അംഗങ്ങളായ ബി ഷിജു പി കെ മല്ലിക സി സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു
നെ ടു മ്പാ ശേ രി വി ദേ ശ ത്ത് നി ന്നും കൊ ണ്ടു വ ന്ന കി ലോ ഗ്രാം ഹെ ബ്രി ഡ് ക ഞ്ചാ വുമായി മും ബൈ സ്വ ദേ ശി നി ക ളാ യ സ ഫ സ ഹി യ എ ന്നി വ രെ കൊ ച്ചി വി മാ ന ത്താ വ ള ത്തി ൽ എ യ ർ ക സ്റ്റം സ് ഇ ന് റ ലി ജ ൻ സ് വി ഭാ ഗം പി ടി കൂടി ല ക്ഷം വി ല മ തി ക്കു ന്ന ക ഞ്ചാ വാണ് പിടിച്ചെടുത്തത് ബാ ങ്കോ ക്കിൽനി ന്ന് താ യ് എ യ ർ വേ സ് വി മാ ന ത്തി ൽ ക ഞ്ചാ വു മാ യി എ ത്തി യ യുവതിക ൾ ബാ ഗ... Read More →
കാസർകോട് പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ കാരിയേയും അയൽവാസിയായ കാരനെയും മരിച്ച നിലയിൽ കണ്ടെത്തി പ്രിയേഷ് പ്രഭാവതി ദമ്പതികളുടെ മകള് ശ്രേയ അയൽവാസിയായ പ്രദീപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പെൺകുട്ടിയെ ദിവസം മുൻപാണ് കാണാതായത് പെൺകുട്ടിയെ കണ്ടെത്താനായി ഇന്നു രാവിലെ മുതൽ അംഗ പൊലീസും നാട്ടുകാരും തിരച്ചിൽ... Read More →
തിരുവനന്തപുരം ജഗതിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ ആലപ്പുഴ സ്വദേശി അഖിലാണ് പിടിയിലായത് ജഗതി പാലത്തിന് സമീപം ട്രാഫിക് പൊലീസിന് റെ വാഹന പരിശോധനയിലാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ വന്ന അഖിൽ ശ്രദ്ധയിൽപ്പെട്ടത് പിന്നാലെ ഇയാളെ തടഞ്ഞ് നിർത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു പിന്നാലെ ഇയാളെ പൊലീസ് പിന... Read More →
തൊടുപുഴ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര് മ്മിക്കാന് എം എല് എ ഫണ്ടില് നിന്നും ലക്ഷം രൂപ അനുവദിച്ചതായി പി ജെ ജോസഫ് എം എല് എ അറിയിച്ചു ഇതിനു ഭരണാനുമതി ലഭ്യമായിട്ടുണ്ട് സാങ്കേതിക അനുമതി ലഭ്യമാക്കി ടെന് ഡര് നടപടികള് ആരംഭിക്കും നിലവിലുള്ള ആശുപത്രി കെട്ടിടത്തിന് സമീപം തന്നെയാണ് പുതിയ കെട്ട... Read More →
കു മ ളി തേ ക്ക ടി യി ൽ പെ രി യാ ർ ഹൗ സി ന് സ മീ പം കാ ട്ടാ ന ഇ റ ങ്ങി റോ ഡി ൽ കാ ട്ടാ ന കൂ ട്ട ത്തി ന് മു ൻ പി ൽ നി ന്നും ത ല നാ രി ഴ ക്കാ ണ് കെ ടി ഡി സി ജീ വ ന ക്കാ ര നാ യ വെ ള്ളി വേ ല ൻ ര ക്ഷ പെ ട്ട ത് കു മ ളി യി ൽനി ന്നു തേ ക്ക ടി ക്ക് പോ കു ന്ന വ ഴി യി ൽ പെ രി യാ ർ ടൈ ഗ ർ റി സ ർ വി നു ള്ളി ലാ ണ് സം ഭ വം പെ രി യാ ർ ഹൗ സ് ഹോ ട്ട ലി നു സ മീ പ മു ള്ള ആ നത്താ ര യി ലു ടെ ആ ന ക ൾ റേ... Read More →
കോട്ടയം ജീവകാരുണ്യ മേഖലയിലെ നിസ്തുല സേവനത്തിന് സീനിയർ ചേംബർ ഇൻ്റർനാഷണൽ ഏർപ്പെടുത്തിയ വിജയ സ്മൃതി പുരസ്കാരം കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ സ്ഥാപക നിഷ സ്നേഹക്കൂടിന് ലഭിച്ചു അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് മാർച്ച് ന് കർണ്ണാടകയിലെ ഉടുപ്പിയിൽ നടന്ന സീനിയർ ചേമ്പർ ഇന്റർനാഷണലിൻ്റെ മത് നാഷണൽ കോൺഫറൻസിനോടനുബന്ധിച്ച... Read More →
തി രു വ ന ന്ത പു രം കേ ന്ദ്ര വ്യോ മ യാ ന മ ന്ത്രാ ല യ ത്തി ന് റെ ഡി ജി യാ ത്ര പ ദ്ധ തി യി ൽ തി രു വ ന ന്ത പു രം മം ഗ ളൂ രു അ ന്താ രാ ഷ് ട്ര വി മാ ന ത്താ വ ള ങ്ങ ളെ ക്കൂ ടി ഉ ൾ പ്പെ ടു ത്തു ന്ന താ യി അ ദാ നി എ യ ർ പോ ർ ട്ട്സ് ഹോ ൾ ഡിം ഗ്സ് ലി മി റ്റ ഡ് പ്ര ഖ്യാ പി ച്ചു ഇ തോ ടെ അ ദാ നി എ യ ർ പോ ർ ട്ട്സ് ഹോ ൾ ഡിം ഗ്സി ന് റെ ഏ ഴ് വി മാ ന ത്താ വ ള ങ്ങ ളി ലും ഡി ജി യാ ത്ര സേ വ നം ല ഭ... Read More →
കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച യു പി സ് കൂളിനുള്ള പുരസ് കാരം കൈപ്പുഴ സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ലഭിച്ചു വര് ഷങ്ങള് ക്കു മുന് പ് ദൈവദാസന് മാര് മാക്കില് പിതാവ് സ്ഥാപിച്ച സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ബെസ്റ്റ് യു പി സ് കൂളിനുള്ള ട്രോഫിയാണ് ലഭിച്ചത് കോട്ടയം സിഎംഎസ് കോളേജില് നടന്ന ചടങ്ങില് മഹാത്മാഗാന്ധി യൂ... Read More →
കുറുമുള്ളൂര് വേദഗിരി കലിഞ്ഞാലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ചടങ്ങുകള് ക്ക് തുടക്കമായി ആധാര ശിലാന്യാസം ക്ഷേത്രം തന്ത്രി കുമരകം ജിതിന് ഗോപാലിന്റെ മുഖ്യകാര് മികത്വത്തില് നടത്തി ക്ഷേത്രം സ്ഥപതി കൊടുങ്ങല്ലൂര് ദേവദാസ് മാന്നാര് അനന്തനാചാരി ക്ഷേത്രം ചെയര് മാന് ഉണ്ണികൃഷ്ണന് ഇടശ്ശേരില് വൈസ് ചെയര് മാന് ശ്യാം വി ദേവ് പ്രസിഡന... Read More →
കടവുപുഴ പാലം നിര് മ്മാണത്തിനും കളരിയാമ്മാക്കല് പാലം അപ്രോച്ച് റോഡ് നിര് മ്മാണത്തിനും നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പന് നിയമസഭയില് ആവശ്യപ്പട്ടു ബഡ്ജറ്റില് വര് ദ്ധിപ്പിച്ച ഭൂനികുതി കര് ഷകരെ ദോഷകരമായി ബാധിക്കുന്നതിനാല് അടിയന്തരമായി പിന് വലിക്കണമെന്നും മാണി സി കാപ്പന് എം എല് എ ആവശ്യപ്പെട്ടു ബഡ്ജറ്റ് ചര് ച്ചയില് പങ്കെടുത്... Read More →
കരൂര് പഞ്ചായത്തില് കാര് ഷിക വികസനം ലക്ഷ്യമിട്ട് വാര് ഷിക ബജറ്റില് ഉള് പ്പെടുത്തി അനുവദിച്ച ട്രാക്ടര് പാടശേഖര സമിതിക്ക് കൈമാറി കരൂര് തൊണ്ടിയോടി ചെറുനില പാടശേഖരത്തില് നടന്ന ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന് ട്രാക്ടര് ഫ് ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര് വഹിച്ചു വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് അധ്യക്ഷനായിരുന്നു ജനകീയാസൂ... Read More →
പ്രമുഖ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് പാലാ അല് ഫോണ് സാ കോളജില് സംരംഭക സമ്മേളനം സംഘടപ്പിക്കുന്നു മാര് ച്ച് പതിമൂന്നിന് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളജില് നടക്കുന്ന സംരംഭക സമ്മേളനത്തില് കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകര് പങ്കെടുക്കും എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപ... Read More →
ആ ലു വ : പു തി യ മാ ർ ക്ക റ്റ് കെ ട്ടി ട സ മു ച്ച യം നി ർ മ്മി ക്കു ന്ന തി ന് മു ന്നോ ടി യാ യി പ ഴ യ കെ ട്ടി ട ത്തി ലെ വ്യാ പാ രി ക ൾ ക്ക് ഒ ഴി ഞ്ഞു പോ കാ നു ള്ള ര ണ്ടാ മ ത്തെ നോ ട്ടീ സി ന് റെ കാ ലാ വ ധി ഇ ന്ന വ സാ നി ക്കും കേ ന്ദ്ര സ ർ ക്കാ ർ കോ ടി രൂ പ പ ദ്ധ തി ക്കാ യി അ നു വ ദി ച്ചെ ങ്കി ലും വ്യാ പാ രി ക ൾ ഒ ഴി ഞ്ഞു പോ കാ ത്ത തി നെ തു ട ർ ന്നാ ണ് വീ ണ്ടും നോ ട്ടീ ന് ന ൽ കി ... Read More →
സംസ്ഥാനത്ത് ഇന്നും ഉയര് ന്ന താപനില മുന്നറിയിപ്പ് ചൂട് സാധാരണയേക്കാള് രണ്ടു ഡിഗ്രി മുതല് മൂന്നു ഡിഗ്രി സെല് ഷ്യസ് വരെ ഉയര് ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കൊല്ലം പാലക്കാട് കോഴിക്കോട് ജില്ലയില് ഉയര് ന്ന താപനില ഡിഗ്രി സെല് ഷ്യസ് വരെ ഉയര് ന്നേക്കാം പത്തനംതിട്ട തൃശൂര് കണ്ണൂര് ജില്ലകളില് ഉയര് ന്ന താപനില ഡ... Read More →
ചങ്ങനാശേരി സ് കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ കുരിശുംമൂട് മഠത്തിച്ചിറ ടി എം ആന്റണിയുടെ ഭാര്യ ബ്രീന വർഗീസ് ആണ് മരിച്ചത് കഴിഞ്ഞ ശനിയാഴ്ച സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ കുരിശുമൂടിന് സമീപം ആ... Read More →
കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം മാര് ച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളേജില് വച്ച് നടത്തുമെന്ന് കോളേജ് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപതാ മെത്രാന് മാര് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്... Read More →
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ് നാളെ രാവിലെ നാണ് അടുപ്പുവെട്ട് ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ് അടുപ്പ... Read More →
തൃ ശൂ ർ ചൂ ടു കൂ ടി യ സാ ഹ ച ര്യ ത്തി ൽ ത്വ ക്ക് നേ ത്ര രോ ഗ ങ്ങ ൾ ക്കും സൂ ര്യാ ത പ ത്തി നും ഇ ട യാ ക്കു ന്ന അ ൾ ട്രാ വ യ ല റ്റ് ര ശ്മി ക ൾ ശ രീ ര ത്തി ൽ ഏ ൽ ക്കാ തെ സൂ ക്ഷി ക്ക ണ മെ ന്നു മു ന്ന റി യി പ്പ് കേ ര ള ത്തി ൽ മ ണി ക്കൂ റി ൽ രേ ഖ പ്പെ ടു ത്തി യ ഉ യ ർ ന്ന അ ൾ ട്രാ വ യ ല റ്റ് സൂ ചി ക യി ൽ മു ൻ ക രു ത ൽ സ്വീ ക രി ക്കേ ണ്ട മേ ഖ ല യാ യി ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി യു ട... Read More →
നെ ടു ങ്ക ണ്ടം നെ ടു ങ്ക ണ്ട ത്തി ന് സ മീ പം മൈ ന ര് സി റ്റി യി ല് വ ന് തീ പി ടി ത്തം ജി ല്ലാ പ ഞ്ചാ യ ത്തി ന് റെ അ ധീ ന ത യി ലു ള്ള അ ഞ്ചേ ക്ക റോ ളം സ്ഥ ലം പൂ ര് ണ മാ യും ക ത്തി ന ശി ച്ചു ഇ ന്ന ലെ ഉ ച്ച ക ഴി ഞ്ഞ് ര ണ്ടോ ടെ യാ ണ് പു ല് മേ ടി ന് തീ പി ടി ച്ച ത് വേ ന ല് ക ടു ത്ത തോ ടെ പു ല്ലു ക ള് ക രി ഞ്ഞുണ ങ്ങി യ നി ല യി ലാ യി രു ന്നു ഇ തി നാ ല് തീ അ തി വേ ഗം പ ട രു ക യും ചെ യ്... Read More →
മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കും മൗറീഷ്യസ് പ്രധാനമന്ത്രി നവീന് ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ദി ഗ്രാന് ഡ് കമാന് ഡര് ഓഫ് ദി ഓര് ഡര് ഓഫ് ദി സ്റ്റാര് ആന് ഡ് കീ ഓഫ് ദി ഇന്ത്യന് ഓഷ്യന് ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത് ഈ ബഹുമതി നേടുന്ന ആദ്യ ഇ... Read More →
എറണാകുളം പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നവർ പിടിയിൽ. മൂന്ന് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്ന മൂന്ന് മൊബൈൽ കടകൾ കണ്ടെത്തി. സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് നിർമ്മാണം. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മേഘ... Read More →
കുടക്കച്ചിറ ഗ്രാമത്തിന് അനുഗ്രഹ വര് ഷം ചൊരിയുന്ന ആദിനാരായണ സ്വാമി ക്ഷേത്രത്തില് കലശവും ലക്ഷ്മീ നരസിംഹ മൂര് ത്തിയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളും തിങ്കളാഴ്ച നടക്കും ദേവ പ്രശ് നവിധി പ്രകാരമുള്ള പരിഹാര ക്രിയകള് ക്കും പുനരുദ്ധാരണ പ്രവര് ത്തനങ്ങള് ക്കും ശേഷം നടക്കുന്ന പ്രതിഷ്ഠാ നവീകരണ കലശ ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റി... Read More →
അര് ച്ചന വിമന് സ് സെന്ററിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച അര് ച്ചന ഫെസ്റ്റ് സംരംഭകമേള സമാപിച്ചു മേളയുടെ മൂന്നാം ദിനം സി എ ജി സംഗമ ദിനമായി ആചരിച്ചു പൊതുസമ്മേളനം മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു അര് ച്ചന വിമന് സ് സെന്റര് ഡയറക്ടര് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു രാഷ്ട്ര ദീപിക ലിമിറ്റഡ് ചെയര് മാന് റവ ഫാ മൈക്കിള് വെട്ടിക്കാട... Read More →
ഈരാറ്റുപേട്ടയില് ബ്രൗണ് ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില് കല് ക്കട്ട സ്വദേശിയായ റംകാന് മുബാറക് എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ് ഷുഗറുമായി ഇയാളെ പിടികൂടിയത് ഇയാളുടെ പക്കല് നിന്നും ഗ്രാം ബ്രൗണ് ഷുഗര് പോലീസ് കണ്ടെടുത്തു ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനാ... Read More →
ശബരിമല ശബരിമല ദർശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ ദർശന സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തരെ കൊടിമരച്ചോട്ടിൽ നിന്ന് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കുന്ന സംവിധാനം തയ്യാറായി മീനമാസ പൂജയ്ക്ക് നട തു... Read More →
പെരുംതേനീച്ച കടന്നല് ആക്രമണം രൂക്ഷമായ സാഹചര്യത്തില് ഇല്ലിക്കല് കല്ലിന്റെ പിന് ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത് കഴിഞ്ഞ ഞായാറാഴ്ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകള് കുത്തി പരിക്കേല് പ്പിച്ചിരുന്നു പിന് വശത്തെ പാര് ക്കിംഗ് ... Read More →
കടപുഴ പാലം നിലംപൊത്തിയതോടെ ആരോപണ പ്രത്യാരോപണങളുമായി രംഗത്തിറങ്ങിയ ഇടത് വലത് മുന്നണികൾക്കെതിരെ മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി രംഗത്ത് രണ്ട് കൂട്ടരും പ്രഖ്യാപിച്ച പാലങ്ങൾ യാഥാർത്ഥ്യമായിരുന്നെങ്കിൽ വാഹനങ്ങൾക്ക് തിരക്കിൽ പെടാതെ സുഗമമായി സഞ്ചരിക്കാമായിരുന്നു മന്ത്രി വാസവൻ പ്രഖ്യാപിച്ച പാലത്തിലൂടെ മേച്ചാൽ റൂട്ടിലേക്കും യുടെ ... Read More →
പാലാ ബിഷപ് വിളിച്ചുചേർത്ത കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി സി ജോർജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തുന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം പി മാ... Read More →
തലയോലപ്പറമ്പ് സെന്റ് ജോ ർജ് പള്ളിയിൽ നിന്നും രണ്ടു ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെ പിടികൂടി തലയോലപ്പറമ്പ് പോലീസ് വെള്ളത്തൂവൽ സ്വദേശിയായ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭനാണ് പിടിയിലായത് ഫെബ്രുവരി നായിരുന്നു സംഭവം രണ്ടു ലക്ഷം രൂപയാണ് പള്ളിയിൽ നിന്നും ഇയാൾ കവ ർന്നത് സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങുന്ന ശീലമില്ലാത്ത ഇയാളെ ഒരു മാസത്തോളം നീണ... Read More →
നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള ഏക പ്രതിവിധി ഗാന്ധിയൻ സന്ദേശങ്ങളും ചിന്തകളും ആണെന്ന് മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായ ടോമി കല്ലാനി പ്രസ്താവിച്ചു നാട്ടിൽ നടമാടുന്ന അഴിമതിയും അക്രമവും കൊള്ളയും കൊലപാതകങ്ങളും ഇല്ലായ്മ ചെയ്യാൻ ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഹൃദയങ്ങളിൽ കുടിപാർപ്... Read More →
ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് അപകടകമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നത് പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല കനത്ത പ്രളയത്തില് പാലത്തിനു മുകള... Read More →
ഈരാറ്റുപേട്ടയില് വന് തോതില് സ് ഫോടക വസ്തുക്കള് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു ഈരാറ്റുപേട്ട നടക്കല് ഇര് ഷാദ് പി എ എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞദിവസം സ് ഫോടക വാസ്തുക്കളുമായി വണ്ടന് മേട് പോലീസ് ഈരാറ്റുപേട്ട സ്വദേശിയായ ഷിബിലിയെ പിടികൂടിയിരുന്നു തുടര് ന്ന് നടത്തിയ അന്വേഷണ... Read More →
പാലാ ബിഷപ് വിളിച്ചുചേര് ത്ത കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ സമ്മേളനത്തിലെ പി സി ജോര് ജ്ജിന്റെ പ്രസംഗത്തില് മതവിദ്വേഷം വളര് ത്തുന്നതായ ഒരു പരാമര് ശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തില് അധ്യക്ഷത വഹിച്ച കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഈ സമ്മേളനം പൂര് ണ്ണമായും രൂപതാതിര് ത്തിക്കുള്... Read More →
കത്തുന്ന വേനലിലും പൂത്തുലഞ്ഞ കണിക്കൊന്നകളും ബോഗയിന് വില്ലകളും കാഴ്ചയുടെ വസന്തം വിരിയിക്കുന്നു വേനല് ചൂട് ക്രമാതീതമായി ഉയരുകയും ജല ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കടുത്ത വേനല് ചൂടിനെ പ്രതിരോധിച്ച് പ്രകൃതി വസന്തത്തിന്റെ സുന്ദരകാഴ്ചകള് ഒരുക്കിയിരിക്കുന്നത് വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും പൂത്തുലഞ്ഞു തുടങ്ങ... Read More →
ഗാന്ധിനഗര് ആശ്രയ ചാരിറ്റബിള് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി ആശ്രയയും കോട്ടയം ലയണസ് ലയണ് സ് ക്ലബ്ബും ചേര് ന്ന് വൃക്കരോഗികള് ക്കാണ് ഡയാലിസിസ് കിറ്റുകളും ധനസഹായവും നല് കിയത് ആശ്രയയുടെ സെക്രട്ടറി ഫാ ജോണ് ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില് കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര് ... Read More →
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശി ലാൽചന്ദ് മമൂദ് എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് പിടികൂടിയത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ പി എസിന്റ... Read More →
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസിന്റെ നേതൃത്വത്തില് ജ്വാല വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലിസ് മേധാവി ഷാഹുല് ഹമീദ് നിര് വഹിച്ചു ജില്ലാ നോഡല് ഓഫീസര് സാജു വര് ഗീസ് സ്വാഗതം ആശംസിച്ചു ബ്രില്ലിയന്റ് സ്റ്റഡി സെന്റര് ഡയറക്... Read More →
ആറ്റുകാൽ പൊങ്കാല ആരംഭിച്ചു അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് രാവിലെ ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും രാവിലെ നാണ് അടുപ്പുവെട്ട് നിവേദ്യം ഉച്ചയ്ക്ക് ന് ഇന്നലെ വൈ... Read More →
വനിതാ ദിനത്തിൽ നേഴ്സിങ് വിദ്യാർഥിനിക്ക് കരുത്തുറ്റ കൈത്താങ്ങുമായി പാലാ രൂപതയിൽപെട്ട മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് പിതൃവേദി യൂണിറ്റ് ഇടവകയിൽപ്പെട്ട ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ട വൃക്ക രോഗിയുടെ മകളുടെ നേഴ്സിങ് പഠനത്തിന്റെ ഈ വർഷത്തെയും വരും വർഷത്തെയും ഫീസായ രൂപ നൽകി കൊണ്ടാണ് അവർ മാതൃകയായത് കഴിഞ്ഞവർഷത്തെ ... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ ജെ തോമസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് മണിയോടെ പൂഞ്ഞാർ കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം