മണൽ കടത്തിയ ടിപ്പർ പോലീസ് പിടിച്ചെടുത്തു.

by News Desk | on 12 Feb 2025 Last Updated by admin on

Share: Facebook | Twitter | WhatsApp | LinkedIn


കൂറ്റനാൽ കടവിൽ അനധികൃതമായി മണൽ കടത്തിയ ടിപ്പർ പോലീസ് പിടിച്ചെടുത്തു നിരന്തരമായി നടന്നു വന്നിരുന്ന മണൽവാരലിനെതിരെ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മീനച്ചിലാർ കാവൽ ഘടകം പ്രവർത്തകർ പ്രതിഷേധത്തിലായിരുന്നു മുൻപ് മണൽ വാരാൻ ഉപയോഗിച്ചിരുന്ന വള്ളം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പോലിസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് അതിനുശേഷം ചെറിയ കാലയളവിനുള്ളിൽ തന്നെ വീണ്ടും മണൽവാരൽ സജീവമായിരുന്നു കടവ് പരിസരത്ത് കാവലുണ്ടായിരുന്ന മീനച്ചിലാർ കാവൽഘടകം പ്രവർത്തകർ പോലീസിൽ വിവരം നൽകുകയായിരുന്നു പാലാ ഡി വൈ എസ് പിയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ ബിജുവിൻ്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ പുലർച്ചെ കൂറ്റനാൽ കടവിനു സമീപം വച്ച് ആറ്റുമണൽ നിറച്ച് ടിപ്പർ പിടിച്ചെടുക്കുകയായിരുന്നു മണൽ നിറച്ച ടിപ്പർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ കാര്യക്ഷമമായ നടപടിയെടുത്ത പോലീസ് അധികാരികളെ മീനച്ചിൽ നദീ സംരക്ഷണ സമിതി ഭാരവാഹികൾ അഭിനന്ദിച്ചു ഡോ എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു

  • ഉഴവൂരിൻ്റെ പ്രിയ ഡോക്ടർ സിന്ധുമോൾ ജേക്കബ് പാരമ്പര്യത്തിൻ്റെ കരുത്തുമായി മോനിപ്പള്ളി ഡിവിഷനിൽ

    ഉഴവൂർ ഉഴവൂരിൻ്റെ പ്രിയപ്പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബ് ഇത്തവണ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി ഡിവിഷനിൽ ഇടതു സ്ഥാനാർത്ഥിയായി ജനവിധി തേടും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഴവൂർ ഗ്രാമപഞ്ചായത്തംഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിൻ്റെ പിൻബലത്തിലാണ് ... Read More →

  • റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തുടക്കം.

    കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി എൻ വിജി അധ്യക്ഷത വഹിച്ചു ദേശീയ അവാർഡ് ജേതാവായ സിനിമാ സംവിധായകൻ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ പതാക ഉയർത്തിയതോടെയാ... Read More →

  • ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി, ഇന്നലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

    തിരുവനന്തപുരം ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത് തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന് റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി മുൻകൂര് ജാമ്യ ഹര് ജി നൽകാന... Read More →

  • ചരിത്രവിജയം നേടി പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ

    സ്കൂൾ വർഷത്തിലെ പാലാ ഉപജില്ല കലോത്സവത്തിൽ പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എൽ പി വിഭാഗത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി മത്സരിച്ച എല്ലാ ഇനങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞത് ഏറെ ശ്രദ്ധേയമാണ് ചിട്ടായ പരിശീലനവും മികവാർന്ന പ്രവർത്തന ശൈലിയും ആണ് സ്കൂളിനെ മുന്നോട്ടു നയിച്ചത് എണ്ണത്തിൽ കൂടുതലുള്ള പല സ... Read More →

  • ചെങ്കോട്ടയിൽ സ്ഫോടനം. ഒരാൾ മരിച്ചതായി റിപ്പോർട്ട്

    രാജ്യതലസ്ഥാനമായ ഡൽഹിയ്ക്ക് സമീപം ചെങ്കോട്ടയിൽ കാറിൽ സ്ഫോടനം സംഭവത്തിൽ ഒരാൾ മ രിച്ചതായാണ് പ്രാഥമിക വിവരം കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം സമീപത്തെ കാ റുകളും കത്തിനശിച്ചു സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പേർക്ക് പരിക്കേറ്റു ഫരീദാബാദിൽ നിന്നും സ്ഫോടക വസ് തുക്കളുമായി ഡോക്ടർമാരെ പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് ... Read More →

  • ഇല്ല്യാരത്ത് അരുൺ ജി നായർ നിര്യാതനായി

    പിഴക് മാനത്തൂർ ഇല്ല്യാരത്ത് ഗോപിനാഥൻ നായരുടെ മകൻ അരുൺ ജി നായർ ബൈക്ക് അപകടത്തെ തുടർന്ന് മരണമടഞ്ഞു ബി ജെ പി യുവമോർച്ച ജില്ലാ സെക്രട്ടറിയായും പിഴക് ശാഖയുടെ സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട് ഇപ്പോൾ ബിജെപിയുടെ സജീവ പ്രവർത്തകനുമാണ് കടനാട് പഞ്ചായത്തിൽ യുവമോർച്ച നേതാവായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി ജില്ലയുടെ നിറസാന്നിധ്യമായി ... Read More →

  • എൽ.ഇ.ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി.

    ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് യുടെ നേതൃത്വത്തിൽ വിമൻസ് ഫോറം അടൂർ ലയൺസ് ക്ലബിന്റെയും പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളേജിൽ വച്ച് ലഹരിവിരുദ്ധ ക്യാമ്പെയ്ൻ ലഹരിയില്ലാത്ത പുലരിക്കായ് എന്ന എൽ ഇ ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സി മിനി... Read More →

  • 32-ാം വാര്‍ഡില്‍ മുന്നണി സ്ഥാനാര്‍ത്ഥികളും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മത്സര രംഗത്ത് സജീവമായി

    ഏറ്റുമാനൂര് നഗരസഭ ാം വാര് ഡില് മുന്നണി സ്ഥാനാര് ത്ഥികളും സ്വതന്ത്ര സ്ഥാനാര് ത്ഥിയും മത്സര രംഗത്ത് സജീവമായി സ്ഥാനാര് ഥിയായ പുരുഷനും സ്ഥാനാര് ത്ഥിയായി വിഷ്ണു ചെമ്മുണ്ടവളളിയും സ്ഥാനാര് ത്ഥിയായി വേണു ഗോപാലന് നായരും മത്സരിക്കുമ്പോള് സ്വതന്ത്രനായ അഡ്വ രാജീവും പ്രചരണം ശക്തമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കും കരസ്ഥമാക്കി മ... Read More →

  • നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ ചികിത്സ തേടി

    കൊച്ചി നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു ആശുപത്ര... Read More →

  • സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്വതന്ത്ര

    കുറവിലങ്ങാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്വതന്ത്രയായി പഞ്ചായത്ത് തിരഞ്ഞെടുപ്പില് മത്സരിക്കുന്നു ആശാ പ്രവര് ത്തകരുടെ അവകാശ സമരങ്ങളിര് പങ്കെടുത്ത ഇടതുപക്ഷ സഹയാത്രികയായ സിന്ധു രവീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര് ത്ഥിയായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില് മത്സര രംഗത്ത് എത്തുന്നത് കുറവിലങ്ങാട് ഗ്രാമ... Read More →

  • മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ല ഹൈക്കോടതി

    പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില് നിന്ന് മക്കള് ക്ക് മാറിനില് ക്കാനാവില്ലെന്ന് ഹൈക്കോടതി വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്നതു കൊണ്ട് മകന്റെ ഉത്തരവാദിത്തത്തില് നിന്നും മാറി നില് ക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി അമ്മയ്ക്ക് മാസം രൂപ ജീവനാംശം നല് കാനുള്ള തിരൂര് കുടുംബ കോടതി ഉത്തരവിനെതിരെ മക... Read More →

  • നഗരസഭയിലെ തീപ്പൊരി കൗൺസിലർ സിജി ടോണി വാർഡ് മാറിയെങ്കിലും പഴയ കൊച്ചിടപ്പാടി വാർഡിൽ ഈസി വാക്കോവർ; വീരചരമത്തിനാളെ കിട്ടാതെ രാഷ്ട്രീയ എതിരാളികൾ

    പാലാ പാലാ നഗരസഭയിൽ പോയ കാലയളവിലെ ഏറ്റവും ജനകീയ കൗൺസിലർ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ അത് എട്ടാം വാർഡ് കൗൺസിലർ സിജി ടോണി എന്നാണ് പൊക്കമില്ലാത്തതാണ് തൻ്റെ പൊക്കമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ഈ അഞ്ചടി പൊക്കക്കാരി പാലാ നഗരസഭയിലെ തീപ്പൊരിയാണ് കഴിഞ്ഞ തവണ പാലാ നഗരസഭയിലെ എട്ടാം വാർഡ് വനിതാ സംവരണമായപ്പോൾ മറ്റൊരാളെ സ്ഥാനാർത... Read More →

  • രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത് അതിജീവിത യ് ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടെ യ... Read More →

  • പാകിസ്താനില്‍ ചാവേറാക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു; 27 പേര്‍ക്ക് പരിക്ക്

    ഇസ്ലാമാബാദ് പാകിസ്താനില് ചാവേറാക്രമണം സ് ഫോടനത്തില് പേര് കൊല്ലപ്പെട്ടു പേര് ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര് ട്ട് ചെയ്തു ഇസ്ലാമാബാദ് ജുഡീഷ്യല് കോംപ്ലക് സിന് സമീപമാണ് സ് ഫോടനമുണ്ടായത് കോംപ്ലക് സിന് സമീപം വാഹനങ്ങള് പാര് ക്ക് ചെയ്ത സ്ഥലത്താണ് സ് ഫോടനമുണ്ടായത് ഇന്ന് ഉച്ചയ്ക്ക് ഓടെയാണ് ആക്രമണമുണ്ടായതെന്ന് ... Read More →

  • അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം; നഗരസഭയ്ക്ക് കത്തുനല്‍കി മജിസ്‌ട്രേറ്റ്

    പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു....അധിക്ഷേപ കുറിപ്പ് നല്‍കി: ഐടി ഉദ്യോഗസ്ഥനായ മലയാളി അറസ്റ്റില്‍

    വിമാനയാത്രയ്ക്കിടെ എയര് ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല് കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര് ഇന്ത്യ വിമാനത്തിലാണ് സംഭവം എയര് ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര് ശിച്ചതായി പരാതിയില് പറയുന്നു സോഫ്റ്റ്വെയര് രംഗത്തു ജോലി ചെയ്യുന്ന ഇയാള് മദ്യലഹരിയി... Read More →

  • ഡ്രൈയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം

    മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില് എക് സ് പോര് ട്ടിങ് ക്വാളിറ്റി ഡിഹൈഡ്രേഷന് സംവിധാനത്തോട് കൂടി വിപുലീകരിച്ച് പ്രവര് ത്തനമാരംഭിക്കുന്ന ഡ്രൈയര് യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല് ജി ഇമ്മാനുവല് നിര് വഹിച്ചു വെജിറ്റബിള് സ് ഫ്രൂട് സ് കപ്പ ചക്ക എന്നിവയുടെ ... Read More →

  • വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടൽവഴിയായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കം

    സംസ്ഥാനത്തെ കിലോമീറ്റർ തീരദേശ ഹൈവേയിൽ തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടൽവഴിയായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് വർധിച്ചുവരുന്ന ആവശ്യം കണ്ടാൽ അറിയാം ഇത് എത്രത്തോളം പ്രാധാന്യമുള്ള പദ്ധതിയാണെന്ന് ഇപ്പോഴിതാ നവംബറിൽ ഓഹരി ഉടമകളുടെ യോഗം ചേരാൻ സംസ്ഥാന സർക്കാർ തീരുമാ... Read More →

  • കൈവെള്ളയിൽ പേനകൊണ്ട് കുറിപ്പെഴുതി വനിത ഡോക്ട‍ര്‍ ജീവനൊടുക്കി

    സത്താറ മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ് പെക് ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗ... Read More →

  • കടലിനടിയിൽ കണ്ടെയ്നർ സാന്നിധ്യം; എംഎസ്‌സി എൽസ 3 കപ്പലിന്റെ ഭാഗം കണ്ടെത്തിയത് കോവളത്ത്

    തിരുവനന്തപുരം ഇക്കഴിഞ്ഞ മേയ് ന് കടലിൽ മുങ്ങിയ എംഎസ് സി എൽസ കപ്പലിന്റേതെന്ന് കരുതുന്ന കണ്ടെയ് നറിന്റെ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി കപ്പൽ മുങ്ങിയതിന് ശേഷം ഇതാദ്യമായാണ് കണ്ടെയ് നറിന്റെ സാന്നിധ്യം കടലിനടിയിൽ നിന്നും കണ്ടെത്തുന്നത് കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെത്തുടർന്ന് രണ... Read More →

  • സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; ഹർജി തീർപ്പാക്കി ഹൈക്കോടതി

    കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →

  • ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി... ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

    ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര് ക്കാരിനും തിരിച്ചടി മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു ലെ സർക്കാർ വിജ്ഞാപനം ഗസ... Read More →

  • പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

    സ്വകാര്യ ബസും സ് കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന സ് കൂട്ടര് യാത്രികനായ യുവാവ് മരിച്ചു കട്ടച്ചിറ കൈതയ്ക്കല് എബിന് ചാക്കോ യാണ് മരണമടഞ്ഞത് കഴിഞ്ഞ ശനിയാഴ്ച പകല് ഓടെയാണ് ആയിരുന്നു അപകടം എബിന് സ് കൂട്ടറില് ഏറ്റുമാനൂര് പ്രൈവറ്റ് സ്റ്റാന് ഡില് നിന്നും പഴയ എം സി റോഡിലൂടെ തെള്ള... Read More →

  • ഇളപ്പുങ്കല്‍-മുത്തോലി റോഡ് പ്രകാശിതമായി

    കൂരിരുട്ട് മൂലം സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായിരുന്ന ഇളപ്പുങ്കല് മുത്തോലി റോഡ് പ്രകാശപൂരിതമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില് ഉള് പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഈ റോഡില് സ്ട്രീറ്റ് ലൈന് വലിക്കുകയും എല്ലാ പോസ്റ്റുകളിലും പൊതുജനസഹകരണത്തോടെ വാട്ടിന്റെ എല് ഇ ഡി സ്ട്രീറ്റ... Read More →

  • ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

    കോഴിക്കോട് ദിവ്യ ഗര് ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില് വ്യാജ സിദ്ധന് അറസ്റ്റില് സജില് ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത് നെടുമങ്ങാട് നിന്നും കൊളത്തൂര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് മിറാക്കിള് പാത്ത് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില് ചെറുപാണക്കാട് പ്രതി ആഭിചാരക്രിയകള് ചെയ്യുന്ന ആളാണെന്... Read More →

  • വെള്ളൂർ കെ.പി.പി.എൽ: മുഴുവൻ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം, 181 പേർക്ക് സ്ഥിര നിയമനം; ഗുണഭോക്താക്കൾ എച്ച് എൻ.എൽ അടച്ചുപൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ടവർ.

    കോട്ടയം കേന്ദ്ര സർക്കാർ കൈയ്യൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ എച്ച് എൻ എൽ സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെ പി പി എലിലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു കരാർ ജീവനക്കാർക്കാണ് കെ പി പി എല്ലിൽ സ്ഥിര നിയമനം നൽകിയത് എച്ച് എൻ എല്ലിൽ ജോലി ചെയ്തുവരവേ കേന്ദ്... Read More →

  • അസര്‍ബൈജാനില്‍ സൈനികരുമായി പോയ തുര്‍ക്കി വിമാനം തകര്‍ന്നു; 20 പേര്‍ കൊല്ലപ്പെട്ടു

    ബാക്കു അസര് ബൈജാന് അതിര് ത്തിയില് വിമാനം തകര് ന്ന് വീണ് പേര് കൊല്ലപ്പെട്ടു ജോര് ജിയ അസര് ബൈജാന് അതിര് ത്തിയിലാണ് തുര് ക്കി സൈനിക വിമാനം പൊട്ടിത്തെറിച്ച് അപകടമുണ്ടായത് വിമാനത്തിലുണ്ടായിരുന്ന പേരും സൈനികരായിരുന്നു അസര് ബൈജാനില് നിന്ന് തുര് ക്കിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം സി ഹെര് കുലിസ് വിഭാഗത്തില് പെട്ട വിമാനമാണ് തകര് ന... Read More →

  • ഫ്രീയായി പഠിക്കാം സൈലത്തോടൊപ്പം!

    കോട്ടയം സൈലം കൊമേഴ് സ് പ്രോ പ്ലസ് ടു സയൻസ് കോമേഴ് സ് ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന സ്കോളർഷിപ്പ് എക്സാം വിജയികൾക്ക് ഇനി കൊമേഴ് സ് പ്രൊഫഷണൽ കോഴ് സുകൾ ഫ്രീയായി പഠിക്കാം ഡിസംബർ ന് രാവിലെ മണിക്ക് ഓൺലൈൻ ആയി നടക്കുന്ന സ്കോളർഷിപ്പ് എക്സാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലി... Read More →

  • ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേല്‍ശാന്തി മരിച്ചു

    കോഴിക്കോട് ഇന്നോവ കാറും ഇലക്ട്രിക് സ് കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു തൃക്കളയൂര് മഹാദേവ ക്ഷേത്രത്തിലെ മേല് ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല് സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന് നമ്പൂതിരി ആണ് മരിച്ചത് കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ് എയര് പോര് ട്ട് റോഡില് വച്ചാണ് അപകടമ... Read More →

  • മെഗാ നേത്ര പരിശോധന ക്യാമ്പും മെഡിക്കല്‍ ക്യാമ്പും നടന്നു.

    അരുവിത്തുറ ഇടവക മാതൃവേദി പിതൃവേദി എന്നിവയുടെയും അരുവിത്തുറ ലയണ് സ് ക്ലബ്ബിന്റെയും നേതൃത്വത്തില് ചേര് പ്പുങ്കല് മെഡിസിറ്റിയുടേയും പൈക ലയണ് സ് ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും മെഡിക്കല് ക്യാമ്പും നടന്നു പരിപാടിയുടെ ഉദ്ഘാടനം പള്ളി വികാരി ഫാദര് സെബാസ്റ്റ്യന് വെട്ടുകല്ലേല് നിര് വഹിച്ചു അരുവിത്തുറ ഇട... Read More →

  • അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.

    പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായി... Read More →

  • ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവ് പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്റ്റുഡൻ്റ്സ് പൂന്തേൻ കോളനി പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.

    ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവ് പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്റ്റുഡൻ്റ്സ് പൂന്തേൻ കോളനി പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു ഹോർട്ടികോർപ്പ് റിട്ട പ്രോഗ്രാം ഓഫീസർ ബെന്നി കുര്യൻ പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന് തേനീച്ച കോളനി കൈമാറി പൂന്തേൻ സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക... Read More →

  • കെ. എം. മാത്യു കണ്ടത്തിപറമ്പിലിനെ പുറത്താക്കി.

    പാലാ നഗരസഭ തെരഞ്ഞെടുപ്പില് വാര് ഡ് ലെ യു ഡി എഫ് സ്ഥാനാര് ഥി ലിസിക്കുട്ടി മാത്യുവിന്റെ ഭര് ത്താവ് കെ എം മാത്യു കണ്ടത്തിപറമ്പിലിനെ സംഘടനാ വിരുദ്ധ പ്രവര് ത്തനത്തിന്റെ പേരില് കോണ് ഗ്രസിന്റെ പ്രാഥമികാംഗത്വത്തില് നിന്നും പുറത്താക്കി ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് നടപടി സ്വീകരിച്ചത് വാര് ഡ് ല് സ്വന്തം ഭാര്യ മത്സരിക്കുമ്പോള് വാ... Read More →

  • ഇന്ത്യൻ ക്രിസ്‌ത്യൻ മൂവ്‌മെന്‍റ് പുരസ്‌കാരം ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവയ്ക്ക്

    ഇന്ത്യൻ ക്രിസ് ത്യൻ മൂവ് മെന് റ് ഐസിഎം ഏർപ്പെടുത്തിയ ഡോ ജെ അലക് സാണ്ടർ പുരസ് കാരം മലങ്കര ഓർത്തഡോക്സ് സിറിയൻ സഭാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവയ്ക്ക് പതിനേഴ് ചാരിറ്റി സംഘടനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണമുൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതും പരിഗണിച്... Read More →

  • തീപിടിച്ച വില.....റോക്കറ്റ് പോലെ കുതിച്ച് മുരിങ്ങക്കായ

    മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന് പറ്റുമോ ഇപ്പോള് കടകളില് സാമ്പാറില് മുങ്ങിത്തപ്പിയാല് പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ് രുചി അല് പ്പം കുറഞ്ഞാലും തല് ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത് ആഴ്... Read More →

  • ഡയപ്പര്‍ മാലിന്യ ശേഖരണ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു

    പാലാ നഗരസഭയില് ഡയപ്പര് മാലിന്യ ശേഖരണ വാഹനം ഫ് ലാഗ് ഓഫ് ചെയ്തു നഗരസഭ അങ്കണത്തില് നടന്ന ചടങ്ങില് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഫ് ലാഗ് ഓഫ് നിര് വഹിച്ചു ഉപയോഗിച്ച ഡയപ്പറുകള് സാനിട്ടറി പാഡുകള് യൂറിന് ബാഗുകള് ട്യൂബുകള് മെഡിസിന് സ്ട്രിപ്പുകള് ഡ്രസിംഗ് കോട്ടണ് കാലഹരണപ്പെട്ട മരുന്നുകള് ഗ്ലൗസുകള് മാസ് ക്കുകള് തുടങ്ങിയ അപകടരമായ ഗാര് ഹി... Read More →

  • വോട്ടര്‍ പട്ടിക പരിഷ്കരണം ബിഎല്‍ഒമാരുടെ രാത്രികാല ഭവന സന്ദര്‍ശനത്തിന് തുടക്കം.

    കോട്ടയം പ്രത്യേക തീവ്ര വോട്ടര് പട്ടിക പരിഷ്കരണ പ്രവര് ത്തനങ്ങളുടെ ഭാഗമായി ബൂത്ത് ലെവല് ഓഫീസര് മാരുടെ രാത്രികാല ഭവന സന്ദര് ശന പരിപാടിക്ക് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു ജില്ലാ കളക്ടര് ചേതന് കുമാര് മീണ ബി എല് ഒമാര് ക്കൊപ്പം കോടിമത റെസിഡന് റ്സ് വെല് ഫെയര് അസോസിയേഷനിലെയും മറിയപ്പള്ളി മേഖലയിലെയും വോട്ടര് മാരെ കണ്ട് എസ്ഐആറിനെക്ക... Read More →

  • ഇമ്രാന്‍ ഖാന്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിൽ, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സർക്കാർ: മകൻ കാസിം ഖാന്‍

    ലാഹോര് ഒരു മാസത്തിലേറെയായി തന്നെയും കുടുംബത്തെയും ഇമ്രാന് ഖാനെ കാണാന് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഇളയ മകന് കാസിം ഖാന് രംഗത്ത് ഇക്കാര്യത്തില് മനുഷ്യാവകാശ സംഘടനകള് എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് കാസിം ഖാന് ആവശ്യപ്പെടുന്നത് മുൻ പാക് പ്രധാനമന്ത്രി കൂടിയായ ഇമ്രാന് ഖാന് പൂര് ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അതിന്റെ പ... Read More →

  • മണക്കാട്ട് ഇല്ലം എം.എസ് വാസുദേവന്‍ നമ്പൂതിരി (86) നിര്യാതനായി

    ഐങ്കൊമ്പ് മണക്കാട്ട് ഇല്ലം എം എസ് വാസുദേവന് നമ്പൂതിരി നിര്യാതനായി മുന് ഡെപ്യൂട്ടി കളക്ടറും ഐങ്കൊമ്പ് അംബികാ വിദ്യാഭവന് രക്ഷാധികാരിയുമായിരുന്നു സംസ് കാരം ശനിയാഴ്ച രാവിലെ ന് ഇല്ലവളപ്പില് മക്കള് സുജാതാ മാധവന് നമ്പൂതിരി രാമപുരംനാരായണന് നമ്പൂതിരി കോട്ടയം ദശാവതാരചാര് ത്ത് ആചാര്യന് ബിജു കൊല്ലപ്പള്ളി ആദിത്യ ടൂര് സ് പാലാ Read More →

  • നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു…പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം

    നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ധർമ്മേന്ദ്ര നടൻ പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം വ്യക്തമാക്കി വീട്ടിൽ വച്ചായിരിക്കും തുടർന്നുള്ള ചികിത്സകൾ കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത് ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines