by News Desk | on 13 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
വൈക്കം: ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിൻ്റെ സംയോജിത പരിപാലനത്തിൻ്റെ ഭാഗമായി വേമ്പനാട് പദ്ധതിയിൽ ഉൾപ്പെടുത്തി വേമ്പനാട്ട് കായലിൽ മത്സ്യ വിത്ത് നിക്ഷേപിച്ചു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുകൾ മാത്രം ന്യൂസ് വീഡിയോ എഡിറ്റിം ഗ് ന്യൂസ് വീഡിയോ ഗ്രഫി ഫോട്ടോ ഗ്രഫി ലൈവ് ടെലികാസ്റ്റിം ഗ് ന്യൂസ് റീഡിങ് ആങ്കറിങ് സ്റ്റേജ് കോമ്പെയറിങ് റിപ്പോർട്ടിം ഗ് കണ്ടന്റ് റൈറ്റിം ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം ഉടൻ രജിസ്റ്റർ ചെയ്യൂ കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ കരിമീൻ കുഞ്ഞുങ്ങളേയും കാരച്ചെമ്മീൻ കുഞ്ഞുങ്ങളേയുമാണ് നിക്ഷേപിച്ചത് വൈക്കം നഗരസഭ വൈസ് ചെയർമാൻ പി ടി സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് മത്സ്യവിത്ത് നിക്ഷേപ ഉദ്ഘാടനം നിർവഹിച്ചു നഗരസഭ കൗൺസിലർമാരായ എസ് ഹരിദാസൻ നായർ സിന്ധു സജീവൻ പി ഡി ബിജിമോൾ എം കെ മഹേഷ് ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
കടപുഴ പാലം നിലംപൊത്തിയതോടെ ആരോപണ പ്രത്യാരോപണങളുമായി രംഗത്തിറങ്ങിയ ഇടത് വലത് മുന്നണികൾക്കെതിരെ മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി രംഗത്ത് രണ്ട് കൂട്ടരും പ്രഖ്യാപിച്ച പാലങ്ങൾ യാഥാർത്ഥ്യമായിരുന്നെങ്കിൽ വാഹനങ്ങൾക്ക് തിരക്കിൽ പെടാതെ സുഗമമായി സഞ്ചരിക്കാമായിരുന്നു മന്ത്രി വാസവൻ പ്രഖ്യാപിച്ച പാലത്തിലൂടെ മേച്ചാൽ റൂട്ടിലേക്കും യുടെ ... Read More →
ഏറ്റുമാനൂര് പാറോലിക്കലില് യുവതിയായ വീട്ടമ്മയും രണ്ട് മക്കളും ട്രെയിനിനു മുന്നില് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിയായ ഭര് ത്താവ് ജോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി റിമാന് ഡില് ആയിരുന്ന പ്രതി നോബി ലൂക്കോസ് ഏറ്റുമാനൂര് കോടതിയില് ജാമ്യ അപേക്ഷ നല് കിയിരുന്നു ഷൈനിയുടെ ഫോണ് കണ്ടെടുത്ത സാഹചര്യത്തില് ഇവരുടെ ഭര് ത്താവും പ്ര... Read More →
കൊ ച്ചി സ്റ്റാ ര് ഇ ന്ത്യ പ്രൈ വ റ്റ് ലി മി റ്റ ഡ് ക മ്പ നി ക്ക് മാ ത്രം സം പ്രേ ഷ ണാ വ കാ ശ മു ള്ള നി ര വ ധി ചാ ന ലു ക ള് നീ പ്ലേ എം എ ച്ച്ഡി ടി വി വേ ള് ഡ് എ ന്നീ വൈ ബ് സൈ റ്റു ക ളി ലൂ ടെ പ്ര ച രി പ്പി ച്ച കേ സി ല് അ ഡ്മി ന് മാ രാ യ ര ണ്ടു പേ രെ അ റ സ്റ്റ് ചെ യ്തു നീ പ്ലേ വെ ബ് സൈ റ്റ് അ ഡ്മി ന് ഷി ബി നെ മ ല പ്പു റ ത്തു നി ന്നും എം എ ച്ച്ഡി ടി വി വേ ള് ഡ് അ ഡ്മി ന് മു ഹ... Read More →
ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് അപകടകമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നത് പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല കനത്ത പ്രളയത്തില് പാലത്തിനു മുകള... Read More →
പ്രളയം തകര് ത്തിട്ട് ഏഴ് വര് ഷം വടക്കേല് ചെക്കുഡാമിന് ഇപ്പോള് പുനര് ജ്ജനി ലെ പ്രളയത്തില് തകര് ന്നുപോയ കൊഴുവനാല് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര് ഡിലെ വടക്കേല് ചെക്ക് ഡാം പുനരുദ്ധരിക്കുന്നു കഴിഞ്ഞ വര് ഷം ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന് അനുവദിച്ച ലക്ഷം ഉപയോഗിച്ചാണ് ചെക്ക് ഡാമിന്റെ അറ്റുകറ്റപ്പണികള് നടത്തുന്നത് കഴി... Read More →
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റുമാനൂര് നഗരസഭ കൗണ് സിലര് മാര് രാത്രി നടത്തം സംഘടിപ്പിച്ചു നഗരസഭയിലെ വനിത കൗണ് സിലര് മാര് കുടുംബശ്രീ പ്രവര് ത്തകര് അംഗന് വാടി അധ്യാപകര് എന്നിവര് ഉള് പ്പെടെ അംഗ സംഘമാണ് രാത്രി നടത്തത്തില് പങ്കു ചേര് ന്നത് നഗരസഭ മന്ദിരത്തിന് മുന്നില് നിന്നും ആരംഭിച്ച നടത്തം ടൗണ് ചുറ്റി യു ജി എം തിയേറ്ററില് അവസാനിച... Read More →
കൊച്ചി വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ് സുകളുമായി കൊച്ചി എയർപോർട്ടിന്റെ സിയാൽ ഉപ സ്ഥാപനമായ സി ഐ എ എസ് എൽ അക്കാദമി കുസാറ്റിന്റെ അംഗീകാരമുള്ള പി ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ് മെന്റ് എയർക്രാഫ്റ്റ് റെസ് ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ് സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ് മെന്... Read More →
സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം മാണി സി കാപ്പൻ എം എൽ എകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന... Read More →
ശബരിമല ശബരിമല ദർശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ ദർശന സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തരെ കൊടിമരച്ചോട്ടിൽ നിന്ന് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കുന്ന സംവിധാനം തയ്യാറായി മീനമാസ പൂജയ്ക്ക് നട തു... Read More →
വൈക്കം കൈ കാലുകൾ ബന്ധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി വേമ്പനാട്ട് കായൽ നീന്തി കീഴടക്കി കിലോമീറ്റർ നീന്തി കടന്നു കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ സുരേന്ദ്രൻ്റേയും ദിവ്യയുടേയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയുമായ ആദിത്യൻ സുരേന്ദ്രനാണ് ഒരു മണിക്കൂർ മിനിറ്റ് കൊണ്ട് കിലോമീറ്റർ നീന്തി കടന്നത് രാവിലെ ന് ആലപ്... Read More →
വലിയ നോമ്പിനോടനുബന്ധിച്ച് ആത്മവിശുദ്ധീകരണത്തിന്റെയും ജീവിത നവീകരണത്തിന്റെയും ചൈതന്യം ഉള് ക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികള് അതിപുരാതനമായ ആരക്കുഴ മലേക്കുരിശിലേക്ക് തീര് ഥാടനം നടത്തി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളില് നിന്നുമുള്ള തീര് ഥാടകര് കുരിശിന്റെ വഴിയില് പങ്കാളികളായി ഇന്നലെ വൈകുന്നേരം ആറോടെയാണ് തീര് ഥാടനത്തിന് തുടക... Read More →
പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാൾ മാര് ച്ച് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊട... Read More →
ഹരിപ്പാ ട് പ ള്ളി പ്പാ ട് പ ഞ്ചാ യ ത്തി ന് റെ വി വി ധ വാ ർ ഡു ക ളി ൽ ത രി ശുനി ല ങ്ങ ളും പു ഞ്ച നി ല ങ്ങ ളും വ്യാ പ ക മാ യി നി ക ത്തു ന്ന ത് തു ട രു ക യാ ണ് ക ള ക്ട റു ടെ ഉ ത്ത ര വി നെ പോ ലും കാ റ്റി ൽപ റ ത്തി ക്കൊ ണ്ടാ ണ് രാ ത്രി യു ടെ മ റ വി ൽ ടി പ്പ ർ ലോ റി ക ളി ൽ ഗ്രാ വ ല ടി ക്കു ന്ന ത് പ ത്താം വാ ർ ഡി ൽ പ റ യ കാ ട്ടി ൽ പ ന്ത്ര ണ്ടാം വാ ർ ഡി ൽ പേ റു കാ ട്ട് പള്ളിക്ക് വ ട ... Read More →
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ എല്ലാ വനിതാ ജീവനകാർക്കും സൗജന്യ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു സ്വയംരക്ഷാ കഴിവുകൾ കൈവരിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനുമുള്ള പരിശീലനമാണ് നൽകിയത് സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി ഇ ഓ ശ്രീ പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂട... Read More →
പാലാ ബിഷപ് വിളിച്ചുചേര് ത്ത കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ സമ്മേളനത്തിലെ പി സി ജോര് ജ്ജിന്റെ പ്രസംഗത്തില് മതവിദ്വേഷം വളര് ത്തുന്നതായ ഒരു പരാമര് ശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തില് അധ്യക്ഷത വഹിച്ച കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഈ സമ്മേളനം പൂര് ണ്ണമായും രൂപതാതിര് ത്തിക്കുള്... Read More →
തുടർ ഭരണം ലഭിച്ചതിലൂടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നിട്ടുള്ളത് കേരളത്തിലെ സർക്കാർ ജീവനക്കാരാണെന്ന് എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്യ എൻ ജി ഒ സംഘ് നാല് പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഒന... Read More →
ശബരിമല മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും വൈകിട്ട് ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നിപകരും മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് ന് രാത്രി ന് നട അടയ്ക്കും പതിനെട്ടാംപടി കയറി എത്തുന്ന ഭക്തർക്ക് മേൽപാലം കയറാതെ നേര... Read More →
ചങ്ങനാശേരി സ് കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ കുരിശുംമൂട് മഠത്തിച്ചിറ ടി എം ആന്റണിയുടെ ഭാര്യ ബ്രീന വർഗീസ് ആണ് മരിച്ചത് കഴിഞ്ഞ ശനിയാഴ്ച സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ കുരിശുമൂടിന് സമീപം ആ... Read More →
അടിമാലി ഇരുമ്പുപാലത്തിന് സമീപം കെ എസ് ആർ ടി സി ബസ്സ് പുഴയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടം ഇന്നലെ വൈകീട്ട് ഓടെ ചെറായിപ്പാലത്തിന് സമീപത്തായായിരുന്നു അപകടം ഉടുമൽപേട്ടയിൽ നിന്നും അടിമാലിയിലെത്തി കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ് നിയന്ത്രണം വിട്ട് പുഴയലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പാ... Read More →
കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളുടെ ഭർത്താവിൻ്റെ വെട്ടേട്ട് അമ്മായിയമ്മയ്ക്കും തടയാൻ ശ്രമിച്ച സഹോദരിയ്ക്കും ഗുരുതര പരിക്ക് കെ എസ് ആർ ടി സി ഡ്രൈവറായ മരുമകൻ പിടിയിൽ വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ യമുന ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യ... Read More →
തോമസ് ആൽവ എഡിസന്റെ ജീവിതം കുട്ടികൾ മാതൃകയാക്കണം മാണി സി കാപ്പൻ എം എൽ എ തോമസ് ആൽവ എഡിസന്റെ ജീവിത കഥ കുട്ടികളും മാതാപിതാക്കളും മാതൃകയാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു മറ്റ് എൽ പി സ് കുളുകളെ വച്ച് നോക്കുമ്പോൾ അസൂയ വഹമായ വളർച്ചയാണ് ദയാനന്ദ സ്കൂളിന് ഉണ്ടായിരിക്കുന്നത് സ്കൂളിന് ഒരു പ്രോത്സാഹനമായി സ്മാർട്ട് ക്ലാസ് റും നിർമ്മിക്... Read More →
വൃക്ക രോഗ നിയന്ത്രണത്തിന്റെ പ്രാധാന്യം ഓര് മ്മിപ്പിച്ചു കൊണ്ട് മാര് ച്ച് ലോക വൃക്ക ദിനമായി ആചരിച്ചു എല്ലാവര് ഷവും മാര് ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത് ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില് ബോധവല് ക്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചു Read More →
ഐതിഹ്യ പ്രശസ്തമായ കുറുന്തോട്ടി തൂണും പുരാണകഥാസന്ദര് ഭങ്ങള് ചിത്രീകരിക്കുന്ന കൊത്തുപണികളും കിടങ്ങൂര് സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പ്രത്യേകതയാണ് കൂത്തമ്പലത്തില് കൊടിയേറ്റിനും കൊടിയിറക്കിനും സൂത്രധാരന് കൂത്തും എല്ലാ ഉത്സവദിവസങ്ങളിലും ചാക്യാര് കൂത്തും നടക്കുന്നത് കിടങ്ങൂര് ഉത്സവത്തിന്റെ സവിശേഷതയാണ് Read More →
കോട്ടയം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു പരിപാടിയിൽ വിവിധ മേഖലകളില് മികച്ച പ്രവര് ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു തുടര... Read More →
പ്രമുഖ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് പാലാ അല് ഫോണ് സാ കോളജില് സംരംഭക സമ്മേളനം സംഘടപ്പിക്കുന്നു മാര് ച്ച് പതിമൂന്നിന് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളജില് നടക്കുന്ന സംരംഭക സമ്മേളനത്തില് കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകര് പങ്കെടുക്കും എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപ... Read More →
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ കെ കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട കെ കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ... Read More →
കു മ ളി തേ ക്ക ടി യി ൽ പെ രി യാ ർ ഹൗ സി ന് സ മീ പം കാ ട്ടാ ന ഇ റ ങ്ങി റോ ഡി ൽ കാ ട്ടാ ന കൂ ട്ട ത്തി ന് മു ൻ പി ൽ നി ന്നും ത ല നാ രി ഴ ക്കാ ണ് കെ ടി ഡി സി ജീ വ ന ക്കാ ര നാ യ വെ ള്ളി വേ ല ൻ ര ക്ഷ പെ ട്ട ത് കു മ ളി യി ൽനി ന്നു തേ ക്ക ടി ക്ക് പോ കു ന്ന വ ഴി യി ൽ പെ രി യാ ർ ടൈ ഗ ർ റി സ ർ വി നു ള്ളി ലാ ണ് സം ഭ വം പെ രി യാ ർ ഹൗ സ് ഹോ ട്ട ലി നു സ മീ പ മു ള്ള ആ നത്താ ര യി ലു ടെ ആ ന ക ൾ റേ... Read More →
തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു കോതമംഗലം സ്വദേശികളായ ജയ്മോൻ ജോയ്ന എന്നിവരാണ് മരിച്ചത് അപകടത്തില് മൂന്ന് പേർക്ക് പരിക്കേറ്റു ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര് യാത്രികരാണ് അപകടത്തില് പ്പെട്ടത് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരി... Read More →
ദി ഇന് സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത് സ് കേരള കോട്ടയം ജില്ലാ സമ്മേളനവും സെമിനാറും പാലാ ലയണ് സ് ക്ലബ്ബ് ഹാളില് നടന്നു മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് റ് ഡോ ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു ഡോ ലിബിന് ജോബ് സ്വാഗതമാശംസിച്ചു ഓട്ടിസം കേസുകളില് ഹോമിയോപ്പതിയുടെ സാധ്യതകളെപ്പറ്റി മാര് സ്ലീവാ മെഡിസിറ്റി ഹോമിയോപ്പത... Read More →
ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത് ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത് എന്നാൽ സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തി... Read More →
അര് ച്ചന വിമന് സ് സെന്ററിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച അര് ച്ചന ഫെസ്റ്റ് സംരംഭകമേള സമാപിച്ചു മേളയുടെ മൂന്നാം ദിനം സി എ ജി സംഗമ ദിനമായി ആചരിച്ചു പൊതുസമ്മേളനം മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു അര് ച്ചന വിമന് സ് സെന്റര് ഡയറക്ടര് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു രാഷ്ട്ര ദീപിക ലിമിറ്റഡ് ചെയര് മാന് റവ ഫാ മൈക്കിള് വെട്ടിക്കാട... Read More →
റോഡ് പ്ലാത്താനം പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വോള് ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ ട്രാന് സ് ഫോര് മര് സ്ഥാപിച്ചു ട്രാന് സ് ഫോര് മറിന്റെ സ്വിച്ച്ഓണ് കര് മ്മം മാണി സി കാപ്പന് ഉദ്ഘാടനം നിര് വ്വഹിച്ചു ആര് വി റോഡ് റസിഡന്റ് സ് അസോസിയേഷന് പ്രസിഡന്റ് ജോസ് വേരനാനി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ജോഷി കല്ലുകാലായില് സ്വാഗതവും ... Read More →
കൊ ല്ലം ഉ ത്സ വ ങ്ങ ളും മ റ്റു ആ ഘോ ഷ ങ്ങ ളും ന ട ക്കു ന്ന ആ രാ ധ നാ ല യ ങ്ങ ളി ലും പ രി സ ര ങ്ങ ളി ലും ഭ ക്ഷ്യ വ സ്തു ക്ക ള് വി ല് ക്കു ന്ന താ ല് ക്കാ ലി ക സ്റ്റാ ളു ക ള് സ്ഥാ പ ന ങ്ങ ള് ഭ ക്ഷ്യ വ സ്തു ക്ക ള് കാ ര് ട്ടു ക ളി ലും മ റ്റും കൊ ണ്ടു ന ട ന്ന് വി ല് ക്കു ന്ന വ ര് തു ട ങ്ങി യ വ ര് ക്ക് ഭ ക്ഷ്യ സു ര ക്ഷാ ലൈ സ ന് സ് ര ജി സ് ട്രേ ഷ ന് നി ര് ബ ന്ധ മാ ണെ ന്ന് ഭ ക്ഷ്യ സ... Read More →
ഈരാറ്റുപേട്ട ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു കൽക്കട്ട സ്വദേശിയായ റംകാൻ മുബാറക് എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടുന്നത് പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ഗ്രാം ബ്രൗൺ ഷുഗർ പോലീസ് ... Read More →
തി രു വ ന ന്ത പു രം വീ ട്ടു മു റ്റ ത്ത് കി ട ന്ന വാ ഹ ന ങ്ങ ൾ ക്ക് തീ വ ച്ച യാ ളി നെ ക ണ്ടെ ത്തി പോ ലീ സ് ഇ ന് ഫോ സി സി ന് സ മീ പം കു ള ത്തൂ ർ കോ രാ ളം കു ഴി യി ൽ ഗീ തു ഭ വ നി ൽ പാ ർ ക്ക് ചെ യ്തി രു ന്ന വാ ഹ ന ങ്ങ ളാ യി രു ന്നു ക ഴി ഞ്ഞ ദി വ സം പു ല ർ ച്ചെ ക ത്തി ന ശി ച്ച താ യി ക ണ്ട ത് സം ഭ വ ത്തി ൽ വ ലി യ വേ ളി മ ണ ക്കാ ട്ടി ൽ പു ത്ത ൻ വീ ട്ടി ൽ സ ജി ത്തി നെ യാ ണ് തു മ്പ പോ ലീ സ... Read More →
വയനാട് മാനന്തവാടിയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു പേർക്ക് പരിക്കേറ്റു വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ ആണ് മരിച്ചത് ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ് സിപിഒമാരായ കെ ബി പ്രശാന്ത് ജോളി സാമുവൽ വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ... Read More →
ഉള്ളനാട് സേക്രട്ട് ഹാർട്ട് യു പി സ്കൂളിൻ്റെ മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ ന് സ്കൂൾ ഹാളിൽ വച്ച് നടക്കും സ്കൂൾ മാനേജർ റവ ഫാ മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും കു... Read More →
കോട്ടയം കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ കോട്ടയം സ്വദേശികൾ അറസ്റ്റിൽ ഈരാറ്റുപേട്ട സ്വദേശി ഷിബിലി തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് പുളിയൻമലയ്ക്കു സമീപം വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടക വസ്തുക്കൾ പിടികൂടിയത് ഇലക്ട്രിക് ഡിറ്റനേറ്ററുകളും ജലറ്റിൻ സ്റ്റിക്... Read More →
പാലാ ലൗ ജിഹാദിലൂടെ മീനച്ചില് താലൂക്കില് നഷ്ടപ്പെട്ടത് പെണ് കുട്ടികളെയാണെന്ന് പി സി ജോർജ്ജ് പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ ആണ് വീണ്ടും വിവാദ പ്രസംഗവുമായി പി സി ജോർജ് എത്തിയത് മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത് എത്ര എണ്ണത്തെ തിരിച്ചുകിട്ടി എണ്ണത്തെ തിരിച്ചുകിട്ടി എനിക്ക... Read More →
എരുമേലി ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടർന്ന് എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം മുക്കട സ്വദേശി അനീഷ് എരുമേലിയിലെ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത് മുക്കട സ്വദേശിയായ അനീഷ് കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങി ജോലികൾ ചെയ്യുന്നതിനിടെ ശ്വാസ തടസ്സം അ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം