by News Desk | on 13 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
ആണ്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്ഥാപനം ഇന്ന് നടന്നു സ്വന്തം ലേഖകൻഇന്ന് ഉച്ചയ്ക്ക് നു ഒന്നിനും മധ്യേയുള്ള മുഹൂര് ത്തത്തിലായിരുന്നു ചടങ്ങുകൾ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര് മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത് ഗുരുവായൂര് മുന് മേല് ശാന്തിയും വേദപണ്ഡിതനുമായ തോട്ടം ശിവകരന് നമ്പൂതിരി വിശിഷ്ടാതിഥിയായി ശിലാസ്ഥാപനത്തിൽ പങ്കെടുത്തു മേല് ശാന്തി മോഹനന് നമ്പൂതിരി സഹകാര് മികത്വം വഹിച്ചു ക്ഷേത്രം കൊടിമരശില് പ്പി പത്തിയൂര് വിനോദ് ബാബുവിന്റെ നേതൃത്വത്തിലാണ് പണികൾനടക്കുന്നത് ക്ഷേത്രത്തിനു മുന്നിന് ആറടി ചതുരത്തില് ആറടിയോളം താഴ്ചയിലാണ് ആധാര ശില ഉറപ്പിച്ചത് ചെങ്കല്ലുകള് ഉപയോഗിച്ച് തറ നിറച്ചാണ് ആധാരശിലയ്ക്കുള്ള കുഴി തയാറാക്കിയത് കൊടിമരത്തിനുചുറ്റും ചാരുകല്ലുകള് ഉറപ്പിക്കും ഫെബ്രുവരി അവസാനത്തോടെ കൊടിമരം ആധാരശിലയില് ഉറപ്പിക്കും കഴിഞ്ഞ വര് ഷമായി താത്കാലിക കൊടിമരത്തിലായിരുന്നു ആണ്ടൂര് ശിവക്ഷേത്രത്തില് കൊടിയേറ്റ് നടന്നിരുന്നത് മാര് ച്ച് നാണ് ധ്വജപ്രതിഷ്ഠ നടക്കുന്നത് അന്ന് വൈകുന്നേരം ന് പുതിയ കൊടിമരത്തില് ആണ്ടൂരപ്പന്റെ കൊടിയേറ്റ് നടക്കും ധ്വജപ്രതിഷ്ഠാ യജ്ഞവും ഉത്സവവുമടക്കം ദിവസത്തെ ചടങ്ങുകളാണ് ക്ഷേത്രത്തില് നടക്കുന്നത് ധ്വജപ്രതിഷ്ഠാ ചടങ്ങുകള് മാര് ച്ച് ന് ആരംഭിക്കും ഏപ്രില് നാലുവരെയാണ് ഉത്സവം
ഇടുക്കി കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി അടിമാലി ഇരുമ്പുപാലം കരയിൽ അനൂപ് എന്നയാളാണ് പിടിയിലായത് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു ഇടുക്കി എക്സൈസ് സ്പെഷ്യൽ സ് ക്വാഡ് സർക്കിൾ ഇൻസ് പെക്ടർ ആർ പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത് Read More →
പാ ലി യേ ക്ക ര മ ണ ലി യി ൽ ത ണ്ണീ ർ ത്ത ടം വ്യാ പ ക മാ യി മ ണ്ണി ട്ടു നി ക ത്തി മ ണ ലി യി ൽ പ ഴ യ ദേ ശീ യ പാ ത യോ ടു ചേ ർ ന്നു ള്ള സ്വ കാ ര്യ വ്യ ക്തി യു ടെ സ്ഥ ല മാ ണ് അ ന ധി കൃ ത മാ യി മ ണ്ണി ട്ടു നി ക ത്തി യ ത് ആ ർ ഡി ഒ യ്ക്കു ല ഭി ച്ച പ രാ തി യെ ത്തു ട ർ ന്ന് നെന് മ ണി ക്ക ര വി ല്ലേ ജ് ഓ ഫീ സ ർ സ്ഥ ല ത്തെ ത്തി നി ക ത്ത ൽ ത ട ഞ്ഞു ആ ന്പ ല്ലൂ രി ലു ള്ള സ്വ കാ ര്യ വ്യ ക്തി യു ... Read More →
ചങ്ങനാശേരി സ് കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ കുരിശുംമൂട് മഠത്തിച്ചിറ ടി എം ആന്റണിയുടെ ഭാര്യ ബ്രീന വർഗീസ് ആണ് മരിച്ചത് കഴിഞ്ഞ ശനിയാഴ്ച സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ കുരിശുമൂടിന് സമീപം ആ... Read More →
ആറ്റുകാൽ പൊങ്കാല ആരംഭിച്ചു അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് രാവിലെ ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും രാവിലെ നാണ് അടുപ്പുവെട്ട് നിവേദ്യം ഉച്ചയ്ക്ക് ന് ഇന്നലെ വൈ... Read More →
കടനാട് കാവുംകണ്ടം മരിയാ ഗോരേത്തി ഇടവ ക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു ജില്ലാ പോലീസ് സൂപ്രണ്ട് പാലാ ഡി വൈ എസ് പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയ... Read More →
നിരവധി ക്രിമിനല് കേസുകളില് പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയില് നിന്നും പുറത്താക്കി കാണക്കാരി വെമ്പള്ളി വിഷ്ണു രാഘവന് എന്നയാളെയാണ് കോട്ടയം ജില്ലയില് നിന്നും കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത് ജില്ലാ പോലീസ് മേധാവി ഷാഹുല് ഹമീദിന്റെ റിപ്പോര് ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി വിഷ്ണു രാഘവ... Read More →
മീനമാസ പൂജകള് ക്കായി ശബരിമല നട ഇന്ന് തുറക്കും വൈകീട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുണ് കുമാര് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും തുടര് ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില് അഗ് നി പകരും ശബരിമല ദര് ശനത്തിന് ഏര് പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് ആരംഭിക്കും നാളെ പുലര് ച്ചെ ന് ന... Read More →
പാലാ സ്റ്റുഡിയോ ഫ്രണ്ട്സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും മരിയൻ മെഡിക്കൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി മരിയൻ മെഡിക്കൽ സെൻ്റർ കോൺഫ്രൻസ് ഹാളിൽ സ്റ്റുഡിയോ ഫ്രണ്ട്സ് സ്വാശ്രയസംഘം പ്രസിഡൻ്റ് എബിൻ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാണി സി കാ... Read More →
സ്കൂ ൾ പാ ച ക തൊ ഴി ലാ ളി കോ ൺ ഗ്ര സ് ഐ എ ൻ ടി യു സി യു ടെ നേ തൃ ത്വ ത്തി ൽ വി വി ധ ആ വ ശ്യ ങ്ങ ൾ ഉ ന്ന യി ച്ച് ന് രാ വി ലെ ന് ക ള ക്ട റേ റ്റി ലേ ക്ക് തൊ ഴി ലാ ളി മാ ർ ച്ചും ധ ർ ണ യും ന ട ത്തും മു ട ങ്ങി കി ട ക്കു ന്ന വേ ത നം ന ൽ കു ക വി ര മി ക്കു ന്ന തൊ ഴി ലാ ളി ക ൾ ക്ക് ആ നു കൂ ല്യം ന ൽ കു ക വേ ത ന വ ർ ധ ന ഉ ട ൻ ന ട പ്പി ലാ ക്കു ക ഇ എ സ്ഐ പ ദ്ധ തി ന ട പ്പി ലാ ക്കു ക തു ട ങ്ങി യ ആ വ ... Read More →
ഉള്ളനാട് സേക്രട്ട് ഹാർട്ട് യു പി സ്കൂളിൻ്റെ മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ ന് സ്കൂൾ ഹാളിൽ വച്ച് നടക്കും സ്കൂൾ മാനേജർ റവ ഫാ മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും കു... Read More →
കോട്ടയം കൈ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്നെത്തി ഒമ്പതാംക്ലാസ് വിദ്യാർഥി ആദിത്യൻ സുരേന്ദ്രൻ കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു മണിക്കൂർ മിനിറ്റുകൊണ്ട് കിലോമീറ്റർ ദൂരം ആദിത്യൻ നീന്തിക്കടന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള കിലോമീറ്റർ ദൂരമാണ് ആദിത്യൻ നീന്തി... Read More →
മലപ്പുറം മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര് ട്ടം റിപ്പോര് ട്ട് മര് ദനമേറ്റ് ടെൻഷൻ കൂടിയത് ഹൃദയാഘാതത്തിന് കാരണമായെന്നും റിപ്പോര് ട്ട... Read More →
ഇടിമിന്നലേറ്റ് വയോധിക മരിച്ചു അങ്കമാലി വേങ്ങൂരിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധനാണ് മരിച്ചത് വയസായിരുന്നു അങ്കമാലി നഗരസഭ ബി ജെ പി കൗൺസിലർ എ വി രഘുവിൻ്റെ അമ്മയാണ് മരിച്ച വിജയമ്മ Read More →
പാലാ മരിയസദനത്തില് വനിതാ ദിനാചരണം നടന്നു വനിതാദിന ആഘോഷ പരിപാടികള് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഉദ്ഘാടനം ചെയ്തു സമൂഹത്തില് അമ്മമാര് ക്കും സഹോദരിമാര് ക്കും മക്കളും ഉള് പ്പെടെ എല്ലാവര് ക്കും സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവാന് എല്ലാവരും ഒരുമിച്ച് പ്രവര് ത്തിക്കണം എന്ന് ചെയര് മാന് അഭിപ്രായപ്പെട്ട... Read More →
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിഗില് രണ്ടു ദിവസങ്ങളിലായി നടന്നു വന്ന അസ്ത്രനാഷണല് ടെക് ഫെസ്റ്റ് സമാപിച്ചു അസ്ത്രയുടെ ഒന് പതാം പതിപ്പിനാണ് തിരശീല വീണത് ആസൂത്രണമികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു അസ്ത്ര കോളേജിലെ വിവിധ ഡിപ്പാര് ട്ട് മെന്റുകള് ചേര് ന്നാണ് അസ്ത്ര യാഥാര് ഥ്യമാക്കിയത് ഇലക്ട്രിക്കല് ഇലക്ട്... Read More →
പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാള് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊടിയേറ്റ് ന... Read More →
കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു ചീമേനി മുഴക്കോത്ത് സ്വദേശി വലിയപൊയിലിൽ കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്വീടിന് സമീപമുള്ള മകന്റെ വീട്ടിലേക്ക നടന്നു പോകുമ്പോഴായിരുന്നു സൂര്യാഘാതമേറ്റത് സൂര്യാഘാതത്താൽ കുഞ്ഞിക്കണ്ണന്റെ ശരീരം മുഴുവനും പൊള്ളലേറ്റു നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചെറുവത്തൂരുള്ള സ്വക... Read More →
H1N1 ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എരുമേലി സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗറിൽ വേട്ടണായിൽ രവീന്ദ്രന്റെ മകൻ വിശാഖ് രവീന്ദ്രൻ ആണ് അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഒരു പനിയിൽ തുടക്കം കുറിച്ച അസുഖം മൂർച്ചിച്ച് ഇപ്പ... Read More →
വീട്ടില് ആളില്ലാത്ത സമയത്ത് മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം നീണ്ടൂര് പഞ്ചായത്ത് എട്ടാം വാര് ഡില് ഡപ്യൂട്ടി കവലയ്ക്കു സമീപം ആനിവേലിച്ചിറയില് ഫല് ഗുനന്റെ വീടാണ് ജപ്തി ചെയ്തത് മരുന്നും വസ്ത്രവും ഭക്ഷണവും ഭക്ഷണസാധനങ്ങളും ഒന്നും എടുക്കാന് അനുവദിക്കാതെ വീട്ടുകാര് അറിയാതെ വീട് ജപ്തി ചെയ്തതായി ഫല് ഗുനനും ഭാര്യ മിന... Read More →
എറണാകുളം വേ ന ല് ക ടു ത്ത തോ ടെ കു പ്പി വെ ള്ള ലോ ബി ക്ക് ചാ ക ര പ ക ര് ച്ച വ്യാ ധി ക ള ട ക്കം ജ ല ജ ന്യ രോ ഗ ങ്ങ ള് ജി ല്ല യി ല് ദി വ സ വും റി പ്പോ ര് ട്ട് ചെ യ്യു ന്ന തോ ടെ കു പ്പി വെ ള്ളം കു ടി ക്കു ന്ന വ രും ശ്ര ദ്ധി ക്ക ണ മെ ന്ന് ആ രോ ഗ്യ വി ദ ഗ്ധ ര് മു ന്ന റി യി പ്പ് ന ല് കു ന്നു ഭ ക്ഷ്യ സു ര ക്ഷാ വ കു പ്പി ന് റെ ഗു ണ നി ല വാ ര പ രി ശോ ധ ന ക ള് പേ രി ന് മാ ത്ര മാ ണ് ജി ... Read More →
ഇടമറ്റം ടിടിഐ റിട്ട പ്രിന് സിപ്പാള് പേരൂർ റോഡ് കേദാരം വീട്ടിൽ വി റ്റി ലളിത നിര്യാതയായി ഇടമറ്റം വരകപ്പള്ളിൽ കുടുംബാംഗമാണ് ഭർത്താവ് പരേതനായ കെ രാമഭദ്രൻ നായർ റിട്ട സീനിയർ ഓഡിറ്റ് ഓഫീസർ അക്കൗണ്ടന്റ് ജനറൽ ഓഫീസ് തിരുവനന്തപുരം മക്കൾ ഹരികൃഷ്ണൻ ഗോപീകൃഷ്ണൻ മരുമക്കൾ കവിത സന്ധ്യ സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം മണിക്ക് വീട്ടുവളപ്പിൽ Read More →
പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര് ഖാന് ബോളിവുഡ് താരത്തിന് വെള്ളിയാഴ്ച വയസ് തികയുന്ന സന്ദര് ഭത്തില് മുംബൈയില് മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിലാണ് പുതിയ ജീവിത പങ്കാളിയെ ആമിര് പരിചയപ്പെടുത്തിയിരി ക്കുന്നത് വര് ഷത്തിലേറെയായി ഗൗരി സ്പ്രാറ്റ് എന്ന യുവതിയെ അറിയാമെന്നും ഒരു വര് ഷമായി ഗൗരിയുമായി പ്രണയത്തിലാണെന... Read More →
തലയോലപ്പറമ്പിൽ പള്ളിയുടെ വാതിൽ തകർത്ത് ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറി ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു ഇടുക്കി വെള്ളത്തൂവൽ ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ എന്നയാളെയാണ് തലയോലപ്പറമ... Read More →
കേരളത്തില് ലഹരി ലൗ ജിഹാദുകള് ക്ക് രഹസ്യ സംരക്ഷണം ഒരുക്കുന്നവരുടെ പൊയ്മുഖം വൈകാതെ അഴിഞ്ഞു വീഴുമെന്ന് ബിജെപി നേതാവ് എന് ഹരി സമൂഹത്തിലെ ഒരു യാഥാര് ത്ഥ്യത്തെ ക്രൈസ്തവ മതമേലധ്യക്ഷന്മാര് പങ്കെടുത്ത ചടങ്ങില് ആവര് ത്തിച്ചതിന് പിസി ജോര് ജിനെതിരെ യൂത്ത് കോണ് ഗ്രസ് യൂത്ത് ലീഗ് പ്രവര് ത്തകര് നല് കിയ പരാതികള് ആരെ സന്തോഷിപ്പിക്കാന് ആണെന്ന് ... Read More →
പാലായിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഗാഢലൂപ്പെമാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടി ഉയർന്നു മാർച്ച് മുതൽ മാർച്ച് വരെയാണ് തിരുനാൾ ആഘോഷിക്കുന്നത് ഇന്നലെ നു പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ കോടി ഉയർത്തൽ ചടങ്ങ് നിർവഹിച്ചു വിശുദ്ധ വാരത്തിനുള്ള ഒരുക്കമായി റവ ഫാ ജോൺ മരുതൂർ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ മ... Read More →
വ്യാപകമാകുന്ന ലഹരിമരുന്ന് വ്യാപാരവും ഉപയോഗവും തടയാന് സംസ്ഥാന വ്യാപകമായി എക് സൈസിന്റെ നേതൃത്വത്തില് ആരംഭിച്ച ഓപ്പറേഷന് ക്ലീന് സ്ലേറ്റ് സ് പെഷല് ഡ്രൈവിന്റെ ഭാഗമായി കേസുകള് ജില്ലയില് ഇതുവരെ രജിസ്റ്റര് ചെയ്തു ഹൈബ്രിഡ് കഞ്ചാവ് കേസില് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിനിമാ മേക്കപ്പ് ആര് ട്ടിസ്റ്റ് ആര് ജി വയനാടന് എന്ന രഞ്ജിത് ഗോപിനാഥ് ഉള്... Read More →
കിടങ്ങൂര് ശ്രീസുബ്രഹ് മണ്യ സ്വാമിക്ഷേത്രത്തിലെ ഏഴാം തിരുവുത്സവദിനത്തില് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു ഭക്തിനിര് ഭരമായ ഉത്സവബലി ദര് ശനത്തിന് നിരവധി ഭക്തരെത്തി ഓട്ടന് തുള്ളല് ചാക്യാര് ക്കൂത്ത് ഭജന് സ് എന്നിവയും നടന്നു കാഴ്ചശ്രീബലിയോടനുബന്ധിച്ച് തിരുമുമ്പില് വേലയും സേവയും നടന്നു കിടങ്ങൂര് നടനകലാകേന്ദ്രത്തില് പരിശീലന... Read More →
കൊ ച്ചി വി ദേ ശ ജോ ലി വാ ഗ്ദാ നം ചെ യ്ത് ല ക്ഷ ങ്ങ ൾ ത ട്ടി യെ ടു ത്ത പ്ര തി പോ ലീ സി ന് റെ പി ടി യി ലാ യി ക ട വ ന്ത്ര യി ലെ ആ വേ മ രി യ അ സോ സി യേ റ്റ് സ് എ ന്ന സ്ഥാ പ ന ത്തി ലെ ഓ ഫീ സ് ഇ ന് ചാ ര് ജാ യ ഇ ടു ക്കി അ യ്യ പ്പ ന് കോ വി ല് സ്വ ദേ ശി സി എം അ മ്പി ളി യെ യാ ണ് എ റ ണാ കു ളം സൗ ത്ത് പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് മാ ൾട്ട യി ല് ജോ ലി വി സ ത ര പ്പെ ടു ത്തി ത രാ മെ ന്ന് പ റ ഞ... Read More →
എറണാകുളം പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നവർ പിടിയിൽ. മൂന്ന് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്ന മൂന്ന് മൊബൈൽ കടകൾ കണ്ടെത്തി. സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് നിർമ്മാണം. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മേഘ... Read More →
കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ധർണ ഉദ്ഘാടനം ചെയ്തു കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള സമീപനം കെഎസ്ഇബി മാറ്റിയില്ലെങ്കിൽ വലിയ സമര ... Read More →
കോ ഴി ക്കോ ട് ബാ ലു ശേ രി യി ൽ ഗൃ ഹോ പ ക ര ണ ങ്ങ ൾ വി ൽ ക്കു ന്ന വ്യാ പാ ര സ്ഥാ പ ന ത്തി ന് തീ പി ടി ച്ചു ലാ വ ണ്യ ഹോം അ പ്ല യ ൻ സ സി നാ ണ് രാ ത്രി ഓ ടെ തീ പി ടി ച്ച ത് ക ട പൂ ർ ണ മാ യും ക ത്തി ന ശി ച്ചു ബാ ലു ശേ രി യി ൽ നി ന്നും പേ രാ മ്പ്ര യി ൽ നി ന്ന ട ക്കം ഫ യ ർ ഫോ ഴ്സ് യൂ ണി റ്റെ ത്തി യാ ണ് തീ യ ണ ച്ച ത് Read More →
തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു കോതമംഗലം സ്വദേശികളായ ജയ്മോൻ ജോയ്ന എന്നിവരാണ് മരിച്ചത് അപകടത്തില് മൂന്ന് പേർക്ക് പരിക്കേറ്റു ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര് യാത്രികരാണ് അപകടത്തില് പ്പെട്ടത് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരി... Read More →
എറണാകുളം സി പി എം സമ്മേളനം കൊല്ലത്ത് കഴിഞ്ഞപ്പോൾ താൻ സി പി എം നെക്കുറിച്ചും പിണറായി വിജയനെക്കുറിച്ചും പറഞ്ഞത് ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്നും കേരളത്തിലെ സി പി എം പിണറായി സ്തുതിപാടകരുടെ മാത്രം പാർട്ടി ആയി ചുരുങ്ങി എന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ പറഞ്ഞു കാലാകാലങ്ങളായി പാർട്ടിക്ക് വേണ്ടി ചോര ചിന്തിയ സീനിയർ നേത... Read More →
ല് ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് സംഭവം അപകടകരമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നു പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല മൂന്നിലവ് പഞ്ചായത്തിലെ രണ... Read More →
പ്രായാധിക്യത്തിന്റെ ആകുലതകള് മാറ്റി വച്ച് പാലായിലെ വയോധികരുടെ വിനോദയാത്ര നഗരസഭയില് സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചത് അമ്പതോളം പേരാണ് വിനോദയാത്രയില് പങ്കെടുത്തത് കൊല്ലത്തെ മണ് റോ തുരുത്ത് സാംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കായിരുന്നു വിനോദയാത്ര വയസിനു മുകളില് പ്ര... Read More →
കോഴിക്കോട് ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി കൊണ്ടുപോയത് ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് കുരുമുള... Read More →
വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു റാന്നിയിൽ വച്ച് കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ തിടനാട് സ്വദേശികൾ ബിജോയ് അരുൺ സി ഐ ചെമ്മലമറ്റം സ്വദേശികളായ അജിത് ടി എസ് പ്രശാന്ത് വി എസ് എന്നിവർക്ക് പരുക്കേറ്റു ഇന്നു പുലർച്ചെയായിരുന്നു അപകടം ചക്ക പറ... Read More →
ക ട്ട പ്പ ന ക ട്ട പ്പ ന ന ഗ ര സ ഭ യു ടെ ഉ ട മ സ്ഥ ത യി ലു ള്ള പ ച്ച ക്ക റി മാ ർ ക്ക റ്റി ലെ വ്യാ പാ ര സ്ഥാ പ ന ങ്ങ ളി ൽ വെ ളി യി ലേ ക്ക് ഇ റ ക്കി വ സ്തു ക്ക ൾ ഡി സ്പ്ലേ ചെ യ്ത തും കെ ട്ടി ട ത്തി ന് വെ ളി യി ലേ ക്ക് ഡെസ്കും അ നു ബ ന്ധ സാ ധ ന ങ്ങ ളും വ ച്ച് വി ൽ പ്പ ന ന ട ത്തി യ തു മാ യ വ സ്തു ക്ക ൾ ന ഗ ര സ ഭാ അ ധി കൃ ത ർ പി ടി ച്ചെ ടു ത്തു ഇ വ ന ഗ ര സ ഭ യു ടെ വാ ഹ ന ത്തി ൽ കൊ ണ്ടു പ... Read More →
വയനാട് മാനന്തവാടിയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു പേർക്ക് പരിക്കേറ്റു വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ ആണ് മരിച്ചത് ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ് സിപിഒമാരായ കെ ബി പ്രശാന്ത് ജോളി സാമുവൽ വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം