അവിശ്വാസം. യുഡിഎഫ് പങ്കെടുത്തേക്കില്ല ?

by News Desk | on 14 Feb 2025

Share: Facebook | Twitter | WhatsApp | LinkedIn


പാല നഗരസഭയിൽ ചെയർമാൻ ഷാജു വി തുരുത്തിനെതിരെ ഇന്ന് നടക്കുന്ന അവിശ്വാസ ചർച്ചയിൽ യുഡിഎഫ് പങ്കെടുത്തേക്കില്ലെന്ന് സൂചന രാവിലെ യുഡിഎഫ് കൗൺസിലർമാർ മാണി സി കാപ്പൻ എംഎൽഎയുടെ വസതിയിൽ യോഗം ചേർന്നിരുന്നു രാവിലെ പത്തര ആകുമ്പോഴും യോഗം അവസാനിച്ചിട്ടില്ല രാജിവയ്ക്കാൻ ചെയർമാൻ തയ്യാറാകാത്തതോടെ അവിശ്വാസത്തെ കേരള കോൺഗ്രസ് പിന്തുണയ്ക്കാനുള്ള സാഹചര്യം നിലനിൽക്കുകയാണ് ഈ സാഹചര്യത്തിലാണ് യുഡിഎഫ് വിട്ടുനിൽക്കാൻ ആലോചിക്കുന്നത്സ്വതന്ത്ര അംഗം ജിമ്മി ജോസഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ യുഡിഎഫ് കൗൺസിലർമാർ ഒപ്പിട്ടിരുന്നു ചെയർമാനെ അവിശ്വാസത്തിന് മുമ്പ് രാജിവെപ്പിക്കാൻ കേരള കോൺഗ്രസ് പാർട്ടി പഠിച്ച പണി നോക്കിയിട്ടും നടന്നില്ല ഇന്നലെ രാത്രി വൈകിയും പാലാ കേന്ദ്രീകരിച്ച് ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല തോമസ് പീറ്ററിന് ചെയർമാൻ സ്ഥാനം നൽകാൻ അവിശ്വാസത്തെ പിന്തുണയ്ക്കുക അല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന അവസ്ഥയിലാണ് കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടുനിന്നാൽ അവിശ്വാസത്തെ വിജയിപ്പിക്കേണ്ടത് കേരള കോൺഗ്രസ് എമ്മിന്റെ മാത്രം ബാധ്യതയാകും സ്വന്തം ചെയർമാനെ അവിശ്വാസത്തിലൂടെ പുറത്താക്കി എന്ന ദുഷ്പേര് പാർട്ടിക്ക് ഉണ്ടാവുകയും ചെയ്യും ഇത് കണക്കാക്കി യുഡിഎഫ് വിട്ടുനിന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന ശക്തമായ സൂചനകൾ

  • തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം.

    തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം വൈദ്യശാസ്ത്രം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ അത്ഭുത രക്ഷപെടുത്തൽ നാല് മാസം കണ്ണിമ ചി... Read More →

  • സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

    പട്ടിത്താനം രത് നഗിരി പബ്ലിക് ലൈബ്രറിയുടെയും കാണക്കാരി ഗവണ് മെന്റ് ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു ലൈബ്രറി ഹാളില് നടന്ന ക്യാമ്പ് താലൂക്ക് ലൈബ്രറി കൗണ് സില് സെക്രട്ടറി റോയി ഫ്രാന് സിസ് ഉദ്ഘാടനം ചെയ്തു ലൈബ്രറി പ്രസിഡണ്ട് ഫ്രാന് സിസ് ജോര് ജ് അധ്യക്ഷത വഹിച്ചു ലൈബ്രറി കൗണ് സില് സംസ്ഥാന സമ... Read More →

  • സിപിഎം-കേരള കോൺഗ്രസ്(എം) സീറ്റ് ചർച്ചയിൽ ധാരണയായില്ല, 13 സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി.

    കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേരള കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ ധാരണയായില്ല കുറ്റ്യാടി സീറ്റ് ഉൾപ്പെടെ സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളാണ് മത്സരിക്കാനായി കേരളാ കോൺഗ്രസിന് ഇടതുമുന്നണി നൽകിയത് എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ... Read More →

  • ഖമനയിയുടെ സംസ്കാരം വിശുദ്ധ നഗരമായ മഷാദിൽ

    ടെഹ് റാൻ ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ് കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ് ഷിയ മുസ് ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മ... Read More →

  • കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന്

    ഇടുക്കി പ്രസ് ക്ലബിന്റെ ാമതു കെ പി ഗോപിനാഥ് മാധ്യമ പുരസ് കാരത്തിനു ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര് സാംബന് അര് ഹനായതായി ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു ബൗദ്ധിക വെല്ലുവിളികള് നേരിടുന്ന കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച് ജനയുഗത്തില് പ്രസിദ്ധീകരിച്ച തീമഴയത്തെ താരാട്ട് എന്ന പരമ്പരയ്ക്കാണ് അവാര് ഡ് മലയാള ദിനപത്രങ്ങളില് പ്ര... Read More →

  • കുഴിയില്‍ വീണ് മരണം....പി.ഡബ്ല്യു.ഡി റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്ന് തൊടുപുഴ നഗരസഭ

    തൊടുപുഴ മുതലക്കോടം മാവിന് ചുവടിനു സമീപം റോഡരികിലെ കുഴിയില് വീണ് ബൈക്ക് യാത്രക്കാരന്റെ ജീവന് പൊലിഞ്ഞ സംഭവത്തില് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന് ജിനിയറുടെ റിപ്പോര് ട്ട് വസ്തുതാവിരുദ്ധമാണെന്ന് നഗരസഭാ ചെയര് പേസഴ്സണ് സാബിറ ജലീല് വൈസ് ചെയര് മാന് കെ ദീപക് എന്നിവര് പറഞ്ഞു വര് ഷങ്ങളായി ഈ ഭാഗത്ത് ഓടയുടെ സൈഡ് ഭിത്തി തകര് ന... Read More →

  • ഗൾഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്…

    മധ്യേഷ്യന് സംഘര് ഷം കണക്കിലെടുത്ത് ഗള് ഫിലെ എസ്എസ്എല് സി പ്ലസ് ടു പരീക്ഷകള് മാറ്റി വ്യാഴാഴ്ചത്തെ എസ്എസ്എല് സി പരീക്ഷയാണ് മാറ്റിയത് ഈ മാസം തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട് പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി പറഞ്ഞു ഗള് ഫിലും കേരളത്തിലും പരീക്ഷ സെന്ററുകളില് എത്തിച്ചേരാനാകാതെ ... Read More →

  • കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായി സംസാരിച്ച് നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി

    ന്യൂ ഡൽഹി ഇറാൻ യുഎസ് ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ അശാന്തി പടർത്തിയിരിക്കെ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ കുവൈറ്റ് ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത് ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബയുമായാണ് മോദി സംസാരിച്... Read More →

  • സിവിൽ സ്റ്റേഷൻ ഉദ്ഘാടന നാടകം നാടിന് അപമാനം - ബി ജെ പി

    സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉൽഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജ... Read More →

  • പേർഷ്യൻ ഗൾഫിൽ 38 ഇന്ത്യൻ കപ്പലുകൾ കുടുങ്ങി; മൂന്ന് നാവികർ മരിച്ചു.

    ന്യൂഡൽഹി മുംബൈ പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ ചൊവ്വാഴ്ച പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ ഭൂരിഭാഗവും ക്രൂഡ് ഓയിലും എൽഎൻജിയും വഹിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന ഓളം നാവികരാണ് ഒമാൻ തുറമുഖത്ത് നടന്ന ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും വിദേശ പതാകയുള്ള കപ്പലുകളിലെ ഒരാൾക്ക് പരിക്കേറ്... Read More →

  • ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; നടി ബിന്ദു അറസ്റ്റിൽ, കാമുകനും കൂട്ടാളിയും ഒപ്പം പിടിയില്‍

    ബെം ഗളൂരു ബെം ഗളൂരുവിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ കാമുകൻ വിനയ് കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത് ഫെബ്രുവരി നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്... Read More →

  • കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടം; ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു ഒഡീഷ സ്വദേശി കബി നായിക് ആണ് മരിച്ചത് പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത് ജനുവരി നായിരുന്നു അപകടം ദിവസം കോട്ടയെ മെഡ... Read More →

  • ദൃശ്യവിസ്മയങ്ങളൊരുക്കി കട്ടച്ചിറ കാവടി ഘോഷയാത്ര.

    ദൃശ്യവിസ്മയങ്ങളൊരുക്കി കട്ടച്ചിറ കാവടി ഘോഷയാത്ര തൃക്കിടങ്ങൂര് തിരുവുത്സവത്തിന്റെ ാം ദിവസം രാവിലെ കട്ടച്ചിറ കാണിക്ക മണ്ഡപത്തില് നിന്നുമാണ് കാവടി ഘോഷയാത്ര ആരംഭിച്ചത് വര് ണ്ണക്കാഴ്ചകള് നിറഞ്ഞ ഘോഷയാത്രയില് പങ്കെടുക്കാന് ആയിരങ്ങളെത്തി Read More →

  • വാക്കേത്തറ- കപിക്കാട് റോഡിൻ്റെ നിർമാണോദ്ഘാടനം നിർവഹിച്ചു.

    വൈക്കം വാക്കേത്തറ കപിക്കാട് റോഡിൻ്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു പശ്ചാത്തല വികസന മേഖലയിൽ സംസ്ഥാനം വലിയൊരു കുതിപ്പാണ് കരസ്ഥമാക്കിയതെന്ന് മന്ത്രി പറഞ്ഞു ലെവൽ ക്രോസ് ഒന്നു പോലുമില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത... Read More →

  • സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് ആയിരത്തിലേറെ രൂപ കൂടി

    സംസ്ഥാനത്ത് സ്വര് ണവിലയില് വന് വര് ധന ഒരു പവന് സ്വര് ണത്തിന് ഇന്ന് രൂപയാണ് വര് ധിച്ചിരിക്കുന്നത് ഗ്രാമിന് രൂപയും കൂടി ഇന്നലെ വൈകീട്ടോടെ സ്വര് ണം പവന് രൂപ കൂടിയിരുന്നു ഇതുകൂടി കണക്കിലെടുക്കുമ്പോള് മണിക്കൂറിനിടെ ഒരു പവന് സ്വര് ണത്തിന് സംസ്ഥാനത്ത് വര് ധിച്ചിരിക്കുന്നത് രൂപയാണ് ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര് ണത്തിന് രൂപയായി ഒരു ... Read More →

  • ലോൺ ആപ്പ് വഴി പണം എടുത്തു; തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ഭീഷണി… 21കാരൻ ജീവനൊടുക്കി

    ലോൺ ആപ്പ് വഴി പണം എടുത്ത് തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുള്ള ഭീഷണിയെ തുടർന്ന് കാരൻ ജീവനൊടുക്കി തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത് പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു ഇതിൽ മനംനൊന്ത് മാനസിക ... Read More →

  • കെകെ ശൈലജ പേരാവൂരില്‍...കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

    നിയമസഭ തെരഞ്ഞെടുപ്പില് പേരാവൂര് മണ്ഡലത്തില് മുന് ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര് ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല് കിയത് നിലവിലെ സീറ്റായ മട്ടന്നൂര് വീണ്ടും നല് കാനാവില്ലെന്ന് പാര് ട്ടി നേതൃത്വം അറിയിച്ചിരുന്നു തുടര് ന്നാണ് ശൈലജ പേരാവൂരില് മത്സരിക്കാന് സന്നദ്ധത പാര... Read More →

  • സൗദിയിൽ ആക്രമണം;750കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിൽ കുടുംബത്തോടൊപ്പം മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോയും കുടുംബവും

    റിയാദ് ഇറാൻ ഇസ്രയേൽ യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദ്യ അറേബ്യയിൽ നിന്നും മാഡ്രിഡിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പോർച്ചുഗീസ് സൂപ്പർ താരം പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പം കോടിയുടെ ആഡംബര സ്വകാര്യ ജെറ... Read More →

  • 20 കോടി ക്രിസ്മസ് ബംപറിന്റെ തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു

    കൊച്ചി ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട എഎസ്ഐ കെ കെ സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി സമ്മാനാർഹമായ ടിക്കറ്റ... Read More →

  • മഞ്ചേരി കുള്ളൻ " വാഴ വിത്തുകൾ വീണ്ടും പാലായിൽ.

    മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ വീണ്ടും പാലായിൽ വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ മഞ്ചേരി കുള്ളൻ ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗുണമേന്മയുള്ള ഒറിജിനൽ മഞ്ചേരി കുള്ളൻ വാഴ വിത്തുകളുടെ വിതരണം പതിനാറാം തീയതി തിങ്കളാഴ്ച... Read More →

  • ഇന്ന് 'രക്തചന്ദ്രൻ': 2026-ലെ ആദ്യ പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന്

    ലെ ആദ്യ പൂര് ണ്ണ ചന്ദ്രഗ്രഹണം ഇന്ന് ഏഷ്യയുടെ കിഴക്കന് ഭാഗങ്ങള് ഓസ്ട്രേലിയ പസഫിക് സമുദ്രം അമേരിക്കന് ഭൂഖണ്ഡങ്ങള് എന്നിവിടങ്ങളില് ഗ്രഹണം ദൃശ്യമാകും ഇന്ത്യയുടെ പടിഞ്ഞാറന് അറ്റത്തുള്ള ചില സ്ഥലങ്ങളൊഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാന് സാധിക്കും ഇന്ത്യയില് മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അ... Read More →

  • ദേശവിരുദ്ധ പ്രവർത്തനത്തെ ചെറുത്തു തോല്പിക്കാൻ ഹിന്ദുസമാജത്തെ സജ്ജമാക്കും. ഇ. എസ്. ബിജു.

    തിടനാട് ദേശത്തിനും ദേശീയ തയ്ക്കും എതിരായി ദേശ ദ്രോഹികളുടെ കൂട്ടായ്മ ശക്തിപെടുന്നതിന്റെ പരി ണതഫലമാണ് രാജ്യത്ത് നടക്കുന്ന എല്ലാ സംഘർഷങ്ങളുടെയും കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജുപറഞ്ഞു തിടനാട് എൻ എസ് എസ് ഹാളിൽ നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഹിന്ദുഐക്യത്തെ തകർ... Read More →

  • അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം

    അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം എന്ന പേരിൽ മാർച്ച് ന് ആഘോഷപൂർവ്വം ആചരിച്ചു ഇടവകയിലെ മാതൃവേദി എസ് എം വൈ എം എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ആഘോഷം സംഘടിപ്പിച്ചത് സ്ത്രീശക്തിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ പരിപാടി ഇടവക അംഗങ്ങളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്ത... Read More →

  • പാലാ മഹാത്മാഗാന്ധി ഗവ. ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം. പി. നിർവഹിച്ചു..

    പാലാ മഹാത്മാഗാന്ധി ഗവ ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു പി ടി എ പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു വാർഡ് ക... Read More →

  • വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി

    ലഖ് നൗ ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു ആക്രമണത്തിൽ വധുവിന്റെ വീട്ടുകാർക്ക് പരിക്കേറ്റതോടെ ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം പാതിവഴിയിൽ ഉപേക്ഷിച്ചു പ്രയാഗ് രാജ് സ്വദേശിയായ സുമിത് കേശർവാനിയും വധുവും നേരത്തെ പ്രണയത്തിലായിരുന്നു ഇവർ കാൺപൂരിലെ ആര... Read More →

  • ചക്കയെ ചൊല്ലിയുള്ള പൂവരണി കൊലക്കേസ്സ്... പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും

    ചക്കയെ ചൊല്ലിയുള്ള പൂവരണി കൊലക്കേസ്സ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പൂവരണി കിഴവറപള്ളി വീട്ടില് കുട്ടി എന്നു വിളിക്കുന്ന സ്കറിയാ ചാക്കോയെ തീയതി വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയ പ്രതി പൂവരണി പുറത്തേല് വീട്ടില് ജോസ് ഇന്ത്യന് ശിക്ഷാ നിയമം ാം വകുപ്പുപ്രകാരം കുറ്റക്കാരനാണെന്നു കണ്ട് ജീവപര്യന്തം തടവ... Read More →

  • ചെറിയൊരു കുഴി മാത്രം; പക്ഷേ, മൊത്തം ഒട്ടിക്കും...... ചുമ്മാതല്ല , കാശു വാങ്ങാനല്ലേ !!! ....കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ്, അളന്ന് കാശ് വാങ്ങേണ്ടതല്ലേ? ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് !!!

    ചെറിയൊരു കുഴി മാത്രം പക്ഷേ മൊത്തം ഒട്ടിക്കും ചുമ്മാതല്ല കാശു വാങ്ങാനല്ലേ കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ് അളന്ന് കാശ് വാങ്ങേണ്ടതല്ലേ ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് കൊല്ലപ്പള്ളി മേലുകാവ് പി ഡള്ബ്യു ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത് കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ... Read More →

  • കോട്ടയം-ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേകടവ് പാലത്തിൻ്റെ അവസാന കോൺക്രീറ്റിംഗ് നടന്നു, അടുത്ത മാസം അവസാനത്തോടെ പാലം തുറക്കാനാവുമെന്നാണ് പ്രതീക്ഷ.

    വൈക്കം കോട്ടയം ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ് മാക്കേകടവ് പാലത്തിൻ്റെ അവസാന കോൺക്രീറ്റിംഗ് നടന്നു നേരേകടവ് ഭാഗത്താണ് കോൺക്രീറ്റിംഗ് ജോലികൾ പൂർത്തീകരിച്ചത് പാലത്തിൻ്റെ കൈവരി സ്ഥാപിക്കൽ ശതമാനവും പെയിൻ്റിംഗ് ജോലികളും പുരോഗമിച്ചു വരുകയാണ് ഈ പ്രവൃത്തികളുടെ ബാക്കിയും അപ്രോച്ച് റോഡിൻ്റെ ബാക്കി പ്രവൃത്തികളും പ... Read More →

  • മദ്യനയം; കല്ലറങ്ങാട്ട് പിതാവ് പ്രകടിപ്പിച്ചത് കേരളത്തിൻറെ ആശങ്ക, ജോസ് കെ മാണി മൗനം വെടിയണം: എൻ ഹരി.

    കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →

  • ‘ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി’; ഹിസ്ബുല്ല

    ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല ഗോലാൻ കുന്നുകളിലെ നഫ ബേസ് മെറോൺ രമാത്ത് ഡേവിഡ് എയർ ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം വടക്കൻ ഇസ്രായേലിലെ മൂന്ന് സൈനിക താവളങ്ങൾ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അറിയിച്ചു തങ്ങളുടെ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങളിൽ ... Read More →

  • ഐക്യപ്പെട്ടു ശക്തരാവുക: മാർ ജോസഫ് കല്ലറങ്ങാട്ട്.

    സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ പാലാ രൂപതാതല സമ്മേളനങ്ങൾക്ക് അരുവിത്തുറയിൽ തുടക്കമായി സമുദായത്തിൻ്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു അരുവിത്തുറ പള്ളിയങ്കണത്തിൽ ആയിരങ്ങൾ പങ്കെടുത്ത സമുദായ ശക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് അരുവിത്തുറയുടെ ശക്തിയ... Read More →

  • കൂടുതല്‍ ക്ഷേത്രങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് ധനസഹായം വിതരണം ചെയ്യുമെന്ന് മനോജ് ബി. നായര്‍

    മധ്യതിരുവിതാംകൂറിലെ കൂടുതല് ക്ഷേത്രങ്ങള് ക്ക് ഗുരുവായൂര് ദേവസ്വത്തില് നിന്ന് ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര് ദേവസ്വം ബോര് ഡ് ഭരണസമിതി അംഗവും മീനച്ചില് താലൂക്ക് എന് എസ് എസ് യൂണിയന് ചെയര് മാനുമായ മനോജ് ബി നായര് പറഞ്ഞു ആദ്ധ്യാത്മിക പഠനശാല ആരംഭിക്കുന്ന ക്ഷേത്രസമിതികള് ക്ക് അധിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം തുടര് ന്നു ഏ... Read More →

  • പതാകദിനം ആചരിച്ചു

    നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ തീയതികളിൽ കണ്ണൂരിൽ നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ് യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ാം ജന്മദിനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ്റ് ... Read More →

  • ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.

    ഉഴവൂര് ബ്ലോക്ക് പഞ്ചായത്തിന്റെ വര് ഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂര് മോഹന് കുമാര് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു കോടി ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും കോടി ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും ലക്ഷത്തി രൂപ നീക്കിയിരിപ്പുമുള്ള ബജറ്... Read More →

  • ദില്ലിയിൽ നിന്നും കൊള്ളടയിക്കപ്പെട്ട, മയൂര സിംഹാസനം അലങ്കരിച്ച ഇറാനിലെ ഗോലെസ്ഥാൻ കൊട്ടാരം അക്രമിക്കപ്പെട്ടു

    ഇറാന് റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം എന്നാലിന്ന് യുഎസ് ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു ഇറാന് റെ തലസ്ഥാനമായ ടെഹ് റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ് ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു ടെഹ് റാനിൽ നടന്ന ഒരു വ്യോമാ... Read More →

  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

    കോഴിക്കോട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം കാലഘട്ടത്തിൽ വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത വാർത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു മുതൽ വരെ തുടർച്ചയായി ആറ് തവണ വടകര മണ്ഡ... Read More →

  • ഭക്ഷണം പാകംചെയ്യാൻ ഭർതൃമാതാവ് സമ്മതിച്ചില്ല, തർക്കം; 35കാരി ജീവനൊടുക്കി

    ബെംഗളൂരു ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ കാരി സുഷമയാണ് ആത്മഹത്യ ചെയ്തത് അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത് അന്ന് മുതൽ ഭർത്താവിന്റെ അമ്മയായ കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയ... Read More →

  • ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്, ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ: പിണറായി വിജയൻ.

    തിരുവനന്തപുരം ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട് ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസ്സിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ് കേരള... Read More →

  • പാലാ- ഉഴവൂർ റൂട്ടിൽ വലവൂർ പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു ..... 5 പേർക്ക് നിസ്സാര പരിക്ക് ഇന്ന് വൈകിട്ട് 5.45 ഓടെ ആയിരുന്നു അപകടം...വീഡിയോ വാർത്തയോടൊപ്പം

    പാലാ ഉഴവൂർ റൂട്ടിൽ വലവൂർ പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു പേർക്ക് നിസ്സാര പരിക്ക് ഇന്ന് വൈകിട്ട് ഓടെ ആയിരുന്നു അപകടം നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പിക്കപ്പിന്റെ മേൽ ഇടിക്കാതെ ബസ് വെട്ടിച്ചതാണ് അപകടമുണ്ടാവാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു പൊടുന്നനെ വെട്ടിച്ചപ്പോൾ റോഡരികിലെ കുഴിയിൽ ചാടിയതോട... Read More →

  • പ്രഭാതസവാരിക്കിറങ്ങിയ വയോധികന് ബൈക്ക് ഇടിച്ചു പരിക്ക്, ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ പേർക്ക് പരിക്ക് വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ എം ചാണ്ടിക്ക് പരുക്കേറ്റു അല്ലാപ്പാറ ഭാ ഗത്ത് വച്ച് രാവിലെ മണിയോടെയായിരുന്നു അപകടം നടന്ന... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines