by News Desk | on 15 Feb 2025
Share: Facebook | Twitter | WhatsApp | LinkedIn
തിരുവല്ല നെടുമ്പാശേരി റോഡ് വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു ദേശീയ പാതാ നിലവാരത്തില് റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കടപ്ലാമറ്റത്തെ രൂപരേഖ ക്ലബ്ബിന്റെ നേതൃത്വത്തില് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് നിവേദനം നല് കി
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശി ലാൽചന്ദ് മമൂദ് എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് പിടികൂടിയത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ പി എസിന്റ... Read More →
മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കും മൗറീഷ്യസ് പ്രധാനമന്ത്രി നവീന് ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ദി ഗ്രാന് ഡ് കമാന് ഡര് ഓഫ് ദി ഓര് ഡര് ഓഫ് ദി സ്റ്റാര് ആന് ഡ് കീ ഓഫ് ദി ഇന്ത്യന് ഓഷ്യന് ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത് ഈ ബഹുമതി നേടുന്ന ആദ്യ ഇ... Read More →
കൊച്ചി ഇടയാർ ഇൻഡസ്ട്രിയൽ ഡവലപ് മെൻ്റ് ഏരിയയിൽ പ്രവർത്തിക്കുന്ന റോയൽ ടഫ് ഗ്ലാസ്സ് ഇൻഡസ്ട്രി എന്ന ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും വിധിച്ചു ആലുവ ഫാക്ടറീസ് ബോയിലേഴ് സ് ഇൻസ്പെക്ടർ ഫാക്ടറി നിയമപ്രകാരം ഫയൽ ചെയ്ത കേസിൽ ഫാക്ടറിയുടെ കൈവശക്കാരനും മാനേജരുമായ എം യു ആഷിക്കിനാണ് ... Read More →
കത്തുന്ന വേനലിലും പൂത്തുലഞ്ഞ കണിക്കൊന്നകളും ബോഗയിന് വില്ലകളും കാഴ്ചയുടെ വസന്തം വിരിയിക്കുന്നു വേനല് ചൂട് ക്രമാതീതമായി ഉയരുകയും ജല ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കടുത്ത വേനല് ചൂടിനെ പ്രതിരോധിച്ച് പ്രകൃതി വസന്തത്തിന്റെ സുന്ദരകാഴ്ചകള് ഒരുക്കിയിരിക്കുന്നത് വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും പൂത്തുലഞ്ഞു തുടങ്ങ... Read More →
തിരുവനന്തപുരം: ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ാം ക്ലാസു... Read More →
എരുമേലി ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടർന്ന് എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം മുക്കട സ്വദേശി അനീഷ് എരുമേലിയിലെ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത് മുക്കട സ്വദേശിയായ അനീഷ് കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങി ജോലികൾ ചെയ്യുന്നതിനിടെ ശ്വാസ തടസ്സം അ... Read More →
ഇടുക്കി കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി അടിമാലി ഇരുമ്പുപാലം കരയിൽ അനൂപ് എന്നയാളാണ് പിടിയിലായത് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു ഇടുക്കി എക്സൈസ് സ്പെഷ്യൽ സ് ക്വാഡ് സർക്കിൾ ഇൻസ് പെക്ടർ ആർ പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത് Read More →
എറണാകുളം സി പി എം സമ്മേളനം കൊല്ലത്ത് കഴിഞ്ഞപ്പോൾ താൻ സി പി എം നെക്കുറിച്ചും പിണറായി വിജയനെക്കുറിച്ചും പറഞ്ഞത് ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്നും കേരളത്തിലെ സി പി എം പിണറായി സ്തുതിപാടകരുടെ മാത്രം പാർട്ടി ആയി ചുരുങ്ങി എന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ പറഞ്ഞു കാലാകാലങ്ങളായി പാർട്ടിക്ക് വേണ്ടി ചോര ചിന്തിയ സീനിയർ നേത... Read More →
കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളുടെ ഭർത്താവിൻ്റെ വെട്ടേട്ട് അമ്മായിയമ്മയ്ക്കും തടയാൻ ശ്രമിച്ച സഹോദരിയ്ക്കും ഗുരുതര പരിക്ക് കെ എസ് ആർ ടി സി ഡ്രൈവറായ മരുമകൻ പിടിയിൽ വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ യമുന ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യ... Read More →
തലയോലപ്പറമ്പ് സെന്റ് ജോര് ജ് പള്ളിയുടെ വാതിലിന്റെ പൂട്ട് തകര് ത്ത് അകത്തുകയറി ലക്ഷം രൂപ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു ഇടുക്കി വെള്ളത്തൂവല് സ്വദേശി പത്മനാഭന് എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് ഫെബ്രുവരി പത്താം തീയതി ആയിരുന്നു പള്ളിയില് മോഷണം നടന്നത് പുലര് ച്ചെ പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത... Read More →
മലപ്പുറം മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര് ട്ടം റിപ്പോര് ട്ട് മര് ദനമേറ്റ് ടെൻഷൻ കൂടിയത് ഹൃദയാഘാതത്തിന് കാരണമായെന്നും റിപ്പോര് ട്ട... Read More →
ബത്തേരി വിശ്വ സനാതന ധർമ്മ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് സെൽഫ് ഹിപ്നോസിസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു വർദ്ധിച്ചുവരുന്ന മാനസീക പിരിമുറക്കങ്ങളുടെയും പലവിധത്തിലുള്ള മാനസീക സമ്മർദ്ദത്താലും ശിഥിലമായി കൊണ്ടിരിക്കുന്ന യുവതലമുറയെയും കുടുംബ ബന്ധങ്ങളെ ഒന്നിപ്പിക്കുവാനും പലവിധത്തിലുള്ള മാനസീക സമ്മർദ്ധങ്ങളെ ലഘൂക... Read More →
എരുമേലി റോട്ടറി ക്ലബിന് സമീപം കിണർ കിണർ തേകാൻ ഇറങ്ങിയ രണ്ടാളുകൾ കിണറ്റിൽ പെട്ടു പഴയ തീയേറ്ററിന് പുറകിലുള്ള എരുമേലി തുണ്ടത്തിൽ വീടിന്റെ കിണർ വൃത്തിയാക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത് മുക്കട സ്വദേശിയായ യുവാവാണ് ആദ്യം കിണറ്റിൽ ഇറങ്ങിയത് ഇദ്ദേഹം കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തിയ വാഴക്കാല സ്വദേശിയും അപകടത്തിൽ പെടുകയായിരുന... Read More →
തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ നെയ്യാറ്റിന് കര പെരുമ്പഴൂതുര് വടക്കോട് തളിയാഴ്ച്ചല് വീട്ടില് ജയകൃഷ്ണന് ചെങ്കല് ശിവപാര് വ്വതി ക്ഷേത്രത്തിന് സമീപം ഇറച്ചികാണിപൊറ്റയില് വീട്ടില് മനോജ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ഉച്ചക്കട ചന്ത... Read More →
കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം മാര് ച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളേജില് വച്ച് നടത്തുമെന്ന് കോളേജ് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപതാ മെത്രാന് മാര് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്... Read More →
കാസർഗോഡ് വേ ന ല് ക ന ത്ത തി നാ ല് ക ന്നു കാ ലി ക ളി ലെ സൂ ര്യാ ഘാ തം ക രു ത ല് വേ ണം വ ള ര് ത്തു മൃ ഗ ങ്ങ ളെ രാ വി ലെ നും ഉ ച്ച ക ഴി ഞ്ഞ് മൂ ന്നി നും ഇ ട യി ല് നേ രി ട്ട് വെ യി ല് ഏ ല് ക്കാ തെ ശ്ര ദ്ധി ക്കു ക തൊ ഴു ത്തി ന് മു ക ളി ല് തെ ങ്ങോ ല പ ന യോ ല ചാ ക്ക് ഗ്രീ ന് നെ റ്റ് പ ച്ച പ്പു ല്ല് തു ട ങ്ങി യ വ നി ര ത്തി യി ടു ക യും ഇ ട യ്ക്കി ടെ ന ന യ്ക്കു ക യും തൊ ഴു ത്തി നു ള ള... Read More →
അര് ച്ചന വിമന് സ് സെന്ററിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച അര് ച്ചന ഫെസ്റ്റ് സംരംഭകമേള സമാപിച്ചു മേളയുടെ മൂന്നാം ദിനം സി എ ജി സംഗമ ദിനമായി ആചരിച്ചു പൊതുസമ്മേളനം മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു അര് ച്ചന വിമന് സ് സെന്റര് ഡയറക്ടര് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു രാഷ്ട്ര ദീപിക ലിമിറ്റഡ് ചെയര് മാന് റവ ഫാ മൈക്കിള് വെട്ടിക്കാട... Read More →
പാലക്കാട് വൈദ്യുത കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ മകൻ അനന്തു എന്നിവർക്കാണ് പരിക്കേറ്റത് ഇന്ന് പുലർച്ചെ ന് ഷൊർണൂർ കുളപ്പുള്ളി യു പി സ്കൂളിനു മുന്നിലായിരുന്നു സംഭവം ഷൊർണൂര് റയിൽവേ സ് റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടി... Read More →
വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് എം മലയോര ജാഥ നാളെ മുതൽ വനം വന്യമൃഗത്തിനും നാട് മനുഷ്യർക്കും കേരള കോൺ എം ലെ കേന്ദ്ര വനം വന്യ ജീവി നിയമം ഭേദഗതി ചെയ്യുക ഒരുകാലത്ത് ഹൈറേഞ്ചിലേയും മലബാറിലെയും കുടിയേറ്റ കർഷകന് കുടിയിറക്ക് ഭീഷണിയാണ് നേരിട്ടിരുന്നതെങ്കിൽ ഇന്ന് വന്യമൃഗങ്ങളുടെ ശല്യം മൂലം സ്വയമായി കുടിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ് ... Read More →
ഇടിമിന്നലേറ്റ് വയോധിക മരിച്ചു അങ്കമാലി വേങ്ങൂരിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധനാണ് മരിച്ചത് വയസായിരുന്നു അങ്കമാലി നഗരസഭ ബി ജെ പി കൗൺസിലർ എ വി രഘുവിൻ്റെ അമ്മയാണ് മരിച്ച വിജയമ്മ Read More →
തൃ ശൂ ർ തൃ ശൂ ർ ന ഗ ര ത്തി ൽ ഇ രു ച ക്ര വാ ഹ ന ങ്ങ ൾ ക ത്തി ന ശി ച്ചു തൃ ശൂ ർ ഷൊ ർ ണൂ ർ റോ ഡി ൽ ജി ല്ലാ സ ഹ ക ര ണ ആ ശു പ ത്രി ക്ക് എ തി ർ വ ശ ത്തു ള്ള ഷോ പ്പിം ഗ് കോം പ്ല ക്സി നു മു ന്നി ൽ പാ ർ ക്ക് ചെ യ്ത മൂ ന്നു ബൈ ക്കു ക ളാ ണ് ഇ ന്ന ലെ ഉ ച്ച യ്ക്കു ക ത്തി ന ശി ച്ച ത് പാ ർ ക്ക് ചെ യ്ത ബു ള്ള റ്റ് ബൈ ക്കി ൽ നി ന്ന് ആ ദ്യം പു ക യു യ ർ ന്നു പി ന്നാ ലെ തീ മ റ്റു ബൈ ക്കു ക ള... Read More →
വയനാട് മാനന്തവാടിയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു പേർക്ക് പരിക്കേറ്റു വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ ആണ് മരിച്ചത് ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ് സിപിഒമാരായ കെ ബി പ്രശാന്ത് ജോളി സാമുവൽ വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ... Read More →
ചിന്തകനും സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു വയസായിരുന്നു ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരുന്നു അദ്ദേഹത്തിൻ്റെ ആത്മകഥയായ ദലിതൻ ... Read More →
ച ങ്ങ നാ ശേ രി കാ ന് സ ര് രോ ഗി ക ള് ക്കു ള്ള സ ര് ഗ ക്ഷേ ത്ര യു ടെ വി ഗ് ഡൊ ണേ ഷ ന് പ ദ്ധ തി യി ലേ ക്ക് മു ടി ദാ നം ചെ യ്ത് മു പ്പ തു യു വ തി ക ള് വ നി താ ദി ന ത്തോ ട നു ബ ന്ധി ച്ച് കോ ട്ട യം ലു ലു മാ ളും സ ര് ഗ ക്ഷേ ത്ര എ ഫ്എം റേ ഡി യോ യും ചേ ര് ന്നാ ണ് മെ ഗാ ഹെ യ ര് ഡൊ ണേ ഷ ന് പ്രോ ഗ്രാം ഉ ന്നാ ല് മു ടി യും പ്രോ ഗ്രാം സം ഘ ടി പ്പി ച്ച ത് ലു ലു മാ ളി ല് ന ട ന്ന ഹെ യ ര് ഡൊ... Read More →
പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാള് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊടിയേറ്റ് ന... Read More →
വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത് സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു പൊലീസ് പിടിയിലായി ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത് മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത് കുത്തേറ്റ മനുവിനെ ആ... Read More →
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വേദനയും ബുദ്ധിമുട്ടുകളും ഇല്ലാതെ വേരിക്കോസ് വെയിൻ ചികിത്സക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നു പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജൻ ഡോ ശിവ ശങ്കറിന്റെ നേതൃത്ത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ലേസർ തെറാപ്പി ഗ്ലൂ തെറാപ്പി സ്ക്ലെറോ തെറാപ്പി എനീ ആധുനിക ചികിത്സാ രീതികളിലൂടെ കുറഞ്ഞ ആശുപത്രി വാസത്തിൽ വേരികോസ് വ... Read More →
കൊ ച്ചി വി ദേ ശ ജോ ലി വാ ഗ്ദാ നം ചെ യ്ത് ല ക്ഷ ങ്ങ ൾ ത ട്ടി യെ ടു ത്ത പ്ര തി പോ ലീ സി ന് റെ പി ടി യി ലാ യി ക ട വ ന്ത്ര യി ലെ ആ വേ മ രി യ അ സോ സി യേ റ്റ് സ് എ ന്ന സ്ഥാ പ ന ത്തി ലെ ഓ ഫീ സ് ഇ ന് ചാ ര് ജാ യ ഇ ടു ക്കി അ യ്യ പ്പ ന് കോ വി ല് സ്വ ദേ ശി സി എം അ മ്പി ളി യെ യാ ണ് എ റ ണാ കു ളം സൗ ത്ത് പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് മാ ൾട്ട യി ല് ജോ ലി വി സ ത ര പ്പെ ടു ത്തി ത രാ മെ ന്ന് പ റ ഞ... Read More →
ശബരിമല ശബരിമല ദർശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ ദർശന സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തരെ കൊടിമരച്ചോട്ടിൽ നിന്ന് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കുന്ന സംവിധാനം തയ്യാറായി മീനമാസ പൂജയ്ക്ക് നട തു... Read More →
വാഗമണ്‍ കുരിശുമലയില് നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച രാവിലെ മണിക്ക് പാലാ രൂപത യിലെ പെരിങ്ങളം ശാന്തിഗിരി ഇടവകയുടെ നേതൃത്വത്തില് കുരിശിന്റെ വഴിയും ന് മലമുകളില് വി കുര് ബാനയും നടത്തപ്പെട്ടു തുടര് ന്ന് നേര് ച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു പെരിങ്ങളം പള്ളി വികാരി ഫാ ജോര് ജ്ജ് മടുക്കാവില് സഹവികാരി ഫാ തോമസ് മധുരപുഴ ശാന്തിഗിരി പള്ളി വികാരി ... Read More →
തിരുവാർപ്പ് ഒൻപതിനായിരം ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി ഇതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ് നെല്ല് സംഭരണത്തിന് അനുമതി ലഭിച്ച ഏജൻസികൾ നെല്ല് എടുക്കാൻ കാലതാമസം വരുത്തിയതിനാലാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത് സംഭരിക്കുന്ന നെല്ലിന് കിന്റലിന് കിലോഗ്രാം കിഴിവ് മില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹന വിതരോണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാതൃ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ... Read More →
മീനച്ചില് താലൂക്കിലെ ഈഴവ സമുദായത്തിലെ വനിതകള് ഉയര് ത്തെണീല് പ്പിന്റെ പാതയിലാണെന്നും അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും എസ് എന് ഡി പി യോഗം മീനച്ചില് യൂണിയന് ചെയര് മാന് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു ഏത് രാഷ്ട്രീയ പാര് ട്ടിയിലൂടെയാണെങ്കിലും അധികാരത്തിലേറാന് സമുദായത്തിലെ വനിതകളെ ശാക്തീകരിക്കുമെന്നും അതിനായുള്ള തുടക്കമാണ് ശാ... Read More →
പെരുംതേനീച്ച കടന്നല് ആക്രമണം രൂക്ഷമായ സാഹചര്യത്തില് ഇല്ലിക്കല് കല്ലിന്റെ പിന് ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത് കഴിഞ്ഞ ഞായാറാഴ്ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകള് കുത്തി പരിക്കേല് പ്പിച്ചിരുന്നു പിന് വശത്തെ പാര് ക്കിംഗ് ... Read More →
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ് നാളെ രാവിലെ നാണ് അടുപ്പുവെട്ട് ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ് അടുപ്പ... Read More →
അമ്മേ നാരായണ വിളികളാല് മുഖരിതമായ അന്തരീക്ഷത്തില് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള് അനന്തപുരിയില് നിന്ന് മടങ്ങി ഉച്ചയ്ക്ക് ന് ആറ്റുകാല് ക്ഷേത്രത്തില് പൊങ്കാല നിവേദിച്ചതോടെ തിരുവനന്തപുരം നഗരത്തില് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു അമ്മയുടെ അനുഗ്രഹാശ്ശിസുകള് ലഭിച്ചത... Read More →
കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച യു പി സ് കൂളിനുള്ള പുരസ് കാരം കൈപ്പുഴ സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ലഭിച്ചു വര് ഷങ്ങള് ക്കു മുന് പ് ദൈവദാസന് മാര് മാക്കില് പിതാവ് സ്ഥാപിച്ച സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ബെസ്റ്റ് യു പി സ് കൂളിനുള്ള ട്രോഫിയാണ് ലഭിച്ചത് കോട്ടയം സിഎംഎസ് കോളേജില് നടന്ന ചടങ്ങില് മഹാത്മാഗാന്ധി യൂ... Read More →
സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജനറൽ സെക്രട്ടറിയായി പ്രമുഖ ദൈവശാസ്ത്രജ്ഞൻ റവ ഫാ അരുൺ കലമറ്റത്തിലിനെ നിയമിച്ചു കമ്മീഷൻ ജനറൽ സെക്രട്ടറിയായിരുന്ന റവ ഫാ ജോബി മൂലയിൽ സേവനകാലാവധി പൂർത്തിയാക്കിയതിനാലാണ് പുതിയ നിയമനം പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനു... Read More →
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വനിതകൾ പിടിയിൽ മുംബൈ സ്വദേശിനികളായ സബാ റാഷിദ് ഷാജിയ അമര് ഹംസ എന്നിവരെയാണ് നെടുമ്പാശേരി വിമാനത്താവളത്തില് ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത് സബായുടെ പക്കല് നിന്ന് ഗ്രാമും ഷാജിയയുടെ പക്കല് നിന്ന് ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത് ബാങ്കോക്കിൽ നിന്നുമാണ് ഇവര് നെടുമ്പാശ്ശേരിയി... Read More →
ശബരിമല മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും വൈകിട്ട് ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നിപകരും മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് ന് രാത്രി ന് നട അടയ്ക്കും പതിനെട്ടാംപടി കയറി എത്തുന്ന ഭക്തർക്ക് മേൽപാലം കയറാതെ നേര... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം