കൊടുംചതിയാണ് തന്നോട് ചെയ്തതെന്ന് ഷാജു വി.തുരുത്തന്‍

by News Desk | on 15 Feb 2025

Share: Facebook | Twitter | WhatsApp | LinkedIn


കൊടുംചതിയാണ് തന്നോട് ചെയ്തതെന്ന് പാലാ മുന് സിപ്പല് ചെയര് മാന് സ്ഥാനത്തു നിന്നും അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഷാജു വി തുരുത്തന് പറഞ്ഞു കെ എം മാണി സാര് ജീവിച്ചിരുന്നു എങ്കില് എനിക്ക് ഈ അപമാനം ഉണ്ടാകില്ലായിരുന്നു എന്നും ഷാജു തുരുത്തന് പറഞ്ഞു ഇപ്പോള് പാര് ട്ടി നേതൃത്വം ഇക്കാര്യത്തില് മൗനം പാലിക്കുകയാണ് കെ എസ് സിയിലൂടെ പ്രവര് ത്തിച്ച് പാലാ സെന്റ് തോമസ് കോളേജ് യൂണിയന് കൗണ് സിലര് ചെയര് മാന് എന്നീ നിലകളില് പാര് ട്ടിക്കു വേണ്ടി തല്ലുകൊണ്ടും കൊടുത്തും എന്നും കെ എം മാണി സാറിനൊപ്പം അടിയുറച്ച് നിന്ന് വര് ഷം പാലാ മുന് സിപ്പല് കൗണ് സിലറായി പ്രവര് ത്തിച്ച തന്നോട് പാര് ട്ടി നേതൃത്വം ഇപ്പോള് കാട്ടിയിരിക്കുന്നത് കൊടുംചതി ആണ് താന് വിഭാവന ചെയ്ത ചില പ്രോജക്ടുകളുടെ പ്രവര് ത്തനങ്ങള് പൂര് ത്തികരിക്കാന് മാര് ച്ച് വരെ എനിക്ക് കാലാവധി നീട്ടി നല് കാതെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്ത് എന്നെ പുറത്താക്കിയതിന്റെ പിന്നിലെ ധാര് മ്മികത എന്തെന്ന് പാലായിലെ ജനങ്ങള് വിശകലനം ചെയ്യട്ടെ എന്നും ഷാജു വി തുരുത്തന് പറഞ്ഞു

  • കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി...ആശ വർക്കേഴ്സ് സമരം അടിച്ചമർത്തുന്ന പിണറായി സർക്കാരിൻ്റെത് മുതലാളിത്ത മനോഭാവം -പ്രൊഫ.സതീശ് ചൊള്ളാനി

    കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി ആശ വർക്കേഴ്സ് സമരം അടിച്ചമർത്തുന്ന പിണറായി സർക്കാരിൻ്റെത് മുതലാളിത്ത മനോഭാവം പ്രൊഫ സതീശ് ചൊള്ളാനി ദിവസമായി നീതിക്കുവേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ആശ വർക്കേഴ്സിൻ്റെ രാപ്പകൽ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് തൊഴിലാളി വർഗ... Read More →

  • കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു

    തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു കോതമംഗലം സ്വദേശികളായ ജയ്മോൻ ജോയ്ന എന്നിവരാണ് മരിച്ചത് അപകടത്തില് മൂന്ന് പേർക്ക് പരിക്കേറ്റു ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര് യാത്രികരാണ് അപകടത്തില് പ്പെട്ടത് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരി... Read More →

  • എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണം: മാണി സി കാപ്പൻ

    പാലാ എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സർക്കാർ നിയന്ത്രണം ഉള്ളതിനാൽ അർഹതയുള്ള സ്കൂളുകൾക്കു സഹായങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ള... Read More →

  • സമരമുഖത്തുള്ള ആശാവർക്കർമാർക്ക് ആദരവും ഐക്യദാർഢ്യവും; പാലായിൽ യൂത്ത് കോൺഗ്രസിന്റെ സമര ജ്വാല

    സർക്കാരിനോട് ന്യായ വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ആദരവും ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളി കവലയിൽ സമര ജ്വാല സംഘടിപ്പിച്ചു പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ യൊഗം ഡിസിസി ജനറൽ സെക്രട്ടറി സി ടി രാ... Read More →

  • യു​വാ​വി​ന്‍റെ മ​ര​ണം: ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

    ദുരൂഹ സാഹചര്യത്തില് തലയ്ക്ക് പരിക്കേറ്റ് ബംഗളുരുവില് ചികിത്സയിലിരിക്കേ മരിച്ച തൊടുപുഴ ചിറ്റൂര് പുത്തന് പുരയില് ലിബിന് ബേബിയുടെ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബംഗളുരു പോലീസില് പരാതി നല് കി ലിബിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര് ദനമേറ്റാണ് മരണമെന്നാണ് ഇവരുടെ ആരോപണം ആറു വര് ഷമായി ലിബിന് ബംഗളുരുവിലെ ജോബ് കണ് സള് ട... Read More →

  • രാത്രി നടത്തം സംഘടിപ്പിച്ചു.

    വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റുമാനൂര് നഗരസഭ കൗണ് സിലര് മാര് രാത്രി നടത്തം സംഘടിപ്പിച്ചു നഗരസഭയിലെ വനിത കൗണ് സിലര് മാര് കുടുംബശ്രീ പ്രവര് ത്തകര് അംഗന് വാടി അധ്യാപകര് എന്നിവര് ഉള് പ്പെടെ അംഗ സംഘമാണ് രാത്രി നടത്തത്തില് പങ്കു ചേര് ന്നത് നഗരസഭ മന്ദിരത്തിന് മുന്നില് നിന്നും ആരംഭിച്ച നടത്തം ടൗണ് ചുറ്റി യു ജി എം തിയേറ്ററില് അവസാനിച... Read More →

  • ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും

    സ്റ്റുഡിയോ ഫ്രണ്ട് സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയന് മെഡിക്കല് സെന്ററിന്റെയും ആഭിമുഖ്യത്തില് ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി മരിയന് മെഡിക്കല് സെന്റര് കോണ് ഫ്രന് സ് ഹാളില് സംഘം പ്രസിഡന്റ് എബിന് ബാബുവിന്റെ അദ്ധ്യക്ഷതയില് ചേര് ന്ന സമ്മേളനത്തില് മാണി സി കാപ്പന് എം എല് എ ദിനാച... Read More →

  • പൂക്കുളത്തേൽ - വടക്കേത്തൊട്ടി റോഡ് ഉദ്ഘാടനം ചെയ്തു

    മാനത്തൂർ ജില്ലാ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിൽപ്പെട്ട പൂക്കുളത്തേൽ വടക്കേത്തൊട്ടി റോഡ് ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് റോഡിന്റെ സംരക്ഷണഭിത്തിയും പഞ്... Read More →

  • കോടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം : പി.ജെ ജോസഫ് എം.എല്‍.എ

    തൊടുപുഴ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര് മ്മിക്കാന് എം എല് എ ഫണ്ടില് നിന്നും ലക്ഷം രൂപ അനുവദിച്ചതായി പി ജെ ജോസഫ് എം എല് എ അറിയിച്ചു ഇതിനു ഭരണാനുമതി ലഭ്യമായിട്ടുണ്ട് സാങ്കേതിക അനുമതി ലഭ്യമാക്കി ടെന് ഡര് നടപടികള് ആരംഭിക്കും നിലവിലുള്ള ആശുപത്രി കെട്ടിടത്തിന് സമീപം തന്നെയാണ് പുതിയ കെട്ട... Read More →

  • വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു

    ഇല്ലിക്കൽകല്ലിലെത്തിയ വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേര് റു ഞായറാഴ്ച രാവിലെ ഓടെയാണ് സംഭവം പെരുന്തേനീച്ചയുടെ കുത്തേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി ആരുടേയും പരിക്ക് ഗുരുതരമല്ലജെറിൻ എബ്രാഹം വിഴിക്കത്തോട് എയ്ഞ്ചൽ കുറുപ്പന്തറ അഖിലൻ കാക്കനാട് അമൽ സോണി കുറുപ്പന്തറ നന്ദു കാഞ്... Read More →

  • ബ​ഫ​ർ സോ​ണ്‍ 200ൽനി​ന്നു 20 മീ​റ്റ​റാ​യി കു​റ​ച്ചു: മ​ന്ത്രി റോഷി അഗസ്റ്റിന്‍

    ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകള് ക്ക് ചുറ്റും ബഫര് സോണ് നിശ്ചയിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇക്കാര്യത്തില് വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന് ഡാമുകളുടെ ബഫര് സോണ് മീറ്ററില് നിന്ന് മീറ്റര് ആക്കി കുറയ്ക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമുകള് ക്ക് ചുറ്റും മീറ്റര് ബഫര് സോണില് നിലവിലുള്ള നിര... Read More →

  • അല്‍ഫോന്‍സാ കോളേജില്‍ സംരംഭക സമ്മേളനം 13ന്

    കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം മാര് ച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളേജില് വച്ച് നടത്തുമെന്ന് കോളേജ് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപതാ മെത്രാന് മാര് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്... Read More →

  • ഫി​റ്റ്ന​സി​ല്ലാ​തെ ഓ​ടി​യ സ്കൂ​ൾ ബ​സ് പി​ടി​ച്ചെ​ടു​ത്തു

    തൃ ശൂ ർ അ രി മ്പൂ രി ൽ ഫി റ്റ്ന സി ല്ലാ തെ ഓ ടി യ സ്കൂ ൾ ബ സ് പി ടി ച്ചെ ടു ത്തു സ്കൂ ൾ ബ സ് സൗ ക ര്യം ഇ ല്ലാ ത്ത തി നാ ൽ അ രി മ്പൂ ർ ഗ വ യു പി സ്കൂ ൾ അ ധി കൃ ത ർ ഏ ർ പ്പെ ടു ത്തി യ വാ ഹ ന മാ ണ് ഫി റ്റ്ന സ് സ ർ ട്ടി ഫി ക്ക റ്റി ല്ലാ ത്ത തി നാ ൽ പി ടി ച്ചെ ടു ത്ത ത് സ ർ ക്കാ ർ സ്കൂ ളി ലെ വി ദ്യാ ർ ഥി ക ളാ യി രു ന്നു ബ സി ലു ണ്ടാ യി രു ന്ന ത് വാ ഹ ന ത്തി ന് റെ ഫി റ്റ്ന സ് ടെ സ്... Read More →

  • മാലിന്യനിക്ഷേപം വ്യാപകമാകുന്നു

    പാലായിലെ പ്രധാന റോഡിന്റെ വശങ്ങളില് പോലും മാലിന്യനിക്ഷേപം വ്യാപകമാകുന്നു പൊതു ഇടങ്ങളില് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കിഴതടിയൂര് ബൈപ്പാസ് റോഡില് കോട്ടപ്പാലം ജംഗ്ഷനിലെ തോട്ടിലും പരിസരങ്ങളിലും ആണ് ചാക്കില് കെട്ടിയ മാലിന്യങ്ങള് തള്ളുന്നത് മാലിന്യം തള്ളുന്നതിനാല് നായകളുടെയും കുറുക്കന്റെയും ശല്യവും വര് ധി... Read More →

  • വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് (എം) മലയോര ജാഥ (14.03.25) നാളെമുതൽ....വനം വന്യമൃഗത്തിനും നാട് മനുഷ്യർക്കും: കേരള കോൺ (എം)

    വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് എം മലയോര ജാഥ നാളെ മുതൽ വനം വന്യമൃഗത്തിനും നാട് മനുഷ്യർക്കും കേരള കോൺ എം ലെ കേന്ദ്ര വനം വന്യ ജീവി നിയമം ഭേദഗതി ചെയ്യുക ഒരുകാലത്ത് ഹൈറേഞ്ചിലേയും മലബാറിലെയും കുടിയേറ്റ കർഷകന് കുടിയിറക്ക് ഭീഷണിയാണ് നേരിട്ടിരുന്നതെങ്കിൽ ഇന്ന് വന്യമൃഗങ്ങളുടെ ശല്യം മൂലം സ്വയമായി കുടിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ് ... Read More →

  • വയോധികരുടെ വിനോദയാത്ര.

    പ്രായാധിക്യത്തിന്റെ ആകുലതകള് മാറ്റി വച്ച് പാലായിലെ വയോധികരുടെ വിനോദയാത്ര നഗരസഭയില് സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചത് അമ്പതോളം പേരാണ് വിനോദയാത്രയില് പങ്കെടുത്തത് കൊല്ലത്തെ മണ് റോ തുരുത്ത് സാംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കായിരുന്നു വിനോദയാത്ര വയസിനു മുകളില് പ്ര... Read More →

  • ഇടതു ഭരണം കേരള സിവിൽ സർവ്വീസിലെ ഇരുണ്ട ദിനങ്ങൾ: എൻ.ജി.ഒ. സംഘ്

    തുടർ ഭരണം ലഭിച്ചതിലൂടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നിട്ടുള്ളത് കേരളത്തിലെ സർക്കാർ ജീവനക്കാരാണെന്ന് എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്യ എൻ ജി ഒ സംഘ് നാല് പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഒന... Read More →

  • വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി

    കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി നഗരത്തിലെ കോളജിൽ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത് ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത് നീരാവിൽ സ്വദേശികളായ ശബരിനാഥ് ആരോമൽ പെരുമൺ സ്വദേശി സിദ്ദി എന്നിവരാണ് പ്രതികൾ ഗ്രാം കഞ്ചാവാ... Read More →

  • വേരിക്കോസ് വെയിൻ ചികിത്സ – ശസ്ത്രക്രിയയില്ലാതെ!

    ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വേദനയും ബുദ്ധിമുട്ടുകളും ഇല്ലാതെ വേരിക്കോസ് വെയിൻ ചികിത്സക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നു പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജൻ ഡോ ശിവ ശങ്കറിന്റെ നേതൃത്ത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ലേസർ തെറാപ്പി ഗ്ലൂ തെറാപ്പി സ്ക്ലെറോ തെറാപ്പി എനീ ആധുനിക ചികിത്സാ രീതികളിലൂടെ കുറഞ്ഞ ആശുപത്രി വാസത്തിൽ വേരികോസ് വ... Read More →

  • കടന്നല്‍ ആക്രമണം. ഇല്ലിക്കല്‍ കല്ലില്‍ നിരോധനം

    പെരുംതേനീച്ച കടന്നല് ആക്രമണം രൂക്ഷമായ സാഹചര്യത്തില് ഇല്ലിക്കല് കല്ലിന്റെ പിന് ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത് കഴിഞ്ഞ ഞായാറാഴ്ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകള് കുത്തി പരിക്കേല് പ്പിച്ചിരുന്നു പിന് വശത്തെ പാര് ക്കിംഗ് ... Read More →

  • ഗ്രോട്ടോ എറിഞ്ഞു തകർത്തു.

    പാലാ കടനാട് കാവുംകണ്ടത്ത് സെന്റ് മരിയ ഗൊരോത്തി പള്ളിയുടെ ഗ്രോട്ടോ എറിഞ്ഞു തകർത്തു രാവിലെ നടക്കാൻ ഇറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത് മാതാവിൻറെയും ഉണ്ണിയേശുവിന്റെയും രൂപം സൂക്ഷിച്ചിരുന്ന ചില്ല് ഗ്രോട്ടോയാണ് എറിഞ്ഞ തകർത്തത് എറിയാൻ ഉപയോഗിച്ച കല്ല് രൂപകൂടിനുള്ളിൽ കിടപ്പുണ്ട് നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തി പ്രദേശത... Read More →

  • കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു

    ലഹരിക്കെതിരെ സന്ദേശവുമായി യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു ലഹരിക്കെതിരെ യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു എം ജി യൂണിവേഴ്സ ിറ്റി ഐയു സി ഡി എസ് എം എസ് ഡബ്ല്യൂ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ തെരുവ് നാടകവും പാലാ ... Read More →

  • സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്

    തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് വീ ണ്ടും ക ള്ള ക്ക ട ൽ മു ന്ന റി യി പ്പ് ക ള്ള ക്ക ട ൽ പ്ര തി ഭാ സ ത്തി ന് റെ ഭാ ഗ മാ യി തി രു വ ന ന്ത പു രം കൊ ല്ലം ജി ല്ല ക ളി ൽ ജി ല്ല ക ളി ൽ ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ന്യാ കു മാ രി തീ ര ത്ത് ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ള്ള ക്ക ട ൽ പ്ര തി ... Read More →

  • തലമുറകൾക്കായുള്ള സർക്കാർ നിക്ഷേപമാണ് ഹെൽത്ത് കാർഡ്: മന്ത്രി വീണാ ജോർജ്.

    തിരുവനന്തപുരം: ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ാം ക്ലാസു... Read More →

  • പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മൗറീഷ്യസിന്റെ പരമോന്നത ബഹുമതി

    മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കും മൗറീഷ്യസ് പ്രധാനമന്ത്രി നവീന് ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ദി ഗ്രാന് ഡ് കമാന് ഡര് ഓഫ് ദി ഓര് ഡര് ഓഫ് ദി സ്റ്റാര് ആന് ഡ് കീ ഓഫ് ദി ഇന്ത്യന് ഓഷ്യന് ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത് ഈ ബഹുമതി നേടുന്ന ആദ്യ ഇ... Read More →

  • അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി… ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…

    ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ് നാളെ രാവിലെ നാണ് അടുപ്പുവെട്ട് ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ് അടുപ്പ... Read More →

  • പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം, കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു, ബസ്സ്‌ അപകടത്തിൽപ്പെട്ടു 15 പേർക്ക് പരിക്ക്.

    പാലാ പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായത്തിനെ തുടർന്ന് കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു ഇടമറ്റം സ്വദേശി എം ജി രാജേഷ് ആണ് മരിച്ചത് ബസ്സ് അപകടത്തിൽപ്പെട്ടു പേർക്ക് പരിക്ക് ഇന്ന് രാവിലെയാണ് സംഭവം ചേറ്റുതോട് പാലാ റൂട്ടില് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത് പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More →

  • വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ച്‌ പാലാ നഗരസഭ സാമൂഹ്യ സുരക്ഷാ മിഷൻ

    പാലാ നഗരസഭയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയിൽ വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചു അമ്പതോളം വയോജനങ്ങൾ കൊല്ലത്തെ മൺറോ തുരുത്ത് സാംബ്രാണിക്കൊടി എന്നിവിടങ്ങളിൽ വിനോദയാത്ര നടത്തി പ്രായാധിക്യത്തിൻ്റെ ശാരീരിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും മറന്നു ഒരു ദിവസം ആനന്ദകരമാക്കി അവർ മൺറോ തുരുത്തിലെ വള്ള... Read More →

  • അമ്മേ നാരായണ…; ഭക്തിയില്‍ അലിഞ്ഞ് അനന്തപുരി; പൊങ്കാല നിവേദിച്ച സായൂജ്യം നേടി ഭക്തലക്ഷങ്ങള്‍…

    അമ്മേ നാരായണ വിളികളാല് മുഖരിതമായ അന്തരീക്ഷത്തില് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള് അനന്തപുരിയില് നിന്ന് മടങ്ങി ഉച്ചയ്ക്ക് ന് ആറ്റുകാല് ക്ഷേത്രത്തില് പൊങ്കാല നിവേദിച്ചതോടെ തിരുവനന്തപുരം നഗരത്തില് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു അമ്മയുടെ അനുഗ്രഹാശ്ശിസുകള് ലഭിച്ചത... Read More →

  • ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു.... ഓട്ടോ ഡ്രൈവർക്ക് പരിക്ക്...... അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്

    ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ ജെ തോമസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് മണിയോടെ പൂഞ്ഞാർ കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം Read More →

  • അമ്മയും മക്കളും തീവണ്ടിക്ക് മുന്നിൽ ജീവനൊടുക്കിയത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ.

    കോട്ടയം: തീവണ്ടി തട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസി... Read More →

  • ഫ്‌ളൈ ഓവര്‍ കയറണ്ട, പതിനെട്ടാം പടി കയറി നേരിട്ട് ദര്‍ശനം; ശബരിമലയില്‍ പുതിയ ക്രമീകരണം ഇന്നുമുതല്‍

    മീനമാസ പൂജകള് ക്കായി ശബരിമല നട ഇന്ന് തുറക്കും വൈകീട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുണ് കുമാര് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും തുടര് ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില് അഗ് നി പകരും ശബരിമല ദര് ശനത്തിന് ഏര് പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് ആരംഭിക്കും നാളെ പുലര് ച്ചെ ന് ന... Read More →

  • എല്‍ഡിഎഫിന്റെ ഗിമ്മിക്കുകള്‍ ജനം തള്ളിക്കളഞ്ഞതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്

    ഇപ്പോള് എംഎല് എയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്നവര് ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന തരത്തിലുളള തരംതാന്ന രാഷ്ട്രീയ നിലപാടാണ് എന്ന് അരി ആഹാരം കഴിക്കുന്ന ഏവര് ക്കും മനസ്സിലാകുമെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര് ലി ഐസക്കും മുന് പ്രസിഡന്റ് പി എല് ജോസഫും പറഞ്ഞു മുന്നിലവിന്റെ വികസനത്തിന് വിലങ്ങുതടിയായി നില് ക്കുന്നത് എ... Read More →

  • കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

    കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ധർണ ഉദ്ഘാടനം ചെയ്തു കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള സമീപനം കെഎസ്ഇബി മാറ്റിയില്ലെങ്കിൽ വലിയ സമര ... Read More →

  • വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസിന്റെ നേതൃത്വത്തില് ജ്വാല വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലിസ് മേധാവി ഷാഹുല് ഹമീദ് നിര് വഹിച്ചു ജില്ലാ നോഡല് ഓഫീസര് സാജു വര് ഗീസ് സ്വാഗതം ആശംസിച്ചു ബ്രില്ലിയന്റ് സ്റ്റഡി സെന്റര് ഡയറക്... Read More →

  • 1.83 ലക്ഷം രൂപ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

    തലയോലപ്പറമ്പ് സെന്റ് ജോര് ജ് പള്ളിയുടെ വാതിലിന്റെ പൂട്ട് തകര് ത്ത് അകത്തുകയറി ലക്ഷം രൂപ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു ഇടുക്കി വെള്ളത്തൂവല് സ്വദേശി പത്മനാഭന് എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് ഫെബ്രുവരി പത്താം തീയതി ആയിരുന്നു പള്ളിയില് മോഷണം നടന്നത് പുലര് ച്ചെ പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത... Read More →

  • ബധിര വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കും: പാലാ നഗരസഭ ചെയര്‍മാന്‍

    പാലാ നഗരസഭയിലെ ബധിര വനിതകള് ക്കായി സ്വയം തൊഴിലിനുവേണ്ടി തൊഴില് പരിശീലനം നല് കുന്നത് സംബന്ധിച്ച് ആലോചിച്ചു വരികയാണെന്ന് പാലാ നഗരസഭാ ചെയര് മാന് തോമസ് പീറ്റര് പറഞ്ഞു നിലവില് ബധിരരുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുറ്റത്തെ മാലിന്യങ്ങള് ഉടന് നീക്കും ഇവര് ക്കായി ബാത്ത് റൂം ടോയ് ലറ്റ് സൗകര്യങ്ങള് ഏര് പ്പാടാക്കുന്നതിനും ഉട... Read More →

  • സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

    ചങ്ങനാശേരി സ് കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ കുരിശുംമൂട് മഠത്തിച്ചിറ ടി എം ആന്റണിയുടെ ഭാര്യ ബ്രീന വർഗീസ് ആണ് മരിച്ചത് കഴിഞ്ഞ ശനിയാഴ്ച സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ കുരിശുമൂടിന് സമീപം ആ... Read More →

  • ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചു

    ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചുനെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ ണ് മരിച്ചത് റോഡരികിലൂടെ നടന്ന ഇവരെ ബസിൻ്റെ പിൻ ചക്രങ്ങൾ കയറിയാണ് മരിച്ചത് ഇന്ന് രാവിലെ നായിരുന്നു സംഭവം നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി സി എം ബസാണ് അപകടത്തിൽപ്പെട്ടത് നെല്ലിക്കലിൽ നിന്നും... Read More →

  • സ്കൂട്ടറിലെത്തി സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ

    തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ നെയ്യാറ്റിന് കര പെരുമ്പഴൂതുര് വടക്കോട് തളിയാഴ്ച്ചല് വീട്ടില് ജയകൃഷ്ണന് ചെങ്കല് ശിവപാര് വ്വതി ക്ഷേത്രത്തിന് സമീപം ഇറച്ചികാണിപൊറ്റയില് വീട്ടില് മനോജ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ഉച്ചക്കട ചന്ത... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines