by News Desk | on 15 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
ഇളങ്കാട്ടില്‍ പുലിയുടെ ജഡം കണ്ടെത്തി മരണകാരണം കഴുത്തിലെ മാരാകമായ മുറിവാണെന്ന് കോട്ടയം ഡി എഫ് ഒ എന് രാജേഷ് പറഞ്ഞു മുറിവില് നിന്നും ഇരുമ്പ് കമ്പി കണ്ടെത്തിയിട്ടുണ്ട് പന്നിയെ പിടികൂടാന് വെച്ച കെണിയെന്നാണ് സംശയം രണ്ടു വയസോളം പ്രായമുള്ള പുലിയുടെ ജഡമാണ് കണ്ടെത്തിയത് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന്ഡി എഫ് ഒ പറഞ്ഞു
രാമപുരം സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ ചൊവ്വാഴ്ച ആരംഭിക്കുന്നു രൂപതകളിൽ നിന്നും ഇടവകളിൽ നിന്നും അനേകം തീർത്ഥാടകർ പങ്കാളികളാകുന്ന ഭക്തിപൂർവമായ തിരുനാൾ ഒരുക്കങ്ങളാണ് ഈ വർഷവും നടക്കുന്നത് നാളെ ഒക്ടോബർ ാം തീയതി പിതൃവേദിയും മാതൃവേദിയും അംഗങ്ങളുടെ തീർത്ഥാടനത്തോടെ ... Read More →
തിരുവനന്തപുരം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ നിര്യാതയായി മക്കൾ രമേശ് ചെന്നിത്തല കെ ആർ രാജൻ ചെന്... Read More →
തൊടുപുഴ ഇടുക്കി തൊടുപുഴയില് മദ്യാപനത്തിനിടെ ഉണ്ടായ സംഘര് ഷത്തില് ഒരാള് വെട്ടേറ്റ് മരിച്ചു കിളിയറ പുത്തന് പുരയ്ക്കല് വിന് സന്റ് ആണ് മരിച്ചത് വിന് സന്റിന് പുറമെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റിരുന്നു രക്തം വാര് ന്ന നിലയില് കണ്ടെത്തിയ ഇരുവരെയും ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും വിന് സന്റിനെ രക്ഷിക്കാനായില്ല പരിക്കേറ്... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു നിലവിൽ വരും പുതിയ മെനുവിൽ ഫ്രൈഡ് റൈസ് ബിരിയാണി ലെമൺ റൈസ് ടൊമാറ്റോ റൈസ് തുടങ്ങിയ പുതിയ വിഭവങ്ങൾ ഉൾപ്പെടണം ഇവ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ആഴ്ചയിൽ ഒരിക്കലെങ്കിലും വെജിറ്റബിള് ഫ്രൈഡ് റൈസ് ലെമണ് റൈസ് വെജിറ്റബിള് ബിരിയാണി ട... Read More →
കോട്ടയം നാല് ദിവസത്തെ കേരളാ സന്ദര് ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര് മു ഇന്ന് എത്തും ചൊവ്വാഴ്ച വൈകിട്ട് കേരളത്തിൽ എത്തുന്ന രാഷ്ട്രപത്രി വെള്ളിയാഴ്ച വൈകിട്ട് ഡൽഹിക്ക് മടങ്ങും നു വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു രാത്രി രാജ്ഭവനില് താമസിക്കും ന് രാവിലെ ന് തിരുവനന്തപുരം വിമാനത്താവളത്തില് നിന്ന് ഹെലിക... Read More →
ഉമ്മന്‍ ചാണ്ടി പഠന ഗവേഷണകേന്ദ്രം കുറവിലങ്ങാട് പ്രവര് ത്തനം ആരംഭിക്കുന്നു മുന് മുഖ്യമന്ത്രിയും മാതൃകാ പൊതുപ്രവര് ത്തകനുമായിരുന്ന ഉമ്മന് ചാണ്ടിയുടെ സ്മരണ നിലനിര് ത്തുന്നതിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള് പൊതുസമൂഹത്തിന് അനുഭവവേദ്യമാക്കുന്നതിനുമാണ് പഠന ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത് ആഗസ്റ്റ് ഞായറാഴ്ച വൈകുന്നേരം മൂന്നിന് കു... Read More →
തരിശു നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾരാമപുരം മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന... Read More →
കൊച്ചി കോതമംഗലത്തെ യുവാവിന് റെ മരണത്തില് കൂടുതല് വെളിപ്പെടുത്തല് പെണ് സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല് കുകയായിരുന്നു എന്ന് അന് സിലിന് റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട് ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാഴാഴ്ച പുലര... Read More →
കായിക രംഗത്ത് പ്രശസ്തമായ എലിക്കുളം എം ജി എം യു പി സ്കൂളിന് കായിക ഉപകരണങ്ങൾ നല്കി ഇളങ്ങുളം ലയൺസ് ക്ലബ്ബ് സ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ജയ്സൺപനച്ചിക്കൽ ആണ് കായിക ഉപകരണങ്ങൾ പി ടി എ പ്രസിഡന്റ് രതീഷ് കുമാർ നക്ഷത്രയ്ക്ക് കൈമാറിയത് ലയൺസ് ക്ലബ്ബ് സെക്രട്ടറി ബെന്നി പന്തപ്ലാക്കൽ ട്രഷറർ അഡ്വ സുജിത് മോഹൻ സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പ... Read More →
വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തി നശിച്ചു ബിനു വള്ളോം പുരയിടം കടനാട്ടിൽ അയൽവാസിയുടെ ആൾതാമസമില്ലാതിരുന്ന വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ കടനാട് പിഴക് റോഡ് സൈഡിൽ പാലസ് ജംഗ്ഷനിൽ കുന്നത്ത് കെ കെ സുകുമാരൻ്റെ ഓട്ടോറിക്ഷയാണ് പൂർണമായും കത്തി നശിച്ചത് വീഡിയോ ഇവിടെ കാണാം വീടിനും കേടുപാടുകളുണ്ട് രാത്രി മ... Read More →
തലയോലപ്പറമ്പ് ആവേ മരിയാ ബസ്സിൻ്റെ മരണപ്പാച്ചിലിനെതിരെ വെള്ളൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ കെ എസ് സച്ചിൻ ബൈക്ക് ഇടിച്ച് ബസ് ഓടിക്കുമ്പോൾ ബസ് ഡ്രൈവർ മരിച്ചിട്ടില്ലെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും സച്ചിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് സച്ചിൻ്റെ പോസ്റ്റ് താഴെബൈക്ക് നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത വിധത്തിൽ ആണ് ആവേ മരി... Read More →
കോട്ടയം ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ... Read More →
കോട്ടയം മുണ്ടക്കയം വാഗമൺ റോഡ് യാഥാർഥ്യമാക്കുന്നതിന് കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു ഇളംകാട് വല്യേന്തയിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരത്തിൽ പുതുതായി ബി എം ബി സി നിലവാരത്തിൽ നിർമിക്കുന്ന റോഡ് യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്... Read More →
കാണക്കാരി വൊക്കേഷണല് ഹയര് സെക്കന് ഡറി സ് കൂളില് അഗ്രികള് ച്ചറല് വിഭാഗം വിദ്യാര് ഥികളും സ് കൂള് എന് എസ്എസ് യൂണിറ്റും ചേര് ന്ന് ഫുഡ് സ് കേപ്പിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചു അലങ്കാര സസ്യങ്ങളോടൊപ്പം ഭക്ഷ്യയോഗ്യമായ സസ്യങ്ങളും കൃഷി ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന് നിര് വ്വഹിച്ചു വീടുകള... Read More →
അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക് അതുല്യ ഷാജി അമൃത കൃഷ്ണ അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജ... Read More →
പൂവരണി ഗവ യു പി സ് കൂളിന് നിര് മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര് മാണ ഉദ്ഘാടനം മാണി സി കാപ്പന് എം എല് എ നിര് വഹിച്ചു കോടി മുതല് മുടക്കിയാണ് കെട്ടിടം നിര് മിക്കുന്നത് മീനച്ചില് പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുകയില് അധ്യക്ഷത വഹിച്ചു യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പര് രാജേഷ് വാളിപ്ലാക്കല് മുഖ്യപ്രഭാഷ... Read More →
പാലാ സ്റ്റേറ്റ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപിക്കുന്നതിന് കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എന് ബാലഗോപാലുമായി നിരവധി തവണ ചര് ച്ച നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിര് മാണപ്രവര് ത്തനങ്ങള് കണ്ടതിന്റെയും അട... Read More →
ആന്ധ്രാപ്രദേശിലെ കർണൂര് ജില്ലയില് ഹൈദരാബാദ് ബെംഗുളൂരു ദേശീയ പാതയില് സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും നിലവിൽ പേരുടെ മരണമാണ് സ്ഥിരീകരിച്ചത് ഇവരിൽ മിക്കവരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്ത... Read More →
രാഷ്ട്രപതി ദ്രൗപദി മുര് മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ് കോളേജ് ഓഡിറ്റോറിയത്തില് പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ് സാധാരണക്കാര് ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന് നിര് ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ... Read More →
പട്ന ബി ഹാറിൽ വീടിനുള്ളിൽ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി സഹോ ദരങ്ങളായ അജ് ഞലി കുമാരി അൻഷുൽ കുമാർ എന്നിവരെയാണ് മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത് കുട്ടികൾ കിടന്നിരുന്ന കിടക്ക പൂർണ്ണമായും കത്തിനശിച്ചിരുന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കു... Read More →
പാലാ സിൻസിയർ ബുക്ക്സ് ഉടമ നെടുമ്പള്ളിൽ ജോർജ് സക്കറിയയുടെ ഷാജി മകൻ ജെറമിയ ജോർജ് നിര്യാതനായിപാലാ നെടുമ്പള്ളിൽ ജോർജ് സക്കറിയയുടെ ഷാജി സിൻസിയർ ബുക്ക്സ് പാലാ മകൻ ജെറമിയ ജോർജ് നിര്യാതനായി സംസ്കാരം നാളെ ബുധനാഴ്ച നു വെള്ളപ്പുരയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരൂർ സേക്രട്ട് ഹാർട്ട് പള്ളിയിൽ മാതാവ് ഷൈനി ജോർജ് സഹോദരങ്ങൾ ഡോ റെയ് ന അബു... Read More →
സംസ്ഥാന കലോത്സവ മാതൃകയിൽ പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ കലയുടെ കേളികൊട്ടിന് തിരശ്ശീല ഉയർന്നു വ്യാഴാഴ്ച രാവിലെ മുതൽ വേദികളിലായി ഇരുന്നൂറോളം കൊച്ചു കലാപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത് പ്രസംഗം ലളിതഗാനം അഭിനയഗാനം നാടോടി നൃത്തം ഫാൻസിഡ്രസ് പദ്യംചൊല്ലൽ മലയാളം പദ്യം ചൊല്ലൽ ഇംഗ്ലീഷ് കഥാകഥനം എന്നീ മത്സരങ്ങളിലാണ് കുട്ടികൾ മത്സര... Read More →
സ്വകാര്യ ബസും സ് കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന സ് കൂട്ടര് യാത്രികനായ യുവാവ് മരിച്ചു കട്ടച്ചിറ കൈതയ്ക്കല് എബിന് ചാക്കോ യാണ് മരണമടഞ്ഞത് കഴിഞ്ഞ ശനിയാഴ്ച പകല് ഓടെയാണ് ആയിരുന്നു അപകടം എബിന് സ് കൂട്ടറില് ഏറ്റുമാനൂര് പ്രൈവറ്റ് സ്റ്റാന് ഡില് നിന്നും പഴയ എം സി റോഡിലൂടെ തെള്ള... Read More →
മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില് ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക് സൈസ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം അപക്വവും ധാര് ഷ്ട്യം നിറഞ്ഞതുമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി വരുമാനം ഉണ്ടാക്കാനും തൊഴിലവസരങ്ങള് ഉണ്ടാക്കാനും സാമ്പത്തിക വളര് ച്ചക്കുമുതകുന്ന നയരൂപീകരണമാണ് മന്ത്രി ... Read More →
തൃശൂര് അതിരപ്പിള്ളി മലക്കപ്പാറയില് നാലു വയസുകാരനെ പുലി ആക്രമിച്ചു വീരന് കുടി ഉന്നതിയിലാണ് സംഭവം വീട്ടില് ഉറങ്ങിക്കിടന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്വനാതിര് ത്തിയോട് ചേര് ന്ന് തേയിലത്തോട്ടങ്ങള് ഉള് പ്പെടുന്ന മേഖലയിലെ വീട്ടിലാണ് പുലിയെത്തി കുട്ടിയെ ആക്രമിച്ചത് രാ... Read More →
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അന്യായമായി തുറുങ്കിലടച്ച സംഭവത്തില് പ്രതിഷേധിച്ച് ചേര് പ്പുങ്കല് പള്ളി ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില് പ്രതിഷേധജ്വാല സംഘടിപ്പിച്ചു ചേര് പ്പുങ്കല് മാര് ശ്ലീവാ ഫെറോന പള്ളി വികാരി ഫാ മാത്യു തെക്കേല് ചെയ്തു ഭരണഘടന ഉറപ്പ് നല് കുന്ന മതേതരത്വവും തുല്യനീതിയും കാറ്റില് പ്പറത്തിക്കൊണ്ടാണ് ഛത്തീസ്ഗഡില് ... Read More →
സത്താറ മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ് പെക് ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗ... Read More →
കടുത്തുരുത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനിയുടെ കാർഷികോൽപ്പന്ന വിപണന കേന്ദ്രം കടുത്തു രുത്തി അരുണാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു വിപണനകേന്ദ്രത്തിൻ്റെ ആശീർവ്വാദകർമവും ഉദ്ഘാടനവും മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ എബ്രാഹം കൊല്ലിത്താനത്തുമലയിൽ നിർവ്വഹിച്ചു ഫാത്തിമാപുരം പള്ളി വികാരി ഫാ മാത്യു തേവർകുന്നേൽ ജയ്ഗിരി പ... Read More →
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത് ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി വ്യാഴാഴ്ച രാത്രി മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടിൽ കയറി രേവതിയെ കുത്തിയത് കെയര് ടേക്കറായി ജോലി ചെയ്യുന്ന വീട്ടിലേക്ക് പ്രതി എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നുവ... Read More →
കോട്ടയം നഗരസഭയില് പെന് ഷന് അക്കൗണ്ടില് നിന്നും രണ്ടരക്കോടി രൂപയോളം തട്ടിയെടുത്ത് ഒളിവില് പോയ ജീവനക്കാരന് അഖില് സി വര് ഗീസിനെ വിജിലന് സ് സംഘം അറസ്റ്റ് ചെയ്തു കൊല്ലം സ്വദേശിയായ ഇയാള് കൊല്ലത്ത് ഒളിവില് കഴിയുകയായിരുന്നു കാലത്താണ് നഗരസഭയില് ക്ലര് ക്കായി ജോലി ചെയ്തിരുന്ന ഇയാള് പെന് ഷന് ഫണ്ടില് തിരിമറി നടത്തിയത് ഓരോ മാസവും ലക്ഷങ്ങള് ... Read More →
പാലാ ഇന്നത്തെ യുവജനങ്ങൾ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ദത്തശ്രദ്ധരായിരിക്കണമെന്ന് മേധാ പട്കർ പാലാ അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റവ ഡോ ജോസ് ജോസഫ് പുലവേലിൽ മെമ്മോറിയൽ പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രമുഖ സാമൂഹ്യ പ്രവർത്ത... Read More →
സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത് സംസ്ഥാന പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ കയായിരുന്നു ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഹുലിനെതിരെ ഉണ്ടായിരുന്നെങ്കിലും സ്ത്രീകൾ നേരിട്ട് പോലീസിൽ... Read More →
ജാതി മത വര് ഗ്ഗ വര് ണ്ണ ലിംഗ വിവേചനങ്ങള് ക്കതീതമായി മനുഷ്യനെ സമീപിക്കാന് കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല് ഹമീദ് എ ഐപിഎസ് പറഞ്ഞു ഇത്തരത്തില് മനുഷ്യനെ സമീപിക്കാന് കഴിയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു അരുവിത്തുറ സെന്റ് ജോര് ജ് കോളേജില് ഐ ക്യു ഏ സിയുടെ നേതൃത്വത്തില് സ... Read More →
പന്തത്തലയില് മരിയസദനത്തിന്റെ തലചായ്ക്കാന് ഒരിടത്തില് യോഗ ക്ലബ് പ്രവര് ത്തനമാരംഭിച്ചു പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര് ഡയറക്ടര് സ്റ്റീഫന് ജോസഫ് ഉത്ഘാടനം നിര് വഹിച്ചു മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന് അധ്യക്ഷ പ്രസംഗം നടത്തി ജോസ്മോന് മുണ്ടക്കല് മുഖ്യപ്രഭാഷണവും റെവ ഫാദര് കുര്യന് വരിക്കാമക്കല് അനുഗ്രഹ പ്രഭാഷ... Read More →
ന്യൂയോർക്ക് സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ കാരൻ പിടിയിൽ മെഹുൽ ഗോസ്വാമിയാണ് യു എസ് അധികൃതരുടെ പിടിയിലായത് മോഷണ ഗ്രാൻഡ് ലാർസനി കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽസ് ഓഫീസും സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസും ന... Read More →
രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം മൂന്ന് സിപിഒമാരെയാണ് സ്ഥലംമാറ്റിയത് രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിനാണ് നടപടി ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒമാർ ഉറങ്ങിയെന്നാണ് കണ്ടെത്തൽ സിപിഒമാരായ കെ പ്രശാന്ത് വി സി മുസമ്മിൽ വി നിധിൻ എന്നിവരെയാണ് സ്ഥലംമാറ്റിയത് ഈ മാസം നാണ് തളിപ്പറമ്പ് ഡിവൈ... Read More →
ബിഎം ബിസി നിലവാരത്തില് നവീകരിച്ച വാഗമണ് റോഡ് കാടുകയറുന്നു ഇരുവശങ്ങളിലും കുറ്റിക്കാടുകള് നിറഞ്ഞ് റോഡിലേയ്ക്ക് വള്ളിപ്പടര് പ്പുകള് നിറഞ്ഞതോടെ വാഹനയാത്ര ദുഷ് കരമായി സൈഡ് കൊടുക്കുമ്പോള് വാഹനങ്ങള് കുഴിയിലേയ്ക്കാണോ പോകുന്നത് എന്നറിയാതെ ആശങ്കയിലാവുകയാണ് ഡ്രൈവര് മാര് തീക്കോയി മുതല് റോഡില് കയറ്റങ്ങളില് ഭൂരിഭാഗം പ്രദേശങ്ങളും കാടു... Read More →
പുളിച്ചമാക്കൽ പാലം അടച്ചു ഗതാഗതം നിലച്ചു പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് കവലവഴിമുക്ക് മങ്കര റോഡിലെ പുളിച്ചമാക്കൽ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു പാലത്തിൻ്റെ അബഡ്മെൻ്റിനോട് ചേർന്നുള്ള റിംഗ് വാൾ തകർന്നതിനെത്തുടർന്നാണ് നിരോധനം കഴിഞ്ഞ ദിവസമാണ് റിംഗ് വാൾ തോട്ടിലേക്ക് തകർന്നു വീണത് ഏറെ നാളുകളായി പാലത്തിലൂടെയുള്ള യാത്ര സുര... Read More →
പന്തളം പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള് കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത് ഇവര് ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം രാത്രികാലങ്ങളില് ഇവര് താമസിക്കുന്ന സ്ഥലങ്ങളില് എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം