നാഗപാറ-കടുക്കാസിറ്റി റോഡ് യാഥാർത്ഥ്യമായി.

by News Desk | on 15 Feb 2025 Last Updated by admin on

Share: Facebook | Twitter | WhatsApp | LinkedIn


തീക്കോയി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന നാഗപാറ കടുക്കാസിറ്റി റോഡ് യഥാർഥ്യമായി നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള യാത്ര ക്ലേശങ്ങൾക്ക് ഇതോടെ വിരാമമായി ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ താഴത്തുപറമ്പിലിന്റെയും പ്രദേശവാസിയും മുൻ മെമ്പറുമായ മുരളി ഗോപാലൻ്റെയും ജിൻസ് മുതുകാട്ടിലിൻ്റെയും നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളായ എമ്മാനുവൽ മുതുകാട്ടിൽ സുനിൽ പാലിയേകുന്നേൽ എന്നിവരുടെ ഉടമസ്ഥയിലുള്ള സ്ഥലം പഞ്ചായത്തിന് റോഡ് നിർമ്മിക്കുന്നതിനായി ഏകദേശം ഒന്നരവർഷം മുമ്പ് സൗജന്യമായി വിട്ടു നൽകുകയും ചെയ്തു പ്രദേശവാസികളുടെ ആവശ്യപ്രകാരം സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ഓമന ഗോപാലൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു ഇതോടെ ദീർഘനാളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഡിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ് നിർവഹിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ റോയ് താഴത്തുപറമ്പിൽ മുൻ മെമ്പർ മുരളി ഗോപാലൻ തീക്കോയി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹരി മണ്ണുമഠം ജോയ് പൊട്ടനാനിയിൽ ജോസ് പുറപ്പന്താനം സുനിൽ പാലിയേകുന്നേൽ ടോമി നെല്ലുവേലിൽ ജോസഫ് പി റ്റി പുതനപ്രക്കുന്നേൽ എമ്മാനുവൽ മുതുകാട്ടിൽ ജിൻസ് മുതുകാട്ടിൽ അപ്പച്ചൻ മേലുക്കുന്നേൽ ജോസഫ് ആൻറണി നംമ്പൂടാകം എൻ ജെ ജോർജ് നംമ്പൂടാകം ചാക്കോ മത്തായി ഇളംതുരുത്തിയിൽ സുരേഷ് വിശാഖ്ഭവൻ തുടങ്ങിയവർ പ്രസംഗിച്ചു

  • ലാലേട്ടനെ കാണണമെന്ന് ഏറെനാളായുള്ള ആഗ്രഹം, അനോണിന് ജീവിതത്തിലെ മനോഹരമായ നിമിഷം സമ്മാനിച്ചു ലാലേട്ടൻ!

    പൊൻകുന്നം ലാലേട്ടനെ കാണണമെന്ന് ഏറെനാളായുള്ള ആഗ്രഹം തന്റെ കുട്ടി ആരാധകനു ജീവിതത്തിലെ മനോഹരമായ നിമിഷം സമ്മാനിച്ചു നിറവേറ്റി മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ കഴിഞ്ഞ ദിവസമാണ് പൊൻകുന്നം ചിറക്കടവ് സ്വദേശിയും ജന്മന സെറിബ്രൽ പാൾസി ബാധിച്ച ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന അനോണിനെ കാണാൻ ലാലേട്ടൻ എത്തിയത് ലാലേട്ടനെ കാണണമെന്ന ആഗ്രഹം മോ... Read More →

  • വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​വും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും

    ഉ ളി ക്ക ൽ കേ ര ള സം സ്ഥാ ന വ്യാ പാ രി വ്യ വ സാ യ സ മി തി യൂ ണി റ്റ് രൂ പീ ക ര ണ വും ഓ ഫീ സ് ഉ ദ്ഘാ ട ന വും ജി ല്ലാ പ്ര സി ഡ ന് റ് പി വി ജ യ ൻ നി ർ വ ഹി ച്ചു ച ട ങ്ങി ൽ ചാ ണ്ടി കോ യി ക്ക ൽ അ ധ്യ ക്ഷ ത വ ഹി ച്ചു വ്യാ പാ രി മി ത്ര വി ശ ദീ ക ര ണം ജി ല്ലാ ജോ യി ൻ സെ ക്ര ട്ട റി സ ഹ ദേ വ ൻ ന ട ത്തി പ ഞ്ചാ യ ത്ത് അം ഗം സ രു ൺ തോ മ സ് എ ജെ ജോ സ ഫ് മാ ത്തു ക്കു ട്ടി ഉ ള്ള ഹ യി ൽ മാ ത്യു വ ട ക... Read More →

  • ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവ്: ആദ്യഘട്ടം വിജയം, ജില്ലയിൽ ശേഖരിച്ചത് 11 ടൺ ഇ-മാലിന്യം, ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിൽനിന്ന് മൂന്നു ടൺ വീതം, കുറിച്ചി പഞ്ചായത്തിൽനിന്ന് അഞ്ചു ടണ്ണിലേറെ.

    കോട്ടയം കുമിഞ്ഞുകൂടുന്ന ഇ മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ചിന്ത ഇനി വേണ്ട ഇവ ശേഖരിച്ച് റീ സൈക്കിൾ ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ് കരിച്ച ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റെ ആദ്യഘട്ടം വിജയം തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ ക്ലീൻ കേരള കമ്പനി എന്നിവ ചേർന്ന് നടപ്പാക്കിയ ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റ ഭാഗമായി ജില്ലയിൽ മൂന്നു തദ്ദേശ സ്... Read More →

  • ഗ്യാസ് സിലിണ്ടർ ചോര്‍ന്ന് തീപിടിച്ചു

    മുതലക്കോടം മാവിന് ചുവട്ടില് നിര് മ്മാണ ജോലിയ്ക്കിടെ ഗ്യാസ് സിലിണ്ടര് ചോര് ന്ന് തീപിടിത്തമുണ്ടായി വെള്ളിയാഴ്ച വൈകിട്ട് ഓടെ മാവിന് ചുവട് മീന് മാര് ക്കറ്റിന് പിന്നിലുള്ള പാടത്തിന്റെ ഒരു വശത്തു നിന്നിരുന്ന പരസ്യബോര് ഡ് അപകടാവസ്ഥയിലായിരുന്നതിനാല് അത് മുറിച്ച് താഴെയിറക്കുന്നതിനായി തൊഴിലാളികള് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില... Read More →

  • എന്‍ജിഒ സംഘ് നാല്പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം നടന്നു

    എന് ജിഒ സംഘ് നാല്പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആര്യ ഉദ്ഘാടനം ചെയ്തു കേരളത്തിലെ സര് ക്കാര് ജീവനക്കാര് ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള് കവര് ന്നെടുക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അവര് പറഞ്ഞു മുന് എംഎല് എ പി സി ജോര് ജ് മുഖ്യപ്രഭാഷണം നടത്തി കേന്ദ്രസര് ക്കാര് ജീവനക്കാര് ക്ക് കൊടുക്കുന്ന... Read More →

  • സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

    ഉള്ളനാട് സേക്രട്ട് ഹാർട്ട് യു പി സ്കൂളിൻ്റെ മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ ന് സ്കൂൾ ഹാളിൽ വച്ച് നടക്കും സ്കൂൾ മാനേജർ റവ ഫാ മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും കു... Read More →

  • ഭക്തിയുടെ നിറവില്‍ ഏറ്റുമാനൂരില്‍ തിരുവാറാട്ട്.

    ഭക്തിയുടെ നിറവില് ഏറ്റുമാനൂരില് തിരുവാറാട്ട് പത്തു ദിവസത്തെ തിരുവുത്സവാഘോഷങ്ങള് ക്ക് സമാപനം കുറിച്ചു കൊണ്ട് മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലാണ് തിരുവാറാട്ട് നടന്നത് ആറാടിയെത്തിയ ഏറ്റുമാനൂരപ്പന് ഭക്തി നിര് ഭരമായ വരവേല്പാണ് ഭക്തസഹസ്രങ്ങള് നല് കിയത് Read More →

  • ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർതല മോക്ക് ഡ്രിൽ ഏകോപനയോഗം നടന്നു

    കോട്ടയം റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫോർ റിസൽട്ട് സ് പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർതല മോക്ക് ഡ്രിൽ ഏകോപനയോഗം നടന്നു ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു വൈക്കം തഹസിൽദാർ എ എൻ ഗോപകുമാർ അധ്യക്ഷത വഹിച്ചു വൈക്കം കടുത്തുരുത്തി ക്ലസ്റ്റർ മേഖയിലെ പ്രളയ സാ... Read More →

  • അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

    തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് താ പ നി ല കൂ ടു ന്ന തി നൊ പ്പം അ ൾ ട്രാ വ യ ല റ്റ് ര ശ്മി ക ളെ യും സൂ ക്ഷി ക്ക ണ മെ ന്ന് മു ന്ന റി യി പ്പ് ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി പു റ ത്തു വി ട്ട ക ണ ക്ക് പ്ര കാ രം ര ണ്ടി ട ത്ത് ഓ റ ഞ്ച് അ ല ർ ട്ട് പു റ പ്പെ ടു വി ച്ചി ട്ടു ണ്ട് ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി സ്ഥാ പി ച്ച സ്റ്റേ ഷ നു ക ളി ലെ ത ത്സ മ യ അ ള് ട്രാ വ യ ല റ്റ് സൂ ചി കാ ... Read More →

  • ലഹരിയുടെ പിടിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കണം. ആദര്‍ശ് മാളിയേക്കല്‍

    സമൂഹത്തില് ഇപ്പോള് വര് ദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം ഭീതി ഉളവാക്കുന്നതാണ് ഈ കഴിഞ്ഞ ദിവസങ്ങളില് കേരളത്തിലെ പല ഭാഗങ്ങളില് നിന്നും വരുന്ന ഭയമുളവാക്കുന്നു വാര് ത്തകള് ലഹരിയുടെ ഭീകരത വ്യക്തമാക്കുന്നു പുതുതലമുറയെ കാര് ന്ന് തിന്നുന്ന ലഹരിയുടെ പിടിയില് നിന്നും കേരളത്തെ മോചിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യമെന്ന് കേരളാ ... Read More →

  • പാചകവാതക അദാലത്ത്: വിതരണരംഗത്തെ മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കണം.

    കോട്ടയം പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു ഓയിൽ കമ്പനി പ്രതിനിധികൾ പാതകവാതക വിതരണ ഏജൻസി പ്രതിനിധികൾ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ പൊതുജനങ്ങൾ എന... Read More →

  • ന​ഗ​ര​ത്തി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷം : യാ​ത്ര ദ​യ​നീ​യം

    മൂ വാ റ്റു പു ഴ റോ ഡ് വി ക സ ന പ്ര വ ർ ത്ത ന ങ്ങ ളു ടെ ഭാ ഗ മാ യി ന ഗ ര ത്തി ൽ പൊ ടി ശ ല്യം രൂ ക്ഷം പൊ ടി ക്ക് ഒ പ്പം ക ന ത്ത ചൂ ടു മാ യ തോ ടെ കാ ൽ ന ട യാ ത്ര ക്കാ രു ടെ യും സ മീ പ ത്തെ വ്യാ പാ രി ക ളു ടെ യും അ വ സ്ഥ ദ യ നീ യ മാ യി രി ക്കു ക യാ ണ് നി ർ മാ ണ പ്ര വ ർ ത്ത ന ങ്ങ ൾ ന ട ക്കു ന്ന ഭാ ഗ ങ്ങ ൾ വെ ള്ള മൊ ഴി ച്ച് ന ന ച്ചാ ൽ പ്ര ശ്ന പ രി ഹാ ര മാ കു മെ ങ്കി ലും ബ ന്ധ പ്പെ ... Read More →

  • വേ​ന​ൽ മ​ഴ ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി

    പാലക്കാട് നെ ന്മാ റ മേ ഖ ല യി ൽ പ ര ക്കെ ചെ റി യ തോ തി ൽ വേ ന ൽ മ ഴ പെ യ്തു അ ന്ത രീ ക്ഷ താ പ നി ല ചെ റി യ തോ തി ൽ താ ഴ്ന്ന് ചൂ ടി ന് ആ ശ്വാ സ മാ യി ശ ക്ത മാ യ മ ഴ യ ല്ലെ ങ്കി ലും ചെ റി യ തോ തി ൽ പെ യ്ത മ ഴ പൊ ടി പാ റു ന്ന സ്ഥ ല ങ്ങ ളി ലും ആ ശ്വാ സം ന ൽ കി വേ ന ൽ മ ഴ ഉ ത്സ വക മ്മി റ്റി ക ളെ യാ ണ് ആ ശ ങ്ക യി ലാ ക്കി യ ത് വ രും ദി വ സ ങ്ങ ളി ൽ ന ട ക്കു ന്ന വേ ല പൂ രം കു മ്മാ ട്ടി എ ന... Read More →

  • ഭരണാധികാരികൾ 75 വർഷം മുൻപുള്ളവരെ വിമർശിക്കുന്നു - തുഷാർ ഗാന്ധി

    ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത് ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത് എന്നാൽ സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തി... Read More →

  • ചിന്തകനും, സാഹിത്യകാരനും, സാമൂഹ്യ പ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു... 76 വയസായിരുന്നു.

    ചിന്തകനും സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു വയസായിരുന്നു ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരുന്നു അദ്ദേഹത്തിൻ്റെ ആത്മകഥയായ ദലിതൻ ... Read More →

  • അസ്ത്ര നാഷണല്‍ ടെക് ഫെസ്റ്റ് സമാപിച്ചു.

    പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിഗില് രണ്ടു ദിവസങ്ങളിലായി നടന്നു വന്ന അസ്ത്രനാഷണല് ടെക് ഫെസ്റ്റ് സമാപിച്ചു അസ്ത്രയുടെ ഒന് പതാം പതിപ്പിനാണ് തിരശീല വീണത് ആസൂത്രണമികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു അസ്ത്ര കോളേജിലെ വിവിധ ഡിപ്പാര് ട്ട് മെന്റുകള് ചേര് ന്നാണ് അസ്ത്ര യാഥാര് ഥ്യമാക്കിയത് ഇലക്ട്രിക്കല് ഇലക്ട്... Read More →

  • അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി… ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…

    ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ് നാളെ രാവിലെ നാണ് അടുപ്പുവെട്ട് ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ് അടുപ്പ... Read More →

  • പിടി കൂടിയത് 2604 ജലാറ്റിൻ സ്റ്റിക്ക്, 19000 ഡിറ്റനേറ്റർ

    ഈരാറ്റുപേട്ടയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ് ഫോടക വസ്തു ശേഖരം പിടികൂടി നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ നിന്ന് ഈരാറ്റുപേട്ട പോലീസ് സ് ഫോടക വസ്തു ശേഖരം പിടികൂടയത് ജലാറ്റിൻ സ്റ്റിക്ക് ഡിറ്റനേറ്റർ മീറ്റർ ഫ്യൂസ് വയറുകൾ ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത് കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടൻമേടിൽ നിന്ന് ... Read More →

  • വടക്കേല്‍ ചെക്കുഡാം പുനരുദ്ധരിക്കുന്നു... തലയെടുപ്പോടെ ഉയരും, ഇനി ജലസമൃദ്ധമാകും...

    പ്രളയം തകര് ത്തിട്ട് ഏഴ് വര് ഷം വടക്കേല് ചെക്കുഡാമിന് ഇപ്പോള് പുനര് ജ്ജനി ലെ പ്രളയത്തില് തകര് ന്നുപോയ കൊഴുവനാല് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര് ഡിലെ വടക്കേല് ചെക്ക് ഡാം പുനരുദ്ധരിക്കുന്നു കഴിഞ്ഞ വര് ഷം ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന് അനുവദിച്ച ലക്ഷം ഉപയോഗിച്ചാണ് ചെക്ക് ഡാമിന്റെ അറ്റുകറ്റപ്പണികള് നടത്തുന്നത് കഴി... Read More →

  • ഹെ​ബ്രി​ഡ് ക​ഞ്ചാ​വുമായി മും​ബൈ സ്വ​ദേ​ശി​നി​കളെ​ ക​സ്റ്റം​സ് പി​ടി​കൂടി

    നെ ടു മ്പാ ശേ രി വി ദേ ശ ത്ത് നി ന്നും കൊ ണ്ടു വ ന്ന കി ലോ ഗ്രാം ഹെ ബ്രി ഡ് ക ഞ്ചാ വുമായി മും ബൈ സ്വ ദേ ശി നി ക ളാ യ സ ഫ സ ഹി യ എ ന്നി വ രെ കൊ ച്ചി വി മാ ന ത്താ വ ള ത്തി ൽ എ യ ർ ക സ്റ്റം സ് ഇ ന് റ ലി ജ ൻ സ് വി ഭാ ഗം പി ടി കൂടി ല ക്ഷം വി ല മ തി ക്കു ന്ന ക ഞ്ചാ വാണ് പിടിച്ചെടുത്തത് ബാ ങ്കോ ക്കിൽനി ന്ന് താ യ് എ യ ർ വേ സ് വി മാ ന ത്തി ൽ ക ഞ്ചാ വു മാ യി എ ത്തി യ യുവതിക ൾ ബാ ഗ... Read More →

  • ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ, എന്തിനാണ് 25-30 വയസ്സുവരെ പെൺകുട്ടികളെ കെട്ടിക്കാതെ നിർത്തുന്നത്? വീണ്ടും വിവാദ പ്രസംഗവുമായി പി.സി.ജോർജ്.

    പാലാ ലൗ ജിഹാദിലൂടെ മീനച്ചില് താലൂക്കില് നഷ്ടപ്പെട്ടത് പെണ് കുട്ടികളെയാണെന്ന് പി സി ജോർജ്ജ് പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ ആണ് വീണ്ടും വിവാദ പ്രസംഗവുമായി പി സി ജോർജ് എത്തിയത് മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത് എത്ര എണ്ണത്തെ തിരിച്ചുകിട്ടി എണ്ണത്തെ തിരിച്ചുകിട്ടി എനിക്ക... Read More →

  • ഔ​ട്ട്ഹൗ​സി​ലെ അ​ടു​ക്ക​ള​യ്ക്ക് തീ ​പി​ടി​ച്ച് ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന റ​ബ​ർ ഷീ​റ്റ് ക​ത്തിന​ശി​ച്ചു

    തൊ ടു പു ഴ നെ യ്യ ശേ രി യി ൽ വീ ടി നോ ടു ചേ ർ ന്നു ള്ള ഔ ട്ട്ഹൗ സി ലെ അ ടു ക്ക ള യ്ക്ക് തീ പി ടി ച്ച് ഉ ണ ക്കാ നി ട്ടി രു ന്ന റ ബ ർ ഷീ റ്റ് ക ത്തിന ശി ച്ചു ഇ ന്ന ലെ രാ വി ലെ പ ത്ത ര യോ ടെ ആ യി രു ന്നു സം ഭ വം വാ ഴേ പ്പ റ ന്പി ൽ സി ബി മാ ത്യു വി ന് റെ വീ ടി നോ ട് ചേ ർ ന്നു ള്ള ഒൗ ട്ട് ഹൗ സി ലെ അ ടു ക്ക ള യി ലാ ണ് തീ പി ടി ത്തം ഉ ണ്ടാ യ ത് ഉ ണ ക്കാ ൻ ഇ ട്ടി രു ന്ന റ ബ ർ ഷീ ... Read More →

  • പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാള്‍

    പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാൾ മാര് ച്ച് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊട... Read More →

  • ബധിര വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കും: പാലാ നഗരസഭ ചെയര്‍മാന്‍

    പാലാ നഗരസഭയിലെ ബധിര വനിതകള് ക്കായി സ്വയം തൊഴിലിനുവേണ്ടി തൊഴില് പരിശീലനം നല് കുന്നത് സംബന്ധിച്ച് ആലോചിച്ചു വരികയാണെന്ന് പാലാ നഗരസഭാ ചെയര് മാന് തോമസ് പീറ്റര് പറഞ്ഞു നിലവില് ബധിരരുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുറ്റത്തെ മാലിന്യങ്ങള് ഉടന് നീക്കും ഇവര് ക്കായി ബാത്ത് റൂം ടോയ് ലറ്റ് സൗകര്യങ്ങള് ഏര് പ്പാടാക്കുന്നതിനും ഉട... Read More →

  • അല്‍ഫോന്‍സാ കോളേജില്‍ സംരംഭക സമ്മേളനം 13ന്

    കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം മാര് ച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളേജില് വച്ച് നടത്തുമെന്ന് കോളേജ് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപതാ മെത്രാന് മാര് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്... Read More →

  • അ​ന​ധി​കൃ​ത വെ​ബ്‌​സൈ​റ്റി​ലൂ​ടെ ടി​വി ചാ​ന​ലു​ക​ള്‍; ര​ണ്ടു​പേ​ർ പിടിയിൽ

    കൊ ച്ചി സ്റ്റാ ര് ഇ ന്ത്യ പ്രൈ വ റ്റ് ലി മി റ്റ ഡ് ക മ്പ നി ക്ക് മാ ത്രം സം പ്രേ ഷ ണാ വ കാ ശ മു ള്ള നി ര വ ധി ചാ ന ലു ക ള് നീ പ്ലേ എം എ ച്ച്ഡി ടി വി വേ ള് ഡ് എ ന്നീ വൈ ബ് സൈ റ്റു ക ളി ലൂ ടെ പ്ര ച രി പ്പി ച്ച കേ സി ല് അ ഡ്മി ന് മാ രാ യ ര ണ്ടു പേ രെ അ റ സ്റ്റ് ചെ യ്തു നീ പ്ലേ വെ ബ് സൈ റ്റ് അ ഡ്മി ന് ഷി ബി നെ മ ല പ്പു റ ത്തു നി ന്നും എം എ ച്ച്ഡി ടി വി വേ ള് ഡ് അ ഡ്മി ന് മു ഹ... Read More →

  • കടന്നല്‍ ആക്രമണം. ഇല്ലിക്കല്‍ കല്ലില്‍ നിരോധനം

    പെരുംതേനീച്ച കടന്നല് ആക്രമണം രൂക്ഷമായ സാഹചര്യത്തില് ഇല്ലിക്കല് കല്ലിന്റെ പിന് ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത് കഴിഞ്ഞ ഞായാറാഴ്ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകള് കുത്തി പരിക്കേല് പ്പിച്ചിരുന്നു പിന് വശത്തെ പാര് ക്കിംഗ് ... Read More →

  • ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു.... ഓട്ടോ ഡ്രൈവർക്ക് പരിക്ക്...... അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്

    ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ ജെ തോമസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് മണിയോടെ പൂഞ്ഞാർ കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം Read More →

  • പാ​ലൂ​ർ​ക്കാ​വി​ൽ പു​ലി ഇ​റ​ങ്ങി നാ​യ​യെ ആ​ക്ര​മി​ച്ചു.

    പാ ലൂ ർ ക്കാ വ് പെ രു വ ന്താ നം പ ഞ്ചാ യ ത്തി ലെ പാ ലൂ ർ ക്കാ വി ൽ പു ലി ഇ റ ങ്ങി നാ യ യെ ആ ക്ര മി ച്ചു ഊ ട്ടു ക ള ത്തി ൽ ബി ൻ സി യു ടെ നാ യ യ്ക്കാ ണ് പു ലി യു ടെ ആ ക്ര മ ണ ത്തി ൽ ഗു രു ത ര പ രി ക്കേ റ്റ ത് കഴിഞ്ഞ ദിവസം വൈ കു ന്നേ രം നാ ണ് സം ഭ വം നാ യ യു ടെ ക ര ച്ചി ൽ കേ ട്ടു ബി ൻ സി യും വീ ട്ടു കാ രും ഓ ടി യെ ത്തി ബ ഹ ളം ഉ ണ്ടാ ക്കി യ തോ ടെ അ ജ്ഞാ ത ജീ വി നാ യ യെ ഉ പേ ക്ഷി ച്... Read More →

  • ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.

    കോട്ടയം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു പരിപാടിയിൽ വിവിധ മേഖലകളില് മികച്ച പ്രവര് ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു തുടര... Read More →

  • യു​വാ​വി​ന്‍റെ മ​ര​ണം: ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

    ദുരൂഹ സാഹചര്യത്തില് തലയ്ക്ക് പരിക്കേറ്റ് ബംഗളുരുവില് ചികിത്സയിലിരിക്കേ മരിച്ച തൊടുപുഴ ചിറ്റൂര് പുത്തന് പുരയില് ലിബിന് ബേബിയുടെ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബംഗളുരു പോലീസില് പരാതി നല് കി ലിബിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര് ദനമേറ്റാണ് മരണമെന്നാണ് ഇവരുടെ ആരോപണം ആറു വര് ഷമായി ലിബിന് ബംഗളുരുവിലെ ജോബ് കണ് സള് ട... Read More →

  • അനുസ്മരണ യോഗം നടത്തി

    ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ശ്രീമതി മേഴ്സി മാ... Read More →

  • പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം, കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു, ബസ്സ്‌ അപകടത്തിൽപ്പെട്ടു 15 പേർക്ക് പരിക്ക്.

    പാലാ പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായത്തിനെ തുടർന്ന് കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു ഇടമറ്റം സ്വദേശി എം ജി രാജേഷ് ആണ് മരിച്ചത് ബസ്സ് അപകടത്തിൽപ്പെട്ടു പേർക്ക് പരിക്ക് ഇന്ന് രാവിലെയാണ് സംഭവം ചേറ്റുതോട് പാലാ റൂട്ടില് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത് പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More →

  • വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു

    ഇല്ലിക്കൽകല്ലിലെത്തിയ വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേര് റു ഞായറാഴ്ച രാവിലെ ഓടെയാണ് സംഭവം പെരുന്തേനീച്ചയുടെ കുത്തേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി ആരുടേയും പരിക്ക് ഗുരുതരമല്ലജെറിൻ എബ്രാഹം വിഴിക്കത്തോട് എയ്ഞ്ചൽ കുറുപ്പന്തറ അഖിലൻ കാക്കനാട് അമൽ സോണി കുറുപ്പന്തറ നന്ദു കാഞ്... Read More →

  • തീ​ക്കോ​യി ടൗ​ൺ ഹ​രി​ത ടൗ​ണാ​യി പ്ര​ഖ്യാ​പി​ച്ചു

    മാ ലി ന്യ മു ക്തം ന വ കേ ര ളം കാ മ്പ യി നു മാ യി ബ ന്ധ പ്പെ ട്ട് തീ ക്കോ യി ടൗ ൺ ഹ രി ത ടൗ ണാ യി പ ഞ്ചാ യ ത്ത് പ്ര ഖ്യാ പി ച്ചു കാ മ്പ യി ന് റെ ഭാ ഗ മാ യി വ്യാ പാ രി വ്യ വ സാ യി പ്ര തി നി ധി ക ളു ടെ യും ഓ ട്ടോ ടാ ക്സി തൊ ഴി ലാ ളി ക ളു ടെ യും സ ഹ ക ര ണ ത്തോ ടു കൂ ടി ടൗ ൺ സ മ്പൂ ർ ണ മാ ലി ന്യ മു ക്ത ടൗ ണാ യി മു ന്നോ ട്ടു കൊ ണ്ടു പോ കു ന്ന തി ന് ആ വ ശ്യ മാ യ ന ട പ ടി ക ൾ സ്വീ ക രി ... Read More →

  • കരൂർ മണ്ഡലത്തിലെ വള്ളിച്ചിറയിൽ കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം

    നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള ഏക പ്രതിവിധി ഗാന്ധിയൻ സന്ദേശങ്ങളും ചിന്തകളും ആണെന്ന് മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായ ടോമി കല്ലാനി പ്രസ്താവിച്ചു നാട്ടിൽ നടമാടുന്ന അഴിമതിയും അക്രമവും കൊള്ളയും കൊലപാതകങ്ങളും ഇല്ലായ്മ ചെയ്യാൻ ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഹൃദയങ്ങളിൽ കുടിപാർപ്... Read More →

  • ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്നവർക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ്/​ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധം

    കൊ ല്ലം ഉ ത്സ വ ങ്ങ ളും മ റ്റു ആ ഘോ ഷ ങ്ങ ളും ന ട ക്കു ന്ന ആ രാ ധ നാ ല യ ങ്ങ ളി ലും പ രി സ ര ങ്ങ ളി ലും ഭ ക്ഷ്യ വ സ്തു ക്ക ള് വി ല് ക്കു ന്ന താ ല് ക്കാ ലി ക സ്റ്റാ ളു ക ള് സ്ഥാ പ ന ങ്ങ ള് ഭ ക്ഷ്യ വ സ്തു ക്ക ള് കാ ര് ട്ടു ക ളി ലും മ റ്റും കൊ ണ്ടു ന ട ന്ന് വി ല് ക്കു ന്ന വ ര് തു ട ങ്ങി യ വ ര് ക്ക് ഭ ക്ഷ്യ സു ര ക്ഷാ ലൈ സ ന് സ് ര ജി സ് ട്രേ ഷ ന് നി ര് ബ ന്ധ മാ ണെ ന്ന് ഭ ക്ഷ്യ സ... Read More →

  • വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ച്‌ പാലാ നഗരസഭ സാമൂഹ്യ സുരക്ഷാ മിഷൻ

    പാലാ നഗരസഭയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയിൽ വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചു അമ്പതോളം വയോജനങ്ങൾ കൊല്ലത്തെ മൺറോ തുരുത്ത് സാംബ്രാണിക്കൊടി എന്നിവിടങ്ങളിൽ വിനോദയാത്ര നടത്തി പ്രായാധിക്യത്തിൻ്റെ ശാരീരിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും മറന്നു ഒരു ദിവസം ആനന്ദകരമാക്കി അവർ മൺറോ തുരുത്തിലെ വള്ള... Read More →

  • പാലാ മരിയസദനത്തില്‍ വനിതാ ദിനാചരണം നടന്നു.

    പാലാ മരിയസദനത്തില് വനിതാ ദിനാചരണം നടന്നു വനിതാദിന ആഘോഷ പരിപാടികള് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഉദ്ഘാടനം ചെയ്തു സമൂഹത്തില് അമ്മമാര് ക്കും സഹോദരിമാര് ക്കും മക്കളും ഉള് പ്പെടെ എല്ലാവര് ക്കും സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവാന് എല്ലാവരും ഒരുമിച്ച് പ്രവര് ത്തിക്കണം എന്ന് ചെയര് മാന് അഭിപ്രായപ്പെട്ട... Read More →

  • 1.83 ലക്ഷം രൂപ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

    തലയോലപ്പറമ്പ് സെന്റ് ജോര് ജ് പള്ളിയുടെ വാതിലിന്റെ പൂട്ട് തകര് ത്ത് അകത്തുകയറി ലക്ഷം രൂപ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു ഇടുക്കി വെള്ളത്തൂവല് സ്വദേശി പത്മനാഭന് എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് ഫെബ്രുവരി പത്താം തീയതി ആയിരുന്നു പള്ളിയില് മോഷണം നടന്നത് പുലര് ച്ചെ പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines