by News Desk | on 16 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പാലാ മേഖലയിൽ മഞ്ഞപ്പിത്തടക്കമുള്ള രോഗം വ്യാപകമായി പടർന്നു പിടിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിനു പിന്നാലെ പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു കുട്ടിയെ തുടർച്ചയയുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു ജോസ് കെ മാണി എം പിയുടെ നിർദ്ദേശാനുസരണം കോട്ടയത്തെ യൂത്ത്ഫ്രണ്ട് എം സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവജനങ്ങൾ ആശുപത്രിയിലെത്തി അവശ്യമായ രക്തം നൽകി കൊണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല പാലായിലെ വിവിധ പ്രദേശങ്ങളിൽ നിരവധി പേർക്ക് മഞ്ഞപിത്തം പിടിപെട്ട് നിരവധിപ്പേർ ആഴ്ച്ചകളിലായി വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ് മഞ്ഞപ്പിത്തത്തിനു പിന്നാലെ വയറിളക്കം ശർദ്ദിൽ തുടങ്ങിയ അസുഖങ്ങളും വ്യാപകമാണ് പേരിനു പോലും ഒരു പരിശോധന നടത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്നതും യാഥാർത്ഥ്യമാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ കൈകാര്യം ചെയ്യുന്ന തട്ടുകടകളും ഹോട്ടലുകളും നിരവധിയുണ്ടെങ്കിലും ആരോഗ്യവകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗമോ നടപടി എടുക്കാത്തത്തും രോഗബാധ വ്യാപകമാക്കാൻ ഇടയാക്കിയിട്ടുണ്ട് പാലാ ഇന്ത്യൻ കോഫി ഹൗസിലെ സപ്ലെയറായ ജീവനക്കാരൻ തന്നെ മേശ ക്ലീൻ ചെയ്യുന്നതും തുടർന്നു ഭക്ഷണപാത്രത്തിൽ വിരൽ മുക്കി ഭക്ഷണം നൽകുന്നതിൻ്റെ വീഡിയോയും കൊട്ടാരമറ്റത്തെ അനധികൃത തട്ടുകടയിൽ നിന്നും പരസ്യമായി മലിനജലം നടുറോഡിൽ ഒഴുക്കുന്നതും പാലാ ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നത് പുറത്ത് വന്നിട്ടും ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് പാലായിലെ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്ന ഒട്ടേറെ സ്ഥാപനങ്ങളിൽ ക്ലീനിംഗ് ജോലി ചെയ്യുന്നവർ തന്നെ വൃത്തിഹീനമായിട്ടാണ് സപ്ലൈയറായും പ്രവർത്തിക്കുന്നത് ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി വയ്ക്കുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അധികൃതരുടെ അനാസ്ഥയ്ക്ക് പാലാക്കാർ കനത്ത വിലയാണ് നൽകേണ്ടി വരുന്നത്
ഏറ്റുമാനൂര് മഹാദേവ ക്ഷേത്രത്തിലെ മണ്ഡല മകര വിളക്കുമഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ഭജനോത്സവത്തില് ഭക്തജനത്തിരക്ക് തിരിവിതാംകൂര് ദേവസ്വം ബോര് ഡും ക്ഷേത്രം ഉപദേശക സമിതിയും സംയുക്തമായാണ് ഭക്തജന പങ്കാളിത്തത്തോടെ ഭജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത് ജനുവരി ന് മകര വിളക്ക് ദിവസം വേലകളി കര് പ്പൂരാഴി എന്നിവ നടത്തും ക്ഷേത്രത്തില് ... Read More →
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് സ്കൂൾ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ടീമിനെ ന് പരാജയപ്പെടുത്തി പാലാ സെന്റ് തോമസ് സ്കൂളിനായി ഹാട... Read More →
ജന്മശതാബ്ദി യോടനു ബന്ധിച്ച് പാലാമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് ശതാബ്ദി സമ്മേളനം നടന്നു പാലാ കിഴതടിയൂര് ബാങ്ക് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ സന്തോഷ് കുമാര് ഉദഘാടനം ചെയ്തു പാര് ലമെന്റിനെ പോലും നോക്ക് കുത്തിയാക്കി ജനദ്രോഹ നടപടികളുമായി കേന്ദ്ര സര് ക്കാര് മുന്നോട്ടു പോകുന്നുവെന്നും അപകടകരമായ സ്ഥിതി ... Read More →
പാലാ രൂപത കോര് പ്പറേറ്റ് എഡ്യൂക്കേഷന് ഏജന് സിയും സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട് ബോള് സൂപ്പര് ലീഗില് ാം ദിനം ആതിഥേയരായ അറകുളം സെന്റ് മേരീസ് സ് കൂള് എതിരില്ലാത്ത അഞ്ച് ഗോളുകള് ക്ക് കാഞ്ഞിരത്താനം സെന്റ് ജോണ് സ് സ് കൂളിനെ തോല്പിച്ചു മത്സരത്തില് ഹാട്രിക്ക് ഉള് പ്പെടെ ഗോളുകള് നേടി ടീമിനെ വിജയത്തിലേക്ക് ന... Read More →
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില് പുതിയ പേ വാര് ഡിന്റെയും അഡ്മിനിസ് ട്രേറ്റീവ് ബ്ലോക്കിന്റെയും നിര് മാണം പൂര് ത്തിയായി ഉഴവൂര് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതിയില് ഉള് പ്പെടുത്തി ലക്ഷം രൂപ മുതല് മുടക്കിയാണ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മുകള് നിലയില് ചതുരശ്ര അടി വിസ്തീര് ണത്തില് പേ വാര് ഡ് നിര് മിച്ചത് രോഗികള് ക്കായ... Read More →
ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട് തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും സ്വർണക്കൊള്ള അറിഞ്ഞിട്ടും തടയാതെ കുറ്റകരമായ മൌനാനുവാദം നൽകി എന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം ശബിമല ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനം ദേവസ്വം ബോര് ഡിന്റെ ശ്രദ്ധയില് പ്പെടുത്തിയ... Read More →
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ഇന്നോവ നടത്തപ്പെട്ടു ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സര പരിപാടിയും സംഘടിപ്പിച്ചു മത്സരത... Read More →
ഡിസംബർ ലോക എയ്ഡ്സ് ദിനം ജില്ലാതല എയ്ഡ്സ് ദിനാചരണം ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും പാലായിൽ ജില്ലാ ആരോഗ്യവകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല പ്രോഗ്രാം നാളെ പാലായിൽ നടക്കുന്നു ബോധവത്കരണ സന്ദേശ റാലി സന്നദ്ധ രക്തദാന ക്യാമ്പ് പൊതുസമ്മേളനം എന്നിവയാണ് പരി... Read More →
പാലാരൂപതയിലെ ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന് അനുമോദനവും വിജയദിനാഘോഷവും പാലാ രൂപത ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ് സ്കൂളിന് അനുമോദനവും വിജയദിനാഘോഷവും ജനുവരി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്ന് ന് ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കും സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷ... Read More →
നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും തുടർന്ന് മണിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും വൈകീട്ട് കോർകമ്മിറ്റി യോഗത്ത... Read More →
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില് തിരുക്കുടുംബത്തിന്റെ ദര് ശനത്തിരുനാളിന് കൊടിയേറി ഞായറാഴ്ച രാവിലെ ന് പള്ളി വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് കൊടിയെറ്റ് നിര് വഹിച്ചു തുടര് ന്ന് വിശുദ്ധ കുര് ബാന നും വൈകൂന്നേരം നും വിശുദ്ധ കുര് ബാന എന്നിവനടന്നു തീയതികളില് രാവിലെ ആറിനും വൈകൂന്നേരം നും വിശുദ്ധ കുര് ബാന നടക്കും ന... Read More →
പാലക്കാട് മലമ്പുഴയില് അധ്യാപകന് വിദ്യാര് ഥിക്ക് മദ്യം നല് കി പീഡിപ്പിച്ച സംഭവത്തില് അധ്യാപകനെതിരെ കൂടുതല് വിദ്യാര് ഥികള് അന്വേഷണ സംഘത്തിന് മുന്നില് വിദ്യാര് ഥികള് കൂടി മൊഴി നല് കി മൊഴി നല് കുന്ന വിദ്യാര് ഥികള് ക്ക് കാവല് പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര് മാന് പറഞ്ഞു കേസ് അന്വേഷിക്കാന് നിയോഗിച്ച വനിതാപൊലീസ് സംഘത്ത... Read More →
സിഹം ഭൂമിയിൽ കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ എല്ലാരീതിയിലും കാടിന്റെ അധിപൻ സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം ഇംഗ്ലീഷ് ശാസ്ത്രീയനാമം പാന്തറ ലിയോ വലിയ പൂച്ചകൾ എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങൾ കടുവയ്ക്കു ശേഷം മാർജ്ജാ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയത്ത് എല് ഡിഎഫ് സ്ഥാനാർഥിയായി അഡ്വ കെ അനിൽകുമാർ മത്സരിച്ചേക്കും ജില്ലാ സെക്രട്ടറി ടി ആര് രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില് ഇടം നേടിയിട്ടുണ്ട് ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില് കുമാറിന് തന്നെയാണ് സ്ഥാനാ... Read More →
ഇടതുസഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില് ചേര് ന്നു തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറില് നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു ഇടതു നിരീക്ഷകന് എന്ന നിലയില് നയങ്ങളുടെ ശക്തനായ വക്താവായാണ് കുറുമുള്ളൂര് സ്വദേശിയായ റജി ലൂക്കൊസ് ചാനല് ചര് ച്ചകളില് പങ്കെടുത്തിരുന്നത് വര് ഷമായി ഇടത് പക്ഷവുമായി സഹകരിച്ചതായും ... Read More →
പ്രവാസികള് ക്ക് ആശ്വാസ വാര് ത്തയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര് പട്ടികയില് പേര് ചേര് ക്കുന്നതിനും വെരിഫിക്കേഷന് നടപടികള് ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര് ഡോ രത്തന് കേല് ക്കര് വ്യക്തമാക്കി പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓണ് ലൈന് ചര് ച്ചയിലാണ് നിര് ണായക തീര... Read More →
പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ് പാലാ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിയാ ബ... Read More →
തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വർദ്ധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് സുഗമമായ തീർത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങൾക്ക് നിയന്... Read More →
ശബരിമലയില് ദര് ശനത്തിന് എത്തിയ തമിഴ് നാട് സ്വദേശിയായ എസ് ഐയുടെ എടിഎം കാര് ഡ് കൈക്കലാക്കി രൂപ കവര് ന്ന സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരന് അറസ്റ്റില് മാളികപ്പുറം ാം നമ്പര് അരവണ കൗണ്ടറിലെ ജീവനക്കാരനായ മാവേലിക്കര കണ്ടിയൂര് അറയ്ക്കല് തെക്കതില് ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലന് സ് പിടികൂടിയത് ചെന്നൈയില് നിന്നും ദര് ശനത്... Read More →
തിരുവനന്തപുരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ് ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത് പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ... Read More →
ആടുവളര് ത്തലിലൂടെ മാത്രം അതിജീവനത്തിനുള്ള വക കണ്ടെത്തുകയാണ് വിധവയായ ഒരു അമ്മയും അവിവാഹിതരായ രണ്ട് പെണ് മക്കളും പേരൂര് ചെറുവാണ്ടൂര് ചാമക്കാലയില് ഭവാനിയും രണ്ടു പെണ് മക്കളുമാണ് ഓളം ആടുകളെ പോറ്റുന്നത് പ്രായവും ആരോഗ്യ പ്രശ് നങ്ങളും തളര് ത്തിയ അമ്മയും പ്രായാധിക്യവും അധ്വാന ഭാരവും പേറുന്ന അവിവാഹിതരായ പെണ് മക്കളുമാണ് വരുമാനത്തിനാ... Read More →
കർണാടക കേരള സർക്കാരിന്റെ മലയാള ഭാഷാ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി കർണാടക ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു അതേസമയം മലയാളം അടിച്ചേൽപ്പിക്കുന്നില്ലെന്നും യെലഹങ്ക കുടിയേറ്റത്തിൽ കേരളം ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കർണാടകം തീർക്കുന്നതെന്നും മന്ത്രി എം ബി ... Read More →
പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സ്കൂൾ വാർഷികവും നടന്നു സർവീസിൽ നിന്ന് വിരമിക്കുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു അധ്യാപകരായ ഷാജി സി ചെറുകാട് ബിനു മോൾ സിറിയക്ക് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത് സ്കൂൾ മാനേജർ റവറന്റ് ഫാദർ ജോസ് കാക... Read More →
റിയാദ് സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനൻറ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു മന്ത്രാലയം ഓപ്പറേഷൻസ് വിഭാഗം സഹമന്ത്രിയായ അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം മയ്യിത്ത് നമസ്കാരം റിയാദിലെ കിങ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു ആഭ്യന്തര മന്ത്രി അമീർ അബ്... Read More →
ശബ്ദക്കുറവ് മൂലം മൈക്ക് കയ്യിലെടുത്തു പിടിച്ച് സംസാരിക്കുന്ന കൗൺസിലർ ബിജു പാലാ നഗരസഭാ കൗണ് സില് ഹാളില് പറയുന്നത് കേള് ക്കാന് കാതുകൂര് പ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കേണ്ടത് അനിവാര്യമാകുന്നു കൗണ് സിലര് മാരുടെ മൈക്കിന് ശബ്ദമില്ലാത്തതാണ് പ്രധാന പോരായ്മ ഡെസ് ക് മൈക്കുകള് കൗണ് സിലര് മാര് എഴുന്നേറ്റ് നില് ക്കുന്നതോടെ സംസാരിക്കു... Read More →
കുവൈത്ത് സിറ്റി കുവൈത്തിലെ അറിയപ്പെടുന്ന ഒരു വനിതാ സെലിബ്രിറ്റിയെയും ഭർത്താവിനെയും ദിവസത്തേക്ക് സെൻട്രൽ ജയിലിൽ തടങ്കലിലാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു നിരോധിത മരുന്നായ ലിറിക്ക ഉപയോഗിച്ചതിനും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് ഇവർക്കെതിരെ അന്വേഷണം നടക്കുന്നത് വിദേശത്തു നിന്ന് വരുമ്പോൾ ലിറിക്ക കൈവശം വെക്കുകയും വിമ... Read More →
വെനസ്വലയില് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള് ഊര് ജിതമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് യുഎസ് സൈനിക നടപടി നേരിട്ട വെനസ്വലയുടെ വിശാലമായ പെട്രോളിയം കരുതല് ശേഖരം ഉപയോഗപ്പെടുത്തുന്നതിന് വലിയ തോതിലുള്ള നിക്ഷേപം നടത്താന് യുഎസിലെ എണ്ണ വ്യവസായ പ്രമുഖരോട് ട്രംപ് ആഹ്വാനം ചെയ്തു വൈറ്റ്ഹൗസില് എണ്ണക്കമ്പനി നേതൃത്വങ്ങളുമായി നടത... Read More →
എരുമേലി മണ്ഡല മകരവിളക്ക് സീസൺ അവസാനിക്കാറായപ്പോഴേക്കും മാലിന്യവാഹിയായി എരുമേലി വലിയ തോട് ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തന്മാർ പേട്ടതുള്ളലിന് ശേഷം കുളിക്കുന്ന തോട്ടിലെ വെള്ളം ഇപ്പോൾ ചെളിയും അഴുക്കും നിറഞ്ഞു കുഴമ്പ് രൂപത്തിലാണ് തോട്ടിൽ നിന്നും ദുർഗന്ധവും വമിക്കുന്നുണ്ട് ആരോഗ്യ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡു... Read More →
പാലാ കോര് പ്പറേറ്റ് ഏജന് സിയുടെയും സെന്റ് തോമസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില് നടത്തുന്ന സൂപ്പര് ലീഗ് ഫുട് ബോളില് പാലാ സെന്റ് തോമസ് സ് കൂളിനു വിജയം പാലാ സെന്റ് തോമസ് ഹയര് സെക്കന്ററി സ് കൂള് ഗ്രൗണ്ടില് നടന്ന മത്സരത്തില് ഇലഞ്ഞി സെന്റ് പീറ്റേഴ് സ് സ് കൂളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സെന്റ് തോമസ് പരാജയപ്പെടുത്തിയത് പാലാ സെന്റ... Read More →
എരുമേലി ആഘോഷാരവിൽ എരുമേലിക്ക് മതസൗഹാർദ നിറവു പകർന്നു വർണ്ണാഭമായി ചന്ദനക്കുടം ജനങ്ങൾ ഒരേമനസോടെ ഇശലുകൾക്കൊപ്പം ആനന്ദലഹരിയിൽ ചുവടുകൾ വച്ച് നീങ്ങിയത് മലയാളത്തിന്റെ പുണ്യദർശനമാണ് മഹല്ല് മുസ് ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുടം കാണാൻ ആയിരങ്ങളാണ് എത്തിയത് ഘോഷയാത്രയുടെ ഉത്ഘടനവും ഫ്ലാഗ് ഓഫും മന്ത്രി വി എൻ വാ... Read More →
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത് അതിജീവിത യ് ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടെ യ... Read More →
ശാസ്ത്രവിസ്മയത്തിന്റെ അപൂര് വ്വകാഴ്ചകള് നിറയുന്ന കോഴയിലെ സയന് സ് സിറ്റിയില് തിരക്കേറുന്നു ത്രിഡി തിയറ്ററിലെ ദൃശ്യാനുഭവങ്ങളും ശാസ്ത്രതത്വങ്ങളുടെ നേര് ക്കാഴ്ചകളും സയന് സ് സിറ്റിയില് വിജ്ഞാനവും ഒപ്പം വിനോദവും പകര് ന്നു നല് കുകയാണ് നാടിന്റെ നാനാഭാഗത്തുനിന്നും ദിവസേന നൂറ് കണക്കിന് സ് കൂള് കുട്ടികള് ആണ് ഈ ശാസ്ത്രകേന്ദ്രത്തിലെ വി... Read More →
തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന് റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും വിഷയം പരിഗണിക്കുന്നത് മൂന്നംഗ അച്ചടക്ക സമിതിയാണ് ആന് റണി രാജുവിന് നോട്ടീസ് നൽകും മുൻ മന്ത്രിയുടെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗൺസിൽ വിലയിരുത്തൽ തൊണ്ടിമുതൽ കേസിൽ വ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ തുടരെ തുടരെ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതോടെ നെഞ്ചുനീറുകയാണ് കർഷകർക്ക് ഒപ്പം പനി ബാധിച്ചതും മുൻകരുതലുകളുടെ ഭാഗമായും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കോഴികളെയും താറാവുകളെയും കൊന്നൊടുക്കുമ്പോൾ എരിഞ്ഞടങ്ങുന്നത് ഈ കർഷകരുടെ പ്രതീക്ഷയുമാണ് നഷ്ടപരിഹാര തുക ലഭിക്കാൻ വൈകുന്നതോടെ പ്രതിസന്ധിയിലായിരിക്ക... Read More →
കോട്ടയം അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരി തേങ്ങാ പച്ചക്കറി വില ഓരോ ദിവസവും കൂടി വരികയാണ് ഇറച്ചി കോഴി വില കിലോയ്ക്ക് രൂപയിൽ എത്തി മത്സ്യ വിലയും വിഭിന്നമല്ല ചെറുമീനുകൾക്കു പോലും രൂപയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത് വില... Read More →
കടനാട് ചെക്ഡാമില് കുട്ടവഞ്ചി ജലോത്സവം ജനുവരി മുതല് വരെ നടക്കും കടനാട് പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെ ദര് ശനത്തിരുനാളിനോടനുബന്ധിച്ച് കുട്ടവഞ്ചി ജലോത്സവം നടക്കുന്നതെന്ന് സംഘാടകര് വാര് ത്ത സമ്മേളനത്തില് അറിയിച്ചു വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓര് മപ്പെടുത്തലുമായി കുട്ടവഞ്ചി സവാരി പെഡല് ബോട്ടിംഗ് ആവേശത്തിന്റ... Read More →
വാഷിങ്ടൺ ഇന്ത്യ യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ് ഇത് അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ... Read More →
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത് ക്രൂരമായ ബലാൽസംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാ... Read More →
ബെംഗളൂരു കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ വിവാഹാലോചന നടത്താത്തതിന്റെ പേരിൽ വയസ്സുകാരൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി കർഷകനായ സന്നനിഗപ്പയെയാണ് മകൻ നിംഗരാജ കൊലപ്പെടുത്തിയത് രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത് ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനാ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം