കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും

by News Desk | on 01 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി പദ്ധതികള് ആവിഷ്കരിക്കാന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് റെ അധ്യക്ഷതയില് ചേര് ന്ന യോഗം തീരുമാനിച്ചു ഇതിനായി അടിയന്തര പുനഃക്രമീകരണങ്ങള് നടത്തുന്നതിനും ദീര് ഘകാലാടിസ്ഥാനത്തില് നടപ്പാക്കുന്നതിനുമായി പ്രത്യേകം പദ്ധതികള് ആവിഷ്കരിക്കും അദ്യ ഘട്ടമായി നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും നഗരത്തില് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി ഗതാഗതം സുഗമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള് സംബന്ധിച്ച റിപ്പോര് ട്ട് തയ്യാറാക്കും ഇതിനായി ജില്ലാ കളക്ടര് ജില്ലാ പോലീസ് മേധാവി ആര് ടി ഒ പൊതുരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന് ജിനീയര് കെ എസ് ഇ ബിയുടെയും ദേശീയ പാത അതോറിറ്റിയുടെയും കോട്ടയം മുനിസിപ്പാലിറ്റിയുടെയും പ്രതിനിധികള് എന്നിവര് ഉള് പ്പെട്ട സമിതിയെ ചുതമലപ്പെടുത്തി നഗരത്തിന് റെയും സമീപ മേഖലകളുടെയും വികസനം മുന്നില് കണ്ടുകൊണ്ടുള്ള ഗതാഗത പരിഷ്കാരത്തിനുള്ള പദ്ധതിയാണ് ദീര് ഘകാലാടിസ്ഥാനത്തില് തയ്യാറാക്കുക ഇതിന് വിശദ പഠനം നടത്തി റിപ്പോര് ട്ടു നല് കുന്നതിന് നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും ഈ റിപ്പോര് ട്ടിന് റെ അടിസ്ഥാനത്തിലായിരിക്കും ഭാവി ഗതാഗത വികസനം നടപ്പാക്കുകയെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു അനധികൃത പാര് ക്കിംഗുകള് കയ്യേറ്റങ്ങള് മറ്റു നിയമ ലംഘനങ്ങള് ബസ് സ്റ്റോപ്പുകളിലെ ക്രമീകരണങ്ങള് ഓട്ടോ സ്റ്റാന് ഡുകളുടെ വിശദാംശങ്ങള് തുടങ്ങിയവയെക്കുറിച്ച് സമിതി പഠനം നടത്തും ജൂണ് 13നുള്ളില് ഈ സമിതി സമര് പ്പിക്കുന്ന കരട് റിപ്പോര് ട്ടില് വിശദമായ ചര് ച്ച നടത്തി തുടര് നടപടികള് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് സ്പീക്കര് അറിയിച്ചു ചിങ്ങവനം മുതല് ഗാന്ധിനഗര് വരെയുള്ള മേഖലകളില് നേരിടുന്ന ഗതാഗത പ്രശ്നങ്ങളും പരിഹാര സാധ്യതകളും യോഗത്തില് പങ്കെടുത്തവര് ചൂണ്ടിക്കാട്ടി പുതിയ ട്രാഫിക് ലൈറ്റുകളും ദിശാ ബോര് ഡുകളും സ്ഥാപിക്കുക ബസ് ബേകള് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക സ്റ്റോപ്പുകളുടെ പുനഃക്രമീകരണം ബസുകള് സമയനിബന്ധന പാലിക്കാതെ നിര് ത്തിയിടുന്നത് ഒഴിവാക്കുക വാഹന നീക്കത്തിന് തടസമായ വൈദ്യുതി ട്രാന് സ്ഫോര് മറുകള് മാറ്റി സ്ഥാപിക്കുക തുടങ്ങിയ നിര് ദേശങ്ങളാണ് അവതരിപ്പിക്കപ്പെട്ടത് ജില്ലാ കളക്ടര് ചേതന് കുമാര് മീണ ജില്ലാ പോലീസ് മേധാവി എ ഷാഹുല് ഹമീദ് മുനിസിപ്പല് ചെയര് മാന് എം പി സന്തോഷ് കുമാര് മുനിസിപ്പല് കൗണ് സിലര് മാരായ ബാബു മാത്യു ടി സി റോയ് വിവിധ സംഘടനകളുടെ പ്രതിനിധികള് തുടങ്ങിയവര് സംസാരിച്ചു

  • ഡിജോ കാപ്പൻ പൊതുപ്രവർത്തകർക്ക് മാതൃക : തിരുവഞ്ചൂർ രാധാകൃഷ്ണൻ

    പൊതുമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സത്യസന്ധമായ സാംസ് കാരിക പ്രവർത്തനത്തിലും വിശ്വസിച്ച് സമൂഹനന്മക്കായി യത് നിച്ച പൊതുപ്രവർത്തകനായിരുന്നു ഡിജോ കാപ്പനെന്നും നിർണ്ണായക നിമിഷങ്ങളിൽ ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ പ്രാപ്തനായ ഒരാളുടെ നഷ് ടമാണ് ഡിജോയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും കേരള നിയമസഭ സ്പീക്കർ ... Read More →

  • വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച കെഎസ്‌ആർടിസി യാത്രാ സ‍ൗജന്യം: ജില്ലയിലെ ബസുകളിൽ 60 ശതമാനം യാത്രക്കാർ വനിതകളെന്നു കെഎസ്ആർടിസിയുടെ കണക്ക്, കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നത് കോട്ടയം ഡിപ്പോയെ, കുറവ് എരുമേലിയിൽ.

    കോട്ടയം വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച കെഎസ് ആർടിസി യാത്രാ സ ൗജന്യം തിങ്കളാഴ്ച മുതൽ നിലവിൽ വരും തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് ഉത് ഘാടനം നിർവ്വഹിക്കും പദ്ധതിക്ക് മുന്നോടിയായി സംസ്ഥാനത്തുടനീളം പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കുകൾ ശേഖരിച്ചിരുന്നു ജില്ലയിലെ ബസുകളിൽ 60 ശതമാനം യാത്രക്കാർ വനിതകളെന... Read More →

  • ഭരണം നഷ്ടപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കും: ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം

    ജനഹിതം അനുസരിച്ചാണ് പാലാ നഗരസഭയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയും ത്യാഗവും ചെയ്ത് ഭരണസമിതി ഉണ്ടാക്കിയത് പരസ്പരം കലഹിച്ച് ആ ഭരണസമിതി അഞ്ചുമാസ കാലയളവിനുള്ളിൽ ഭരണനഷ്ടം വരുത്തുന്ന സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ല എന്ന് കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു ഈ മുന്നണി ഉണ്ടാക്കുവാൻ ഏറ്റവും അധികം ത്യാഗം സഹിച്ചത് കോൺഗ്... Read More →

  • ബിരുദധാരികളെ ആദരിച്ചു

    പാലാ മധ്യകേരളത്തിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഈ വർഷം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള മെറിറ്റ് ഡേ 2026 പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു കോളേജ് സ്വയംഭരണ പദവി കൈവരിച്ച ശേഷമുള്ള ആദ്യ ബാച്ചിലെ വിദ്യാർത്ഥികളെയും വിവിധ കോഴ്സുകളിൽ ഉന്നതവിജയം ... Read More →

  • PSWS ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ സന്ദർശനം നടത്തി

    പാലാ രൂപതയുടെ കർഷകശക് തീകരണ പദ്ധതിയുടെ ഭാഗമായി വിവിധ ഇടവക പള്ളികളോട് ചേർന്ന് ആരംഭിച്ചിട്ടുള്ള കാർഷിക മൂല്യ വർദ്ധിത സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യത ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ പറഞ്ഞു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിലും മുട്ടുചിറയിലുമുള്ള സ്ഥിരം അഗ്രിമ മാർക്കറ... Read More →

  • പാലാ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാനയും സൗന്ദര്യവൽക്കരണവും; 30 ലക്ഷം രൂപ : ജോസ് കെ. മാണി

    പാലാ പാലാ കെ എം മാണി ബൈപ്പാസ് റോഡിലെ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാന നിർമ്മാണത്തിനും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്കുമായി 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത് ആയതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും എംപി പറഞ്ഞു പദ്ധതിയുടെ ഭാഗമായി റൗണ്ടാന നിർമ്മ... Read More →

  • ഇസ്തിരിപ്പെട്ടി ഓഫാക്കിയില്ല, കോട്ടയം അതിരമ്പുഴയിൽ തീപടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു.

    അതിരമ്പുഴ കോട്ടയം അതിരമ്പുഴയിൽ ഓഫാക്കാൻ മറന്ന ഇസ്തിരിപ്പെട്ടിയിൽ നിന്നും തീപടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു കോട്ടയം അതിരമ്പുഴ അനമല ഭാഗത്ത് രാജീവ് മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത് രാവിലെ വീട്ടുകാർ പുറത്തേക്ക് പോകുന്നതിനിടെ ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നതാണ് അപകട കാരണം പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക... Read More →

  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത: കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ട്.

    കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ഞായറാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പത്തനംതിട്ട കോട്ട... Read More →

  • മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും.

    ശബരിമല മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ... Read More →

  • PSWS ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ സന്ദർശനം നടത്തി

    പാലാ രൂപതയുടെ കർഷകശക് തീകരണ പദ്ധതിയുടെ ഭാഗമായി വിവിധ ഇടവക പള്ളികളോട് ചേർന്ന് ആരംഭിച്ചിട്ടുള്ള കാർഷിക മൂല്യ വർദ്ധിത സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യത ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ പറഞ്ഞു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിലും മുട്ടുചിറയിലുമുള്ള സ്ഥിരം അഗ്രിമ മാർക്കറ... Read More →

  • ഭരണം നഷ്ടപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കും: ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം

    ജനഹിതം അനുസരിച്ചാണ് പാലാ നഗരസഭയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയും ത്യാഗവും ചെയ്ത് ഭരണസമിതി ഉണ്ടാക്കിയത് പരസ്പരം കലഹിച്ച് ആ ഭരണസമിതി അഞ്ചുമാസ കാലയളവിനുള്ളിൽ ഭരണനഷ്ടം വരുത്തുന്ന സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ല എന്ന് കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു ഈ മുന്നണി ഉണ്ടാക്കുവാൻ ഏറ്റവും അധികം ത്യാഗം സഹിച്ചത് കോൺഗ്... Read More →

  • സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ, പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം തുടരുന്നു, സമവായ ചർച്ചകളിൽ ഫലമായില്ല.

    പാലാ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം അവസാനിക്കാതെ തുടരുന്നു സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കട്ടായം നിലപാട് എടുത്തിരിക്കുകയാണ് ഈ നിലപാട് ഔദ്യോഗികമായി തന്നെ കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ സമവായ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ട... Read More →

  • സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ, പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം തുടരുന്നു, സമവായ ചർച്ചകളിൽ ഫലമായില്ല.

    പാലാ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം അവസാനിക്കാതെ തുടരുന്നു സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കട്ടായം നിലപാട് എടുത്തിരിക്കുകയാണ് ഈ നിലപാട് ഔദ്യോഗികമായി തന്നെ കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ സമവായ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ട... Read More →

  • മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും.

    ശബരിമല മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ... Read More →

  • ഡിജോ കാപ്പൻ പൊതുപ്രവർത്തകർക്ക് മാതൃക : തിരുവഞ്ചൂർ രാധാകൃഷ്ണൻ

    പൊതുമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സത്യസന്ധമായ സാംസ് കാരിക പ്രവർത്തനത്തിലും വിശ്വസിച്ച് സമൂഹനന്മക്കായി യത് നിച്ച പൊതുപ്രവർത്തകനായിരുന്നു ഡിജോ കാപ്പനെന്നും നിർണ്ണായക നിമിഷങ്ങളിൽ ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ പ്രാപ്തനായ ഒരാളുടെ നഷ് ടമാണ് ഡിജോയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും കേരള നിയമസഭ സ്പീക്കർ ... Read More →

  • മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും.

    ശബരിമല മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ... Read More →

  • ബിരുദധാരികളെ ആദരിച്ചു

    പാലാ മധ്യകേരളത്തിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഈ വർഷം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള മെറിറ്റ് ഡേ 2026 പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു കോളേജ് സ്വയംഭരണ പദവി കൈവരിച്ച ശേഷമുള്ള ആദ്യ ബാച്ചിലെ വിദ്യാർത്ഥികളെയും വിവിധ കോഴ്സുകളിൽ ഉന്നതവിജയം ... Read More →

  • സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ, പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം തുടരുന്നു, സമവായ ചർച്ചകളിൽ ഫലമായില്ല.

    പാലാ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം അവസാനിക്കാതെ തുടരുന്നു സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കട്ടായം നിലപാട് എടുത്തിരിക്കുകയാണ് ഈ നിലപാട് ഔദ്യോഗികമായി തന്നെ കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ സമവായ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ട... Read More →

  • ബിരുദധാരികളെ ആദരിച്ചു

    പാലാ മധ്യകേരളത്തിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഈ വർഷം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള മെറിറ്റ് ഡേ 2026 പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു കോളേജ് സ്വയംഭരണ പദവി കൈവരിച്ച ശേഷമുള്ള ആദ്യ ബാച്ചിലെ വിദ്യാർത്ഥികളെയും വിവിധ കോഴ്സുകളിൽ ഉന്നതവിജയം ... Read More →

  • PSWS ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ സന്ദർശനം നടത്തി

    പാലാ രൂപതയുടെ കർഷകശക് തീകരണ പദ്ധതിയുടെ ഭാഗമായി വിവിധ ഇടവക പള്ളികളോട് ചേർന്ന് ആരംഭിച്ചിട്ടുള്ള കാർഷിക മൂല്യ വർദ്ധിത സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യത ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ പറഞ്ഞു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിലും മുട്ടുചിറയിലുമുള്ള സ്ഥിരം അഗ്രിമ മാർക്കറ... Read More →

  • വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച കെഎസ്‌ആർടിസി യാത്രാ സ‍ൗജന്യം: ജില്ലയിലെ ബസുകളിൽ 60 ശതമാനം യാത്രക്കാർ വനിതകളെന്നു കെഎസ്ആർടിസിയുടെ കണക്ക്, കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നത് കോട്ടയം ഡിപ്പോയെ, കുറവ് എരുമേലിയിൽ.

    കോട്ടയം വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച കെഎസ് ആർടിസി യാത്രാ സ ൗജന്യം തിങ്കളാഴ്ച മുതൽ നിലവിൽ വരും തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് ഉത് ഘാടനം നിർവ്വഹിക്കും പദ്ധതിക്ക് മുന്നോടിയായി സംസ്ഥാനത്തുടനീളം പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കുകൾ ശേഖരിച്ചിരുന്നു ജില്ലയിലെ ബസുകളിൽ 60 ശതമാനം യാത്രക്കാർ വനിതകളെന... Read More →

  • ഇസ്തിരിപ്പെട്ടി ഓഫാക്കിയില്ല, കോട്ടയം അതിരമ്പുഴയിൽ തീപടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു.

    അതിരമ്പുഴ കോട്ടയം അതിരമ്പുഴയിൽ ഓഫാക്കാൻ മറന്ന ഇസ്തിരിപ്പെട്ടിയിൽ നിന്നും തീപടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു കോട്ടയം അതിരമ്പുഴ അനമല ഭാഗത്ത് രാജീവ് മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത് രാവിലെ വീട്ടുകാർ പുറത്തേക്ക് പോകുന്നതിനിടെ ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നതാണ് അപകട കാരണം പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines