by News Desk | on 16 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് സജീഷ് എന്നിവരാണു മരിച്ചത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ
കൊ ച്ചി സ്റ്റാ ര് ഇ ന്ത്യ പ്രൈ വ റ്റ് ലി മി റ്റ ഡ് ക മ്പ നി ക്ക് മാ ത്രം സം പ്രേ ഷ ണാ വ കാ ശ മു ള്ള നി ര വ ധി ചാ ന ലു ക ള് നീ പ്ലേ എം എ ച്ച്ഡി ടി വി വേ ള് ഡ് എ ന്നീ വൈ ബ് സൈ റ്റു ക ളി ലൂ ടെ പ്ര ച രി പ്പി ച്ച കേ സി ല് അ ഡ്മി ന് മാ രാ യ ര ണ്ടു പേ രെ അ റ സ്റ്റ് ചെ യ്തു നീ പ്ലേ വെ ബ് സൈ റ്റ് അ ഡ്മി ന് ഷി ബി നെ മ ല പ്പു റ ത്തു നി ന്നും എം എ ച്ച്ഡി ടി വി വേ ള് ഡ് അ ഡ്മി ന് മു ഹ... Read More →
കാവുങ്കണ്ടം സെന്റ് മരിയാ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് കല്ലേറില് തകര് ന്നു ചൊവ്വാഴ്ച രാത്രിയിലാണ് അക്രമം നടന്നത് രാവിലെ നടക്കാനിറങ്ങിയവര് ആണ് ഗ്രോട്ടോയുടെ മുന് വശത്തെ ചില്ല് തകര് ന്നു കിടക്കുന്ന കണ്ടത് കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും മത സൗഹാര് ദ്ദം തകര് ക്കാനുള്ള നീക്കമാണോ ഇതെന്ന് പരിശോധിക്കണമെന്ന നാട്ടുകള് ആവശ്യപ... Read More →
കേരളത്തില് ലഹരി ലൗ ജിഹാദുകള് ക്ക് രഹസ്യ സംരക്ഷണം ഒരുക്കുന്നവരുടെ പൊയ്മുഖം വൈകാതെ അഴിഞ്ഞു വീഴുമെന്ന് ബിജെപി നേതാവ് എന് ഹരി സമൂഹത്തിലെ ഒരു യാഥാര് ത്ഥ്യത്തെ ക്രൈസ്തവ മതമേലധ്യക്ഷന്മാര് പങ്കെടുത്ത ചടങ്ങില് ആവര് ത്തിച്ചതിന് പിസി ജോര് ജിനെതിരെ യൂത്ത് കോണ് ഗ്രസ് യൂത്ത് ലീഗ് പ്രവര് ത്തകര് നല് കിയ പരാതികള് ആരെ സന്തോഷിപ്പിക്കാന് ആണെന്ന് ... Read More →
പാലാ നഗരസഭയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയിൽ വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചു അമ്പതോളം വയോജനങ്ങൾ കൊല്ലത്തെ മൺറോ തുരുത്ത് സാംബ്രാണിക്കൊടി എന്നിവിടങ്ങളിൽ വിനോദയാത്ര നടത്തി പ്രായാധിക്യത്തിൻ്റെ ശാരീരിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും മറന്നു ഒരു ദിവസം ആനന്ദകരമാക്കി അവർ മൺറോ തുരുത്തിലെ വള്ള... Read More →
സ്റ്റുഡിയോ ഫ്രണ്ട് സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയന് മെഡിക്കല് സെന്ററിന്റെയും ആഭിമുഖ്യത്തില് ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി മരിയന് മെഡിക്കല് സെന്റര് കോണ് ഫ്രന് സ് ഹാളില് സംഘം പ്രസിഡന്റ് എബിന് ബാബുവിന്റെ അദ്ധ്യക്ഷതയില് ചേര് ന്ന സമ്മേളനത്തില് മാണി സി കാപ്പന് എം എല് എ ദിനാച... Read More →
കോട്ടയം: തീവണ്ടി തട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസി... Read More →
കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു ചീമേനി മുഴക്കോത്ത് സ്വദേശി വലിയപൊയിലിൽ കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്വീടിന് സമീപമുള്ള മകന്റെ വീട്ടിലേക്ക നടന്നു പോകുമ്പോഴായിരുന്നു സൂര്യാഘാതമേറ്റത് സൂര്യാഘാതത്താൽ കുഞ്ഞിക്കണ്ണന്റെ ശരീരം മുഴുവനും പൊള്ളലേറ്റു നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചെറുവത്തൂരുള്ള സ്വക... Read More →
കോട്ടയം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു പരിപാടിയിൽ വിവിധ മേഖലകളില് മികച്ച പ്രവര് ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു തുടര... Read More →
സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം മാണി സി കാപ്പൻ എം എൽ എകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന... Read More →
ഐതിഹ്യ പ്രശസ്തമായ കുറുന്തോട്ടി തൂണും പുരാണകഥാസന്ദര് ഭങ്ങള് ചിത്രീകരിക്കുന്ന കൊത്തുപണികളും കിടങ്ങൂര് സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പ്രത്യേകതയാണ് കൂത്തമ്പലത്തില് കൊടിയേറ്റിനും കൊടിയിറക്കിനും സൂത്രധാരന് കൂത്തും എല്ലാ ഉത്സവദിവസങ്ങളിലും ചാക്യാര് കൂത്തും നടക്കുന്നത് കിടങ്ങൂര് ഉത്സവത്തിന്റെ സവിശേഷതയാണ് Read More →
ഏറ്റുമാനൂര് പാറോലിക്കലില് യുവതിയായ വീട്ടമ്മയും രണ്ട് മക്കളും ട്രെയിനിനു മുന്നില് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിയായ ഭര് ത്താവ് ജോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി റിമാന് ഡില് ആയിരുന്ന പ്രതി നോബി ലൂക്കോസ് ഏറ്റുമാനൂര് കോടതിയില് ജാമ്യ അപേക്ഷ നല് കിയിരുന്നു ഷൈനിയുടെ ഫോണ് കണ്ടെടുത്ത സാഹചര്യത്തില് ഇവരുടെ ഭര് ത്താവും പ്ര... Read More →
ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചുനെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ ണ് മരിച്ചത് റോഡരികിലൂടെ നടന്ന ഇവരെ ബസിൻ്റെ പിൻ ചക്രങ്ങൾ കയറിയാണ് മരിച്ചത് ഇന്ന് രാവിലെ നായിരുന്നു സംഭവം നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി സി എം ബസാണ് അപകടത്തിൽപ്പെട്ടത് നെല്ലിക്കലിൽ നിന്നും... Read More →
പാലാ എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സർക്കാർ നിയന്ത്രണം ഉള്ളതിനാൽ അർഹതയുള്ള സ്കൂളുകൾക്കു സഹായങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ള... Read More →
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ് സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ് പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭ... Read More →
മാനത്തൂർ ജില്ലാ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിൽപ്പെട്ട പൂക്കുളത്തേൽ വടക്കേത്തൊട്ടി റോഡ് ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് റോഡിന്റെ സംരക്ഷണഭിത്തിയും പഞ്... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹന വിതരോണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാതൃ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ... Read More →
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ ദാരുണമായി മരണപ്പെട്ട കോട്ടയം ക് നാനായ അതിരൂപതാംഗങ്ങളായ ഷൈനിയുടെയും മക്കൾ അലീന ഇവാന എന്നിവരുടെയും വേർപാടിൽ കോട്ടയം അതിരൂപതയിലെ ആലോചനാസമിതികളുടെയും സമുദായ സംഘടനകളുടേയും സംയുക്ത യോഗം അതീവ ദുഃഖം രേഖപ്പെടുത്തി കോട്ടയം അതിരൂപതാ വികാരി ജനറാളും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഫാ തോമസ... Read More →
എരുമേലി ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടർന്ന് എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം മുക്കട സ്വദേശി അനീഷ് എരുമേലിയിലെ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത് മുക്കട സ്വദേശിയായ അനീഷ് കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങി ജോലികൾ ചെയ്യുന്നതിനിടെ ശ്വാസ തടസ്സം അ... Read More →
പള്ളിക്കത്തോട് സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുയും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു തേനി ആണ്ടിപ്പെട്ടി സ്വദേശി വാഴൂർ കാപ്പുകാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രൻ മുത്തയ്യ യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ... Read More →
ലഹരിക്കെതിരെ സന്ദേശവുമായി യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു ലഹരിക്കെതിരെ യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു എം ജി യൂണിവേഴ്സ ിറ്റി ഐയു സി ഡി എസ് എം എസ് ഡബ്ല്യൂ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ തെരുവ് നാടകവും പാലാ ... Read More →
ഇപ്പോള് എംഎല് എയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്നവര് ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന തരത്തിലുളള തരംതാന്ന രാഷ്ട്രീയ നിലപാടാണ് എന്ന് അരി ആഹാരം കഴിക്കുന്ന ഏവര് ക്കും മനസ്സിലാകുമെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര് ലി ഐസക്കും മുന് പ്രസിഡന്റ് പി എല് ജോസഫും പറഞ്ഞു മുന്നിലവിന്റെ വികസനത്തിന് വിലങ്ങുതടിയായി നില് ക്കുന്നത് എ... Read More →
തെ ള്ള കം ത ട്ടു ക ട യി ൽ ഗ്രേ വി യെ ച്ചൊ ല്ലി ഉ ണ്ടാ യ സം ഘ ർ ഷ ത്തി ൽ മൂ ന്നു പേ ർ ക്ക് പ രി ക്ക് ക ട യു ട മ ഉ ൾ പ്പെ ടെ ര ണ്ടു പേ രെ ഏ റ്റു മാ നൂ ർ പോ ലീ സ് അ റ സ്റ്റ് ചെ യ്തു തെ ള്ള കം മാ താ ആ ശു പ ത്രി ക്ക് എ തി ർ വ ശ ത്താ യി എം സി റോ ഡ രി കി ൽ പ്ര വ ർ ത്തി ക്കു ന്ന തീ പ്പൊ രി ത ട്ടു ക ട യി ൽ ഞാ യ റാ ഴ്ച രാ ത്രി യി ലാ ണ് സം ഘ ർ ഷ മു ണ്ടാ യ ത് സം ഭ വ വു മാ യി ബ ന്ധ പ്പെ ട്ട് ... Read More →
തലയോലപ്പറമ്പിൽ പള്ളിയുടെ വാതിൽ തകർത്ത് ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറി ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു ഇടുക്കി വെള്ളത്തൂവൽ ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ എന്നയാളെയാണ് തലയോലപ്പറമ... Read More →
നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള ഏക പ്രതിവിധി ഗാന്ധിയൻ സന്ദേശങ്ങളും ചിന്തകളും ആണെന്ന് മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായ ടോമി കല്ലാനി പ്രസ്താവിച്ചു നാട്ടിൽ നടമാടുന്ന അഴിമതിയും അക്രമവും കൊള്ളയും കൊലപാതകങ്ങളും ഇല്ലായ്മ ചെയ്യാൻ ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഹൃദയങ്ങളിൽ കുടിപാർപ്... Read More →
കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തര് ക്കത്തെ തുടർന്ന് പാലായിൽ യുവാവിന്റെ വെട്ടേറ്റ് ഭാര്യാമാതാവിനും സഹോദരിക്കും പരിക്ക് വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന ഇവരുടെ ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് സംഭവവുമായി ബന്ധപ്പെട്ട് സോമവല്ലിയുടെ മകളുടെ ഭർത്താവ് കരിങ്കുന്നം സ്വദേശി കെഎസ്ആർടിസി ഡ്രൈവർ ആദർശ... Read More →
തിരുവാർപ്പ് ഒൻപതിനായിരം ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി ഇതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ് നെല്ല് സംഭരണത്തിന് അനുമതി ലഭിച്ച ഏജൻസികൾ നെല്ല് എടുക്കാൻ കാലതാമസം വരുത്തിയതിനാലാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത് സംഭരിക്കുന്ന നെല്ലിന് കിന്റലിന് കിലോഗ്രാം കിഴിവ് മില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക... Read More →
കരൂര് പഞ്ചായത്തില് കാര് ഷിക വികസനം ലക്ഷ്യമിട്ട് വാര് ഷിക ബജറ്റില് ഉള് പ്പെടുത്തി അനുവദിച്ച ട്രാക്ടര് പാടശേഖര സമിതിക്ക് കൈമാറി കരൂര് തൊണ്ടിയോടി ചെറുനില പാടശേഖരത്തില് നടന്ന ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന് ട്രാക്ടര് ഫ് ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര് വഹിച്ചു വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് അധ്യക്ഷനായിരുന്നു ജനകീയാസൂ... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ മ... Read More →
ഭു നികുതി വർദ്ധനവിനെതിരെ ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി അഡ്വ വി ജെ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി ശ്രീ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു ഭു നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതതെന്നും കർഷകർ കൃഷി ചെയ്താൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർക്ക... Read More →
വലിയ നോമ്പിനോടനുബന്ധിച്ച് ആത്മവിശുദ്ധീകരണത്തിന്റെയും ജീവിത നവീകരണത്തിന്റെയും ചൈതന്യം ഉള് ക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികള് അതിപുരാതനമായ ആരക്കുഴ മലേക്കുരിശിലേക്ക് തീര് ഥാടനം നടത്തി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളില് നിന്നുമുള്ള തീര് ഥാടകര് കുരിശിന്റെ വഴിയില് പങ്കാളികളായി ഇന്നലെ വൈകുന്നേരം ആറോടെയാണ് തീര് ഥാടനത്തിന് തുടക... Read More →
കൊ ച്ചി വി ദേ ശ ജോ ലി വാ ഗ്ദാ നം ചെ യ്ത് ല ക്ഷ ങ്ങ ൾ ത ട്ടി യെ ടു ത്ത പ്ര തി പോ ലീ സി ന് റെ പി ടി യി ലാ യി ക ട വ ന്ത്ര യി ലെ ആ വേ മ രി യ അ സോ സി യേ റ്റ് സ് എ ന്ന സ്ഥാ പ ന ത്തി ലെ ഓ ഫീ സ് ഇ ന് ചാ ര് ജാ യ ഇ ടു ക്കി അ യ്യ പ്പ ന് കോ വി ല് സ്വ ദേ ശി സി എം അ മ്പി ളി യെ യാ ണ് എ റ ണാ കു ളം സൗ ത്ത് പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് മാ ൾട്ട യി ല് ജോ ലി വി സ ത ര പ്പെ ടു ത്തി ത രാ മെ ന്ന് പ റ ഞ... Read More →
കുടക്കച്ചിറ ഗ്രാമത്തിന് അനുഗ്രഹ വര് ഷം ചൊരിയുന്ന ആദിനാരായണ സ്വാമി ക്ഷേത്രത്തില് കലശവും ലക്ഷ്മീ നരസിംഹ മൂര് ത്തിയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളും തിങ്കളാഴ്ച നടക്കും ദേവ പ്രശ് നവിധി പ്രകാരമുള്ള പരിഹാര ക്രിയകള് ക്കും പുനരുദ്ധാരണ പ്രവര് ത്തനങ്ങള് ക്കും ശേഷം നടക്കുന്ന പ്രതിഷ്ഠാ നവീകരണ കലശ ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റി... Read More →
വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് എം മലയോര ജാഥ നാളെ മുതൽ വനം വന്യമൃഗത്തിനും നാട് മനുഷ്യർക്കും കേരള കോൺ എം ലെ കേന്ദ്ര വനം വന്യ ജീവി നിയമം ഭേദഗതി ചെയ്യുക ഒരുകാലത്ത് ഹൈറേഞ്ചിലേയും മലബാറിലെയും കുടിയേറ്റ കർഷകന് കുടിയിറക്ക് ഭീഷണിയാണ് നേരിട്ടിരുന്നതെങ്കിൽ ഇന്ന് വന്യമൃഗങ്ങളുടെ ശല്യം മൂലം സ്വയമായി കുടിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ് ... Read More →
പ്രായാധിക്യത്തിന്റെ ആകുലതകള് മാറ്റി വച്ച് പാലായിലെ വയോധികരുടെ വിനോദയാത്ര നഗരസഭയില് സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചത് അമ്പതോളം പേരാണ് വിനോദയാത്രയില് പങ്കെടുത്തത് കൊല്ലത്തെ മണ് റോ തുരുത്ത് സാംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കായിരുന്നു വിനോദയാത്ര വയസിനു മുകളില് പ്ര... Read More →
ഹരിപ്പാ ട് പ ള്ളി പ്പാ ട് പ ഞ്ചാ യ ത്തി ന് റെ വി വി ധ വാ ർ ഡു ക ളി ൽ ത രി ശുനി ല ങ്ങ ളും പു ഞ്ച നി ല ങ്ങ ളും വ്യാ പ ക മാ യി നി ക ത്തു ന്ന ത് തു ട രു ക യാ ണ് ക ള ക്ട റു ടെ ഉ ത്ത ര വി നെ പോ ലും കാ റ്റി ൽപ റ ത്തി ക്കൊ ണ്ടാ ണ് രാ ത്രി യു ടെ മ റ വി ൽ ടി പ്പ ർ ലോ റി ക ളി ൽ ഗ്രാ വ ല ടി ക്കു ന്ന ത് പ ത്താം വാ ർ ഡി ൽ പ റ യ കാ ട്ടി ൽ പ ന്ത്ര ണ്ടാം വാ ർ ഡി ൽ പേ റു കാ ട്ട് പള്ളിക്ക് വ ട ... Read More →
പൊൻകുന്നം ലാലേട്ടനെ കാണണമെന്ന് ഏറെനാളായുള്ള ആഗ്രഹം തന്റെ കുട്ടി ആരാധകനു ജീവിതത്തിലെ മനോഹരമായ നിമിഷം സമ്മാനിച്ചു നിറവേറ്റി മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ കഴിഞ്ഞ ദിവസമാണ് പൊൻകുന്നം ചിറക്കടവ് സ്വദേശിയും ജന്മന സെറിബ്രൽ പാൾസി ബാധിച്ച ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന അനോണിനെ കാണാൻ ലാലേട്ടൻ എത്തിയത് ലാലേട്ടനെ കാണണമെന്ന ആഗ്രഹം മോ... Read More →
ഉ ളി ക്ക ൽ കേ ര ള സം സ്ഥാ ന വ്യാ പാ രി വ്യ വ സാ യ സ മി തി യൂ ണി റ്റ് രൂ പീ ക ര ണ വും ഓ ഫീ സ് ഉ ദ്ഘാ ട ന വും ജി ല്ലാ പ്ര സി ഡ ന് റ് പി വി ജ യ ൻ നി ർ വ ഹി ച്ചു ച ട ങ്ങി ൽ ചാ ണ്ടി കോ യി ക്ക ൽ അ ധ്യ ക്ഷ ത വ ഹി ച്ചു വ്യാ പാ രി മി ത്ര വി ശ ദീ ക ര ണം ജി ല്ലാ ജോ യി ൻ സെ ക്ര ട്ട റി സ ഹ ദേ വ ൻ ന ട ത്തി പ ഞ്ചാ യ ത്ത് അം ഗം സ രു ൺ തോ മ സ് എ ജെ ജോ സ ഫ് മാ ത്തു ക്കു ട്ടി ഉ ള്ള ഹ യി ൽ മാ ത്യു വ ട ക... Read More →
പാ ലി യേ ക്ക ര മ ണ ലി യി ൽ ത ണ്ണീ ർ ത്ത ടം വ്യാ പ ക മാ യി മ ണ്ണി ട്ടു നി ക ത്തി മ ണ ലി യി ൽ പ ഴ യ ദേ ശീ യ പാ ത യോ ടു ചേ ർ ന്നു ള്ള സ്വ കാ ര്യ വ്യ ക്തി യു ടെ സ്ഥ ല മാ ണ് അ ന ധി കൃ ത മാ യി മ ണ്ണി ട്ടു നി ക ത്തി യ ത് ആ ർ ഡി ഒ യ്ക്കു ല ഭി ച്ച പ രാ തി യെ ത്തു ട ർ ന്ന് നെന് മ ണി ക്ക ര വി ല്ലേ ജ് ഓ ഫീ സ ർ സ്ഥ ല ത്തെ ത്തി നി ക ത്ത ൽ ത ട ഞ്ഞു ആ ന്പ ല്ലൂ രി ലു ള്ള സ്വ കാ ര്യ വ്യ ക്തി യു ... Read More →
കൊച്ചി ഇടയാർ ഇൻഡസ്ട്രിയൽ ഡവലപ് മെൻ്റ് ഏരിയയിൽ പ്രവർത്തിക്കുന്ന റോയൽ ടഫ് ഗ്ലാസ്സ് ഇൻഡസ്ട്രി എന്ന ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും വിധിച്ചു ആലുവ ഫാക്ടറീസ് ബോയിലേഴ് സ് ഇൻസ്പെക്ടർ ഫാക്ടറി നിയമപ്രകാരം ഫയൽ ചെയ്ത കേസിൽ ഫാക്ടറിയുടെ കൈവശക്കാരനും മാനേജരുമായ എം യു ആഷിക്കിനാണ് ... Read More →
പൈങ്ങളം ചെറുകര സെന്റ് ആന്റണീസ് സ് കൂളില് പാലാ സബ് ജില്ലാതല പഠനോത്സവം മാര് ച്ച് ന് നടക്കും അധ്യയന വര് ഷത്തില് വിദ്യര് ത്ഥികള് ആര് ജിച്ചെടുത്ത മികവുള്ളുടെ അവതരണമാണ് അക്ഷര ജ്വാല എന്ന പേരില് സംഘടിപ്പിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് അനസ്യരാമന് ഉദ്ഘാടനം ചെയ്യും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര് പെഴ് സണ് മഞ്ജു ബിജു അധ്യക്ഷയായ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം