by News Desk | on 15 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ സി ജീൻ റോസ് എസ് ഡി കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനി എന്ന ഖ്യാതിയോടെയാണ് അഗതികളുടെ സന്യാസിനീ സമൂഹാംഗമായ സിസ്റ്റേഴ് സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് സി ജീൻ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുമതലയേറ്റിരിക്കുന്നത് പിഎസ് സി എഴുതി സർക്കാർ സർവീസിൽ കയറിയ സി ജീൻ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കട്ടപ്പന താലൂക്ക് ആശുപത്രിയിലായിരിന്നു അതിനു മുമ്പ് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു നിരവധി ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ മേഖലയിൽ അവർക്കുവേണ്ടി സേവനം ചെയ്യാനുള്ള അവസരം ചോദിച്ചു വാങ്ങുകയായിരുന്നു ഡോ സി ജീൻ റോസ് പാലാ ചേറ്റുതോട് മുകളേൽ തോമസിന്റെയും റോസമ്മയുടെയും മകളാണ് സി ജീൻ ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നിന്നായിരിന്നു എംബിബിഎസും അനസ്തേഷ്യയിൽ ഉപരിപഠനവും പൂർത്തിയാക്കിയത്
ഇ ടു ക്കി കാ ണാ താ യ ഓ ട്ടോ റി ക്ഷാ ഡ്രൈ വ റെ മ രി ച്ച നി ല യി ൽ ക ണ്ടെ ത്തി മൂ ല മ റ്റം സ്വ ദേ ശി ടോ ണി യാ ണ് മ രി ച്ച ത് ആ ശ്ര മം കോ ട്ട മ ല റോ ഡി ലെ പൊ ട്ട ൻ പ ടി ക്ക് സ മീ പ മാ ണ് ടോ ണി യെ മ രി ച്ച നി ല യി ല് ക ണ്ടെ ത്തി യ ത് തി ങ്ക ളാ ഴ്ച ഉ ച്ച മു ത ൽ ടോ ണി യെ കാ ണാ നി ല്ലാ യി രു ന്നു പി ന്നീ ട് ന ട ത്തി യ അ ന്വേ ഷ ണ ത്തി ലാ ണ് ചെ ങ്കു ത്താ യ പാ റ ക്കെ ട്ടി ന് സ മീ പം മൃ ത ... Read More →
തിരുവാർപ്പ് ഒൻപതിനായിരം ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി ഇതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ് നെല്ല് സംഭരണത്തിന് അനുമതി ലഭിച്ച ഏജൻസികൾ നെല്ല് എടുക്കാൻ കാലതാമസം വരുത്തിയതിനാലാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത് സംഭരിക്കുന്ന നെല്ലിന് കിന്റലിന് കിലോഗ്രാം കിഴിവ് മില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക... Read More →
കരൂര് പഞ്ചായത്തില് കാര് ഷിക വികസനം ലക്ഷ്യമിട്ട് വാര് ഷിക ബജറ്റില് ഉള് പ്പെടുത്തി അനുവദിച്ച ട്രാക്ടര് പാടശേഖര സമിതിക്ക് കൈമാറി കരൂര് തൊണ്ടിയോടി ചെറുനില പാടശേഖരത്തില് നടന്ന ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന് ട്രാക്ടര് ഫ് ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര് വഹിച്ചു വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് അധ്യക്ഷനായിരുന്നു ജനകീയാസൂ... Read More →
ചങ്ങനാശേരി പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് മരിച്ചത് ഇക്കഴിഞ്ഞ ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ച... Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന് ഡറി സ് കൂള് എന് എസ് എസ് യൂണിറ്റ് സഹപാഠിക്ക് ഒരു സ് നേഹഭവനം പദ്ധതിയിലൂടെ നിര് മ്മിച്ചു നല് കിയ വീടിന്റെ താക്കോല് ദാനം ഫ്രാന് സിസ് ജോര് ജ് നിര് വ്വഹിച്ചു സ് കൂളിലെ വിദ്യാര് ത്ഥികളായ സഹോദരങ്ങള് ക്കു വേണ്ടിയാണ് മുത്തോലിയില് സ് നേഹഭവനം നിര് മ്മിച്ചു നല് കിയത് സ് നേഹഭവനത്തിന്റെ താക്കോല് കൈമാറ്റ ചട... Read More →
കടനാട് കാവുംകണ്ടം മരിയാ ഗോരേത്തി ഇടവ ക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു ജില്ലാ പോലീസ് സൂപ്രണ്ട് പാലാ ഡി വൈ എസ് പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയ... Read More →
തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് വീ ണ്ടും ക ള്ള ക്ക ട ൽ മു ന്ന റി യി പ്പ് ക ള്ള ക്ക ട ൽ പ്ര തി ഭാ സ ത്തി ന് റെ ഭാ ഗ മാ യി തി രു വ ന ന്ത പു രം കൊ ല്ലം ജി ല്ല ക ളി ൽ ജി ല്ല ക ളി ൽ ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ന്യാ കു മാ രി തീ ര ത്ത് ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ള്ള ക്ക ട ൽ പ്ര തി ... Read More →
നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള ഏക പ്രതിവിധി ഗാന്ധിയൻ സന്ദേശങ്ങളും ചിന്തകളും ആണെന്ന് മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായ ടോമി കല്ലാനി പ്രസ്താവിച്ചു നാട്ടിൽ നടമാടുന്ന അഴിമതിയും അക്രമവും കൊള്ളയും കൊലപാതകങ്ങളും ഇല്ലായ്മ ചെയ്യാൻ ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഹൃദയങ്ങളിൽ കുടിപാർപ്... Read More →
ചങ്ങനാശ്ശേരി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ സെന് റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില് വനിതാ ശക്തിയേയും ആത്മവിശ്വാസത്തെയും ഉയര് ത്തിപ്പിടിക്കുന്ന വനിതകളുടെ മെഗാ വാക്കത്തോണ് സംഘടിപ്പിച്ചു സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ചങ്ങനാശേരിയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ആശയമാണ് ... Read More →
റോഡ് പ്ലാത്താനം പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വോള് ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ ട്രാന് സ് ഫോര് മര് സ്ഥാപിച്ചു ട്രാന് സ് ഫോര് മറിന്റെ സ്വിച്ച്ഓണ് കര് മ്മം മാണി സി കാപ്പന് ഉദ്ഘാടനം നിര് വ്വഹിച്ചു ആര് വി റോഡ് റസിഡന്റ് സ് അസോസിയേഷന് പ്രസിഡന്റ് ജോസ് വേരനാനി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ജോഷി കല്ലുകാലായില് സ്വാഗതവും ... Read More →
ഐതിഹ്യ പ്രശസ്തമായ കുറുന്തോട്ടി തൂണും പുരാണകഥാസന്ദര് ഭങ്ങള് ചിത്രീകരിക്കുന്ന കൊത്തുപണികളും കിടങ്ങൂര് സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പ്രത്യേകതയാണ് കൂത്തമ്പലത്തില് കൊടിയേറ്റിനും കൊടിയിറക്കിനും സൂത്രധാരന് കൂത്തും എല്ലാ ഉത്സവദിവസങ്ങളിലും ചാക്യാര് കൂത്തും നടക്കുന്നത് കിടങ്ങൂര് ഉത്സവത്തിന്റെ സവിശേഷതയാണ് Read More →
വൃക്ക രോഗ നിയന്ത്രണത്തിന്റെ പ്രാധാന്യം ഓര് മ്മിപ്പിച്ചു കൊണ്ട് മാര് ച്ച് ലോക വൃക്ക ദിനമായി ആചരിച്ചു എല്ലാവര് ഷവും മാര് ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത് ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില് ബോധവല് ക്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചു Read More →
തൊടുപുഴ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര് മ്മിക്കാന് എം എല് എ ഫണ്ടില് നിന്നും ലക്ഷം രൂപ അനുവദിച്ചതായി പി ജെ ജോസഫ് എം എല് എ അറിയിച്ചു ഇതിനു ഭരണാനുമതി ലഭ്യമായിട്ടുണ്ട് സാങ്കേതിക അനുമതി ലഭ്യമാക്കി ടെന് ഡര് നടപടികള് ആരംഭിക്കും നിലവിലുള്ള ആശുപത്രി കെട്ടിടത്തിന് സമീപം തന്നെയാണ് പുതിയ കെട്ട... Read More →
വ്യാപകമാകുന്ന ലഹരിമരുന്ന് വ്യാപാരവും ഉപയോഗവും തടയാന് സംസ്ഥാന വ്യാപകമായി എക് സൈസിന്റെ നേതൃത്വത്തില് ആരംഭിച്ച ഓപ്പറേഷന് ക്ലീന് സ്ലേറ്റ് സ് പെഷല് ഡ്രൈവിന്റെ ഭാഗമായി കേസുകള് ജില്ലയില് ഇതുവരെ രജിസ്റ്റര് ചെയ്തു ഹൈബ്രിഡ് കഞ്ചാവ് കേസില് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിനിമാ മേക്കപ്പ് ആര് ട്ടിസ്റ്റ് ആര് ജി വയനാടന് എന്ന രഞ്ജിത് ഗോപിനാഥ് ഉള്... Read More →
കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു ചീമേനി മുഴക്കോത്ത് സ്വദേശി വലിയപൊയിലിൽ കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്വീടിന് സമീപമുള്ള മകന്റെ വീട്ടിലേക്ക നടന്നു പോകുമ്പോഴായിരുന്നു സൂര്യാഘാതമേറ്റത് സൂര്യാഘാതത്താൽ കുഞ്ഞിക്കണ്ണന്റെ ശരീരം മുഴുവനും പൊള്ളലേറ്റു നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചെറുവത്തൂരുള്ള സ്വക... Read More →
ഇടിമിന്നലേറ്റ് വയോധിക മരിച്ചു അങ്കമാലി വേങ്ങൂരിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധനാണ് മരിച്ചത് വയസായിരുന്നു അങ്കമാലി നഗരസഭ ബി ജെ പി കൗൺസിലർ എ വി രഘുവിൻ്റെ അമ്മയാണ് മരിച്ച വിജയമ്മ Read More →
നിരവധി കഞ്ചാവ് കേസിലെ പ്രതിയെ വീണ്ടും കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു പിടിയിലായത് രാമപുരം സ്വദേശി പാലാ ടൗൺ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തി വന്ന നിരവധി കഞ്ചാവ് കേസിൽ പ്രതിയായ മീനച്ചി താലൂക്കിൽ രാമപുരം വില്ലേജിൽ രാമപുരം കരയിൽ പുളിക്കൽ വീട്ടിൽ അരുൺ പി എസ് വയസ്സ് എന്ന യുവാവാണ് കേരള സർക്കാരിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേ... Read More →
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശി ലാൽചന്ദ് മമൂദ് എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് പിടികൂടിയത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ പി എസിന്റ... Read More →
ആ ലു വ : പു തി യ മാ ർ ക്ക റ്റ് കെ ട്ടി ട സ മു ച്ച യം നി ർ മ്മി ക്കു ന്ന തി ന് മു ന്നോ ടി യാ യി പ ഴ യ കെ ട്ടി ട ത്തി ലെ വ്യാ പാ രി ക ൾ ക്ക് ഒ ഴി ഞ്ഞു പോ കാ നു ള്ള ര ണ്ടാ മ ത്തെ നോ ട്ടീ സി ന് റെ കാ ലാ വ ധി ഇ ന്ന വ സാ നി ക്കും കേ ന്ദ്ര സ ർ ക്കാ ർ കോ ടി രൂ പ പ ദ്ധ തി ക്കാ യി അ നു വ ദി ച്ചെ ങ്കി ലും വ്യാ പാ രി ക ൾ ഒ ഴി ഞ്ഞു പോ കാ ത്ത തി നെ തു ട ർ ന്നാ ണ് വീ ണ്ടും നോ ട്ടീ ന് ന ൽ കി ... Read More →
ച ങ്ങ നാ ശേ രി കാ ന് സ ര് രോ ഗി ക ള് ക്കു ള്ള സ ര് ഗ ക്ഷേ ത്ര യു ടെ വി ഗ് ഡൊ ണേ ഷ ന് പ ദ്ധ തി യി ലേ ക്ക് മു ടി ദാ നം ചെ യ്ത് മു പ്പ തു യു വ തി ക ള് വ നി താ ദി ന ത്തോ ട നു ബ ന്ധി ച്ച് കോ ട്ട യം ലു ലു മാ ളും സ ര് ഗ ക്ഷേ ത്ര എ ഫ്എം റേ ഡി യോ യും ചേ ര് ന്നാ ണ് മെ ഗാ ഹെ യ ര് ഡൊ ണേ ഷ ന് പ്രോ ഗ്രാം ഉ ന്നാ ല് മു ടി യും പ്രോ ഗ്രാം സം ഘ ടി പ്പി ച്ച ത് ലു ലു മാ ളി ല് ന ട ന്ന ഹെ യ ര് ഡൊ... Read More →
മാ ലി ന്യ മു ക്തം ന വ കേ ര ളം കാ മ്പ യി നു മാ യി ബ ന്ധ പ്പെ ട്ട് തീ ക്കോ യി ടൗ ൺ ഹ രി ത ടൗ ണാ യി പ ഞ്ചാ യ ത്ത് പ്ര ഖ്യാ പി ച്ചു കാ മ്പ യി ന് റെ ഭാ ഗ മാ യി വ്യാ പാ രി വ്യ വ സാ യി പ്ര തി നി ധി ക ളു ടെ യും ഓ ട്ടോ ടാ ക്സി തൊ ഴി ലാ ളി ക ളു ടെ യും സ ഹ ക ര ണ ത്തോ ടു കൂ ടി ടൗ ൺ സ മ്പൂ ർ ണ മാ ലി ന്യ മു ക്ത ടൗ ണാ യി മു ന്നോ ട്ടു കൊ ണ്ടു പോ കു ന്ന തി ന് ആ വ ശ്യ മാ യ ന ട പ ടി ക ൾ സ്വീ ക രി ... Read More →
കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തര് ക്കത്തെ തുടർന്ന് പാലായിൽ യുവാവിന്റെ വെട്ടേറ്റ് ഭാര്യാമാതാവിനും സഹോദരിക്കും പരിക്ക് വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന ഇവരുടെ ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് സംഭവവുമായി ബന്ധപ്പെട്ട് സോമവല്ലിയുടെ മകളുടെ ഭർത്താവ് കരിങ്കുന്നം സ്വദേശി കെഎസ്ആർടിസി ഡ്രൈവർ ആദർശ... Read More →
കാവുങ്കണ്ടം സെന്റ് മരിയാ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് കല്ലേറില് തകര് ന്നു ചൊവ്വാഴ്ച രാത്രിയിലാണ് അക്രമം നടന്നത് രാവിലെ നടക്കാനിറങ്ങിയവര് ആണ് ഗ്രോട്ടോയുടെ മുന് വശത്തെ ചില്ല് തകര് ന്നു കിടക്കുന്ന കണ്ടത് കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും മത സൗഹാര് ദ്ദം തകര് ക്കാനുള്ള നീക്കമാണോ ഇതെന്ന് പരിശോധിക്കണമെന്ന നാട്ടുകള് ആവശ്യപ... Read More →
അമ്മേ നാരായണ വിളികളാല് മുഖരിതമായ അന്തരീക്ഷത്തില് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള് അനന്തപുരിയില് നിന്ന് മടങ്ങി ഉച്ചയ്ക്ക് ന് ആറ്റുകാല് ക്ഷേത്രത്തില് പൊങ്കാല നിവേദിച്ചതോടെ തിരുവനന്തപുരം നഗരത്തില് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു അമ്മയുടെ അനുഗ്രഹാശ്ശിസുകള് ലഭിച്ചത... Read More →
തോമസ് ആൽവ എഡിസന്റെ ജീവിതം കുട്ടികൾ മാതൃകയാക്കണം മാണി സി കാപ്പൻ എം എൽ എ തോമസ് ആൽവ എഡിസന്റെ ജീവിത കഥ കുട്ടികളും മാതാപിതാക്കളും മാതൃകയാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു മറ്റ് എൽ പി സ് കുളുകളെ വച്ച് നോക്കുമ്പോൾ അസൂയ വഹമായ വളർച്ചയാണ് ദയാനന്ദ സ്കൂളിന് ഉണ്ടായിരിക്കുന്നത് സ്കൂളിന് ഒരു പ്രോത്സാഹനമായി സ്മാർട്ട് ക്ലാസ് റും നിർമ്മിക്... Read More →
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വനിതകൾ പിടിയിൽ മുംബൈ സ്വദേശിനികളായ സബാ റാഷിദ് ഷാജിയ അമര് ഹംസ എന്നിവരെയാണ് നെടുമ്പാശേരി വിമാനത്താവളത്തില് ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത് സബായുടെ പക്കല് നിന്ന് ഗ്രാമും ഷാജിയയുടെ പക്കല് നിന്ന് ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത് ബാങ്കോക്കിൽ നിന്നുമാണ് ഇവര് നെടുമ്പാശ്ശേരിയി... Read More →
ഏറ്റുമാനൂര് പാറോലിക്കലില് യുവതിയായ വീട്ടമ്മയും രണ്ട് മക്കളും ട്രെയിനിനു മുന്നില് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിയായ ഭര് ത്താവ് ജോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി റിമാന് ഡില് ആയിരുന്ന പ്രതി നോബി ലൂക്കോസ് ഏറ്റുമാനൂര് കോടതിയില് ജാമ്യ അപേക്ഷ നല് കിയിരുന്നു ഷൈനിയുടെ ഫോണ് കണ്ടെടുത്ത സാഹചര്യത്തില് ഇവരുടെ ഭര് ത്താവും പ്ര... Read More →
പാലാ ബിഷപ് വിളിച്ചുചേർത്ത കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി സി ജോർജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തുന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം പി മാ... Read More →
കോട്ടയം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു പരിപാടിയിൽ വിവിധ മേഖലകളില് മികച്ച പ്രവര് ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു തുടര... Read More →
പാലാ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ് കൂളിന്റെയും നഴ് സറി സ് കൂളിന്റെയും ാമത് വാര് ഷാകാഘോഷം നടന്നു വിജ്ഞാനത്തിന്റെ തിലകക്കുറിയും നാടിന്റെ അഭിമാനവുമായ സ് കൂളിന്റെ വാര് ഷികാഘോഷ സമ്മേളനം പാലാ കത്തീഡ്രല് വികാരി ഫാദര് ജോസ് കാക്കല്ലില് ഉദ്ഘാടനം ചെയ്തു സ് കൂള് മാനേജര് റവ സി ആനീസ് ജോണ് അദ്ധ്യക്ഷയായിരുന്നു സ് കൂള് ഹെഡ്മിസ്ട്രസ് സി സബിത റ... Read More →
വൈക്കം മേജർ വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രഹളാദചരിതം കഥകളി പ്രേക്ഷക മനസ്സുകളെ ഭക്തിസാന്ദ്രമാക്കി കൃഷ്ണനും ഗോപികമാരും ആയി അഞ്ച് വേഷത്തിൽ കലാശക്തി മാളവിക ദേവിക സ്മ്രിതി നിമിഷ അനാമിക എന്നിവർ ചേർന്ന് അവതരിപ്പിച്ച പുറപ്പാടോടു കൂടി തുടങ്ങിയ കഥകളിയിൽ പള്ളിപ്പുറം സുനിൽ നരസിംഹമായി അവതരിച്ചു ഹിരണ... Read More →
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ കെ കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട കെ കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹന വിതരോണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാതൃ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ... Read More →
മൂന്നിലവ് കൊല്ലം മുൻപുണ്ടായ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ചെറുവാഹനങ്ങൾ മാത്രം കടന്നുപോയ്ക്കൊണ്ടിരുന്ന മൂന്നിലവിലെ കടപുഴ പാലം തകർന്ന് വീണു മൂന്നിലവ് മെച്ചാൽ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണ് നിലം പതിച്ചത് പ്രളയത്തിൽ പാലത്തിനു കേടുപാടുകൾ സംഭവായിച്ചതോടെ വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നില്ലായിരുന്നു ... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ മ... Read More →
പ്രമുഖ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് പാലാ അല് ഫോണ് സാ കോളജില് സംരംഭക സമ്മേളനം സംഘടപ്പിക്കുന്നു മാര് ച്ച് പതിമൂന്നിന് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളജില് നടക്കുന്ന സംരംഭക സമ്മേളനത്തില് കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകര് പങ്കെടുക്കും എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപ... Read More →
തിരുവനന്തപുരം: ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ാം ക്ലാസു... Read More →
ചിന്തകനും സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു വയസായിരുന്നു ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരുന്നു അദ്ദേഹത്തിൻ്റെ ആത്മകഥയായ ദലിതൻ ... Read More →
കടപുഴ പാലം നിലംപൊത്തിയതോടെ ആരോപണ പ്രത്യാരോപണങളുമായി രംഗത്തിറങ്ങിയ ഇടത് വലത് മുന്നണികൾക്കെതിരെ മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി രംഗത്ത് രണ്ട് കൂട്ടരും പ്രഖ്യാപിച്ച പാലങ്ങൾ യാഥാർത്ഥ്യമായിരുന്നെങ്കിൽ വാഹനങ്ങൾക്ക് തിരക്കിൽ പെടാതെ സുഗമമായി സഞ്ചരിക്കാമായിരുന്നു മന്ത്രി വാസവൻ പ്രഖ്യാപിച്ച പാലത്തിലൂടെ മേച്ചാൽ റൂട്ടിലേക്കും യുടെ ... Read More →
ഭു നികുതി വർദ്ധനവിനെതിരെ ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി അഡ്വ വി ജെ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി ശ്രീ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു ഭു നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതതെന്നും കർഷകർ കൃഷി ചെയ്താൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർക്ക... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം