ഗൈനക്കോളജി, നിയോ നാറ്റോളജി വിഭാഗങ്ങളുടെ ഉദ്ഘാടനം

by News Desk | on 16 Feb 2025 Last Updated by admin on

Share: Facebook | Twitter | WhatsApp | LinkedIn


കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെ പുതുതായി നവീകരിച്ച ഗൈനക്കോളജി നിയോ നാറ്റോളജി വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നു സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ശക്തിപകരാന് ഏറ്റവും നൂതന സാങ്കേതിക സേവനങ്ങളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും പരിചയസമ്പന്നരായ ഡോക്ടര് മാരുടെയും സേവനം നവീകരിച്ച വിഭാഗങ്ങളില് ലഭ്യമാകും കാരിത്താസ് മാതാ ആശുപത്രി ക്യാമ്പസില് സിനിമാ താരവും സോഷ്യല് മീഡിയ ഇന് ഫ് ലുവന് സറുമായ പേര് ളി മാണി നിര് വഹിച്ചു കാരിത്താസ് ആശുപത്രിയുടെ ഡയറക്ടര് സിഈഓ റവ ഡോ ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില് കാരിത്താസ് മാതാ ഹോസ്പിറ്റല് ജോയിന്റ് ഡയറക്ടര് റവ ഫാ റോയി കാഞ്ഞിരത്തുമൂട്ടില് മെഡിക്കല് സൂപ്രണ്ട് ഡോ രാജേഷ് വി എച്ച് ഓ ഡി സീനിയര് കണ് സല് ട്ടന്റ് ഡോ ഹരീഷ് ചന്ദ്രന് നായര് എന്നിവരും സന്നിഹിതരായിരുന്നു ഗര് ഭിണികള് പങ്കെടുത്ത റാമ്പ് വോക്കും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു

  • ഓക്സിജന്റെ ലഭ്യതക്കുറവ്: എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം.

    എരുമേലി ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടർന്ന് എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം മുക്കട സ്വദേശി അനീഷ് എരുമേലിയിലെ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത് മുക്കട സ്വദേശിയായ അനീഷ് കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങി ജോലികൾ ചെയ്യുന്നതിനിടെ ശ്വാസ തടസ്സം അ... Read More →

  • എന്‍ജിഒ സംഘ് നാല്പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം നടന്നു

    എന് ജിഒ സംഘ് നാല്പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആര്യ ഉദ്ഘാടനം ചെയ്തു കേരളത്തിലെ സര് ക്കാര് ജീവനക്കാര് ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള് കവര് ന്നെടുക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അവര് പറഞ്ഞു മുന് എംഎല് എ പി സി ജോര് ജ് മുഖ്യപ്രഭാഷണം നടത്തി കേന്ദ്രസര് ക്കാര് ജീവനക്കാര് ക്ക് കൊടുക്കുന്ന... Read More →

  • മ​രു​ന്ന് ന​ൽ​കാ​ൻ ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ല : കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി

    അ ഞ്ച ൽ അ ഞ്ച ൽ പ ഞ്ചാ യ ത്തി ന് റെ പ ന യ ഞ്ചേ രി ഹോ മി യോ ആ ശു പ ത്രി യി ൽ മ രു ന്ന് എ ടു ത്ത് ന ൽ കാ ൻ ഫാ ർ മ സി സ്റ്റ് ഇ ല്ല പ ല ത വ ണ പ ഞ്ചാ യ ത്ത് ഭ ര ണ സ മി തി യി ൽ ഇ ക്കാ ര്യം ഉ ന്ന യി ച്ചി ട്ടും ന ട പ ടി ഉ ണ്ടാ കാ ത്ത ത്തി ൽ പ്ര തി ഷേ ധി ച്ച് ആ രോ ഗ്യ വി ദ്യാ ഭ്യാ സ സ്ഥി രം സ മി തി അ ധ്യ ക്ഷ ൻ തോ യി ത്ത ല മോ ഹ ന ൻ പ ഞ്ചാ യ ത്ത് സെ ക്ര ട്ട റി യു ടെ ഓ ഫീ സി ന് മു ന്നി ൽ കു ത... Read More →

  • ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു.... ഓട്ടോ ഡ്രൈവർക്ക് പരിക്ക്...... അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്

    ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ ജെ തോമസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് മണിയോടെ പൂഞ്ഞാർ കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം Read More →

  • ഭക്തിയുടെ നിറവില്‍ ഏറ്റുമാനൂരില്‍ തിരുവാറാട്ട്.

    ഭക്തിയുടെ നിറവില് ഏറ്റുമാനൂരില് തിരുവാറാട്ട് പത്തു ദിവസത്തെ തിരുവുത്സവാഘോഷങ്ങള് ക്ക് സമാപനം കുറിച്ചു കൊണ്ട് മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലാണ് തിരുവാറാട്ട് നടന്നത് ആറാടിയെത്തിയ ഏറ്റുമാനൂരപ്പന് ഭക്തി നിര് ഭരമായ വരവേല്പാണ് ഭക്തസഹസ്രങ്ങള് നല് കിയത് Read More →

  • പാചകവാതക അദാലത്ത്: വിതരണരംഗത്തെ മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കണം.

    കോട്ടയം പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു ഓയിൽ കമ്പനി പ്രതിനിധികൾ പാതകവാതക വിതരണ ഏജൻസി പ്രതിനിധികൾ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ പൊതുജനങ്ങൾ എന... Read More →

  • അനുസ്മരണ യോഗം നടത്തി

    ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ശ്രീമതി മേഴ്സി മാ... Read More →

  • ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർതല മോക്ക് ഡ്രിൽ ഏകോപനയോഗം നടന്നു

    കോട്ടയം റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫോർ റിസൽട്ട് സ് പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർതല മോക്ക് ഡ്രിൽ ഏകോപനയോഗം നടന്നു ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു വൈക്കം തഹസിൽദാർ എ എൻ ഗോപകുമാർ അധ്യക്ഷത വഹിച്ചു വൈക്കം കടുത്തുരുത്തി ക്ലസ്റ്റർ മേഖയിലെ പ്രളയ സാ... Read More →

  • സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണം ജോസ്.കെ.മാണി എം.പി.

    കടനാട് കാവുംകണ്ടം മരിയാ ഗോരേത്തി ഇടവ ക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു ജില്ലാ പോലീസ് സൂപ്രണ്ട് പാലാ ഡി വൈ എസ് പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയ... Read More →

  • ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ആറ്റുകാൽ പൊങ്കാല ആരംഭിച്ചു

    ആറ്റുകാൽ പൊങ്കാല ആരംഭിച്ചു അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് രാവിലെ ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും രാവിലെ നാണ് അടുപ്പുവെട്ട് നിവേദ്യം ഉച്ചയ്ക്ക് ന് ഇന്നലെ വൈ... Read More →

  • ബ്രൗൺഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ.

    ഈരാറ്റുപേട്ട ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു കൽക്കട്ട സ്വദേശിയായ റംകാൻ മുബാറക് എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടുന്നത് പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ഗ്രാം ബ്രൗൺ ഷുഗർ പോലീസ് ... Read More →

  • മൂന്നിലവിലെ കടപുഴ പാലം തകര്‍ന്ന് ആറ്റില്‍ പതിച്ചു.

    ല് ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് സംഭവം അപകടകരമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നു പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല മൂന്നിലവ് പഞ്ചായത്തിലെ രണ... Read More →

  • പാലാ ഗാഢലൂപ്പെ മാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടി ഉയർന്നു

    പാലായിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഗാഢലൂപ്പെമാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടി ഉയർന്നു മാർച്ച് മുതൽ മാർച്ച് വരെയാണ് തിരുനാൾ ആഘോഷിക്കുന്നത് ഇന്നലെ നു പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ കോടി ഉയർത്തൽ ചടങ്ങ് നിർവഹിച്ചു വിശുദ്ധ വാരത്തിനുള്ള ഒരുക്കമായി റവ ഫാ ജോൺ മരുതൂർ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ... Read More →

  • മുചക്ര വാഹന വിതരോണോദ്ഘാടനം നടത്തി

    ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹന വിതരോണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാതൃ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ... Read More →

  • സി.പി.എം. പിണറായി സ്തുതിപാടകരുടെ പാർട്ടി: പി.വി. അൻവർ

    എറണാകുളം സി പി എം സമ്മേളനം കൊല്ലത്ത് കഴിഞ്ഞപ്പോൾ താൻ സി പി എം നെക്കുറിച്ചും പിണറായി വിജയനെക്കുറിച്ചും പറഞ്ഞത് ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്നും കേരളത്തിലെ സി പി എം പിണറായി സ്തുതിപാടകരുടെ മാത്രം പാർട്ടി ആയി ചുരുങ്ങി എന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ പറഞ്ഞു കാലാകാലങ്ങളായി പാർട്ടിക്ക് വേണ്ടി ചോര ചിന്തിയ സീനിയർ നേത... Read More →

  • വേരിക്കോസ് വെയിൻ ചികിത്സ – ശസ്ത്രക്രിയയില്ലാതെ!

    ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വേദനയും ബുദ്ധിമുട്ടുകളും ഇല്ലാതെ വേരിക്കോസ് വെയിൻ ചികിത്സക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നു പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജൻ ഡോ ശിവ ശങ്കറിന്റെ നേതൃത്ത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ലേസർ തെറാപ്പി ഗ്ലൂ തെറാപ്പി സ്ക്ലെറോ തെറാപ്പി എനീ ആധുനിക ചികിത്സാ രീതികളിലൂടെ കുറഞ്ഞ ആശുപത്രി വാസത്തിൽ വേരികോസ് വ... Read More →

  • സ്കൂട്ടറിലെത്തി സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ

    തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ നെയ്യാറ്റിന് കര പെരുമ്പഴൂതുര് വടക്കോട് തളിയാഴ്ച്ചല് വീട്ടില് ജയകൃഷ്ണന് ചെങ്കല് ശിവപാര് വ്വതി ക്ഷേത്രത്തിന് സമീപം ഇറച്ചികാണിപൊറ്റയില് വീട്ടില് മനോജ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ഉച്ചക്കട ചന്ത... Read More →

  • തുഷാർഗാന്ധി 13ന് മേലുകാവുമറ്റം സെൻ്റ് തോമസ് യു. പി. സ്കൂൾ സന്ദർശിക്കും

    മേലുകാവ് കുട്ടികൾക്കിടയിൽ ദേശീയതാഭാവം ഉണർത്തുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും അവസരമേകുന്ന ഇന്ത്യയെ സ്നേഹിക്കുക ഗാന്ധിജിയിലൂയുടെ എന്ന വിഷയത്തെ ആസ്പദമാക്കി മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും കൊച്ചുമകൻ തുഷാർ ഗാന്ധി മേലുകാവ്മറ്റം സെൻ്റ് തോമസ് യു പി സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുന്നു മ... Read More →

  • അല്‍ഫോണ്‍സാ കോളജില്‍ സംരംഭക സമ്മേളനം സംഘടപ്പിക്കുന്നു

    പ്രമുഖ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് പാലാ അല് ഫോണ് സാ കോളജില് സംരംഭക സമ്മേളനം സംഘടപ്പിക്കുന്നു മാര് ച്ച് പതിമൂന്നിന് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളജില് നടക്കുന്ന സംരംഭക സമ്മേളനത്തില് കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകര് പങ്കെടുക്കും എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപ... Read More →

  • കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ക​ഞ്ചാ​വ് വേ​ട്ട; 9 കി​ലോ​ ക​ഞ്ചാ​വ് പി​ടി​കൂ​ടി

    ക ള മ ശേ രി പൊ ളി ടെ ക്നി ക് കോ ള ജ് മെ ൻ സ് ഹോ സ്റ്റ ലി ൽ ക ഞ്ചാ വ് വേ ട്ട ഹോ സ്റ്റ ലി ൽ നി ന്നും ഒ ൻ പ ത് കി ലോ യി ല ധി കം ക ഞ്ചാ വ് പി ടി കൂ ടി പോ ലീ സി നെ ക ണ്ട് ചി ല വി ദ്യാ ർ ഥി ക ൾ ഓ ടി ര ക്ഷ പെ ട്ടു സം ഭ വ വു മാ യി ബ ന്ധ പ്പെ ട്ട് മൂ ന്ന് വി ദ്യാ ർ ഥി ക ളെ പോ ലീ സ് ക സ്റ്റ ഡി യി ലെ ടു ത്തു ഹ രി പ്പാ ട് സ്വ ദേ ശി ആ ദി ത്യ ൻ ക രു നാ ഗ പ്പ ള്ളി സ്വ ദേ ശി അ ഭി രാ ജ് എ ന്നി ... Read More →

  • എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണം: മാണി സി കാപ്പൻ

    പാലാ എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സർക്കാർ നിയന്ത്രണം ഉള്ളതിനാൽ അർഹതയുള്ള സ്കൂളുകൾക്കു സഹായങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ള... Read More →

  • ഈഴവ സമുദായത്തിലെ വനിതകള്‍ ഉയര്‍ത്തെണീക്കുന്നു, അധികാര കേന്ദ്രങ്ങള്‍ ലക്ഷ്യം - സുരേഷ് ഇട്ടിക്കുന്നേല്‍.

    മീനച്ചില് താലൂക്കിലെ ഈഴവ സമുദായത്തിലെ വനിതകള് ഉയര് ത്തെണീല് പ്പിന്റെ പാതയിലാണെന്നും അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും എസ് എന് ഡി പി യോഗം മീനച്ചില് യൂണിയന് ചെയര് മാന് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു ഏത് രാഷ്ട്രീയ പാര് ട്ടിയിലൂടെയാണെങ്കിലും അധികാരത്തിലേറാന് സമുദായത്തിലെ വനിതകളെ ശാക്തീകരിക്കുമെന്നും അതിനായുള്ള തുടക്കമാണ് ശാ... Read More →

  • കരൂർ മണ്ഡലത്തിലെ വള്ളിച്ചിറയിൽ കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം

    നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള ഏക പ്രതിവിധി ഗാന്ധിയൻ സന്ദേശങ്ങളും ചിന്തകളും ആണെന്ന് മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായ ടോമി കല്ലാനി പ്രസ്താവിച്ചു നാട്ടിൽ നടമാടുന്ന അഴിമതിയും അക്രമവും കൊള്ളയും കൊലപാതകങ്ങളും ഇല്ലായ്മ ചെയ്യാൻ ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഹൃദയങ്ങളിൽ കുടിപാർപ്... Read More →

  • കൈ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്നെത്തി ഒമ്പതാംക്ലാസ് വിദ്യാർഥി ആദിത്യൻ സുരേന്ദ്രൻ.

    കോട്ടയം കൈ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്നെത്തി ഒമ്പതാംക്ലാസ് വിദ്യാർഥി ആദിത്യൻ സുരേന്ദ്രൻ കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു മണിക്കൂർ മിനിറ്റുകൊണ്ട് കിലോമീറ്റർ ദൂരം ആദിത്യൻ നീന്തിക്കടന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള കിലോമീറ്റർ ദൂരമാണ് ആദിത്യൻ നീന്തി... Read More →

  • ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ള്‍ പേ​രി​ന് മാത്രം : കു​പ്പി​വെ​ള്ള ലോ​ബി​ക്ക് ചാ​ക​ര

    എറണാകുളം വേ ന ല് ക ടു ത്ത തോ ടെ കു പ്പി വെ ള്ള ലോ ബി ക്ക് ചാ ക ര പ ക ര് ച്ച വ്യാ ധി ക ള ട ക്കം ജ ല ജ ന്യ രോ ഗ ങ്ങ ള് ജി ല്ല യി ല് ദി വ സ വും റി പ്പോ ര് ട്ട് ചെ യ്യു ന്ന തോ ടെ കു പ്പി വെ ള്ളം കു ടി ക്കു ന്ന വ രും ശ്ര ദ്ധി ക്ക ണ മെ ന്ന് ആ രോ ഗ്യ വി ദ ഗ്ധ ര് മു ന്ന റി യി പ്പ് ന ല് കു ന്നു ഭ ക്ഷ്യ സു ര ക്ഷാ വ കു പ്പി ന് റെ ഗു ണ നി ല വാ ര പ രി ശോ ധ ന ക ള് പേ രി ന് മാ ത്ര മാ ണ് ജി ... Read More →

  • ലാലേട്ടനെ കാണണമെന്ന് ഏറെനാളായുള്ള ആഗ്രഹം, അനോണിന് ജീവിതത്തിലെ മനോഹരമായ നിമിഷം സമ്മാനിച്ചു ലാലേട്ടൻ!

    പൊൻകുന്നം ലാലേട്ടനെ കാണണമെന്ന് ഏറെനാളായുള്ള ആഗ്രഹം തന്റെ കുട്ടി ആരാധകനു ജീവിതത്തിലെ മനോഹരമായ നിമിഷം സമ്മാനിച്ചു നിറവേറ്റി മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ കഴിഞ്ഞ ദിവസമാണ് പൊൻകുന്നം ചിറക്കടവ് സ്വദേശിയും ജന്മന സെറിബ്രൽ പാൾസി ബാധിച്ച ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന അനോണിനെ കാണാൻ ലാലേട്ടൻ എത്തിയത് ലാലേട്ടനെ കാണണമെന്ന ആഗ്രഹം മോ... Read More →

  • ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.

    കോട്ടയം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു പരിപാടിയിൽ വിവിധ മേഖലകളില് മികച്ച പ്രവര് ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു തുടര... Read More →

  • കലിഞ്ഞാലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് തുടക്കമായി.

    കുറുമുള്ളൂര് വേദഗിരി കലിഞ്ഞാലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ചടങ്ങുകള് ക്ക് തുടക്കമായി ആധാര ശിലാന്യാസം ക്ഷേത്രം തന്ത്രി കുമരകം ജിതിന് ഗോപാലിന്റെ മുഖ്യകാര് മികത്വത്തില് നടത്തി ക്ഷേത്രം സ്ഥപതി കൊടുങ്ങല്ലൂര് ദേവദാസ് മാന്നാര് അനന്തനാചാരി ക്ഷേത്രം ചെയര് മാന് ഉണ്ണികൃഷ്ണന് ഇടശ്ശേരില് വൈസ് ചെയര് മാന് ശ്യാം വി ദേവ് പ്രസിഡന... Read More →

  • മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.

    ശബരിമല മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും വൈകിട്ട് ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നിപകരും മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് ന് രാത്രി ന് നട അടയ്ക്കും പതിനെട്ടാംപടി കയറി എത്തുന്ന ഭക്തർക്ക് മേൽപാലം കയറാതെ നേര... Read More →

  • ത​രി​ശുനി​ല​ങ്ങ​ളും പു​ഞ്ച​നി​ല​ങ്ങ​ളും വ്യാ​പ​ക​മാ​യി നി​ക​ത്തു​ന്നു

    ഹരിപ്പാ ട് പ ള്ളി പ്പാ ട് പ ഞ്ചാ യ ത്തി ന് റെ വി വി ധ വാ ർ ഡു ക ളി ൽ ത രി ശുനി ല ങ്ങ ളും പു ഞ്ച നി ല ങ്ങ ളും വ്യാ പ ക മാ യി നി ക ത്തു ന്ന ത് തു ട രു ക യാ ണ് ക ള ക്ട റു ടെ ഉ ത്ത ര വി നെ പോ ലും കാ റ്റി ൽപ റ ത്തി ക്കൊ ണ്ടാ ണ് രാ ത്രി യു ടെ മ റ വി ൽ ടി പ്പ ർ ലോ റി ക ളി ൽ ഗ്രാ വ ല ടി ക്കു ന്ന ത് പ ത്താം വാ ർ ഡി ൽ പ റ യ കാ ട്ടി ൽ പ ന്ത്ര ണ്ടാം വാ ർ ഡി ൽ പേ റു കാ ട്ട് പള്ളിക്ക് വ ട ... Read More →

  • സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി : ക​ള​ക്ട​റേ​റ്റി​ലേ​ക്ക് തൊ​ഴി​ലാ​ളി മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും

    സ്കൂ ൾ പാ ച ക തൊ ഴി ലാ ളി കോ ൺ ഗ്ര സ് ഐ എ ൻ ടി യു സി യു ടെ നേ തൃ ത്വ ത്തി ൽ വി വി ധ ആ വ ശ്യ ങ്ങ ൾ ഉ ന്ന യി ച്ച് ന് രാ വി ലെ ന് ക ള ക്ട റേ റ്റി ലേ ക്ക് തൊ ഴി ലാ ളി മാ ർ ച്ചും ധ ർ ണ യും ന ട ത്തും മു ട ങ്ങി കി ട ക്കു ന്ന വേ ത നം ന ൽ കു ക വി ര മി ക്കു ന്ന തൊ ഴി ലാ ളി ക ൾ ക്ക് ആ നു കൂ ല്യം ന ൽ കു ക വേ ത ന വ ർ ധ ന ഉ ട ൻ ന ട പ്പി ലാ ക്കു ക ഇ എ സ്ഐ പ ദ്ധ തി ന ട പ്പി ലാ ക്കു ക തു ട ങ്ങി യ ആ വ ... Read More →

  • കാണാതായ 15 കാരിയേയും 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തി

    കാസർകോട് പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ കാരിയേയും അയൽവാസിയായ കാരനെയും മരിച്ച നിലയിൽ കണ്ടെത്തി പ്രിയേഷ് പ്രഭാവതി ദമ്പതികളുടെ മകള് ശ്രേയ അയൽവാസിയായ പ്രദീപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പെൺകുട്ടിയെ ദിവസം മുൻപാണ് കാണാതായത് പെൺകുട്ടിയെ കണ്ടെത്താനായി ഇന്നു രാവിലെ മുതൽ അംഗ പൊലീസും നാട്ടുകാരും തിരച്ചിൽ... Read More →

  • മാലിന്യനിക്ഷേപം വ്യാപകമാകുന്നു

    പാലായിലെ പ്രധാന റോഡിന്റെ വശങ്ങളില് പോലും മാലിന്യനിക്ഷേപം വ്യാപകമാകുന്നു പൊതു ഇടങ്ങളില് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കിഴതടിയൂര് ബൈപ്പാസ് റോഡില് കോട്ടപ്പാലം ജംഗ്ഷനിലെ തോട്ടിലും പരിസരങ്ങളിലും ആണ് ചാക്കില് കെട്ടിയ മാലിന്യങ്ങള് തള്ളുന്നത് മാലിന്യം തള്ളുന്നതിനാല് നായകളുടെയും കുറുക്കന്റെയും ശല്യവും വര് ധി... Read More →

  • എരുമേലിയിൽ കിണർ തേകാനിറങ്ങിയ രണ്ടു യുവാക്കൾക്ക് ദാരുണ മരണം ,മരിച്ചത് മുക്കട ,എരുമേലി സ്വദേശികൾ

    എരുമേലി റോട്ടറി ക്ലബിന് സമീപം കിണർ കിണർ തേകാൻ ഇറങ്ങിയ രണ്ടാളുകൾ കിണറ്റിൽ പെട്ടു പഴയ തീയേറ്ററിന് പുറകിലുള്ള എരുമേലി തുണ്ടത്തിൽ വീടിന്റെ കിണർ വൃത്തിയാക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത് മുക്കട സ്വദേശിയായ യുവാവാണ് ആദ്യം കിണറ്റിൽ ഇറങ്ങിയത് ഇദ്ദേഹം കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തിയ വാഴക്കാല സ്വദേശിയും അപകടത്തിൽ പെടുകയായിരുന... Read More →

  • ബാ​ലു​ശേ​രി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് തീ ​പി​ടി​ച്ചു

    കോ ഴി ക്കോ ട് ബാ ലു ശേ രി യി ൽ ഗൃ ഹോ പ ക ര ണ ങ്ങ ൾ വി ൽ ക്കു ന്ന വ്യാ പാ ര സ്ഥാ പ ന ത്തി ന് തീ പി ടി ച്ചു ലാ വ ണ്യ ഹോം അ പ്ല യ ൻ സ സി നാ ണ് രാ ത്രി ഓ ടെ തീ പി ടി ച്ച ത് ക ട പൂ ർ ണ മാ യും ക ത്തി ന ശി ച്ചു ബാ ലു ശേ രി യി ൽ നി ന്നും പേ രാ മ്പ്ര യി ൽ നി ന്ന ട ക്കം ഫ യ ർ ഫോ ഴ്സ് യൂ ണി റ്റെ ത്തി യാ ണ് തീ യ ണ ച്ച ത് Read More →

  • സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം: മാണി സി. കാപ്പൻ എം.എൽ.എ

    സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം മാണി സി കാപ്പൻ എം എൽ എകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന... Read More →

  • പാലാ സബ് ജില്ലാതല പഠനോത്സവം മാര്‍ച്ച് 14 ന്

    പൈങ്ങളം ചെറുകര സെന്റ് ആന്റണീസ് സ് കൂളില് പാലാ സബ് ജില്ലാതല പഠനോത്സവം മാര് ച്ച് ന് നടക്കും അധ്യയന വര് ഷത്തില് വിദ്യര് ത്ഥികള് ആര് ജിച്ചെടുത്ത മികവുള്ളുടെ അവതരണമാണ് അക്ഷര ജ്വാല എന്ന പേരില് സംഘടിപ്പിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് അനസ്യരാമന് ഉദ്ഘാടനം ചെയ്യും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര് പെഴ് സണ് മഞ്ജു ബിജു അധ്യക്ഷയായ... Read More →

  • കുടുംബസ്വത്തിനെച്ചൊല്ലി തര്‍ക്കം: പാലായിൽ യുവാവിന്റെ വെട്ടേറ്റ് ഭാര്യാമാതാവിനും സഹോദരിക്കും പരിക്ക്.

    കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തര് ക്കത്തെ തുടർന്ന് പാലായിൽ യുവാവിന്റെ വെട്ടേറ്റ് ഭാര്യാമാതാവിനും സഹോദരിക്കും പരിക്ക് വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന ഇവരുടെ ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് സംഭവവുമായി ബന്ധപ്പെട്ട് സോമവല്ലിയുടെ മകളുടെ ഭർത്താവ് കരിങ്കുന്നം സ്വദേശി കെഎസ്ആർടിസി ഡ്രൈവർ ആദർശ... Read More →

  • മൈ​ന​ര്‍​സി​റ്റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം : അ​ഞ്ചേ​ക്ക​റോ​ളം ക​ത്തി​ന​ശി​ച്ചു

    നെ ടു ങ്ക ണ്ടം നെ ടു ങ്ക ണ്ട ത്തി ന് സ മീ പം മൈ ന ര് സി റ്റി യി ല് വ ന് തീ പി ടി ത്തം ജി ല്ലാ പ ഞ്ചാ യ ത്തി ന് റെ അ ധീ ന ത യി ലു ള്ള അ ഞ്ചേ ക്ക റോ ളം സ്ഥ ലം പൂ ര് ണ മാ യും ക ത്തി ന ശി ച്ചു ഇ ന്ന ലെ ഉ ച്ച ക ഴി ഞ്ഞ് ര ണ്ടോ ടെ യാ ണ് പു ല് മേ ടി ന് തീ പി ടി ച്ച ത് വേ ന ല് ക ടു ത്ത തോ ടെ പു ല്ലു ക ള് ക രി ഞ്ഞുണ ങ്ങി യ നി ല യി ലാ യി രു ന്നു ഇ തി നാ ല് തീ അ തി വേ ഗം പ ട രു ക യും ചെ യ്... Read More →

  • വയലറ്റ് വസന്തത്തിൽ മുങ്ങി ഇരട്ടി ഭംഗിയായി മൂന്നാർ

    മൂന്നാറിന് ഓരോ കാലത്തും ഓരോ നിറമാണ് കണികൊന്നകളും പൂവാകകളും ഒക്കെ ഒരുക്കുന്ന നിറകാഴ്ചകളാണ് നാടെങ്ങുമിപ്പോൾ അതിനിടെ പച്ചപ്പിനു നടുവിൽ ഇടകലർന്നു നിൽക്കുന്ന വയലറ്റ് പൂക്കൾ ഇപ്പോൾ മൂന്നാറിന് റെ ഭംഗി ഇരട്ടിയാക്കിയിരിക്കുകയാണ് വഴിയരികിലും തേയിലത്തോട്ടങ്ങൾക്കു നടുവിലും എല്ലാം പൂത്തുവിടർന്നുല ഞ്ഞ് നിൽക്കുകയാണ് ജക്കാരാന്ത മരങ്ങൾ ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines