കാര്‍ കുരിശുപള്ളിയിലേയ്ക്ക് ഇടിച്ചുകയറി അപകടം

by News Desk | on 16 Feb 2025 Last Updated by admin on

Share: Facebook | Twitter | WhatsApp | LinkedIn


പാലാ ഈരാറ്റുപേട്ട റോഡില് ഇടപ്പാടിയില് കാര് കുരിശുപള്ളിയിലേയ്ക്ക് ഇടിച്ചുകയറി അപകടം ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം പാലാ ഭാഗത്ത് നിന്നും വന്ന കാര് ഇടപ്പാടി സെന്റ് ജോസഫ് സ് പള്ളിയുടെ കുരിശുപള്ളിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു കുരിശുപള്ളിയുടെ മുന് ഭാഗത്തെ സംരക്ഷണഭിത്തിയും ഇരുമ്പുകൊണ്ടുള്ള മെഴുകുതിരി സ്റ്റാന് ഡും തകര് ന്നു തറയിലെ ടൈലുകള് പൊട്ടിത്തത്തകര് ന്നു വാഹനമിടിച്ച് കുരിശുപള്ളിയുടെ മുന് വശത്തെ ഷട്ടറും ഇളകിയ നിലയിലാണ് വാഹനത്തിന്റെ ഓയില് പൊട്ടിയൊഴുകി വാഹനത്തിന് സാരമായ തകരാര് സംഭവിച്ചു

  • പിടി കൂടിയത് 2604 ജലാറ്റിൻ സ്റ്റിക്ക്, 19000 ഡിറ്റനേറ്റർ

    ഈരാറ്റുപേട്ടയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ് ഫോടക വസ്തു ശേഖരം പിടികൂടി നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ നിന്ന് ഈരാറ്റുപേട്ട പോലീസ് സ് ഫോടക വസ്തു ശേഖരം പിടികൂടയത് ജലാറ്റിൻ സ്റ്റിക്ക് ഡിറ്റനേറ്റർ മീറ്റർ ഫ്യൂസ് വയറുകൾ ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത് കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടൻമേടിൽ നിന്ന് ... Read More →

  • പാചകവാതക അദാലത്ത്: വിതരണരംഗത്തെ മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കണം.

    കോട്ടയം പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു ഓയിൽ കമ്പനി പ്രതിനിധികൾ പാതകവാതക വിതരണ ഏജൻസി പ്രതിനിധികൾ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ പൊതുജനങ്ങൾ എന... Read More →

  • I N T U C തീക്കോയി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ നടത്തി

    ഭു നികുതി വർദ്ധനവിനെതിരെ ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി അഡ്വ വി ജെ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി ശ്രീ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു ഭു നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതതെന്നും കർഷകർ കൃഷി ചെയ്താൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർക്ക... Read More →

  • കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വനിതകൾ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ...

    കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വനിതകൾ പിടിയിൽ മുംബൈ സ്വദേശിനികളായ സബാ റാഷിദ് ഷാജിയ അമര് ഹംസ എന്നിവരെയാണ് നെടുമ്പാശേരി വിമാനത്താവളത്തില് ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത് സബായുടെ പക്കല് നിന്ന് ഗ്രാമും ഷാജിയയുടെ പക്കല് നിന്ന് ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത് ബാങ്കോക്കിൽ നിന്നുമാണ് ഇവര് നെടുമ്പാശ്ശേരിയി... Read More →

  • ജോബി ലൂക്കോസിന്റെ ജാമ്യ അപേക്ഷ കോടതി തള്ളി

    ഏറ്റുമാനൂര് പാറോലിക്കലില് യുവതിയായ വീട്ടമ്മയും രണ്ട് മക്കളും ട്രെയിനിനു മുന്നില് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിയായ ഭര് ത്താവ് ജോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി റിമാന് ഡില് ആയിരുന്ന പ്രതി നോബി ലൂക്കോസ് ഏറ്റുമാനൂര് കോടതിയില് ജാമ്യ അപേക്ഷ നല് കിയിരുന്നു ഷൈനിയുടെ ഫോണ് കണ്ടെടുത്ത സാഹചര്യത്തില് ഇവരുടെ ഭര് ത്താവും പ്ര... Read More →

  • യു​വാ​വി​ന്‍റെ മ​ര​ണം: ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

    ദുരൂഹ സാഹചര്യത്തില് തലയ്ക്ക് പരിക്കേറ്റ് ബംഗളുരുവില് ചികിത്സയിലിരിക്കേ മരിച്ച തൊടുപുഴ ചിറ്റൂര് പുത്തന് പുരയില് ലിബിന് ബേബിയുടെ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബംഗളുരു പോലീസില് പരാതി നല് കി ലിബിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര് ദനമേറ്റാണ് മരണമെന്നാണ് ഇവരുടെ ആരോപണം ആറു വര് ഷമായി ലിബിന് ബംഗളുരുവിലെ ജോബ് കണ് സള് ട... Read More →

  • സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം: മാണി സി. കാപ്പൻ എം.എൽ.എ

    സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം മാണി സി കാപ്പൻ എം എൽ എകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന... Read More →

  • കുറുന്തോട്ടി തൂണും സൂത്രധാരന്‍ കൂത്തും കിടങ്ങൂര്‍ ഉത്സവത്തിന്റെ സവിശേഷത

    ഐതിഹ്യ പ്രശസ്തമായ കുറുന്തോട്ടി തൂണും പുരാണകഥാസന്ദര് ഭങ്ങള് ചിത്രീകരിക്കുന്ന കൊത്തുപണികളും കിടങ്ങൂര് സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പ്രത്യേകതയാണ് കൂത്തമ്പലത്തില് കൊടിയേറ്റിനും കൊടിയിറക്കിനും സൂത്രധാരന് കൂത്തും എല്ലാ ഉത്സവദിവസങ്ങളിലും ചാക്യാര് കൂത്തും നടക്കുന്നത് കിടങ്ങൂര് ഉത്സവത്തിന്റെ സവിശേഷതയാണ് Read More →

  • എരുമേലിയിൽ കിണർ തേകാനിറങ്ങിയ രണ്ടു യുവാക്കൾക്ക് ദാരുണ മരണം ,മരിച്ചത് മുക്കട ,എരുമേലി സ്വദേശികൾ

    എരുമേലി റോട്ടറി ക്ലബിന് സമീപം കിണർ കിണർ തേകാൻ ഇറങ്ങിയ രണ്ടാളുകൾ കിണറ്റിൽ പെട്ടു പഴയ തീയേറ്ററിന് പുറകിലുള്ള എരുമേലി തുണ്ടത്തിൽ വീടിന്റെ കിണർ വൃത്തിയാക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത് മുക്കട സ്വദേശിയായ യുവാവാണ് ആദ്യം കിണറ്റിൽ ഇറങ്ങിയത് ഇദ്ദേഹം കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തിയ വാഴക്കാല സ്വദേശിയും അപകടത്തിൽ പെടുകയായിരുന... Read More →

  • കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

    ഇ ടു ക്കി കാ ണാ താ യ ഓ ട്ടോ റി ക്ഷാ ഡ്രൈ വ റെ മ രി ച്ച നി ല യി ൽ ക ണ്ടെ ത്തി മൂ ല മ റ്റം സ്വ ദേ ശി ടോ ണി യാ ണ് മ രി ച്ച ത് ആ ശ്ര മം കോ ട്ട മ ല റോ ഡി ലെ പൊ ട്ട ൻ പ ടി ക്ക് സ മീ പ മാ ണ് ടോ ണി യെ മ രി ച്ച നി ല യി ല് ക ണ്ടെ ത്തി യ ത് തി ങ്ക ളാ ഴ്ച ഉ ച്ച മു ത ൽ ടോ ണി യെ കാ ണാ നി ല്ലാ യി രു ന്നു പി ന്നീ ട് ന ട ത്തി യ അ ന്വേ ഷ ണ ത്തി ലാ ണ് ചെ ങ്കു ത്താ യ പാ റ ക്കെ ട്ടി ന് സ മീ പം മൃ ത ... Read More →

  • ഉയർന്ന ചൂട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

    കോട്ടയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതാപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് പക... Read More →

  • ഭക്തിയുടെ നിറവില്‍ ഏറ്റുമാനൂരില്‍ തിരുവാറാട്ട്.

    ഭക്തിയുടെ നിറവില് ഏറ്റുമാനൂരില് തിരുവാറാട്ട് പത്തു ദിവസത്തെ തിരുവുത്സവാഘോഷങ്ങള് ക്ക് സമാപനം കുറിച്ചു കൊണ്ട് മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലാണ് തിരുവാറാട്ട് നടന്നത് ആറാടിയെത്തിയ ഏറ്റുമാനൂരപ്പന് ഭക്തി നിര് ഭരമായ വരവേല്പാണ് ഭക്തസഹസ്രങ്ങള് നല് കിയത് Read More →

  • തലമുറകൾക്കായുള്ള സർക്കാർ നിക്ഷേപമാണ് ഹെൽത്ത് കാർഡ്: മന്ത്രി വീണാ ജോർജ്.

    തിരുവനന്തപുരം: ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ാം ക്ലാസു... Read More →

  • അറുപതാം പിറന്നാൾ ആഘോഷ വേളയിൽ … പുതിയ കാമുകിയെ പരിചയപ്പെടുത്തി ആമിർ ഖാൻ…

    പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര് ഖാന് ബോളിവുഡ് താരത്തിന് വെള്ളിയാഴ്ച വയസ് തികയുന്ന സന്ദര് ഭത്തില് മുംബൈയില് മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിലാണ് പുതിയ ജീവിത പങ്കാളിയെ ആമിര് പരിചയപ്പെടുത്തിയിരി ക്കുന്നത് വര് ഷത്തിലേറെയായി ഗൗരി സ്പ്രാറ്റ് എന്ന യുവതിയെ അറിയാമെന്നും ഒരു വര് ഷമായി ഗൗരിയുമായി പ്രണയത്തിലാണെന... Read More →

  • എല്‍ഡിഎഫിന്റെ ഗിമ്മിക്കുകള്‍ ജനം തള്ളിക്കളഞ്ഞതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്

    ഇപ്പോള് എംഎല് എയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്നവര് ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന തരത്തിലുളള തരംതാന്ന രാഷ്ട്രീയ നിലപാടാണ് എന്ന് അരി ആഹാരം കഴിക്കുന്ന ഏവര് ക്കും മനസ്സിലാകുമെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര് ലി ഐസക്കും മുന് പ്രസിഡന്റ് പി എല് ജോസഫും പറഞ്ഞു മുന്നിലവിന്റെ വികസനത്തിന് വിലങ്ങുതടിയായി നില് ക്കുന്നത് എ... Read More →

  • H1N1 ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എരുമേലി സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു.

    H1N1 ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എരുമേലി സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗറിൽ വേട്ടണായിൽ രവീന്ദ്രന്റെ മകൻ വിശാഖ് രവീന്ദ്രൻ ആണ് അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഒരു പനിയിൽ തുടക്കം കുറിച്ച അസുഖം മൂർച്ചിച്ച് ഇപ്പ... Read More →

  • ബ്രൗണ്‍ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

    ഈരാറ്റുപേട്ടയില് ബ്രൗണ് ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില് കല് ക്കട്ട സ്വദേശിയായ റംകാന് മുബാറക് എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ് ഷുഗറുമായി ഇയാളെ പിടികൂടിയത് ഇയാളുടെ പക്കല് നിന്നും ഗ്രാം ബ്രൗണ് ഷുഗര് പോലീസ് കണ്ടെടുത്തു ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനാ... Read More →

  • ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ‌​റ്റ്: 53 പേ​ർ പി​ടി​യി​ലാ​യി

    വ്യാപകമാകുന്ന ലഹരിമരുന്ന് വ്യാപാരവും ഉപയോഗവും തടയാന് സംസ്ഥാന വ്യാപകമായി എക് സൈസിന്റെ നേതൃത്വത്തില് ആരംഭിച്ച ഓപ്പറേഷന് ക്ലീന് സ്ലേറ്റ് സ് പെഷല് ഡ്രൈവിന്റെ ഭാഗമായി കേസുകള് ജില്ലയില് ഇതുവരെ രജിസ്റ്റര് ചെയ്തു ഹൈബ്രിഡ് കഞ്ചാവ് കേസില് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിനിമാ മേക്കപ്പ് ആര് ട്ടിസ്റ്റ് ആര് ജി വയനാടന് എന്ന രഞ്ജിത് ഗോപിനാഥ് ഉള്... Read More →

  • എം​ഡി​എം​എ പി​ടി കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ

    തൊടുപുഴ നഗരത്തില് നിന്ന് എംഡിഎംഎ പിടികൂടിയ കേസില് ഒരാള് കൂടി പോലീസ് പിടിയിലായി ഉടുന്പന്നൂര് തട്ടക്കുഴ തൊട്ടിപ്പറന്പില് ഫൈസല് ജബ്ബാര് ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത് ഇതോടെ കേസില് പിടിയിലായവരുടെ എണ്ണം മൂന്നായി എംഡിഎംഎയുമായി തട്ടക്കുഴ വെള്ളാക്കാട്ട് അഖില് കുമാര് ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തന് പുരയ്ക്കല് പി എസ് ... Read More →

  • റോഡരുകിൽ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ചു തെക്കുംമുറി സ്വദേശിക്ക് പരിക്ക്

    റോഡരുകിൽ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ചു തെക്കുംമുറി സ്വദേശിക്ക് പരിക്ക്പരിക്കേറ്റ തെക്കുംമുറി സ്വദേശി സുധിഷിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →

  • സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.

    പള്ളിക്കത്തോട് സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുയും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു തേനി ആണ്ടിപ്പെട്ടി സ്വദേശി വാഴൂർ കാപ്പുകാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രൻ മുത്തയ്യ യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ... Read More →

  • തി​രു​വ​ന​ന്ത​പു​രം, മം​ഗ​ളൂ​രു അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഡി​ജി​യാ​ത്ര

    തി രു വ ന ന്ത പു രം കേ ന്ദ്ര വ്യോ മ യാ ന മ ന്ത്രാ ല യ ത്തി ന് റെ ഡി ജി യാ ത്ര പ ദ്ധ തി യി ൽ തി രു വ ന ന്ത പു രം മം ഗ ളൂ രു അ ന്താ രാ ഷ് ട്ര വി മാ ന ത്താ വ ള ങ്ങ ളെ ക്കൂ ടി ഉ ൾ പ്പെ ടു ത്തു ന്ന താ യി അ ദാ നി എ യ ർ പോ ർ ട്ട്സ് ഹോ ൾ ഡിം ഗ്സ് ലി മി റ്റ ഡ് പ്ര ഖ്യാ പി ച്ചു ഇ തോ ടെ അ ദാ നി എ യ ർ പോ ർ ട്ട്സ് ഹോ ൾ ഡിം ഗ്സി ന് റെ ഏ ഴ് വി മാ ന ത്താ വ ള ങ്ങ ളി ലും ഡി ജി യാ ത്ര സേ വ നം ല ഭ... Read More →

  • മ​ണ​ലി​യി​ൽ ത​ണ്ണീ​ർ​ത്ത​ടം വ്യാ​പ​ക​മാ​യി മ​ണ്ണി​ട്ടു​നി​ക​ത്തി

    പാ ലി യേ ക്ക ര മ ണ ലി യി ൽ ത ണ്ണീ ർ ത്ത ടം വ്യാ പ ക മാ യി മ ണ്ണി ട്ടു നി ക ത്തി മ ണ ലി യി ൽ പ ഴ യ ദേ ശീ യ പാ ത യോ ടു ചേ ർ ന്നു ള്ള സ്വ കാ ര്യ വ്യ ക്തി യു ടെ സ്ഥ ല മാ ണ് അ ന ധി കൃ ത മാ യി മ ണ്ണി ട്ടു നി ക ത്തി യ ത് ആ ർ ഡി ഒ യ്ക്കു ല ഭി ച്ച പ രാ തി യെ ത്തു ട ർ ന്ന് നെന് മ ണി ക്ക ര വി ല്ലേ ജ് ഓ ഫീ സ ർ സ്ഥ ല ത്തെ ത്തി നി ക ത്ത ൽ ത ട ഞ്ഞു ആ ന്പ ല്ലൂ രി ലു ള്ള സ്വ കാ ര്യ വ്യ ക്തി യു ... Read More →

  • മൈ​ന​ര്‍​സി​റ്റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം : അ​ഞ്ചേ​ക്ക​റോ​ളം ക​ത്തി​ന​ശി​ച്ചു

    നെ ടു ങ്ക ണ്ടം നെ ടു ങ്ക ണ്ട ത്തി ന് സ മീ പം മൈ ന ര് സി റ്റി യി ല് വ ന് തീ പി ടി ത്തം ജി ല്ലാ പ ഞ്ചാ യ ത്തി ന് റെ അ ധീ ന ത യി ലു ള്ള അ ഞ്ചേ ക്ക റോ ളം സ്ഥ ലം പൂ ര് ണ മാ യും ക ത്തി ന ശി ച്ചു ഇ ന്ന ലെ ഉ ച്ച ക ഴി ഞ്ഞ് ര ണ്ടോ ടെ യാ ണ് പു ല് മേ ടി ന് തീ പി ടി ച്ച ത് വേ ന ല് ക ടു ത്ത തോ ടെ പു ല്ലു ക ള് ക രി ഞ്ഞുണ ങ്ങി യ നി ല യി ലാ യി രു ന്നു ഇ തി നാ ല് തീ അ തി വേ ഗം പ ട രു ക യും ചെ യ്... Read More →

  • അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി… ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…

    ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ് നാളെ രാവിലെ നാണ് അടുപ്പുവെട്ട് ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ് അടുപ്പ... Read More →

  • കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

    കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ധർണ ഉദ്ഘാടനം ചെയ്തു കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള സമീപനം കെഎസ്ഇബി മാറ്റിയില്ലെങ്കിൽ വലിയ സമര ... Read More →

  • വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ.

    വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശി ലാൽചന്ദ് മമൂദ് എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് പിടികൂടിയത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ പി എസിന്റ... Read More →

  • ആദിനാരായണ സ്വാമി ക്ഷേത്രത്തില്‍ കലശവും ലക്ഷ്മീ നരസിംഹ മൂര്‍ത്തിയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളും

    കുടക്കച്ചിറ ഗ്രാമത്തിന് അനുഗ്രഹ വര് ഷം ചൊരിയുന്ന ആദിനാരായണ സ്വാമി ക്ഷേത്രത്തില് കലശവും ലക്ഷ്മീ നരസിംഹ മൂര് ത്തിയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളും തിങ്കളാഴ്ച നടക്കും ദേവ പ്രശ് നവിധി പ്രകാരമുള്ള പരിഹാര ക്രിയകള് ക്കും പുനരുദ്ധാരണ പ്രവര് ത്തനങ്ങള് ക്കും ശേഷം നടക്കുന്ന പ്രതിഷ്ഠാ നവീകരണ കലശ ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റി... Read More →

  • പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാള്‍

    പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാൾ മാര് ച്ച് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊട... Read More →

  • ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും

    സ്റ്റുഡിയോ ഫ്രണ്ട് സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയന് മെഡിക്കല് സെന്ററിന്റെയും ആഭിമുഖ്യത്തില് ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി മരിയന് മെഡിക്കല് സെന്റര് കോണ് ഫ്രന് സ് ഹാളില് സംഘം പ്രസിഡന്റ് എബിന് ബാബുവിന്റെ അദ്ധ്യക്ഷതയില് ചേര് ന്ന സമ്മേളനത്തില് മാണി സി കാപ്പന് എം എല് എ ദിനാച... Read More →

  • ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.

    കോട്ടയം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു പരിപാടിയിൽ വിവിധ മേഖലകളില് മികച്ച പ്രവര് ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു തുടര... Read More →

  • കൈപ്പുഴ സെന്റ് മാര്‍ഗരറ്റ് യു.പി സ്‌കൂളിന് പുരസ്‌കാരം

    കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച യു പി സ് കൂളിനുള്ള പുരസ് കാരം കൈപ്പുഴ സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ലഭിച്ചു വര് ഷങ്ങള് ക്കു മുന് പ് ദൈവദാസന് മാര് മാക്കില് പിതാവ് സ്ഥാപിച്ച സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ബെസ്റ്റ് യു പി സ് കൂളിനുള്ള ട്രോഫിയാണ് ലഭിച്ചത് കോട്ടയം സിഎംഎസ് കോളേജില് നടന്ന ചടങ്ങില് മഹാത്മാഗാന്ധി യൂ... Read More →

  • പൂത്തുലഞ്ഞ കണിക്കൊന്നകളും ബോഗയിന്‍ വില്ലകളും കാഴ്ചയുടെ വസന്തം വിരിയിക്കുന്നു

    കത്തുന്ന വേനലിലും പൂത്തുലഞ്ഞ കണിക്കൊന്നകളും ബോഗയിന് വില്ലകളും കാഴ്ചയുടെ വസന്തം വിരിയിക്കുന്നു വേനല് ചൂട് ക്രമാതീതമായി ഉയരുകയും ജല ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കടുത്ത വേനല് ചൂടിനെ പ്രതിരോധിച്ച് പ്രകൃതി വസന്തത്തിന്റെ സുന്ദരകാഴ്ചകള് ഒരുക്കിയിരിക്കുന്നത് വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും പൂത്തുലഞ്ഞു തുടങ്ങ... Read More →

  • ബധിര വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കും: പാലാ നഗരസഭ ചെയര്‍മാന്‍

    പാലാ നഗരസഭയിലെ ബധിര വനിതകള് ക്കായി സ്വയം തൊഴിലിനുവേണ്ടി തൊഴില് പരിശീലനം നല് കുന്നത് സംബന്ധിച്ച് ആലോചിച്ചു വരികയാണെന്ന് പാലാ നഗരസഭാ ചെയര് മാന് തോമസ് പീറ്റര് പറഞ്ഞു നിലവില് ബധിരരുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുറ്റത്തെ മാലിന്യങ്ങള് ഉടന് നീക്കും ഇവര് ക്കായി ബാത്ത് റൂം ടോയ് ലറ്റ് സൗകര്യങ്ങള് ഏര് പ്പാടാക്കുന്നതിനും ഉട... Read More →

  • നിരവധി കഞ്ചാവ് കേസിലെ പ്രതിയെ വീണ്ടും കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.... പിടിയിലായത് രാമപുരം സ്വദേശി

    നിരവധി കഞ്ചാവ് കേസിലെ പ്രതിയെ വീണ്ടും കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു പിടിയിലായത് രാമപുരം സ്വദേശി പാലാ ടൗൺ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തി വന്ന നിരവധി കഞ്ചാവ് കേസിൽ പ്രതിയായ മീനച്ചി താലൂക്കിൽ രാമപുരം വില്ലേജിൽ രാമപുരം കരയിൽ പുളിക്കൽ വീട്ടിൽ അരുൺ പി എസ് വയസ്സ് എന്ന യുവാവാണ് കേരള സർക്കാരിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേ... Read More →

  • കോടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം : പി.ജെ ജോസഫ് എം.എല്‍.എ

    തൊടുപുഴ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര് മ്മിക്കാന് എം എല് എ ഫണ്ടില് നിന്നും ലക്ഷം രൂപ അനുവദിച്ചതായി പി ജെ ജോസഫ് എം എല് എ അറിയിച്ചു ഇതിനു ഭരണാനുമതി ലഭ്യമായിട്ടുണ്ട് സാങ്കേതിക അനുമതി ലഭ്യമാക്കി ടെന് ഡര് നടപടികള് ആരംഭിക്കും നിലവിലുള്ള ആശുപത്രി കെട്ടിടത്തിന് സമീപം തന്നെയാണ് പുതിയ കെട്ട... Read More →

  • വ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്‌സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമി

    കൊച്ചി വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ് സുകളുമായി കൊച്ചി എയർപോർട്ടിന്റെ സിയാൽ ഉപ സ്ഥാപനമായ സി ഐ എ എസ് എൽ അക്കാദമി കുസാറ്റിന്റെ അംഗീകാരമുള്ള പി ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ് മെന്റ് എയർക്രാഫ്റ്റ് റെസ് ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ് സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ് മെന്... Read More →

  • പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യ ന​ഗ​ര​സഭ​യു​ടെ ലോ​റി ത​ട​ഞ്ഞി​ട്ടു

    ക ട്ട പ്പ ന ക ട്ട പ്പ ന ന ഗ ര സ ഭ യു ടെ ഉ ട മ സ്ഥ ത യി ലു ള്ള പ ച്ച ക്ക റി മാ ർ ക്ക റ്റി ലെ വ്യാ പാ ര സ്ഥാ പ ന ങ്ങ ളി ൽ വെ ളി യി ലേ ക്ക് ഇ റ ക്കി വ സ്തു ക്ക ൾ ഡി സ്പ്ലേ ചെ യ്ത തും കെ ട്ടി ട ത്തി ന് വെ ളി യി ലേ ക്ക് ഡെസ്കും അ നു ബ ന്ധ സാ ധ ന ങ്ങ ളും വ ച്ച് വി ൽ പ്പ ന ന ട ത്തി യ തു മാ യ വ സ്തു ക്ക ൾ ന ഗ ര സ ഭാ അ ധി കൃ ത ർ പി ടി ച്ചെ ടു ത്തു ഇ വ ന ഗ ര സ ഭ യു ടെ വാ ഹ ന ത്തി ൽ കൊ ണ്ടു പ... Read More →

  • ഈഴവ സമുദായത്തിലെ വനിതകള്‍ ഉയര്‍ത്തെണീക്കുന്നു, അധികാര കേന്ദ്രങ്ങള്‍ ലക്ഷ്യം - സുരേഷ് ഇട്ടിക്കുന്നേല്‍.

    മീനച്ചില് താലൂക്കിലെ ഈഴവ സമുദായത്തിലെ വനിതകള് ഉയര് ത്തെണീല് പ്പിന്റെ പാതയിലാണെന്നും അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും എസ് എന് ഡി പി യോഗം മീനച്ചില് യൂണിയന് ചെയര് മാന് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു ഏത് രാഷ്ട്രീയ പാര് ട്ടിയിലൂടെയാണെങ്കിലും അധികാരത്തിലേറാന് സമുദായത്തിലെ വനിതകളെ ശാക്തീകരിക്കുമെന്നും അതിനായുള്ള തുടക്കമാണ് ശാ... Read More →

  • തിരുവാർപ്പ് ഒൻപതിനായിരം ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി, കർഷകർ ദുരിതത്തിൽ.

    തിരുവാർപ്പ് ഒൻപതിനായിരം ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി ഇതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ് നെല്ല് സംഭരണത്തിന് അനുമതി ലഭിച്ച ഏജൻസികൾ നെല്ല് എടുക്കാൻ കാലതാമസം വരുത്തിയതിനാലാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത് സംഭരിക്കുന്ന നെല്ലിന് കിന്റലിന് കിലോഗ്രാം കിഴിവ് മില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines